നിലമ്പൂർ കവളപ്പാറ ദുരന്തം: ദൃക്സാക്ഷികളുടെ വെളിപ്പെടുത്തലുകൾ ഞെട്ടിപ്പിക്കുന്നത്.| Kavalapara

Поделиться
HTML-код
  • Опубликовано: 18 окт 2024

Комментарии • 111

  • @nalini1225
    @nalini1225 5 лет назад +80

    ഉമ്മ നിങ്ങളുടെ വാക്കുകൾ നെഞ്ച് പൊട്ടുന്ന വേദന പ്രാർത്ഥിക്കുന്നു ഞങ്ങൾ നിങ്ങൾക്ക് വേണ്ടി

  • @rff8198
    @rff8198 5 лет назад +24

    നെഞ്ച്പൊട്ടിപ്പോവുന്ന കാഴ്ചകൾ.........
    എല്ലാവരെയും ഇത്തരം ദുരന്തത്തിൽ നിന്ന് റബ്ബ് കാക്കട്ടെ😥

  • @Shamsushidhusahizustar
    @Shamsushidhusahizustar 5 лет назад +98

    എത്ര വലിയ മണിമാളിക പണിതും അതിരുകൾ വെട്ടിപ്പിടിച്ച് ഉണ്ടാക്കിയതും ഒരു നിമി ഷം മതി. എല്ലാം നശിക്കാൻ ഒന്നുമില്ലാത്ത അവസ്ഥ ഇന്നലകളിൽ ആഡംബരത്തിൽജീവി ച്ചവർ ഇന്ന് മറ്റുള്ളവരുടെ ഔദാര്യത്തിൽ ജീവിക്കുന്ന അവസ്ഥ ആർക്കും എപ്പയും എന്തും സംഭവിക്കാം 'ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ: ആമീൻ

  • @musthafamkv5527
    @musthafamkv5527 5 лет назад +9

    കരഞ്ഞുകൊണ്ടല്ലാതെ ഈവീഡിയോ കാണാൻപറ്റിയില്ല

  • @freakworld07
    @freakworld07 5 лет назад +33

    ദൈവത്തോട് പ്രാർത്ഥിക്കാം ഇനി ഇതു പോലെ ഒരു കവളപ്പാറയും പുത്തുമലയും ഉണ്ടാകാതിരിക്കാൻ .ഒപ്പം മുൻകരുതലുകൾ എടുക്കുകയും ചെയ്യാം.

  • @Meharinsvlog
    @Meharinsvlog 3 года назад

    Allah
    Njan ee news kandirunnu
    Naattukarude ithra sangadakaramaaya vakkukal ippazha shradhichad😰😰😰

  • @Ismail-hc8on
    @Ismail-hc8on 5 лет назад +20

    ഈ പാവം ങ്ങളുടെ കണ്ണുനീർ കാണാൻ വയ്യ അല്ലാഹുവെ അവിടെയുള്ളവർക്ക് നീ ശാന്തിയും സമാദാനവും നൽകേണമെ

  • @ashrafa6153
    @ashrafa6153 5 лет назад +3

    Allah... Pavangal.. Orupad kalam kashttappett undakkiya veedum.. Uttavarum bandhukkal um nashttapetta orupad per... Avare sahayikan Ulla Manas allavarkum thonnane... Nammude sahodarangala pola thanne avare kand sahayikan allvarkum.. thonnane

  • @AbdulKhader-rw7kd
    @AbdulKhader-rw7kd 5 лет назад +1

    ഈ മ്യൂസിക്‌ പണ്ടാരടക്കി

  • @jabircp4152
    @jabircp4152 5 лет назад +3

    Good quality keep it up

  • @Arshad614
    @Arshad614 3 года назад +1

    2021ൽ കാണുന്ന 😭

  • @vahabap492
    @vahabap492 5 лет назад +24

    Thawakkal Alalla

  • @jaferaliccali5393
    @jaferaliccali5393 5 лет назад +40

    വരുന്ന കാല വർഷം മഴ കൊണ്ട് എന്താ സംഭവിക്കന്നറിയില്ല
    ഇങ്ങിനെ പോയാൽ നമ്മുടെ കേരളം ഇല്ലാതാവില്ലേ

    • @hafez_naji2923
      @hafez_naji2923 5 лет назад +2

      Allahu kaakate nammude palisha matulla dhush pravarthi yojipillayma idhokeyanu allainte pareekshanam allahu nammeyellavareyum kathu rakshikate

    • @jaferaliccali5393
      @jaferaliccali5393 5 лет назад +6

      ആമീൻ
      ഖിയാമത് നാളിന്റെ ഓരോ അടയാളങ്ങളായിരിക്കും

    • @mammas1226
      @mammas1226 5 лет назад

      സത്യം പക്ഷേ മനുഷ്യൻ പഠിക്കില്ല അള്ളാഹു കാക്കട്ടെ ആമീൻ

    • @jky1780
      @jky1780 2 месяца назад

      ​@jaferaliccali5393 ഒന്ന് പോടോ.. പൊട്ടാ

  • @rajanirajani3642
    @rajanirajani3642 5 лет назад +16

    ദുരന്തം സഹക്കാവുന്നതിലും അപ്പുറമാണ്.പക്ഷെ പലരും 45ഉം 50ഉം ലക്ഷത്തിന് വീട് പണിയുന്നു.ഒരു കുടുംബത്തിന് ജീവിക്കാൻ ഇത്രയും വലിയ വീടിന്റെ ആവശ്യമുണ്ടോ..വർഷങ്ങളോളം പ്രവാസികളായും ലോണ് എടുത്തും മറ്റുള്ളവരെ കാണിക്കാൻ വേണ്ടി മാത്രം പണിയുന്നതല്ലേ.കണ്ടാൽ വൃത്തിയുള്ള നമ്മളാൽ ഒതുങ്ങുന്ന ഒരു വീടല്ലേ വേണ്ടു.. ഇനി എങ്കിലും ചിന്തിച്ചു ജീവിക്കാൻ പഠിക്കാൻ പ്രേകൃതി നമ്മെ ഓര്മപ്പെടുത്തുകയാണ് ഓരോ ദുരന്തവും..

  • @safashifa
    @safashifa 3 года назад

    😰😰😰

  • @fayas5249
    @fayas5249 5 лет назад +3

    بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ
    الر ۚ كِتَابٌ أُحْكِمَتْ آيَاتُهُ ثُمَّ فُصِّلَتْ مِن لَّدُنْ حَكِيمٍ خَبِيرٍ ﴿۱﴾ أَلَّا تَعْبُدُوا إِلَّا اللَّـهَ ۚ إِنَّنِي لَكُم مِّنْهُ نَذِيرٌ وَبَشِيرٌ ﴿۲﴾ وَأَنِ اسْتَغْفِرُوا رَبَّكُمْ ثُمَّ تُوبُوا إِلَيْهِ يُمَتِّعْكُم مَّتَاعًا حَسَنًا إِلَىٰ أَجَلٍ مُّسَمًّى وَيُؤْتِ كُلَّ ذِي فَضْلٍ فَضْلَهُ ۖ وَإِن تَوَلَّوْا فَإِنِّي أَخَافُ عَلَيْكُمْ عَذَابَ يَوْمٍ كَبِيرٍ ﴿۳﴾ إِلَى اللَّـهِ مَرْجِعُكُمْ ۖ وَهُوَ عَلَىٰ كُلِّ شَيْءٍ قَدِيرٌ ﴿٤﴾
    1. 'അലിഫ് - ലാം - റാ'. ഒരു (മഹത്തായ) ഗ്രന്ഥം! അതിന്‍റെ 'ആയത്തു' [സൂക്തം]കള്‍ ബലവത്താക്കപ്പെട്ടിരിക്കുന്നു; പിന്നെ, അതു വിശദീകരിക്കപ്പെടുകയും ചെയ്തിരിക്കുന്നു; അഗാധജ്ഞനും, സൂക്ഷ്മജ്ഞനുമായ ഒരുവന്‍റെ അടുക്കല്‍ നിന്നുള്ളതാണു. (അതു); 2. നിങ്ങള്‍ അല്ലാഹുവിനെയല്ലാതെ ആരാധിക്കരുത് എന്നു, നിശ്ചയമായും, ഞാന്‍ നിങ്ങള്‍ക്ക് അവനില്‍ നിന്ന് ഒരു താക്കീതുകാരനും, സന്തോഷവാര്‍ത്ത അറിയിക്കുന്നവനുമാണ്; 3. നിങ്ങള്‍ നിങ്ങളുടെ റബ്ബിനോടു പാപമോചനം തേടുവിന്‍, പിന്നെ അവനിലേക്ക് പശ്ചാത്തപിക്കുകയും ചെയ്യുവിന്‍ എന്നും. (എന്നാല്‍) നിങ്ങളെ അവന്‍ ഒരു നിര്‍ണ്ണയിക്കപ്പെട്ട അവധിവരെ നല്ല (സുഖമായ) അനുഭവം അനുഭവിപ്പിക്കുന്നതാണ്; വല്ല ശ്രേഷ്ടതയുമുള്ള എല്ലാവര്‍ക്കും അവ(രവ)രുടെ ശ്രേഷ്ടത അവന്‍ (വകവെച്ചു)കൊടുക്കുകയും ചെയ്യും. നിങ്ങള്‍ തിരിഞ്ഞു കളയുന്നുവെങ്കില്‍, നിശ്ചയമായും ഞാന്‍ ഒരു വലിയ ദിവസത്തെ ശിക്ഷ നിങ്ങളുടെ മേല്‍ ഭയപ്പെടുകയും ചെയ്യുന്നു. 4. അല്ലാഹുവിങ്കലേക്കാണ് നിങ്ങളുടെ മടക്കം. അവനാകട്ടെ, എല്ലാ കാര്യത്തിനും കഴിവുള്ളവനുമാകുന്നു

    • @fayas5249
      @fayas5249 5 лет назад

      വിശദീകരണം
      الر പോലെയുള്ള കേവലാക്ഷരങ്ങളെപ്പറ്റി സൂറത്തുല്‍ ബഖറയുടെ ആരംഭത്തിലും മറ്റും വിവരിച്ചു കഴിഞ്ഞിട്ടുണ്ട്. ഇതൊരു മഹത്തായ ഗ്രന്ഥമാണെന്ന ആമുഖത്തോടുകൂടി ഈ വചനങ്ങളില്‍ പറഞ്ഞതിന്‍റെ സാരം ഇങ്ങിനെ വിവരിക്കാം:-
      വാചകങ്ങളും, ഘടനയും, പ്രതിപാദന രീതിയുമെല്ലാം ബലവത്തായതും, കെട്ടുറപ്പുള്ളതുമാണു അതിലെ സൂക്തങ്ങള്‍. കൂടാതെ, വിധിവിലക്കുകള്‍, നിയമനിര്‍ദ്ദേശങ്ങള്‍, ഉപമകള്‍, ചരിത്രപാഠങ്ങള്‍, ദൃഷ്ടാന്തങ്ങള്‍, സന്തോഷവാര്‍ത്തകള്‍, താക്കീതുകള്‍ എന്നിങ്ങിനെയുള്ള അതിലെ പരാമര്‍ശ വിഷയങ്ങളെല്ലാം സവിസ്തരം പ്രതിപാദിക്കപ്പെടുകയും ചെയ്തിരിക്കുന്നു. അഗാധജ്ഞനും, സൂക്ഷ്മജ്ഞനുമായ അല്ലാഹുവാണു അത് അവതരിപ്പിച്ചിരിക്കുന്നത്. അതിന്‍റെ സന്ദേശങ്ങളില്‍ കേന്ദ്രപ്രധാനമായി നിലകൊള്ളുന്നത് അല്ലാഹുവിനെയല്ലാതെ ആരാധിക്കരുതെന്ന തൗഹീദാകുന്നു. രണ്ടാമതായി നിലകൊള്ളുന്നത് സത്യവിശ്വാസം സ്വീകരിച്ച സന്‍മാര്‍ഗ്ഗികള്‍ക്ക് പുണ്യഫലങ്ങളെക്കുറിച്ചു സന്തോഷവാര്‍ത്തയും, അവിശ്വാസികളായ ദുര്‍മ്മാര്‍ഗ്ഗികള്‍ക്ക് ശിക്ഷയെക്കുറിച്ചുള്ള താക്കീതും നല്‍കുവാനായി അയക്കപ്പെട്ട ദൈവദൂതനാണു ഞാന്‍ (മുഹമ്മദ്‌ - സ്വ) എന്നുള്ളതാകുന്നു. ഈ രണ്ട് മൗലിക തത്വങ്ങളും അംഗീകരിക്കുന്നതോടൊപ്പം അതിനു മുമ്പ് ചെയ്തുപോയതും, പിന്നീട് ചെയ്തേക്കുന്നതുമായ പാപങ്ങളെക്കുറിച്ച് മാപ്പിന്നപേക്ഷിക്കുകയും അവയില്‍നിന്നെല്ലാം അവനോടു പശ്ചാത്തപിച്ച്‌ മടങ്ങുകയും ചെയ്യേണ്ടതാണ്. ഇങ്ങിനെ ചെയ്യുന്നപക്ഷം, നിങ്ങളുടെ ഈ ജീവിതം അവസാനിക്കുന്നതുവരെ അലട്ടുകളൊന്നും കൂടാതെ നിങ്ങള്‍ക്ക് സുഖമായി കഴിഞ്ഞുകൂടാം. അതോടുകൂടി നേര്‍വഴിക്കു ജീവിച്ചും നന്‍മകള്‍ പ്രവര്‍ത്തിച്ചുംകൊണ്ട് ശ്രേഷ്ടമായ നിലപാട് സമ്പാദിച്ചുവെച്ചിട്ടുള്ള ഓരോ വ്യക്തിക്കും അവരുടെ യഥാര്‍ത്ഥ പദവി ഇരു ജീവിതത്തിലും അംഗീകരിക്കപ്പെടുകയും ചെയ്യും. നേരെമറിച്ച് ഇതൊന്നും സ്വീകരിക്കുവാന്‍ തയ്യാറില്ലാതെ പിന്‍തിരിഞ്ഞു കളയുന്നപക്ഷം, ഖിയാമത്തുനാളാകുന്ന ആ ഭയങ്കര ദിവസത്തില്‍ നിങ്ങള്‍ വമ്പിച്ച ശിക്ഷക്ക് വിധേയരായിത്തീരുന്നതാണ്. എല്ലാവരും അല്ലാഹുവിങ്കലേക്കാണു മടങ്ങിച്ചെല്ലുന്നതെന്ന് നിങ്ങള്‍ ഓര്‍മ്മിക്കണം. അവനു നിങ്ങളെ രണ്ടാമതു ജീവിപ്പിച്ച് നിങ്ങളുടെ മേല്‍ നടപടി എടുക്കുവാന്‍ ഒരു പ്രയാസവുമില്ല. അവന്‍ സര്‍വ്വശക്തനാണല്ലോ.

    • @malummalum7088
      @malummalum7088 5 лет назад

      Fayas Faya

  • @akshaysmackersstatus
    @akshaysmackersstatus 5 лет назад

    ദൈവത്തിന്റെ സ്വന്തം നാട് ഇന്ന് ദൈവത്തിനു വേണ്ടാത നാട്.
    ഇനിയും എത്ര ജീവൻ ബലി 🌧

  • @aliperingattmohamed3537
    @aliperingattmohamed3537 2 года назад +1

    Don't worry sthiravasayogyamallaatha bhumiyalle thirichupovanvendi vannavaralle, kalikaalamalle ellaam maarimariyum attimariyal kaarunyam illaathaavum kanjikudimuttum yudham sunaami COVID pralayam Sri Lanka Pakistan ....

  • @drmuneermuneer2798
    @drmuneermuneer2798 5 лет назад +8

    ഇനിയെങ്കിലും മനുഷ്യനെ മനുഷ്യനായി കാണുക ഭരണകർത്താക്കൾക്ക് നമ്മേ രക്ഷിക്കാൻ കഴിയില്ല ഓർക്കുക ഓർക്കുക

  • @sumimol8319
    @sumimol8319 5 лет назад +11

    മണിമാളിക ആയാലും kudilayalum എന്ത് മാത്രം സ്വപ്നങ്ങള്‍ കൂട്ടി വെച്ചാ അവരത് ഉണ്ടാക്കുന്നത്, അല്ലാഹുവേ സഹിക്കാൻ വയ്യ, ullavan ellathavane അറിയുക, ആരും ahamkarikkathirikkuka, ഒരു നിമിഷം മതി onnumallathavanakan, എല്ലാവരെയും അല്ലാഹു കാത്തു രക്ഷിക്കട്ടെ, ആമീന്‍

  • @unaistech
    @unaistech 5 лет назад +10

    iniyoru pralayam illaathirikkatteaa😢😢

  • @basheer1023
    @basheer1023 5 лет назад +2

    സകല മലകളിലും കുരിശുകൃഷി നടത്തുന്നവർ ഈമലയോരഭാഗത്തേക്ക് മനുഷ്യനന്മക്കുവേണ്ടി പ്രവർത്തിക്കാൻ ഒരുത്തനെപ്പോലും അയക്കാതിരുന്നതിലുള്ള അമർഷം ശക്തമായി രേഖപെടുത്തുന്നു ....

  • @orangecell5836
    @orangecell5836 5 лет назад +4

    ഇതിന്റെ ഹെഡിംഗ് ഒന്നു മാറ്റണം, കവളപ്പാറയല്ല..... പാതാർ

  • @shabnawayanad1826
    @shabnawayanad1826 5 лет назад +11

    Ea nimisham.thanne nmkum ea avstha indavilllannn alllahu vinallade arkariyn kZhiyum???

  • @AbdulSamad-ej2wz
    @AbdulSamad-ej2wz 5 лет назад

    😘😘😘

  • @shabnawayanad1826
    @shabnawayanad1826 5 лет назад +5

    Pavam.knd sahikn avunnillla evrde avstha.elllm.oru swapnm.pole mri maranjad mukhamukhm knda manushyar. Allh evrde manassin karuthekane

  • @zahanvasid73
    @zahanvasid73 5 лет назад +1

    Allah iniyum durandam tharalle

  • @siddikpappai3582
    @siddikpappai3582 5 лет назад

    God bless you all 😭😭😭😭🙏🙏🙏

  • @shafi7069
    @shafi7069 5 лет назад +6

    Allah kakane

  • @achupr4627
    @achupr4627 5 лет назад +2

    Aaadhyam paranjha oto driver ndhaanu paranjhath

  • @lulusworld1323
    @lulusworld1323 3 года назад

    😭😭😭

  • @9847921158
    @9847921158 5 лет назад +15

    ഇത് കവളപാറ അല്ല പാതാർ ആണ്.വെറുതെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുത്

  • @fayas5249
    @fayas5249 5 лет назад +1

    بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ
    يَا أَيُّهَا النَّاسُ اتَّقُوا رَبَّكُمْ إِنَّ زَلْزَلَةَ السَّاعَةِ شَيْءٌ عَظِيمٌ ﴿۱﴾ يَوْمَ تَرَوْنَهَا تَذْهَلُ كُلُّ مُرْضِعَةٍ عَمَّا أَرْضَعَتْ وَتَضَعُ كُلُّ ذَاتِ حَمْلٍ حَمْلَهَا وَتَرَى النَّاسَ سُكَارَىٰ وَمَا هُم بِسُكَارَىٰ وَلَٰكِنَّ عَذَابَ اللَّهِ شَدِيدٌ ﴿۲﴾
    1. ഹേ, മനുഷ്യരേ! നിങ്ങളുടെ രക്ഷിതാവിനെ ഭയപ്പെടുവിന്‍! നിശ്ചയമായും, അന്ത്യസമയത്തിലെ [ലോകാവസാനഘട്ടത്തിലെ] പ്രകമ്പനം വമ്പിച്ച ഒരു കാര്യമത്രെ! 2. നിങ്ങള്‍ അത്‌ കാണുന്ന ദിവസം, മുല കൊടുക്കുന്ന ഓരോ സ്‌ത്രീയും അവള്‍ മുലകൊടുക്കുന്നതിനെ [ശിശുവിനെ]ക്കുറിച്ച്‌ അശ്രദ്ധയിലായിത്തീരും; ഗര്‍ഭവതിയായ ഓരോ സ്‌ത്രീയും അവളുടെ ഗര്‍ഭം പ്രസവിച്ചു പോകുകയും ചെയ്യുന്നതാണ്‌! ജനങ്ങളെ മത്തന്മാരായി നിനക്ക്‌ കാണാം. [വാസ്‌തവത്തില്‍] അവര്‍ മത്തന്‍മാരേയല്ല; പക്ഷേ, അല്ലാഹുവിന്റെ ശിക്ഷ കഠിനമായതത്രെ!

    • @fayas5249
      @fayas5249 5 лет назад +1

      വിശദീകരണം
      ലോകാവസാനകാലത്ത്‌ സംഭവിക്കുന്ന അതിഭയങ്കരങ്ങളായ സംഭവവികാസങ്ങളാകുന്നു ഇവിടെ പ്രകമ്പനം അഥവാ കുലുക്കം (زَلْزَلَةَ ) കൊണ്ടുദ്ദേശ്യം. അതിന്റെ കാഠിന്യവും, ഗൗരവവും നിമിത്തം ശിശുക്കള്‍ക്ക്‌ മുലകൊടുക്കുന്ന മാതാക്കള്‍ അവരുടെ സ്വന്തം ദേഹത്തെക്കാള്‍ സ്‌നേഹിക്കുന്ന അരുമക്കുഞ്ഞുങ്ങളുടെ കാര്യംപോലും മറന്നുപോകും. ഗര്‍ഭിണികളായ സ്‌ത്രീകള്‍ സമയമെത്താതെതന്നെ പെട്ടെന്ന്‌ പ്രസവിച്ചുപോകും. മനുഷ്യരെല്ലാം ലഹരിപിടിച്ച മത്തന്‍മാരെപ്പോലെ എന്തെന്നില്ലാത്തവണ്ണം പരിഭ്രാന്തരായിത്തീരും. ക്വബ്‌റുകളില്‍ നിന്ന്‌ എഴുന്നേല്‌പിക്കപ്പെടുന്നതിന്റെ മുമ്പത്തെ സ്ഥിതിതന്നെ ഇതാണെങ്കില്‍, അതിനെത്തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളും സ്ഥിതിഗതികളും എത്രമേല്‍ ഭയാനകമായിരിക്കും?! അല്ലാഹു കാക്കട്ടെ! ആമീന്‍. ബനൂമുസ്‌ത്വലക്വ ്‌ (بَنُو المُصْطَلَق) യുദ്ധകാലത്താണ്‌ ഈ ആയത്ത്‌ അവതരിച്ചതെന്നും, നബി (സ.അ) അത്‌ സ്വഹാബികള്‍ക്ക്‌ ഓതിക്കേള്‍പ്പിച്ചപ്പോള്‍ അവര്‍, മറ്റൊരിക്കലും ഉണ്ടായിട്ടില്ലാത്ത അത്ര അധികം കരയുകയുണ്ടായെന്നും നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു.

    • @M_Moh256
      @M_Moh256 5 лет назад

      Onnu nirthuo,,?? 😡

    • @malummalum7088
      @malummalum7088 5 лет назад

      Fayas Faya

  • @richurafeeq7697
    @richurafeeq7697 5 лет назад +1

    Aa ummaye onn contact cheyyan oon sahaykku plz 🙏🙏

  • @nounoushifa9464
    @nounoushifa9464 5 лет назад +2

    Aallahu.vallotoru.avastta.kazivulla.rabb.😭😭😭

  • @hareedrang8052
    @hareedrang8052 5 лет назад

    കണ്ടിട്ട് സഹിക്കാൻ വയ്യ. നെഞ്ച് പൊട്ടു ന്നകാഴ്ച്ച

  • @akmglobalmediaakm4495
    @akmglobalmediaakm4495 5 лет назад +10

    ഈ സ്ഥലം പാതാറാണ് കവളപ്പാറയല്ല

  • @fayas5249
    @fayas5249 5 лет назад

    بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ
    ص وَالْقُرْآنِ ذِي الذِّكْرِ ﴿۱﴾ بَلِ الَّذِينَ كَفَرُوا فِي عِزَّةٍ وَشِقَاقٍ ﴿۲﴾ كَمْ أَهْلَكْنَا مِن قَبْلِهِم مِّن قَرْنٍ فَنَادَوا وَّلَاتَ حِينَ مَنَاصٍ ﴿۳﴾ وَعَجِبُوا أَن جَاءَهُم مُّنذِرٌ مِّنْهُمْ وَقَالَ الْكَافِرُونَ هَٰذَا سَاحِرٌ كَذَّابٌ ﴿٤﴾
    1. 'സ്വാദ്‌' ഉല്‍ബോധനത്തിന്റെതായ ക്വുര്‍ആന്‍ തന്നെയാണ്‌ (സത്യം)! [അതു യഥാര്‍ത്ഥം തന്നെയാണ്‌.] 2. പക്ഷേ, അവിശ്വസിച്ചിട്ടുള്ളവര്‍ ഊറ്റത്തിലും ചേരിപിരിവിലുമാകുന്നു. 3. അവര്‍ക്കുമുമ്പ്‌ എത്രയോ തലമുറകളെ നാം നശിപ്പിച്ചിരിക്കുന്നു! അപ്പോള്‍ അവര്‍ വിളിച്ചു (രക്ഷക്കപേക്ഷിച്ചു). അത്‌ (ഓടി) രക്ഷപ്രാപിക്കുന്ന അവസരമല്ലതാനും. 4. അവര്‍ക്ക്‌ തങ്ങളില്‍നിന്നും ഒരു മുന്നറിയിപ്പുകാരന്‍ വന്നതിനാല്‍ അവര്‍ ആശ്ചര്യപ്പെടുന്നു. (ആ) അവിശ്വാസികള്‍ പറയുകയും ചെയ്യുന്നു: ഇവന്‍ കള്ളവാദിയായ ഒരു ജാലവിദ്യക്കാരനാണ്‌ എന്ന്‌!

  • @vaishnavaishnav8737
    @vaishnavaishnav8737 5 лет назад

    entha paraya ennariyilla....😰😰😰😰

  • @houlathshabir2719
    @houlathshabir2719 5 лет назад +1

    😪😪😪😪😪🤲🤲🤲🤲🤲kaakaneaaa allllllaaaaah.........

  • @shabnawayanad1826
    @shabnawayanad1826 5 лет назад +4

    Govnmnt nte bgth nnn nalla reediyul.ullla help duranthathil.pettavarkoke nlknm adodoppm.arkoke help.cheyyan pattumo avarellm edil.pankalilkl avnm.nnit elllaravrem pazhaya avasthayilek mattanm. Adinoke nmk sadikkn oru madstharum arum thanne kanatha god sahayikkate.god elllavrkum onnu thnne ane. Ad vyathystha madhangalude pearil.ariyapedunnu enn mathre illloo.

    • @hafez_naji2923
      @hafez_naji2923 5 лет назад

      Aaarum madhathinte peril kalikanda muslinghal avarude karmam cheyya hindhu madhasthar avarude karmam kristhyani avarude karamam nammal aarodum kayarkadhe kayiyunna othasha cheyyuka sandhoshamulla jeevidham aaarbadam venda

  • @SemeermammuFidhaminnus
    @SemeermammuFidhaminnus 5 лет назад +1

    ഇത് kavala പാറയുടെ തൊട്ട് അടുത്ത് പാതാർ ആണ്

  • @prk6149
    @prk6149 5 лет назад +3

    നമ്മളെ ആളും,നിങ്ങളെ ആളും,ഞ
    മ്മന്റെ ആളും വേർ തിരിക്ക്,പ്രകൃതി
    ഇനിയും വരും, ഒന്നിപ്പിക്കാൻ.പക്ഷേ
    നിങ്ങൾക്ക് മനസ്സിലാവില്ല അതാണ്
    പ്രകൃതിയുടെ നിയമം നിങ്ങൾ വേർ
    തിരിഞ്ഞു തന്നെ നില്ക്കും -----------
    സ്വാമി ശരണം -അയ്യപ്പ ശരണം

  • @ffpredator5214
    @ffpredator5214 2 месяца назад +1

    2024,30,7😢

  • @sydali3137
    @sydali3137 5 лет назад +1

    😢😢😢

  • @shaheedashaheeda9645
    @shaheedashaheeda9645 5 лет назад +14

    അള്ളാ ഇനി ദുരന്തം വരുതല്ലെ

  • @subashcharuvil3490
    @subashcharuvil3490 5 лет назад +5

    എന്തൊരു വിധി... ഇതൊക്കെ എങ്ങനെ തിരിച്ചു പിടിക്കും

  • @axcreations9633
    @axcreations9633 5 лет назад +1

    mula nattu pidippikkunnadu urul pottal thadayum ennu jappan kar kandupidichittundu

  • @deepuk1500
    @deepuk1500 5 лет назад +1

    😢😟😞😭😭🙇‍♂️

  • @praseedaottayil2681
    @praseedaottayil2681 5 лет назад +2

    😢😢😢😢

  • @Anu-nr4oh
    @Anu-nr4oh 5 лет назад +3

    😭😭😭😭😭😭😭😭😭

  • @kandystyle9501
    @kandystyle9501 5 лет назад

    Pavam all people

  • @mohdshafeeq7413
    @mohdshafeeq7413 5 лет назад +1

    Allah kakkane ninte adhabil ninnum 😞😞😞😥

  • @rohitlife2173
    @rohitlife2173 5 лет назад +1

    Karayaruthe daivam ennum koode indu....

  • @anwaranwarali4072
    @anwaranwarali4072 5 лет назад +2

    😟

  • @mebinshiyad9812
    @mebinshiyad9812 5 лет назад

    kavalapparayum patharum തമ്മിൽ വലിയ ദൂര വിത്യസം ഇല്ല....2, 3 klmr

  • @abhishanu-hc1xu
    @abhishanu-hc1xu 5 лет назад +3

    പടച്ച തമ്പുരാനെ...

  • @shafipathar5637
    @shafipathar5637 5 лет назад +12

    ഇത് കവളപ്പാറ അല്ല.പാതാർ ആണ്

    • @easydrawings503
      @easydrawings503 5 лет назад

      Ys

    • @കുഞ്ഞാവകുഞ്ഞാവ
      @കുഞ്ഞാവകുഞ്ഞാവ 5 лет назад

      പാതാർ അതെവിടെയ
      കവളപ്പറയുടെ അടുത്താണോ

    • @easydrawings503
      @easydrawings503 5 лет назад

      @@കുഞ്ഞാവകുഞ്ഞാവ kurachu aduthannn but 2 um 2 sthalaan

    • @കുഞ്ഞാവകുഞ്ഞാവ
      @കുഞ്ഞാവകുഞ്ഞാവ 5 лет назад

      Remya Malu ആഹ്‌
      അവിടെയും ആളപായം ഉണ്ടായോ 😥 ന്യൂസിലൊക്കെ കവളപ്പാറ puthumala എന്നാ കേൾകാർ

    • @easydrawings503
      @easydrawings503 5 лет назад

      @@കുഞ്ഞാവകുഞ്ഞാവ ആ .... പാതാർ അവിടെ 'ഒരു ഫുൾ ടൗൺ പോയി.....

  • @safariparammal5606
    @safariparammal5606 5 лет назад

    മനുഷ്യന്റെ ശക്തിയും യുക്തിയും ഒന്നുമല്ല.

  • @harisanvari786
    @harisanvari786 5 лет назад +5

    ഇത് കവളപ്പാറയല്ല പാതാ റാണ്

  • @axcreations9633
    @axcreations9633 5 лет назад +1

    malayorara megalakalil mulakal(bamboo ) vachu pidippikkunnadu nannayirikkum

  • @shebeerchinchu4032
    @shebeerchinchu4032 5 лет назад +1

    Nammalellaam malayalikalane keralathil nthe vannalum nammal ottekettane...matte stete Poole nookkinikkalum vargeeyathaumalla nammal malayalikal

  • @rafeequehassan4028
    @rafeequehassan4028 5 лет назад +1

    Hi
    Ith kavalapara alla
    Pathaar aan
    Eee video ittath araaa name chaige chayy

    • @haseenajahangeer3903
      @haseenajahangeer3903 5 лет назад +1

      കവളപ്പാറ അല്ലേലും പാതാർ ആണെങ്കിലും ദുരന്തം ഒന്ന് തന്നെ അല്ലെ? 😔

    • @rafeequehassan4028
      @rafeequehassan4028 5 лет назад

      @@haseenajahangeer3903 anggany paranjjaa engginaa

  • @sindhugokul4516
    @sindhugokul4516 5 лет назад +3

    Malika mukaleriya mannante tholil maappu kettunnathumbhavan

  • @fayaskn152
    @fayaskn152 5 лет назад +2

    nature destroyed by corporates

    • @insanesoul.7284
      @insanesoul.7284 5 лет назад

      ഏതു സംഘടന ആയാലും പിരിവെടുത്തു ദുരിതാശ്വാസ നിധിയിൽ കൊടുക്കുന്നതിനു പകരം എല്ലാം നഷ്‌ടമായ ഇതുപോലെ ഉള്ള കുറച്ചുപേർക്ക് എങ്കിലും നേരിട്ട് എത്തിക്കുക. അതായിരിക്കും അവരോടു ചെയ്യാൻ പറ്റുന്ന ഏറ്റവും വലിയ പുണ്യം. നമ്മുടെ ഉദ്യോഗസ്ഥർ എങ്ങിനെ പണം കൊടുക്കാതിരിക്കാം എന്നതിൽ ഗവേഷണം നടത്തുന്നവർ ആണ്

  • @ashrafpulakkal5533
    @ashrafpulakkal5533 5 лет назад +1

    hi

  • @rahulir786
    @rahulir786 5 лет назад +1

    Ith kavala paara alla...pathar aaan

  • @salihsali875
    @salihsali875 5 лет назад +2

    Paathaar aanu

  • @jiniprince5518
    @jiniprince5518 5 лет назад +4

    E nte sampath ennu chollu van vareillonnum yeshu mathram sampath akunnu l

  • @nishadsumi6010
    @nishadsumi6010 5 лет назад +1

    😢😢😢

  • @farookali1000
    @farookali1000 5 лет назад +1

    😥

  • @ManoorayilNisar
    @ManoorayilNisar 5 лет назад +1

    😥😥😥😥😥