Kalabhavan Mani Special Song | Ambalakula Kadavil Vecho | Full HD Video Song | Malayalam Movie Songs

Поделиться
HTML-код
  • Опубликовано: 21 дек 2024

Комментарии • 383

  • @vishnuvishnu215
    @vishnuvishnu215 3 года назад +150

    മരണം കൊണ്ട് തോറ്റു പോയാലും ഓർമ്മകൾ കൊണ്ട് ഇന്നും ജീവിച്ചു ജയിച്ചു കൊണ്ട് ഇരിക്കുകയാണ് മണിച്ചേട്ടൻ ♥️

  • @muhammedazharaz8387
    @muhammedazharaz8387 5 лет назад +145

    ഈ song ആദ്യായിട് കേട്ടത് ബസ്സിൽ വെച്ചാ. അപ്പൊ ഒന്ന് സെർച് ചെയ്തു. കിടുവാണ്. Miss u manichettan

  • @rijuk6036
    @rijuk6036 6 лет назад +117

    കേട്ടിട്ടും കേട്ടിട്ടും.....മതി വരുന്നില്ല....എത്ര പ്രാവശ്യം.... എന്നറിയില്ല...... കേൾക്കുന്തോറും.... നടക്കാതെ പോയ.....പ്രണയം.... വേദനയായി.....വില്ലനെ പോലെ വരുന്നു

  • @rnm6732
    @rnm6732 6 лет назад +383

    കിടു bass കൊറേ വട്ടം കേട്ടവർ അടി ഹംസേ ലൈക്‌

    • @littlelilly9602
      @littlelilly9602 3 года назад +2

      ഇല്ലെങ്കിൽ എന്ത് ചെയ്യും 😒😒😒

    • @smnair3168
      @smnair3168 5 месяцев назад

      പോടാ മൈർ

  • @Abhi_Amigo25
    @Abhi_Amigo25 4 года назад +36

    കണ്ടപ്പോൾ തൊട്ടേ കണ്ണിൽ കണ്ണായി നിന്നവളെ.. കണ്ണാടിപ്പൂവെ...
    മണിച്ചേട്ടൻ ഈണം നൽകി പാടിയ ഒരു കിടു പാട്ട്. Lyrics ഉം പാട്ടിന്റെ ഫീലും ഒരു രക്ഷയുമില്ല.. മണി നാദം പോലെ ഇന്നും എന്നും ഞങ്ങടെ ഉള്ളിൽ മണിച്ചേട്ടന്റെ മുഖവും ശബ്ദവും നിറഞ്ഞു കൊണ്ടിരിക്കും....

  • @nayanamuhammedsiyad8866
    @nayanamuhammedsiyad8866 4 года назад +132

    ഒരിക്കലും മറക്കാനാവാത്ത കുറേ നാടൻപാട്ടുകൾ മലയാളികൾക്ക് നൽകിയ മണിച്ചേട്ടാ മറക്കില്ല ഒരിക്കലും.... 😘😘

  • @arunantony4722
    @arunantony4722 5 лет назад +92

    മണിയെ ഇതുവരെ മറക്കാൻ പെട്ടിട്ടില്ല......

    • @nishanthsramesh6
      @nishanthsramesh6 3 года назад +2

      ഈ comment ന്റെ 50ആം like എന്റെ വക😍.

  • @leenachandran3774
    @leenachandran3774 11 месяцев назад +65

    2024 ലും കാണുന്നു ❤

  • @PBsyam
    @PBsyam 6 лет назад +163

    എത്ര കേട്ടാലും മതി വരില്ല

  • @victoriajosephcheeranchira4560
    @victoriajosephcheeranchira4560 3 года назад +28

    എത്ര കേട്ടാലും മതി വരുകില്ല ഈ മണിനാദം 😘എത്ര കണ്ടാലും കൊതി തീരുകയില്ല ഈ പൗരുഷം 😘😪മണിച്ചേട്ടാ 😪😘♥️

    • @nivyajoseph6614
      @nivyajoseph6614 22 дня назад

      IILT 😅mmmkkko😊😊😊😊😮😮😮😢😢

    • @nivyajoseph6614
      @nivyajoseph6614 22 дня назад

      Hello 👋 😅😅😅😅😢😮😢😢

  • @Rons88
    @Rons88 5 лет назад +124

    എന്തിനാ മണിചേട്ടാ.. ഇത്ര പെട്ടെന്ന് ഞങ്ങളെ വിട്ടു പോയത്.. ആ അഭിനയത്തിന്റയും സംഗീത വൈദഗ്ധ്യത്തിന്റെ പകുതി പോലും ഞങ്ങൾക്ക് നൽകാതെ ആണല്ലോ..പോയി കളഞ്ഞത്..

  • @aviator7050
    @aviator7050 5 лет назад +472

    ഇതിന്റെ മ്യൂസിക് ഡയറക്ടർ മണിച്ചേട്ടൻ ആണെന്നു ആർക്കൊക്കെ അറിയാം

  • @sajuanila7525
    @sajuanila7525 5 лет назад +49

    മരണം ഇല്ലാത്ത മണിനാദം മിസ്സ്‌ യൂ മണിച്ചേട്ട

  • @ajaythankachanvlogs6091
    @ajaythankachanvlogs6091 3 года назад +24

    ഏജതി ഫീലിഗ് ആണ് ഈ സോങ്❤ ഒരികിലും മറാക്കില്ല ഈ മണി മുത്തിനെ....😢🥰

  • @Simonssjs20
    @Simonssjs20 4 года назад +58

    സത്യം പറയട്ടെ ഇങ്ങനെ ഒരു അസാധ്യ പാട്ട് ഇ ലെജൻഡ് പാടിയിട്ടുണ്ടെന്നറിയില്ലാരുന്നു

    • @littlelilly9602
      @littlelilly9602 3 года назад +1

      😒😒 അതിനു generation എന്ത് പിഴച്ചു 😡😡😡

    • @binulal5191
      @binulal5191 3 года назад +2

      സംഗീതവും മണിച്ചേട്ടൻ തന്നെയാണ് നൽകിയത്

  • @cibimary
    @cibimary 6 лет назад +60

    നമ്മുടെ ...പഴയ കാല ഓർമ്മകൾ എന്നിലേക്ക്‌ ഓടിയെത്തുന്നു ... നഷ്ട ബോധം .....മിസ്സ്‌ യൂ മൈ ഡിയർ ....

    • @ramachandrank279
      @ramachandrank279 5 лет назад

      - jkbmm bn jjbkjjjmnn . Lou8

    • @ramachandrank279
      @ramachandrank279 5 лет назад

      - jkbmm bn jjbkjjjmnn . Lou8

    • @LoozcrabGamingLTT
      @LoozcrabGamingLTT 4 года назад +2

      ഇപ്പോഴും അതൊക്കെ പറഞ്ഞാൽ ആർക്കും മനസിലാവില്ല....

    • @cjvjvjvkkvkvic6022
      @cjvjvjvkkvkvic6022 4 года назад +1

      @@LoozcrabGamingLTT ath entha bro.. ee kaalathum pranayam ariyavunavr und bri

  • @bimalprabha9361
    @bimalprabha9361 5 лет назад +96

    അമ്പലക്കുള കടവിൽ വച്ചോ
    മുണ്ടകപ്പാടവരമ്പിൽ വച്ചോ
    മാന്മിഴിയാം പൂങ്കിളിയെ
    കണ്ടൂ ഞാൻ
    കാട്ടുചെമ്പക ചന്തം
    നല്ല നാട്ടുമഞ്ഞളിൻ ഗന്ധം
    കണ്ടപ്പോൾ തൊട്ടേ കണ്ണിൽ
    കണ്ണായി നിന്നവളേ
    കണ്ണാടിപ്പൂവേ
    (അമ്പലക്കുള)
    വെറുതെ മിഴിയടച്ചാൽ
    മുന്നിൽ വന്നു നിൽക്കും
    കുളിരും ചെറു കാറ്റായി
    കാതിൽ മെല്ലെ മൂളും
    നുണക്കുഴിക്കവിൾ കുലുക്കിയന്നവൾ ചിരിക്കവേ
    വെളുത്തചന്ദിരൻ ഉദിച്ചുനിക്കണ തിളക്കമായ്
    മിണ്ടാതെന്തേ നാണം
    കരിവണ്ടായി മാറാൻ മോഹം
    കണ്ടപ്പോൾ തൊട്ടേ കണ്ണിൽ
    കണ്ണായി നിന്നവളെ
    കണ്ണാടിപ്പൂവേ
    (അമ്പലക്കുള)
    പിണങ്ങാൻ പിന്നെ ഇണങ്ങാൻ
    കുഞ്ഞുചങ്ങാലി പ്രാവായ് നീ
    അരികെ എൻ്റെ സഖിയായ്
    വന്ന് ചേരും നാളും കാത്ത്
    ദിവസ്സമോരോന്നും മനസ്സിലെണ്ണിക്കൊണ്ടിരിക്കയായ്
    പെടപെടക്കണ മനസ്സിൽ ചെമ്പട മേളമായ്
    ചിങ്ങം വന്നാൽ അല്ലേ പെണ്ണെ
    കല്യാണത്തിൻ നാള്
    കണ്ടപ്പോൾ തൊട്ടേ കണ്ണിൽ
    കണ്ണായി നിന്നവളെ
    കണ്ണാടിപ്പൂവേ
    (അമ്പലക്കുള)

    • @ramachandrank279
      @ramachandrank279 5 лет назад

      @ bhbm
      Lhjkpĺoĺkl0oo7uggddwqwhhyg
      Z-😢😦😥😤😥🐰🐔🐑🐑🐐🐮👢👗💷👢💳👛💳💳💳🚰🚰⛎😦😢😴😨🗼🔩🗿🗿🗿 nook balm 🐏🐏🐓🐔🐁🐔🐁🐏🐑🐓🐑🐔🐔🐔🐔🐦🐏🐦🐓🐓🐓🐐🐐🐮🐑🐮🐐jjgovphĺll b

    • @bindhujamalppan9476
      @bindhujamalppan9476 5 лет назад +2

      Thank u very much

    • @raphaeltd6470
      @raphaeltd6470 2 года назад +2

      Super 👍

    • @radhamanisasikumar9872
      @radhamanisasikumar9872 Год назад +1

      ❤❤

  • @sajusajukaravoor4231
    @sajusajukaravoor4231 4 года назад +229

    2020 ലും പാട്ടു കേൾക്കാൻ വന്നവർ അടിക്കു ലൈക്‌

    • @teammedia2747
      @teammedia2747 4 года назад +5

      കേട്ടാലും കേട്ടാലും മതി വരില്ല

    • @rathidevi5787
      @rathidevi5787 3 года назад

      Enikkishttam manichettane manichettan ippo verum orma mathram🥺😭😭

    • @littlelilly9602
      @littlelilly9602 3 года назад

      അളിയാ..........
      2020 കഴിഞ്ഞു 😂😂😂😉

    • @ashanteshishyan
      @ashanteshishyan 3 года назад

      2021last😍

    • @lathas3114
      @lathas3114 Год назад +1

      2023

  • @lizypaul7423
    @lizypaul7423 3 года назад +15

    ഒരിയ്ക്കലും മറക്കാത്ത ഓർമ്മകൾ സമ്മാനിച്ച അതുല്യ കലാകാരൻ മണിച്ചേട്ടൻ 🙏🙏🙏🙏🙏ഒരായിരം കണ്ണീർ പൂക്കൾ

  • @kamalarasa3691
    @kamalarasa3691 15 дней назад +1

    எப்போதும் இலங்கை தமிழர்கள் விரும்பும் ஒரே மலையாள நடிகன் அண்ணன் கலாபவன்மணி மாத்திரமே.

  • @dreamcatcher4230
    @dreamcatcher4230 3 года назад +17

    സാധിക ചേച്ചി സുന്ദരി 😍❤️

    • @sintoenjoy5380
      @sintoenjoy5380 2 года назад +1

      ഇത് സാധിക തന്നെ ആണോന്ന് അറിയാൻ വല്ലോരും comment ഇട്ടണ്ടോ എന്ന് തിരഞ്ഞോണ്ട് ഇരിക്കാർന്നു.. 😂😅 ഒരു സംശയം... ഇപ്പൊ cleared.. 🤪

    • @dreamcatcher4230
      @dreamcatcher4230 2 года назад

      @@sintoenjoy5380 haha 😂

  • @SARANG-x4z
    @SARANG-x4z 27 дней назад +3

    ശാരംഗ് എന്ന ഞാൻ ഇന്നിവിടെ ലൈക്ക് കൊടുത്തിട്ടുണ്ട്. ഇന്ന് നവംബർ ഇരുപത്തിയഞ്ച് 2024 തിങ്കളാഴ്ച. ഇതൊരു നാടൻപാട്ടാണെന്നാണ് ഇത്രയും കാലം ഞാൻ കരുതിയിരുന്നത്.

  • @rahulsankar3443
    @rahulsankar3443 3 года назад +10

    മണിച്ചേട്ടാ...സ്വർഗ്ഗലോകത്ത് എന്തെടുക്കുവാ??😢😢😢

  • @alikdy26
    @alikdy26 6 лет назад +42

    എന്നും ജീവിക്കും നിങ്ങൾ

  • @krishnadaskannankannan2697
    @krishnadaskannankannan2697 6 лет назад +41

    ലവ് യു മണിച്ചേട്ടൻ 😘😘😘

  • @asmilakp2453
    @asmilakp2453 4 года назад +14

    മണിച്ചേട്ടന്റെ ഓർമ്മക്കൊരു ഗാനം..

  • @വിനയകുമാർശ്യാമള

    കരിവണ്ടായി മാറാൻ മോഹം
    കണ്ടപ്പോൾ തൊട്ടേ കണ്ണിൽ
    കണ്ണായി നിന്നവളെ
    കണ്ണാടിപ്പൂവേ

  • @babupk4971
    @babupk4971 3 года назад +4

    മണിയുടെ ഏറ്റവും നല്ല പാട്ട്.
    ഇടയ്ക്കിടെ വെച്ചു കേൾക്കുന്നു.
    കേൾക്കുന്നതോറും സന്തോഷം.
    അതിനൊപ്പം സങ്കടം.

    • @msanilkumar1445
      @msanilkumar1445 3 года назад

      തീർച്ചയായിട്ടും.മണിയുടെ ഏറ്റവും നല്ല ഗാനം എത്രകേട്ടാലും മതിവരാത്ത ഗാനം❤❤❤❤😘🥰😍💞💞💞🌹 അതെ കേൾക്കുമ്പോൾ സന്തോഷവും അതേപോലെ തന്നെ സങ്കടവും തോന്നുന്നു. എത്ര കാലം ജീവിക്കേണ്ടതാണ്. ദൈവനിശ്ചയം എന്താണോ അതേ നടക്കു.....

    • @babupk4971
      @babupk4971 3 года назад

      @@msanilkumar1445 👍യെസ് ❤

  • @vipinparayil4857
    @vipinparayil4857 5 лет назад +31

    എന്താ feeling 😍🥰

  • @havoc_yogeah_official1188
    @havoc_yogeah_official1188 2 года назад +5

    IAM Tamil but i love kalabavan Mani songs and love for ever kalabavan Mani chetten

  • @geethaak2630
    @geethaak2630 8 месяцев назад +2

    🥰🥰ഒരിക്കലും മരിക്കില്ല ഞങ്ങളുടെ മനസിൽ നിന്നും മണിച്ചേട്ടൻ 🙏🏻🙏🏻🥰🥰😢😢miss you ചേട്ടാ 😢😢

  • @maakri_kuttan_
    @maakri_kuttan_ 3 года назад +17

    2021 ലും മണിച്ചേട്ടന്റെ ഈ സൂപ്പർ സോങ് കേൾക്കുന്നവർ ഉണ്ടോ 😜😜. Miss you mani chettan😪😪😢😢

    • @user-ej3pv9oc7n
      @user-ej3pv9oc7n 3 года назад +1

      മണിചേട്ടന് സോങ് ഞാൻ എന്നും കേൾക്കും

    • @unniunnikrishnan4092
      @unniunnikrishnan4092 3 года назад +1

      മണിച്ചേട്ടൻ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടെന്നു വിശ്വസിക്കാനാണ് ഇഷ്ടം

    • @maakri_kuttan_
      @maakri_kuttan_ 3 года назад

      @@unniunnikrishnan4092 ❤️

    • @rajeevbv5746
      @rajeevbv5746 3 года назад +1

      B

  • @rahulckrahulck1437
    @rahulckrahulck1437 3 года назад +10

    2021.......like button.... നീലം മുക്കിയിട്ട് പോകു...✌️

  • @arunkumara140
    @arunkumara140 4 года назад +15

    മണിച്ചേട്ടൻ❤️

  • @SundareshanVijaya
    @SundareshanVijaya 29 дней назад +2

    ഇത്ര ഹൃദിയ മായ ഒരു പ്രണയ ഗാനം

  • @sindhuganesh753
    @sindhuganesh753 27 дней назад

    എത്ര കേട്ടാലും മതിവരാത്ത ഒരു ഗാനം.❤...എന്തിനാ ഇത്രയും പെട്ടെന്ന് ഞങ്ങളെയെല്ലാം വിട്ടുപോയത് 😢😢

  • @arunchand1103
    @arunchand1103 4 года назад +5

    Nalla song Mani Chetan kidu, Actress super acting 👌

  • @nandhudevunandhudevu2859
    @nandhudevunandhudevu2859 3 года назад +6

    നുണ കുഴി കവിൾ കുലുക്കി ഒന്നവൾ ചിരിക്കവേ ❤❤

  • @abhinavgpraveen4895
    @abhinavgpraveen4895 4 года назад +25

    2020 ജൂലായ് മാസം ഈ വീഡിയോ കാണുന്നവർ അടി ലൈക്

    • @littlelilly9602
      @littlelilly9602 3 года назад

      ചേട്ടായി 2020 കഴിഞ്ഞു 😶😶

  • @a.s.mukundan5115
    @a.s.mukundan5115 4 года назад +13

    What a great rendering of beautiful song..
    Lot of respects to great Mani sir..
    Multitalented Mani sir❤️

  • @arunkumarms7713
    @arunkumarms7713 2 года назад +1

    എന്ത് സൂപ്പർ ആയിട്ടാണ് അത് കമ്പോസ് ചെയ്തിരിക്കുന്നത്🥰👍
    Miss u manichetta..😒 ഒത്തിരി

  • @user-ej3pv9oc7n
    @user-ej3pv9oc7n 3 года назад +3

    മണിച്ചേട്ടൻ നമുക്ക് ജീവൻ❤❤❤❤❤❤❤😘😘👌😍😍🙏🙏💕💕💕💕

  • @victoriajosephcheeranchira4560
    @victoriajosephcheeranchira4560 Год назад +3

    കൊതിയും മതിയും വരാത്ത ഗാനം 😘🥰

  • @sreejithchinnan2611
    @sreejithchinnan2611 4 года назад +21

    എന്തിനാ മണി ചേട്ടാ ഞങ്ങളെ ഇട്ട് പോയത് 😢

  • @achuponnu6219
    @achuponnu6219 3 года назад +5

    മണിച്ചേട്ടൻ ഉയിർ ❤😘😘😘😘

  • @anupamasureshan1529
    @anupamasureshan1529 Год назад +1

    Manichettan look🔥🔥

  • @suneesh-qv1gp
    @suneesh-qv1gp 9 месяцев назад +1

    My mom fav song❤❤

  • @aadhikutti8772
    @aadhikutti8772 5 лет назад +8

    MAnichettante vdosil kurach likes kitiya vdo ithanallo nthupaty enikishtama super songgggg 🥰😘😘😘😘🥰🥰🥰🥰🥰

  • @sachinsajan7758
    @sachinsajan7758 3 года назад +7

    Most underated music director...🔥

  • @sulochanak7800
    @sulochanak7800 3 года назад +8

    എത്ര കേട്ടാലും മതിയാകുല പൊന്നു മോനു ഒരു കോടി പൂച്ചെണ്ടുകൾ അർപിക്കുന്നു

  • @rino1131
    @rino1131 5 лет назад +22

    2020 views undo

  • @eldhopaul556
    @eldhopaul556 3 года назад +4

    Addicted🥰😍Manichetaa love you 🥰🥰🥰

  • @vimaljude3277
    @vimaljude3277 5 лет назад +12

    Hammmmoooo...oru rakshem i"lllla.....maniyetta um;ah

  • @muralip7254
    @muralip7254 2 месяца назад +1

    മണി ഇപ്പോഴം ജീവിക്കുന്നു

  • @arunashok7704
    @arunashok7704 6 лет назад +14

    മണി ചേട്ടാ ❤️

  • @sethukka3405
    @sethukka3405 3 года назад +4

    സാധിക ചേച്ചി സൂപ്പർ ❤

  • @sajuanila7525
    @sajuanila7525 5 лет назад +19

    മലയാളിയുടെ സ്വന്തം മണിമുത്ത്

  • @snehamariya4834
    @snehamariya4834 4 года назад +2

    Miss you manichetta enik ottiri istamanu patt , acting,dance,monacte , ...
    Ellam

    • @a.s.mukundan5115
      @a.s.mukundan5115 4 года назад

      I love this song...it makes me feel soothing and cool..great Mani sir..
      Fan from Tamilnadu❤️

  • @smnair3168
    @smnair3168 5 месяцев назад +1

    വേറെ ആര് പാടി ആയാലും ശരി ആകില്ല. സൂപ്പർ ❤

  • @arunraj_Creationz_
    @arunraj_Creationz_ 6 лет назад +10

    മണി ചേട്ടൻ💐💐💐

  • @MJlove23
    @MJlove23 2 года назад +1

    Entha rasam kananum kelkanum❤❤❤❤❤❤

  • @rajeshthathwamasiramakrish9334
    @rajeshthathwamasiramakrish9334 Месяц назад

    ഇന്നും (10.11.2024) കാണുന്നു കേൾക്കുന്നു മണിച്ചേട്ടൻ പാടിയ ഈ ഗാനം ❤️❤️ഇന്ന് ഈ ഗാനം ഒന്ന് പാടാൻ ഞാൻ ശ്രമിക്കും ശ്രുതി നല്ല hi ആണ് എന്നാലും നോക്കും ❤️❤️🙏👌🙏

  • @anandhuajayan5961
    @anandhuajayan5961 6 лет назад +13

    Nice song miss u manichetta..

  • @madhavant8309
    @madhavant8309 3 года назад +1

    Super song നല്ലൊരു ഗായകനെ നഷ്ടപെട്ടു

  • @pramodpillai437
    @pramodpillai437 6 лет назад +16

    Miss you manichetta

  • @baby24142
    @baby24142 Месяц назад +1

    Super feeling ❤❤

  • @MercyYesudas-pq4tn
    @MercyYesudas-pq4tn 4 месяца назад

    എത്ര കേട്ടാലും മതിവരില്ല miss u manichetta 🙏

  • @prathyushmurali7446
    @prathyushmurali7446 2 месяца назад

    മണി ചേട്ടന്റെ ഒരു Under Rated Song❤

  • @sreekalarainbowbuty6621
    @sreekalarainbowbuty6621 3 года назад +3

    അമ്പലക്കുളക്കടവിൽ വെച്ചോ
    മുണ്ടകപ്പാടവരമ്പിൽ വെച്ചോ
    മാന്മിഴിയാം പൂങ്കിളിയെ കണ്ടൂ ഞാൻ (2)
    കാട്ടുചെമ്പക ചന്തം
    നല്ല നാട്ടുമഞ്ഞളിൻ ഗന്ധം
    കണ്ടപ്പോൾ തൊട്ടേ കണ്ണിൽ
    കണ്ണായ് നിന്നവളേ.. കണ്ണാടിപ്പൂവേ..
    അമ്പലക്കുളക്കടവിൽ വെച്ചോ
    മുണ്ടകപ്പാടവരമ്പിൽ വെച്ചോ
    മാന്മിഴിയാം പൂങ്കിളിയെ കണ്ടൂ ഞാൻ..
    വെറുതെ മിഴിയടച്ചാൽ
    മുന്നിൽ വന്നു നിൽക്കും
    കുളിരും ചെറുകാറ്റായ്
    കാതിൽ മെല്ലെ മൂളും
    നുണക്കുഴിക്കവിൾ കുലുക്കിയന്നവൾ
    ചിരിക്കവേ...
    വെളുത്ത ചന്ദിരൻ ഉദിച്ചു
    നിക്കണ തിളക്കമായ്..
    മിണ്ടാതാനെന്തേ നാണം
    കരിവണ്ടായ് മാറാൻ മോഹം..
    കണ്ടപ്പോൾ തൊട്ടേ കണ്ണിൽ
    കണ്ണായ് നിന്നവളേ.. കണ്ണാടിപ്പൂവേ..
    അമ്പലക്കുളക്കടവിൽ വെച്ചോ
    മുണ്ടകപ്പാടവരമ്പിൽ വെച്ചോ
    മാന്മിഴിയാം പൂങ്കിളിയെ കണ്ടൂ ഞാൻ..
    ഉം.. ഉം... ഉം.. ഉം..
    പിണങ്ങാൻ പിന്നെയിണങ്ങാൻ
    കുഞ്ഞു ചങ്ങാലിപ്രാവായ്‌ നീ
    അരികെ എന്റെ സഖിയായ്
    ചേരും നാളും കാത്ത്
    ദിവസമോരോന്നും മനസ്സിൽ
    എണ്ണിക്കൊണ്ടിരിക്കയായ്
    പെട പെടക്കണ മനസ്സിൽ
    ചെമ്പട മേളമായ്
    ചിങ്ങം വന്നാലല്ലേ പെണ്ണേ
    കല്യാണത്തിൻ നാള്
    കണ്ടപ്പോൾ തൊട്ടേ കണ്ണിൽ
    കണ്ണായ് നിന്നവളേ.. കണ്ണാടിപ്പൂവേ..
    അമ്പലക്കുളക്കടവിൽ വെച്ചോ
    മുണ്ടകപ്പാടവരമ്പിൽ വെച്ചോ
    മാന്മിഴിയാം പൂങ്കിളിയെ കണ്ടൂ ഞാൻ (2)
    കാട്ടുചെമ്പക ചന്തം
    നല്ല നാട്ടുമഞ്ഞളിൻ ഗന്ധം
    കണ്ടപ്പോൾ തൊട്ടേ കണ്ണിൽ
    കണ്ണായ് നിന്നവളേ.. കണ്ണാടിപ്പൂവേ..
    അമ്പലക്കുളക്കടവിൽ വെച്ചോ
    മുണ്ടകപ്പാടവരമ്പിൽ വെച്ചോ
    മാന്മിഴിയാം പൂങ്കിളിയെ കണ്ടൂ ഞാൻ..
    മാന്മിഴിയാം പൂങ്കിളിയെ കണ്ടൂ ഞാൻ..
    മാന്മിഴിയാം പൂങ്കിളിയെ കണ്ടൂ ഞാൻ

  • @chandrachandra4857
    @chandrachandra4857 8 месяцев назад +1

    എപ്പോഴും കാണുന്നു 🙏👌👌👌

  • @sooryaaswathy1863
    @sooryaaswathy1863 5 лет назад +9

    Mani chettane marakkam kazhiyunnillaa😔😔😔

  • @sojajayaraman8356
    @sojajayaraman8356 2 года назад

    ❤❤❤❤❤love this songs 🥰🥰🥰🥰...... Mani chattan polichu...... Super......... ❤️❤️❤️❤️❤️😘😘😘😘😘😘🥰🥰🥰🥰🥰🥰

  • @premlalshreya438
    @premlalshreya438 Год назад +1

    മണിച്ചേട്ടാ മറക്കില്ലട്ടാ മരണം var

  • @prasanthps221
    @prasanthps221 5 лет назад +8

    I miss u mani cheeta..... 😰

  • @bablufelex9956
    @bablufelex9956 3 года назад +3

    ഇന്നലെ ഒരു സ്ഥലത്തു നിൽകുമ്പോൾ റേഡിയോയിൽ ഈ പാട്ടു കെട്ടു..എന്തോ പെട്ടന്നു ഒരു വിഷമം തോന്നി..മനസിലൂടെ എന്തെല്ലാമോ മിന്നിമറഞ്ഞു ..

  • @rajipr5817
    @rajipr5817 3 года назад +8

    ഈ പാട്ട് ഇഷ്ടപ്പെടുന്നവർ ലൈക് അടി

  • @muhzin.hassan2018
    @muhzin.hassan2018 4 года назад +5

    Orayiram ormakalk mumbil ente swotham manichettan.

  • @damodaranp7605
    @damodaranp7605 Год назад +2

    Nilakkatha maninadham!!!!

  • @baijuartech
    @baijuartech 3 года назад +1

    അമ്പലപ്പുഴ പടവിൽ തമ്പ് നെയ്ലിൽ ... എജ്ജാതി ....

  • @kkpstatus10
    @kkpstatus10 2 года назад +4

    മണിനാദം ❤️

  • @lizypaul7423
    @lizypaul7423 3 года назад +2

    സാധിക ❤❤❤

  • @abhijithm2003
    @abhijithm2003 Год назад +1

    🤗🥂

  • @gopanjay
    @gopanjay 4 года назад +6

    ഞങ്ങടെ നാട് കൊല്ലങ്കോട് 😍

  • @binoyjoseph7796
    @binoyjoseph7796 3 года назад +2

    മണിച്ചേട്ടാ...

  • @harshavardhanacreation240
    @harshavardhanacreation240 2 месяца назад

    RUclips li normal matti 1.25 kettal madhi supar song ann❤

  • @SajeevanKS-c4k
    @SajeevanKS-c4k 9 дней назад

    ഒരിക്കലും മറക്കാത്ത മുഖം 🌹🌹🌹❤

  • @ajurock4271
    @ajurock4271 2 года назад +2

    മണിച്ചേട്ടൻ ❤ഉയിർ

  • @legacy9832
    @legacy9832 Месяц назад

    മണിഏട്ടന്‍റെ പാട്ട് ഒരുപാട് ഇഷ്ടമാണ്

  • @animanoj1774
    @animanoj1774 2 года назад +1

    Super Song ✋

  • @urstrulyganesh2242
    @urstrulyganesh2242 5 лет назад +4

    Powliyanuu💓😍😍

  • @avanthigasimson9088
    @avanthigasimson9088 5 лет назад +3

    Super songs

  • @akhilakku8339
    @akhilakku8339 6 лет назад +5

    I love this song.........

  • @riyasanzu5441
    @riyasanzu5441 5 лет назад +5

    I love this song 👍🔥❤️

  • @sheebam.r1943
    @sheebam.r1943 Год назад +1

    മണിയെ മിസ്സ് ചെയ്യുന്നു

  • @anianiarnd8325
    @anianiarnd8325 2 месяца назад +1

    💯💯👍👍👍❤️❤️❤️👌👌👌👌

  • @arunchand1103
    @arunchand1103 4 года назад +1

    Orupidi nalla ormakal thannitu
    Vegam angu madangi nammude Mani chetan😥 😍

  • @preejatd4863
    @preejatd4863 4 года назад

    Machettan poya sheshavumm favourite actornte sthanethuu manichettane thanne sukshikkunnavarundoo😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘🤗🤗🤗🤗 Manichettannnnnnnnnn uyirrrrrrrrrrrrrrrrrrrrrrrrrrrrrrrrrr

  • @sreerenjinirajalakshmi6537
    @sreerenjinirajalakshmi6537 6 лет назад +4

    beautiful song of mani 😊😊😊

  • @mgsolomon6968
    @mgsolomon6968 Год назад +1

    😔😔💕

  • @kingsandkingdom9077
    @kingsandkingdom9077 4 года назад +4

    Memories kills