ചേന്ദമംഗലം കൂട്ടക്കൊല; പ്രതി ഗുണ്ടാലിസ്റ്റിൽ ഉള്ളയാൾ, ലഹരിക്കടിമയെന്ന് നാട്ടുകാർ | Ernakulam | Rithu

Поделиться
HTML-код
  • Опубликовано: 28 янв 2025

Комментарии •

  • @sanilraj1598
    @sanilraj1598 12 дней назад +136

    ആരും പേടിക്കണ്ട റൌടി ക് ഈ ആഴ്ച തന്നെ ജാമ്യം കിട്ടിയിരിക്കും.. എന്തൊക്കെയാണ് ദൈവമേ ഇ കേൾക്കുന്നത് .. ഭയാനകം

    • @arifakamal4106
      @arifakamal4106 10 дней назад

      ജനങ്ങൾ പ്രതികരിക്കണം 😢😢പാവം

    • @rajanpv4606
      @rajanpv4606 8 дней назад

      റൗഡി ഭരിക്കുന്ന നാട്ടിൽ വേറെന്ത് ന്യായം...? 🤔

  • @Little_juan
    @Little_juan 12 дней назад +64

    ഈ സംഭവം നേരിട്ട് കണ്ട ആ കുട്ടികളുടെ മാനസികാവസ്ഥ ഇനി എന്താവും.. അച്ഛനെ എങ്കിലും ജീവനോടെ തിരിച്ച് കൊടുക്കണേ ഈശ്വരാ

  • @truestoryvarkala5016
    @truestoryvarkala5016 12 дней назад +174

    മുമ്പ് പരാതി കൊടുത്തിട്ടും പോലീസ് നടപടി എടുക്കാത്തത് വളരെ ഗുരുതരമായ തെറ്റ്... ആ പോലീസുകാരെ സർവീസിൽ നിന്നും പുറത്താക്കുക...

    • @Hdvms
      @Hdvms 12 дней назад +10

      എന്നാൽ പിന്നെ കേരളത്തിൽ പോലീസ് സേന ഉണ്ടാവില്ല😂😂എന്തെങ്കിലും വിഷയം ഇല്ലാതെ ഇവിടെ കേസ് എടുക്കുമോ. മിനിമം ഒരു കൊലപാതകം എങ്കിലും നടക്കണം

    • @susmithaleelama2707
      @susmithaleelama2707 12 дней назад +5

      അല്ലെങ്കിൽ സെലിബ്രിറ്റികൾ എല്ലാം പരാതി കൊടുക്കണം😂😢

    • @Shaju007tpm
      @Shaju007tpm 12 дней назад

      ഒന്നും നടക്കില്ല ബ്രോ... തെളിവ് അടക്കം കൊടുത്തിട്ടും പോലീസിന് കേസ് എടുക്കാൻ പറ്റത്തില്ല എന്നാണ് പറഞ്ഞത്.. ലാസ്റ്റ് അവൻ ചാവേണ്ടി വന്നു പോലീസിന് കേസെടുക്കാൻ

    • @sa34w
      @sa34w 12 дней назад

      Court aanu police alla

    • @Muhammed-gg7gw
      @Muhammed-gg7gw 11 дней назад

      ഇവൻ പുറത്തിറങ്ങുന്ന ദിവസ അവനെ തീർക്കണം അല്ലെങ്കിൽ നാടിന് അപകടമാണ്

  • @syamvwitmmfishnu4652
    @syamvwitmmfishnu4652 12 дней назад +51

    ഹണി റോസിനെക്കൊണ്ട് പരാതി കൊടുപ്പിച്ചാൽ മതിയാരുന്നു. നടപടി പെട്ടന്ന് ഉണ്ടായേനെ

  • @KL-01-to-KL-14
    @KL-01-to-KL-14 12 дней назад +48

    അവന് മനോരോഗ സർട്ടിഫിക്കറ്റ് ഉണ്ടെന്ന് പറയപ്പെടുന്നു...
    പോലീസ്കാരോട് ഒരപേക്ഷ ,എൻകൗണ്ടറിൽ തീർക്കുക.... പ്ലീസ്

    • @Do_Land_Trump
      @Do_Land_Trump 11 дней назад +3

      ith film alla tamil nadu police alla , kerala police aan😅

  • @monoosvloge
    @monoosvloge 12 дней назад +95

    ഹണി റോസ് പരാതി കൊടുത്താൽ പെട്ടെന്ന് നടപടി

  • @jamsheerjamshi5367
    @jamsheerjamshi5367 12 дней назад +43

    സർക്കാറിന് ഹണി റോസ്മാർ മതി സാധാരണ പൗരന് പുല്ലു വില...

  • @AnushaKs-t8r
    @AnushaKs-t8r 12 дней назад +33

    എൻ്റെ വീടിനടുത്ത് ഇതേപോലെ വെള്ളമടിച്ച് ചീത്ത പറയുന്ന ഒരു വ്യക്തി ഉണ്ട്. പരാതികൾ കൊടുത്തിട്ടും ഇതുവരെ അതിനു ഒരു കുറവില്ല. ഇതെപോലുള്ള ന്യൂസ് നമ്മുക്ക് ചുറ്റും കാണുമ്പോൾ പേടിയാകുന്നു.

    • @Shaju007tpm
      @Shaju007tpm 12 дней назад +1

      സൂക്ഷിക്കണം ബ്രോ.. നമ്മളെ കുടിക്കുക എന്നതാണ് അവരുടെ ഉദ്ദേശം.. ഞാൻ അനുഭവിച്ച കാര്യം ആയത് കൊണ്ട് പറഞ്ഞതാണ്

  • @shebaabraham687
    @shebaabraham687 12 дней назад +16

    കേഴുക കേഴുകേ കേരളമേ പാവം കുട്ടികൾ ഇനിയുള്ള അവരുടെ ജീവിതം 😢

  • @RatheeshKumarG-lh7gn
    @RatheeshKumarG-lh7gn 12 дней назад +11

    ഞാനും ഇതുപോലെ കൊല്ലം കിളിക്കൊല്ലൂർ പോലീസ് സ്റ്റേഷനിൽ ഇതുപോലെ പരാതി കൊടുത്തായിരുന്നു അപ്പോൾ പോലീസ് കാരുടെ മറുപടി അയ്യാൾ നിങ്ങളെ ആക്രമിക്കുകയാണെങ്കിൽ പരാതി എടുക്കാമെന്ന് അവസാനം വെറുതെ ഒരു FIR ഇട്ടു അവനെ വിളിപ്പിച്ച പോലും ഇല്ല

  • @villavas-h4x
    @villavas-h4x 11 дней назад +5

    സിനിമകളിലെ വയലൻസ്, ലഹരിയുടെ സുലഭമായ ലഭ്യത, കേസുകളിൽ ലഭിക്കുന്ന ശിക്ഷയുടെ കുറവ്,ക്രിമിനലുകളെ സൃഷ്ടിച്ചെടുക്കുന്ന നാട്...നീതി ആണ് നടപ്പാക്കേണ്ടത്, സമാധാനം ആണ് സൃഷ്ടിക്കപെടേണ്ടത് എന്ന് അധികാരികൾ എന്ന് മനസിലാക്കും

  • @Funnyshorts-s7p
    @Funnyshorts-s7p 12 дней назад +15

    ഞങ്ങൾ ജനങ്ങൾക് ഇവന്മാരെ ഉള്ളവരെ പോലെ ഉള്ളവരെ വിട്ട് തരു 🙏🏻

  • @Ajith1999-z5s
    @Ajith1999-z5s 12 дней назад +21

    Failure of Kerala police 😢

  • @ArunSCool
    @ArunSCool 11 дней назад +2

    Encounter പോലെ എന്തെങ്കിലും ഉണ്ടെങ്കിലേ ഇതിനൊക്കെ കുറച്ചെങ്കിലും ഒരു കുറവ് വരൂ. പറഞ്ഞിട്ട് എന്ത് കാര്യം.

  • @sanalkumar8333
    @sanalkumar8333 12 дней назад +16

    സർക്കാരിന് റോസിൻ്റെ പുറകെ പോവാനെ സമായും ഉള്ളൂ

  • @RENJU_12
    @RENJU_12 11 дней назад +1

    Ith ntha marco movieyo😳

  • @nimishaks5640
    @nimishaks5640 12 дней назад +14

    എന്റെ വീടിന്റെ അടുത്തും ഇതുപോലെ വെള്ളം അടിച്ചു ചീത്ത പറയുന്ന ഒരു വ്യക്തി ഉണ്ട് ന്യൂസ്‌ കണ്ടിട്ടു പേടിയാകുന്നു ഇതു പോല്ലെ കുറെ പരാതികൾ നൽകിട്ടുണ്ട് ഇത് വരെ ഒരു നടപടിയും എടുത്തിട്ടില്ല. 😢

    • @RatheeshKumarG-lh7gn
      @RatheeshKumarG-lh7gn 12 дней назад +1

      സ്വയം രെക്ഷ അതേ ഉള്ളു കേസ് കൊടുത്താൽ പോലീസ് മുടന്തൻ ഞ്യായം പറയും നിങ്ങളുടെ സമയനഷ്ട്ടം അത്ര ഉള്ളു

    • @jeenajohngeorge9292
      @jeenajohngeorge9292 12 дней назад +3

      Be careful. Ith pole oke vanal epozhum karuthi irika..chilly powder kayil vechate door open cheyavu. Ethra friendly aayit ulla aalkar aanelum oru karuthal ullath nalatha

    • @user-md4wq1mh2c
      @user-md4wq1mh2c 12 дней назад +1

      Care ful ayi erunnolu..oru kathi karuthiko.

  • @raghavankk1133
    @raghavankk1133 11 дней назад +2

    ചിലരുടെ ധാരണ എല്ലാം പ്രശ്നങ്ങളും പരിഹരിക്കേണ്ടത് പോലീസ് ആണെന്നാണ്. ഒരു പരാതി കിട്ടിയാൽ പ്രതിയെ ഉടൻ പിടി കൂടി ലോക്കപ്പിൽ ഇട്ടു പൂശിയാൽ എല്ലാവർക്കും തൃപ്തിയാവും. എന്നാൽ ഏദങ്കിലും ഘട്ടത്തിൽ തല്ലുപോലും ഇല്ലാതെ ആൾ കാലിയാവും. അപ്പോൾ ഈ പരാതി വീരന്മാർ ഒന്നടങ്കം പോലീസിനതിരെ തിരിയും. അന്ന് ഡ്യൂട്ടിയിലുള്ള എല്ലാവരും പരിഹാസവിദേയരാവും. മനുഷ്യാവകാശ കമ്മിഷൻ, പ്രതിപക്ഷം, സാംസ്‌കാരിക പ്രവർത്തകർ, അന്തി ചർച്ചക്കാർ തുടങ്ങി ഒരു ഘോഷ യാത്ര കാണാം. പോലീസ് എന്തിന് ഈ പൊല്ലാപ്പിന് പോകണം എന്ന് കരുതി കണ്ണും.

  • @Verutheonn
    @Verutheonn 3 дня назад

    Ith kondanu Self Defence padikkanam enn parayunnath 🥋

  • @vasanthakumaric6880
    @vasanthakumaric6880 9 дней назад +1

    എന്താണ് ഓരോ ദിവസവും കേൾക്കുന്നത്. ഇനി ഇവന് നസല്ല ഭംഗിയുണ്ട്, പ്രായക്കുറവുണ്ട്, സ്വബോധത്തിലല്ല ഇത് ചെയ്തത്, ഒരുപാട് മോഹങ്ങളുണ്ട് തുടങ്ങി ഒട്ടനവധി ആനുകൂല്യങ്ങൾ നിരത്തി അവൻ നേരത്തെ കുറ്റം ഒന്നും ചെയ്തിട്ടില്ല എന്ന പരിഗണന കൂടി കിട്ടുമ്പോൾ സർക്കാർ ചിലവിൽ സുഖവാസം

  • @NurseNclex-RNstudy
    @NurseNclex-RNstudy 12 дней назад +7

    മദ്യം, മയക്കുമരുന്ന് മക്കൾ ഉപയോഗിച്ച് വീട്ടിൽ വന്നാലും പല മാതാപിതാക്കൾക്കും അതിൽ പരാതിയില്ല. മദ്യപിക്കാത്ത പുരുഷന്മാരും സ്ത്രീകളും കുട്ടികളും ആണ് ഇത്തരം മനോരോഗികളുടെ വയലൻസിന് ഇരകൾ ആകുന്നതു.

    • @yesitistrue7356
      @yesitistrue7356 12 дней назад +1

      ഹ ഹ ഹ മാർക്കോ പോലെ ഉള്ള സിനിമ അല്ലെ കാണുന്നെ... പിന്നെ എങ്ങനെയാ... മനുഷ്യൻ ഇങ്ങനെ വഴി തെറ്റി പോകുന്നെ..... ഇങ്ങനെ ഉള്ള ക്രൈം മൂവി ഒക്കെ തടയാൻ... ഒരു പരനാറി സർക്കാരും ഇല്ലല്ലോ........... 😆😆😆😆😆😆❌❌❌❌❌❌❌❌❌❌❌❌❌❌❌❌❌

  • @safubenzy
    @safubenzy 12 дней назад +3

    ഇതുകേൾക്കുമ്മ്പോൾ നമ്മുടെ നിയമ വ്യവസ്ഥ യെ കുറിച്ച് അഭിമാനം കൊള്ളുന്നു

  • @AneesAneeskk
    @AneesAneeskk 12 дней назад +1

    Evanu nalla adi kittiyillenkil eniyum cheyyum

  • @dmat371
    @dmat371 5 дней назад

    Ithanu sahodari sneham

  • @satheeshr7985
    @satheeshr7985 12 дней назад

    കഷ്ടം👹👹

  • @aswathys-l2x
    @aswathys-l2x 8 дней назад

    Daivame ith keralam ano

  • @rajinair3231
    @rajinair3231 11 дней назад +1

    Marco kanditttannnoooo

  • @livetodrive2022
    @livetodrive2022 11 дней назад +1

    ആ കുഞ്ഞുങ്ങൾക്ക് അവരുടെ അഛനെയെങ്കിലും തിരിച്ചു കിട്ടിയെങ്കിൽ.........

  • @sajikeral
    @sajikeral 11 дней назад +1

    നാട്ടുകാരെ കുറ്റം പറയുന്നവർ ഓർക്കുക . നാട്ടിൽ പതിനായിരക്കണക്കിന് ക്രിമിനലുകൾ ജനങ്ങൾക്ക് ഭീഷണിയായി ഇപ്പോൾ ഉണ്ടല്ലോ . നിങ്ങൾ ഇപ്പോൾ എന്തെ അവരെയെല്ലാം കൈകാര്യം ചെയ്യുന്നില്ല ? അങ്ങനെ നിങ്ങളുടെ തിയറി പ്രകാരം നിങ്ങൾ ഓരോത്തരും ചെയ്തിരുന്നു എങ്കിൽ ഒരു ക്രിമിനൽ എങ്കിലും ഇപ്പോൾ ഉണ്ടാകുമായിരുന്നോ ? ഇവിടെ മാറേണ്ടിയത് നിയമം ആണ് . ഒപ്പം പോലീസും കോടതിയും

  • @nikobellic09
    @nikobellic09 10 дней назад

    Marco got real😢

  • @ELDHO360
    @ELDHO360 11 дней назад +2

    Waste Police😡😡😡. No action taken against criminals.

  • @kannan6927
    @kannan6927 12 дней назад +1

    Welldone police.

  • @noname-yk9gl
    @noname-yk9gl 11 дней назад +1

    Ee comment box kanumbol aahnu manasilavunna jail il aakenda palarum purathanu...ithupole pala durithavum ini nadakumennum...😢

  • @user-md4wq1mh2c
    @user-md4wq1mh2c 12 дней назад

    😢system failure 😢

  • @kmkvlog5770
    @kmkvlog5770 11 дней назад +1

    Police chayyandath parasyamayi vedivehu kollanam

  • @SoorajBhanu
    @SoorajBhanu 11 дней назад

    പിള്ളേർ അനാഥമായി 😢😢

  • @malayalivloger9904
    @malayalivloger9904 11 дней назад

    Lahari

  • @ShanShan-rw2vd
    @ShanShan-rw2vd 11 дней назад +1

    Konathila niyamam thanna

  • @SureshNp-dq2yl
    @SureshNp-dq2yl 12 дней назад

    നമ്മുടെ നിയമത്തിന്റെ ഗതികേട് കഷ്ടം

  • @n.....n5784
    @n.....n5784 11 дней назад

    Ingana ullavare naatukarkk vittkodkanam..caseum kodathikkonnum onnum cheyyan pattilla

  • @Heaven-s6b
    @Heaven-s6b 12 дней назад

    Big salute for Kerala police 🫡

  • @balushiva3358
    @balushiva3358 11 дней назад +1

    ആഭ്യന്തരം ആണുങ്ങൾക്ക് കൊടുക്കുക അച്ചു മാമ്മൻ ഇപ്പോളും ഉണ്ട്

  • @aryarajs6047
    @aryarajs6047 10 дней назад

    Honey rosinod para avar kodtha chilapoo thakathaya nadapadi edukkum

  • @noushadvkl9442
    @noushadvkl9442 11 дней назад +1

    അവനെ ഒന്നും ചെയ്യേണ്ട വിശുദ്ധനായി പ്രഖ്യാപിക്കുക

  • @adensworld8095
    @adensworld8095 12 дней назад

    പോലീസുകാരെ കൊണ്ട് ഒരു കാര്യവുമില്ല സാധാരണക്കാരന്റെ അവസ്ഥ ഇത് തന്നെ 😢

  • @JulietNivin
    @JulietNivin 11 дней назад

    kuttikalude karachil kandittu nenchu potti pokunnu aa kuttilale anadharakkiya pishashine thookki kollu

  • @Thampithaneesh
    @Thampithaneesh 12 дней назад +3

    എല്ലാ ജീവജാലങ്ങളിലും ആത്മാവിനേയും ആത്മാവിൽ സർവ്വ ജീവജാലങ്ങളേയും കാണുന്ന ഏകത്വദർശിക്ക് മോഹവു ശോകവും ഇല്ല. ഇതാണ് സനാതനധർമ്മം.🕉️🕉️🕉️ഒന്നും ഹറാം ഇല്ലാ ഹിന്ദുവിന് 🕉️🕉️മനസാന്തരത്തിലൂടെ ആത്മ സംസ്കരണം സാധ്യമാണ് ഷുടുവേ 😂.ചിന്തയില്ലാത്ത, ഈ നിമിഷത്തിൽ നിലനിൽക്കുന്ന അവസ്ഥയാണ് ആത്മാവ്, അത് മനസ്സിന്റെ അവസ്ഥയല്ല, മനസ്സില്ലാത്ത അവസ്ഥയാണ്. ആത്മാവിനെ വിവരിക്കാൻ സാധ്യമല്ല (ഉദാഹരണത്തിന് ജീവിതത്തിൽ ഇന്നുവരെ മധുരം കഴിച്ചിട്ടില്ലാത്ത ആളോട് പഞ്ചസാരയ്ക്ക് മധുരമാണെന്ന് പറയുന്നത് പോലിരിക്കും. അയാൾ മധുരം എന്താണെന്നു ചോദിക്കുകയെ ഉള്ളൂ ). ആത്മബോധം എന്നത് സ്വയം അനുഭവിക്കാനേ പറ്റൂ, വേറൊരാൾക്ക് പറഞ്ഞു കൊടുക്കാനോ അനുഭവിപ്പിച്ചു കൊടുക്കാനോ സാധ്യമല്ല.. ചിന്തയില്ലാതെ ഈ നിമിഷത്തിൽ ജീവിക്കുക, കാരണം ഈ നിമിഷം മാത്രമാണ് സത്യം.ആത്മാവ് അറിയുന്നു എന്നു പറയുക വയ്യ; അത് അറിവുതന്നെയാണ്. ആത്മാവ് ഉണ്ട് എന്നു പറയുക വയ്യ; അത് ഉൺമതന്നെയാണ്. ആത്മാവിന് ആനന്ദം ഉണ്ട് എന്നും പറയുക വയ്യ, അത് ആനന്ദംതന്നെയാണ്."
    "മനസ്സ്" എന്നത് ആത്മാവിന്റെ അസ്വസ്ഥമായ അവസ്ഥയാണ്."ആത്മാവ്" എന്നത് മനസ്സിന്റെ ശാന്തവും നിശബ്ദവുമായ അവസ്ഥയാണ്.മനസ്സിന്റെ സഞ്ചാരങ്ങളും ഗ്രഹിക്കലും പരതിനടക്കലുമെല്ലാം അവസാനിക്കുമ്പോൾ, മനസ്സ് ശാന്തമാകുമ്പോൾ, നിങ്ങൾ യഥാർത്ഥമായിട്ടുള്ള ആത്മാവിനെ തൊട്ടറിയുന്നു.🕉️❤️🙏
    മനുഷ്യന് 5 അവസ്ഥ consciousness ഉണ്ട്. ജാഗ്രത്,സ്വപ്നം,സുഷുപ്തി, തുരിയം,തുരിയാതീതം.. പക്ഷേ സാധാരണ ലൗകികർക്ക് 3 എണ്ണമേ ആക്ടിവേറ്റഡ് ആയിട്ടുള്ളൂ.ജാഗ്രത്,സ്വപ്നം,സുഷുപ്തി ഇവ മാത്രം. തുരിയത്തിൽ ആത്മസാക്ഷാത്കാരവും,തുരിയാതീതത്തിൽ പരബ്രഹ്മ സാക്ഷാത്കാരവും ഉണ്ടാകുന്നു.. എനിക്ക് പഞ്ചസാര അറിയില്ല, അതിന്റെ മധുരം അനുഭവിച്ചിട്ടില്ല അതുകൊണ്ട് ഞാൻ ഇവരണ്ടിനെയും നിഷേധിക്കുന്നത് കൊണ്ട് കാര്യമുണ്ടോ.. അതാണ് ലൗകികർ ചെയ്യുന്നത്...
    യുദ്ധവും വെറുപ്പും കലാപവും അവസാനിക്കട്ടെ❤️
    അഹം ബ്രഹ്മാസ്മി🕉️☪️☪️🕉️🕉️🕉️🕉️ ❤=അനൽ ഹക്ക്☪️☪️☪️☪️ധ്യാനത്തിലൂടെ മനസ്സിനെ ശാന്തമാക്കുമ്പോൾ അനുഭവിക്കുന്ന സുഖകരമായ സന്തോഷത്തിന്റെ അവസ്ഥയാണ് ആത്മാവ്.ആ അവസ്ഥ സ്ഥിരമായി ഉറച്ചു കഴിയുമ്പോൾ പരമാത്മാവിനാൽ ബ്രഹ്മസ്വരൂപൻ ആകുന്നു.ബോംബിടില്ല ലോകത്ത് ശാന്തി ഉണ്ടാകും. മനസ്സിലൂടെ ആത്മാവിനെ അറിഞ്ഞ് ലോകത്ത് ശാന്തിയും🕉️,മനസ്സിലൂടെ ബുദ്ധി ഉപയോഗിച്ച് ലോകത്ത് ടെക്നോളജിയും വികസനവും ഉണ്ടാക്കാം.
    മനസ്സും,ആത്മാവും തലച്ചോറിന്റെ പ്രവർത്തനം മൂലമാണ് ഉണ്ടാവുന്നത് ❤❤
    ആത്മാവ് അങ്ങനെ ഒരു സാധനമല്ല അത് ഉള്ളതാണ്. നമ്മുടെ തലച്ചോറിന്റെ പ്രവർത്തനം കൊണ്ട് നമുക്ക് കിട്ടുന്ന ശാന്തമായ ഒരു മാനസികാവസ്ഥയെ പറയുന്ന പേരാണ് ആത്മാവ്. ആത്മീയ അന്വേഷകർ ഇതിൽ വൻ റിസർച്ച് നടത്തി ഒരുപാട് കണ്ടുപിടുത്തങ്ങൾ മനസ്സിലാക്കിയിരിക്കുന്നു. ജീവിതത്തിന്റെ എല്ലാ സാഹചര്യങ്ങളിലും എങ്ങനെ മനസ്സിനെ കണ്ട്രോൾ ചെയ്യാം മനസ്സിനെ ആ ശാന്തമായ ആത്മാവിൽ എങ്ങനെ ഉറപ്പിക്കാം തുടങ്ങിയ അറിവുകളുടെ പരീക്ഷണങ്ങളും വ്യാഖ്യാനങ്ങളും ആണ് ആത്മീയത. ഇംഗ്ലീഷ് പുസ്തകങ്ങളിലൊക്കെ consciousness എന്ന് ഉപയോഗിച്ച് കാണുന്നു.
    awareness of self is soul
    Pure consciousness self= soul❤️
    ഞാൻ (self) ഉണ്ട് എന്ന് അറിയുന്ന അറിവാണ് ആത്മാവ്. അതു മനുഷ്യനും മൃഗങ്ങൾക്കും സസ്യങ്ങൾക്കും വൈറസിനും ബാക്ടീരിയക്കും എല്ലാത്തിനും ഉണ്ടാവാം. സസ്യങ്ങളിലൊക്കെ തലച്ചോർ അല്ല അതിനു കാരണം. £]↑.

    • @soorajkumar8664
      @soorajkumar8664 12 дней назад

      എന്റെ മാതാവേ എന്താ ഇത് 😮🙄🤔

    • @lion8264
      @lion8264 12 дней назад +3

      എത്രയും പെട്ടന്ന് ആശുപത്രിയിൽ പോകുക എല്ലാം ശെരിയാകും... 👹

    • @Hdvms
      @Hdvms 12 дней назад

      ഈ കമന്റ്‌ ഇവിടെ അല്ല...മാറിപ്പോയി...😂😂

    • @e-world3327
      @e-world3327 12 дней назад

      എന്തുവാടെ ഇത്

    • @Achu-jh8dn
      @Achu-jh8dn 12 дней назад +1

      എല്ലാ news ന്റെ താഴെയും ഈ കമെന്റ് ഉണ്ടെല്ലോ.. നേർച്ചയാണോ. ഇത് 2വരി വായിച്ചിട്ട് ഒന്നും മനസ്സിലാകത്തൊണ്ടു മൊത്തം വായിച്ചതുമില്ല.. ഇത് ഇപ്പോൾ ചികിത്സ ചെയ്താൽ മാറുവായിരിക്കും

  • @athulraj8581
    @athulraj8581 11 дней назад

    If the law is that good it will never be happening in here.its the fault of our law .vandide modification pidikkan kanikunna aa aavesham ivane okke thookki kollan kanikkanam.ath pattum enkil cheyth kanik.

  • @akhilk916
    @akhilk916 12 дней назад

    Kerala DGP... aranu?? Oru channel lum kanarila.. Ningal kanikarumilla. Salary correct kittunnundallo le..?

  • @Jayesh-du2hj
    @Jayesh-du2hj 11 дней назад +1

    Evane ജീവനോടെ വിടും അതാണ് നിയമം 🙏

  • @SulaimanSulaiman-q9v
    @SulaimanSulaiman-q9v 12 дней назад

    His direction

  • @SulaimanSulaiman-q9v
    @SulaimanSulaiman-q9v 12 дней назад +3

    Mathew samul help tht crmial

  • @ramsiyaramsiya1151
    @ramsiyaramsiya1151 12 дней назад

    Police karkum kodathikum cash ullawardy case nokan tim ullu

  • @Jumy-ep5gw
    @Jumy-ep5gw 11 дней назад

    Prathikk ini nalla kalam hai pirotta Beaf enth sukham ini jolikk pokenda😂

  • @nazahmol2587
    @nazahmol2587 12 дней назад

    Avne vittekerudhe...
    ..

  • @pooja9810
    @pooja9810 12 дней назад +1

    Marco effect

  • @RobinJoseph-yx1qe
    @RobinJoseph-yx1qe 11 дней назад

    Sakav angil next week jamiyam Kittum

  • @nikhiljoy6176
    @nikhiljoy6176 11 дней назад

    Mdma + marco effect

  • @indirakozhencherryindirakozhen
    @indirakozhencherryindirakozhen 11 дней назад

    Evanea thookkanam evanum anubhavikkanam..aa kungungalea orthillea..

  • @journeyofmylifeofficial389
    @journeyofmylifeofficial389 12 дней назад

    Kundi ennu paranjennu paranju case kodk

  • @sheejapradeep1377
    @sheejapradeep1377 12 дней назад +2

    നമ്മുടെ കേരളത്തിൽ ലഹരിയില്ല:അതെന്തെന് ഇവിടെത്തെ ഭരണകൂടത്തിന് അറിയത്തില്ല

    • @yesitistrue7356
      @yesitistrue7356 12 дней назад

      ഹ ഹ ഹ മാർക്കോ പോലെ ഉള്ള സിനിമ അല്ലെ കാണുന്നെ... പിന്നെ എങ്ങനെയാ... മനുഷ്യൻ ഇങ്ങനെ വഴി തെറ്റി പോകുന്നെ..... ഇങ്ങനെ ഉള്ള ക്രൈം മൂവി ഒക്കെ തടയാൻ... ഒരു പരനാറി സർക്കാരും ഇല്ലല്ലോ........... 😆😆😆😆😆😆❌❌❌❌❌❌❌❌❌❌❌❌❌❌❌❌❌

  • @SulaimanSulaiman-q9v
    @SulaimanSulaiman-q9v 12 дней назад

    Thy leader Mathew samul

  • @Crazzycouplezz
    @Crazzycouplezz 11 дней назад

    Marco effect