250 രൂപക്ക് ഒരു കിലോ ബീഫ് | Beef market in Kerala | Meat Market in Kerala | Beef | Meat | mutton

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 35

  • @nou114
    @nou114 3 месяца назад +3

    എൻ്റെ നാട്ടിൽ തുടങ്ങാൻ ആഗ്രഹം ഉണ്ട് kg 340 inu വിൽക്കാം പോത്ത് ആയിരിക്കണം ക്യാഷ് ഞാൻ ഇറക്കാം സപ്പോർട്ട് ചെയ്യാൻ പറ്റുമോ profit inte 10% percentage commision തരാം help cheyyumo (പോത്ത് തന്നെ വേണം പശു വേണ്ട..കൊല്ലം ജില്ലയിൽ ആണ് )

  • @sulfiotp5458
    @sulfiotp5458 Месяц назад +1

    ഇറച്ചി ആഴ്ചയിൽ ഒരു ദിവസം മാത്രമാണോ ഉള്ളത്

  • @lijilgpillailijilgpillai2938
    @lijilgpillailijilgpillai2938 4 месяца назад +4

    കൊല്ലം. അഞ്ചൽ 400രൂപ ഒരു കിലോ ബീഫ്

  • @naheemnaheem8772
    @naheemnaheem8772 4 месяца назад +2

    Kulambu kandu Sindhy ennu sthireekarichu.

  • @Backtopsc
    @Backtopsc 19 дней назад +1

    Koottaayi 🫂

  • @pkmohammed6610
    @pkmohammed6610 4 месяца назад +2

    250 പോത്തോ എരുമയോ തന്നെ
    കിട്ടുമോ

  • @arundevvkpr5256
    @arundevvkpr5256 Месяц назад +1

    👍

    • @marketmachan
      @marketmachan  Месяц назад

      @@arundevvkpr5256 ❤️❤️❤️❤️

  • @Etm4235
    @Etm4235 4 месяца назад +2

    എരുമ പശു ആണ് വെട്ടുന്ന,, not പോത്ത് കള 👍🏾

  • @Abdul-ei8pp
    @Abdul-ei8pp 4 месяца назад +1

    👍👍👍

  • @jamshadjamshi5437
    @jamshadjamshi5437 4 месяца назад +1

    Machane ❤

  • @anig-anig
    @anig-anig 4 месяца назад +1

    Bro ee market ella divasavum undo

  • @mohammedkuttymohammedkutty5702
    @mohammedkuttymohammedkutty5702 Месяц назад

    കല്പ കഞ്ചേരി

  • @lijilgpillailijilgpillai2938
    @lijilgpillailijilgpillai2938 4 месяца назад +1

    മത്തി കൊല്ലം 380

  • @rahulr2952
    @rahulr2952 4 месяца назад +1

    എല്ലും കരളും എല്ലാം ഇല്ലേ ഒരു കിലോ വാങ്ങുമ്പോൾ

  • @HaneefaCp-cb7qn
    @HaneefaCp-cb7qn 4 месяца назад +4

    സിന്തി: പശു

  • @jamshijaza836
    @jamshijaza836 4 месяца назад +2

    ഇത് പോത്ത് അല്ല ഇത് മൂരിയുടെ കാലാണ് ഇത്. പോത്തിന്റെ കാല് വലുതാണ്

  • @anatharacreations6683
    @anatharacreations6683 3 месяца назад +2

    മലപ്പുറത്ത് എവിടെയെന്ന് കറക്ടായി പറയുന്നില്ല

    • @marketmachan
      @marketmachan  3 месяца назад

      വീഡിയോ മുഴുവനായി കാണുവാൻ ശ്രമിക്കുക 👍

    • @irfankhatri7984
      @irfankhatri7984 28 дней назад

      Location ​@@marketmachan

  • @rafeeqmurungolyrafeeqmurun5911
    @rafeeqmurungolyrafeeqmurun5911 4 месяца назад +2

    ഇത് എവിടെ

  • @KasimkasiKasi
    @KasimkasiKasi 4 месяца назад +2

    Orginal poth thane. Vagunavan annu ennu mathramm😂😂😂

  • @jamshijaza836
    @jamshijaza836 4 месяца назад +3

    എന്ത് സംശയം ഒരു സംശയവുമില്ല ഇതൊക്കെ നൂറിൽ നൂറ് ശതമാനം മൂരി മൂരിന്റെ കൊളംബരം കാല് ചെറുതാണ് ചെറിയ പോത്ത് ആണെങ്കിലും പോത്തിനെ കാല് വലുതായിരിക്കും

    • @nou114
      @nou114 3 месяца назад

      മൂരി aa വിലക്ക് കിട്ടുമോ

  • @arunullas3753
    @arunullas3753 4 месяца назад +3

    Pakkkaa pothierachii 300 aavum

    • @jijojose2217
      @jijojose2217 4 месяца назад +1

      400 koduthalum kittan illa. Ippo moori kittunnathu 380 anu Mala

  • @SanthoshSanthosh-gb1wq
    @SanthoshSanthosh-gb1wq 4 месяца назад +3

    സംശയമുണ്ടെങ്കിൽഇവിടെ വരു

    • @saijusaiju6390
      @saijusaiju6390 4 месяца назад +1

      ഞാൻ ഒരു ഇറച്ചി കച്ചവടം ചെയുന്ന ആള് ആണ് സഹോ

  • @nithingeorge4472
    @nithingeorge4472 4 месяца назад +1

    കാഞ്ഞിരപ്പള്ളി 420🙄

  • @arunullas3753
    @arunullas3753 4 месяца назад +2

    Cow

  • @nffishtime1913
    @nffishtime1913 4 месяца назад +1

    👍