യേശു അതൊക്ക എന്നേ പൊറു ത്തതാണ്. "ഒരു നാളും നിൻ വീഴ്ചകൾ ഇനി മേൽ ഓർക്കുകില്ല. ക്ഷമിച്ചതല്ലേ "എന്ന വചനം ഓർക്കുക. നിത്യ സ്നേഹത്താൽ എല്ലാ പാപത്തെയും എരി യിച്ചു കളയുന്ന അഗ്നിയാണ് യേശു. പാപിയെ എരി രിയ്ക്കുന്ന നരകാഗ്നി അല്ല സ്നേഹ പിതാവായ ദൈവം ഒരുക്കിയിരിക്കുന്നത്.
@Abraham Mani നല്ല കാര്യം , അങ്ങ് ഒരു കാര്യം ചെയ്യണം ആലഞ്ചേരി പിതാവിനെ ചെന്നു കണ്ട് ഒന്ന് ഉപദേശിക്കണം സമൂഹത്തിൽ കുത്തി തിരിപ്പ് ഉണ്ടാക്കരുത് എന്ന് പറയണം പണ്ടത്തെ ഇടുക്കി ബിഷപ്പ് മാത്യു വിനെ കൂടി ഒന്ന് കണ്ടേക്കു
സത്യം സത്യമായി ഞാന്‍ നിന്നോടു പറയുന്നു, ചെറുപ്പമായിരുന്നപ്പോള്‍ നീ സ്വയം അര മുറുക്കുകയും ഇഷ്‌ടമുള്ളിടത്തേക്കു പോവുകയും ചെയ്‌തിരുന്നു. എന്നാല്‍, പ്രായമാകുമ്പോള്‍ നീ നിന്‍െറ കൈകള്‍ നീട്ടുകയും മറ്റൊരുവന്‍ നിന്‍െറ അര മുറുക്കുകയും നീ ആഗ്രഹിക്കാത്തിടത്തേക്കു നിന്നെ കൊണ്ടുപോവുകയും ചെയ്യും. യോഹന്നാന്‍ 21 : 18
@Abraham Mani സഹോദരാ ക്രിസ്തുവിനെ സ്വീകരിച്ച് ,ക്രിസ്തുവിന്റെ പാത പിന്തുടരുന്ന സകലരും ക്രിസ്തുവിന്റെ മക്കളാണ് എന്നു ഞാൻ വിശ്വസിക്കുന്നു , അതിൽ സഭകളെ ഞാൻ നോക്കിയിട്ടില്ല , നിങ്ങൾ ആത്മാർത്ഥയുള്ളവരെ ങ്കിൽ ,നിങ്ങൾക്ക് മറ്റു വിഭാഗങ്ങളിൽ യേശുവിനെ അറിയിക്കാൻ നിരവധി അവസരങ്ങളുണ്ടല്ലോ നിങ്ങൾ അതിൽ സമയം കാണു ,സഭകളെ തമ്മിൽ കുറ്റം പറയുന്നതും ദൈവമക്കളെ വേർപെടുത്തുന്നതും ഒരുത്തരം അടുക്കള പെൺ സ്വഭാവമാണ് , Jesus bless you
Most of us are looking short term gains and pleasures. Terrible is the state of a heavy sinner in front ot the throne, who didn't ask for Jesus's mercy and forgiveness, before death. Satan likes people to enjoy life worldly and go direct to hell, not even a chance of Purgatory. Let us pray for the grace of humility and deep repentance 🙏
ഏതൊരു കത്തോലിയ്ക്കാ പുരോഹിതനെ സംബന്ധിച്ചിടത്തോളം, മൂന്നു മാരക പാപങ്ങളാണ് വൈദികനുള്ളത്. 1.ദൈവദൂഷണം : കുമ്പസാരക്കൂട്ടിൽ ഇരിക്കുമ്പോൾ ഇവർ ദൈവം ആണ് എന്ന് ഇവർ വാദിയ്ക്കുന്നു. എന്നാൽ ഒരു മഴ പെയ്യിയ്ക്കാനോ, ഒരു മണൽത്തരി പോലും സൃഷ്ടിയ്ക്കാനോ ഉള്ള കഴിവ് ഇവർക്കില്ല താനും. ഇവർ ദൈവം ആണ് എന്ന ഇവരുടെ വാദം ലോകത്തിലേയ്ക്കും ഏറ്റവും വലിയ ദൈവ ദൂഷണം ആകുന്നു. കുമ്പസാരക്കൂട്ടിൽ ഇരിക്കുമ്പോൾ ഇവർ ഈശോ ആണെന്നും ഇവർ പറയാറുണ്ട്. ഈശോ ആർക്കും പലതവണ പാപമോചനം കൊടുത്തില്ല. ആരുടേയും കുമ്പസാരം കേട്ടില്ല. ആർക്കും പ്രായശ്ചിത്തം കൊടുത്തില്ല.ഈശോ പാപമോചനം കൊടുത്ത വ്യക്തികൾക്ക് അപ്പോൾ തന്നെ അത്ഭുതം ലഭിച്ചിരുന്നു. ഏതു കത്തോലിയ്ക്കാപുരോഹിതൻ ആരുടെ പാപം മോചിച്ചപ്പോഴാണ് അത്ഭുതം നടന്നിട്ടുള്ളത്? പാപമോചനം കുമ്പസാരത്തിലൂടെ നടക്കുന്നില്ല എന്നതിന്റെ വ്യക്തമായ തെളിവാണത്. 2. വ്യഭിചാരം : കുമ്പസാരത്തിൽ ലൈംഗിക പാപങ്ങൾ പറയുന്ന പെണ്ണുങ്ങളോട് ചോദിയ്ക്കാവുന്നിടത്തോളം ചോദ്യങ്ങൾ ചോദിച്ചു അവരെ മാനസികമായി അങ്ങേയറ്റം പീഡനം നടത്തി, മനസുകൊണ്ട് അവരോട് അച്ചന്മാർ വ്യഭിചാരം നടത്തുന്നു. പെണ്ണുങ്ങളെ കുമ്പസാരിപ്പിയ്ക്കുവാൻ ഇവർ വളരെയധികം സമയം എടുക്കുന്നത് കണ്ടിട്ടില്ലേ? ആണുങ്ങളെ പെട്ടെന്ന് പെട്ടെന്ന് കുമ്പസാരിപ്പിച്ചു നീക്കും. 3. ദൈവത്തിനു നിരക്കാഴിക : അച്ചന്മാർ കുർബാന ജനങ്ങൾക്ക് കൊടുത്തതിനു ശേഷം, ഒരു പ്രാർത്ഥന ചൊല്ലാറുണ്ട്. " കർത്താവേ ഞങ്ങൾ സ്വീകരിച്ച തിരുശരീരവും തിരുരക്തവും ഞങ്ങൾക്ക് ശിക്ഷവിധിയ്ക്കു കാരണമാവാതെ, കടങ്ങളുടെ പൊറുതിയ്ക്കും പാപങ്ങളുടെ മോചനത്തിനും കാരണമാവട്ടെ. " ഇവർ തിരുരക്തം എന്ന വീഞ്ഞ് ആർക്കെങ്കിലും കൊടുക്കാറുണ്ടോ? ഇല്ല എന്ന് എല്ലാവർക്കും അറിയാവുന്ന ഒരു സത്യം ആണ്. എന്തിനാണ് കത്തനാരന്മാരെ നിങ്ങൾ ദൈവത്തെ പൊട്ടനാക്കുന്നത്? ഇത് നിങ്ങളുടെ അങ്ങേയറ്റം ദൈവത്തിനു നിരക്കാഴികയാണ്.വിശ്വാസികൾക്ക് വീഞ്ഞ് കൊടുക്കാതെ ഇങ്ങനെ പ്രാർത്ഥിയ്ക്കുന്നത് ദൈവത്തിനു നിരക്കാഴിക അല്ലേ? വിശ്വാസികൾക്ക് വീഞ്ഞ് കൊടുക്കാതെ അവരെ പറ്റിയ്ക്കാൻ നിങ്ങൾ കണ്ടുപിടിച്ചിരിയ്ക്കുന്ന ഒരു മാർഗം ആണു കുർബാന അവരുടെ കയ്യിൽ കൊടുക്കുന്ന രീതി. അപ്പോൾ ഓരോ വിശ്വാസിയും മനസിലാക്കിയിരിക്കുക, അച്ഛന്മാർക്ക് 3 മാരകപാപങ്ങളാണ് ഉള്ളതെന്ന്. ദൈവദൂഷണം, വ്യഭിചാരം, ദൈവത്തിനു നിര ക്കാഴിക. ഞാൻ ഒരു കത്തോലിയ്ക്കനാണ്. Isgdx
What do the priests think of themselves? Do they know what Jesus think of priests? If not they may read and try to understand Mathew. Ch. 23, which wholly dedicated to them. indeed, the whole chapter, excpt vs. 8-11, which distinguish between Christian hierarchy and Roman Catholic Church hierarchy, which contradicts each other in toto.
കൊതിപ്പിക്കലും പേടിപ്പിക്കലുമാണ് എല്ലാ മതത്തിന്‍റെയും അടിസ്ഥാനം.അതുചെയ്താല്‍ ദൈവം ഇത് തരും, ഇത് ചെയ്‌താല്‍ അങ്ങനെ അനുഭവം ഉണ്ടാകും ....എന്നൊക്കെ,ഒരു വലിയ വിഭാഗം സാധാരണക്കാര്‍ ജീവിതത്തിന്‍റെ അറ്റങ്ങള്‍ കൂട്ടി മുട്ടിക്കാന്‍ രാപകല്‍ അധ്വാനിക്കുമ്പോള്‍ വേറെ കുറെ എണ്ണം ദൈവത്തിന്‍റെ പേരും പറഞ്ഞു ഒരുപണിയും ചെയ്യാതെ സുഖിച്ചു ജീവിക്കുന്നു.ആത്മീയ തൊഴിലാളികള്‍.......
ആമേൻ ആമേൻ ഞാൻ നിന്നോട് പറയുന്നു..പുതുതായി ജനിച്ചില്ല എങ്കിൽ സ്വാര്ഗ്ഗരാജ്യത്തിൽ പ്രവേശിക്കാൻ സാധിക്കയില്ല... എന്താണ് പുതു ജനനം? യേശുവിനെ വിശ്വസിച്ചു..ഹൃദയത്തിൽ കർത്താവും രക്ഷിതാവും ആയി കൈകൊണ്ടു എന്റെ പാപത്തിനു വേണ്ടി യേശു മരിച്ചു എന്ന് ഏറ്റു പറഞ്ഞ് പശ്ചാത്തപിച്ചു തെറ്റുകൾക്ക് ക്ഷമ ചോദിച്ചു വെള്ളത്താൽ സ്നാനം ഏറ്റു പരിശുദ്ദത്മാ സ്നാനം പ്രാപിച്ചു വിശുദ്ദ ജീവിതം നയിച്ചാൽ നീ സ്വർഗ്ഗരാജ്യം അവകാശം ആകും...കേൾപ്പാൻ ചെവിയുള്ളവൻ കേൾക്കട്ടെ...🙏
സ്നാനം ആണോ മാമോദിസ ആണോ ഉദ്ദേശിക്കുന്നത്...ഇതു രണ്ടും രണ്ടാണ്...യേശുവിൽ വിശ്വസിക്കുന്നവനെല്ലാം സ്നാനപ്പെടാം എന്ന് ബൈബിൾ പറയുന്നു...ഫിലിപ്പോസ് ഷണനെ സ്നാനപെടുത്തിയ ഭാഗങ്ങൾ വായിച്ചാൽ മനസിലാകും.. കർത്താവിന്റെ വേല ചെയുന്ന കർതൃദാസന്റെ കീഴിൽ വേണം സ്നാനം കൈക്കൊള്ളാൻ..
@@jay11jayz2 Brother, എനിക്ക് യേശുവിന്റെ അപ്പം കഴിക്കണം. നിങ്ങൾ പള്ളിയിൽ കൊടുക്കൂലേ. അത്. അപ്പൊ മുസ്ലിംകൾക്ക് കഴിക്കാൻ പറ്റൂല. മാമോദീസ സ്വീകരിക്കാത്തോണ്ട്. ഞാൻ വീടിന്റെ അടുത്തേ പള്ളിയിൽ ചോദിച്. അവര് പറയാ പ്രാർത്ഥിക്കാൻ. എന്നോട്. പിന്നെ ഖുർബാന.one hour und aa prayer അത് എവിടെന്നാ പഠിക്കാ. Pls reply.
@Abraham Mani ഞാൻ യേശുവിനെ രക്ഷകനായി സ്വീകരിച്ചിട് 3 വർഷം ആയി. ഞാൻ ഒരു പെന്തക്കോസ്ത് കൂട്ടായ്മയിൽ പ്രാർത്ഥിക്കാൻ പോകുന്നുണ്ട് പക്ഷെ അവർക്ക് കുരിശും മാതാവും. അപ്പവും ഒന്നു ഇല്ല. ഇഷ്ടല്ലാതെ പോവാണ്. ഉമ്മ നിർബന്ധിച്ചതു കൊണ്ട്. എനിക്ക് യേശുന്റെ statue ഉള്ള പള്ളിയിൽ പോകാനാ ഇഷ്ടം.. പക്ഷെ മാമോദീസ😞
എന്റെ കർത്താവെ ഈ മനുഷ്യന് നല്ല ബുദ്ധി കൊടുക്കണേ ഇയാൾ പറയുന്നതെന്തെന്നു ഇയാൾ തന്നെ അറിയുന്നില്ല. ഇയാൾ പറയുന്നു മരിച്ചു ചെന്നെപ്പോൾ കന്യകാമറിയത്തെ കണ്ടെന്നു ഈ കന്യക മറിയം യേശു ക്രിസ്തു ഒക്കെ ഭൂമിയിൽ ജനിക്കുന്നതിനും മുമ്പും ആളുകൾ മരിച്ചിരുന്നു അവര് അന്നു ആരെ ഒക്കെ കണ്ടു കാണും, അന്യ മതസ്ഥർ മരിക്കുമ്പോൾ അവർ ആരെ ആയിരിക്കും കാണുന്നത്. അതോ ഇയാൾ പറയുന്നത് ക്രിസ്ത്യാനി മാത്രമേ മരിച്ചു മേലോട്ട് എടുക്കത്തൊള്ളൂ എന്നാണോ. എടൊ ഇവിടെ ശിലായുഗത്തിലും മനുഷ്യര് ജീവിച്ചിരുന്നു
@Menon Mohan ഹാ അതെ വിശ്വസിക്കാം വിശ്വസിക്കാതിരിക്കാം ഒരു പ്രശ്നവുമില്ല ഞാൻ വെറുതെ എന്റെ അഭിപ്രായം പറഞ്ഞു എന്നെ ഉള്ളു, നിങ്ങളുടെ അഭിപ്രായം രേഖപെടുത്തിയതിലും നന്ദിയുണ്ട്
*യഥാർത്ഥ വിശ്വാസികൾക്ക്* ദൈവത്തിൽ വിശ്വസിക്കുന്നതിന്റെ *മാത്രം* അടിസ്ഥാനത്തിൽ *ദൈവകൃപ* സൗജന്യമായി ലഭിക്കുമ്പോൾ,* മതവിശ്വാസികൾ *ദൈവത്തെ കുറിച്ചുള്ള തെറ്റായ അറിവു മൂലം,* യഹൂദരെ പോലെ പ്രാർത്ഥനകളും, ആരാധനകളും, ആചാരാനുഷ്ഠാനങ്ങളും, പാപപരിഹാര ബലികളും നടത്തി ദൈവാനുഗ്രഹത്തിന് വേണ്ടി യാചിച്ചു കൊണ്ടേയിരിയ്ക്കുന്നു! മതവിശ്വാസികൾക്ക്, ശുവിശേഷം അഥവാ സദ് വാർത്തയുടെ *"രഹസ്യം"* എന്താണെന്ന് ഇനിയും മനസ്സിലായിട്ടില്ല! 🤔 ? 🤔 🙆♂️😎🙆♀️ .
“But even if we or an angel from heaven should preach to you a gospel contrary to the one we preached to you, let him be accursed” (v. 8). - Galatians 1:8-9
വളരെ കഷ്ടം ഉണ്ട്. കന്യകാമറിയം സ്വർഗത്തിൽ അല്ല, പറുദീസയിലാകാം, അവർക്കാർക്കും വെളിയിൽ വരാൻ പറ്റില്ല അച്ചോ, ബൈബിൾ പഠിക്കാത്തവരെ പറ്റിക്കാം, എന്നെപ്പോലെ ഉള്ളവരെ പറ്റില്ല.
എന്റെ ഈശോയെ എന്റെ പാപങ്ങൾ ക്ഷമിക്കണമേ നരകാഗ്നിയിൽ നിന്നെന്നെ രക്ഷിക്കണമേ.....
ഇത് പ്രവാചകശബ്ദമാണ് കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ ആമേൻ ഹല്ലേലൂയ
ruclips.net/video/gUz7KGYa8-M/видео.html
Brother Bible il kumbasaram eenu Oru vakyam undo ......palli atchan marodu parayam pavangal atchan Mar odu aano pareyendadhu ......manasandaram ennu ulladhu ullil ninmum varanam ...adhum daivathodum parayanam ......
എൻ്റെ.ഈശോയെ.എൻറെ.പാപങ്ങൾ.പൊറുക്കേണമേ
യേശുവേ എന്റെ ആകൃത്യങ്ങൾ ക്ഷമിച്ചു എന്നോട് കരുണകാണിച്ചു സ്വർഗ്ഗരാജ്യത്തിന് അവകാശിയാകണമേ
വേറേയും ചിലയാളുകളുടെ ഇതേ പോലുള്ള അനുഭവം ഞാൻ കേട്ടിട്ടുണ്ട്
ഞാനും..
അച്ഛൻ പറഞ്ഞത് 100% വും സത്യമായ കാര്യമാണ് ഇതു പോലെ ജീവിച്ചിരിക്കുന്ന ഉദാഹരണങ്ങൾ വേറെയും ഉണ്ട്... പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി.... 🙏🙏🙏
Poye onnum arilla nnalum vrde oronnm parayua
ruclips.net/video/gUz7KGYa8-M/видео.html
എപ്പോഴും ഇപ്പോഴും എന്നെന്നേക്കും
Chettan ivideyum😍
@@anaghaanu7244 അതെ കണ്ടുപിടിച്ചല്ലോ...ന്നെ 😍😃
വീണ്ടും പരിശുദ്ധാത്മാവിനാൽ എന്നെ നിറക്കണമേ
ഇതു സത്യമാണ്.... എന്റെ കർത്താവെ എന്റെ ദൈവമേ..
എന്റെ കഠിന പാപങ്ങൾ പൊറുക്കനെ..
യേശു അതൊക്ക എന്നേ പൊറു ത്തതാണ്. "ഒരു നാളും നിൻ വീഴ്ചകൾ ഇനി മേൽ ഓർക്കുകില്ല. ക്ഷമിച്ചതല്ലേ "എന്ന വചനം ഓർക്കുക. നിത്യ സ്നേഹത്താൽ എല്ലാ പാപത്തെയും എരി യിച്ചു കളയുന്ന അഗ്നിയാണ് യേശു. പാപിയെ എരി രിയ്ക്കുന്ന നരകാഗ്നി അല്ല സ്നേഹ പിതാവായ ദൈവം ഒരുക്കിയിരിക്കുന്നത്.
എന്റെ കർത്താവും എന്റെ ദൈവവുമേ അനുഗ്രഹിക്കണമേ
💖"എന്റെ കർത്താവും എന്റെ ദൈവവുമെ"...🙏
എന്റെ നെടുവീർപ്പുകൾ പ്രാർത്ഥനയായ് കരുതണമേ.അമ്മേഅങ്ങേതിരുകുമാരന്റെസന്നിധിയിൽഎന്റെ നെടുവീർപ്പുകൾക്ക്ഉത്തരംനല്കണമേ.
ഇതാണ് സത്യാവസ്ഥ ഞാനും ഇത്തരം ജീവിതാനുഭവം നേരിൽ കേട്ടിട്ടുണ്ട്
എന്റെ കർത്താവേ
എന്റെ ദൈവമേ.
എന്റ്റെ അനുഭവത്തിൽ ഒരു കാര്യം പറയാൻ കഴിയും ക്രിസ്തിയ വിശ്വാസം ചെറിയ കാര്യമല്ല അത് എല്ലാവർക്കും കിട്ടില്ല അതിനായി നമ്മൾ കർത്താവിനാൽ തെരഞ്ഞെടുക്കപ്പെടണം
Allahu allathe veare aeth daivam aanu ee logathe rakshikkunnath.maricha jesus polum yahudare rakshichilla.allahuvanu rakshakan
Yes
@Radhakrishnanmk Mayalil കിട്ടാത്ത മുന്തിരി പുളിക്കും
Yes പിതാവ് തിരഞ്ഞെടുക്കണം അവനെ യേശുവിനെ അംഗീകരിക്കാൻ പറ്റൂ
ruclips.net/video/gUz7KGYa8-M/видео.html Daewa samraksanam Nalgiywar👍
My Lord and my God . Hallelujah 🙏🙏🙏
ആമേൻ യേശുവേ എല്ലാ മുട്ടും മടങ്ങും എല്ലാ നാവും പുകഴ്ത്തും യേശു നാമം മാത്രം
Amen🙏
Thank you Acha 🙏
Thanks Jesus hallelujah sostram prays the Lord hallelujah hallelujah hallelujah
എന്റ ഈശോയെ ഞങ്ങളെ കാക്കണമേ
Praise the Lord. Thank you...
Pithave papatilninnum kakkename cheitupoyapapangal porukkename Amen
കർത്താവിൽ വിശ്വസിക്കുക അതു മാത്രമാണ് രക്ഷയിലിലേക്കുള്ള ഏക മാർഗം കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ
ruclips.net/video/gUz7KGYa8-M/видео.html
Yesu Daiwamo ?
@jordan he Is Not God
He is A Messenger Only like befor Him
@jordan swory Atene Pateyakale
Praised the lord .amen.
God is great. hallelujah
Please 🙏🏽 for my son and my family and stay with gods grace and mercy love ❤️ get his study loan soon and start his school journey soon
Amen amen amen 🙏🙏🙏
എന്റെ കർത്താവെ എന്റെ ദൈവമെ. അങ്ങേയ്ക്കു സ്തുതി.,,,,,,
@Abraham Mani നല്ല കാര്യം , അങ്ങ് ഒരു കാര്യം ചെയ്യണം ആലഞ്ചേരി പിതാവിനെ ചെന്നു കണ്ട് ഒന്ന് ഉപദേശിക്കണം സമൂഹത്തിൽ കുത്തി തിരിപ്പ് ഉണ്ടാക്കരുത് എന്ന് പറയണം പണ്ടത്തെ ഇടുക്കി ബിഷപ്പ് മാത്യു വിനെ കൂടി ഒന്ന് കണ്ടേക്കു
ആമേൻ 🙏🙏🙏🌹🌹💓💓
ആമേൻ
സത്യം സത്യമായി ഞാന്‍ നിന്നോടു പറയുന്നു, ചെറുപ്പമായിരുന്നപ്പോള്‍ നീ സ്വയം അര മുറുക്കുകയും ഇഷ്‌ടമുള്ളിടത്തേക്കു പോവുകയും ചെയ്‌തിരുന്നു. എന്നാല്‍, പ്രായമാകുമ്പോള്‍ നീ നിന്‍െറ കൈകള്‍ നീട്ടുകയും മറ്റൊരുവന്‍ നിന്‍െറ അര മുറുക്കുകയും നീ ആഗ്രഹിക്കാത്തിടത്തേക്കു നിന്നെ കൊണ്ടുപോവുകയും ചെയ്യും.
യോഹന്നാന്‍ 21 : 18
Praise the Lord 🙏🙏🙏🙏🙏
Amen.....Pithavinum.putranum parishudha roohakkum.sthuthi
Halelujah aamen 🙏🙏🙏
Thank u dear father....
Yesuve parisudhalmavinte abhishekm nalkane, enik ielts unnatha vijayam yesu namathil nalkane.
Amen ❤
പ്രിയപ്പെട്ട മാത്യു അച്ചാ ഈ ലോകത്ത് പ്രാത്ഥിച്ചിട്ട് ആർക്കെങ്കിലും ഉത്തരം കിട്ടിയിട്ടുണ്ടോ
Amen......
ആകാശത്തുനിന്നു ഭൂമിയിലേക്കു തീയിറക്കുകപോലും ചെയ്‌ത് വലിയ അടയാളങ്ങളും മനുഷ്യരുടെ മുമ്പാകെ അതു കാണിച്ചു.
വെളിപാട് 13 : 13
This is really convincing
AMEN Hallelujah Hallelujah Hallelujah Hallelujah Hallelujah
@Abraham Mani താങ്കൾക്ക് ഈ കോപ്പി പേസ്റ്റ് എവിടുന്നു കിട്ടി ,എല്ലാ ഇടത്തും ഇവ ഇട്ട് വെറുപ്പിക്കുന്നുണ്ടല്ലോ
@Abraham Mani സഹോദരാ ക്രിസ്തുവിനെ സ്വീകരിച്ച് ,ക്രിസ്തുവിന്റെ പാത പിന്തുടരുന്ന സകലരും ക്രിസ്തുവിന്റെ മക്കളാണ് എന്നു ഞാൻ വിശ്വസിക്കുന്നു ,
അതിൽ സഭകളെ ഞാൻ നോക്കിയിട്ടില്ല ,
നിങ്ങൾ ആത്മാർത്ഥയുള്ളവരെ ങ്കിൽ ,നിങ്ങൾക്ക് മറ്റു വിഭാഗങ്ങളിൽ യേശുവിനെ അറിയിക്കാൻ നിരവധി അവസരങ്ങളുണ്ടല്ലോ നിങ്ങൾ അതിൽ സമയം കാണു ,സഭകളെ തമ്മിൽ കുറ്റം പറയുന്നതും ദൈവമക്കളെ വേർപെടുത്തുന്നതും ഒരുത്തരം അടുക്കള പെൺ സ്വഭാവമാണ് , Jesus bless you
,halleluya,praise,the,lord
🙏🙏🙏
Hallelujah Amen 🙏
Praise God. Good message Acha
Tfl
My Lord. my God
ruclips.net/video/gUz7KGYa8-M/видео.html
ആമീൻ 🙏
Amen
🙏🔥🔥🔥
He felt NDE,scientifically called "Near death experience".Lot of people in the world experienced NDE.
Praise the lorad
True.....
നിന്‍െറ അമ്മയെ ഞാന്‍ നശിപ്പിക്കും. അജ്‌ഞതനിമിത്തം എന്‍െറ ജനം നശിക്കുന്നു. നീ വിജ്‌ഞാനം തിരസ്‌കരിച്ചതുകൊണ്ട് എന്‍െറ പുരോഹിതനായിരിക്കുന്നതില്‍നിന്നു നിന്നെ ഞാന്‍ തിരസ്‌കരിക്കുന്നു. നീ നിന്‍െറ ദൈവത്തിന്‍െറ കല്‍പന വിസ്‌മരിച്ചതുകൊണ്ട് ഞാനും നിന്‍െറ സന്തതികളെ വിസ്‌മരിക്കും.
ഹോസിയാ 4 : 6
ruclips.net/video/gUz7KGYa8-M/видео.html
O God thanks for your loving and blessing
മരിച്ചവൻ ഉയർത്തെഴുന്നേറത് നിങ്ങൾ അറിഞ്ഞിരിന്നോ
Nice
According to Jesus Christ a single mortal sin is enough to condemn a person to hell.
Hallelujah
Praise the Lord
AMEN
ruclips.net/video/gUz7KGYa8-M/видео.html
AMEN😇
Absolutely True
Most of us are looking short term gains and pleasures. Terrible is the state of a heavy sinner in front ot the throne, who didn't ask for Jesus's mercy and forgiveness, before death.
Satan likes people to enjoy life worldly and go direct to hell, not even a chance of Purgatory.
Let us pray for the grace of humility and deep repentance 🙏
My God
Ellam sathyam ane
ഏതൊരു കത്തോലിയ്ക്കാ പുരോഹിതനെ സംബന്ധിച്ചിടത്തോളം, മൂന്നു മാരക പാപങ്ങളാണ് വൈദികനുള്ളത്.
1.ദൈവദൂഷണം :
കുമ്പസാരക്കൂട്ടിൽ ഇരിക്കുമ്പോൾ ഇവർ
ദൈവം ആണ് എന്ന് ഇവർ വാദിയ്ക്കുന്നു.
എന്നാൽ ഒരു മഴ പെയ്യിയ്ക്കാനോ, ഒരു മണൽത്തരി പോലും സൃഷ്ടിയ്ക്കാനോ ഉള്ള കഴിവ് ഇവർക്കില്ല താനും. ഇവർ ദൈവം ആണ് എന്ന ഇവരുടെ വാദം ലോകത്തിലേയ്ക്കും ഏറ്റവും വലിയ ദൈവ ദൂഷണം ആകുന്നു. കുമ്പസാരക്കൂട്ടിൽ ഇരിക്കുമ്പോൾ ഇവർ ഈശോ ആണെന്നും ഇവർ പറയാറുണ്ട്. ഈശോ ആർക്കും പലതവണ പാപമോചനം കൊടുത്തില്ല. ആരുടേയും കുമ്പസാരം കേട്ടില്ല. ആർക്കും പ്രായശ്ചിത്തം കൊടുത്തില്ല.ഈശോ പാപമോചനം കൊടുത്ത വ്യക്തികൾക്ക്
അപ്പോൾ തന്നെ അത്ഭുതം ലഭിച്ചിരുന്നു.
ഏതു കത്തോലിയ്ക്കാപുരോഹിതൻ ആരുടെ പാപം മോചിച്ചപ്പോഴാണ് അത്ഭുതം നടന്നിട്ടുള്ളത്? പാപമോചനം കുമ്പസാരത്തിലൂടെ നടക്കുന്നില്ല എന്നതിന്റെ വ്യക്തമായ തെളിവാണത്.
2. വ്യഭിചാരം :
കുമ്പസാരത്തിൽ ലൈംഗിക പാപങ്ങൾ പറയുന്ന പെണ്ണുങ്ങളോട് ചോദിയ്ക്കാവുന്നിടത്തോളം ചോദ്യങ്ങൾ ചോദിച്ചു അവരെ മാനസികമായി അങ്ങേയറ്റം പീഡനം നടത്തി, മനസുകൊണ്ട് അവരോട് അച്ചന്മാർ വ്യഭിചാരം നടത്തുന്നു.
പെണ്ണുങ്ങളെ കുമ്പസാരിപ്പിയ്ക്കുവാൻ ഇവർ വളരെയധികം സമയം എടുക്കുന്നത് കണ്ടിട്ടില്ലേ? ആണുങ്ങളെ പെട്ടെന്ന് പെട്ടെന്ന് കുമ്പസാരിപ്പിച്ചു നീക്കും.
3. ദൈവത്തിനു നിരക്കാഴിക :
അച്ചന്മാർ കുർബാന ജനങ്ങൾക്ക് കൊടുത്തതിനു ശേഷം, ഒരു പ്രാർത്ഥന ചൊല്ലാറുണ്ട്. " കർത്താവേ ഞങ്ങൾ സ്വീകരിച്ച തിരുശരീരവും തിരുരക്തവും ഞങ്ങൾക്ക് ശിക്ഷവിധിയ്ക്കു കാരണമാവാതെ, കടങ്ങളുടെ പൊറുതിയ്ക്കും പാപങ്ങളുടെ മോചനത്തിനും കാരണമാവട്ടെ. "
ഇവർ തിരുരക്തം എന്ന വീഞ്ഞ് ആർക്കെങ്കിലും കൊടുക്കാറുണ്ടോ?
ഇല്ല എന്ന് എല്ലാവർക്കും അറിയാവുന്ന ഒരു സത്യം ആണ്. എന്തിനാണ് കത്തനാരന്മാരെ
നിങ്ങൾ ദൈവത്തെ പൊട്ടനാക്കുന്നത്?
ഇത് നിങ്ങളുടെ അങ്ങേയറ്റം ദൈവത്തിനു നിരക്കാഴികയാണ്.വിശ്വാസികൾക്ക് വീഞ്ഞ് കൊടുക്കാതെ ഇങ്ങനെ പ്രാർത്ഥിയ്ക്കുന്നത് ദൈവത്തിനു നിരക്കാഴിക അല്ലേ?
വിശ്വാസികൾക്ക് വീഞ്ഞ് കൊടുക്കാതെ അവരെ പറ്റിയ്ക്കാൻ നിങ്ങൾ കണ്ടുപിടിച്ചിരിയ്ക്കുന്ന ഒരു മാർഗം ആണു
കുർബാന അവരുടെ കയ്യിൽ കൊടുക്കുന്ന
രീതി.
അപ്പോൾ ഓരോ വിശ്വാസിയും മനസിലാക്കിയിരിക്കുക, അച്ഛന്മാർക്ക്
3 മാരകപാപങ്ങളാണ് ഉള്ളതെന്ന്.
ദൈവദൂഷണം, വ്യഭിചാരം, ദൈവത്തിനു നിര ക്കാഴിക.
ഞാൻ ഒരു കത്തോലിയ്ക്കനാണ്.
Isgdx
Its truth. Praise the Lord 🙏🏻
Forgive all our sins Lord
പാപം ചെയ്യാതിരിക്കാനുള്ള വെളിവ് എവിടെ നിന്നു കിട്ടും?
പാഷണ്ഡത്തരം പറയല്ലേ ? യേശുവും ശിഷ്യന്മാരും എത്ര പേരെ കുമ്പസാരിപ്പിച്ചു ? ദൈവവിശ്വാസികളെ പോഴന്മാരും ഷണ്ഡന്മാരുമാക്കി അവരെ അടിമകളാക്കി , നിത്യപാപബോധത്തിൽ ആക്കിഎക്കാലവും നിലനിർത്തി നിങ്ങൾ എല്ലാത്തരത്തിലും നെറ്റിയിൽ വിയർപ്പു പൊടിയാതെ ലാഭം ഉണ്ടാക്കുന്നു !
A good story
What do the priests think of themselves? Do they know what Jesus think of priests? If not they may read and try to understand Mathew. Ch. 23, which wholly dedicated to them. indeed, the whole chapter, excpt vs. 8-11, which distinguish between Christian hierarchy and Roman Catholic Church hierarchy, which contradicts each other in toto.
കൊതിപ്പിക്കലും പേടിപ്പിക്കലുമാണ് എല്ലാ മതത്തിന്‍റെയും അടിസ്ഥാനം.അതുചെയ്താല്‍ ദൈവം ഇത് തരും, ഇത് ചെയ്‌താല്‍ അങ്ങനെ അനുഭവം ഉണ്ടാകും ....എന്നൊക്കെ,ഒരു വലിയ വിഭാഗം സാധാരണക്കാര്‍ ജീവിതത്തിന്‍റെ അറ്റങ്ങള്‍ കൂട്ടി മുട്ടിക്കാന്‍ രാപകല്‍ അധ്വാനിക്കുമ്പോള്‍ വേറെ കുറെ എണ്ണം ദൈവത്തിന്‍റെ പേരും പറഞ്ഞു ഒരുപണിയും ചെയ്യാതെ സുഖിച്ചു ജീവിക്കുന്നു.ആത്മീയ തൊഴിലാളികള്‍.......
Amen...
അന്ധരെ നയിക്കുന്ന അന്ധനായ
മാർഗ്ഗദർശി!!!
മാമോദീസ സ്വീകരിക്കാൻ എന്ത് ചെയ്യണം??
ആമേൻ ആമേൻ ഞാൻ നിന്നോട് പറയുന്നു..പുതുതായി ജനിച്ചില്ല എങ്കിൽ സ്വാര്ഗ്ഗരാജ്യത്തിൽ പ്രവേശിക്കാൻ സാധിക്കയില്ല... എന്താണ് പുതു ജനനം? യേശുവിനെ വിശ്വസിച്ചു..ഹൃദയത്തിൽ കർത്താവും രക്ഷിതാവും ആയി കൈകൊണ്ടു എന്റെ പാപത്തിനു വേണ്ടി യേശു മരിച്ചു എന്ന് ഏറ്റു പറഞ്ഞ് പശ്ചാത്തപിച്ചു തെറ്റുകൾക്ക് ക്ഷമ ചോദിച്ചു വെള്ളത്താൽ സ്നാനം ഏറ്റു പരിശുദ്ദത്മാ സ്നാനം പ്രാപിച്ചു വിശുദ്ദ ജീവിതം നയിച്ചാൽ നീ സ്വർഗ്ഗരാജ്യം അവകാശം ആകും...കേൾപ്പാൻ ചെവിയുള്ളവൻ കേൾക്കട്ടെ...🙏
അത സ്നാനം ചെയ്യാൻ എവിടെ പോണംന്നാ ചോയിച്ചേ?
സ്നാനം ആണോ മാമോദിസ ആണോ ഉദ്ദേശിക്കുന്നത്...ഇതു രണ്ടും രണ്ടാണ്...യേശുവിൽ വിശ്വസിക്കുന്നവനെല്ലാം സ്നാനപ്പെടാം എന്ന് ബൈബിൾ പറയുന്നു...ഫിലിപ്പോസ് ഷണനെ സ്നാനപെടുത്തിയ ഭാഗങ്ങൾ വായിച്ചാൽ മനസിലാകും.. കർത്താവിന്റെ വേല ചെയുന്ന കർതൃദാസന്റെ കീഴിൽ വേണം സ്നാനം കൈക്കൊള്ളാൻ..
@@jay11jayz2
Brother, എനിക്ക് യേശുവിന്റെ അപ്പം കഴിക്കണം. നിങ്ങൾ പള്ളിയിൽ കൊടുക്കൂലേ. അത്.
അപ്പൊ മുസ്ലിംകൾക്ക് കഴിക്കാൻ പറ്റൂല. മാമോദീസ സ്വീകരിക്കാത്തോണ്ട്.
ഞാൻ വീടിന്റെ അടുത്തേ പള്ളിയിൽ ചോദിച്. അവര് പറയാ പ്രാർത്ഥിക്കാൻ. എന്നോട്.
പിന്നെ ഖുർബാന.one hour und aa prayer അത് എവിടെന്നാ പഠിക്കാ. Pls reply.
@Abraham Mani ഞാൻ യേശുവിനെ രക്ഷകനായി സ്വീകരിച്ചിട് 3 വർഷം ആയി.
ഞാൻ ഒരു പെന്തക്കോസ്ത് കൂട്ടായ്മയിൽ പ്രാർത്ഥിക്കാൻ പോകുന്നുണ്ട് പക്ഷെ അവർക്ക്
കുരിശും മാതാവും. അപ്പവും ഒന്നു ഇല്ല. ഇഷ്ടല്ലാതെ പോവാണ്. ഉമ്മ നിർബന്ധിച്ചതു കൊണ്ട്. എനിക്ക് യേശുന്റെ statue ഉള്ള പള്ളിയിൽ പോകാനാ ഇഷ്ടം.. പക്ഷെ മാമോദീസ😞
എന്നാല്‍, ആരും തര്‍ക്കിക്കേണ്ടാ; കുറ്റപ്പെടുത്തുകയും വേണ്ടാ. പുരോഹിതാ, നിനക്കെതിരേയാണ് എന്‍െറ ആരോപണം.
ഹോസിയാ 4 : 4
സ്വർഗ്ഗത്തീൽ നിന്ന് വന്നവൻറെ
സ്വരം അവഗണിക്കാൻ പഠിപ്പി
ക്കൂന്ന നിങ്ങൾക്ക് നാണമില്ലെ
ഈ കള്ളക്കഥ പറയാൻ!!!!!
👍👍👍...........
Father noda paraja allka athalum metal problem udakum...
എന്റെ കർത്താവെ ഈ മനുഷ്യന് നല്ല ബുദ്ധി കൊടുക്കണേ ഇയാൾ പറയുന്നതെന്തെന്നു ഇയാൾ തന്നെ അറിയുന്നില്ല.
ഇയാൾ പറയുന്നു മരിച്ചു ചെന്നെപ്പോൾ കന്യകാമറിയത്തെ കണ്ടെന്നു ഈ കന്യക മറിയം യേശു ക്രിസ്തു ഒക്കെ ഭൂമിയിൽ ജനിക്കുന്നതിനും മുമ്പും ആളുകൾ മരിച്ചിരുന്നു അവര് അന്നു ആരെ ഒക്കെ കണ്ടു കാണും,
അന്യ മതസ്ഥർ മരിക്കുമ്പോൾ അവർ ആരെ ആയിരിക്കും കാണുന്നത്.
അതോ ഇയാൾ പറയുന്നത് ക്രിസ്ത്യാനി മാത്രമേ മരിച്ചു മേലോട്ട് എടുക്കത്തൊള്ളൂ എന്നാണോ.
എടൊ ഇവിടെ ശിലായുഗത്തിലും മനുഷ്യര് ജീവിച്ചിരുന്നു
@Menon Mohan അച്ഛൻ പറഞ്ഞത് തനിക്കു ഉൾകൊള്ളാൻ കഴിഞ്ഞു എന്നതിന്റെ അർത്ഥം തനിക്കു ബുദ്ധിയുണ്ട് എന്നല്ല.
@Menon Mohan ഹാ അതെ വിശ്വസിക്കാം വിശ്വസിക്കാതിരിക്കാം ഒരു പ്രശ്നവുമില്ല ഞാൻ വെറുതെ എന്റെ അഭിപ്രായം പറഞ്ഞു എന്നെ ഉള്ളു, നിങ്ങളുടെ അഭിപ്രായം രേഖപെടുത്തിയതിലും നന്ദിയുണ്ട്
Ende karthave ende divame
Sathiyam
*യഥാർത്ഥ വിശ്വാസികൾക്ക്* ദൈവത്തിൽ വിശ്വസിക്കുന്നതിന്റെ *മാത്രം* അടിസ്ഥാനത്തിൽ *ദൈവകൃപ* സൗജന്യമായി ലഭിക്കുമ്പോൾ,*
മതവിശ്വാസികൾ *ദൈവത്തെ കുറിച്ചുള്ള തെറ്റായ അറിവു മൂലം,* യഹൂദരെ പോലെ പ്രാർത്ഥനകളും, ആരാധനകളും, ആചാരാനുഷ്ഠാനങ്ങളും, പാപപരിഹാര ബലികളും നടത്തി ദൈവാനുഗ്രഹത്തിന് വേണ്ടി യാചിച്ചു കൊണ്ടേയിരിയ്ക്കുന്നു!
മതവിശ്വാസികൾക്ക്, ശുവിശേഷം അഥവാ സദ് വാർത്തയുടെ *"രഹസ്യം"* എന്താണെന്ന് ഇനിയും മനസ്സിലായിട്ടില്ല! 🤔 ? 🤔
🙆♂️😎🙆♀️
.
ruclips.net/video/gUz7KGYa8-M/видео.html
“But even if we or an angel from heaven should preach to you a gospel contrary to the one we preached to you, let him be accursed” (v. 8).
- Galatians 1:8-9
ruclips.net/video/gUz7KGYa8-M/видео.html
ജനനത്തിന് മുൻപത്തെ അവസ്ഥ എന്താണ് അച്ചാ...? വിവരിക്കാമോ?
What Achen said here is a field of research under NDE . People who are doubtful can read Raymond Moody book
പരിശുദ്ധ കനൃകാമറിയത്തെ
കണ്ടിട്ട് അയാൾക്ക് മനസ്സി
ലായില്ലല്ലെ!പാവം!!
All Glory to the Truine God. Mother Mary please intercede for us.Amen
അതായത് 2000വർഷം പ്രായം ആകുമ്പോൾ സഭയെ പിശാച് നയിക്കും എന്നു യേശു പറയുന്നു
ruclips.net/video/gUz7KGYa8-M/видео.html
വളരെ കഷ്ടം ഉണ്ട്. കന്യകാമറിയം സ്വർഗത്തിൽ അല്ല, പറുദീസയിലാകാം, അവർക്കാർക്കും വെളിയിൽ വരാൻ പറ്റില്ല അച്ചോ, ബൈബിൾ പഠിക്കാത്തവരെ പറ്റിക്കാം, എന്നെപ്പോലെ ഉള്ളവരെ പറ്റില്ല.
Please please please read the book written by sr lucy kalappura recently
Appachan nay snugragikanamay
സത്യം മറയ്ക്കുവാൻ മെനഞെടുത്ത ഒരു കഥ ബൈബിൾ വായിക്കുന്ന ഒരാൾക്ക് ഇത് വിശ്വസിക്കുവാൻ കഴിയുകയില്ല
Oh pnne 😁😁😁
അയാൾ മരിക്കുന്നതിനുമുൻപ് കുമ്പസാരിച്ചിട്ടുണ്ടാകും
O my jeses
നല്ല കഥ.....
വാക്കുകൾ ഉണ്ടെങ്കിൽ ആർക്കും എങ്ങനെയും കഥ പറയാം
Haleluyah..
വിമതൻ്റെ നിന്ന് സഭക്ക് പാര വക്കുന്ന ഡിവൈനിലെ ഗുരുക്കൻന്മാരുടെ അവസ്ഥ എന്താണ് എന്ന് ചിന്തിച്ചാൽ നല്ലതായിരിക്കും
" പാപത്തിന്റെ വേതനം മരണമാണ്. "
ruclips.net/video/gUz7KGYa8-M/видео.html