ജോമോന് വേണ്ടി വാദിക്കുന്ന ജോമോൾക്കാണ് ഇന്ന് 👍👏ഈ കാലത്ത് മക്കൾ മാതാപിതാക്കളെ കറിവേപ്പില പോലെ വലിച്ചെറിയുന്നു. നിങ്ങൾ അമ്മയെ സ്നേഹത്തോടെ പരിപാലിക്കുന്നു 🥰God bless you ❤
ഭഗവാനെ അമ്മയും ജോമോളും തമ്മിലുള്ള സംഭാഷനും കേട്ട് ചിരിച്ചു ചിരിച്ചു ചത്തു എങ്കിലും സാബുമോന്റെ കാര്യം പറയുമ്പോൾ അമ്മയെക് സങ്കടം വരും കൂടെയുള്ള മകനെ അറിയില്ല പാവും ഓർമ നഷ്ടപെടാതിരുന്നാൽ മതിയായിരുന്നു ഭഗവാൻ അനുഗ്രഹിക്കട്ടെ ❤️❤️
അമ്മച്ചിക്ക് ഓർമ്മകൾ കിട്ടിയിരുന്നേൽ......... ദൈവമേ.... പാവം അമ്മയുടെ സംസാരങ്ങൾ കേൾക്കാൻ നല്ല രസമുണ്ട്.😂😂😂😂😂😂😂😂ദൈവമേ..... ദീർഘആയുസ്സ് കൊടുക്കണേ... 🙌🏻🙌🏻🙌🏻🙌🏻🙌🏻🙌🏻🙌🏻🙌🏻🙌🏻🙌🏻
ജോമോൾ ചേച്ചി ആ നിൽക്കുന്നതാണ് ജോമോൻ ചേട്ടൻ എന്ന് പറയുമ്പോൾ അമ്മ ജോമോൻ ചേട്ടനെ നോക്കി ഒരു ചിരി ചിരിക്കും എപ്പോഴും ❤️❤️🙏🏻, ചേച്ചി പറയുന്നത് നന്നായി കേട്ടിരിക്കും അമ്മ, നല്ല രസമാണ് ജോമോൾ ചേച്ചിയുടെയും അമ്മയുടെയും സംസാരം ❤️❤️🙏🏻
This conversation is so heart breaking and at the same time it's motivational and inspiring. Let God bless you all and have a better experience in the coming days.❤❤❤
Edak edak ammama nodu... eethu arannu ennu chodhekyanam annattu , ammama k parayan pattellegel paranju kodukanam jomon annu ennu ...agane Orma nelkum. English ill ethupolathe oru channel ondu "dsalnorcal ". Eleya mon annu a grandpa ne nokunnath pakshe pulle k Orma ella bake olla makkalle Orma ondu . Same situation annu evade jomon face chaiyane. Jomol de samsaram kelkan rasam undu. God blessing will be always with you both ❤❤❤❤❤❤
ബ്രോ അമ്മയുടെ കൂടെ അല്ലേ അതുകൊണ്ടാ അമ്മക്ക് ഓർമ്മ ഇല്ലാത്തതു ജോമോൾ ജോമോൻ കുഞ്ഞു മക്കളും നല്ലവണ്ണം സ്നേഹിക്കുന്നുണ്ട് നല്ല വണ്ണം നോക്കുന്നും ഉണ്ട് അതുപോലെ അമ്മ നല്ല വർത്തമാനം വേണ്ടാത്ത വർത്തമാനം ഒന്നും അമ്മ പറയുന്നില്ല കുന്തം പിടിച്ചോണ്ട് നിൽക്കുന്നു എന്ന് ജോമോൾ പറഞ്ഞപ്പോൾ അമ്മ ചിരിച്ചത് കണ്ടോ പാവം അമ്മ
ഇപ്പോൾ ഇളയആൾ ഓർമ്മയിൽ നിന്നും പോയി. ഇനി ബാക്കിയുള്ള വ൪ കൂടെ പോവു൦. നിങ്ങൾ ഓ൪മ്മപെടുത്തുന്നത് കൊണ്ട് ആണ് ഇത്ര യെങ്കിലു൦ ഓ൪ക്കുന്നത്. ജോമോളുടെ ശബ്ദവു൦ സരസമായ counter ഉ൦ ഗുണം ചെയ്യുന്നു.
അമ്മയ്ക്ക് വീട്ടിൽ ആളുകൾ വരുന്നതും സംസാരിക്കുന്നതും ഇഷ്ട്ടമാണ്. ജോനോൻ അല്ലാതെ പുറത്തുന്നു ആരെങ്കിലും വരുമ്പോൾ ആള് ഉഷാറാകും.അപ്പോൾ അമ്മച്ചിക്ക് എൻഡോൾഫിൻ എന്ന ഹോർമോൺ പെട്ടെന്ന് ഉത്പാദിപ്പിക്കപ്പെടുമ്പോഴുണ്ടാകുന്ന മാറ്റമാണത്. ഒന്നും അറിഞ്ഞുകൊണ്ടല്ല.
ജോമോന് വേണ്ടി വാദിക്കുന്ന ജോമോൾക്കാണ് ഇന്ന് 👍👏ഈ കാലത്ത് മക്കൾ മാതാപിതാക്കളെ കറിവേപ്പില പോലെ വലിച്ചെറിയുന്നു. നിങ്ങൾ അമ്മയെ സ്നേഹത്തോടെ പരിപാലിക്കുന്നു 🥰God bless you ❤
Correct. Ivarude Varthamanam kelkan Rasamanu Specially Jomolude. Makkale Ningalku Aarudeyum Kannu Thattathe Nokane 🎉🎉God Bless you all always 🙏 💖💖💖💕💕
ഭഗവാനെ അമ്മയും ജോമോളും തമ്മിലുള്ള സംഭാഷനും കേട്ട് ചിരിച്ചു ചിരിച്ചു ചത്തു എങ്കിലും സാബുമോന്റെ കാര്യം പറയുമ്പോൾ അമ്മയെക് സങ്കടം വരും കൂടെയുള്ള മകനെ അറിയില്ല പാവും ഓർമ നഷ്ടപെടാതിരുന്നാൽ മതിയായിരുന്നു ഭഗവാൻ അനുഗ്രഹിക്കട്ടെ ❤️❤️
അമ്മച്ചിക്ക് ഓർമ്മകൾ കിട്ടിയിരുന്നേൽ......... ദൈവമേ.... പാവം അമ്മയുടെ സംസാരങ്ങൾ കേൾക്കാൻ നല്ല രസമുണ്ട്.😂😂😂😂😂😂😂😂ദൈവമേ..... ദീർഘആയുസ്സ് കൊടുക്കണേ... 🙌🏻🙌🏻🙌🏻🙌🏻🙌🏻🙌🏻🙌🏻🙌🏻🙌🏻🙌🏻
പാവം അമ്മച്ചി..... ദൈവം അമ്മച്ചിക്ക് എല്ലാവരെയും ഓർക്കാനുള്ള ഭാഗ്യം കൊടുക്കട്ടെ... അമ്മച്ചി 😘😘😘
മക്കളെ പറ്റിയും മരുമക്കളെ പറ്റിയും ഒരു കുറ്റവുമില്ല അമ്മക്ക്. ❤❤❤
Jomon എന്ന് പറയുമ്പോൾ അമ്മയുടെ മനസ്സ് നിറഞ്ഞ ചിരി കാണാൻ നല്ല രസമുണ്ട്..
ജോമോളും അമ്മാമ്മയും നല്ല സ്നേഹം ആണ് അല്ലേ 🥰🥰🥰ഇനി അമ്മാമ്മക്ക് ആ പഴയ ഓർമ ഒന്നും വരില്ലേ 😭
ഏലിക്കുട്ടി വിളി നല്ല രസമാണ് ജോമോൾ ചേച്ചി
Jomolde സംസാരം സൂപ്പർ.😂
ചേച്ചിയുടെ എലിക്കുട്ടി വിളി രസം ണ്ട് കേൾക്കാൻ അപ്പഴേ വിളി കേട്ടല്ലോ 😄😄
😂😂😂 കുന്തം പിടിച്ച് നിൽക്കുന്നത് ആണ് ജോമോൻ 😂❤❤❤ ജോമോളെ കാര്യം ❤❤❤
ജോമോളെ കൊണ്ട് തോറ്റു 😂😂😂🥰
ജോമോൾ ചേച്ചി ആ നിൽക്കുന്നതാണ് ജോമോൻ ചേട്ടൻ എന്ന് പറയുമ്പോൾ അമ്മ ജോമോൻ ചേട്ടനെ നോക്കി ഒരു ചിരി ചിരിക്കും എപ്പോഴും ❤️❤️🙏🏻, ചേച്ചി പറയുന്നത് നന്നായി കേട്ടിരിക്കും അമ്മ, നല്ല രസമാണ് ജോമോൾ ചേച്ചിയുടെയും അമ്മയുടെയും സംസാരം ❤️❤️🙏🏻
🎉
Jomol elikuttiyennu vilikumpol vegam vili kettu,jomol unddankil amma happyyane,❤❤❤🥰🥰🥰🙏🙏🙏
Sabumonum wifeum jolikkar aanennum avde jolicku poyal pinne aarumillennokke ammachicku ariyam. Ivde aanenkilum jomol illenkil ammachi ellayidathum poyi anweshichu nadakkum. Ammachicku ellarum ullatha ishtam. Ivdamanu ammachide swargam❤️❤️❤️❤️
Ammachys smile is really beautiful
Ammachi kutty ❤❤❤❤
Jomone ammachikkum ishtama atha oru kallachiri😂❤❤❤ ammayude aa chiriyil ariyaam jomon koode undennu paavam ormma kittane❤❤❤❤jomol kalakki❤❤❤
മറന്നുപോയ കാര്യങ്ങൾ ഇനി ഓർമ വരില്ല 😔😔അതാണ് ഈ മറവി യുടെ പ്രശ്നം എനിക്ക് അനുഭവം ണ്ട് എന്റെ ഉമ്മ ഈ അവസ്ഥ ഒക്കെ കഴിഞ്ഞു മറവി കൂടി വരുകയുള്ളു അതാണ് 😔😔
അമ്മച്ചി നല്ല സുന്ദരി ആയിട്ട് യുണ്ട് 😂😂
ജോമോൾക്ക് ദേഷ്യം വരുന്നുണ്ട്😂😂😂😢❤
ജോമോനെ തിരിച്ചറിഞ്ഞുള്ള climax സമയത്തെ ചിരി വീണ്ടും കണ്ടു
വയസാകുബോൾ എല്ലാവരുടെയും അവസ്ഥ ഇങ്ങനെ തന്നെ. മറവി ബാധിക്കും. പലർക്കും പല അവസ്ഥകൾ..
It's a pleasure to listen to Ammachy,Jomol and Jomon.I am reminded of my Ammachy.Congratulations
This conversation is so heart breaking and at the same time it's motivational and inspiring. Let God bless you all and have a better experience in the coming days.❤❤❤
Jomol so loving
Super Amma
Ammachiyude samsaravum kai purakil kettiyulla nadappum kaanaan nalla rasamund. Ammachi Joemone marannupoyo? Joemol Ammichi yodu samsaarichu jayikkan nokkenda .Avasanam Joemone orma vannallo.🎉🎉🙏🙏🙏
Ammachi kie purakiel kettie nadappau supper ❤😊
സാബു ചേട്ടൻ നെ ഭയങ്കര ഇഷ്ടം ആണ് ജോമോളുടെ സംസാരവും അമ്മയുടെ മറുപടി ഉം 👌
അമ്മച്ചിയുടെ വീട് എവിഡെയാണ്?. എത്ര പ്രായം ഉണ്ട്. ഓർമ്മ ക്കുറവ് ഉണ്ട്. ഒരിക്കലും ഒരു അമ്മ മക്കളെ മറക്കുകയില്ല.
❤❤❤കോട്ടയം ഓമല്ലൂർ 85 വയസിന്മുകളിൽ ഏകദേശം
നല്ലചോദ്യം നല്ല ഉത്തരം..😂😂😂Jo &Jo andAnmachi കിടു😅😅😅
മകനെ 'അമ്മ മറന്നു 😂മരുമകൾ നല്ല സ്നേഹത്തിൽ ആണ് ക്ഷമ വേണം അമ്മയോട് വർത്തമാനം പറയാം ഭാഗ്യം ഉണ്ട് അമ്മേ ❤️🙏🏻
അമ്മച്ചി ❤❤❤❤
വീണ്ടും മോനെ മറന്നോ
ജോമോൾ ചേച്ചി എന്തൊരു സ്നേഹമാണ് അമ്മയോട്
Jomole sister super ❤ Ammachi muthee ❤❤
Kollam ente ammachi
Jomole Amma innale video paranjeth namuk kudumbam ulla ellarkkumorthal nannay irikkum
Daily chennail irunne ammachiye kanunna njan❤
Njarukulam.elikutty.umma.umma
ജോമോള് ഇന്ന് അമ്മച്ചിയെ trap ലാക്കി😂
Jomonu. 8nte pani anallo😂😂😂😂❤❤❤❤
എനിക്ക് വയ്യ 😂😂😅😅😂😂😅😅😅😅
❤❤❤
Jomonte ponnammachy❤❤❤❤❤
Ammachikk maraviya
Maravi vannal koode ullavare ottum orkilla
Jomon vishamikanda
Ath aa situationil orkathath aanu
Orma varumbol jomone parayunnund
Kandu kandu ningal nammude family members aayi jomone
Ammachiye kanditte ipol rathri urangan pattunullu enna situation aayipoyi❤
Edak edak ammama nodu... eethu arannu ennu chodhekyanam annattu , ammama k parayan pattellegel paranju kodukanam jomon annu ennu ...agane Orma nelkum. English ill ethupolathe oru channel ondu "dsalnorcal ". Eleya mon annu a grandpa ne nokunnath pakshe pulle k Orma ella bake olla makkalle Orma ondu . Same situation annu evade jomon face chaiyane. Jomol de samsaram kelkan rasam undu. God blessing will be always with you both ❤❤❤❤❤❤
Jomol ammaum sumsaricane rasama
Joemol adipoli
അമ്മച്ചി കുട്ടി ഒന്ന് കാണണം എന്നുണ്ടായിരുന്നു
❤❤❤സ്വാഗതം
ജോമോൻ വഷളായി പോകാതിരിക്കാൻ വേണ്ടിയാണ് അമ്മകൂടെ നിൽക്കുന്നത്. അമ്മയ്ക്കറിയാം മാറിനിന്നാൽ ശരിയാക്കില്ലന്ന് 😂❤
😂😂😂
ഓഹോ ❤️👍
പാവം ഞങ്ങളുടെ എല്ലാവരുടെയും ജോമോന്റെയും ജോമോ എല്ലാ കുടുംബത്തിന്റെയും അമ്മച്ചി കുട്ടിയെ
Jomole❤
കുന്ദം 😂👍🏿🌹🌹❤️❤️❤️❤️
സാബു എന്റെ മകൻ ആണ് 😅 അച്ചായൻ ഒരു കാര്യം ചെയ്യ് ബുൾഗാൻ ഒന്ന് എടുത്തിട്ടു അമ്മച്ചി യുടെ അടുത്ത് ഒന്ന് ചെന്നെ അപ്പോൾ മനസ്സിൽ ആകും ഒന്ന് ട്രൈ ചെയ്യ് ok 👍
❤❤❤നേരത്തെ ഫുൾ താടിയായിരുന്നു
ഓർമ്മയുള്ളപ്പോൾ ജോമോനെ ഈ രീതിയിൽ കണ്ടിട്ടില്ലല്ലോ ഫോട്ടോ എടുത്ത് നടക്കുന്നത് സ്വന്തത്തിൽ ഉള്ള ആരോ ആണ് എന്നാണ് പാവം അമ്മച്ചിയുടെ വിചാരം😂😂
അമ്മ തളർന്നു പോയി. ഒന്ന് കിടക്കട്ടെ
ഈ മനോഭാവത്തോട് ഒരു ലോഡ് പുച്ഛം. ഇതു മാറ്റരുത്. All the best
ജോമോനെ അമ്മച്ചി ഓർമ്മിക്കാൻ ഞങ്ങൾ പ്രാർത്ഥിക്കാം അമ്മച്ചി ഓർമ്മിച്ചോളും . വിഷമിക്കേണ്ട.
Pavam jomole, jomonae amma thirichariyan othiri parisramikunnundu,,ammayude ullil jomonodu sneham oke undu,, koode nilkunnavare manassilakan pattunnilla,,,ammachiyku ningale esthta ketto,, kanathirunnal vishamam undakunnillae🙏
Maravi bhaviyil arkum varam..... ..ipo ellarum midukar....Arkum ingane ulla avastha varathirikan prarthikam..🙌
ജോ മോൾ 👌🥰🥰🥰👍👍👍👌👌👌😂😂
😂❤
ബ്രോ അമ്മയുടെ കൂടെ അല്ലേ അതുകൊണ്ടാ അമ്മക്ക് ഓർമ്മ ഇല്ലാത്തതു ജോമോൾ ജോമോൻ കുഞ്ഞു മക്കളും നല്ലവണ്ണം സ്നേഹിക്കുന്നുണ്ട് നല്ല വണ്ണം നോക്കുന്നും ഉണ്ട് അതുപോലെ അമ്മ നല്ല വർത്തമാനം വേണ്ടാത്ത വർത്തമാനം ഒന്നും അമ്മ പറയുന്നില്ല കുന്തം പിടിച്ചോണ്ട് നിൽക്കുന്നു എന്ന് ജോമോൾ പറഞ്ഞപ്പോൾ അമ്മ ചിരിച്ചത് കണ്ടോ പാവം അമ്മ
Nalla chiri
ഇപ്പോൾ ഇളയആൾ ഓർമ്മയിൽ നിന്നും പോയി. ഇനി ബാക്കിയുള്ള വ൪ കൂടെ പോവു൦. നിങ്ങൾ ഓ൪മ്മപെടുത്തുന്നത് കൊണ്ട് ആണ് ഇത്ര യെങ്കിലു൦ ഓ൪ക്കുന്നത്. ജോമോളുടെ ശബ്ദവു൦ സരസമായ counter ഉ൦ ഗുണം ചെയ്യുന്നു.
👌💕💕💕🥰🥰
ഇത് അമ്മയുടെ അടവാണ്.
Pavam amma. Innu sheenam undo?ormma illathe avastha kashtamaanu.kanumbol sankadam varum
ജോമോൻ അമ്മാമ്മയുടെ ചേച്ചിയുടെ മകനാണ് 😂😂😂
❤❤❤അനുജത്തിയുടെ മകൻ ജോമോൻ ഉണ്ട്
Sabu bhagiyam chaitha makan ellavarum ennalum ammaude vayil ninnu kelkumbol
❤❤❤❤❤❤❤❤❤❤❤
Ammachi ❤❤❤
😘😘
🙏🙏
അമ്മച്ചി ക്ഷീണിച്ച് പോയോ ഇന്ന് വർത്തമാനം കുറഞ്ഞ് പോയേ❤❤❤
❤❤❤😂😂😂
Jomond ponenumber onna velikanan anna
എപ്പോഴും പറയണം ജോമോൻ ഇതാ എന്ന്
Pavam ammachi ammachide mughathum kanninum oru kseenam pole😊❤❤❤❤❤🥰
💞💞
Jomol❤❤❤❤❤❤❤amma❤❤❤❤❤❤❤❤❤
Amme🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🥰🥰🥰🥰
ജോമോളെ ,നിങ്ങളെ വിട്ട് അമ്മച്ചി ഒരിടത്തും പോകത്തില്ല.
അമ്മേനെ ചുമ്മാ പുറത്തേക്കു കൊണ്ട് വിട്ടേ എങ്ങോട്ടാ pokunneഎന്നറിയാം
അമ്മയുടെ മോളേ കുറിച്ചും ഒന്നും പറയുന്നില്ല ല്ലോ.
Ammea umma❤❤❤
Ammachiye Jomone entha marannu pokunnathu.Saramilla vishamikanda Jomone
'👌❤️❤️❤️❤️
കൊണ്ട് വിട്ടേ പ്രതികരണം അറിയാരുന്നു അമ്മേടെ
Aarokkeya makkal enn chodichu nokku
Ayooo😂
Aleykutty vili kettallo😂
ജോമോന്റെ കാര്യത്തിൽ മാത്രം അമ്മച്ചിക്ക് പ്രത്യേക ഒരു മറവിയും കേൾക്കാൻ വയ്യായ്മ യും എന്റെ മാത്രം തോന്നലാണോ
അതു അങ്ങനെയാ. കൂടെ ഉള്ളവരെ മറക്കും. മറവി രോഗത്തിൻ്റെ ഭാഗമാണ്.
Onnumilla aa ammachikku ellavareyum ishtamaanu.ishtam kooduthal ullathuko ndaanu vere engum povaathathu.
അമ്മയ്ക്ക് വീട്ടിൽ ആളുകൾ വരുന്നതും സംസാരിക്കുന്നതും ഇഷ്ട്ടമാണ്. ജോനോൻ അല്ലാതെ പുറത്തുന്നു ആരെങ്കിലും വരുമ്പോൾ ആള് ഉഷാറാകും.അപ്പോൾ അമ്മച്ചിക്ക് എൻഡോൾഫിൻ എന്ന ഹോർമോൺ പെട്ടെന്ന് ഉത്പാദിപ്പിക്കപ്പെടുമ്പോഴുണ്ടാകുന്ന മാറ്റമാണത്. ഒന്നും അറിഞ്ഞുകൊണ്ടല്ല.
Enthina ormayillatha ammachiyod ee varthamanam parayunnath evarude samsaram makan nirthikkanam
Ammachi knows she has a son named Joemon. But she cant recognize his face, maybe she s remembering him as a small child, not as an adult
ജോമോനെ മാത്രം അറിയില്ല😂😂😂😂😂😂😂
Ammanallatiredaanne
ജോമോള് വായലച്ച് ക്ഷീണിച്ചു പോയി.
😂😂😂😂
Amme❤❤❤❤🎉🎉🎉
ജോമോന് എത്ര മക്കളാണ് എന്ന് ചോദിക്ക്