നിയമസഭ നടക്കുന്നത് പോലും ഒരു മതവിഭാ​ഗത്തിൻ്റെ തീട്ടൂരം അനുസരിച്ച് | RV BABU

Поделиться
HTML-код
  • Опубликовано: 7 сен 2024
  • വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV RUclips Channel: bit.do/JanamTV
    Subscribe Janam TV Online RUclips Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

Комментарии • 146

  • @dineshanpk9256
    @dineshanpk9256 Месяц назад +32

    R. V. Babu. 🙏💟🙏

  • @Joy-gw2gy
    @Joy-gw2gy Месяц назад +22

    എന്തായാലും ഇത് ചർച്ചചെയ്യാൻ നിങ്ങളെങ്കിലും ഉണ്ടായല്ലോ... നന്ദി 🙏🏼

  • @truthfact9611
    @truthfact9611 Месяц назад +53

    ആദ്യമേ എസ്എഫ്ഐയെ നിരോധിക്കണം എങ്കിൽ മാത്രമേ മറ്റുള്ളവരെ കണ്ട്രോൾ ചെയ്യാൻ കഴിയൂ

    • @johnmathew8053
      @johnmathew8053 Месяц назад +5

      വിഷ വിത്ത് ആണ് ആ വർഗം...

    • @jarishnirappel9223
      @jarishnirappel9223 Месяц назад

      SFI ye നിരോധിക്കാൻ .നിൻ്റെ വീട്ടിൽ നിന്ന്. ചെലവിനു കൊടുക്കുന്ന. സംഘടന അല്ല

    • @jarishnirappel9223
      @jarishnirappel9223 Месяц назад

      ​@@johnmathew8053അല്ല

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai Месяц назад +11

    ഹൈന്ദവർ ഉണ്ണന്മാരല്ല എന്നു പിണു ഓർ:ക്കുന്നത് വീണ്ടും നല്ലത് ജയ് ഭാരത്❤❤

    • @rajeshk.p9290
      @rajeshk.p9290 26 дней назад +1

      കോടതികളിൽ പോലും വെള്ളിയാഴ്ച ഹാജർ നില പരിശോദിച്ചാൽ കാണാം.

    • @mohammedsaidu6422
      @mohammedsaidu6422 20 дней назад

      ഹൈന്ദവർ ഉണ്ണന്മാർ തന്നെ

  • @GireeshT-qr4is
    @GireeshT-qr4is Месяц назад +19

    100% ശരി

  • @harisankaran7554
    @harisankaran7554 Месяц назад +22

    Janam tv great

  • @dharmikvew
    @dharmikvew Месяц назад +46

    മദ്രസ്സയിൽ ഉസ്താദ് പഠിപ്പിച്ചു പരിശീലനം കൊടുത്തു വിട്ട മൂട് പൊക്കിയിരുപ്പ് ഇപ്പോൾ ലോകം മുഴുവൻ ആഘോഷമാക്കാൻ ശ്രമിക്കുന്ന കാലമാണ്.
    ഇത് കേരളത്തിൽ അമുസ്ലിംങ്ങൾ കൂടുതൽ പഠിക്കുന്ന കോളേജുകളിലും നടപ്പിലാക്കാൻ നോക്കുന്നു. ഇതൊക്കെ തുടക്കത്തിൽ തന്നെ നിരോധിക്കണം. ഭാഷ വേഷം ഭക്ഷണം ഇങ്ങനെ സർവ്വ കാര്യങ്ങളിലും മതം തിരുകി കേറ്റുന്നവർക്ക് മതേതര രാജ്യത്ത് ജീവിക്കാൻ അർഹതയുണ്ടോ?
    കേരളത്തിൽ വർഗീയവാദികളുടെ എണ്ണതിലുണ്ടായിട്ടുള്ള വർദ്ധനവ് അവരെയിപ്പോൾ ജിഹാദിനു പ്രാപ്തരാക്കിയിരിക്കുന്നു. അത് കൊണ്ട് സർക്കാരിന്റെയോ അവരുടെ പോലീസിന്റെയോ സഹായം കൊണ്ട് അമുസ്ലിംങ്ങൾക്ക് നീതി കിട്ടാൻ സാധ്യതയില്ല. ജിഹാദി ഭീഷണി നേരിടുന്നവർ കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തണം.
    ഇല്ലങ്കിൽ ഭാവിയിൽ നാട് വിടേണ്ടി വരും. ഇസ്ലാംമിൽ വിശ്വാസമില്ലാത്തവരെ കൊല്ലാൻ പറയുന്ന കിതാബ് പഠിച്ചിട്ട് വരുന്നവർക്ക് മുന്നിൽ തല കാണിച്ചു കൊടുക്കുന്ന കാലം പോയി എന്ന് തെളിയിച്ചു കൊടുക്കാൻ സമൂഹം തയ്യാറാകണം.

    • @sks8198
      @sks8198 Месяц назад +6

      എന്നിട്ടും കമ്മ്യുണിസ്റ്റ് ഹിന്ദുക്കളും കോൺഗ്രസ്സ് ഹിന്ദുക്കളും ക്രിസ്ത്യാനികളും തങ്ങളുടെ ജീവനു ഭീഷണി വീട്ടുവാതിൽക്കൽ എത്തിനിൽക്കുന്ന കാര്യം അറിഞ്ഞിട്ടില്ല.

    • @johnmathew8053
      @johnmathew8053 Месяц назад

      ​@@sks8198: അവർ അറിയില്ല, കാരണം തലയ്ക്കുള്ളിൽ പിണ്ണാക്ക് ആണ്...

    • @rajeshk.p9290
      @rajeshk.p9290 26 дней назад

      ഇവിടത്തേക്ക് നട് വിടും.

  • @user-zo3se7iu5f
    @user-zo3se7iu5f Месяц назад +26

    ജയ് ഭാരത്🚩

  • @santhoshv7575
    @santhoshv7575 Месяц назад +12

    താലിബാൻ അഫ്ഗാനിൽ വീണ്ടും വന്നപ്പോൾ ആദ്യം സ്ത്രീകളുടെ വിദ്യ ഭ്യാസമാണ് നിർത്തിയത്.
    ഒരു പെൺകൊച്ചു കരഞ്ഞോണ്ട് വീട്ടിൽ വന്നത് social മീഡിയയിൽ കണ്ടത്.
    ഇന്ന് നിസ്കരിക്കാൻ സമരം ചെയ്യുന്ന പെൺകുട്ടികൾ അറിയുന്നില്ല അവരുടെ വിദ്യാഭ്യാസതിന് എതിരായാണ് അവർ സമരം ചെയ്യുന്നതാണ്.

  • @mohananv3311
    @mohananv3311 Месяц назад +15

    ഷുദ്ര ജീവികളെ അടക്കാത്തോളം കാലം ഈ ദുരാവസ്ഥ തുടർന്ന് കൊണ്ടെയിരിക്കും.

  • @BaijuJose-s8l
    @BaijuJose-s8l Месяц назад +27

    ഇവിടത്തെ ഹിന്ദുവും ക്രിസ്തിയാനിയും കോൺഗ്രസ്സിൻ്റെയും കമ്മുണിസ്റ്റിൻ്റെയും അടിമകൾ ആണെല്ലേ അവർക്ക് ഇങ്ങനെ തന്നെ വേണം 😢 😂

  • @bkrishna8891
    @bkrishna8891 Месяц назад +14

    ഒരിക്കലും ആ പാപത്തിൽ നിന്ന് അവന് ഒരിക്കലും മോചനം എല്ലാ ആ പശു കുട്ടിയെ കൊന്നത് സമൂഹത്തില്‍ ആളാവാൻ ഈശ്വരന്‍ അവനുള്ള ശിക്ഷ എഴുതി കഴിഞ്ഞു

  • @user-ks8vd5bu9m
    @user-ks8vd5bu9m Месяц назад +35

    ഒരണ്ണം വന്നാൽ മതി നൂറായി അവിടെ പെരുകും

  • @vanajabalagopalan2961
    @vanajabalagopalan2961 Месяц назад +14

    ഒരു വെള്ളിയാഴ്ച സൂപ്പർ മാർക്കറ്റിൽ സാധനം വാങ്ങുന്ന സമയം കടയുടമ വന്നു എല്ലാ വരോടും ഇറങ്ങുവാൻ പറയുന്നു.കട അടയ്ക്കുകയാണ് പള്ളിയിൽ പോണം എന്നൊക്കെ പറഞ്ഞു.ഞങ്ങൾ വേഗം ഇറങ്ങി.ജോലിക്കാരായ ഹിന്ദു കുട്ടികളോട് ചോദിച്ചു.നിങ്ങൾ എങ്ങോട്ട് പോകും.ടിഫിനെടുത്ത് ഞങ്ങൾ അടുത്ത കടയിലേക്ക് പോകും എന്ന്.ഇതിനൊക്കെ ഭ്രാന്ത് എന്ന ല്ലാതെ എന്ത് പറയാൻ 😮

    • @spsspss
      @spsspss Месяц назад

      Eee narikalude oru kadayilum keraruthu.ivanmaru muzhuvan teevravadikalku funding kodukunnavanmaranu

  • @jacob-fd6th
    @jacob-fd6th Месяц назад +11

    കേരളത്തില്‍ ഇടതനും , വലതനും വോട്ടിനുവേണ്ടി ഈ മുസ്ലിം സമുദായത്തെ ഇങ്ങെനെയാക്കി മാററി കേരളത്തില്‍ ഇത് കൂടുകയേയുള്ളു

  • @sivarajan3399
    @sivarajan3399 Месяц назад +4

    ഇലക്ഷൻ വെള്ളിയാഴ്ച നടക്കാൻ സാധ്യമല്ല എന്ന് പറഞ്ഞു നടന്നവരാണ്.

  • @user-sh4qu8qy6u
    @user-sh4qu8qy6u Месяц назад +16

    അനിൽ സാർ പറഞ്ഞതിൽ ഒരു തെറ്റ് ഉണ്ട് .പഴയ PFI കാർ ഇപ്പോൾ മൂന്ന് പാർട്ടികളിലും(Congress, MUSLIM LEAGUE & CPM ) ഉണ്ട് , കോൺഗ്രസിൽ,ആണ് കൂടുതൽ , That is the reason for their 18 seats in parliament election.. പിന്നേ പശുക്കുട്ടിയെ കൊന്ന ആൾ ഇപ്പോൾ ഒരു വലിയ നേതാവാണ്.

    • @user-te6ir6ys1v
      @user-te6ir6ys1v Месяц назад

      അളിയാ ശരിയ സങ്കിയിലും ഉണ്ട്

  • @santoshdham6510
    @santoshdham6510 Месяц назад +9

    Bharat Mata ki jai ❤❤❤

  • @user-ky3vc9xb2s
    @user-ky3vc9xb2s Месяц назад +6

    അതാണല്ലോ മലപ്പുറത്തുള്ള ഒര് മുസ്ലിം നേതാവ് പറഞ്ഞത് ഇs ത നാ യാലും വലതനായാലും കേരളം ഭരിക്കുന്നത് നമ്മൾ മുസ്ലിം മ് കാരാ എന്ന് 'സത്യം മനസ്സിലായി

  • @gangadharanpillai6103
    @gangadharanpillai6103 Месяц назад +6

    സ്കൂളിൽ പാര്ടി രാഷ്ട്രീയമായ കാരൃഗ്ങൾ അനുവദിച്ചുകൂടാ,അതു നിര്‍ത്തിയാലെ നല്ല കുട്ടികൾക് പഠിക്കാന് പറ്റുകയുള്ളൂ.

  • @truthfact9611
    @truthfact9611 Месяц назад +7

    കോൺഗ്രസിൽ ഉള്ളത് എസ്ഡിപിഐയും പിഎഫ് അല്ലേ

  • @sajin3107
    @sajin3107 Месяц назад +5

    ഇതിനൊക്കെ വളം വെക്കുന്നത് കമ്മ്യൂണിസം എന്ന വിസർജ്യം എന്നാണ്

  • @r.radhakrishnanradhakrishn7946
    @r.radhakrishnanradhakrishn7946 Месяц назад +3

    ഇപ്പോഴുള്ള നിയമങ്ങൾ ഒന്നും ഇത് പ്രതിരോധിക്കാൻ paryapthamalle

  • @SajiKumar-bt1jz
    @SajiKumar-bt1jz Месяц назад +1

    ❤❤❤❤❤❤❤❤❤❤❤❤❤❤🎉

  • @sukumarannair9110
    @sukumarannair9110 Месяц назад +3

    Exactly you said it Mr.Babu, Pinari vijayan now changed to Dasan, Dasan means servent. He is shivering to react.

  • @madhupk1347
    @madhupk1347 Месяц назад +3

    Anilji🙏🙏🙏🙏

  • @pksasi6065
    @pksasi6065 Месяц назад

    മതേതര വാദം മറയാക്കി മത തീവ്രവാദം വളർത്തുന്നു. ഏതു മേഖല എടുത്താലും തെളിവുകൾ കാണാൻ കഴിയും. ഹോട്ടൽ ഭക്ഷണം, വ്യാപാര മേഖല, സിനിമ വ്യവസായം, തൊഴിൽ മേഖല, ഗവൺമെൻ്റിൻ്റെ പ്രവർത്തനങ്ങൾ, പൊതുപരിപാടികൾ, നിയമനങ്ങൾ, തെരഞ്ഞെടുപ്പുകളും സ്ഥാനാർത്ഥി നിർണയവും, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവർത്തനങ്ങൾ, പൊതു അവധികൾ തീരുമാനിക്കൽ, പരീക്ഷാ തീയതികൾ തീരുമാനിക്കൽ, നിയമ ന ങ്ങൾ തുടങ്ങി സമസ്ത മേഖലയിലും ഇസ്ലാം വത്കരണം നടപ്പായിക്കഴിഞ്ഞു.

  • @anandanm6782
    @anandanm6782 Месяц назад +2

    ചർച്ചയിൽ ഓ അബ്ദുള്ള എന്ന തീവ്രവാതി ഇല്ല എന്നാൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ adv. ബലദേവ് സച്ചിതാനന്ദൻ എന്ന കടുംപൊട്ടൻ ഉണ്ട്😅

    • @muhammadanas9422
      @muhammadanas9422 Месяц назад

      ബാക്കി മൂന്ന് വിഷങ്ങൾ ഉണ്ടല്ലോ 😜

    • @Sketcher86
      @Sketcher86 19 дней назад

      ​@@muhammadanas9422 മൂന്നല്ല ഒന്ന് നിന്റെ അവിശ്വാസി അടിമ ബലദേവ് 😂

  • @pgjayakumar9860
    @pgjayakumar9860 Месяц назад

    👌🏻

  • @mr.mohanji2908
    @mr.mohanji2908 Месяц назад +1

    കേരളത്തിൽ ബിജെപി അധികാരത്തിൽ വന്നാൽ എല്ലാ കാര്യങ്ങളും ശരിയാവും

  • @Active22923
    @Active22923 Месяц назад

    കേരള ജനത മുസ്ലീം ജനതയ്ക്ക് ഒപ്പം ❤

  • @thomasjosephjoseph5464
    @thomasjosephjoseph5464 Месяц назад +2

    R.V. ബാബു പറഞ്ഞൊക്കെ ശരി തന്നെ. പക്ഷേ ഇതിനൊക്കെ എതിരായി നിങ്ങളുടെ സംഘടനകൾ എന്തു ചെയ്തു? സമരം ചെയ്തോ? കോടതിയിൽ പോയോ? ഒന്നും ചെയ്തില്ല!ചാനലുകളിൽ വന്നിരുന്നു നിലവിളിച്ചിട്ട് എന്തു കാര്യം? പ്രീണന പരമായ എല്ലാ നടപടികളും റദ്ദാക്കുന്നതു വരെ പ്രക്ഷോഭം നടത്തണം.

    • @rajvla
      @rajvla Месяц назад

      തോമസ് ജോസഫ് തന്നെ ഇറങ്ങിയേ പറ്റു

    • @sasikumarnn2477
      @sasikumarnn2477 24 дня назад

      ഈ ചോദ്യം ചോദിക്കാൻ നിങ്ങൾക് നാണമില്ലേ സുഹൃത്തേ,,, അപ്പോൾ ഒരു സംശയം താങ്കൾ ഒരു ഇന്ത്യക്കാരൻ അല്ലേ,, കയ് നനയാതെ മീൻ പിടിക്കാൻ നോക്കാതെ ഈ അനീതികൾക്കെതിരെ മുന്നോട്ടു വരിക,,,

  • @damodaranem609
    @damodaranem609 Месяц назад +9

    മുഴുവൻ christains ഉം ഹിന്ദുസും BJP ക്ക് vote ചെയ്യുക

  • @santhoshv7575
    @santhoshv7575 Месяц назад +7

    പിണറായി മൗലവി

    • @Sketcher86
      @Sketcher86 19 дней назад

      ബിജയൻ മൗലവി 😂😂😂

  • @royk1920
    @royk1920 Месяц назад

    👍💪

  • @goodvoice4410
    @goodvoice4410 Месяц назад +1

    ഹിംസയുടെ പ്രസ്ഥാനങ്ങളും അഹിംസയുടെ പ്രസ്ഥാനങ്ങളും ഏതെന്ന് വിവേകത്തോടെ വിലയിരുത്തുവാൻ പൊതു സമൂഹത്തിന് കഴിയാതെ പോകുമ്പോഴാണ് ഇത്തരം പ്രവർത്തനം നാട്ടിൽ നടമാടുന്നത്. സംഘർഷംആഗ്രഹിക്കുന്നവരും സമാധാനം ആഗ്രഹിക്കുന്നവരും ഈ നട്ടിൽ ഉണ്ടെങ്കിലും സംഘർഷംആഗ്രഹിക്കുന്നവരാണ് കൂടുതൽ. സമൂഹത്തിന് വിവേകം ഇല്ലാത്തതാണ് പ്രശ്നം.

  • @rajeevkp5399
    @rajeevkp5399 23 дня назад

    പാർട്ടി ആസ്തി കൊള്ളയടിക്കൽ തന്നെ ഉദ്ദേശം

  • @ramadasankg4671
    @ramadasankg4671 Месяц назад

    This is God's own country.

  • @PradeepKumar-ll4id
    @PradeepKumar-ll4id Месяц назад

    KERALAM MOTHAM IPPOL IVARUDEA KYKALAL NIYANTHRIKKUNNU BYJUJI...NIA KERALAM..A...to...Z.wach cheyyanam...Appol vivarangal.ariyam...🙏

  • @Jo-qp6mw
    @Jo-qp6mw 18 дней назад

    ഇഷ്ടം പോലും പണവും മയക് മരുന്നും കിട്ടുന്നുണ്ട് പിള്ളേർക്ക്.... എന്ത് ചെയ്താലും സംരക്ഷിക്കാൻ ആൾകാർ ഉണ്ട്‌... രാഷ്ട്രീയക്കാർ ഇവരുടെ പണത്തിൽ അല്ലേ ഇപ്പോ മത്സരിക്കുന്നതും ജയിക്കുന്നതും നിലനിൽക്കുന്നതും എല്ലാം ഇവരുടെ പണം കൊണ്ടാണ്.... അതിൽ ഇടതിനും വലതിനും ഓരെ ഉത്തരവാദിത്തം ഉണ്ട്‌... തലമുറകളിലെ സംസ്‍കാരം നശിപ്പിച്ചു ആയുധധാരികളെ ഉണ്ടാക്കി എടുക്കുക.. ഒന്നിനും കൊള്ളാത്ത നാട്ടുകാരെ ഉണ്ടാകുക എന്നതാണ് ലക്ഷ്യം...ഇനിയെങ്കിലും കണ്ണ് തുറക്കൂ നാട്ടുകാരെ... സ്വന്തം കുഞ്ഞുങ്ങളെ രക്ഷിക്കൂ.മാധ്യമങ്ങൾ നെറികേടിനു കൂട്ട് നിൽക്കാതിരിക്കു..

  • @user-in5uf3md2v
    @user-in5uf3md2v Месяц назад

    മതേതരത്തിനുള്ള ഉദാഹരണമല്ലേ ഞമ്മടെ സൂര്യ തേജസും ബേട്ടിയും ജമായിയും. പാക്ച്ചേ ഇന്ന് പെരുത്ത അറിവും ബോധവും ഉള്ള ജാമിതാ ടീച്ചറുടെ വിമർശനം കേൾക്കുക.

  • @satheesankrishnan4831
    @satheesankrishnan4831 15 дней назад

    ഇന്ന് ഷാഡോ ആയി ഭരിപ്പിക്കുന്ന വിഭാഗം നാളെ ഒറ്റക്ക് ഭരിക്കാനുള്ള തയ്യാറെടുപ്പിലാണ്... ഇപ്പോൾ അതിൻറെ റിഹേഴ്സൽ ആണ് രണ്ട് യൂണിവേഴ്സിറ്റിയിൽ പഠിക്കാൻ വിട്ട് ഏകദേശം രണ്ട് യൂണിവേഴ്സിറ്റിയിലും കൂടെ 32 ഓളം എംഎൽഎമാർ അവർക്കുണ്ട് അത് താമസിയാതെ 72 ആകുമ്പോൾ പിന്നെ അവർ പറയുന്നത് കേൾക്കണം ഇന്നത്തെ ഭരണം നടത്തുന്നവർ കാരണം പിന്നെ മുഖ്യമന്ത്രി നമ്മുടെ ഞമ്മൻറെ സ്വന്തം ആളായിരിക്കും... അന്ന് നശിക്കും ഈ രണ്ടു പാർട്ടികളും കാരണം അണികൾ ബിജെപിയിലേക്ക് ചേക്കേറും

  • @Sebastian-ri9pl
    @Sebastian-ri9pl Месяц назад

    ജോസഫ്സാറിന്റെ വിഷയത്തിൽ നിലപാട് അത്തരത്തിൽ കൃസ്താനി തയാറായതിൽ അത്ഭുതം വേണ്ട.
    പഴയ നിയമത്തിൽ ഒരു സംഭവം കാണുന്നു.
    '" നമുക്ക് വിജാതിയരുമായ് രമ്യതയിൽ പോകാം. കാരണം അവർ കാരണം നമുക്ക് വളരെ പ്രയാസങ്ങൾ വരുത്തും.'(മക്കബയർ,, പഴയ നിയമ പുസ്തകം )

  • @bindumt7474
    @bindumt7474 22 дня назад

    ഒരു പാത്രത്തിലുണ്ടും ഒരു പായയിലുറങ്ങിയവരായിരുന്നു ഹിന്ദുവും ക്രിസ്ത്യനും മുസൽമാനും. ഇവിടുത്തെ ഭരണകർത്താക്കൾ ഇടതനും വലതനും ന്യൂനപക്ഷ വോട്ടുകൾക്കു വേണ്ടി ഭിന്നിപ്പിച്ചു ഭിന്നിപ്പിച്ച് ഇവിടം വരെ എത്തിച്ചു!!!

  • @santhoshsanthoshkumar586
    @santhoshsanthoshkumar586 26 дней назад

    കൂടാതെ നമ്മുടെ ഷെമിഷീ ർ സാർ ഇഷ്ടപ്പെടുന്നത് മാനവരിൽ മനോഹരനെ എന്നാൽ മനോഹരാനാകട്ടെ പുള്ളി ക്കിഷ്ടം അത്തറും പെണ്ണും സൂറ 3939മൂവായിരത്തി തൊള്ളയിരത്തി മുപ്പത്തിയാൻപത് എങ്ങിനുണ്ട്,

  • @sreekandanpandianchery1616
    @sreekandanpandianchery1616 Месяц назад +2

    Pinarai's daughter marriage with Muslim !!!

  • @lukosethomas9867
    @lukosethomas9867 Месяц назад +6

    Smuggler Pinarai is behind to get the Muslim support to Ldf

  • @sebastianmani1699
    @sebastianmani1699 Месяц назад

    ഇതുപോലെ ആണത്തം വച്ച് വർത്തമാത പറയണം ഇത് കേട്ടാൽ എങ്കിലും തീരുമാനം എടുക്കട്ടെ വെളുത്ത നൈറ്റി ഇട ഇക്കൂട്ടർ

  • @santhoshsanthoshkumar586
    @santhoshsanthoshkumar586 26 дней назад

    ഇന്നാ പിടിച്ചോ ആയത്തു സുന്നി ഇമാം അബൂബക്കാർ അൽ ഖാഷിയാനി പുസ്തകം ബഡയ് അൽ സനായ് വാളിയം 2പേജ് നമ്പർ 216,iph ആമിന പബ്ലിക്കേഷൻ മാവൂർ റോഡ് കോഴിക്കോട് മഞ്ഞു മലയുടെ ഇത് ഒരു ശകലം മാത്രം

  • @raveesbrahma1834
    @raveesbrahma1834 Месяц назад

    All these disturbing students association should be banned.

  • @nipinn3271
    @nipinn3271 18 дней назад

    Prathikarikkan thayyaralla, athinu shakthiyilla

  • @SomarajanK
    @SomarajanK Месяц назад +1

    Pasukkuttiye konna papam rigil makkuttyum avanente 100 thalamurayum puzhuthu "chakum".

  • @Shajimidayikunnu
    @Shajimidayikunnu 25 дней назад

    Smaggling the jihad

  • @jomonambrose3742
    @jomonambrose3742 Месяц назад

    എണ്ണം കൂടുമ്പോൾ കുണ്ണത്തരം കൂടുന്ന ഒരു പ്രതേക വിഭാഗം😂😂

  • @raymondbaby8212
    @raymondbaby8212 Месяц назад

    അച്ചൻ മാരെ സ്റ്റാൻ ലിസാറിനെ കണ്ടു പഠിക്കൂ.... ഇല്ല എങ്കിൽ കാക്കാമാർ ളോഹ വലിച്ചു കീറിക്കൊണ്ടുപോകും

  • @minigigi2303
    @minigigi2303 Месяц назад

    Paisa medichundakumallo, keralamthile buisness muzhuvanum nsippichalo, stupid politicians

  • @smart123735
    @smart123735 Месяц назад +4

    സുടാപ്പി ഫെഡറേഷൻ ഓഫ് ഇന്ത്യ സഹായത്തിനുണ്ട് 😂😂😂

  • @sajikaramelputhenpuriyal2363
    @sajikaramelputhenpuriyal2363 Месяц назад +1

    Campas friends ne udane ban chyuka

    • @SomarajanK
      @SomarajanK Месяц назад +1

      They are baned,but they joined with sfi (suddappi fedaration of lndia).

  • @anilkesavan456
    @anilkesavan456 Месяц назад

    Christians. Already did the idea....they started from KG Class...and always set from their all institutions....😂😂😂...see ..Culture of Sanathan is there in all phases of life..even outside India..Then how can change it totally ? . The meaning of Sanathan is beyond Time..beyond Place..beyond Birth..beyond death..etc...means KALPANTHA....based.

  • @santhoshsanthoshkumar586
    @santhoshsanthoshkumar586 26 дней назад

    ഹജ്ജ് വേളയിൽ മനോസംഘർഷം കുറയ്ക്കാൻ ആടോ, ഒട്ടകവുമായോ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാം reffe റെൻസി താഴെ തവാഫ് കഴിഞ്ഞ ഉടൻ

  • @Sebastian-ri9pl
    @Sebastian-ri9pl Месяц назад

    ഇതൊക്കെ തിരിച്ചറിയുമ്പോൾ,
    ഒരു വിട്ടുവീഴ്ചയില്ലാതെ
    ഇസ്ലാം തീവ്റവാദിക്കിനെതിര യുദ്ധം ചെയ്യുന്നത് .ഇസ്റേയൽ ഭരണക്കൂടം തന്നെ എന്നു മനസ്സിലാക്കേണ്ടി വരുന്നത്.

  • @kkthankachan6496
    @kkthankachan6496 Месяц назад

    ഇതു തന്നെ ആണ് നിയമ സഭയിൽ മാത്രം അല്ല സാറേ
    ഡൽഹിയിലും നടക്കുന്നത്
    MP മാരുടെ DRESS മതത്തിൻ്റെ
    അവരുടെ ദൈവത്തിൻ്റെ പേര് കൂടെ കൂടെ പറയുന്നു
    നിങൾ ഒന്നു ശരി ആകു
    അതു കഴിഞ്ഞ് മറ്റുള്ളവരെ ശരി ആക്കാൻ ശുപാർശ ചെയ്യൂ
    ഹിന്ദു രാഷ്ട്രം ഉണ്ടാക്കാൻ ഒളിഞ്ഞും തെളിഞ്ഞും പ്രവർത്തിക്കുന്ന നിങൾ എങ്ങന ആണ് മറ്റുള്ളവരെ ഉപദേശിക്കുന്നത്
    കഷ്ടം എന്ന് അല്ലാതെ ഒന്നും തന്നെ പറയാൻ ഇല്ല
    മതത്തിൻ്റെ പേരിൽ വടക്കേ ഇന്ത്യ യില് മനുഷ്യനെ തല്ലി കൊല്ലുന്നത്
    അവരുടെ ദൈവത്തെ ആരാധിക്കാൻ സമ്മതിക്കാത്തത് , അവരുടെ പള്ളികളിൽ കേറി പേക്കൂത്ത് കാണിക്കുന്നത്
    പള്ളികളിൽ കേറി പേക്കൂത്ത് കളിച്ച് കൊടി കെട്ടുന്നത്
    നിങ്ങൾക്ക് അറിയാമോ
    ഒത്തിരി
    വിശുദ്ധർ ആകല്ലേ
    പൂച്ച കണ്ണടച്ച് പാല് കുടിക്കുന്നത് മറ്റുള്ളവർ കാണും എന്ന് വിശ്വസിക്കുക
    നിങൾ
    വടക്കേ ഇന്ത്യ യില് കാണിച്ചു കൂട്ടുന്ന അക്രമങ്ങൾ അവിടെ ചെന്ന് ഒന്നു നോക്കി പഠിക്കു
    കേരളം മാത്രം അല്ല ഇന്ത്യ
    ആദ്യം നിരോധിക്കേണ്ട വേറേ സംഘടന ഉണ്ടു
    അതു കഴിഞ്ഞ് SFI യെ നിരോധിക്കുക

  • @sman6372
    @sman6372 Месяц назад +1

    പരമാവധി വർഗീയ വിഷം ഇങ്ങോട്ട് പോരട്ടെ .....

    • @sathyavrathannair8898
      @sathyavrathannair8898 Месяц назад +6

      സത്യം പറഞ്ഞാൽ അത് നിനക്കൊക്കെ വർഗ്ഗീയവിഷമാണ്.

    • @sman6372
      @sman6372 Месяц назад

      @@sathyavrathannair8898 ആദ്യം മണിപ്പൂരിലെയും മറ്റു സംസ്ഥാന ങ്ങളിയെയും ക്രിസ്ത്യാനികളുടെ ജീവന് വല്ല ഗാരൻ്റിയും കൊടുക്ക്. എന്നിട്ടാവാം ഇവിടുത്തെ നിസ്കാര സംരക്ഷണം. അവിടെത്തന്നെ നിസ്‌കരിക്കണം എന്ന് നിർബന്ധ മുള്ള കുട്ടികളെ t. C. കൊടുത്ത് വിട്ടാൽ തീരാവുന്നതെ ഉള്ളൂ ഈ പ്രശ്നം .....

    • @Chris-2102
      @Chris-2102 Месяц назад

      ഞമ്മക്ക് തീരെ വർഗ്ഗയതയില്ലല്ലോല്ലേ, ഉശ്മാനേ😆

    • @sman6372
      @sman6372 Месяц назад

      @@Chris-2102 ഒട്ടും ഇല്ലാ കുരിശേ ....

  • @Theeyanrajan
    @Theeyanrajan Месяц назад

    റിജിൽ മാകുട്ടിയെ....... വിടരുത്... 💥💥💥

  • @vasanthakumarikumari1186
    @vasanthakumarikumari1186 Месяц назад

    Pinu pathy dash ayi
    Enthu cheyyum

  • @user-ks8vd5bu9m
    @user-ks8vd5bu9m Месяц назад

    ഡമൽഗുഡൻ😂😂😂😂

  • @gopakumargopan8014
    @gopakumargopan8014 Месяц назад

    Pasukkuttiye kazhutharuthu konnavante ammaye thuni urinju athupole kazhutharuthu kollanam.athanu vendathu.ivanokke orammayalla.palavanum paledathum njarangi undayathakum.athanu ithrayum krooratha.

  • @abdulnasserc4108
    @abdulnasserc4108 Месяц назад

    ഇസ്ലാമതവും ഇസ്ലാമത കർമ്മങ്ങളുമെല്ലാം തീവ്ര വാദം? ആദ്യം തീവ്ര വാദത്തിന്റെ നിർവ്വചനത്തെ പറ്റി ചർച്ച ചെയ്യുക. വെള്ളിയാഴ്ചത്തെ പ്രത്യേകതയെ ചോദ്യം ചെയ്യുന്നവർ ശനി, ഞായർ എന്നീ ദിവസങ്ങളുടെ പ്രത്യേകത എന്താണെന്ന് വ്യക്തമാക്കണം.

    • @AjeeshSatheesan-v2o
      @AjeeshSatheesan-v2o Месяц назад

      Pannikunjungal....🎉🎉🎉🎉🎉
      Ichlam evidundo avide 🎉🎉🎉🎉 ondaakum...
      Manoharan kuthu nabi daibam😊😊😊😊
      Epozhano 🎉🎉🎉 pottitherikkuka ???

    • @unnikrishnanchozhiyath6257
      @unnikrishnanchozhiyath6257 Месяц назад

      നാലാം വയസ് മുതൽ മദ്രസായിൽ ഇതാരമത വിദ്വേഷം പഠിപ്പിക്കുകയും ഇസ്ലാം മാത്രം മികച്ചത് എന്ന് ധരിപ്പിക്കുകയും ചെയ്യുന്നു
      സ്വർഗം ഞമ്മക്ക് മാത്രം, നരകം കാഫിറീങ്ങളുക്കും, അല്ലാഹു അല്ലാതെ മറ്റൊരു ദൈവമില്ല, ഭൂമിയിൽ ഇസ്ലാം അല്ലാതെ മറ്റൊരു മതവും വേണ്ടാ.
      ഇങ്ങനെയൊക്കെ പഠിച്ചു വളരുന്നവർ തീവ്രവാദികൾ അല്ലാതെ പിന്നെന്താകും

  • @muhammedemmuhammedem3655
    @muhammedemmuhammedem3655 Месяц назад +1

    ക്രിസ്ത്യൻേണ്ടി അവകാശവാദംഉന്നയിച്ച ശേഷം ബാബുവിനെ പിന്നെ ഇപ്പോഴാണ് കാണുന്നത്.
    സംഘപരിവാർ നേതാക്കൾതിരുത്തേണ്ടത് ഇരുത്തി ബാബുവിന്
    ബാബു
    രംഗത്തുണ്ടായിരുന്നുവെങ്കിൽഷ് ഗോപി തൃശൂരിൽ തോക്കും ആയിരുന്നു.
    ഇതുപോലെ നിയമസഭയിൽഎത്രയോ നൂറ്റാണ്ടുകളായിവെള്ളിയാഴ്ച ആളുകൾ പള്ളിയിൽ പോകുന്നു.അതിനെ പോലുംവർഗീയമായി ചിത്രീകരിക്കാൻ ബാബുവിനെ നാണമില്ലേഇവിടെ മറ്റു മതസ്ഥരും ജീവിക്കുന്നുണ്ട് എന്നുള്ള കാര്യംബാബുവിനെ പോലെയുള്ളവർ അംഗീകരിക്കാത്തതാണ്തീവ്രവാദ ശക്തികൾ വളർന്നു വരാനുള്ള കാരണം.
    ഉത്തരേന്ത്യയിൽ ആൾക്കൂട്ട ആക്രമങ്ങൾ നിർത്തുവാൻ ബാബു പറയുന്നുണ്ട്എന്ന് കേൾക്കുന്നുണ്ട്.
    ❤സംഘപരിവാറിനെ ആകമാനം അപമാനമാണ്ഇത്തരം ആക്രമണങ്ങൾ എന്നതുകൊണ്ട് ആകാംഭാവന പോലെയുള്ള ഹിന്ദു ഐക്യവേദി നേതാക്കൾഇത്തരം അക്രമങ്ങളെ അപലപിക്കാനുള്ള കാരണംദൈവം സഹായിക്കുമാറാകട്ടെ

    • @samsue2600
      @samsue2600 Месяц назад

      sPeedo file p0pat Ma mmad follower alle

    • @sathyavrathannair8898
      @sathyavrathannair8898 Месяц назад

      കോളേജിൽ കുട്ടി സുടാപ്പികൾ വൃത്തികേട് കാണിച്ചതിനെപ്പറ്റിയാണ് ഹേ ചർച്ച. അതിനെപ്പറ്റി വല്ലതും
      പറയാനുണ്ടോ? തൃശ്ശൂരും വെള്ളിയാഴ്ചയും ഒന്നും ആരും
      പറഞ്ഞില്ല.

  • @unnikrishnangp
    @unnikrishnangp Месяц назад

    അനിൽ ജീ താങ്കൾ.... ഒരാഴ്ച ഇല്ലാത്തതു കാരണം ജനം TV കാണാനേ തോന്നിയില്ല

  • @spiritualtechnology001
    @spiritualtechnology001 Месяц назад +2

    അതിനല്ലേ ഒരു ജിഹാദിയെ സ്പീക്കർ ആയി ഇരിക്കുന്നത്

  • @Nasu1986
    @Nasu1986 Месяц назад +4

    കേരളത്തിൽ ഉള്ള പത്രം ചാനെൽ പൂമോന്മാർ വാർത്ത മുക്കി 🌹

  • @user-te6ir6ys1v
    @user-te6ir6ys1v Месяц назад

    അളിയാ ടാ 😂

  • @AnilKumar-sk9lq
    @AnilKumar-sk9lq Месяц назад

    ഇടതനും വലതനും koodi🌹36,37 perund🙏🏼

  • @muhammadanas9422
    @muhammadanas9422 Месяц назад

    തല മറക്കാത്ത നുസ്രത് എങ്ങനെ മുസ്ലിം വിശ്വാസം ഉള്ള സ്ത്രീ ആകും

  • @samsue2600
    @samsue2600 Месяц назад

    sPeedo file p0pat Ma mmad followers

  • @abdullap.h4776
    @abdullap.h4776 Месяц назад +1

    ഇന്ത്യൻ പട്ടാളത്തിലെ കാര്യങ്ങളും നടക്കുന്നത് ഒരു മത വിഭാഗത്തിൻ്റെ തിട്ടുരം അനുസരിച്ചാണ്

    • @imraniqbal7447
      @imraniqbal7447 Месяц назад

      അല്ലെങ്കില്‍ ആദ്യ യുദ്ധത്തില്‍ തന്നെ ഇന്ത്യ പാക്കിസ്ഥാന്‍റെ കയ്യില്‍ ഇരുന്നേനെ. പട്ടാണികള്‍ പെണ്‍കുട്ടികളെ പിടിക്കാന്‍ മലപ്പുറത്ത് കറങ്ങി നടന്നേനെ.

    • @shajinirappil3017
      @shajinirappil3017 Месяц назад

      ഇന്ത്യൻ പട്ടാളത്തെ ആക്രമിക്കുന്നതും ഒരു മതം മാത്രമാണ്

    • @babukrtparambilvelayudhan5471
      @babukrtparambilvelayudhan5471 Месяц назад

      ലോകത്തുള്ള ഹിന്ദുക്കളിൽ 92% ശതമാനം ഇന്ത്യയിൽ ആണ് ഹിന്ദുക്കൾ ഇന്ത്യയിൽ 82 ശതമാനം ഹിന്ദുക്കൾ അപ്പോൾ സൈന്യത്തിലും തീർച്ചയായും 82 ശതമാനം ഹിന്ദുക്കൾ ഉണ്ടാവുക സ്വാഭാവികം അവർ ഹിന്ദു വിശ്വാസം അനുസരിച്ചു നിൽക്കും അതിനു നീ വിളറി പിടിച്ച്ചിട്ടു കാര്യമില്ല

  • @casinova120
    @casinova120 Месяц назад

    ബൌബ് സേട്ടന് ഒക്കെ ഉഷാറായി 😂😂😂 പറ്റിയ വാർത്ത ഉണ്ടാക്കി കിട്ടിയല്ലോ. മ്മടെ പിസി യെ യും കാസ ഇറക്കിയിട്ടുണ്ട് 😂😂

    • @Abhhi-h2o
      @Abhhi-h2o Месяц назад +4

      Potti theriikan poyille

    • @samsue2600
      @samsue2600 Месяц назад

      sPeedo file p0pat Ma mmad follower alle

    • @sathyavrathannair8898
      @sathyavrathannair8898 Месяц назад

      കുറെ നേരമായല്ലോ സകല വീഡിയോയുടെയും അടിയിൽ വന്ന് മെഴുകുന്നു. നീയും പോ നിർമ്മലാ കോളേജിൽ നിസ്ക്കാരമുറിയുണ്ടാക്കാൻ.

    • @SomarajanK
      @SomarajanK Месяц назад

      Sathyam parayumpol pollunno koya?

  • @t.p.vamananthsvalil8753
    @t.p.vamananthsvalil8753 Месяц назад

    E..2.🦛🦛.udf.cpm.out.ful.india.ok.janam.out.no.

  • @Nasu1986
    @Nasu1986 Месяц назад +2

    യമൻ കുടിയേറ്റക്കാരെൻമാർ ആയ പാണക്കാട് തങ്ങൾ മൂരി ലീഗ് മൂരി msf എല്ലാം ചേർന്ന് നടത്തുന്ന ഇസ്ലാമിക റിപ്പബ്ലിക്.. Mr. മരുമോൻ ലുട്ടാപ്പി റഹീം.. സലാം ആരിഫ് അൻവർ ഷംസീർ ഇവനൊക്കെ ചേർന്ന് നടത്തുന്ന ഇസ്ലാമിക ജിഹാദ് 🌹.. വെള്ളിയാഴ്ച പൊതു അവധി ആക്കി ഷംസീർ 🌹... സെക്രട്ടറിയേറ്റു ഇസ്ലാമിക വത്കരിച്ചു.. 🌹