ഓർമ്മകളിൽ ഇ എം എസ് | EMS Namboodiripad | Memory of EMS | Kairali TV

Поделиться
HTML-код
  • Опубликовано: 25 янв 2025

Комментарии • 17

  • @Lyo7
    @Lyo7 3 года назад +16

    വാക്കുകൾ പറയാൻ ബുദ്ധിമുട്ടായിരുന്നെങ്കിലും
    പറഞ്ഞതത്രയും പട്ടിണി പാവങ്ങൾക്ക് വേണ്ടിയായിരുന്നു
    മലപ്പുറത്തെ ഒരു ജന്മി സമ്പന്ന കുടുംബത്തിൽ ജനിച്ച് കമ്മ്യൂണിസ്റ്റ്‌ പ്രത്യയശാസ്ത്രത്തിൽ ജീവിച്ച് പട്ടിണി പാവങ്ങൾക്ക് വേണ്ടി മാത്രം ജീവിച്ച്,
    പാർട്ടി ഓഫീസിൽ കിടന്ന് മരിക്കുമ്പോൾ ഒരു സെന്റ് ഭൂമിപോലും സ്വന്തമായി ഇല്ലാത്ത സഖാവ് ഏലംകുളം മനക്കൽ ശങ്കരൻ നമ്പൂതിരിപ്പാട്...
    മറക്കില്ലൊരിക്കലും ധീര സഖാവെ🚩💪🔥

  • @lekshmivijayan5694
    @lekshmivijayan5694 4 года назад +25

    മുരളിയുടെ ശബ്ദം

    • @anzalazees1581
      @anzalazees1581 Год назад +2

      മുരളിതന്നെയാണ്.😊

  • @jessybabu1221
    @jessybabu1221 4 года назад +12

    EMS: കേരളം ലോകത്തിന്റെ നെറുകയിൽ ചാർത്തിയ സിന്ദൂരം. ലാൽസലാം .

  • @abyipe9180
    @abyipe9180 Год назад +2

    1940 കളിൽ ഒരു കയ്യിൽ ചെങ്കൊടിയും, മറുകൈയ്യിൽ യോഗക്ഷേമസഭയുടെ കൊടിയുമായി EMS പ്രത്യക്ഷപ്പെടുകയുണ്ടായി. യോഗക്ഷേമസഭ അദ്ധ്യക്ഷൻ എന്ന നിലയിൽ അദ്ദേഹം ചെയ്ത പ്രസംഗത്തിൽ നമ്പൂതിരിമാരോട് ജാതിരഹിത സമൂഹത്തിൽ അവരുടെ സ്ഥാനം ഉറപ്പിക്കണമെന്നാണ് ആവശ്യപ്പെട്ടത്. ഇന്ത്യൻ സ്വാതന്ത്യ സമരത്തിൽ EMS നോ, കമ്യൂണിസ്റ്റ് പാർട്ടിക്കോ യാതൊരു പങ്കും ഇല്ലായിരുന്നു. കാരണം അവർക്ക് റോഡിൽ ഇറങ്ങാൻ ആളില്ലായിരുന്നു. ജാതി വ്യവസ്ഥയ്ക്കെതിരെ ഒരു ചെറുവിരൽ പോലും EMS അനക്കിയില്ല. എഴുതുന്നത് സത്യമാണെങ്കിൽ കുറേപ്പേർക്ക് ഇഷ്ടമായി എന്ന് വരില്ല.. പ്രത്യേകിച്ച് തെറ്റിദ്ധാരണകളുമായി കഴിയുന്നവർക്ക്. തന്റെ മരണപത്രത്തിൽ മകന്റെ പേര് EM ശ്രീധരൻ നമ്പൂതിരിപ്പാട് എന്നാണ് എഴുതിയിരിക്കുന്നത്. ജാതി വ്യവസ്ഥയുടെ പൊള്ളത്തരം തിരിച്ചറിയാത്ത ജനതയെ വർഗസമരത്തിന്റെ പേരിൽ വഞ്ചിക്കുകയാണ് EMS ചെയ്തത്. ഭൂപരിഷ്കരണ നിയമം 6 മാസം തടഞ്ഞുവെച്ച് ആ സമയം കൊണ്ട് EMS ന്റെ അളിയൻ, കോട്ടയം ജില്ലയിൽ അയ്മനം വില്ലേജിൽപ്പെട്ട 900 ഏക്കർ നെല്പ്പാടം വിറ്റ് കാശാക്കി. സംശയമുള്ളവർ അയ്മനം വില്ലേജിലെ രേഖകൾ പരിശോധിക്കുക. 1977 ൽ എ.കെ.ജി.യുടെ പേരിൽ ഒരു പoന ഗവേഷണ കേന്ദ്ര തുടങ്ങണമെന്ന് A. K ആന്റണിയോട് , EMS ആവശ്യപ്പെട്ടപ്പോൾ വിശാലമനസ്കനായ ആന്റണി, AKG നാടിന് നല്കിയ സംഭാവനയോർത്ത് തിരുവനന്തപുരം നഗര മധ്യത്തിൽ 40 സെന്റ് സ്ഥലം സൗജന്യമായി അനുവദിച്ചു. എന്നാൽ ഇതിന്റെ മറവിൽ CPM സംസ്ഥാന കമ്മിറ്റി ഓഫീസും, ഗസ്റ്റ് ഹൗസുമാണ് പണിതത്. AKG സെന്ററിന്റെ പിറകിലെ ആഡിറ്റോറിയം പണിയാൻ കേരളാ യുണിവേഴ്സിറ്റി വക7 സെന്റ് സ്ഥലം കൈയ്യേറി. ചതിയിലൂടെയും, വഞ്ചനയിലൂടെയുമാണ് മാർക്സിറ്റ് പാർട്ടി നമ്മുടെ നാട്ടിൽ വളർന്നത് എന്ന സത്യം നാം മറക്കരുത്.
    1967 ൽ CPI യുടെ പ്രമുഖനായ നേതാവ് MNഗോവിന്ദൻ നായർ പറഞ്ഞത് ദില്ലിയിൽ അലഞ്ഞ് തിരിഞ്ഞ് നടന്ന നമ്പൂതിരിയെ പിടിച്ച് കേരളത്തിന്റെ മുഖ്യ മന്ത്രിയാക്കിയ എന്നേ വേണം പറയാൻ. കേരളാ നിയമസഭയുടെ രേഖകൾ പരിശോധിച്ചാൽ കാണാം..

  • @aswathythankappan847
    @aswathythankappan847 4 года назад +7

    Lalsalam Sakhakale🚩💪🔥

  • @As-bv5vj
    @As-bv5vj 3 года назад +1

    Ems💕💕💕

  • @rasheedpadanakad2009
    @rasheedpadanakad2009 2 года назад +1

    EMS
    First Chief minister of kerala...,,,

  • @RajanMp-j4p
    @RajanMp-j4p Год назад

    ഭാഷ കാണാതെ പഠിക്കാനുളളതല്ല എന്ന് സഖാവ് EMS നമ്മേ പഠിപ്പിച്ചത് ഒരു വിപ്ലവം

  • @sarathsb2170
    @sarathsb2170 Год назад

    ❤️❤️❤️

  • @chandramathikvchandramathi3885

    🙏🙏🙏

  • @santeesh4752
    @santeesh4752 3 года назад

    💪🚩

  • @robinm1038
    @robinm1038 4 года назад +7

    ലാൽസലാം

    • @mubeenamubim7394
      @mubeenamubim7394 2 года назад

      ഇ.എം.എസ് ഹോസ്പിറ്റൽ പേരാമ്പ്ര പൈസ തിന്നുന്ന ഹോസ്പിറ്റൽ.എല്ലാറ്റിനും ഇരട്ടിന്റെ ഇരട്ടി പൈസ. ആവശ്യമില്ലാതെ എപ്പളും ടെസ്റ്റ്.

  • @muhammedkunhi6827
    @muhammedkunhi6827 7 месяцев назад

    കമ്യൂണിസ്റ്റ്

  • @user-ig3zq6xg2m
    @user-ig3zq6xg2m 11 дней назад

    Ems സിന്ദാബാദ്- CPIM സിന്ദാബാദ്