Kavungatte Ambalathil | HITS OF KALABHAVAN MANI | നാടൻപാട്ടുകൾ | 3M+ Views| Video Song

Поделиться
HTML-код
  • Опубликовано: 21 дек 2024

Комментарии •

  • @noushadvk4479
    @noushadvk4479 2 года назад +89

    ഇത് പോലൊരു കലാകാരൻ ഇനി ഒരിക്കലും പിറവിയെടുക്കില്ല 😘😍😔😔

  • @sureshkayamkulam7864
    @sureshkayamkulam7864 3 года назад +84

    മണിയുടെ പാട്ട് കേൾക്കുമ്പോൾ മനസ് പതറിപോകുന്നു. എന്നും . മലയാളികളുടെ മനസിൽ പ്രതിഷ്ഠിച്ച സൂപ്പർ താര o തന്ന്.

  • @AiwaLed
    @AiwaLed 9 месяцев назад +348

    2024 ൽ ആരുമില്ലേ പാട്ട് കേൾക്കാൻ....?

  • @Yadhudeva
    @Yadhudeva 4 года назад +208

    ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു കലാകാരൻ🥰🥰manichettan 😘😘

  • @MuhammedShahid-di3mp
    @MuhammedShahid-di3mp 11 месяцев назад +17

    2024 ഇൽ ഈ കറുമ്പൻ ആളൊരു കുറുമ്പൻ ആൽബത്തിലെ സോങ്ങ് കേട്ടുകൊണ്ടിരിക്കുന്ന ഞാൻ ❤

  • @harisree4738
    @harisree4738 10 месяцев назад +77

    2024ൽ കേൾക്കുന്ന ആരെങ്കിലും ഉണ്ടോ ❤❤❤മൈ ഫേവ് സോങ്

  • @thankants
    @thankants 3 года назад +39

    മരണമില്ലാത്ത മണിമുഴക്കം. കേരളം വേദനിച്ച ദിവസം. എന്റെ വീട്ടിൽ ഇന്നും മണിയുടെ പാട്ടുകൾ കേൾക്കുമ്പോൾ സഹോദരിമാരുടെ ഇന്നും ഈറനാകും. കാലം മറക്കാത്ത പാട്ടുകാരൻ. ♥️ 🌹🌹🌹പ്രണാമം 🙏

  • @silpa_siluu
    @silpa_siluu 4 года назад +102

    എന്ത് മനോഹരമായിട്ടാ മണി ചേട്ടൻ പാടുന്നേ... ഒരു നൊമ്പരം ഉണർത്തുന്ന പാട്ടാണ് 😪❤️

  • @vinodkr1591
    @vinodkr1591 2 года назад +42

    പൊന്നാരേ....! എന്ന മണിച്ചേട്ടന്റെ വാത്സല്യമൂറുന്ന വിളി കേൾക്കുമ്പോൾ ഈറനണിയുന്നത് എന്റെ കണ്ണുകൾ മാത്രമാണോ ?

    • @Chandranpallikara
      @Chandranpallikara 5 месяцев назад +2

      സുഹൃത്തെ മണിച്ചേട്ടൻ എങ്ങും പോയിട്ടില്ല ആ പാഡിയിൽ ഉണ്ട് മണിച്ചേട്ടൻ

  • @vijithts4518
    @vijithts4518 4 года назад +56

    മാരുതി കാസറ്റ്.. മണിച്ചേട്ടന്റെ എത്രയോ പാട്ടുകൾ സതീഷ് ചേട്ടൻ സംവിധാനം ചെയ്തിരിക്കുന്നു (ഇതിൽ അഭിനയിക്കുന്നതും പുള്ളിക്കാരൻ തന്നെ )

    • @kgvysakhkg
      @kgvysakhkg 3 года назад +2

      Satheesh Chettan Best aanu...

  • @rejeeshrg1098
    @rejeeshrg1098 7 месяцев назад +48

    Utubil വരുന്നതിനു മുന്നേ ഈ പാട്ട് കേട്ട എത്ര 90s ഉണ്ട്‌ 😅

    • @maheshh1621
      @maheshh1621 2 месяца назад

      ഞാൻ

    • @KiranGz
      @KiranGz Месяц назад

      Cd player 💿 thodupuzha surya festival kazhinju varumbol vandiyil ninnu

    • @rajukainoth4838
      @rajukainoth4838 Месяц назад

      1:01

  • @XavierSebatian
    @XavierSebatian 9 месяцев назад +54

    2024-ൽ 2025-ൽ ഇ പാട്ട് തപ്പി വന്നവർ 👍

  • @lizypaul7423
    @lizypaul7423 3 года назад +46

    മണിച്ചേട്ടാ മരിക്കാത്ത ഓർമകളുമായി എന്നും ഉണ്ടാകും ഞങ്ങളുടെ മനസുകളിൽ 🙏🙏🙏🙏🙏

  • @remofernandus6003
    @remofernandus6003 5 лет назад +204

    ഒരു തുള്ളി കണ്ണുനീർ പൊഴിയാതെ ഇപ്പോൾ ഇതു കേട്ടിരിക്കാൻ സാധിക്കുന്നില്ല....
    മണി ചേട്ടാ......മിസ്സ്...യൂ.... ലോട്ട്...

  • @jishnunj
    @jishnunj 4 года назад +81

    മണിച്ചേട്ടന്റെ ഈ ശബ്ദം മതി ഒരിക്കലും മരിക്കില്ല ഞങ്ങൾ മലയാളി മനസ്സിൽ എന്നും മണിചേട്ടന് നൂറു ആയിസു ആണ് miss you മണിച്ചേട്ടാ 😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢

  • @aksharasarath4889
    @aksharasarath4889 2 года назад +44

    ഈ പാട്ടിന് പ്രേത്യക ഭംഗിയുണ്ട്... ♥️🎵😍... മണിച്ചേട്ടന്റെ voice❣️... പാട്ടിന്റെ ഈണം 🔥🔥

  • @sudarsanans5386
    @sudarsanans5386 5 дней назад +1

    വീഡിയോ വിഷൻസ് ഒന്നും പാട്ടുമായി ഒരു ബന്ധവും ഇല്ലാത്തതുപോലെ നല്ലൊരു സംവിധായകന്റെ കയ്യിൽ കിട്ടിയാൽ വിഷ്വൽസ് അടിപൊളിയായി എടുക്കാൻ കഴിയും. സൂപ്പർ പാട്ട്

  • @kadhayumporulum3868
    @kadhayumporulum3868 3 года назад +48

    ഇന്ന് ബസിൽ വെച്ച് ഈ മനോഹരഗാനം കേട്ടു. മണിച്ചേട്ടന്റെ സ്വരം...ഓർമ്മകൾ....

  • @janobas805
    @janobas805 2 месяца назад +5

    ഗായകൻ നടൻ ഏതു റോൾ എങ്ങനെയും കഴിവ് ഉള്ള എന്റെ ഏറ്റവും ഇഷ്ടമുള്ള കലാകാരൻ നമ്മുടെ മണി കണ്ണ് നനയും🌹🌹🌹

  • @prasadpozhickalprasadpozhi9413
    @prasadpozhickalprasadpozhi9413 5 лет назад +94

    മണിച്ചേട്ടനോട്‌ ഏറ്റവും സ്‌നേഹമുള്ള ഒരു കൂട്ടുകാരനാണ് ഈ സതീഷ് ചേട്ടൻ.

  • @sheebam.r1943
    @sheebam.r1943 Год назад +22

    മരണം എത്ര നല്ല ആളുകളെ കൊണ്ടുപോയി 😭😭😭😭😭

  • @hineshkochan2511
    @hineshkochan2511 4 года назад +112

    ഈ പാട്ടിൽ മണി ചേട്ടൻ്റെ അഭിനയം തന്നെ മതിയാർന്നു എന്നു തോന്നിയത് എനിക്ക് മാത്രമാണോ..

    • @praveengeorge5219
      @praveengeorge5219 4 года назад +3

      മണിച്ചേട്ടൻ ഉയിർ

    • @jojithpilakkaljojith5321
      @jojithpilakkaljojith5321 10 месяцев назад +5

      മണി ചേട്ടൻ ആയിരുന്നേൽ നന്നായേനെ എന്ന് തോന്നി 👌👍😊.

    • @athiraraju9079
      @athiraraju9079 3 месяца назад +1

      Manichettan mathiyayirunnu

    • @adithyavunni3911
      @adithyavunni3911 3 месяца назад

      മണി യ്ക് തുല്യം മണി മാത്രം ❤❤❤😂

    • @aryavardhanvardhu1362
      @aryavardhanvardhu1362 9 дней назад +1

      Sathyam

  • @LoozcrabGamingLTT
    @LoozcrabGamingLTT 4 года назад +71

    സ്വർണത്തെക്കാൾ വില കൂടുകയാണ് നിങ്ങളുടെ പാട്ടുകൾക്ക് എന്റെയും മണിചേട്ടാ നിങ്ങളെ ആരാധിക്കുന്ന എല്ലാരുടേം മനസ്സിൽ...

    • @LoozcrabGamingLTT
      @LoozcrabGamingLTT 4 года назад +1

      @@Vmkoduran nee poda

    • @LoozcrabGamingLTT
      @LoozcrabGamingLTT 4 года назад

      @@Vmkoduran ahh it's OK bro

    • @sindhushaji4166
      @sindhushaji4166 Год назад

      ഇന്ദ്രൻ സ്വർഗ്ഗത്തിൽ നിന്ന് തോറ്റോടും തീർച്ച

  • @ejayaprakash1101
    @ejayaprakash1101 7 месяцев назад +3

    ലക്ഷക്കണക്കിന് കേൾക്കാൻ ഉണ്ട് എൻ്റെ മണി ചേട്ടൻ്റെ ഗാനം. പ്രായത്തിൽ ഞാൻ ജ്യേഷ്ഠ സ്ഥാനം എങ്കിലും ചേട്ടൻ സ്ഥാനം നൽകുന്നു😢

  • @palakkad96
    @palakkad96 3 года назад +3

    എത്ര കാലങ്ങൾ പോയാലും മണിച്ചേട്ടാ നിങ്ങൾക്ക് പകരം ആരും ഇല്ല 🙏🙏🙏🙏🙏🙏 പാട്ടൊക്കെ വീട്ടിൽ എല്ലാരുടെയും മുന്നിൽ വച് കേട്ടാൽ തന്നെ കരച്ചിലാണ് വരുന്നത്....

  • @rijuk5123
    @rijuk5123 5 лет назад +227

    ജീവിതത്തിൽ ഒരു നടൻ മരിച്ചിട്ട് ഇത്രേം സങ്കടവും..മനോവിഷമവും തോന്നിയിട്ടുണ്ടെൽ അത് പ്രാണനായ മണിച്ചേട്ടനോട്‌ മാത്രമാണ്

    • @sheebaek1853
      @sheebaek1853 5 лет назад +1

      സത്യമാണത്

    • @manojmp9852
      @manojmp9852 5 лет назад +1

      @@sheebaek1853 5

    • @kochumolremya7214
      @kochumolremya7214 5 лет назад +1

      @@sheebaek1853 മം

    • @kochumolremya7214
      @kochumolremya7214 5 лет назад +1

      Miss you😭😭😭😭😭😭😭😭😭😭😢😢😢

    • @linishkannoth4620
      @linishkannoth4620 4 года назад +2

      Ss..oru.cinema..nadaneum...enikku.ishttam..allaa..bt.manichettan....oru.padau..ishttam.......😓😓😓

  • @gayathriponnu1214
    @gayathriponnu1214 5 лет назад +81

    കാലം എത്ര കഴിഞ്ഞാലും മണി കിലുക്കം മുഴങ്ങി തന്നെ നിക്കും

  • @devusnamrusworld8207
    @devusnamrusworld8207 3 года назад +106

    2021 ൽ മണി ചേട്ടന്റെ പാട്ടു കേട്ടവാറുണ്ടോ ഉണ്ട് എങ്കിൽ ലൈക്‌ edu

  • @sangashakthi5793
    @sangashakthi5793 2 месяца назад +2

    ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു മണി ചോ ട്ടൻ

  • @govindakunnaru6707
    @govindakunnaru6707 11 месяцев назад +6

    ഏകദേശം എന്റ ജീവിതിൽ. നടന്നത് എന്റ കാളകൾ എന്റ വയൽ. എന്റ അമ്മ. പണിക്കാർ. എന്റ. ഗ്രാമം. ഇനി തിരിച്ചു വരുമോ.

  • @rijoy8687
    @rijoy8687 Год назад +3

    ഇതിൽ ആരോ പറഞ്ഞിരിക്കുന്നപ്പോലെ പാട്ടിൻ്റെ ഫീൽ വിഷ്വൽസിനില്ല.പാട്ട് കേട്ടാൽ തന്നെ ഇതിലും നല്ല വിഷ്വൽസ് മനസ്സിൽ വരും. സൂപ്പർ പാട്ട് ആണ്. എത്ര കേട്ടാലും മടുക്കില്ല.

  • @praveengowreeshankar4715
    @praveengowreeshankar4715 4 года назад +21

    കാലം എത്ര കഴിഞ്ഞാലും മണി കിലുക്കം മുഴങ്ങി തന്നെ നിക്കും....
    കാവുങ്ങാട്ടെ അമ്പലത്തില് പാട്ടല്ലേടി കേൾക്കണത്..
    നേരം വെളുത്തെടി പെണ്ണെ കട്ടൻ തിളപ്പിക്ക് പുന്നാരെ....

  • @LAL1926
    @LAL1926 3 года назад +3

    യൂട്യൂബിൽ ഇടക് ഈ സോങ് എടുത്തു കേൾക്കും 🥰🥰🥰ആ പഴയ ഫീൽ ഇന്നും... 😍🥰🥰

  • @ALIFALIF-o9g
    @ALIFALIF-o9g 3 месяца назад +3

    ഞാൻ മിക്കവാറും കേൾക്കും ഈ സോങ് ❤️

  • @sooryaaswathy1863
    @sooryaaswathy1863 5 лет назад +21

    Marakkilla manichetta orikkalum ennu manasil unduu.... Miss youu😭😭😭😭

  • @jibingeorge1398
    @jibingeorge1398 3 года назад +454

    2022ൽ ആരെങ്കിലും ഈ വഴിയുണ്ടോ

  • @abhijithps82
    @abhijithps82 4 года назад +7

    1/1/2021 Manichettante Birthday aayitt kelkkan vanna arengilum. Undo😍😍

  • @manojkumarmanav2194
    @manojkumarmanav2194 5 лет назад +67

    Ee paattil manichettan abhinayachirunnenkil kooduthal nannavum enn thonnal enick mathram aanno?

  • @filmfried7647
    @filmfried7647 4 года назад +10

    മണി എന്നും അങ്ങനെ കിലുങ്ങികൊണ്ടേ ഇരിക്കും മണി ചേട്ടൻ ഇഷ്ട്ടം

  • @Good.Morning.Friend
    @Good.Morning.Friend 2 года назад +4

    ഇന്നത്തെ തലമുറ.... അരി കാണുന്നത്.... സൂപ്പർ മാർക്കറ്റ് ൽ ആണ്...... നല്ലത് കിട്ടണം എങ്കിൽ മണി ചേട്ടൻ പറയുന്നത് പോലെ... കൃഷി ചെയ്യണം ❤❤❤❤

  • @mayapriyamol4065
    @mayapriyamol4065 3 года назад +9

    എനിക്ക് ഇഷ്ടപ്പെട്ട പാട്ടാണ് ഇത്

  • @minnuvishnu6866
    @minnuvishnu6866 2 года назад +9

    2022ൽ ഇത്‌ കേൾക്കുന്നവർ ഉണ്ടോ ❤❤ഇന്ന് മണിച്ചേട്ടന്റെ ഓർമ്മ ദിവസം മാർച്ച്‌ 6

  • @CatsAndDogs944
    @CatsAndDogs944 4 года назад +11

    കേൾക്കാൻ എന്ത് രസം... തീരാ നഷ്ടം

  • @ഉണ്ണിയേട്ടൻ-ഠ3ബ

    മോണോക്രി ക്കാരനായോ ,, ഒരു സിന്മാനടനായോ (മുൻനിര സ്റ്റാറുകളുടെ ജാടയും പത്രാസും , ഏതെങ്കിലുമൊരു സീനിൽ മുഖം കാണിച്ചുള്ള നാടുവാഴിയുടെ മൂഡത്തരം കാണിക്കുന്ന ഇപ്പോഴത്തെ പോഴന്മ്മാരുടെ കാര്യം പറയേ വേണ്ട. )അല്ല ' മണിച്ചേട്ടനെ ഞങ്ങൾ ആരാധിക്കുന്നതും സ്നേഹിക്കുന്നതും .
    സാധാരണക്കാരിൽ സാധാരണക്കാരനായ നമ്മളിൽ ഒരാളായിട്ടാണെന്ന് അനുകൂലിക്കുന്നവർ എത്ര പേരുണ്ട് ..??
    അടി ലൈക്ക്👍

    • @sudhithuruthel4722
      @sudhithuruthel4722 5 лет назад

      അല്പന് അർത്ഥം കിട്ടിയ പോലെ ജീവിതം ആഘോഷം ആക്കിയത് മാത്രം ആണ് കുറ്റം, മണിയിലെ മനുഷ്യനെയും, കലാകാരനേയും ഭൂരിപക്ഷം മലയാളികളും ആദരിക്കുന്നു

  • @janobas805
    @janobas805 Месяц назад +1

    കഷ്ടം ഭഗവാനെ മണിയുടെ അഛനമ്മമാർ ഭാര്യ മകൾ എങ്ങനെ സഹിക്കും എനിക്ക് സഹിക്കുന്നില്ല എത്രകേട്ടാലും മതിവരില്ല

  • @pvpv5293
    @pvpv5293 Год назад +3

    അനശ്വരമായ നാടൻ പാട്ടിൻ്റെ കുലപതി

  • @AkhilKRevi
    @AkhilKRevi 2 года назад +13

    2022il ആരേലും മണി ചേട്ടൻ്റെ പാട്ട് കേൾക്കാൻ ഉണ്ടോ?

  • @antonyjohny7746
    @antonyjohny7746 2 месяца назад +2

    മണി ചേട്ടൻ ജീവികും നമ്മളിൽ 🙏🌹🌹🌹

  • @nahiya.nishadnishad2743
    @nahiya.nishadnishad2743 4 года назад +4

    Sherikkum paranjal ee paatu kelkkumbo nammalum avde jeevkyano annu thonnum.. edu veroru tharam feel.... peruparayan kazhiyilla.... edok alle pattt........ mind thanne relaxxxxxxx.......☺☺☺☺☺☺

  • @VishnuKv-np8xc
    @VishnuKv-np8xc 5 месяцев назад +2

    അവിടെ അമ്പലത്തിൽ ഉച്ചക്ക് ആണോ പാട്ട് വക്കുന്നത് . 😀 പാട്ട് അടിപൊളി ❤️🥰

  • @itsmee5135
    @itsmee5135 2 года назад +1

    Nostu💝
    CD undayirunnu ee pattinte okke😍
    Missing badly those days😓💖

  • @athulghosh8976
    @athulghosh8976 6 лет назад +77

    Ivan pora..
    Mani chettan tanne abhinayikkanum venarunu....😍

  • @prathyash13
    @prathyash13 5 лет назад +14

    ഈ പാട്ട് കേൾക്കുമ്പോൾ എന്തോ മനസിന്‌ ഒരു വല്ലാത്ത ആശ്വാസം...

  • @rijoy8687
    @rijoy8687 2 года назад +1

    കേൾക്കാൻ നല്ല സുഖമുളള പാട്ട്.ചിത്രീകരണം കണ്ടാൽ ഈ പാട്ടിൻ്റെ ഫീൽ പോകും.

  • @deepthirani2725
    @deepthirani2725 6 лет назад +341

    Polichu manichettane ആരാധിക്കുന്നവർ like അടിക്ക്

  • @ShebinlalIT
    @ShebinlalIT 4 года назад +15

    What a beautiful song ♥️ Mani chetta

  • @deadeyezgaming1508
    @deadeyezgaming1508 4 года назад +10

    Legend is alwayz a LEGEND!!!manichettan ishttammm💯💕

  • @nandhidathilak9841
    @nandhidathilak9841 5 лет назад +6

    manichettante pattukalil ettvum eshttapetta song... kannu nirayunnu...

  • @srcreations4455
    @srcreations4455 6 лет назад +12

    MARAKKAN KAZHIYILLA CHAALAKKUTY MUTHINE.........

  • @LoolappaN
    @LoolappaN 3 года назад +8

    മണിച്ചേട്ടന്റെ പാട്ട് കേൾക്കാൻ വേണ്ടി മാത്രം യൂട്യൂബിൽ വന്നവർ ഉണ്ടോ 💔

  • @tkm281281
    @tkm281281 5 лет назад +20

    എന്തൊരു ഫീൽ ആണ്

  • @arunpreman6000
    @arunpreman6000 4 года назад +8

    Mani chettante variety paatayirunnu

  • @vishnuchandran6852
    @vishnuchandran6852 2 года назад

    Manichettan നാടൻ പാട്ടുകൾ കൊണ്ട് നമ്മുടെ മനസ്സ് ആഹ്ലാദ പൂരിതമാകിയിരിക്കുന്ന്

  • @rabihembram969
    @rabihembram969 3 года назад +4

    My favorite singer 😍😘❤👌 malayalam singer ❤ kalabhavan mani

  • @amalkrishnav.g4264
    @amalkrishnav.g4264 6 лет назад +8

    Super manichetan 2018 poyam festival in arimbur kavadi

  • @itmefarzana1201
    @itmefarzana1201 3 года назад +8

    മണിച്ചേട്ടന്റെ പാട്ടു കേട്ടാലും മതി വരില്ല 😭😭

  • @karthika1086
    @karthika1086 Год назад +2

    2023 ഇലും കേൾക്കുന്നുണ്ട്. ❤❤❤

    • @nowfalma1346
      @nowfalma1346 10 месяцев назад

      ❤❤❤ my favourite 😍

  • @palakkad96
    @palakkad96 3 года назад

    Manichetta😔😔😔 mis u a lot...... Paatukal kelkkan vendi search cheyth nadakkukayaa😔 love u manichettaa

  • @shajeevan6438
    @shajeevan6438 4 года назад +11

    Miss you (manichetta)😓🙂🙂🙂🙂🙂

  • @josepaultp3560
    @josepaultp3560 3 года назад +6

    പഴയ പണിക്കരുടെ ജോലിക്ക് പോക്ക്, ഉഴൽ, ഞാറു നടൽ ഇതൊക്കെ ഓർക്കാൻ ഈ പാട്ട് തന്നെ കേൾക്കണം

  • @radhikak.v9300
    @radhikak.v9300 4 года назад +25

    ബസിൽ song കേട്ട് search ചെയ്ത ഞാൻ

  • @akshay8919
    @akshay8919 3 года назад +5

    ഒരുക്കലും മറക്കാൻ പറ്റില്ല 💛💛

  • @rahulrajrr7622
    @rahulrajrr7622 5 лет назад +34

    Lyrics: kavungatte…
    kaavungatte ambalathilu paataledye kelk
    kanath..
    neram veluthedi penne kattan thilapikku
    ponnare..
    neram veluthedi penne kattan thilapikku
    ponnare..
    kaavungatte ambalathilu paataledye kelk
    kanath..
    neram veluthedi penne kattan thilapikku
    ponnare..
    neram veluthedi penne kattan thilapikku
    ponnare...
    uzhuthu marichoru kandathil vithu
    vithakkendey..
    vithuvithachale penne njanru mulakkulloo
    uzhuthu marichoru kandathil vithu
    vuthakkendey..
    vithuvuthachale penne njaru mulakullloo
    kaavungatte ambalathil paataledye kelk
    kanath..
    neram veluthedi penne kattan thilapiku
    ponnare...
    neram veluthedi penne kattan thilapikku
    ponnare..
    njaru kandathilirangi pullu parikende..
    pullu parichale nellu valarulluu..
    nellu vilanjal athu koythumethikallo..
    koythu methichalo penne nellath kittullo...
    kaavungate amabalthilu pattaledye kelk
    kanath..
    neram veluthedi penne kattan thilapikku
    ponnare..
    neram veluthedi penne katran thilapikku
    ponnare..
    nelalth kityalpinne puzhungi unakallo..
    puzhungy unakiyalo pinne nellath kuthalo
    nellathu kuthyalo nallari kittumallo
    nallari vechalo pinne nalla chorunnallo
    nallachoru undituu unnikal thulli
    kalikumboll...
    ennenum nammude ullil thanthoyam
    alledi..
    nallachorunditu unnikal thulli
    kalikumbol...
    ennenum nammude ullil thanthoyam
    alledi...
    kavungatte ambalathil pataledye kelk
    kanath..
    neram veluthedi penne kattan thilapikku
    ponnare..
    neram veluthedi penne kattan thilapiku
    ponnare..

  • @WanderlustPatriot
    @WanderlustPatriot 2 года назад +1

    ഇപ്പോളും മണിച്ചേട്ടൻ മരിച്ചെന്നു വിശ്വസിക്കാൻ പറ്റുന്നില്ല. അതോർക്കുമ്പോൾ ഒരു ഞെട്ടൽ.

  • @mrududileep7512
    @mrududileep7512 Год назад

    2023 ലും പിന്നേയും ജീവനുള്ള ഗാനം. ഈണ o പെർഫോമൻസ്. ശബ്ദം. കലാഭവൻ മണി പാട്ട് ഇഷ്ടം😢

  • @VishnuVishnu-gg7qe
    @VishnuVishnu-gg7qe Год назад +1

    മണി ചേട്ടനെ.....മറക്കാൻ കഴിയില്ല.....😢

  • @gopalapillairajendranpilla8124
    @gopalapillairajendranpilla8124 2 года назад +2

    ആലാപനമാണോ , ചിത്രീകരണമാണോ, ഗാനരചനയാണോ അതോ സംഗതയാണോ ? ഇതിനെല്ലാം ഒരേ ഒരു ഉത്തരം ......" കാവുങ്ങാട്ടെ അമ്പലത്തിൽ ......"❤️🙏

  • @jibinjibin689
    @jibinjibin689 Год назад +1

    2023ൽ ആരെങ്കിലും ഈ വഴിയുണ്ടോ

  • @praveengeorge5219
    @praveengeorge5219 4 года назад +11

    ഇ പാട്ടിൽ സതീഷ്നെ കാൽ മണിച്ചേട്ടൻ അഭിനയിച്ചാൽ മതിയാരുന്നു

  • @johnsonka1088
    @johnsonka1088 4 года назад +5

    Lock down കാലത്ത് ..covid -19...2020may

  • @rahulrajan4791
    @rahulrajan4791 Год назад +1

    അമ്പോ ഓടിപ്പോയി ഒത്തിരി പുറകോട്ട് ❤❤

  • @Abhishek-tx7nv
    @Abhishek-tx7nv 4 года назад +1

    njan pandu schoolil povubo busil iduna paatu mani chetaaa😍😍😍😪😪

  • @sheebam.r1943
    @sheebam.r1943 Год назад +2

    ഇപ്പോഴും കണ്ണ് നിറയുന്നു

  • @0polassaworld5
    @0polassaworld5 6 лет назад +20

    MY ALARM TONE 🔊 എന്റെ അലാറം പാട്ട് ...

  • @sujithktsuji
    @sujithktsuji Год назад

    മണിച്ചേട്ടന്റെ പാട്ടുകൾ ഒരായിരം കൊല്ലം കഴിഞ്ഞാലും ആൾക്കാർ കേൾക്കും

  • @kalakaaran3396
    @kalakaaran3396 10 месяцев назад +1

    2024 ഇൻഡ് മോനെ

  • @gireeshpanniyara2459
    @gireeshpanniyara2459 4 года назад +6

    Miss you മണിച്ചേട്ടാ

  • @rajikannur5205
    @rajikannur5205 4 года назад +6

    O... Enda... Feel... Ketalum ketalum madivarunilla...

  • @aadhikutti8772
    @aadhikutti8772 5 лет назад +10

    Ingarith entha kanikunne manichettan mathiyarunnu

  • @manikandansanu7752
    @manikandansanu7752 5 лет назад +3

    Manichettan ennum oro malayaliyude manasil thanne undu athinu udaharanam chettante pattanu.

  • @KIDESWORLD-i1f
    @KIDESWORLD-i1f 11 месяцев назад

    മണിച്ചേട്ട ഒരിക്കലും മറക്കാൻ കഴിയില്ല...

  • @karunamusic5779
    @karunamusic5779 Год назад +1

    2023 സൂപ്പർ കലാഭവൻ മണി സകലകല വല്ലഭൻ

  • @kasinathsabarinath5771
    @kasinathsabarinath5771 5 лет назад +7

    Love you manichetta............😘

  • @saraswathygopi5874
    @saraswathygopi5874 Год назад

    ഈ കലാഭവൻ മണി സാറിന്റെ അടുത്ത സുഹൃത്ത് ആണ്. സിനിമ യിലും ഉണ്ട്.

  • @sudarsanans5386
    @sudarsanans5386 5 дней назад +1

    നേരം വെളുത്ത് എന്ന് പറയുമ്പോഴത്തേക്ക് ഉച്ചയ്ക്കാണ് വീഡിയോ എടുത്തിരിക്കുന്നത്.

  • @SreejaOS-w1v
    @SreejaOS-w1v 2 месяца назад

    Orupadu eshttam ee song😍😍😍🥰🥰🥰♥️♥️

  • @KathirKathir-lp7bx
    @KathirKathir-lp7bx 7 месяцев назад

    I am from tamilnadu
    Like this song
    Miss u manichetta😢

  • @linsonlinson9526
    @linsonlinson9526 2 года назад +3

    Mani chettan😭😍😍

  • @bibinkk4538
    @bibinkk4538 4 года назад +4

    ...Satheeshttan.. Njagade nadinte Abimanam..

  • @manjum1761
    @manjum1761 3 года назад

    E pattu kelkkumboool enthoru vallatha dhukam enik feel cheyyunnu
    Manichettan feel cheyyunnu
    Hridhayathil thott padunnapole