Tom&Jerry 🥰sangeethkumar |

Поделиться
HTML-код
  • Опубликовано: 6 май 2024

Комментарии • 877

  • @AjithkumarkAkkaraajith-xh2on
    @AjithkumarkAkkaraajith-xh2on 29 дней назад +4786

    എന്തോ കണ്ണിൽ വീണ പോലെ..... നമ്മുടെ രാജ്യത്തിന്റെ അഭിമാനവും നമ്മുടെ ജീവനും കാക്കുന്ന എല്ലാ വീര ജവാൻമാർക്കും ബിഗ് സല്യൂട്ട് ❤❤❤

  • @ancyfathima5943
    @ancyfathima5943 Месяц назад +2421

    കണ്ണുനിറഞ്ഞ വീഡിയോ 😢നമ്മുടെ രാജ്യത്തിന്റെ സുരക്ഷയ്ക്കായി പോകുന്നു. എന്നും പ്രാർത്ഥന ഉണ്ടാവും 🥰🥰♥️

    • @haseebabi688
      @haseebabi688 28 дней назад +3

      😢😢😢

    • @user-kg1sx8xm6h
      @user-kg1sx8xm6h 28 дней назад

      😢😢😢😢😢

    • @aadhiambu3909
      @aadhiambu3909 27 дней назад +6

      Bag pack cheyyumpol njanum karanjupokum.pinne poy kayiumpol oru pottikarachila.Jawannte wife ayathil njan abhimanikkunnu.jai Hind

    • @ancyfathima5943
      @ancyfathima5943 27 дней назад +1

      @@aadhiambu3909 🥰🥰🥰♥️

    • @ancyfathima5943
      @ancyfathima5943 27 дней назад

      @@user-kg1sx8xm6h 🥰♥️

  • @vanisreeshaji-zs1lw
    @vanisreeshaji-zs1lw Месяц назад +1692

    എല്ലാവരും കൂടി രാവിലെ തന്നെ കരയിച്ചല്ലോ 😰 മനസ്സ് നീറുമ്പോഴും സംഗീത് കരയാതെ അൻവികുട്ടനെ ചിരിപ്പിക്കുന്നു 🙏Happy & safe jorney

    • @user-mq6tj6vg7n
      @user-mq6tj6vg7n 29 дней назад +6

      ❤❤❤🥰🥰😍

    • @anupp7694
      @anupp7694 28 дней назад +2

      💕🙏🏻🙏🏻🙏🏻🇮🇳👍🏻💕💕💕💕💐

    • @nirajarajesh1120
      @nirajarajesh1120 28 дней назад +3

      He is military man ah sis

    • @vanisreeshaji-zs1lw
      @vanisreeshaji-zs1lw 28 дней назад

      @@nirajarajesh1120 അറിയാം sis 😊

    • @ayshamisna343
      @ayshamisna343 9 дней назад

      😢😢😢😢😢😢😢😢😢😢

  • @happybirds4847
    @happybirds4847 29 дней назад +434

    രേഷു കരഞ്ഞപോലെ എല്ലാം എടുത്തു കൊടുത്തിട്ട് തിരിഞ്ഞു നടക്കുമ്പോൾ ഇതുപോലെ എന്റെ മനസ്സും വിങ്ങി പൊട്ടാറുണ്ട്... ഭർത്താവിന്റെ മുൻപിൽ ഒരു ചെറു പുഞ്ചിരിയോടെ നിന്നിട്ട് പോയി കഴിയുമ്പോൾ വാതിലിൽ നിന്നും ഓടി ബെഡ്‌റൂമിൽ പോയി നെഞ്ച് പൊട്ടി കരയും... 😒😒😒... രാജ്യത്തിന്റെ സുരക്ഷയ്ക്കായി ഊണും ഉറക്കവും വെടിഞ്ഞു നിൽക്കുന്ന എന്റെ ഭർത്താവിനും അതുപോലെ ഉള്ള എല്ലാ സൈനികർക്കും big സല്യൂട്ട് 🙏....

  • @gopuvinu421
    @gopuvinu421 29 дней назад +290

    സംഗീതേട്ടന്റെ അടുത്ത വരവിനായി അവരെപോലെ നമുക്കും കാത്തിരിക്കാം 😍... Miss Youuu Bro❤😍

  • @chaithra3658
    @chaithra3658 29 дней назад +400

    ഏട്ടൻ ലീവ് കഴിഞ്ഞ് പോകുമ്പോ യൂണിഫോം എടുത്ത് വയ്ക്കാൻ നേരം വരുന്ന ഒരു സങ്കടം ഉണ്ട്.... നെഞ്ചിൽ എന്തോ ഒരു ഭാരം പോലെ.. കരയാതെ പിടിച്ചു നിന്നാലും പെട്ടി അടക്കുമ്പോ പിടിച്ചു നിക്കാൻ പറ്റില്ല... Miss u Etta❤️

  • @muneerkmpvlog9589
    @muneerkmpvlog9589 29 дней назад +526

    രാജ്യത്തെ കാക്കുന്ന.... എല്ലാ പട്ടാളക്കാർക്കും..... Big സലൂട്ട്.... 🥰🥰🥰🥰🥰

    • @Varahi-sr1kj
      @Varahi-sr1kj 29 дней назад +5

      Sangeeth is Army?

    • @sajnaansar7023
      @sajnaansar7023 29 дней назад +4

      Yes ​@@Varahi-sr1kj

    • @Varahi-sr1kj
      @Varahi-sr1kj 29 дней назад +2

      @@sajnaansar7023 ok...and what job for sangeeth brother?

    • @pathikan_talks
      @pathikan_talks 29 дней назад

      ​@@Varahi-sr1kjപോലീസ്

    • @sajana6207
      @sajana6207 27 дней назад +1

      ​@@Varahi-sr1kjpolice

  • @AiswaryaSivan-et2eh
    @AiswaryaSivan-et2eh 29 дней назад +97

    Highly relatable and proud to be a soldier’s wife ❤

  • @Ningalumnjangalumsajijiji
    @Ningalumnjangalumsajijiji Месяц назад +570

    പോകണ്ട സംഗീതേ ഈ സമയം രേശുവിന്റെ കൂടെ വേണം ❤❤❤

  • @jisisimesh563
    @jisisimesh563 29 дней назад +317

    അനുഭവിച്ചവർക്കേ ഈ വിഷമം എത്രത്തോളം ഉണ്ടാകും എന്ന് മനസിലാക്കുള്ളു. കാണുമ്പോ കണ്ണ് നിറയുന്നു ❤❤

  • @ajitha3497
    @ajitha3497 29 дней назад +116

    രേഷു ... അൻവി . രണ്ട് പേരും കൂടെ രാവിലെ എന്നെയും കരയിപ്പിച്ചല്ലോ മോളെ....ഹാപ്പി ആയിരിക്ക്.... കുഞ്ഞ് വാവ എത്തുമ്പോ .. സംഗീതും എത്തും ഇല്ലേ ♥️♥️♥️♥️♥️♥️

  • @tigervinu3635
    @tigervinu3635 29 дней назад +89

    രേശൂന്റെ കണ്ണ് നിറഞ്ഞത് കണ്ട് കണ്ണ് നനഞ്ഞവർ ഉണ്ടോ 😢

  • @anoojep5363
    @anoojep5363 Месяц назад +141

    കരഞ്ഞമുഖത്തിൽ ആണെങ്കിലും രേഷു ചേച്ചിനെ കാണാൻ എന്താ ഒരു ലുക്ക് 😍😍😍❤️❤️❤️

  • @user-rz2hc6uf1g
    @user-rz2hc6uf1g 29 дней назад +461

    ഒരിക്കലും പട്ടാളകരെയും ഗൾഫുകാരെയും തർതമ്യപ്പെടുത്തരുത്. പട്ടാളക്കാരൻ മഴയെന്നു വെയിലെന്നോ ഇല്ലാതെ കാട്ടിലും മലമുകളിലും,മഞ്ഞുമലകളിലും സേവനം അനുഷ്ഠിക്കുന്നവർ ആണ്. തിരിച്ചു വരുമെന്ന് ഒരു ഉറപ്പും ഇല്ലാത്ത പോക്കാണ്. ദൈവം എല്ലാ ജാവന്മാരെയും കാത്തു രക്ഷിക്കട്ടെ. അവരുടെ കുടുംബങ്ങളിൽ ഉള്ളവരെ കാക്കട്ടെ. ഞാൻ ഈ ലോകത്തിൽ ഏറ്റവും കൂടുതൽ ബഹുമാനിക്കുന്നത് പട്ടാളകാരെയാണ്.

    • @Devathmika27
      @Devathmika27 29 дней назад +13

      My husband is army man

    • @SajilaSaji-hz6xn
      @SajilaSaji-hz6xn 29 дней назад +62

      എല്ലാവരും പോയാൽ തിരിച്ചു വരുമെന്ന് എന്താ ഉറപ്പു. ഗൾഫിലുള്ളവർ 1kollam കഴിഞ്ഞാണ് വരുന്നത്. എല്ലാം ഗൾഫുകാരും ഒരുപെലെയാണെന്ന് വിചാരിക്കരുത്. കുറെ കഷ്ട്ടപ്പെട്ടു തന്നെയാ അവരും ജീവിക്കുന്നത്.

    • @nidhinithyakunjupunnad93
      @nidhinithyakunjupunnad93 29 дней назад +3

    • @user-rz2hc6uf1g
      @user-rz2hc6uf1g 29 дней назад +46

      @@SajilaSaji-hz6xn ഞാൻ അതല്ല ഉദ്ദേശിച്ചേ ഗൾഫിൽ ജോലിക് പോകുന്നവർ എന്താ ശത്രു രാജ്യക്കാരുടെ മുന്പിലോട് അല്ലല്ലോ പോകുന്നെ. അവര്ക് ഒരു പ്രതീക്ഷയാണ് ഞാൻ ജോലി കഴിഞ്ഞു തിരിച്ചു വരും.. എന്നാൽ ഒരു പട്ടാളക്കാരൻ രാവിലെ ഉറക്കം ഉണരുന്നതേ ശത്രു രാജ്യങ്ങളുടെ ഇരയാകുമോ എന്നുള്ള ചിന്തയിലാണ്‌. സിയാച്ചിൻ മലനിരകളിൽ ജോലി ചെയുന്ന പട്ടാളക്കാരുടെ അവസ്ഥ ഒക്കെ ഒന്ന് ഓർത്തു നോക്കു. ഒരിക്കലും ഗൾഫിൽ കഷ്ടപ്പെടുന്നവരെ കുറച്ചു കാട്ടിയതല്ല. അവരെയും ബഹുമാനികുന്നു എങ്കിലും പട്ടാളക്കാരുടെ life കുറച്ചൊക്കെ നേരിട്ട് കണ്ടിട്ടുള്ളതാണ് അവരൊക്കെ റൂമിലൊക്കെ സുഖമായിട് ഒരു മാസം മുഴുവൻ ഉറങ്ങാൻ കഴിയുമോ. ആലോചിച്ചു നോക്കു. അവർ കാട്ടിലും മലയിലുമൊക്കെയാണ് രാത്രികാലങ്ങളിൽ കഴിഞ്ഞു കൂടുന്നത് .

    • @jishnapt5653
      @jishnapt5653 29 дней назад +4

      My husband is army 🥰

  • @kalyanigunachintala5419
    @kalyanigunachintala5419 29 дней назад +26

    Heart touching... don't cry reshu sisters 🥰🥰

  • @SereneSebin
    @SereneSebin 29 дней назад +13

    I always enjoy watching your videos, but this video brought tears in my eyes

  • @sruthibchandran3555
    @sruthibchandran3555 28 дней назад +10

    ഉള്ള് വിങ്ങി അറിയാതെ കരഞ്ഞു പോയി... ഓരോ തവണ ലീവ് കഴിഞ്ഞ് പോകുമ്പോഴും സന്തോഷത്തോടെ യാത്രയാക്കാൻ ശ്രമിക്കാറുണ്ട്.. ഇതുകണ്ടപ്പോ എന്തോ ആ മറച്ചു വെക്കുന്ന സങ്കടമൊക്കേം വന്നത് പോലെ... Proud wife of a soldier🫡

  • @Ajmal84
    @Ajmal84 29 дней назад +10

    A soldier true hero an angel for us

  • @amjadroshan8742
    @amjadroshan8742 29 дней назад +9

    സഹിക്കാൻ കഴിയുന്നില്ല അറിയാതെ തന്നെ കണ്ണ് നിറഞ്ഞു ഒഴിക്കികൊണ്ടിരിക്കുന്നു 😥❤️

  • @nearlyeverything2047
    @nearlyeverything2047 Месяц назад +210

    ഓരോ ഗൾഫുകാരൻ്റെ ജീവിതവും ഇങ്ങനെയാണ്...

    • @anilalavan70128
      @anilalavan70128 29 дней назад +33

      Gulf il pokuvalla . Soldier aanu

    • @muhsinarayees7599
      @muhsinarayees7599 29 дней назад

      ​@@anilalavan70128 ഗൾഫിലേക്ക് പോകുവനെങ്കിലും ഇത് പോലെ തന്നെയാണ് 😢

    • @talkingnandhu9049
      @talkingnandhu9049 29 дней назад +14

      Pattalakkaranahnu🔥🔥

    • @RamsyRamz91
      @RamsyRamz91 29 дней назад +3

      Jeevithavum nna paranje

  • @subishasudhi998
    @subishasudhi998 Месяц назад +55

    ❤❤❤kannu nirnjyu...heart touching

  • @nisudana
    @nisudana 28 дней назад +10

    ഈ വീഡിയോ എനിക്ക് ശരിക്കും relate ചെയ്യാൻ പറ്റി... രേഷ്മയിൽ ഞാൻ എന്നെയാണ് കണ്ടത്.. Same emotion..ഈ വർഷം 21 വർഷം ആകും രാജ്യ സേവനത്തിനു എന്റെ hus ന്... ഓരോ ലീവിലേക്കും ഉള്ള കാത്തിരിപ്പു.. 🥰🥰💜💜

  • @keerthijp6384
    @keerthijp6384 12 дней назад +8

    എന്റെ ചേട്ടനും ആർമി യില അഹ് dress കൊണ്ട് കൊടുക്കുന്നത്.. ബാഗ് എടുക്കുമ്പോൾ നെഞ്ചിൽ ഒരു തി കത്തും പിന്നെ കുഞ്ഞിനെ aduth ഉമ്മ്മവച്ചിട്ടു തിരികെ കൈയിൽ തന്നിട്ട് മറയുന്ന വരെയുള്ള തിരിഞ്ഞു നോട്ടവും ടാറ്റ കാണിക്കുന്നതും എല്ലാം ഓർമ വന്നു ഇപ്പോൾ തിരിച്ചു പോയിട്ടു ഒരുമാസം ആകാറായി ❤missing🙏🙏 ❤❤

  • @Manikkarmakar-zc3de
    @Manikkarmakar-zc3de 29 дней назад +14

    Proud to be a soldiers family ❤❤❤

  • @aswathyr4218
    @aswathyr4218 29 дней назад +56

    ഞാനും കരഞ്ഞു 😚എന്താ ചെയ്യുക ജീവിക്കേണ്ട.. ജീവിതമാർഗം അല്ലേ ജോലി ❤️

  • @user-xk9pc2dn9h
    @user-xk9pc2dn9h 26 дней назад +8

    കണ്ണ് നിറഞ്ഞു സംഗീത്, രേഷു, അൻവി മോൻ ഇവരുടെ സങ്കടം കണ്ടു എനിക്ക് സങ്കടം ആയി. കുഞ്ഞുവാവ വരുമ്പോൾ സംഗീത് വരുമല്ലോ ❤️

  • @user-pu5zy3hi5k
    @user-pu5zy3hi5k 27 дней назад +7

    Don't cry sister happy journey sangeet brother God bless you all the best and God with you brother❤❤🎉🎉🎉🎉🎉🎉

  • @praneeshakk3622
    @praneeshakk3622 29 дней назад +12

    എന്നും നിങ്ങളുടെ വീഡിയോ ഒന്നിൽ കൂടുതൽ തവണ കണ്ടു ഒത്തിരി ചിരിക്കാറുണ്ട്..... ഇന്ന് എന്തോ അറിയാതെ കണ്ണു നിറഞ്ഞു പോയി 😔😔😔❤️❤️❤️❤️

  • @sindhusharma4536
    @sindhusharma4536 29 дней назад +7

    എന്നും ചിരിപ്പിക്കുന്ന സംഗീത് ഇന്ന് കുറെ കരയിപ്പിച്ചു 😔😔❤❤❤

  • @pournamihandlooms9842
    @pournamihandlooms9842 Месяц назад +73

    കരയിപ്പിച്ചു കളഞ്ഞല്ലോ സംഗീതേട്ടാ❤❤😢

  • @user-dw1yk9tu6l
    @user-dw1yk9tu6l 28 дней назад +4

    കരച്ചിൽ വന്നു. ബിഗ് salute സംഗീത് ചേട്ടന്. 👌👍👍👍👍🙏🙏🙏🙏🙏🙏

  • @rekhaat831
    @rekhaat831 29 дней назад +28

    സംഗീത് തിരികെ പോവുകാണോ😢😢😢... രേഷു വിഷമിക്കല്ലേ.... കുഞ്ഞു വാവടെ ആരോഗ്യം നോക്കണ്ടേ.....സംഗീത് ഉള്ള videos കുറച്ചൂടെ live ആണ് ....നമ്മളും ആ വീട്ടുകാരാവുന്ന feel...❤❤❤

  • @becalm.5747
    @becalm.5747 19 дней назад +1

    Realy so emotional. Came tears from my eyes . U r so great hats off to you sir.

  • @rajakbegar235
    @rajakbegar235 29 дней назад +4

    Heart touching video. I am every year face this situation because iam work in Gulf country. I miss my family

  • @rajujincy3269
    @rajujincy3269 29 дней назад +6

    രാവിലെ ഫോൺ എടുത്തു ഇൻസ്റ്റയിൽ കേറിയപ്പോ ഈ വീഡിയോ ആണ് കണ്ടത് സഹിക്കാൻ പറ്റിയില്ല കണ്ണ് നിറഞ്ഞു പോയി 😞

  • @ardravr2151
    @ardravr2151 29 дней назад +4

    Ente husbandum pattalakarananu.. Naattil vannu thirich povunnente veshmam nammalekal eratti anubavikkunadh avaranu🥺.. Miss u Cheta ❤️

  • @VeenaRPillai-qe4hp
    @VeenaRPillai-qe4hp 26 дней назад +2

    Really feel it 🥺❣️in my heart

  • @Rishit-Rakshit
    @Rishit-Rakshit 14 дней назад +4

    ഇതുപോലെ ആയിരുന്നു എന്റെയും അവസ്ഥ.... സാരമില്ല ഡാ..... എല്ലാം നല്ലതിന് വേണ്ടിയല്ലേ....🥰❤️👍🏻

  • @rajeshj3468
    @rajeshj3468 25 дней назад +6

    What work is he doing?
    Real job.

  • @nanaslifestyle
    @nanaslifestyle Месяц назад +8

    Heart touching...😢
    Sherikkum kann niranjubpoyi

  • @padmadaksha5197
    @padmadaksha5197 13 дней назад +12

    Very Sad I am crying for your feelings

  • @Dream-World26
    @Dream-World26 29 дней назад +4

    Ithukandapol kazhinja azhcha poya ente ikkade vishamamaan orma vannath. Njan 8.5 month pregnant aan enik chuttum enne snehikunna orupaad perund ente ikkak arum illa. Miss U Ikkkaaaa❤. Waiting for my two babies......

  • @rajeswarim-nm5hu
    @rajeswarim-nm5hu 29 дней назад +4

    എല്ലാവരുടെയും പ്രാർത്ഥന നിങ്ങൾക്കൊപ്പം ഉണ്ടാകും ധൈര്യമായി പോയിട്ട് വാ😢❤❤❤

  • @anjushamuthu2545
    @anjushamuthu2545 29 дней назад +3

    മൂന്നു പേരും കൂടി കണ്ണു നിറച്ചെല്ലോ.സന്തോഷത്തോടെ പോയി വരും ചേട്ടാ.... ചേട്ടനെയും ഫാമിലിയെയും ദൈവം അനുഗ്രഹിക്കട്ടെ ❤❤❤

  • @Ashitha-nv4sh
    @Ashitha-nv4sh 29 дней назад +30

    സത്യം പറഞ്ഞാൽ നിങ്ങൾ മൂന്നാളും എന്നെ കരയിച്ചു കാരണം ഈ ഒരു സാഹചര്യത്തിൽ നമ്മൾ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് ഇവരുടെ സ്നേഹവും caring ഉം ആണ് അത് എനിക്ക് വേണ്ടുവോളം അനുഭവിക്കാൻ പറ്റിയിട്ടില്ല കാരണം ഞാൻ ഒരു പ്രവാസി ഭാര്യ ആണ് അതായിരിക്കും എനിക്ക് സങ്കടം സഹിക്കാൻ പറ്റാഞ്ഞേ 😢😢😢😢😢

  • @abhijithbs6911
    @abhijithbs6911 Месяц назад +27

    Sangeetha Chetta ഇല്ലാതെ ഒരു രസവുമില്ല പിന്നെ എന്ത് Sangeetha Kumar family miss you Sangeetha Chetta ♥️♥️♥️♥️♥️🥹🥹🥹🥹🥹🥹🥹🥹

  • @user-mb1qg1vh7h
    @user-mb1qg1vh7h 29 дней назад +6

    പോയ് തിരിച്ചു വരാൻ ഒള്ളത പതിൻ മടങ് ശക്തിയോടെ 💪

  • @omanaomanapk2113
    @omanaomanapk2113 28 дней назад +1

    kannu neranju poye 😢😢reshu sangethu mon❤❤❤❤❤

  • @Sowmya.RAneesh-cy1gl
    @Sowmya.RAneesh-cy1gl 29 дней назад +4

    വല്ലാത്തൊരു ഫീലിംഗ്. ഞാനും കരഞ്ഞു പോയി 😥😥safe&happy sangeeth etta.. രേഷു ചേച്ചി വിഷമിക്കണ്ട
    . ഡെലിവറി സമയത്ത് ഏട്ടൻ ചേച്ചി ന്റെ അടുത്ത് ഉണ്ടാവാൻ പ്രാർത്ഥിക്കാം 👍🥰ഹാപ്പിയായിരിക്കു ചേച്ചി 🙂

  • @malhar1985
    @malhar1985 29 дней назад +2

    സത്യം... ഞാനും കരഞ്ഞു.... ✨feelings ✨😢

  • @sreekkutty.kerala8117
    @sreekkutty.kerala8117 29 дней назад +1

    ഈ വീഡിയോ കണ്ടപ്പോ കണ്ണ് നിറഞ്ഞു പോയി. ചേട്ടന് വേണ്ടി പ്രാർത്ഥിക്കാം

  • @gangas2254
    @gangas2254 29 дней назад +3

    Sherikum karanju poyi🥺
    Happy journey sangeeth etta❤️

  • @Shifnah..__
    @Shifnah..__ 29 дней назад +5

    Reel❌️Real✅️

  • @renjinirenjini-zk8dz
    @renjinirenjini-zk8dz 12 дней назад +3

    Miss you സംഗീതേട്ട ❤️❤️❤️❤️❤️😔😔😔😔

  • @sangeethagopinath2336
    @sangeethagopinath2336 28 дней назад +2

    കണ്ണ് നിറഞ്ഞു യാത്ര ആകരുതെന്ന് പ്രാർത്ഥിക്കും. പിടിച്ചു വെച്ചാലും ഒഴുകി ഒലിക്കും ഈ കള്ള കണ്ണീരു. എങ്കിലും ആരും കാണാതെ അതെല്ലാം ഒപ്പി എടുത്തു കാർ കണ്ണിൽ നിന്നും മറയും വരെ നോക്കി നിന്ന് എല്ലാരുടെയും ഇടയിൽ നിന്ന് റൂമിലേക്കു ഒരു പോക്കുണ്ട്. മോളേം ഇറുക്കി പിടിച്ചു ചങ്ക് പൊട്ടുമ്പോലെ ഒരു കരച്ചിൽ. പിന്നെ കണ്ണീരെല്ലാം തുടച് എല്ലാ ദിവസത്തെയും പോലെ ഒരേ ജോലികൾ. എല്ലാടത്തും ettante presence. Memories...
    എന്നൊരു പ്രവാസിയുടെ ഭാര്യ

  • @user-gq4pn4iu2i
    @user-gq4pn4iu2i 13 дней назад +7

    Really touching video😢

  • @suryamidhin10923
    @suryamidhin10923 10 дней назад +1

    Oru nimisham ivaril njngalae orthupoyi...Miss youh chettaa❤..Ntae daivangalae evidae aayirunnaalum aayussum arogyavum ellam nalki kathukollenamaeee.🙏

  • @Harshith740
    @Harshith740 29 дней назад +2

    കണ്ണു നിറഞ്ഞു ❤❤❤❤❤❤

  • @shunmugapriyapreethi684
    @shunmugapriyapreethi684 16 дней назад +1

    Grt salute to u our dearest respected man❤ u peoples are sooo grt ... Doing ur job fr our country... Incredible ❤

  • @Devilakku7609
    @Devilakku7609 29 дней назад +2

    ശരിക്കും കണ്ണ് നിറഞ്ഞുപോയി 🥺..എന്റെ ഏട്ടനും പട്ടാളത്തിൽ ആണ്. ᴛʜɪꜱ ᴍᴏᴍᴇɴᴛ ɪꜱ ʀᴇᴀʟʟʏ ᴩᴀɴɪꜰᴜʟʟ🥺🥺😔

  • @abhiramivishnu6102
    @abhiramivishnu6102 29 дней назад +6

    രേഷുന്റെ കരച്ചിൽ കണ്ടപ്പോ ഞാനും കരഞ്ഞു😔😔😘😘😘പാവം രേഷു😔😔😔

  • @manjushajayan7598
    @manjushajayan7598 26 дней назад +5

    കണ്ണ് നിറഞ്ഞു പോയി.എൻ്റെ സ്വന്തം ആങ്ങള പോയ പോലെ....പക്ഷെ രാജ്യം കാക്കുന്ന ജവാൻ ആണ് എന്നോർക്കുമ്പോൾ ഫീൽ ഹാപ്പി😊😊 രേഷൂ സങ്കടം വേണ്ട 😊

  • @jayakrishnanphkrishnan6506
    @jayakrishnanphkrishnan6506 29 дней назад +4

    Same avstha 🥺😞army life 🙏🏻

  • @Suryasarath-ys6ym
    @Suryasarath-ys6ym Месяц назад +14

    ശെരിക്കും പോകുവാനൊ 😢

  • @Anjuv123
    @Anjuv123 29 дней назад +8

    അയ്യോ രേഷുവിന്റ delivery കഴിഞ്ഞ് സംഗീത് പോയാമതിയാരുന്നു 😢 ഓരോ പട്ടാളക്കാരന്റെയും അവസ്ഥ ഇത് തന്നെ ആണ് 😔

  • @aswathihemesh8871
    @aswathihemesh8871 29 дней назад +3

    heart touching....❤❤❤

  • @SingarapuManojkumar
    @SingarapuManojkumar 29 дней назад

    I can't stop my 😭💔💔 tears

  • @Sreelakshmikurup-um3ik
    @Sreelakshmikurup-um3ik 29 дней назад +2

    Sangeeth ettan pokumbol ellavarkum enth vishamama

  • @rajithakannan6470
    @rajithakannan6470 10 дней назад +1

    Oru big salute

  • @user-pt7cd8yy8q
    @user-pt7cd8yy8q 29 дней назад +5

    Satgeethettan. വരുമ്പോൾ. സന്തോഷം. പോവുമ്പോൾ. സങ്കടം. വരും ❤️❤️❤️❤️

  • @seethakr4794
    @seethakr4794 12 дней назад +2

    വെറുതെ chill ആയിരുന്ന എന്നെ കരയിപ്പിച്ചല്ലോ ചേച്ചി....

  • @dhanyagana5257
    @dhanyagana5257 28 дней назад

    Miss you Sangeeth😢😢😢

  • @jeeshmajeeshma658
    @jeeshmajeeshma658 29 дней назад +1

    🥺🥺love indian army 100%❤️❤️

  • @shibinashibi2463
    @shibinashibi2463 29 дней назад +1

    Ithil no acting....real feeling aanu reshunte facil...anvide aa xpression.spr..

  • @narasneha1710
    @narasneha1710 24 дня назад +1

    My also soldiers family

  • @LasiMannu
    @LasiMannu 29 дней назад +1

    Miss u....anna.😍❤

  • @alenajoel7190
    @alenajoel7190 28 дней назад

    Thank you for your unparalleled service sirs. It is not easy going into work everyday knowing you may not comeback home the way you left. I thank you for your bravery and sacrifice.
    A big salute to your families for thier strength.

  • @ShasTrendonly
    @ShasTrendonly 29 дней назад

    നിങ്ങളുടെ എല്ലാ വിഡിയോസും കണ്ട് ചിരിക്കാറാണ് bt ഇത് കണ്ണ് നിറഞ്ഞു പോയി 😔അറിയാതെ കരഞ്ഞു

  • @AgLoNimA
    @AgLoNimA 29 дней назад +1

    എന്റെ ഇക്കയും ഇതുപോലെ 10 ദിവസത്തേക്ക് വന്നു 2ദിവസം മുന്നേ പോയി ഗൾഫിൽ 😢😢😢സഹിക്കാൻ പറ്റില്ല....

  • @fathimanazrink.f631
    @fathimanazrink.f631 27 дней назад

    I can't control my tears🥺❤️

  • @thasnishameer6618
    @thasnishameer6618 28 дней назад

    Jaavane... Heads of u💜💜

  • @amruthaammu2010
    @amruthaammu2010 29 дней назад +3

    Army and pravasi life- leaving home is an emotion. But aa time il aarkum arem aswasipikaanum patilla... 😞

  • @jothiSelvarajuandmiru
    @jothiSelvarajuandmiru Час назад +1

    No cry akka

  • @ambikachauhan4763
    @ambikachauhan4763 7 дней назад

    Very nice all videos ❤❤❤❤❤

  • @user-hq4gx8wu5d
    @user-hq4gx8wu5d 27 дней назад +1

    Miss you Anna

  • @user-co3nr8dm8m
    @user-co3nr8dm8m 29 дней назад

    That pain really physically broke our heart. Bcz. Experience 😢

  • @user-cq4ki3mj7d
    @user-cq4ki3mj7d 29 дней назад

    Povadirikaan patulaannariyaam.yennalu paraya povalle sangedetta❤❤❤❤....

  • @AnaghaAnu20
    @AnaghaAnu20 29 дней назад +1

    കണ്ണ് നിറയിച്ചല്ലോ🥺❤

  • @MufeedaFyz
    @MufeedaFyz 26 дней назад

    എന്റെയും അവസ്ഥ ഇതുപോലെ തന്നെയാ... പോകുമ്പോ മനസ്സിലൊരു വിങ്ങലാ... എങ്കിലും പോകുന്നത് നമുക്ക് വേണ്ടിയാ.. നമ്മുടെ രാജ്യത്തിന് വേണ്ടിയാ എന്നോർത്തു സമാധാനിക്കും.. 🥹

  • @suchithrarajith4307
    @suchithrarajith4307 29 дней назад +2

    Big salute ❤️

  • @user-dz6qc6bh5r
    @user-dz6qc6bh5r 16 дней назад +1

    ഹസ്ബൻ്റ് മിലിറ്ററി യിൽ അല്ലെങ്കിലും കുറച്ച് ദിവസം അടുത്ത് നിന്ന് ജോലിക്ക് പോയപ്പോൾ എന്തോ വല്ലാത്ത സങ്കടത്തിൽ അയ്രുന്നു എന്നാൽ ഇപോൾ ഈ വീഡിയോ കണ്ടപ്പോൾ എന്തോ സഹിക്കാൻ പറ്റുന്നില്ല 😢ശെരിക്കും മനസ്സിൽ തട്ടുന്നു🥺😔

  • @ahumanbeing3304
    @ahumanbeing3304 29 дней назад

    Heart touching and relatable ❤❤❤

  • @SubinaBaiju
    @SubinaBaiju 29 дней назад +2

    സംഗീത് കൂടെ വേണം എന്ന് രേഷു ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന സമയം ആണ് ഇപ്പൊ 😔😔

  • @divakarakumar
    @divakarakumar 12 дней назад +1

    Sangith Sir Hi You Ar The Best Family

  • @ushamohanan4543
    @ushamohanan4543 29 дней назад

    Entha parayuka sankadam Karanam onnum parayan thonnilla❤❤❤adutha leavenu oru kunju rashu kanumallo santhoshamayi iriku ❤❤❤😘😘😘

  • @user-16220
    @user-16220 28 дней назад

    This is the situation of all the brave soldiers who even sacrifice their life family and belongings and all that they have and fight for our country. There are many families whose choldren were soldiers fought for our country and return home as dead bodies. HATS OFF TO THOSE BRAVE SOLDIERS WHO EVEN RISKING THEIR OWN LIVES, FIGHT AND SAVE OUR COUNTRY... Love you Sangeeth etta... ❤❤❤

  • @HarshaVAcharya
    @HarshaVAcharya 27 дней назад

    Kannu nirayade ee video kanan kazheellaa😢😢😢 big salute ..I love Indian army❤❤..orayiram prarthanayode 🙏

  • @sameerahmedlahori5569
    @sameerahmedlahori5569 12 дней назад +5

    ❤❤❤❤❤🥰🥰🥰🥰👌👌👌

  • @sherrykhahan485
    @sherrykhahan485 29 дней назад

    😢😢😢😢❤❤❤❤ really love you brother and family ❤❤❤

  • @shijuvg7115
    @shijuvg7115 28 дней назад

    ഇന്ന് വല്ലാതെ കരയിപ്പിച്ചല്ലോ മക്കളെ നിങ്ങൾ ♥️♥️♥️