HUL Pureit anu use cheyyunnath, TDS is 25. Can I add 1/8 tbsp of Baking soda, Epsom salt, Potassium bicarbonate in 1Ltr water to from mineral water? If yes it can be consumed by Pregnant women? Or any issue?
Hi bro currently we are living in Bangalore on a apartment we are getting borewell water tds 670-720 almost salty water.we do have two small kids too. Please suggest a good water purifier for us.
Colifome നശിക്കാൻ തിളപ്പിച്ച് കുടിക്കാൻ പറ്റുമോ?. തിളക്കുക ആണെങ്കിൽ എത്ര മിനിറ്റ് തിളപ്പിക്കണം, പല വീഡിയോയിലും പല സമയങ്ങൾ പലരും പറയുന്നത് കേട്ടു, കൃത്യമായി എത്ര മിനിറ്റ് തിളപ്പിക്കണം എന്ന് ഒന്നു പറഞ്ഞു തരാമോ 🙏
Borewell wateril Chloride um Iron num kooduthal anu...TDS 1000+ anu..water conditioner vechittu karym undo?..enthanu nalla drinking water akkanulla best method?
തിളപ്പിച്ചാൽ പോകാവുന്ന പ്രശ്നമാണ് ഇ-കോളി ബാക്ടീരിയ, ക്ലോറിനേഷൻ ചെയ്താലും ഈ പ്രശ്നം പരിഹരിക്കാം, വെള്ളം തിളച്ചതിനുശേഷം മൂന്നു മിനിറ്റ് വെയിറ്റ് ചെയ്താൽ ബാക്ടീരിയകൾ നശിക്കും
Njan ente veetile tap water test cheithappol 45 ppm anu result kittiyath. Oru normal filter use cheitha water test cheithappol 51 ppm. Ithu randum ok ano
TDS 94 , Total hardness Caco3- 266, Magnesium hardness as Caco3 -130, Calcium-14.2, Magnesium -55, Chloride-7 ഈ result possible aano, Lab test mistake aavumo
Total hardness? principal and procedure?
Dear sir, tds 079 is good for drinking water
Which is the best filter for chlorine?
വെള്ളം smell ഉള്ളത് എന്തുകൊണ്ടാണ് ,tds 204 ആണ് ഉള്ളത്
How to test for hardness? Reagents eathokayan upayokiche?
You can download protocol and read pinna Doubt undankil chothichollu
Ethra okke sajjeekaranam undayittum KWA pipeline vazhi supply cheyyunna vellam ethra mosam
Write a complaint against water authority
PPM & TDS What is the difference?
രണ്ടും തമ്മിൽ ഒരു റിലേഷൻ ഇല്ല
PPm ഒരു യൂണിറ്റ് ആണ്
Tds ഒരു പാരമീറ്റർ ആണ്
HUL Pureit anu use cheyyunnath, TDS is 25. Can I add 1/8 tbsp of Baking soda, Epsom salt, Potassium bicarbonate in 1Ltr water to from mineral water? If yes it can be consumed by Pregnant women? Or any issue?
Hardness കൂടിയാലും tds കൂടില്ലേ...??
Hi bro currently we are living in Bangalore on a apartment we are getting borewell water tds 670-720 almost salty water.we do have two small kids too. Please suggest a good water purifier for us.
ruclips.net/video/VyNpE3tkIZk/видео.htmlsi=rHXkQEkDrgTvdCXO
Chirattakkari, manal upayogich Chlorine ulla water filter cheyyan pattumo.
Ys
@@H2OWATERSCHOOL thanks
Iron ee natural method upayogichal remove aakumo
വെള്ളത്തിൽ chloride കൂടിയാൽ കുറയാൻ എന്തു ചെയ്യണം
Ro
വെള്ളം പരിശോധനയ്ക്ക് വേനൽക്കാലം / മഴക്കാലം ഇതിൽ ഏതാണ് കൃത്യമായ ഫലം കിട്ടാൻ അനുയോജ്യം
Your choice, it will be change season, better time vennal
Treated wateril ano Raw wateril ano tds kooduthal
ശരിയായ tds എത്രയാണ്
Vtl tds 270+ ahnn kuzhappam undo kudikkunathinum cook cheyunathinum
Baki parameter ethra unde
Bro u r doing great job... Please try to reduce eco from your mic..
👍
Alkalinity karanm tds kudumooo???
may be
@@H2OWATERSCHOOL TDs calculation vechittulla value anno meter value anno correct??
@@rainyctonyoooo orginal method is gravimetric but eppo arum chaiyarila
Colifome നശിക്കാൻ തിളപ്പിച്ച് കുടിക്കാൻ പറ്റുമോ?. തിളക്കുക ആണെങ്കിൽ എത്ര മിനിറ്റ് തിളപ്പിക്കണം, പല വീഡിയോയിലും പല സമയങ്ങൾ പലരും പറയുന്നത് കേട്ടു, കൃത്യമായി എത്ര മിനിറ്റ് തിളപ്പിക്കണം എന്ന് ഒന്നു പറഞ്ഞു തരാമോ 🙏
തിള വന്ന് 2 മിനിറ്റ് വെയിറ്റ് ചെയ്തിനു ശേഷം ഉപയോഗിക്കാം
Hi bro
Water pH stable akkan entha cheyyendathu
Channel video unde
Tds മീറ്റർ ഏതു കമ്പനി യുടെ താണ് നല്ലത് pls🙏
Online ullath oka local annu
HM digital TDS-3
Great sir.
👍
Best TDS meter ?
Depend upon the purpose , thermo, systronics, Utecq
you are great, fully explained and this is an awareness video
Glad you think so!
Alkalinity :355,fluorid :1.05 ഇത് ശരീരത്തിന് ദോഷമാണോ, വീട്ടവശ്യത്തിന് ഉപയോഗിക്കാമോ എങ്ങിനെ ശുദ്ധീകരിക്കാം
+91 96565 60999 pls contact
Borewell wateril Chloride um Iron num kooduthal anu...TDS 1000+ anu..water conditioner vechittu karym undo?..enthanu nalla drinking water akkanulla best method?
Chloride ethraya
👏👏👏
🙌
കണ്ണൂർ ജില്ലയിൽ ഏത് ലാബാണ് വെള്ളം പരിശോധിക്കുന്നത് ... എങ്ങിനെയാണ് വെള്ളം പരിശോധനയ്ക്ക് നൽകേണ്ടത് ... ഫോൺ നമ്പർ ഉണ്ടോ ?
Channel il video unde water collection and testing labs
@@H2OWATERSCHOOL thanks 😊
വെള്ളം ടെസ്റ്റ് ചെയ്തപ്പോൾ കിട്ടിയ റിസൾട്ട്:
Ecoli- 320
Colifome -220
ഇത് തിളപ്പിച്ചാൽ പോകുമോ, വെള്ളം എത്ര മിനിറ്റ് തിളപ്പിക്കണം
തിളപ്പിച്ചാൽ പോകാവുന്ന പ്രശ്നമാണ് ഇ-കോളി ബാക്ടീരിയ, ക്ലോറിനേഷൻ ചെയ്താലും ഈ പ്രശ്നം പരിഹരിക്കാം, വെള്ളം തിളച്ചതിനുശേഷം മൂന്നു മിനിറ്റ് വെയിറ്റ് ചെയ്താൽ ബാക്ടീരിയകൾ നശിക്കും
സർ കിണറ്റിലെ വെള്ളത്തിൽ വിഷവസ്തുക്കൾ കണ്ടെത്തിയാൽ ഏത് ലാബിലാണ് ടെസ്റ്റ് ചെയ്യേണ്ടത്?
Erankulam water authority lab il kodukam or tvm agricultural university ilum unde, better lab tvm agri lab
ന്റെ വീട്ടിൽ വാട്ടർ athoritty വെള്ളം സൈഡ് effects ഇല്ലാതെ കുടിക്കണം... എനിക്ക് ഒരു purifier പറഞ്ഞു തരാമോ.... Model
+91 96565 60999
കുടിയ്ക്കുന്ന വെള്ളത്തിനു T D S എത്ര വേണം
60 to 150 no problem, Indian standard 500 TDS limit
ഞങ്ങളുടെ കിണർ വെള്ളത്തിനു പുളിരസം ഉണ്ട്. കാരണം എന്താണ്?
എന്ത് ചെയ്യണം?
Ph
Njan ente veetile tap water test cheithappol 45 ppm anu result kittiyath. Oru normal filter use cheitha water test cheithappol 51 ppm. Ithu randum ok ano
Lab il anno test chaithath
Very useful video
Thku
👍🙏
Thanku 🤩
വെള്ളത്തിലെ t d s .75 വളരേ കുറവാണ് 120 ഇൽ കൂടുതലാക്കാൻ എന്ത് ചെയ്യണം''?
No problem
👍👍👍👍👍👍
കുടിവെള്ളത്തിൽ അമോണിയ ഉണ്ടോ എന്ന് എങ്ങിനെപരിശോധിക്കും
Nesslers reagent vachu nokam, lab il kodukunatha kudthal nallath
അമോണിയ ഉണ്ടെങ്കിൽ വെള്ളം കുടിക്കാൻ ഉപയോഗിക്കുമ്പോൾ ഏത് തരം വാട്ടർ ഫിൽട്ടറാണ് വെക്കേണ്ടത്
@@prabhakarank7203 Ro
Sir nte labil job vaccancy undo
Eppo ila , place avidaya
കിണർ വെള്ളം തിളപ്പിച്ച് കുറേ കഴിയുമ്പോ ഒരു വെള്ള പൊടി പോലെ അടിയുന്നത് കാണപ്പെടുന്നു ഇതു മാറാൻ ഒരു പരിഹാരം
Ro filter use chaiu
Sir
Total hardness= no of drops*5
Kittiyadh= 40 *5 =200
Tds ethra?
Ppm ethra??
ഇത് എന്ത് കണക്ക് കിറ്റ് അല്ലേ , അങ്ങനെ ഒന്നും tds കണ്ട് പിടിക്കാൻ പറ്റില്ല
@@H2OWATERSCHOOL adhe...test kit aanu...adh vach ...total hardness based on CaCO3 is 200.(Two hundred)
Ppm ethrayakum??
TDS 94 , Total hardness Caco3- 266, Magnesium hardness as Caco3 -130,
Calcium-14.2, Magnesium -55, Chloride-7
ഈ result possible aano, Lab test mistake aavumo
റിസൾട്ട് തെറ്റ് ആണ്
വനാമി ചെമ്മീൻ കൃഷിയിലേക്ക് ഇറങ്ങു താങ്കൾക്ക് പറൽിയ മേഖല ആണ്
ചെമ്മീൻ 🤣
@@H2OWATERSCHOOL ഈ കൃഷി കൃഷി വിജയിപ്പിക്കാൻ ഏററവും നന്നായി കഴിയുക താങ്കളെ പോലെ വെളള ത്തിനെ പററി പടിച്ചവർക്കാണ്.