മതമില്ലാത്തവർ എന്ത് പേരിടണം, കല്യാണം എങ്ങിനെ? | Maitreyan Talks 218 | l bug media

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 115

  • @cprateeshninan4583
    @cprateeshninan4583 11 месяцев назад +95

    ജൂൺ ആറാം തീയതി ജനിച്ച എന്റെ മകന് ജൂണാർ എന്ന് പേരിട്ടു. മീനമാസത്തിൽ പിറന്ന മകൾക്ക് മീനം എന്ന് പേരിട്ടു. സ്ക്കൂളിലെ ഒരു സ്റ്റേജിലായിരുന്നു വിവാഹം. 100 പേർ പങ്കെടുത്തു. Tea Party കൊടുത്തു. ഞാനും ഇന്ന വ്യക്തിയും ഇന്നു മുതൽ ഭാര്യാ ഭർത്താക്കന്മാരായി ജീവിക്കാൻ തീരുമാനിച്ചിരിക്കുന്നു. എന്ന് ഇരുവരും സത്യപ്രതിജ്ഞ ചെയ്ത് ഹസ്തദാനം ചെയ്തു. ഇരു കുടുംബങ്ങളും ഒരുമിച്ച് നിന്ന് ഫോട്ടോയെടുത്തു. രാവിലെ പത്ത് മണിക്ക് തന്നെ ചടങ്ങെല്ലാം അവസാനിച്ചു

    • @sreerajkanhangad5132
      @sreerajkanhangad5132 11 месяцев назад +24

      മാർച്ചിൽ ജനിച്ചാൽ മാരാർ എന്നിടാമായിരുന്നു 😂😂😂😂

    • @cprateeshninan4583
      @cprateeshninan4583 11 месяцев назад

      ​@@sreerajkanhangad5132ഫെബ്രവരിയിൽ ജനിച്ചാലാണ് പ്രശ്നം.! മാരാർ എന്ന് പേരിട്ടാൽ ഹിന്ദുവാകും.

    • @ajmaljamal2856
      @ajmaljamal2856 11 месяцев назад +28

      എല്ലാ ഭാവുകങ്ങളും നേരുന്നു..ജാതി മത ഭേദമന്യേ നാമെല്ലാം ഒന്നാവുന്ന അഥവാ മനുഷ്യരാവുന്ന കാലം വിദൂരമല്ല.❤❤❤

    • @vinodmathew7253
      @vinodmathew7253 11 месяцев назад +10

      ഡിസംബർ 6 ന് ജനിച്ചിരുന്നെങ്കിൽ ഡീ ബാർ ചെയ്യാമായിരുന്നു.

    • @SanthoshSanthosh-ub3vv
      @SanthoshSanthosh-ub3vv 11 месяцев назад +4

      ആശംസകൾ....❤❤❤👍👍👍

  • @rajagopalrajapuram8940
    @rajagopalrajapuram8940 11 месяцев назад +9

    മഴ, നദി, പ്രകൃതി, നിലാവ്, തേൻ, Star, sky ഇങ്ങനെ എല്ലാം പേരിടാം. പലരും അങ്ങനെ ചെയ്തിട്ടുണ്ട്.

  • @jeevanjeevan1046
    @jeevanjeevan1046 11 месяцев назад +20

    കല്യാണ ഹാളിൽ ഗാനമേള കാരണം ചെക്കനും പെണ്ണും മാത്രമല്ല എല്ലാവരും തൊള്ളയിട്ട് വയ്യാതാക്കുന്ന ദുരവസ്ഥ കണ്ട് മടുത്തു.

  • @dileepanmp1598
    @dileepanmp1598 11 месяцев назад +8

    എന്തു ചെയ്യാനാണ് ഉള്ള പേരെല്ലാം ദൈവങ്ങൾ പങ്കിട്ടെടുത്തു. ഒരോ ദൈവങ്ങളും ആയിരം വീതം പേരുകളും സ്വന്തമാക്കിയിട്ടുണ്ട്.

    • @williamdevicode9346
      @williamdevicode9346 Месяц назад

      അതിന്റെ കാരണക്കാരൻ ആരാണെന്നുകൂടെ അന്നെഷിക്കു

  • @kittudesperado
    @kittudesperado 11 месяцев назад +24

    Ente ammumma marichappol njan oru chadangum chaithilla....Kure relatives nattukarum upadeshikkan vannu..... ente decision il urachu ninnu... Ente family il adyathe rebel... Still I respect & love my ammummaa.....

    • @dennyjoy
      @dennyjoy 11 месяцев назад

      Where is your place ? In kannur?

    • @kittudesperado
      @kittudesperado 11 месяцев назад

      @@dennyjoy trivandrum bro....

    • @__j_o_s__
      @__j_o_s__ 10 месяцев назад +1

      Nice brother 👌👍

    • @praseeda7070
      @praseeda7070 7 месяцев назад +1

      അമ്മുമ്മ ആവുമ്പോൾ അങ്ങനെ ഒരു തീരുമാനം edukkan ഈസി അല്ലെ? പക്ഷെ,, സ്വന്തം പേരെന്റ് ആണെങ്കിലോ and നമ്മൾ ഒരേ ഒരു കുട്ടി ആണ് എങ്കിൽ എന്തുചെയ്യും? Just അറിയാൻ വേണ്ടി മാത്രം ആണ്... പേരെന്റ്സ് വിശ്വാസികൾ and they want us to do the rituals..അങ്ങനെ ഒരു സിറ്റുവേഷൻ വന്നാൽ എന്ത് ചെയ്യും?

    • @kittudesperado
      @kittudesperado 7 месяцев назад

      @@praseeda7070 നമ്മുടെ parents വിശ്വാസികൾ ആണെന്ന് കരുതി മക്കൾ അതെ പാത തുടരണം എന്ന് നിർബന്ധിക്കാൻ കഴിയില്ല. നമ്മുടെ parents ൻ്റെ പൂർവികർ ( കുറേ years ബാക്കിലോട്ടു പോണം) അവർ സതി ആചരിച്ചവർ ആണ് അത് മറന്നു പോകരുത്...അത് മാത്രം അല്ല അങ്ങനെ ഒട്ടനവധി മണ്ടത്തരങ്ങൾ... കൊറോണ വന്നപ്പോൾ എത്ര പേർക്ക് അവരുടെ വിശ്വാസം അനുസരിച്ച് മരണചടങ്ങുകൾ നടത്താൻ കഴിഞ്ഞു. അപ്പോ ഇതൊക്കെ അത്രേ ഉള്ളൂ എന്ന് മനസിലാക്കാൻ പറ്റണം... മക്കളെ വളർത്തി എന്ന് കരുതി parents ൻ്റ ഇഷ്ട്ടങ്ങൾ വിശ്വാസങ്ങൾ പൊട്ടത്തരം ആണെങ്കിൽ അതിനെ എതിർക്കുക തന്നെ വേണം.... " Society ക്ക് വേണ്ടി ജീവിക്കുന്നവർക്ക് വലിയ വില കൊടുക്കേണ്ടി വരും " ... വീട്ടുകാരും നാട്ടുകാരും കാണിക്കുന്ന ഇത്തരം പൊട്ടത്തരങ്ങൾ എനിക്കും മാറിനിന്ന് കണ്ട് നിൽക്കാനേ കഴിഞ്ഞിട്ടുള്ളൂ...

  • @jopanachi606
    @jopanachi606 11 месяцев назад +4

    Good observations, well explained

  • @rahulraghavan1984
    @rahulraghavan1984 11 месяцев назад +2

    Great 👍

  • @hashermohammed
    @hashermohammed 11 месяцев назад +5

    Purpose of marriage is about power, wealth and social status. It is not changed even in european countries. So we have to address marriage accordingly. Not purely based on individualism. Because the power and wealth norms continues
    Eg: isha ambani weds anand piramal.
    വിവാഹത്തിൻ്റെ ബിസിനെസ്സ് വശം കൂടി മൈത്രേയൻ അഡ്രസ്സ് ചെയ്യണം.

  • @Civilised.Monkey
    @Civilised.Monkey 11 месяцев назад +5

    26:35 ManGal Singh 😂🤣🤣🤣🤣🤣 ente appooooopaaaaa

  • @NavasS-e2d
    @NavasS-e2d 11 месяцев назад +1

    Alaa videoyilum baggrond saund ondu pelese luck

  • @sheelabhuvanadas8035
    @sheelabhuvanadas8035 11 месяцев назад +2

    വിവാഹ ചടങ്ങിൽ വരുന്നവരുടെ പേരും മേൽവിലാസവും കൊറോണ സമയത്ത് ഉണ്ടായിരുന്നു പക്ഷേ അതൊരു ചടങ്ങല്ലാതെ തുടർന്ന് നടത്തിയാൽ വിവാഹമോചന സമയത്ത് കോടതി കയറുമ്പോൾ ഈ രണ്ടു വീട്ടുകാർ മാത്രമേ കാണുകയുള്ളു ഇത്തരം സന്ദർഭങ്ങളിൽ പേരെഴുതിയവരുടെ പേര് വെച്ച് സാക്ഷി വാദം കോടതി നടത്തിയാൽ പെട്ടെന്ന് ഈ കേസ് തീരും അല്ലാതെ മരണം വരെ കോടതി കേറി നടക്കേണ്ട

  • @akshaiprabhu7525
    @akshaiprabhu7525 11 месяцев назад +2

    Maitreyan sir right ✅🤣👌👏😅😂😮😊

  • @santhac1763
    @santhac1763 9 месяцев назад

    Correct

  • @georgejoseph9972
    @georgejoseph9972 2 месяца назад

    Thala thirinjavan

  • @moideenkmajeed4560
    @moideenkmajeed4560 11 месяцев назад +3

    🙏❤

  • @arunthomas4u
    @arunthomas4u 11 месяцев назад +1

    👏👏

  • @maheshchandran2171
    @maheshchandran2171 11 месяцев назад +2

    Shaheensha ഞമ്മന്റെ pairu ആലേ

  • @vinodmathew7253
    @vinodmathew7253 11 месяцев назад +6

    സതീഷ് ചന്ദ്രൻ എന്ന വ്യക്തി മൈത്രേയൻ എന്ന പേര് സ്വയം സ്വീകരിച്ചപ്പോൾ ഏത് മതമാണെന്ന് തിരിച്ചറിയാൻ പറ്റുന്നില്ല.😂

  • @crap12345ful
    @crap12345ful 11 месяцев назад +1

    Please review Lenas interview

  • @joshdaniel4774
    @joshdaniel4774 7 месяцев назад

  • @ReneeshTr-yq4jo
    @ReneeshTr-yq4jo 11 месяцев назад +2

    ❤❤❤

  • @johnkoshy3000
    @johnkoshy3000 11 месяцев назад +2

    വിഷയം Kingdom of GOD..
    FREELANCER ആയി പരിപാടി നടത്തണം

  • @AVyt28
    @AVyt28 11 месяцев назад +1

    Please ask him about solution to Israel Palestine crisis?

  • @rajanck7872
    @rajanck7872 11 месяцев назад +3

    ഷാ ഷീ പേര് ആരും കുട്ടികൾക്കിട
    രുത്.

  • @Sundaran-lr8wc
    @Sundaran-lr8wc 11 месяцев назад +2

    ❤❤👌👌👌👌

  • @shaheensha
    @shaheensha 11 месяцев назад +6

    Shaheensha എന്ന് പേരിട്ടോളൂ ന്നിട്ട് എന്നെപോലെ ജീവിക്കൂ..

  • @sancoenterprises3768
    @sancoenterprises3768 11 месяцев назад +1

    Marriage at Registers office, for children there are many names which doesn't come under religion.

  • @mohininair3528
    @mohininair3528 11 месяцев назад +1

    bandukkalo athokke veno mashe,nhanu ente bharyayum maathram pore

  • @rajanck7872
    @rajanck7872 11 месяцев назад +1

    ഇന്നെത്തെ ചുറ്റുപാടിൽ നമ്മുടെ നാട്ടിൽ പാട്ടും - dance ഉം നടക്കൂല്ല.
    പോലീസ് വേണ്ടി വരും.

  • @anandradhakrishnan1302
    @anandradhakrishnan1302 11 месяцев назад +1

    “ ഞങ്ങളുടെ മകനായ 2706 ഉം ഇന്നവരുടെ മകളായ RTPQLI യും …”

  • @MohananTailar
    @MohananTailar 10 месяцев назад

    Edeham. Parayunath. Oke. Sariyayirikam. Pakshe. Nattunadapp. Anusariche. Namuk. Jeevikan patoo

  • @VINODRAM-ym6nl
    @VINODRAM-ym6nl 11 месяцев назад +3

    ചില സന്ദർഞങ്ങളിൽ ബുദ്ധി ഉപയോഗിച്ച്..എങ്ങനെയോക്കെ വാക്കുകൾ തപ്പി തടഞ്ഞു കെട്ടി പിണഞ്ഞു ഇഴഞ്ഞു നീങ്ങി ഒപ്പിച്ചു കൂട്ടി

  • @MohananKt-ws8qs
    @MohananKt-ws8qs 11 месяцев назад

    എന്തിനാണ് മരിച്ചുകഴിഞ്ഞു ഒരുപരിചയപ്പെടുത്തൽ ജീവിച്ചിരിക്കുമ്പോൾ അദ്ദേഹം അല്ലങ്കിൽ ആ വ്യക്തി നല്ലപ്രവർത്തികൾ ചെയ്യുന്നു എന്ന് പറഞ്ഞാൽ പോരെ?

  • @MohananKt-ws8qs
    @MohananKt-ws8qs 11 месяцев назад

    എന്തിനാണ് പരിചയപ്പെടുത്തൽ അതിന്റെ ആവശ്യമുണ്ടോ? മീഡിയയ്ക്ക് രണ്ടുപേരുടെയും ഫോട്ടോ കൊടുത്തിട്ട് ഞങ്ങൾ ഒന്നിച്ചുജീവിച്ചു തുടങ്ങി ഇത്രയും പോരെ?

  • @crfmtv30
    @crfmtv30 11 месяцев назад

    ജിബ്രൂട്ടൻ....
    കുളാഷ്ട്രൻ...
    ടിക്കാനസ്
    ബബ്ബ്ളൂസ്
    സമ്പാതി
    ഒരു മതത്തിലും പെടാത്ത പേരുകൾ

  • @aafuswonderland3712
    @aafuswonderland3712 11 месяцев назад +3

    പുതുയുഗത്തിൽ പേര് വേണ്ടാ.. രെജിസ്ട്രേഷൻ നമ്പർ മാത്രം മതി 😅

  • @minipn8024
    @minipn8024 3 месяца назад

    Ameba viarus annigganayulla perukal idam kalyanam register marriage. akam food ororutharuda istam

  • @raghavanks8895
    @raghavanks8895 11 месяцев назад +1

    ഈ പറയുന്ന കര്യങളു൦, പുതിയ ചടങുകളിലേക്ക് തന്നെയാണ് നീങുന്നത്.
    രക്തസാക്ഷി മണ്ഡപത്തിൽ, പുഷ്പാർച്ചന, മുഷ്ടിചുരുട്ടി മുദ്ര വാക്യ൦ എല്ലാം ചടങുകൾ തന്നെ......
    എന്തായാലും വിവിധ ചായക്കട കളിൽ, കയറി പലതരം ചായ കുടിച്ച് പോകുന്നതുപോലെ, വിവാഹം ആകരുത്.
    കുടുബ,ബന്ധസ൦വിധാന൦ നാം, ഉത്തരവാദിത്വത്തോടെ നിലനിർത്തണ൦. .

  • @sisubalans
    @sisubalans 11 месяцев назад +2

    This is a universal gimmick doubt

  • @ZakkirHussain-cy3qv
    @ZakkirHussain-cy3qv 11 месяцев назад +1

    Eyalude per varayan
    Kuthira😂

  • @babum8837
    @babum8837 11 месяцев назад +3

    ആൺ കുട്ടിയാണെങ്കിൽ ബാബു എന്ന് പേരിടുക .

  • @georgekp1522
    @georgekp1522 11 месяцев назад +1

    👍👍🤍

  • @khbre5643
    @khbre5643 11 месяцев назад +4

    മതമില്ലായ്മയെ പുതിയ മതമാക്കുന്നു

  • @nazeerabdulazeez8896
    @nazeerabdulazeez8896 11 месяцев назад +2

    പേരുകൾ പലതും മതപരമായ രീതിയിൽ തന്നെ ആണ് നമ്മൾ കാണുന്നത്, പക്ഷെ പലതും അതാതു മതങ്ങൾ ഉണ്ടാകുന്നത് മുൻപ് തന്നെ ഉള്ള പേരുകൾ ആയിരുന്നു, നമ്മുടെ നാട്ടിൽ മുസ്ലിം പേരുകൾ എന്ന് കാണുന്നത് മിക്കവാറും അറബിയിൽ നിന്ന് വന്നത് ആണ് അത്‌ ഇപ്പോഴും മുസ്ലിം അല്ലാത്ത അറബികളും അതെ പേര് തന്നെ ആണ് ഇടുന്നത് കാരണം ഇസ്ലാം ഉണ്ടാകുന്നത് മുൻപ് തന്നെ ഉള്ള പേരുകൾ ആണ് അതെക്കെ മുഹമ്മദ് തന്നെ ഉദാഹരണംമുസ്ലിം അല്ലാത്ത മാതാപിതാക്കൾ ആണലോ അദ്ദേഹത്തിന്റെ ആ പേര് ഇട്ടത്, പിന്നെ അറബികൾ പേരിടുന്ന ചില രീതികൾ ഇവിടെ കാണുന്നില്ല വെള്ളിയാഴ്ച ജനിച്ചവർക് ജുമാ വ്യാഴം ആണെങ്കിൽ കമീസ് തുടങ്ങി ആ ദിവസങ്ങളുടെ പേര് ഇടും അതെ പോലെ ലൈല അഥവാ രാത്രി ഷംസു അഥവാ സൂര്യൻ ശംസ അഥവാ സൂര്യ ഹിലാൽ അഥവാ അമ്പിളി നിമർ എന്നാൽ കടുവ അസദ്‌ എന്നാൽ സിംഹം fahud എന്നാൽ പുലി, saqr എന്നാൽ ഫാൽക്കൺ, അങ്ങനെ തുടങ്ങി നക്ഷത്രങ്ങൾ പൂവുകൾ ( നർഗീസ്, (അരളി )ജാസ്മിൻ ) എക്കെ ആണ് അവർ പേര് ഇടുന്നത് ഇതെക്കെ ഇവിടെ ഉപയോഗിക്കുണ്ട് അറബിയിൽ തന്നെ അത്‌ കൊണ്ടു മുസ്ലിം പേര് ആകുന്നു അഥവാ ഒരാൾ മക്കൾക്ക് ഇതേ അർത്ഥം വരുന്ന മലയാളം പേരാണ് ഇടുന്നത് എങ്കിൽ സമുദായം നെറ്റി ചുളിക്കും, ചന്ദ്രൻ എന്ന് ഇടില്ല ഖമർ എന്ന് ഇടും ചന്ദ്രിക എന്നോ ചന്ദ്ര മുഖി എന്നോ ഇടില്ല കമറുനിസ്സ എന്ന് ഇടും

  • @infinitegrace506
    @infinitegrace506 11 месяцев назад +2

    ആകാശമിട്ടായി നല്ല പേരല്ലേ 😂

    • @sanojravindran9633
      @sanojravindran9633 10 месяцев назад

      കേശവൻ നായർ സാറാമ ദമ്പതികളുടെ മകന്റെ പേരല്ലേ?😂

    • @infinitegrace506
      @infinitegrace506 10 месяцев назад

      അതെ😊

  • @montessorypublicschoolreas6924
    @montessorypublicschoolreas6924 11 месяцев назад +1

    പേരിടണ്ടാ. അത്യാവശ്യം ആണെങ്കിൽ x, y, z, തുടങ്ങി ഇംഗ്ലീഷ് അക്ഷരമാലയൊ അക്കങ്ങളോ ഗൂഗിൾ, ഫേസ്ബുക്ക് എന്നൊക്കെ ആവാം മതം ഇല്ല.

  • @إبراهيممحمد-ع3د
    @إبراهيممحمد-ع3د 11 месяцев назад

    പേരിടാനെ പാടില്ല നായ്ക്കും പട്ടിക്കും പൂച്ചക്കും പേരുണ്ടോ

  • @haridas.kgd2032
    @haridas.kgd2032 11 месяцев назад

    മൈത്രേയന്റെ ഏറ്റവും മോശം വീഡിയോ. വിവാഹം ഗോത്രകാലത്തേക്ക് തിരിച്ചുപോയോ എന്നൊരു സംശയം😊

  • @mammymammy9834
    @mammymammy9834 11 месяцев назад

    ബന്തുക്കൾ എന്ന വാക്ക് നിങ്ങൾക്ക് ശരീയല്ല നിങ്ങൾക്ക് വിവാഹം ബഞുക്കളൊ കുടുമോ ഉണ്ടാവാന്നച്ചല്ലോ

  • @AbdulGafoor-sf2ri
    @AbdulGafoor-sf2ri 11 месяцев назад

    Podapooranmare. Chirippikkade.

  • @williamdevicode9346
    @williamdevicode9346 11 месяцев назад

    ദൈവം ഇല്ലെന്നു മൂടൻ തന്റെ ഹൃദയത്തിൽ പറയുന്നു

    • @williamdevicode9346
      @williamdevicode9346 11 месяцев назад

      @@whaleblue833 ദൈവം എല്ലാ എന്ന് ഒരു സയൻസും തെളിയിച്ചിട്ടില്ല, അപ്പോൾ അതും അന്ധവിശ്വാസം അല്ലെ 🤔 തെളിയിക്കപ്പെട്ട സയൻസിനെ വെച്ച് തെളിയിക്കപ്പെടാത്ത കാര്യങ്ങളെ അന്ധമായി വിശ്വസിക്കുന്നതും അന്ധവിശ്വാസം തന്നെയാണ്

    • @williamdevicode9346
      @williamdevicode9346 11 месяцев назад

      ശാസ്ത്രലോകം മുൻപ് ഇല്ലെന്നുപറഞ്ഞ പല കാര്യങ്ങളും ഇന്ന് ഉണ്ടെന്നു പറഞ്ഞിട്ടുണ്ട്. ഭൂമി പരന്നതാണെന്ന് പറഞ്ഞ ശാസ്ത്രം ഇപ്പോൾ ഉരുണ്ടതാണെന്ന് തെളിയിച്ചില്ലേ.

    • @bbbarbeque8035
      @bbbarbeque8035 10 месяцев назад

      ​@@williamdevicode9346ഭൂമി പരന്നത് എന്ന് പറഞ്ഞത് മത ഗ്രന്ഥങ്ങള്‍ ആണ് 😂

    • @aptkochi6204
      @aptkochi6204 Месяц назад

      മൂഢൻ എന്ന് ആദ്യം ശരിയായി എഴുതാൻ പഠിക്കു സഹോ

    • @williamdevicode9346
      @williamdevicode9346 Месяц назад

      @@aptkochi6204 sorry ഞാൻ കന്യാകുമാരി കാരൻ ആണ്. ഞാൻ തമിഴയാണ് പഠിച്ചത്, അപ്പോൾ സമ്മതിച്ചു അല്ലേ,👍

  • @bjk5983
    @bjk5983 11 месяцев назад +2

    🚀🤣

  • @atlasatlantic5396
    @atlasatlantic5396 11 месяцев назад +1

    Rado ennu peridaamo

  • @santhac1763
    @santhac1763 9 месяцев назад

  • @prasadj4306
    @prasadj4306 11 месяцев назад +2

    👍🙏

  • @dennisonstanley881
    @dennisonstanley881 11 месяцев назад +1

    ❤❤

  • @santhac1763
    @santhac1763 9 месяцев назад