അടുത്ത ക്ഷേത്രദര്‍ശനത്തിനു മുന്‍പ് നിങ്ങള്‍ ഈ കാര്യം തീര്‍ച്ചയായും അറിയണം
HTML-код
- Опубликовано: 5 фев 2025
- ജ്യോതിഷ ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
Website - www.jyothishav...
Follow Us:
Facebook - / jyothishavartha
Instagram - / jyothishavartha
Disclaimer: ജ്യോതിഷം പ്രമേയമായി ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല.
#ഈ_ചാനല്‍_സബ്‌സ്‌ക്രൈബ്_ചെയ്ത_ശേഷം_വീഡിയോ_ഷെയര്‍_ചെയ്യൂ
പുതിയ അറിവ്,. .. Thank you 🙏🙏🙏
വളരെ ഉപകാരപ്രദമായ വീഡിയോ.
അറിവുകൾ പറഞ്ഞു തന്നതിന് നന്ദി.... ഇനിയും കൂടുതൽ അറിവുകൾ പ്രതീക്ഷിക്കുന്നു... ഹരേ കൃഷ്ണ 🙏🙏🙏
നമസ്കാരം🙏 നല്ല റിവിന് നന്ദി തിരുമേനീ🙏
നമസ്ക്കാരം തിരുമേനി, ക്ഷയാത് ത്രാ യതേ ഇതി ക്ഷേത്ര, ഓം നമഃ ശിവായ
വളരെ നല്ല അറിവ്🙏🏻
Uf
Thank you sir🙏🙏🙏
Very informative. Thank you.
Very useful video
Oro ambalathilum oru bordil ekkaryangal ezhuthi vachal upakaramayirikkum njangaleppolulla sadharanakkarke
വളരെ നന്ദി 🙏🙏നല്ല അറിവ്
അമ്പലത്തിൽ പോവാറുണ്ടെങ്കിലും ആദ്യമായാണ് ഈ അറിവുകൾ ലഭിച്ചത് അങ്ങയെ മനസ് കൊണ്ട് നമസ്കരിക്കുന്നു തിരുമേനി
Thank you Theerumeni
Thrimoorthikalil brahmavinu kshethram kandittilla. Enthu kondu aanu?
കുലദേവതയെ കുറിച്ച് അറിയാൻ എന്താ മാർഗം ഗുരുജി.
തൃസിലേരി ശിവ ക്ഷേത്രം തിരുനെല്ലി.
🙏
🙏🙏🙏
Tirumeni njhan oru spadika lingam veetil poojikarund kurachu nalayi cheyyunnilla oral paranju nandi ellate poaja cheyidal dosham annennu entu cheyyanam
സങ്കല്പ പൂജ മാത്രമാണെങ്കിൽ കുഴപ്പമില്ല എന്നാൽ നിവേദ്യാതി പൂജയാണെങ്കിൽ ശ്രെദ്ധയോടെ ഗുരു ഉപദേശത്തിൽ നിത്യവും ചെയ്യണം മുടങ്ങരുത് നന്ദികേശൻ കേവലം ഒരു വാഹനമല്ല അത് ധർമത്തിന്റ രൂപമാണ് ശിവൻ ധർമത്തിൽ സഞ്ചരിക്കുന്നു എന്നു സങ്കൽപം എന്ന് കരുതി ശിവന്റെ കൂടെ നന്ദി വിഗ്രഹം വേണം എന്നില്ല
Namaslaram
Puthiya Arivukal
നമസ്കാരം തിരുമേനി വിഘ്നേശ്വരനെ തൊഴുമ്പോൾ എത്ര തവണ പ്രദക്ഷിണം വയ്ക്കണം ഒന്നു പറഞ്ഞുതരാമോ
ഒരു തവണ
സുബ്രഹ്മണ്യന് എത്ര പ്രദിക്ഷണം തിരുമേനി
Harerama Hare krishna
Good information 👍
🙏
🙏🙏🙏🙏🙏