ഐസിയുവിലേക്ക് വന്ന മമ്മൂക്കയുടെ മെസേജ്; തങ്കക്കൊലുസുകളുടെ ആ കെട്ടിപ്പിടിക്കല്‍ | Sandra Thomas

Поделиться
HTML-код
  • Опубликовано: 10 сен 2024

Комментарии • 219

  • @shezonefashionhub4682
    @shezonefashionhub4682 3 года назад +71

    സാന്ദ്ര എനിക്കും ഈ ഡെങ്കിപ്പനി വന്നിരുന്നു. അല്പം കൂടുതൽ ആയിപ്പോയി ബ്ലീഡിങ് ആയിരുന്നു. പ്ലാസ്മ എല്ലാം കേറ്റി. അന്നേരം എനിക്ക് ഒരു മോൻ മത്രേ ഉണ്ടായിരുന്നുള്ളു. നാലു വർഷം കഴിഞ്ഞുണ്ടായ മോനാണ്. അതുവരെ ഒരു ദിവസം പോലും മോനെ പിരിഞ്ഞിരുന്നിട്ടില്ല. അപ്പോ ഞാനനുഭവിച്ച പ്രയാസം....
    തിരിച്ചു വന്നു എന്റെ മോനെ കണ്ട നിമിഷം..... 💕💕💕💕💕💕
    അതിപ്പോ ഓർത്തു പോയി.

  • @saradadevikp2564
    @saradadevikp2564 3 года назад +162

    സാന്ദ്ര ഇങ്ങനെ ആണ്... എന്തൊക്കെ തിരിച്ചും മറിച്ചും ചോദിച്ചാലും സാന്ദ്ര പറയുന്ന ഒരു വാക്കിൽ പോലും ഒരു മാറ്റവും ഇല്ല.. ഈ സാന്ദ്രയെയും തങ്കകൊലുസിനെയും ആണ് ഞാൻ സ്നേഹിച്ചത്...❤

  • @sinvin5168
    @sinvin5168 3 года назад +99

    ഞങളുടെ സ്വന്തം സാന്ദ്ര❤️
    ഉറച്ച വിശ്വാസവും നിശ്ചയദാർഢ്യവും
    ഉള്ള ആൾ ❤️

  • @rainbowplanter786
    @rainbowplanter786 3 года назад +106

    നമ്മുടെ തങ്കകൊലുസിന്റെ അമ്മ...
    അറിയാത്ത ഒത്തിരി വിശേഷങ്ങൾ ഉണ്ടല്ലോ....😍😍😍😍👌മുഴുവനും കേൾക്കട്ടെ.....

  • @anithaputhuvalil3550
    @anithaputhuvalil3550 3 года назад +50

    Sandra u r not only a loving mother but also a good human being. Proud of u dear.

  • @anievarghesevarghese997
    @anievarghesevarghese997 3 года назад +42

    സാന്ദ്ര... സാന്ദ്രതയുള്ള സാന്ദ്രമായ വ്യക്തിത്വം.. U R really great Sandra.. Love u..

  • @ratheeshchamakkalayil3945
    @ratheeshchamakkalayil3945 3 года назад +150

    " ഞാൻ വാക്കിൽ വിശ്വസിക്കുന്ന ആളാണ്..."
    ഈ ഇന്റർവ്യൂവിന്റെ മർമ്മം സത്യത്തിൽ ആ വാചകമായിരുന്നു .
    വാക്കിൽ വിശ്വസിക്കുന്ന ഒരാളും ജീവിതത്തിൽ പരാജയപ്പെട്ടിട്ടില്ല .
    സാന്ദ്രയുടെ എല്ലാ വിജയങ്ങളുടെയും
    ആണിക്കല്ല് വാക്കിന്റെ സത്യം തന്നെ ആയിരിക്കാം...
    വളരെ ദുർലഭമാളുകളിൽ മാത്രം കാണുന്ന ആ ക്വാളിറ്റിയ്ക്കാണ് സല്യൂട്ട്...👌❣️
    പിന്നെ തങ്കക്കൊൽസ് ❣️❣️
    ചക്കരകൾ ഞങ്ങടെ ചങ്കിടിപ്പല്ലേ 😍😍

  • @jeethu94
    @jeethu94 3 года назад +18

    Sandra chechi interview pwolichu ❤️... Ottum jada illathe ellam open aayittu parayunu.. njagade swatham thanka kolusinte Amma ❤️❤️❤️

  • @smile-dl8mt
    @smile-dl8mt 3 года назад +47

    പലരെയും അടുത്ത് അറിയുമ്പോൾ ആണ് അവരെ നമ്മൾ എന്ത് കൊണ്ട് സ്നേഹിച്ചു പോവുന്നു...ബഹുമാനിച്ചു പോവുന്നു എന്നത് മനസ്സിലാവുന്നു.
    മനസിലെ നന്മ അതാണ് മക്കൾക്ക് അമ്മയെ തിരിച്ച് കിട്ടിയത്...

  • @shibinmathew
    @shibinmathew 3 года назад +53

    ഞങ്ങടെ സ്വന്തം അനുചേച്ചി ♥️തങ്കക്കൊലുസ്സുകളുടെ അമ്മ ❤️✌️❤️

  • @bindu7581
    @bindu7581 3 года назад +22

    Sandra, you are an extra ordinary personality, you have contributed Malayalam movies in a tremendous way with meaningful movies. Stay with your passion along with your family 🙏❤️

  • @gudecomics2956
    @gudecomics2956 3 года назад +10

    നല്ല അവതാരിക... നല്ല ചോദ്യങ്ങൾക്കുള്ള മറുപടി ആണ് നല്ല ഉത്തരങ്ങൾ... സാന്ദ്ര ചേച്ചി genuine person.. Gud mother... 🥰🥰🥰🥰such a great human being 🥰🥰🥰🥰🥰🥰

  • @Maria-Maria92
    @Maria-Maria92 3 года назад +20

    Sandra chechi,Supriya menon ennivarude interviews kandukond erikkan thonnum, becaise they are speaking the truth. Straight forward aayitanu answers,nalla vekthamayitu ellam parayunnu, mattu "thallal celebrities"ne kalum enthu kondum nallathanu ingane ullavarude interviews.

  • @sradhaseco5130
    @sradhaseco5130 3 года назад +19

    Thankakolusinte amma supernatural family yude ellam an chechiii🥰🥰🥰🥰

  • @dhanalakshmyteachersstorytime
    @dhanalakshmyteachersstorytime 3 года назад +14

    I prayed as soon as I came to know that you r in ICU. Our Thanka Kolusu need you as their mom. Very happy to see you here again.😍😍 Stay blessed you all.🙏

  • @vandanakarangat1743
    @vandanakarangat1743 3 года назад +13

    ഹൊ! തിരിച്ചു വന്നല്ലോ! സന്തോഷം ദൈവത്തിനു നന്ദി

  • @laisahari8686
    @laisahari8686 3 года назад +41

    സാന്ദ്രയെ ഒത്തിരി ഇഷ്ടമാ ഹോസ്പിറ്റലിലായപ്പോ ഞങ്ങളും വിഷമിച്ചു ഈശ്വൻ അനുഗ്രഹിക്കട്ടെ 🌹

  • @Onlineontime472
    @Onlineontime472 3 года назад +23

    എല്ലാത്തിനും വലുത് നല്ലൊരു അമ്മയാണ് 💓💓

  • @touchthemoments8347
    @touchthemoments8347 3 года назад +9

    ICU le aittum aaa message vaikkan kanicha manasu very proud of you 😇

  • @remya5692
    @remya5692 3 года назад +17

    Chechi super aanu ❤️❤️❤️❤️❤️❤️

  • @reshmak4984
    @reshmak4984 3 года назад +21

    Sandra chechy, such a genuine person♥️♥️♥️♥️

  • @sreelathavikraman5383
    @sreelathavikraman5383 3 года назад +9

    Sandra is a good person 😘😘

    • @shinimolm4
      @shinimolm4 3 года назад +1

      Sandraye kandathil othiri santhosham

  • @bahjafiju6427
    @bahjafiju6427 3 года назад +1

    എനിക്കും ഉണ്ട് ഇരട്ടകൾ,, അവർ മറ്റു കുട്ടികൾ ൽ നിന്നും വ്യത്യാസം ണ്ടാവും ഭയങ്കര ആക്റ്റീവ് ആണ് ഇവരും തങ്കം കൊലുസ് പോലെ,, അവർക്ക് അവർ തന്നെ ആണ് ലോകം,,അവരിൽ നിന്നും ഒരുപാട് ഞാനും പഠിച്ചു 👍👍

  • @deejabiju7640
    @deejabiju7640 3 года назад +12

    ഞങ്ങളുടെ sandra ingana simple.

  • @dreamcapture1709
    @dreamcapture1709 3 года назад +8

    Genuine person ❤️

  • @saleenasubair6998
    @saleenasubair6998 3 года назад +55

    അതെ തങ്ക കൊലുസ് ഒരു പോസിറ്റീവ് എനർജി തന്നെ

  • @sarisshanmughan9802
    @sarisshanmughan9802 3 года назад +6

    U are really great sandrachechii

  • @ajoyelajoyel5517
    @ajoyelajoyel5517 3 года назад +12

    Super natural family ❤️❤️❤️❤️ sandra chechi❤️❤️❤️

  • @maryamibrahim621
    @maryamibrahim621 3 года назад +7

    6:27 Kannu niranjupoyi Sandra chechi

  • @albinjohnjose
    @albinjohnjose 3 года назад +13

    Sandra Chechii ❤️😍👌

  • @annabalu6001
    @annabalu6001 3 года назад +7

    It,s our interview u r represent of our super natural family..👌🏻

  • @izzazainab3383
    @izzazainab3383 3 года назад +2

    എന്റെ ചേച്ചി.. Proud of u.... ആ ഫാമിലിയുടെ ഭാഗമാവാൻ pattiyathil സന്തോഷം

  • @aaminevaahitha9501
    @aaminevaahitha9501 3 года назад +8

    Nammude swantham Sandra ❤️😍❤️😍.

  • @deepthykishore8557
    @deepthykishore8557 3 года назад +12

    Such a characterized personality. Hand off Mam 🥰💞💞💞💞💞

  • @bijuthomas2057
    @bijuthomas2057 3 года назад +19

    Our super natural family....

  • @zebamol5159
    @zebamol5159 3 года назад +6

    Supernatural family come on 🥰🥰

  • @jasna7942
    @jasna7942 3 года назад +8

    Thankakolusukalde world amma ♥️❣️

  • @mariyammaliyakkal9719
    @mariyammaliyakkal9719 3 года назад +36

    നല്ല അമ്മയായിരിക്കയാണ്.മുഖൃം

  • @creativebrainofachu
    @creativebrainofachu 3 года назад +15

    Yes she is an open book

  • @soumyakrishnan7515
    @soumyakrishnan7515 3 года назад +5

    Njangalude super natural family 🥰🤗❤❤❤

  • @butterflies8263
    @butterflies8263 3 года назад +7

    I love you sandra chechi 🥰🥰🥰💖💖💖...

  • @drn2359
    @drn2359 3 года назад +2

    Paracetamol viral fever severe akkilla.. Viral fever chilapo 1 or 2 pmol kond nikillannu matrem.

  • @jubileeprema1168
    @jubileeprema1168 3 года назад +80

    ഞങ്ങളുടെ തങ്ക കൊലുസ് ഞങ്ങളുടെ സാന്ദ്ര അവരുടെ ഫാമിലി ഞങ്ങളുടെ ഫാമിലി സൂപ്പർ നാച്ചുറൽ ഫാമിലി

  • @suginips8885
    @suginips8885 3 года назад +5

    ഞങ്ങടെ സാന്ദ്രചേച്ചി.... ❤️❤️❤️😘😘❤️❤️❤️

  • @nasihashome8557
    @nasihashome8557 3 года назад +2

    Sandra chechi nilambur evideya? Njan nilambur anu

  • @mpaul8794
    @mpaul8794 3 года назад +23

    ഞങ്ങടെ സാന്ദ്രക്കൊച്ച് ❤

    • @eldosyriac
      @eldosyriac 3 года назад

      Koooooooooiiiiiiiiiiii

  • @s___j495
    @s___j495 2 года назад

    കുഞ്ഞുങ്ങൾ പൊളിയാണല്ലോ പണ്ട് ഫോൺ ഒന്നും ഇല്ലാത്ത കാലത്ത് മണ്ണിൽ കാണിച്ചതൊക്കെ ഈ കുഞ്ഞുങ്ങൾ മണ്ണിൽ കളിക്കുമ്പോഴും , മരത്തിൽ കയറുമ്പോഴും ഓർമ വരും ഇന്ന് 1 വയസിൽ തന്നെ എല്ലാം ഫോണിൽ ആണ് സാന്ദ്രയുടെ മക്കൾ സൂപ്പറാ 💕💕❤❤❤❤

  • @rekhasinir594
    @rekhasinir594 3 года назад +9

    സാന്ദ്ര ഇങ്ങനെയാണ് എനിക്ക് ഒരു പ്രജോദനമാണ്

  • @faisalchelakkulamfaisalche3920
    @faisalchelakkulamfaisalche3920 3 года назад +25

    സൂപ്പർ. ഇന്റർവ്യൂ. പുതുമുഖ ങ്ങൾക്ക് അവസരം കൊടുക്കുമ്പോൾ എന്നെയും പരിഗണിക്കണേ. Sandhra. മാഡം 💓

  • @aswathivj5374
    @aswathivj5374 3 года назад +5

    Jagalum thakakolusinte ammaye aa snehikkunnathe🥰🥰👍👍

  • @catherine9980
    @catherine9980 2 года назад

    Thank you, nice video

  • @susansunny2156
    @susansunny2156 3 года назад +2

    Super natural family ♥️♥️

  • @prakshthrissur88
    @prakshthrissur88 3 года назад

    I am a genuine critic.... But.... but, really a beautiful.... Beautiful Interview - Sandra... 👍 👏👏👏

  • @NouFi-NouFaL
    @NouFi-NouFaL 3 года назад +1

    Njangadey natileykano (Nilambur) kallyanam kazhichu kondu vanney?

  • @ashababu1037
    @ashababu1037 3 года назад +14

    ❤️❤️❤️❤️❤️👌👌👌👌

  • @sushamakk8426
    @sushamakk8426 3 года назад

    Love you and your blessed family.

  • @kasimkp462
    @kasimkp462 3 года назад +2

    Mammokka Poli

  • @user-uz9yg2vl9z
    @user-uz9yg2vl9z 3 года назад +38

    ഇ ലോകവും അതിന്റെ മോഹവും ഒഴിഞ്ഞു പോകും ദൈവത്തെ അന്വേഷിക്കുന്നവർ മാത്രം രക്ഷിക്കപ്പെടും...

    • @foodideasbynittu
      @foodideasbynittu 3 года назад +3

      Ennittu ividay enthu kaattaanaa? Yellaarum kooday ulla lokam allay rasam

  • @keziajacob158
    @keziajacob158 3 года назад +6

    ❣️❣️❣️❣️❣️

  • @joyjoseph5888
    @joyjoseph5888 2 года назад

    You are great, super super super heartily congratulations

  • @asnaasnasherin4610
    @asnaasnasherin4610 3 года назад +8

    തങ്കകോൽസു 😘😘😍😍

  • @divyanair5560
    @divyanair5560 3 года назад

    Sandra God anugraham epozhum undakete orupade uyaragali ethate 🙏🏾🙏🏾🙏🏾🙏🏾🙏🏾🥰🥰

  • @sur_vi_vor6742
    @sur_vi_vor6742 3 года назад +15

    The supernatural❤

  • @jayakannan8395
    @jayakannan8395 3 года назад +3

    Sandra supera 🥰🥰🥰🥰

  • @irfanathasninisamudheen7159
    @irfanathasninisamudheen7159 3 года назад +3

    Eppo message ayachalum reply tharunna oreyoru actress

  • @Appuappu-py5jt
    @Appuappu-py5jt 3 года назад +2

    Sandrechii,thankakolusu varsha papan mummy 😘😘😘😘😘

  • @ajmalkareem1039
    @ajmalkareem1039 3 года назад +4

    സാന്ദ്ര ചേച്ചി 😍

  • @anjalisudhakaran3468
    @anjalisudhakaran3468 3 года назад +5

    ♥️♥️♥️

  • @susmithavidhyadharan4165
    @susmithavidhyadharan4165 3 года назад

    Nghaghade sandra. Nghaghade super natural family. Love you Thankakolusu

  • @senatorofutah
    @senatorofutah 3 года назад +11

    Sandra ma'am I misunderstood, Thank God u came back in good health she was cheated left and right by babu

  • @dgn7729
    @dgn7729 3 года назад +1

    What a bold woman

  • @GodsGraceRuchikkoot
    @GodsGraceRuchikkoot 3 года назад

    Thankakolusinte amma alley engane alley varu
    Lalettan great chef
    Molkku sugam aayi ennu arinjathil santhosham
    Love you all
    ഓരോരുത്തരെയും aduthu ariyumbol aanu mole ellavareyum മനസ്സിലാവുക
    I really miss you
    Njan aa edakkara markettil ആഴ്‌ചയില്‍ രണ്ടു thavana vannu കൊണ്ടിരുന്ന aal aayirunnu
    Annu aayirunnenkil markettil ninnum chadi kkeri vannene

  • @haseenak9369
    @haseenak9369 3 года назад +7

    ♥️♥️♥️♥️♥️♥️

  • @Homietalks24
    @Homietalks24 3 года назад +2

    How bold she is❤️❤️

  • @anjanavijayakumar5038
    @anjanavijayakumar5038 3 года назад +1

    Sandra chechi🥰

  • @godismysalvation9499
    @godismysalvation9499 3 года назад +1

    Stone lady with strong heart and faithful soul❣️

  • @anuanutj4491
    @anuanutj4491 3 года назад +1

    Sadhrakkutti I love you Thagakolusukalay 🥰🥰🥰🥰

  • @dileeshkumar6950
    @dileeshkumar6950 3 года назад +6

    ❤❤❤

  • @chinchumaneesh1498
    @chinchumaneesh1498 3 года назад

    Enikum e situvation kadannu poyittunde covid karanam Njn veetilu qurtn irikathae njn qurtn centrilu poyi entae molunae njn 10 days kananathe orupadu stragle cheythittunde. E interview eniku athanae orma varunnathu njn anubhavicha same situvation❤

  • @amalashaji6193
    @amalashaji6193 3 года назад +4

    Aarodum moshamaayitt parayilla orupaad followers undaavuka avar daily thanne msg cheyyukaa athokke celebritiesinte lifel ippo saadharanayaanu bt chechii ethra thirakkilaanelum msg open cheyyum replyum cheyyum.. Sandrachechii ellavarodum orupole thanneyaa perumaarunnathennu manasilaakkan athuthanne dhaaralam

  • @adithyashiva5193
    @adithyashiva5193 3 года назад +1

    Good mother

  • @remyakrishnan7071
    @remyakrishnan7071 3 года назад +5

    ഞങ്ങളുടെ തങ്കകൊലുസുകളുടെ അമ്മ ❣️ചേച്ചി കുട്ടി ഇഷ്ടം 💞💞

  • @simpleviews8535
    @simpleviews8535 3 года назад +2

    25 yearsnu munb sandrayudey dadney poley cinimakothiyanaya oru dadi undayirunengil entey friendum cinima lokath ethiyeney. Athrakkum agrahamayirunu avalkk nalloru kalathilakavum ayirunu ,lookslum ,hightilum ellam avalum sandra yudey koodey pirappano enu thonipovum😊

  • @anjuas9054
    @anjuas9054 3 года назад +10

    സാന്ദ്രാ ❤️ u ❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @athirasavithry6887
    @athirasavithry6887 3 года назад +12

    ചക്കര ചേച്ചി ❤❤❤😘😘

  • @shajahanriyadh7945
    @shajahanriyadh7945 3 года назад +7

    മലയാളികൾക്ക് എല്ലാം അറിയില്ല കുറച്ചു പേർക്കൊക്കെ അറിയാമായിരിക്കും

    • @shahanas883
      @shahanas883 3 года назад +2

      same njan ippola ariyunne ingane orale patti. But enik ishtapettu character

  • @valsalanmt2313
    @valsalanmt2313 3 года назад +6

    Lovely voice.

  • @cheriancdaniel7122
    @cheriancdaniel7122 3 года назад +5

    Please read Book of Revelation when you get time

  • @KarthikaSree-hr7fr
    @KarthikaSree-hr7fr 3 года назад +12

    ഞങ്ങളുടെ സാന്ത്ര കുട്ടീ 😍😘

  • @abhilove7386
    @abhilove7386 3 года назад

    Nalla sound chechiyude.

  • @chithrasreekumar4805
    @chithrasreekumar4805 3 года назад +1

    Sandra😍😍😍❤️❤️❤️

  • @Ithal_bella
    @Ithal_bella 3 года назад +15

    തങ്കക്കൊലുസ് 😘❤️

  • @s___j495
    @s___j495 2 года назад

    സാന്ദ്ര സൂപ്പർ ❤❤

  • @prakshthrissur88
    @prakshthrissur88 3 года назад

    Really I appreciate you Santra 👍

  • @safamarva4024
    @safamarva4024 3 года назад +1

    Sandra. Spr lady😍

  • @krishnankutty3252
    @krishnankutty3252 2 года назад

    നമ്മുടെ തങ്ക കൊലുസുകളുടെ അമ്മയുടെ ഇന്റെർവ്യൂയിലൂടെ മറുപടി വിജയ തിളക്കമുള്ളതാണ്.

  • @alavikeeri1341
    @alavikeeri1341 3 года назад +6

    skip cheyyathe kanda oru interview

  • @Renjur976
    @Renjur976 3 года назад

    Enthayrnnu asugam????

  • @sainabamuhammed5219
    @sainabamuhammed5219 3 года назад +1

    Mola famili kazhinjittu madhi Sinnima annalla anthum padachavan arogyavum ausumtharatta ameen

  • @suryavishnu9076
    @suryavishnu9076 3 года назад +4

    Thankakolusukalude amma aganeya njn eshtapaettae sandra chechiyeee...