ലാല്‍ സലാം കണ്ട ഗൗരിയമ്മ ചെറിയാനോട് ചോദിച്ചു ടിവി യെക്കുറിച്ച് എന്തറിയാമെന്ന് ' Cheriyan Kalpakavadi

Поделиться
HTML-код
  • Опубликовано: 7 ноя 2024

Комментарии • 58

  • @rajendranrajendran4542
    @rajendranrajendran4542 3 года назад +2

    ചെറിയാന്‍ kalpakawadi ബിഗ് സല്യൂട്ട്, സുഹൃത്ത്

  • @jinan39
    @jinan39 3 года назад +5

    ചെറിയാൻ കൽപകവാടി... സല്യൂട്ട് 👍

  • @kannursafari2652
    @kannursafari2652 3 года назад +28

    ഈ നെട്ടൂരാൻ വിളിച്ചതിൽ കൂടുതൽ മുദ്രാവാക്യം ഒന്നും സഖാവ് സേതു ലക്ഷ്മി വിളിച്ചിട്ടില്ല...
    മോഹൻലാലിന്റെ അഭിനയജീവിതത്തിലെ സുവർണ മുഹൂർത്തം...

    • @againstwar9919
      @againstwar9919 3 года назад +3

      വർഗ്ഗീസ് വൈദ്യനെയാണ് നെട്ടൂരാൻ എന്ന കഥാപാത്രം

    • @sumesh.psubrahmaniansumesh2890
      @sumesh.psubrahmaniansumesh2890 3 года назад

      സൂപ്പർബ് ഡയലോഗ്, 👍🙏

    • @rajagopalpillai3251
      @rajagopalpillai3251 3 года назад

      അപ്പോൾ മോഹൻലാലിൻറെ വിരലുകൾ പോലും ചെയ്യുന്ന പ്രകടനം അപാരം

  • @Mallueditor_2021
    @Mallueditor_2021 3 года назад +2

    ഗൗരിയമ്മ വിളിച്ചതിൽ കൂടുതൽ മുദ്രാവാക്യം ഒന്നും ഇയാൾടെഅച്ഛൻ വർഗ്ഗീസ്സ് വിളിച്ചിട്ടില്ല.

  • @kannursafari2652
    @kannursafari2652 3 года назад +6

    ഞാൻ ഈ സിനിമ കണ്ടത് പത്താം ക്ലാസ്സിൽ പഠിക്കമ്പോൾ റിലീസ് ചെയ്ത്
    രണ്ടാമത്തെ ദിവസം

  • @hurryshorts
    @hurryshorts 2 года назад +2

    This guy is a good story teller

  • @bhagyalakshmi7663
    @bhagyalakshmi7663 3 года назад +9

    Interesting interview 👍

  • @joelgeorge8806
    @joelgeorge8806 3 года назад +7

    Very Good Writer

  • @absalutelycorrectaby1146
    @absalutelycorrectaby1146 3 года назад +7

    Very interesting
    Lalsalam

  • @shilupg
    @shilupg 3 года назад +11

    Enna adipoli padam annu

  • @vincentpaula3352
    @vincentpaula3352 3 года назад +11

    Cpm cheated Mrs Gowri Amma ,She sacrifices her life for that party. They have her so many offers but at last they denied it for E .K Nayanar ....?

    • @vivianxavier5905
      @vivianxavier5905 3 года назад +3

      Congress molested gouri amma

    • @vincentpaula3352
      @vincentpaula3352 3 года назад

      @@vivianxavier5905 cpm spoiled her family life and her future also.

    • @vivianxavier5905
      @vivianxavier5905 3 года назад +1

      @@vincentpaula3352 enganayanu mr

    • @vivianxavier5905
      @vivianxavier5905 3 года назад

      @@vincentpaula3352 athu cingress kkar avide piyittu entha kittiyath ollakayi

  • @thankachankanjookaran6057
    @thankachankanjookaran6057 3 года назад +4

    Lal Salam 🙏🙏

  • @cheriancgeorge1807
    @cheriancgeorge1807 3 года назад +6

    നല്ല പടം

  • @kannursafari2652
    @kannursafari2652 3 года назад +19

    സിനിമാ കണ്ടിറങ്ങിയപ്പോൾ ഉണ്ടായിരുന്ന സംശയം ആരായിരുന്നു
    നെട്ടൂർ സ്റ്റീഫൻ ..
    മുപ്പതു വർഷത്തിന് ശേഷം ആ സംശയം
    ദുരീകരിച്ചു

    • @sajeemporedam4034
      @sajeemporedam4034 3 года назад +2

      അത് വർഗ്ഗീസ് വൈദ്യൻ ആണ്..

    • @shabeerahamed4923
      @shabeerahamed4923 3 года назад

      NANA wayichirinnille

    • @kannursafari2652
      @kannursafari2652 3 года назад

      ആ സമയത്ത് നാന വായിച്ചിട്ടില്ല.
      നാന കടകളിൽ തൂക്കിയിട്ടിരിക്കുന്നത്
      കണ്ടിട്ടുണ്ട്.

    • @kannursafari2652
      @kannursafari2652 3 года назад +3

      സിനിമ കാണാൻ വേണ്ട മൂന്നു രൂപ സംഘടിപ്പിച്ചത് തന്നെ റേഷൻ വാങ്ങാൻ
      തരുന്ന പൈസയിൽ നിന്ന് അടിച്ചു
      മാറ്റിയിട്ടാണ്

    • @RoseRose_2022
      @RoseRose_2022 3 года назад +1

      Varghese vaidyante mon aano cherian kalpakavadi?
      Or relative aano?

  • @techboy1458
    @techboy1458 3 года назад +4

    ലാൽസലാം സൂപ്പർ ഹിറ്റല്ലേ മലയാളത്തിൽ രാഷ്ട്രീയ സിനിമകളിൽ ലാലേട്ടൻ അഭിനയിച്ച മൂന്നുപടവും സൂപ്പർഹിറ്റുകളാണ് =ഭൂമിയിലെരാജാക്കന്മാർ =ലാൽസലാം =അദ്വൈദം =വെറുതെയാണോ താരരാജാവെന്നു പറയുന്നത്

  • @NS-vq5cc
    @NS-vq5cc 3 года назад +2

    Cherian 👌👌👌👌👌

  • @threebangles
    @threebangles 3 года назад +4

    17:33 സമയം worth 💯💯

  • @neerajnila6320
    @neerajnila6320 3 года назад +2

    ലാൽസലാം പോലെ ഒരു ചിത്രം കൂടി തരൂ സാർ പ്ലീസ്

  • @cpjohn9948
    @cpjohn9948 3 года назад

    Cherian
    Well said

  • @kgkg7148
    @kgkg7148 3 года назад +3

    No doubt Mr. Genesh kumar is the best Minister.

    • @vincentpaula3352
      @vincentpaula3352 3 года назад +1

      In all aspects Ganesh kumar is a criminal bag round performer and he had so many weakness....?

  • @Mk-xo1pp
    @Mk-xo1pp 7 месяцев назад

    💝

  • @commonmansperspective4704
    @commonmansperspective4704 3 года назад +7

    Culture is gained. P R Praveena

  • @anugeorge1784
    @anugeorge1784 3 года назад +7

    Legend 🙏🏼🙏🏼🙏

  • @SunilKumar-gp1mw
    @SunilKumar-gp1mw 3 года назад +12

    ഷൂട്ടിംഗ് തുടങ്ങുന്നതിന് മുൻപ് ഗൗരിയമ്മയെ കണ്ടിരുന്നുവെങ്കിൽ ലാൽ സലാം വേറൊരു രീതിയിൽ പോയേനേ

  • @davidpothen6430
    @davidpothen6430 3 года назад +9

    ഇഎംഎസ് കള്ളന്‍, ജാതിവാദി നമ്പൂരി, നായനാര്‍ക്ക് കഴിവില്ല, ടിവി തോമസിന് കള്ളും പെണ്ണും ബലഹീനത: ഗൗരിയമ്മ
    ഇഎംഎസ് നമ്പൂതിരിപ്പാട് കള്ളനും കീഴ്ജാതിക്കാരോട് അവജ്ഞ കാണിച്ചിരുന്ന നമ്പൂതിരിയുമായിരുന്നു എന്ന് കെആര്‍ ഗൗരിയമ്മ. താന്‍ മുഖ്യമന്ത്രിയാകുന്നത് തടഞ്ഞത് ഇഎംഎസ് ആണെന്നും അധികാരത്തില്‍ മേല്‍ജാതിക്കാര്‍ മാത്രമേ വരാന്‍ പാടുള്ളൂ എന്ന് ഇഎംഎസ് കരുതിയിരുന്നതായും ഗൗരിയമ്മ പറഞ്ഞു. അതുകൊണ്ടാണ് ഉറങ്ങിക്കിടന്ന നായനാരെ വിളിച്ച് മുഖ്യമന്ത്രിയാക്കിയത്.
    @

    • @sumesh.psubrahmaniansumesh2890
      @sumesh.psubrahmaniansumesh2890 3 года назад

      👍

    • @sarunkumar6753
      @sarunkumar6753 3 года назад +3

      Charithrabotham ellathatha nari

    • @sayujam7832
      @sayujam7832 3 года назад +1

      ടി വി തോമസിനെ വിലക്കുറച്ചു കാണരുത്
      കേരളത്തിൻ്റെ ആദ്യ മുഖ്യമന്ത്രിയാകേണ്ടിരുന്ന ആളാണ് ടി വി തോമസ്
      ടി വി തോമസാണ് പുന്നപ്ര വയലാർ സമരത്തെ നയിച്ചത്
      അഭിനവ പുന്നപ്ര വയലാർ നായകനല്ല

  • @abdulsalammuhammed1453
    @abdulsalammuhammed1453 3 года назад +5

    മാസ്ക് വെക്ക് ചങ്ങാതി

  • @ajivarghese6002
    @ajivarghese6002 3 года назад +1

    Cheriyan kalpakavadi idinte kadha matram aanu ezhudiyadu.script venunagavally alle.idhehatjinte dialogue kettal thonum iyal aanu idu ezjhudiyadu ennu

    • @The619anson
      @The619anson 3 года назад

      He wrote script and screenplay.

    • @ajivarghese6002
      @ajivarghese6002 3 года назад

      @@The619anson no no only story was written by cherian. Venunagavally was the script writer if you have any just click lalsalamovie in you tube. When you read the title card you can understand

  • @shezafathimafathima762
    @shezafathimafathima762 3 года назад +4

    Aaaraaana paranje🤔🤔

  • @minitomson
    @minitomson 3 года назад

    Repeat ചെയ്യുന്നുണ്ടല്ലോ

  • @femishellyvarghese3668
    @femishellyvarghese3668 3 года назад +7

    Tallipoli padam