Naga Dosham/ സർപ്പ ദോഷം/ സർപ്പ ശാപം / സർപ്പക്കാവുകൾ
HTML-код
- Опубликовано: 4 фев 2025
- എന്റെ മഹാ ഗുരുക്കന്മാരിൽ നിന്നും പകർന്നു കിട്ടിയതും, എന്റെ സ്പിരിച്ചൽ അന്വേഷണത്തിലൂടെ ഞാൻ മനസ്സിലാക്കിയതും ആയ കാര്യങ്ങളാണ് നിങ്ങളോട് പങ്കുവെച്ചിരിക്കുന്നത്. സർപ്പക്കാവുകൾ എന്താണെന്ന് ആണ് ഈ വീഡിയോയിൽ വിവരിച്ചിരിക്കുന്നത്. കാവുകൾ വളരെ വലിയ ഒരു എനർജി സങ്കേതം ആണെന്നും, അദ്ധ്യാത്മിക തലത്തിൽ നിന്നുകൊണ്ടാണ് ഞാൻ എന്റെ എല്ലാ വീഡിയോകളും തയ്യാറാക്കുന്നത്, തെറ്റുകുറ്റങ്ങൾ മനുഷ്യ സഹജമാണ് സാദരം ക്ഷമികുമല്ലോ.
Contact Details :
KrishnaJi
Email Id: prayanamonline@gmail.com
Whatsapp : 9446574977