THRISUR DISTRICT/തൃശൂർ ജില്ല /KERALA DISTRICTS /കേരളത്തിലെ ജില്ലകൾ /FOR ALL KERALA PSC EXAMINATIONS

Поделиться
HTML-код
  • Опубликовано: 3 фев 2025

Комментарии • 105

  • @immanuelaj1740
    @immanuelaj1740 3 года назад +14

    വളരെ നന്ദി ടീച്ചർ.....Subscribed ♡

  • @Devika-vx8kq
    @Devika-vx8kq Год назад

    വളരേ നന്ദി ടീച്ചർ😊😊

  • @athirasanthosh5576
    @athirasanthosh5576 3 года назад +8

    ടീച്ചറിൻയെ ക്ലാസ്സ്‌ എല്ലാം സൂപ്പർ

  • @ratheeshpushpa7690
    @ratheeshpushpa7690 Год назад +1

    Thanks teacher👍👌👌

  • @zx_zienix
    @zx_zienix Год назад

    Super class ❤

  • @angelmaryas925
    @angelmaryas925 2 года назад

    Poli clas mis..I like it...subscribed
    Along with these u looks like actress Rajesha Vijayan

  • @sunitharenju1073
    @sunitharenju1073 3 года назад

    Thankuuu Dear Miss 😍😍😍😍😍😍😍😍😍😍

  • @SaiVishnu-2011
    @SaiVishnu-2011 2 года назад +3

    നല്ല ക്ലാസ്സ്‌... Chechi🙏🙏
    നന്നായി മനസിലാക്കാൻ പറ്റി.... Thank you🥰

  • @densondavid465
    @densondavid465 4 года назад +4

    Missee
    Ollur china rome allatta
    Chinna rome...(cheriya rome)22:38

  • @shivapriya1736
    @shivapriya1736 2 года назад +1

    Thank you miss🥰🙌🏻

  • @anupriyapr9833
    @anupriyapr9833 2 года назад +1

    മൂന്നു ജില്ലകൾ പഠിച്ചു thank you ടീച്ചർ

  • @safnahiju9217
    @safnahiju9217 2 года назад +1

    Muriyad....not moooriyaad

  • @sebastiank7943
    @sebastiank7943 3 года назад

    സൂപ്പർ ക്ലാസ്സ് 👍

  • @ajinjames9077
    @ajinjames9077 4 года назад +1

    Good class

  • @rahulr1673
    @rahulr1673 3 года назад +2

    GOD BLESS YOU MAM

  • @athuljayan7438
    @athuljayan7438 3 года назад +1

    Good class 👌👌👌

  • @reshmap7220
    @reshmap7220 4 года назад +1

    Good class madam.njangalkku vendi nalloru time table prepare cheythu thannu kondu madam padippikkunna class othiri use ful anu.especially oru veettammayaya ennikkum.enne pole makkalokkeyulla veettammamarkku follow cheythu padikkan pattunna classukalil eduthu parayavunna oru class anu madathinte class.

  • @manojkumarg7196
    @manojkumarg7196 3 года назад

    Thanks

  • @athiram4476
    @athiram4476 4 года назад +2

    Super class. Continue mam

  • @lekshmikv4514
    @lekshmikv4514 4 года назад +2

    Good class 🙏🙏

  • @surabimanoj9264
    @surabimanoj9264 4 года назад

    Thanks miss👌👌👌🥰

  • @unluckyone9369
    @unluckyone9369 4 года назад +3

    വിഷദാദ്രി പുരം ..

  • @Arjuneeh
    @Arjuneeh 21 день назад

    Puthiya kariyagal update cheyyumo

  • @divyadivakaran8091
    @divyadivakaran8091 4 года назад +1

    Your class is good

  • @AnveeprajSs-rz9xk
    @AnveeprajSs-rz9xk Год назад

    Thanks teacher

  • @shibinasalahudeen4519
    @shibinasalahudeen4519 4 года назад +1

    Thanks mam....God bless you...

  • @nibibaby1305
    @nibibaby1305 4 года назад

    China rom alla chinna rom aannu ollur. Thanku miss💐💐

  • @josemathewpalakaran9397
    @josemathewpalakaran9397 Год назад

    👍👍👍🙏🙏🙏🙏

  • @anjukb4909
    @anjukb4909 4 года назад +2

    വിഷദാദ്രി പുരം

  • @valymon
    @valymon 2 года назад +1

    കേരളത്തിലെ ഏക ,oxbow Lake ? വൈന്തല Lake (മാള, തൃശ്ശൂർ )

  • @ambiliranish7478
    @ambiliranish7478 4 года назад +8

    Prelims examinu വേണ്ടി മാഡത്തിന്റെ timetable follow ചെയ്തു പഠിക്കാൻ തീരുമാനിച്ചു. എന്റെ കയ്യിൽ വേറെ study മെറ്റീരിയൽ ഒന്നും ഇല്ല ഞാൻ ഒരു വീട്ടമ്മയാണ്. മാഡത്തിന്റെ ക്ലാസ്സുകളും ഈ timetable വെച്ച് പഠിച്ചാൽ prelims പാസാവാൻ സാധിക്കും എന്ന ഉറച്ച വിശ്വാസത്തോടെ മുന്നോട്ട് പോവുകയാണ് ❤

    • @matteronlineacademy5777
      @matteronlineacademy5777  4 года назад +1

      Time kittanel mattu channels also nokkikolu..... Ottum points vidaathe ezhuthi eduthi padichaal mathy.... Thozhil vartha is good... Its not expensive...

    • @ambiliranish7478
      @ambiliranish7478 4 года назад +3

      @@matteronlineacademy5777 മാഡം ഞാൻ ഇതിനു വേണ്ടി പല ചാനൽ നോക്കിയിരുന്നു പക്ഷെ ആകെ മൊത്തം tension ആയിരുന്നു.. ഈ ചാനൽ കണ്ടതിനു ശേഷമാണ് സിലബസ് പ്രകാരം രണ്ടു മാസം കൊണ്ട് പഠിച്ചു തീർക്കാമെന്ന കോൺഫിഡൻസ് വന്നത്.. ഇനി മാഡം പറഞ്ഞപോലെ മറ്റു ചാനൽ കൂടി നോക്കാനുള്ള സമയം ഇതിനിടയിൽ കിട്ടില്ല നമ്മുടെ timetable ഡിസംബർ last തീർന്നതിന് ശേഷം റിവിഷൻ കഴിഞ്ഞു time കിട്ടാണെങ്കിൽ mocktestukal ചെയ്യണമെന്നുണ്ട് ഇത്രയും മതിയാവില്ലേ മാഡം. എനിക്ക് ഇതുമാത്രം follow ചെയ്താൽ പാസ്സാവാൻ സാധിക്കില്ലേ??

    • @angelmaryas925
      @angelmaryas925 2 года назад +2

      Mis nte ക്ലാസുകൾ നന്നായി ഫോക്കസ് ചെയ്തു പഠിക്കൂ..time ഉണ്ടെങ്കിൽ trig turn,mr and mrs psc,Astha academy,hajas clas,mile stone psc okke kaanuuu...

  • @RamyaRamya-yk8zy
    @RamyaRamya-yk8zy 3 года назад +1

    👍👍👌👌

  • @neenaum9438
    @neenaum9438 Год назад

    ഏറ്റവും ചെറിയ മുനിസിപ്പാലിറ്റി ആലുവ

  • @MrVinworkz
    @MrVinworkz 4 года назад +9

    ഒല്ലൂർ - ചൈന റോം അല്ല; ചിന്ന റോം എന്നാണ്
    അപ്പൻ തമ്പുരാൻ സ്മാരകം - അയ്യന്തോൾ (തൃശൂർ കളക്ട്രേറ്റിനടുത്തു). btw : your class is very good... keep going!!

  • @gbwalks7866
    @gbwalks7866 2 года назад +1

    അപ്പൻ തമ്പുരാൻ സ്മാരകം അയ്യത്തോൾ അല്ലാ 🙌🙌🙌... അയ്യന്തോൾ ആണ്

  • @minicpminicp5078
    @minicpminicp5078 Год назад

    Chinna rom ,olloor

  • @priyaratheesh4064
    @priyaratheesh4064 4 года назад +1

    Thank you mam

  • @riyaskraja106
    @riyaskraja106 3 года назад +2

    2007 ഇൽ അല്ലെ കലാമണ്ഡലത്തിന് യൂണിവേഴ്സിറ്റി പദവി ലഭിച്ചത്.

  • @പ്രേതം
    @പ്രേതം 3 года назад +1

    Thrissur njnang edukkuva

  • @anjusuveen2645
    @anjusuveen2645 4 года назад

    Good class mam

  • @Rajasree198
    @Rajasree198 2 года назад

    thnk youu

  • @smijamanu9447
    @smijamanu9447 4 года назад

    👍👍

  • @cinisajith5226
    @cinisajith5226 4 года назад +7

    കേരളത്തിലെ ആദ്യത്തെ അതി സുരക്ഷാ ജയിൽ വിയ്യൂർ സെൻട്രൽ ജയിൽ

  • @RajeshKumar-jd1hw
    @RajeshKumar-jd1hw 4 года назад +1

    Ipo smallest Muncipality Aluva alley ? Pls confirm?

  • @jasnamaharoof4301
    @jasnamaharoof4301 4 года назад

    Super class mam.thanks

  • @dynamicsofmyworld
    @dynamicsofmyworld 3 года назад

    അയ്യന്തോൾ

  • @vijithvv1474
    @vijithvv1474 4 года назад +3

    Madam ee padicha karyangl ulpeduthi 7th nu oru mock test Ido...oru exam....apo padichath k onnudi urapikal0

  • @vismaya4185
    @vismaya4185 3 года назад

    Aaathirapally alla athirapally alle

  • @meenu6101
    @meenu6101 3 года назад

    Mam,Ella statum ithupole class tharumo.Valare Nalla class anu distinctsinte .God bless you

  • @syamamolms9576
    @syamamolms9576 4 года назад +1

    Njan join cheyyan late aayi, missinte oppam ethunnathe ullu

  • @janeeshshayju1956
    @janeeshshayju1956 Год назад +1

    ചാവക്കാട് ഏത് ജില്ലിയിൽ ആണ്

  • @krishnapriyags3672
    @krishnapriyags3672 4 года назад

    Thank you Mam.enikku samayam aake daily one hour kitchenil nilkumbola kittunne.madathinte classukal on cheythidum appil.study plan follow cheyyan time kittunneyila.ennalum madathinte class oru positive energyya nediyedukkan.

    • @matteronlineacademy5777
      @matteronlineacademy5777  4 года назад

      ഉറക്കം ഒന്ന് കണ്ട്രോൾ ചെയ്യാൻ പറ്റുമെങ്കിൽ അങ്ങനെയും അഡ്ജജസ്റ്റ് ചെയ്യൂ....

    • @krishnapriyags3672
      @krishnapriyags3672 4 года назад

      @@matteronlineacademy5777 sure madam. molu ullathu kondu late nightila urakkam.pinne mngil 5ne eneekkan pattullu.i will try my best mam because i need a job urgently.

    • @shamnamuhammad4649
      @shamnamuhammad4649 4 года назад

      Njanum

  • @silpa997
    @silpa997 3 года назад

    K karunakaran kannur jilla alle

  • @lrukkiyabeevi4186
    @lrukkiyabeevi4186 3 года назад

    ✔✔

  • @greeshmamr2229
    @greeshmamr2229 4 года назад

    ❤❤

  • @shivaprasadchimbu7916
    @shivaprasadchimbu7916 3 года назад +3

    കേരളത്തിലെ ഏക ടെമ്പിൾ പോലീസ് സ്റ്റേഷൻ ഗുരുവായൂർ പോലീസ് സ്റ്റേഷൻ അല്ലേ?

  • @Devika-vx8kq
    @Devika-vx8kq Год назад

    🫰Thanks👏 teacher

  • @divyadivakaran8091
    @divyadivakaran8091 4 года назад +1

    Muriyadu Anu mooriyadu alla

  • @zx_zienix
    @zx_zienix Год назад

    അതിരപ്പിള്ളി ആണ് ആതിരപ്പിള്ളി അല്ല 😊

  • @gedisvlogs4370
    @gedisvlogs4370 2 года назад

    മ്മടെ നാട്

  • @merlinesonij4314
    @merlinesonij4314 4 года назад

    ഒല്ലൂർ ചിന്ന റോം എന്നാണ്
    അയ്യന്തോൾ എന്നാണ്.

    • @matteronlineacademy5777
      @matteronlineacademy5777  4 года назад +1

      Yea... That i took from an english book... In that book china enna koduthe... So i read so.....😄

    • @merlinesonij4314
      @merlinesonij4314 4 года назад +1

      Missnte class super anu.njan late ayi തുടങ്ങിയത് സോ ഒപ്പം എത്തിയില്ല but njan notes ezhuthi പഠിച്ചു follow cheyunude.3kids unde so time is very less .kittunana time Allam ethinu vendi spend cheyunude.. thankyou miss ethra notes കിട്ടുമ്പോൾ പഠിക്കാനും interest kudunnude...i am from Thrissur

  • @sheethalashok668
    @sheethalashok668 4 года назад

    Mam previous year question paper book intey link tharavo.. Best publications thappittu kiteela.. Plz mam do reply

  • @arifashams6401
    @arifashams6401 2 года назад

    Pls... എന്താണ് കോൾ നിലങ്ങൾ
    Enyone reply

    • @rajeshsp3141
      @rajeshsp3141 4 дня назад

      സമുദ്ര nirappil താഴെ സ്ഥിതി ചെയുന്ന വയൽ പ്രദേശമാണ്

  • @hannap5227
    @hannap5227 3 года назад

    Kadaltheeram ille Thrissur corporation nu?

  • @jothishkmanohar5231
    @jothishkmanohar5231 3 года назад

    മിസ്സ്‌, കേരളത്തിൽ ഏറ്റവും കൂടുതൽ വായു മലിനീകരണം ഉള്ള ജില്ലാ തൃശൂർ അല്ലെ

  • @vijushakp7690
    @vijushakp7690 3 года назад

    Degree preliminary eppozha start cheyunnath

  • @anumoljoy8272
    @anumoljoy8272 3 года назад

    Chechi ...ellavarum parayunnu psc padichitt oru kryvum illa ....innathe kaalath job kittanonnum ponillannu .....

    • @anumoljoy8272
      @anumoljoy8272 3 года назад

      Onnu reply tharamoo plss ...

    • @matteronlineacademy5777
      @matteronlineacademy5777  3 года назад +2

      Nannaayi padichavarkk okke joly kitteetund ente arivil.... Pinne angane paranju parathunnavark avarudethaya lakshyangal undaakum... Athu kettu kure per maduth padanam nirthiyaal avark atrem competitio kuranjille.... So dnt give

  • @anjumolsukumaran8540
    @anjumolsukumaran8540 4 года назад

    വൈദുതി വിതരണം നടത്തുന്നത് തൃശൂർ നഗര സഭ യാണോ അതോ കോര്പറേഷൻ ആണോ ? ടീച്ചർ പറയുന്നതിൽ ഒരു confussion

  • @navaneeth7211
    @navaneeth7211 4 года назад

    👍👍👍👍👍👍

  • @statuscreatesforu6590
    @statuscreatesforu6590 3 года назад

    കേരള പട്ടികജാതി പട്ടികവർഗ്ഗ കോർപ്പറേഷൻ ന്റെ ആസ്ഥാനം 😝

  • @sijopious695
    @sijopious695 2 года назад

    Excellent class

  • @zx_zienix
    @zx_zienix Год назад +2

    അതിരപ്പിള്ളി ആണ് ആതിരപ്പിള്ളി അല്ല 😊

  • @messsi8958
    @messsi8958 3 года назад +1

    Good class

  • @KadeejashafiSksss
    @KadeejashafiSksss 3 месяца назад

    ❤❤

  • @jijisivakumar9989
    @jijisivakumar9989 3 года назад

    👍👍