ഇതിൽ തെറ്റുകാർ അവന്റെ ബാപ്പയും ഉമ്മയും ആണ്.കെട്ടിയപെണ്ണിനെ ഉപേക്ഷിച്ച് ബാപ്പ മറ്റൊരു പെണ്ണിനെ കെട്ടിയതായിട്ടും ഉമ്മ സ്വന്തം മകനെ ഉപേക്ഷിച്ച് മറ്റൊരുത്തന്റെ കൂടെ പ്പോയി എന്നുമാണ് നാടകത്തിൽ പറയുന്നത്.നിസ്സഹായനായ മകനെ ഉപേക്ഷിച്ചു പോകാൻ അതിന്റെ സ്രഷ്ടി കർത്താക്കളായ മതാപിതാക്കൾക്ക് അവകാശമില്ല.രണ്ടാം ഭാരൃയ്ക്ക് കുട്ടിയുടെവളർത്തമ്മയ്ക്ക് മനുഷൃത്വമില്ലെങ്കിൽ കുഞ്ഞുങ്ങൾ നരകിക്കും.ഇവിടെ കല്ലൃണ പ്രായം കഴിഞ്ഞ മകനാണ്.ഉത്തരവാദപ്പെട്ടവർ അവന് ഒരു ജോലി ശരിപ്പെടുത്തിക്കൊടുത്ത് പെണ്ണു കെട്ടിക്കുകയാണ് വേണ്ത്.മോങ്ങിക്കൊണ്ട് നടക്കാൻ വിടാതെ.
Salithapavammon❤😊
അഭിനയം അല്ല ഞാൻ നോക്കിയത് പരിസരം വീടിനകം കാണിക്കുന്നില്ല ഇതിനാക്കാൾ കുറയായിരിക്കും
നല്ല സന്ദേശം ആണ് ഈ വീഡിയോ തന്നത് 👍
അല്ലേലും ലോചിക്കില്ല ഇത്ര വലിയ ആൺകുട്ടി ഇതൊക്കെ കേട്ടു നിക്കോ പെൺകുട്ടിയാണേൽ ഓക്കേ ഇത് അഭിനയം ഒരുവക വീടും പരിസരം
വീടും പരിസരവും വൃത്തിയായി കൊണ്ട് നടക്കുന്നതിലാണ് ഒരു കുടുംബത്തിൽ ഐശ്വര്യം ഉണ്ടാവുക.... വീടും പരിസരവും വൃത്തി കുറവല്ല ഒട്ടും ഇല്ല... കഷ്ടം
പാവം മോൻ സഹിക്കാൻ പറ്റുന്നില്ല.
Pavam mone.ithupoleulla dushta sthreekalaanu kunju pliiere pala kruurathakalum chaiyyan prerippikkunnathu. Monu pattunnathu pole santhoshsamayi jeevikkanulla vazhikandupidikku. Atha nallathu.
ഞങ്ങൾ ഒരുപാട് അനുഭവിച്ചത് ആണ്
എന്തും കാട്ടികൂട്ടി പൈസ ഉണ്ടാക്കി തിന്നുന്നതിലും നല്ലത് കാഷ്ടം തിന്നുന്നതാണ് പെണ്ണെ
സത്യം. 100/
Itupoleyullathe kanikkaruthe Grudhayam Ninnupokum😭😭😭
Last seen adipoly old man going cool
എന്തൊരു വൃത്തി അയ്യേ നാണമില്ലേ ഇവൾക്ക് ഈ സമയം വീടും പരിസരവും വൃത്തി ആക്കി കൂടെ
വീടും പരി സരവും ഈ മോൻ പണി യൊടു ക്കുന്നത് കണ്ടിട്ട് സങ്കടം വന്നുgood message parents and family members
Very good
ഓവറഭിനയം വെറുപ്പിക്കല്ല ബ്ളോഗാ
What this Lady is doing?very cruel towards this 1st son?That boy is doing every work at home?
ഇത് ശെരിക്കും ഉള്ളതല്ലേ ക്യാമറയിൽ പതിഞ്ഞ താണോ ഒന്നും മനസിലാകുന്നില്ല
😔🙏🏻💔pavam kutti
എവിടെപോയി.അച്ഛന്
കഷ്ടം 😭😭😭😭
ഹോംനേഴ്സ്. Thamalachi. Ne. Ppoleyund
Pavammon
Enkum.und.egganoru.mon.aven.onnum.cheyyarilla.kanditt.pavam.tonnunnu
Ithu serikum ullathanno atho vlognuveandi anno
ആദ്യം വീടും പരിസരവും വൃത്തിയാക്കൂ, എന്നിട്ട് വ്ലോഗ് ചെയ്യൂ
വൃത്തി ഇല്ലാത്ത വീട്
Ith abhinayam aanelum originaline vellunnu😢
വൃത്തി മെനയും കുറവാ വീടിന്
May be very old house.
Pavam kutti
അവൾ അനുഭവിക്കണം
തുണി കഴുകണ പരിസരം അറപ് തോന്നിയ വരുണ്ടോ
ഉണ്ടോന്നോ ഇതുപോലെ ഒരു വൃത്തികേട്
വല്ല രോഗവും വരും ഇങ്ങനെയുള്ള സ്ഥലത്തൊക്കെ നിന്നാൽ..
Undallo !
അയ്യയ്യേ
Sadharanakarude thuni kallu parisaram angane aahnu eppolum washing machine ill ittu kazhukunnavarkku ariyillaaa... Arapp thonnan mathram onnum ellaaa
😢😢😢
വ്ലോഗ് ആണോ? പക്ഷെ വളരെ മോശം.
കണ്ടാൽ അറിയില്ലേ വ്ലോഗ് ആണെന്ന്
ശരിക്കുള്ളതാണെങ്കിൽ ഈ ക്രൂരത വീഡിയോ ആക്കുമോ?അത്ര വിഡ്ഡിക ളല്ല ഞങ്ങൾ
ആ അലക്ക് കല്ലിന്റെ അവിടെ മോൻ നിൽക്കുന്നത് കാണുമ്പോൾ എന്തോ പോലെ തോന്നുന്നു എത്ര വൃത്തികേട്. അതും വലിയ ചെക്കൻ.
Kandittu vishamamakunnu
പാവം മോൻ അവൾ ദുഷ്ടത്തി
Randanamma poru pavam kochu 😢😢
ഒന്നും മനസ്സിൽ ആകുന്നില്ല പറയുന്നതൊന്നും 🙏🙏🙏🙏🙏🌹
😂🥰🥰👍🏻
Kaalinu sugallatha aalano video edukkunnad😮avdenn camera ananginnillallo
A kanda. Pavom chekkan
Aa ettan pavam sahikunnia
Pavom but face not see
Very good well done enough now everything is o k.
വീടും പരിസരവും വിർത്തിയാക്കിക്കൂടെ
😢satyamanegil. A. Chekkan pawatta ,,pinne. Ee kollunnathoke. Aru yeppo. Video eduthuu😢
ഇതിൽ തെറ്റുകാർ അവന്റെ ബാപ്പയും ഉമ്മയും ആണ്.കെട്ടിയപെണ്ണിനെ ഉപേക്ഷിച്ച് ബാപ്പ മറ്റൊരു പെണ്ണിനെ കെട്ടിയതായിട്ടും ഉമ്മ സ്വന്തം മകനെ ഉപേക്ഷിച്ച് മറ്റൊരുത്തന്റെ കൂടെ പ്പോയി എന്നുമാണ് നാടകത്തിൽ പറയുന്നത്.നിസ്സഹായനായ മകനെ ഉപേക്ഷിച്ചു പോകാൻ അതിന്റെ സ്രഷ്ടി കർത്താക്കളായ മതാപിതാക്കൾക്ക് അവകാശമില്ല.രണ്ടാം ഭാരൃയ്ക്ക് കുട്ടിയുടെവളർത്തമ്മയ്ക്ക് മനുഷൃത്വമില്ലെങ്കിൽ കുഞ്ഞുങ്ങൾ നരകിക്കും.ഇവിടെ കല്ലൃണ പ്രായം കഴിഞ്ഞ മകനാണ്.ഉത്തരവാദപ്പെട്ടവർ അവന് ഒരു ജോലി ശരിപ്പെടുത്തിക്കൊടുത്ത് പെണ്ണു കെട്ടിക്കുകയാണ് വേണ്ത്.മോങ്ങിക്കൊണ്ട് നടക്കാൻ വിടാതെ.
To chedy good acting boring pavom chekan
ലോകത്ത് ഇതിലും കൂടുതൽ ക്രൂരത കാട്ടുന്ന മനുഷ്യർ ഉണ്ട് ഞാൻ അത്തരത്തിൽ അനുഭവിക്കുന്ന ആൾ ആണ്
നിങ്ങൾക് ആരും ഇല്ലേ ഒരു കുട്ടി ആണോ അതോ ഭാര്യ ആണോ അമ്മയാണോ ആരാ ണ് നിങ്ങൾ
ആരാ.. എന്താ നിങ്ങളനുഭവിക്കുന്നത് 😔.
😅
Adeeeekaziyeee
This boy is having full right for his father's property?You Lady why are you touching him?,
ഇവൾക്കെന്താണ് ജോലി
Adeepudeepatteee
Aa echikk makan kodutta pani നന്നായി
😢😢😢😢😮
Pennumbillekke. Nalla. Potterukodukkanam
A thallakk allahu kodithoolum
Moneathinadaavarudekoorakazukunnathu
Veagam veetileku paranju viduka ellengil sahodaranum ethu thanneyanu gathi .
Thallede, thalathallikeeranam,prumpampke rum
Washing very poormon
Ithu enthoru tholinja vidiyo anuvalum thumpumillatha oru peediyo
Kazhtam
ഭ്രാന്താലയം ആണോ വീട്
Pavaum mon
Penkutikaleyanu kashtapeduthi kanditullathu ethu aadyamayanu aankutikale kashtapeduthi kanikunnathu bharthavinte veetil vannal pinne simhiyayi kanathathu kanumbol engineyokeyanu.
Bhagavane, ivar Sthreeyano, Dhushda
Muttam cheli pidichu kidakkunnu... Neat aakkiyittu video ittaal mathiyarunnu...
Podeepattee
ഇവള് മാർക്ക് like കൊടുക്കല്ല് ദുഷ്ട
Mone nee midukkananu
അവൾ അനുഭവിക്കണം
😢😢
Konnpovmoonea