NH66 KANNUR/കണ്ണൂരിൽ വൻ വികസനം /കീഴ്ത്തള്ളി മുതൽ മുഴപ്പിലങ്ങാട് വരെ

Поделиться
HTML-код
  • Опубликовано: 29 июн 2024
  • #nh66 #kerala #kasaragod #nh66malappuram #nh66kerala #nh66kasaragod #nationalhighway #expresshighway #bharatmalaproject #bharatmala #ulcc#workupdate#karnataka #manglore #traffic#chengla to thalapady#chekala#vidyanagar#bevinja#tekkil#chattanchal #poinachi#kanhangad #kannur#south#nileshwaram #chervathur#thaliparamba #payyannur#bandiyod #uppala#manglore#drone #dronevideo #droneview #bandiyod #sideeqibrahim#mega#SDQ#kannur #payyannur#pariyaram #thalassery#kalliasseri#parassinikadavu#muzhappilangad
  • РазвлеченияРазвлечения

Комментарии • 39

  • @madhava.44
    @madhava.44 2 дня назад +5

    Modi വികസനം ❤

  • @musthafakunhan
    @musthafakunhan 4 дня назад +5

    ഞങ്ങൾ പ്രവാസികൾക്ക് ഇത് വല്ലാത്തൊരു വൈബാണ്❤

  • @hAshim-Kannur
    @hAshim-Kannur 4 дня назад +3

    നമ്മുടെ കണ്ണൂർ❤❤❤❤❤

  • @ragunadh5179
    @ragunadh5179 4 дня назад +2

    Nammudekannur.👍👍👍

  • @kkhari5217
    @kkhari5217 2 дня назад +2

    All people here will vote for BJP and Narendra Damodar Modi ❤❤❤❤❤

  • @paisupaisu7818
    @paisupaisu7818 4 дня назад +2

    Nice Dear

  • @panfi9166
    @panfi9166 4 дня назад +3

    കണ്ണൂരിൽ നിന്നും തലശ്ശേരി ഭാഗമല്ല കോഴിക്കോട് ഭാഗമാണ്. കണ്ണൂരിൽ നിന്നും ലോക്കൽ ആണ് തലശ്ശേരി. അത് തോട്ടട വഴിയാണ്.

  • @lanneshraj9746
    @lanneshraj9746 4 дня назад +2

    Suppr❤❤❤

  • @satharberka1217
    @satharberka1217 4 дня назад +2

    Good 👍🏼👍🏼

  • @abdulhaseeb1108
    @abdulhaseeb1108 4 дня назад +2

    Merging point 100 meter- enkilum oru line koodi venamayiruunnu , eppo edoru accident spot anu

  • @sonatramapuram6177
    @sonatramapuram6177 2 дня назад +1

    മുതൽ കാസർഗോഡ് വരെ

  • @SHAVLOGSTHALASSERY
    @SHAVLOGSTHALASSERY 4 дня назад +1

    Adipoli

  • @user-sk4jk9um8v
    @user-sk4jk9um8v 4 дня назад +1

    വികസനം❤❤❤❤❤

  • @vijayakumaranpp5715
    @vijayakumaranpp5715 2 дня назад +1

    ഇതൊക്കെപ്പൊ മ്മ്ടെ സുധാകരൻ മോടിയുടെ കുത്തിനു പിടിച്ചു വാങ്ങിയ തല്ലേ ബലേ ഭേഷ്

  • @nimin7
    @nimin7 3 дня назад +1

    Highway vannal kannurtown vikasanam aakumo...

  • @jasimua
    @jasimua 4 дня назад +1

    🎉❤

  • @sugeshchellath
    @sugeshchellath 4 дня назад +1

    ❤🧡

  • @Mallurosts
    @Mallurosts 4 дня назад +1

    Kerala full cheyyamo bro ❤❤❤

  • @rayeesrayees9877
    @rayeesrayees9877 4 дня назад +1

    ഈ മഴയത് കൊറേ സ്ഥലത്തു മണ്ണിടിച്ചു വീടും ചില സ്ഥലത്ത് ചെറിയ റോഡ്. മൊത്തം യാത്ര ക്ലെഷം. ഹൈവേ യുടെ മഹത്വം മാത്രം ഇടല്ലേ. ദോഷങ്ങളും ഇടണേ

    • @SL-cj1ny
      @SL-cj1ny 2 дня назад +1

      ഒരു വികസന പദ്ധതിയും 100 ശതമാനം പെർഫെക്റ്റ് ആയി ചെയ്യാൻ പറ്റില്ല. ഇത് കോൺട്രാക്ട് കൊടുക്കുന്നതാണ്. കോൺട്രാക്ടറുടെയും, ഇൻസ്പെക്ട ചെയ്യുന്ന ആളുടെയും ശ്രദ്ധയിൽ പെടാത്ത പല കാര്യങ്ളും ഉണ്ടാകാം .. ചെയ്തു കഴിഞ്ഞാൽ കുറ്റം പറയാൻ ആർക്കും പറ്റും ..
      65 മീറ്റർ സർവീസ് റോഡ് എന്നത് കേരളത്തിൽ 45 ആയി കുറച്ചതുകൊണ്ടാണ് സർവീസ് റോഡിന്റെ വീതി കുറയാൻ കാരണം. ഇത് ച്യത് കേരളത്തിന്റെ സ്ഥല പരിമിതി കാരണം ആണ് ( ആളുകൾ തിങ്ങി പാർക്കുന്ന ഇടമായതിനാൽ ). ഒരു പാർട്ടി ചെയ്യുന്ന എന്തു കാര്യത്തിനും മറ്റു പാർട്ടിക്കാർ കുറ്റം കണ്ടുപിടിക്കുക എന്നത് സർവ സാധാരമാണ്

  • @arifsanchari
    @arifsanchari 4 дня назад +2

    When will you be at koyilandi bypass

    • @SDQVLOG
      @SDQVLOG  4 дня назад

      within 10 days

  • @abuziyad6332
    @abuziyad6332 4 дня назад +2

    Hai bro

  • @shg825
    @shg825 3 дня назад +1

    KALLIASSERY muthal aan kannur bypass starting not from kizhuthalli...

    • @SDQVLOG
      @SDQVLOG  3 дня назад +1

      Keezhthalli muthal pappinisseri vare (nere thirichum parayam)

  • @haneefsa3980
    @haneefsa3980 4 дня назад +1

    Hi bro.👍💚

  • @Mycountryi
    @Mycountryi 4 дня назад +1

    കേന്ദ്രം റോഡ് ഉണ്ടാക്കിയthano development 😅😅podappa 😅

  • @awesomesphere7929
    @awesomesphere7929 3 дня назад +2

    എന്ത് ഹൈവേ ആണ് ഇവർ പണിയുന്നത്.മുഴുവൻ വളവും തിരിവും ലോക്കൽ റോഡ് പോലെയുണ്ട്.ഇത്ര ദീർഘവീക്ഷണവും കാര്യക്ഷമതയും ഇല്ലാതെ പണിതിട്ട്എന്ത് കാര്യം.ആ വളവുകൾസ്ഥലം എടുക്കുമ്പോൾ ശരിയായി ശ്രദ്ധിച്ചിരുന്നെങ്കിൽപറ്റുമായിരുന്നു.ഇത് അനാവശ്യമായി ഉണ്ടാക്കിയ വളവുകളാണ്

    • @SL-cj1ny
      @SL-cj1ny 2 дня назад +1

      ഒരു വികസന പദ്ധതിയും 100 ശതമാനം പെർഫെക്റ്റ് ആയി ചെയ്യാൻ പറ്റില്ല. ഇത് കോൺട്രാക്ട് കൊടുക്കുന്നതാണ്. കോൺട്രാക്ടറുടെയും, ഇൻസ്പെക്ട ചെയ്യുന്ന ആളുടെയും ശ്രദ്ധയിൽ പെടാത്ത പല കാര്യങ്ളും ഉണ്ടാകാം .. പ്രശ്നമുള്ള ഇടങ്ങളിൽ അത് പരിഹരിക്കുക എന്നതാണ് ചെയ്യണ്ടത് . ചെയ്തു കഴിഞ്ഞാൽ കുറ്റം പറയാൻ ആർക്കും പറ്റും ..
      65 മീറ്റർ സർവീസ് റോഡ് എന്നത് കേരളത്തിൽ 45 ആയി കുറച്ചതുകൊണ്ടാണ് സർവീസ് റോഡിന്റെ വീതി കുറയാൻ കാരണം. ഇങ്ങെനെ ചെയ്തത് കേരളത്തിന്റെ സ്ഥല പരിമിതി കാരണം ആണ് ( ആളുകൾ തിങ്ങി പാർക്കുന്ന ഇടമായതിനാൽ ). ഒരു പാർട്ടി ചെയ്യുന്ന എന്തു കാര്യത്തിനും മറ്റു പാർട്ടിക്കാർ കുറ്റം കണ്ടുപിടിക്കുക എന്നത് സർവ സാധാരമാണ്
      BE POSSITIVE AND THINK POSSITIVE.

    • @awesomesphere7929
      @awesomesphere7929 2 дня назад

      @@SL-cj1ny enth neethikaranam janangal ith pole mandanmar aayal ingane ye politicians um cheyyoo.widthinte karyam njan paranjilla pala areasilum anaavasyamaya valavukal aanu kurach land acquire cheyyenda sthalath polum njanum nerit kanditullathaanu pala engineersum feasible aanenn paranja sthalam polum. Ingane oro muttaa poku nyaayam parayalla

    • @awesomesphere7929
      @awesomesphere7929 2 дня назад

      @@SL-cj1ny ithoke sradhikan kazhinjillnekil Ivar ee pani edukandaa
      They are too much incapable

    • @SL-cj1ny
      @SL-cj1ny 2 дня назад +1

      Do you think you are 100% perfect in your job? I am not what I had hoped to be, at least 😃

    • @shine9111
      @shine9111 День назад

      ഒരു ഉദാഹരണം പറയാമോ..?