പാർട്ടിയുണ്ടാക്കിയവർ പുറത്ത്. കൊള്ളക്കാരും സ്തുതിപാടകരും അകത്ത്. ആ സ്ത്രീ പാർട്ടിക്ക് വേണ്ടി സഹിച്ച കഠിനപീഠകളെങ്കിലും ഓർക്കാൻ ഒരു മോനും ഇല്ലാതെ പോയല്ലോ.
മുഖ്യമന്ത്രി ആകേണ്ടതായിരുന്നൂ. .. നായനാരും അച്യുതാനന്ദനും ഇഎംഎസ് ഉം ചേർന്ന് പുറകിൽ നിന്നും കുത്തി. പാർട്ടി ക്ക് വേണ്ടി സ്വന്തം കുടുംബ ജീവിതം പോലും ഉപേക്ഷിച്ച ആളാണ് ഗൗരി അമ്മ. പക്ഷേ പാർട്ടി അവരോട് ക്രൂരത കാണിച്ചു. അവർ എത്തേണ്ട സ്ഥാനത്ത് എത്തിയില്ല.
ഏകദേശം 3500 ഏക്കർ ഭൂസ്വത്തുണ്ടായിരുന്ന ഒരു ഈഴവ കുടുംബത്തിൽ ജനിച്ച കെ ആർ ഗൗരിഅമ്മ രാഷ്ടട്രീയത്തിൽ വന്നു ആളുകളെ സേവിക്കാൻ എടുത്ത ആ തീരുമാനത്തിന് വലിയ നന്ദി ....
ഗൗരിയമ്മ മുഖ്യമന്തിയായൽ ഇവർക്കു അഴിമതി നടത്തുവാൻ സാധിക്കില്ല വഴിവിട്ട ഒരു കാര്യത്തിനു് അവർ കുട്ടു നിൽക്കില്ല കേരളഞ്ഞിന് നല്ല കഴിവുള്ള ഭരണാധികാരിയെ ആൺ കോയമക്കാർ പുറത്താക്കി എല്ലാറ്റിനും ആൺകോയ മക്കാർ പറയുന്ന ഒരു ഉത്തരം പാർട്ടിയുടെ തീരുമാനം എല്ലാ പാർട്ടി പറയുന്ന പോലെ
ഗൗരിയമ്മയോടുള്ള എല്ലാ ബഹുമാനവും നിലനിർത്തിതന്നെ പറയട്ടെ അവർക്കു അധികാരത്തിന്റെ ഇടവഴിയിൽ സ്വാർഥത ഉണ്ടായി എന്നതാണ് സത്യം . ഒരാൾ യഥാത്ഥ കമ്മ്യൂണിസ്റ്റുകാരൻ ആകുന്നതു മനുഷ്യരുടെ തുല്യ നീതിക്കു വേണ്ടി നിലകൊള്ളുമ്പോളാണ് .അവരെ സംബന്ധിച്ചു സ്‌ഥാനമാനങ്ങൾ അതിന്റെ ഭാഗമായി വന്നു പോകുന്നതാണ് അല്ലാതെ സ്‌ഥാനമാനങ്ങളാണ് ജനസേവനത്തിന്റെ അടിസ്ഥാനം എന്ന് വിചാരിക്കുന്നവരെല്ലാം സ്വാർത്ഥതാല്പര്യക്കാരാണ് . ഒരാൾക്ക് ഇന്ന സ്‌ഥാനം ലഭിച്ചാലാണ് അത് ജനസേവനത്തിനു കിട്ടുന്ന അംഗീകരം എന്ന് വിചാരിക്കുന്നവരെല്ലാം ഓരോസ്‌ഥാനത്തിന്റെ പ്രഭയിൽ ആകൃഷ്ടവരാണ്. കമ്മ്യൂണിസ്റ്റ് പാർട്ടിയെ സംബന്ധിച്ചു പാർട്ടിയാണ് ആദ്യം വരുന്നത് വെക്തി രണ്ടാമതു മാത്രമേ വരൂ.പാർട്ടിയുടെ നയങ്ങളാണ് ഭരണത്തിന്റെ അടിസ്ഥാനം വ്യക്തിതാല്പര്യങ്ങളല്ല.പാർട്ടിയാണ് ഓരോ വ്യെക്തികളിലൂടെ ഇലെക്ഷനിലൂടെ മത്സരിക്കുന്നത്.അതാണ് ശ്രീ പിണറായി പറഞ്ഞത് സമുദ്രത്തിനോട് ചേർന്ന് നില്കുമ്പോളാണ് വെള്ളം തിര യാകുന്നത് ബക്കറ്റിൽ കിടക്കുമ്പോളല്ല . ഈ ഉദാഹരണങ്ങളിലൂടെ അദ്ദേഹം ചൂണ്ടി കാണിച്ചത് ഇതുപോലുള്ള തെറ്റുകളാണ് .ഒരാൾ മുഖ്യമന്ത്രി ആയില്ലെങ്കിലും തന്റെ നിലപാടുകളുടെ ഗുണങ്ങൾ പാർട്ടി ഫോറങ്ങൾ കൊണ്ടുവരാനും നയത്തിന്റെ ഭാഗം ആക്കുവാനും കഴിയും. പിന്നെന്തിനാണ് സ്‌ഥാനങ്ങളെ പറ്റി ഓർത്തു ആശങ്കപ്പെടേണ്ട കാര്യം. അത് വെക്തി താല്പര്യം ഏറ്റവും മുന്നിൽവരുന്നതുകൊണ്ടാണ് . താനാണ് പാർട്ടിക്കു മുകളിൽ നിൽക്കുന്നു എന്ന് ചിന്തിക്കുന്നതിന്റെ ഭാഗമാണ് . അതുപോലെ തന്റെ മതം സമുദായം ലിംഗം എന്നിവയാണ് സ്‌ഥാന നിർണയത്തിന്റെ യോഗ്യതയുടെ അടിസ്ഥാനം എന്ന് ഒരാൾ പറയുന്നത് ആ സ്‌ഥാന ലബ്ധിക്കുവേണ്ടിയുള്ള കുറുക്കുവഴിയാണ് അല്ലാതെ ആ സ്‌ഥാനത്തിന്റെ മൂല്യം സംരക്ഷിക്കാനല്ല. ശൈലജ ടീച്ചർ പോലുള്ളവർ യഥാർഥ കമ്മ്യൂണിസ്റ്റും പാർട്ടിയുടെ മുല്യങ്ങൾക്ക് വേണ്ടി നിലനിക്കുന്നവരുമാണ്.
പാർട്ടിയാണ് വലുത് എന്നു പറഞ്ഞ സഖാക്കൾക്ക് അഭിവാദ്യം... രാഷ്ട്രീയ വിദ്യാഭ്യാസം ......Great Comrade . സി.പി.ഐ.എം ൽ ആയിരിക്കുമ്പോൾ വലിയ നേതാക്കൾ പിൽക്കാലത്ത് രക്തപതാക പുതപ്പിക്കുവാൻ ആവശ്യപ്പെടുമ്പോൾ അഭിമാനം....പാർട്ടിയാണ് വലുത്, പാർട്ടിയാണ് ശരി....എല്ലാ നേതാക്കളും ഈ പാർട്ടിക്ക് കീഴെയാണ്... എം.വി രാഘവൻ, കെ.ആർ.ഗൗരിയമ്മ, വി.ബി ചെറിയാൻ, വിശ്വനാഥ മേനോൻ......ഇവരെല്ലാം പിൽകാലത്ത് തങ്ങൾക്ക് പറ്റിയ തെറ്റ് ഏറ്റുപറഞ്ഞിട്ടുണ്ട്...പക്ഷേ എല്ലാം അവസാന നിമിഷങ്ങളിൽ ആയിരുന്നു എന്ന് മാത്രം...
അന്ന് ഗൗരിയമ്മയോടെടുത്ത ചുവടാണ് ഇന്ന് മറ്റൊരു തരത്തിൽ P.ജയരാജനോടെടുക്കുന്നത്. പക്ഷേ ഗൗരിയമ്മയല്ല ജയരാജൻ. ജയരാജൻ വാതുറന്നാൽ അന്ന് ഗൗരിയമ്മയുടെ വായിൽ നിന്നും വന്ന കശുവണ്ടി തരികിടയല്ല പുറത്തു വരിക. അത് പാർട്ടി തമ്പ്രാക്കൾക്ക് നന്നായറിയാവുന്നതുകൊണ്ടാണ് ഇഷ്ടമില്ലാത്ത അച്ചിയായിട്ടും ജയരാജൻ പാർട്ടി കുടിയിൽ തന്നെ പര്യമ്പുറത്തും ഓവകത്തുമായി തുടരുന്നത്.
കോൺഗ്രസിലെയും, ആർ.എസ്. എസിന്റെയും ചില ആളുകളുടെ അധികാരം കാട്ടിയുള്ള കൊതിപ്പിക്കൽ വലയിൽ വയസായ കാലത്ത് സഖാവ്. ഗൗരിയമ്മ വീണ്പോയി..... എം.വി.ആരിന്റെ ഗെതിയായി. അവസാന കാലത്ത് സത്യം തിരിച്ചറിയുകയും തിരുത്തുകയും ചെയ്തു. ലാൽ സലാം..... RIP comrade. K.R.Gouri😢
കേരള കമ്മ്യൂണിസ്റ്റ് ചരിത്രം അറിഞ്ഞാൽ നമ്പൂതിരിയെയും കൃഷ്ണപിള്ളയെയും TV,PT, MN, എല്ലാം മാമ്മൻമാപ്പിള മന്നം നമ്പൂതിരി അച്ചുതണ്ടിന്റെ സൃഷ്ടിയായത് മറ്റുരീതിയിൽ കാണും.അവരെ വേറെ ആയി ചിത്രീകരിക്കും.
In the FAMILY LIFE Gouri neglected husband and stand with PARTY. BUT now she is against PARTY. Right thing is what EK Nayanar is saying. Now HER ego came out 🤜😎🤛
വിപ്ലവനായികയ്ക്ക് ആദരാഞ്ഞ്ജലികൾ ... പക്ഷേ ആരും പാർട്ടിക്ക് അതീതരല്ല എന്ന സത്യവും നാം മറക്കരുത്. നേതാക്കളെ ജനഹൃദയങ്ങളിൽ പ്രതിഷ്ഠിക്കുന്നത് പാർട്ടിയാണ് . അച്ചടക്കം എല്ലാ പാർട്ടി മെമ്പർമാരും പാലിക്കേണ്ടതു തന്നെയാണ് . ഗൗരിയമ്മയ്ക്ക് ശേഷവും പല നേതാക്കൻമാരും ആ സത്യം മറന്നു എന്നതാണ് യാഥാർത്ഥ്യം.
Nayanar enum oru adikkara mohi..ഗൗരിയമ്മയെ കാലുവാരി മുഖ്യമന്ത്രി ആയി.വി സിനെ കാലുവാരി മുഖ്യമന്ത്രി ആയി. സുശീല ഗോപാലനയും കാലുവാരി മുഖ്യമന്ത്രി ആയി. പിന്നോട്ട് നോക്കുമ്പോ നായനാർ വെറും കസേര ക്കു വേണ്ടി ചരടുവലിച്ച നേതാവ് തന്നെ
ഗൗരിയമ്മയുടെ ജാതിയാണ് മുഖ്യമന്ത്രി സ്ഥാനം അവർക്ക് നഷ്ടപ്പെടുത്തിയത് . "അതാണ് കേരളമേ..... ജാതി " ജാതി ഇങ്ങനെയാണ് സമൂഹത്തിൽ വർക്ക് ചെയ്യുന്നത് എന്ന് ഒരാൾക്കെങ്കിലും മനസിലായിക്കാണും .
കണ്ണാടിയും, ശ്രീ ഗോപകുമാറും നീറുന്ന ഓർമ്മകൾ.
Yes. Kandappolentho. Oru vishmam
Athe
ഒരു സുഖമുള്ള ഓർമ്മയായിട്ടാണ് എനിക്ക് ഫീൽ ചെയ്തത്..
വിപ്ലവ നായികക്ക് ആദരാഞ്ജലികൾ
🌹
ശൈലജ ടീച്ചർ മന്ത്രി സഭയിൽ ഇല്ല എന്നറിഞ്ഞതിനു ശേഷം കാണുന്നവർ ഉണ്ടോ?
ശൈലജയെയും , ഗൗരിയമ്മയെയും തമ്മിൽ കൂട്ടിക്കെട്ടല്ലേ . അത്രയ്ക്കൊന്നുമില്ല .
@@balagopalanbalagopalan5336 കറക്ട്
@@balagopalanbalagopalan5336 എന്തൊക്കെയായാലും കേരള മുഖ്യമന്ത്രി aavan ഉള്ള എല്ലാ യോഗ്യതയും ശൈലജ ടീച്ചര്‍ക്ക് ഉണ്ട്
ഇവരുടെയൊക്കെ പ്രവർത്തനത്തിന്റെയും കഷ്ടതയുടെയും ഫലം ഇന്ന് കുറെ ആളുകൾ വെറുതെ ഇരുന്നു സുഖിച്ചു അനുഭവിക്കുന്നു
Yes
കുശുംബിന്റെ പര്യായം
Exactly😀
അതിൽ നീയും പെടും ഉം
'കരയാത്ത ഗൗരി, തളരാത്ത ഗൗരി,
കലികൊണ്ടു നിന്നാല്‍ അവള്‍ ഭദ്രകാളി' Pranamam 🙏
എന്തുകൊണ്ടും കേരളത്തിന്റെ മുഖ്യമന്ത്രി ആവാൻ ഏറ്റവും യോഗ്യനായ വ്യക്തി ആയിരുന്നു സഖാവ് കെ ആർ ഗൗരിയമ്മ
അല്ലെന്നു ആരെങ്കിലും പറഞ്ഞോ യോഗ്യർക്കെല്ലാം മുഖ്യമന്ത്രിയാകാൻ കഴിയുമോ ? 140 m LA മാരിൽ ആർക്കും മുഖ്യമന്ത്രിയാകാം
യോഗ്യനല്ല യോഗ്യയായ
@@uayyappan8910 U
പാർട്ടിയുണ്ടാക്കിയവർ പുറത്ത്.
കൊള്ളക്കാരും സ്തുതിപാടകരും അകത്ത്. ആ സ്ത്രീ പാർട്ടിക്ക് വേണ്ടി സഹിച്ച കഠിനപീഠകളെങ്കിലും ഓർക്കാൻ ഒരു മോനും ഇല്ലാതെ പോയല്ലോ.
Exactly
മുഖ്യമന്ത്രി ആകേണ്ടതായിരുന്നൂ. ..
നായനാരും അച്യുതാനന്ദനും ഇഎംഎസ് ഉം ചേർന്ന് പുറകിൽ നിന്നും കുത്തി. പാർട്ടി ക്ക് വേണ്ടി സ്വന്തം കുടുംബ ജീവിതം പോലും ഉപേക്ഷിച്ച ആളാണ് ഗൗരി അമ്മ. പക്ഷേ പാർട്ടി അവരോട് ക്രൂരത കാണിച്ചു. അവർ എത്തേണ്ട സ്ഥാനത്ത് എത്തിയില്ല.
വി എസ് മാത്രം ആണ് പുറത്താക്കിയതിനെ എതിർത്തത്
Achu mamanu pani pinungandi koduthu ivanu pani aranavo kodukkunne...mikkavarum puthiya marumon thanne kodukkum ...kathirunnu kanam
ഏകദേശം 3500 ഏക്കർ ഭൂസ്വത്തുണ്ടായിരുന്ന ഒരു ഈഴവ കുടുംബത്തിൽ ജനിച്ച കെ ആർ ഗൗരിഅമ്മ രാഷ്ടട്രീയത്തിൽ വന്നു ആളുകളെ സേവിക്കാൻ എടുത്ത ആ തീരുമാനത്തിന് വലിയ നന്ദി ....
ഒരു മയത്തിലൊക്കെ തള്ളടേയ്...
@@vazhipokka ഒരു 350 ഏക്കർ , ok അല്ലെ
@@vazhipokka ശരിയാണെടോ 4000 ഏക്കർ വയലും 100 ഏക്കർ തെങ്ങിൻ തോപ്പും രാമന് സ്വന്തമായിട്ടുണ്ടായിരുന്നു .
@@vazhipokka ഭൂപരിഷ്കരണ നിയമത്തിന്റെ ഭാഗമായി ഗൗരിയമ്മയുടെ അച്ഛൻ 132ഏക്കർ ഭൂമിയാണ് ഗവൺമെന്റിന് കൊടുത്തത്
KANNADI-A NOSTALGIA ❤️❤️
ഗൗരിയമ്മ മുഖ്യമന്തിയായൽ ഇവർക്കു അഴിമതി നടത്തുവാൻ സാധിക്കില്ല വഴിവിട്ട ഒരു കാര്യത്തിനു് അവർ കുട്ടു നിൽക്കില്ല കേരളഞ്ഞിന് നല്ല കഴിവുള്ള ഭരണാധികാരിയെ ആൺ കോയമക്കാർ പുറത്താക്കി എല്ലാറ്റിനും ആൺകോയ
മക്കാർ പറയുന്ന ഒരു ഉത്തരം പാർട്ടിയുടെ തീരുമാനം എല്ലാ പാർട്ടി പറയുന്ന പോലെ
നായനാർ പറയുന്നത് കേട്ടോ individual secondary ആണെന്ന്, പക്ഷെ ഇപ്പോൾ പാർട്ടി എന്ന് പറയുന്നത് ഒരു individual ആയി.....
athu ningade thonnalaanu..
ഓരോ കാലഘട്ടത്തിലും ചിലരെ ഒതുക്കാൻ ഉള്ള നയങ്ങളും വിശദീകരണങ്ങളും
ഇന്ന് കേരളത്തിലെമാത്രമല്ല, ഇന്ത്യയിലെ തന്നെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഒരാളിൽ ഒതുങ്ങി എന്നതാണ് ദുഃഖസത്യം.
innum communist party athu thanneyanu parayunnath. pinarayi vijayan mathram nediya vijayamalla partyum munnaniyum nediya vijayamaanu ennanu paranjath.ithil evideyaanu nilapaadu maariyath
സി പി എം എന്ന പാർട്ടി മൊത്തമായി ഇപ്പോൾ പിണറായിയുടെ കാൽക്കീഴിലായി
അന്നൊന്നും ഇന്നോവ കാർ ഇല്ലാതിരുന്നത് ഭാഗ്യം.
TNG എന്താ ലുക്ക് ❣️
ശൈലജ ടീച്ചർക്ക് മന്ത്രി പദവി നിഷേധിച്ച ശേഷം കാണുന്നവരുണ്ടോ?
ഇപ്പോഴത്തെ പിണറായി എന്താ അത് തന്നെയാണ് പണ്ടത്തെ നായനാരും അല്ലെ.. ഏകാധിപതികൾ .
രണ്ടും ഒന്ന് തന്നെ എംവി ആർനെ ചതിച്ചു ഇത് പോലെ പുറത്താക്കിയതാണ്
Saghav KR Gouri Amma we all love u. Miss you.
കേരം തിങ്ങും കേരള നാട് കെ ആർ ഗൗരി ഭരിച്ചിട്ടും എന്ന മുദ്രാവാക്യം വിളിച്ച് എത്ര സഖാക്കന്മാർ ഉണ്ട് ഇവിടെ , ഞാൻ👍
ലൈക് തന്നവർ
ഞാനും350ഓളംപാർട്ടിക്കാരുംഅനുഭാവികളും👌💯
സത്യത്തിനു വേണ്ടി പാർട്ടിയിൽ നിലകൊണ്ട ധീര വനിത ഗൗരിയമ്മ ഒടുവിൽ പട്ടിയുടെ വില പോലും ......
Deera Veera Vanitha. Now CPM is Showing Muthala Kanneer
അതിപ്പോ cpm ൽ ഇപ്പോഴും നടക്കുന്നുണ്ടല്ലോ....ശൈലജ ടീച്ചറുടെ വളർച്ച ഒരു ഉദാഹരണം അല്ലെ...
വിപ്ലവനായികക്ക് ആദരാഞ്ജലികൾ
മുകളിൽ നിന്ന് ആ അമ്മ എല്ലാം കാണുന്നുണ്ട്.
ധീരയായ സഖാവേ, ഇനിയൊരു ഓർമ ❤
ഗൗരിയമ്മയോടുള്ള എല്ലാ ബഹുമാനവും നിലനിർത്തിതന്നെ പറയട്ടെ അവർക്കു അധികാരത്തിന്റെ ഇടവഴിയിൽ സ്വാർഥത ഉണ്ടായി എന്നതാണ് സത്യം . ഒരാൾ യഥാത്ഥ കമ്മ്യൂണിസ്റ്റുകാരൻ ആകുന്നതു മനുഷ്യരുടെ തുല്യ നീതിക്കു വേണ്ടി നിലകൊള്ളുമ്പോളാണ് .അവരെ സംബന്ധിച്ചു സ്‌ഥാനമാനങ്ങൾ അതിന്റെ ഭാഗമായി വന്നു പോകുന്നതാണ് അല്ലാതെ സ്‌ഥാനമാനങ്ങളാണ് ജനസേവനത്തിന്റെ അടിസ്ഥാനം എന്ന് വിചാരിക്കുന്നവരെല്ലാം സ്വാർത്ഥതാല്പര്യക്കാരാണ് .
ഒരാൾക്ക് ഇന്ന സ്‌ഥാനം ലഭിച്ചാലാണ് അത് ജനസേവനത്തിനു കിട്ടുന്ന അംഗീകരം എന്ന് വിചാരിക്കുന്നവരെല്ലാം ഓരോസ്‌ഥാനത്തിന്റെ പ്രഭയിൽ ആകൃഷ്ടവരാണ്. കമ്മ്യൂണിസ്റ്റ് പാർട്ടിയെ സംബന്ധിച്ചു പാർട്ടിയാണ് ആദ്യം വരുന്നത് വെക്തി രണ്ടാമതു മാത്രമേ വരൂ.പാർട്ടിയുടെ നയങ്ങളാണ് ഭരണത്തിന്റെ അടിസ്ഥാനം വ്യക്തിതാല്പര്യങ്ങളല്ല.പാർട്ടിയാണ് ഓരോ വ്യെക്തികളിലൂടെ ഇലെക്ഷനിലൂടെ മത്സരിക്കുന്നത്.അതാണ് ശ്രീ പിണറായി പറഞ്ഞത് സമുദ്രത്തിനോട് ചേർന്ന് നില്കുമ്പോളാണ് വെള്ളം തിര യാകുന്നത് ബക്കറ്റിൽ കിടക്കുമ്പോളല്ല . ഈ ഉദാഹരണങ്ങളിലൂടെ അദ്ദേഹം ചൂണ്ടി കാണിച്ചത് ഇതുപോലുള്ള തെറ്റുകളാണ് .ഒരാൾ മുഖ്യമന്ത്രി ആയില്ലെങ്കിലും തന്റെ നിലപാടുകളുടെ ഗുണങ്ങൾ പാർട്ടി ഫോറങ്ങൾ കൊണ്ടുവരാനും നയത്തിന്റെ ഭാഗം ആക്കുവാനും കഴിയും. പിന്നെന്തിനാണ് സ്‌ഥാനങ്ങളെ പറ്റി ഓർത്തു ആശങ്കപ്പെടേണ്ട കാര്യം. അത് വെക്തി താല്പര്യം ഏറ്റവും മുന്നിൽവരുന്നതുകൊണ്ടാണ് . താനാണ് പാർട്ടിക്കു മുകളിൽ നിൽക്കുന്നു എന്ന് ചിന്തിക്കുന്നതിന്റെ ഭാഗമാണ് . അതുപോലെ തന്റെ മതം സമുദായം ലിംഗം എന്നിവയാണ് സ്‌ഥാന നിർണയത്തിന്റെ യോഗ്യതയുടെ അടിസ്ഥാനം എന്ന് ഒരാൾ പറയുന്നത് ആ സ്‌ഥാന ലബ്ധിക്കുവേണ്ടിയുള്ള കുറുക്കുവഴിയാണ് അല്ലാതെ ആ സ്‌ഥാനത്തിന്റെ മൂല്യം സംരക്ഷിക്കാനല്ല. ശൈലജ ടീച്ചർ പോലുള്ളവർ യഥാർഥ കമ്മ്യൂണിസ്റ്റും പാർട്ടിയുടെ മുല്യങ്ങൾക്ക് വേണ്ടി നിലനിക്കുന്നവരുമാണ്.
ഒരു പ്രായം കഴിഞ്ഞാൽ എല്ലാ partiyilum ഇതാണ് അവസ്ഥ
TNG❤️
പുറത്താക്കിയല്ലേ ഉള്ളൂ..... T. P യെ പോലെ 51 വെട്ട് വെട്ടിയില്ലല്ലോ
annu pinarayi athra strong allarnu. vallarnu verune undarnullu
എട്ടാംക്ലാസ് കാരനാ ഗൗരിയമ്മയെ വിസ്താരിക്കുന്നത് .
Mrs Gowri Amma cannot understand what is CPM....?Its too late to understand....?They spoiled her family life ...?
ഗൗരിയമ്മ ഇപ്പേഴും ഉണ്ടെങ്കിൽ 🙏😔❤️❤️
TN gopakumar sir ne kand vannavar like adi
അമ്മയ്ക്ക് ആദരാജ്ഞലികൾ അർപ്പിക്കുന്നു.
Viplava simham❤️
100 വർഷം ജീവിച്ചു.. 👌👌
'ശ്രീമതി ഗൗരിയമ്മ എവിടെ
ശൈലജ എ വിടെ
ആകാശവും ഭുമി യും
ഇതാണ് വ്യത്യാസം
TNG ...💞💞💕💕
ഗോപകുമാർ sir
ആദരവുകൾ
കുലംകുത്തി പ്രയോഗം പ്രചാരത്തിൽ ഇല്ലാതിരുന്ന കാലം.
t.n gopakumar
Iron lady of kerala, Lal salam sagave 🌹🌹🌹
പാർട്ടിയാണ് വലുത് എന്നു പറഞ്ഞ സഖാക്കൾക്ക് അഭിവാദ്യം...
രാഷ്ട്രീയ വിദ്യാഭ്യാസം ......Great Comrade .
സി.പി.ഐ.എം ൽ ആയിരിക്കുമ്പോൾ വലിയ നേതാക്കൾ പിൽക്കാലത്ത് രക്തപതാക പുതപ്പിക്കുവാൻ ആവശ്യപ്പെടുമ്പോൾ അഭിമാനം....പാർട്ടിയാണ് വലുത്, പാർട്ടിയാണ് ശരി....എല്ലാ നേതാക്കളും ഈ പാർട്ടിക്ക് കീഴെയാണ്...
എം.വി രാഘവൻ, കെ.ആർ.ഗൗരിയമ്മ, വി.ബി ചെറിയാൻ, വിശ്വനാഥ മേനോൻ......ഇവരെല്ലാം പിൽകാലത്ത് തങ്ങൾക്ക് പറ്റിയ തെറ്റ് ഏറ്റുപറഞ്ഞിട്ടുണ്ട്...പക്ഷേ എല്ലാം അവസാന നിമിഷങ്ങളിൽ ആയിരുന്നു എന്ന് മാത്രം...
നായനാർ അധികാരമോഹിയാണ് മാത്രവുമല്ല മലബാർ ലോബിയും നന്നായി പ്രവർത്തിച്ചിട്ടുണ്ട്
Gouriamma ❤️❤️🙏🙏
4:14 ഇങ്ങനെ മറു ചോദ്യം ചോദിക്കാൻ ഇന്നത്തെ ഏതെങ്കിലും പരപ്രവർത്തകന് ചങ്കൂറ്റമുണ്ടൊ?
പാർട്ടിയാണ് വലുത് വ്യക്തിയല്ല എന്താണ് ലോചിക്?
BiG Boss sound pole thonnunnu 😃
ആലപ്പുഴ ജില്ലാ വികസന സമിതി ഒരു ട്രാപ്പായിരുന്നോ?
Asianet no:1
ഒരുകൂട്ടം അധികാരി മോഹികകളുടെ കൂട്ടം കമ്മ്യൂണിസ്റ്റ് പൊളിച്ചടുക്കി
Iron Lady of kerala in history...
കേരം തിങ്ങും കേരള നാട് കെ.ആർ ഗൗരി ഭരിച്ചീടും എന്ന മുദ്രാവാക്യം നാട് നീളെ തെരഞ്ഞെടുപ്പ് പ്രകടനത്തിൽ വിളിച്ചിരുന്നു.
Legend ❤️
അന്ന് ഗൗരിയമ്മയോടെടുത്ത ചുവടാണ് ഇന്ന് മറ്റൊരു തരത്തിൽ P.ജയരാജനോടെടുക്കുന്നത്. പക്ഷേ ഗൗരിയമ്മയല്ല ജയരാജൻ. ജയരാജൻ വാതുറന്നാൽ അന്ന് ഗൗരിയമ്മയുടെ വായിൽ നിന്നും വന്ന കശുവണ്ടി തരികിടയല്ല പുറത്തു വരിക. അത് പാർട്ടി തമ്പ്രാക്കൾക്ക് നന്നായറിയാവുന്നതുകൊണ്ടാണ് ഇഷ്ടമില്ലാത്ത അച്ചിയായിട്ടും ജയരാജൻ പാർട്ടി കുടിയിൽ തന്നെ പര്യമ്പുറത്തും ഓവകത്തുമായി തുടരുന്നത്.
വിപ്ലവനായികക്ക് പ്രണാമം
Gauri Amma was best suited for CM position but CPM male chauvinists did not allow a woman to hold the post
Adharanjalikal.
TN Gopakumar.. ..
Elias Johnന്റെ ശബ്ദം അല്ലേ?
ഏലിയാസ് സാറിന്റെ ശബ്ദം
RIP♥️
ഈ ശബ്ദം 1:53 എവിടെയോ കേട്ട പോലെ.. ഇദ്ദേഹം ആണോ ഇനി ബിഗ്‌ബോസ് ആയി മാറിയത്.. 🤔🤔🤔🤔🤔
എവിടെയോ എന്തോ തകരാറു പോലെ
Elias John അല്ലേ?
ഇതിൽ നായനാരുടെ സംസാരം കാണുന്നവർക്ക് മനസിലാകും അയാൾ പറയുന്നത് പച്ചക്കള്ളമാണെന്ന്.
They have no shame to pay Communist tribute to her.
Asia net ഉം ഇപ്പോൾ cpm വിലക്കെടുത്തില്ലേ?
പാർട്ടിയാണ് വലുത് 👍
Please share it this news
നമ്പ്യാർ ലോബി അന്നത്തെ സിപിഎം മുഖ്യ മന്ത്രിമാരെ നോക്കിയാൽ മനസിലാകും
കോൺഗ്രസിലെയും, ആർ.എസ്. എസിന്റെയും ചില ആളുകളുടെ അധികാരം കാട്ടിയുള്ള കൊതിപ്പിക്കൽ വലയിൽ വയസായ കാലത്ത് സഖാവ്. ഗൗരിയമ്മ വീണ്പോയി..... എം.വി.ആരിന്റെ ഗെതിയായി.
അവസാന കാലത്ത് സത്യം തിരിച്ചറിയുകയും തിരുത്തുകയും ചെയ്തു.
ലാൽ സലാം.....
RIP comrade. K.R.Gouri😢
അപ്പോൾ ആരാണ് ശരി.. ആരാണ് തെറ്റ്.. എന്തായാലും ജീവിതം ഇത്ര മാത്രം 😥.. എല്ലാം അവസാനിച്ചു പോകണം.. അത് എത്ര വലിയ നേതാവ് ആയാലും.. 😥
2 ഭാഗത്തും തെറ്റുണ്ട്
In the CPM PARTY decision is taken by a committee. Not by a leader.That is why this party a strong ONE 😎
വേണ്ട advertisement പോകും.
കൊഴപ്പം ഇല്ല.
കേരള കമ്മ്യൂണിസ്റ്റ് ചരിത്രം അറിഞ്ഞാൽ നമ്പൂതിരിയെയും കൃഷ്ണപിള്ളയെയും TV,PT, MN, എല്ലാം മാമ്മൻമാപ്പിള മന്നം നമ്പൂതിരി അച്ചുതണ്ടിന്റെ സൃഷ്ടിയായത് മറ്റുരീതിയിൽ കാണും.അവരെ വേറെ ആയി ചിത്രീകരിക്കും.
സത്യം എന്നും കയ്പ് തന്നെ.
RIP Comrade Gowri Amma
നായനാർ എന്നവർഗീയവതിപർട്ട്ടലേകല്ലൻ. നറിക്കിട്ടമുക്യമന്തി പറ്റി
എന്താ സുഹൃത്തേ ഈ എഴുതി വെച്ചിരിക്കുന്നേ ഒന്നും മനസ്സിലാകുന്നില്ലല്ലോ
സംഘിഫലിതം പോലെ തോന്നുന്നു
In the FAMILY LIFE Gouri neglected husband and stand with PARTY.
BUT now she is against PARTY. Right thing is what EK Nayanar is saying. Now HER ego came out 🤜😎🤛
വിപ്ലവനായികയ്ക്ക് ആദരാഞ്ഞ്ജലികൾ ... പക്ഷേ ആരും പാർട്ടിക്ക് അതീതരല്ല എന്ന സത്യവും നാം മറക്കരുത്. നേതാക്കളെ ജനഹൃദയങ്ങളിൽ പ്രതിഷ്ഠിക്കുന്നത് പാർട്ടിയാണ് . അച്ചടക്കം എല്ലാ പാർട്ടി മെമ്പർമാരും പാലിക്കേണ്ടതു തന്നെയാണ് . ഗൗരിയമ്മയ്ക്ക് ശേഷവും പല നേതാക്കൻമാരും ആ സത്യം മറന്നു എന്നതാണ് യാഥാർത്ഥ്യം.
എന്തോന്നടെ ഇത് മതമാണോ???
എന്നിട്ട് പിണറായി പാർട്ടിയ്ക്ക് അതീതനായല്ലോ?
പിണറായി യോ?
അങ്ങനെ ആണെങ്കിൽ വി എസിനെ എത്ര തവണ പുറത്താക്കണം പാർട്ടി അച്ചടക്കം പാലിക്കാത്തതിന്
@CD നിങ്ങളെ പോലുള്ള പാർട്ടി മത വിശ്വാസികൾ ആണ് ഈ പാർട്ടിയെ നശിപ്പിച്ചത്,.
Balachandran chullikkad apakadam nerathey arinju(Gauriamma arinjilla)
Atenda?
കൊല്ലം ജില്ലയിൽ ഇനി പുറത്താക്കാൻ ഒരാൾ ഉണ്ട് g സുധാകാരൻ തുടങ്ങി കളി നമുക്ക് കാണാം
ഗോപകുമാർ. ഗൗരിയമ്മ. പാർട്ടി കുടുംബം
കമ്മ്യൂണിസ്റ്റ് ഏകാധിപത്യം
Nayanar enum oru adikkara mohi..ഗൗരിയമ്മയെ കാലുവാരി മുഖ്യമന്ത്രി ആയി.വി സിനെ കാലുവാരി മുഖ്യമന്ത്രി ആയി. സുശീല ഗോപാലനയും കാലുവാരി മുഖ്യമന്ത്രി ആയി. പിന്നോട്ട് നോക്കുമ്പോ നായനാർ വെറും കസേര ക്കു വേണ്ടി ചരടുവലിച്ച നേതാവ് തന്നെ
കാലിന്റെ മാർ തട്ടി നോട്ട് ചേർന്നു നിൽക്കുമ്പോഴാണ് തിരമാല ഉണ്ടാകുന്നതു് എത്ര വലിയേ നേതാവ് ആണെങ്കി മാറ്റമല്ല
ബലിയാട്
Mathsarichu jayicha Gauriamma ullappol Jayikkatha Nayanare CM akkiyathenthinu(Jathirashtriyam)
പാർട്ടി അല്ല 🤔🤔🤔👌
@12:05 സഖാവേ, 'ഞങ്ങളല്ല', ജനങ്ങളാണ് MLA ആക്കിയത്
One and only the greatest communist! Lal salam!!!
ഗൗരിയമ്മയുടെ ജാതിയാണ് മുഖ്യമന്ത്രി സ്ഥാനം അവർക്ക് നഷ്ടപ്പെടുത്തിയത് .
"അതാണ് കേരളമേ..... ജാതി "
ജാതി ഇങ്ങനെയാണ് സമൂഹത്തിൽ വർക്ക് ചെയ്യുന്നത് എന്ന് ഒരാൾക്കെങ്കിലും മനസിലായിക്കാണും .
ഈ വീഡിയോ ഇക്കാലത്തും പ്രചരിപ്പിച്ചത് നന്നായി എന്ന് തോന്നുന്നു. പാർട്ടി part -ty
Kallanayanar adhikara mohi koode ninnavare chathichavan
Gouriyammeye chathicha.cpmnu.kalam mappu.kodukkilla.
Comrade EK Nayanar does not require your conduct certificate.
Aaranu party?
It was indisputably proved that she is no patch for MVR.
Pulikutty ayirunnu..
Enikku ettavum ishttapetta churukkam chila rashtriya nethakkalil
CPM paranjal Gowri Kelkilla
la????
nayanar & Achumaman were super AVASARAVADIKAL....though he portrait himself as very innocent....
Comrade EK Nayanar and Comrade VS Achuthanandan does not require your conduct certificate.
😀😀
Nambooriku Ezhava-CM asreekaram,Mletcham
None of the Cpm leaders require your conduct certificate.
Kannuril oru kudumbarkkar Ellam engine communist (chinthikkanam)
ഇവിടെ അങ്ങനെയാ ..അതു തന്നെ 😎
പുരുഷാധിപത്യം
ഇന്ന് അഴിമതി കാർ ആരും പാർട്ടി യിൽ ഇല്ല
ധീര വനിത,,,,
പാർട്ടി ഈഴവരെ തയഞ്ഞു....
VS നും same അനുഭവം
Pinne pinarayi, Jayarajan,shailaja ok ara Brahmins anno?