അനിഴം നക്ഷത്രക്കാർ ഇതു കാണാതെ പോയാൽ വലിയ നഷ്ടം ! BIRTH STAR ANIZHAM

Поделиться
HTML-код
  • Опубликовано: 4 янв 2025

Комментарии • 535

  • @arunenglish3997
    @arunenglish3997 4 года назад +54

    അനിഴം ശുദ്ധ മനസ്കരാണ്.. വളഞ്ഞ വഴിയും കാപട്യവും ഇല്ല. അതിനാൽ സ്ഥാപനത്തിൽ ഇവർ നന്നായി പണിയെടുക്കും.. അതിന്റെ ക്രഡിറ്റ് മറ്റുള്ളവർ പണിയെടുക്കാതെ മുതലാക്കും.... പണി മുഴുവൻ ഇവർക്ക് സന്തോഷം മറ്റുള്ളവർക്ക് !! ആത്മാർത്ഥ സുഹൃത്തുക്കളെ ഉണ്ടാക്കാൻ പോലും പ്രയാസം.. വരാൻ പോകുന്ന സാഹചര്യങ്ങൾ മുൻകൂട്ടി കാണാനും.. മറ്റുള്ളവരുടെ മനസ്ഥിതി മുൻ‌കൂർ കാണാനും കഴിയുമെങ്കിലും... എന്നും കഷ്ടപ്പാടിന് കുറവ് ഇല്ലാത്ത സന്തോഷവും സംതൃപ്തിയും കുറഞ്ഞ ജന്മം - അനിഴം..
    ചില അവസരങ്ങളിൽ പെട്ടെന്ന് ദേഷ്യം പ്രകടിപ്പിക്കുമെങ്കിലും വൈകാരിക സ്ഥിരത കുറവായതിനാൽ വീണ്ടും ദുഃഖം വന്നു ചേരുന്നവർ - അനിഴം.
    പരിഹാരം : ജീവിത സന്തോഷത്തിന് ഇഷ്ടമുള്ള പാട്ടുകളുടെ ഒരു കളക്ഷൻ ദിവസവും കേൾക്കുക, സിനിമകൾ, വിനോദങ്ങൾ കൂടുതൽ കാണുക.. (ഇവയെല്ലാം അനിഴത്തിന്റെ അമിത ചിന്ത ഒഴിവാക്കാൻ സഹായിക്കും )... നേരത്തെ ഉറങ്ങി രാവിലെ 6 ന് എങ്കിലും എഴുന്നേറ്റ് പുറത്തിറങ്ങി നടക്കുകയോ, സൂര്യകിരണങ്ങൾ കാണുകയോ ചെയ്യേണ്ടവർ - അനിഴം ( വൈകാരിക മാനസിക ശക്തി ലഭിക്കാൻ )
    സ്ഥാപനങ്ങളിൽ ജോലിക്ക് പ്രവേശിക്കുമ്പോൾ ആത്മാർത്ഥമായി പ്രവർത്തിക്കുന്ന സ്റ്റാഫിന് കൂടിയ ശമ്പളം തരുന്ന സ്ഥാപനം ആണെന്ന് കണ്ടാൽ മാത്രം നോക്കിലും വാക്കിലും പ്രവർത്തിയിലും ആത്മാർത്ഥത കാണിക്കുക (അനിഴം കാർ പണിയും.. കൂടെ ഉള്ളവർ വെറുതെ ഇരുന്ന് മുതലാക്കും )...പണി അറിയാമെന്നു പറയാതെ ഇരിക്കുക, ജോലിയിൽ തട്ടിക്കൂട്ട്, അരിവപ്പ്, ഒഴപ്പ് ഒക്കെ ശീലിക്കുക..

    • @rahana123ambu6
      @rahana123ambu6 4 года назад +3

      Wow .. 💯💯👍 ശരിയാണ് bro. ഞാനിത് അനുഭവിച്ചുകൊണ്ടിരിക്കുന്നു. എത്ര hard wrk ചെയ്താലും, എത്ര sincere കാണിച്ചാലും ഒരു ഗുണവും ഇല്ല. നല്ലൊരു വാക്ക് പോലും പറയില്ല. ഇപ്പോൾ ഞാൻ ജോലി ചെയ്യുന്ന സ്ഥലത്ത് ശരിക്കും ഞാൻ ഒറ്റപ്പെട്ടിരിക്കുവാ.ofc ലെവർക്കുകളെല്ലാം മറ്റ് staffകൾ ചെയ്യുന്നതിനു മുമ്പേ ഞാൻ ചെയ്ത് തീർക്കും. എന്നിട്ട് കുറ്റം മാത്രം എനിക്ക്. മറ്റുള്ളവർ പാര പണ്ടാരം എന്നാണ് വിളിക്കുന്നത്. ഞാനൊരു govt staffആണ്. health dptmt ലാണ് wrk ചെയ്യുന്നത്. Monthly report ഉം മറ്റ് കാര്യങ്ങളും up to date ആയിട്ട് ചെയ്യുന്നത്.Sr മാർ ആരും കൃത്യ time ൽ കൊടുക്കാറില്ല. അത് പോലെ data s entry ചെയ്യാറില്ല.complete due ആയി കിടക്കും. ഞാനിതൊക്കെ ചെയ്തലും വഴക്കും, കുത്തുവാക്കും മിച്ചം. സൂപ്പർവൈസർ വരെ സീനിയർ ക്ക് സപ്പോർട്ടാണ്.ചില സമയത്ത് ഇതൊക്കെ ഓർക്കുമ്പോൾ ചത്താലോ എന്ന് വരെ ഓർത്തു പോകും. എത്ര കഷ്ടപ്പെട്ടാലും ഇതാണല്ലോ എന്നോർത്ത്. ഇപ്പോൾ ഇതൊക്കെ മറക്കാൻ free കിട്ടുമ്പം Songലും film ലും time spend ചെയ്യുന്നു. ഉള്ള സുഹൃത്തുക്കളെ എല്ലാം ഒഴിവാക്കി. ജോലി സ്ഥലത്തും ഞാനിപ്പോൾ ആരോടും മിണ്ടാറില്ല.എല്ലാം മൂർഖൻ പാമ്പിനെക്കാളും വിഷമുളളവരാണ്. ആടിൻ്റെ രൂപം പൂണ്ട മൂർഖൻപാമ്പുകൾ. ഒന്നിനെയും വിശ്വസിക്കാൻ കൊള്ളില്ല. എൻ്റെ പണി നോക്കുക, പോകുക.thas all.

    • @prabhakaran-vp5ii
      @prabhakaran-vp5ii 4 года назад

      100 % സത്യം

    • @vavassundraan1068
      @vavassundraan1068 3 года назад +1

      100 % സത്യം...അനുഭവം ഗുരു....

    • @reshmim4949
      @reshmim4949 3 года назад

      100%ശെരിയാണ്

    • @ponnuponnus3805
      @ponnuponnus3805 Год назад

      🙂

  • @arjunpk5865
    @arjunpk5865 4 года назад +152

    പക വിട്ടാൻ - ഉള്ളത് ആണ് ചതിച്ചവരെ ഞാൻ വെറുതെ വിടാറില്ല ഞാനും അനിഴം നക്ഷത്രം ആണ്

    • @sidharthkottayan116
      @sidharthkottayan116 4 года назад +8

      Vidaruth.. Vittaal veendum varum. Appozho atho thakkam kittumbol pattumengil adichu bed restil aakkanam.. Eneett nadakkan pattatha reethiyil

    • @remyamuralidas5048
      @remyamuralidas5048 4 года назад +5

      👍

    • @johnmathew8053
      @johnmathew8053 4 года назад +9

      I am also Anizham... I never forget and forgive those who cheated me... thanks

    • @amonnoma1370
      @amonnoma1370 4 года назад +5

      മറക്കരുത്...

    • @satheesanmenon3702
      @satheesanmenon3702 4 года назад +3

      haaaa..yes..i am also Anizham

  • @niyogmohan150
    @niyogmohan150 4 года назад +47

    ഇത് ബല്ലാത്ത ഒരു നാളാണ് ..
    കയ്ചിട്ട് ഇറക്കാനും പറ്റില്ല
    മധുരിച്ചിട്ട് തുപ്പാനും പറ്റൂല..
    ഒന്നിന് പിറകെ ഒന്നായി പണി വന്നു കൊണ്ടേയിരിക്കും..
    മരിക്കുന്നതിൻ്റെ തലേ ദിവസം വരെ ബിസി ആയിരിക്കും..

  • @aswathykathu3574
    @aswathykathu3574 4 года назад +25

    പറഞ്ഞ കാര്യങ്ങൾ എല്ലാം ശെരിയാണ് 100%

  • @gopakumarkd
    @gopakumarkd 4 года назад +53

    ഞാനും അനിഴം ജാതകനാണ്, താങ്കൾ പറഞ്ഞ ഓരോ കാര്യങ്ങളും അക്ഷരം പ്രതി ശരിയാണ്...

  • @sunitaraman2797
    @sunitaraman2797 4 года назад +145

    എത്ര പരിശ്രമിച്ചാലും ഫലം കിട്ടില്ല എന്ന് പറഞ്ഞത് അക്ഷരം പ്രതി ശരിയാണ്

  • @Into_cars_edit
    @Into_cars_edit 4 года назад +1

    1) cheruppathil njan ottakk thanne aan kashttapettath ath baviyilekk ulla inte lakshyathin aan
    2) enikk ente eduth chattathe niyandhrikkan kazhiyunnund
    3)inikk aarodum dheshyamo vayrakyamo illa asoyayum illa
    4)falam kittilla enn paranjappo thakarnnu pooyi ennalum enikk sadhikkum enn njan poornamayi vishvasikkunnu enik ente kazhivil vihsvasam und
    5)sahradham adhikam mumbott poovunnilla ennalum enikk pattiya koottukett njan kandupidikkum
    6)njan aake oru lakshyathil maathraman focus cheyyunnath 100% njan cheruppam thotte ente 1 lakshyathin vendi aan prayathnikkunnath kadinyamayi
    7)athe parents il ninn inte lakshyathin venda support illa padipp aan avarkk mukyam pakshe avar edhirumalla ottapeduthiyittumilla
    Njan kazhinja sankadangal adhikam chindhikkarilla nallath mathre chindikkarullu
    8)vishamangal adhikam thangan pattunnilla ennalum njan inte manasinod thanne samsarich kure okke sheri aavarund
    9)dhanam ekhedhesham sheriyan enthayalum ini njan mukkya aavashyathin maathram upayogikkan njan shredhikkum angane dhanam laabhikkum
    Ithil 9, 8, 7 ekedhesham sheri aan
    5, 1 correct aanu
    Njan enthayalum ente kazhivilum dhayvathilum vishvasikkunnu 🙏🙏💪❤️

  • @samaltc9953
    @samaltc9953 4 года назад +211

    100% കറക്റ്റ് ആണ്..... ഞാൻ കരുതി ഞാൻ മാത്രമേ ദുരന്തൻ ആയിട്ടുള്ളുന്ന.... കമന്റ്‌ ഒക്കെ വായിച്ചപ്പോഴാ... സമാധാനം ആയത്..... കൊറേ പേർ ഉണ്ടല്ലോ കൂട്ടിനു 😁😁

  • @arjunpk5865
    @arjunpk5865 4 года назад +54

    സങ്കടം വന്നാൽ തളർന്ന് പോകും ശരിയാണ്

    • @johnmathew8053
      @johnmathew8053 4 года назад +2

      Don't be gloomy... I am also Anizham...we are the leaders of the world.... Gandhi also was Anizham...

    • @sabusk4202
      @sabusk4202 4 года назад +2

      John Mathew gandhiji chothi aanu

    • @johnmathew8053
      @johnmathew8053 4 года назад +2

      @@sabusk4202 : thanks... but his sons didn't love him... even his own wife did not give him respect... I am suffering from my star... I love my family but, they don't understand it..

  • @parvathy555
    @parvathy555 4 года назад +50

    2020 il bagyamaann kettu. Corona pidich marichaalum bagyam nn thonnunna avasthyaa 😁

    • @basteee2935
      @basteee2935 4 года назад +1

      😁😁 echi elladem indallo

    • @sidharthkottayan116
      @sidharthkottayan116 4 года назад +1

      Sister.. Corona pidichu chavunathinekalum nallath pakaveetti chavunathanu

    • @abithabasheer5603
      @abithabasheer5603 4 года назад +1

      Njanum athu thanneyaa chinthiche

    • @saneeshkumar1543
      @saneeshkumar1543 4 года назад

      Anizham..... ellavarudeyum karyam ingana thanna analle

  • @schengan
    @schengan 4 года назад +20

    100% true especially about childhood and parents totally right 🙏🏻🙏🏻🙏🏻🙏🏻🙏🏻👍

  • @kssubramanian4793
    @kssubramanian4793 4 года назад +7

    I am past 87 and agree with what you mention, I had very trying time in childhood but now I am a widower and lead a very peaceful and happy life with my son and family. I am Anuradha star born

  • @OmanaKuttan-mo9wx
    @OmanaKuttan-mo9wx 5 месяцев назад +1

    ഓം, ദേവി ശരണo, നമ്മൾ ആരെ സഹായിയ്ക്കുന്ന,അവർ നമ്മളെ തിരിച്ച വേദനിപ്പിയ്ക്കും നമ്മളെ ആരും സഹായിക്കല്ല, ഞാനും അനിഴം നക്ഷത്രം മാണ്,❤️♥️💯

  • @balachandrakartha2428
    @balachandrakartha2428 4 года назад

    താങ്കൾ പറഞ്ഞ ഒട്ടുമുക്കൽ കാര്യങ്ങളും എന്നെ സംബന്ധിച്ച് ശരിയാണ്. നന്ദി.

  • @gopakumarkrishna
    @gopakumarkrishna 4 года назад +36

    എല്ലാം സഹിക്കാം. പക്ഷേ കൂടെ നിൽക്കുന്നവർ ഒരു കാര്യവുമില്ലാതെ തരുന്ന 8ന്റെ പണി. അതാ പ്രശ്നം.

  • @jalajamenon8664
    @jalajamenon8664 4 года назад +6

    Your predictions are very correct. Me too Aniyam nakshatram.From my childhood till now I have been a giver not a taker. God has blessed me with many good qualities and I could use those qualities selflessly in my life till today, for which I'm greatful to God and wish to maintain those good qualities till my last breathe. From childhood till now whoever I have met or whoever has crossed through my life I could see only the negative parts of those people towards me,even after being so humble,friendly and respectful to them. But,because of that I'm spiritualy very much elevated. I'm spiritualy protected. I'm greatful to god.
    I react only when someone degrades.I'm not able to withstand that. God has kept me rich till today not materially but spiritually,emotionaly
    and culturaly.It's a blissful grace of God.

  • @jalajasanthosh6884
    @jalajasanthosh6884 4 года назад +30

    Comments വായിച്ചു ചിരിച്ചത് ഞാൻ മാത്രേ kanuvo 🤭😂😂😂🤔🤔🤔

  • @muhammedafsal4907
    @muhammedafsal4907 4 года назад +13

    വാക്കുകൾ അച്ചട്ട് 👍👍👌👌

  • @mykitchen1237
    @mykitchen1237 4 года назад +71

    Ys crct.... എല്ലാരേം സ്നേഹിക്കും.. സഹായിക്കും, പക്ഷെ നമുക്ക് ഇങ്ങോട്ട് പണി മാത്രമാണ് കിട്ടാറുള്ളത്.. ഞാൻ എപ്പോഴും ആലോചിക്കും എന്താ എല്ലാരും ഇങ്ങനെന്നു... പെട്ടെന്ന് സങ്കടപെടുന്ന ഒരു character ആണ്

    • @myvlogs3106
      @myvlogs3106 4 года назад +1

      സത്യം

    • @Dragon_lilly22
      @Dragon_lilly22 4 года назад +1

      Satyammm anuu.but njn ntu vanalum arudem munnil karayilla.

  • @vijayanpillai9075
    @vijayanpillai9075 2 месяца назад

    J. Vijayan Pillai, Anizham Kottarakkara എല്ലാം കാര്യം സത്യം 🙏🙏🙏

  • @jasminefrancis7077
    @jasminefrancis7077 4 года назад +10

    അതെ ഈ പറഞ്ഞ ഒന്പതു കാര്യവും എന്റെ ജീവിതത്തിൽ ശരിയാണ്..

    • @ranjishkumarpp5700
      @ranjishkumarpp5700 9 месяцев назад

      എൻ്റെയും 100% ശരിയാണ്

  • @jyothi5879
    @jyothi5879 4 года назад +16

    3correct 100%.according to me. Thaan cheyatha oru pravarthi thantemel kond charthumbol aarayalum vairagyam kaathusukhikum... agane kshemichu kodukan njan daivamalla.. chathalum marakkulaa agane ennod cheyunnavarod...friendship sheriyalla paranje.. pakshe kuttukettukal kuravaanu...

  • @sujithkumarchandravathy5393
    @sujithkumarchandravathy5393 4 года назад +8

    Adipoli; ithil 1 ennam polum mattinirthan illa... 9/9 correct... Aake ullathu innu nannavum naale nannavum ennulla oru prethiksha maathram.....

  • @Najirahammed9
    @Najirahammed9 4 года назад +2

    *ഞാനും ഒരു അനിഴം കാരനാണ്.. ഇപ്പോൾ 39 വയസ്സായി. ഇതുവരെ എന്റെ വിവാഹം നടന്നിട്ടില്ല... ഇനി നടക്കുമെന്ന് പ്രതീക്ഷയും ഇല്ല... പരിചയപ്പെട്ട സുഹൃത്തുക്കളും, കൂടെയുള്ള സുഹൃത്തുക്കളും എപ്പോഴും ചതിച്ചിട്ടേ ഉള്ളൂ... എന്തിനാണ് ദൈവം എന്നെ സൃഷ്ടിച്ചത് എന്ന് പലപ്പോഴും തോന്നാറുണ്ട് 😔😔*

  • @aswathyganesh2761
    @aswathyganesh2761 4 года назад +1

    ഞാനും അനിഴം നക്ഷത്രം ആണ്.എനിക്ക് അറിയാവുന്ന പല അനിഴം നാളുകാരും എന്നിൽ നിന്നും ഒരുപാട് വ്യത്യാസം ഉണ്ടെന്നു തോനീട്ടുണ്ട്. ജനിച്ച സമയം ഒരു വല്യ കാര്യം ആണ്.

  • @arthippie333
    @arthippie333 4 года назад +7

    Jeevithathe ithukett negative aay kaanaruth. Mattarkkum illatha oru kazhiv nammalk und 'ethra thakarnnalum veendum veendum uyarnezhunett athmarthamayi paniyedukkunna kazhiv'. Ath valare valuthaane. Namuk nalla deyvavisvasavum und. Nammude manasinde tension aadhyam kurakkanam. Ennitt deyvathe vicharich veendum paniyuka. Jeevitham manoharamane.

  • @sajeeshvv7817
    @sajeeshvv7817 4 года назад +70

    സത്യത്തിൽ ഇപ്പോൾ ജീവിതം മടുത്തുതിരിക്കുകയാണ് എല്ലാം പോസിറ്റീവ് അയീ കണ്ടു ഇപ്പോൾ ശരിയാകും ഇപ്പോൾ ശരിയാകുമെന്ന് പറഞ്ഞു കുതുവാള് ഇടുത്തിരിക്കുകയാണ്

    • @ambamedicals
      @ambamedicals 4 года назад +1

      👍can survive

    • @basteee2935
      @basteee2935 4 года назад +1

      Uyyyyy 100%

    • @arunenglish3997
      @arunenglish3997 4 года назад +1

      അനിഴം ശുദ്ധ മനസ്കരാണ്.. വളഞ്ഞ വഴിയും കാപട്യവും ഇല്ല. അതിനാൽ സ്ഥാപനത്തിൽ ഇവർ നന്നായി പണിയെടുക്കും.. അതിന്റെ ക്രഡിറ്റ് മറ്റുള്ളവർ പണിയെടുക്കാതെ മുതലാക്കും.... പണി മുഴുവൻ ഇവർക്ക് സന്തോഷം മറ്റുള്ളവർക്ക് !! ആത്മാർത്ഥ സുഹൃത്തുക്കളെ ഉണ്ടാക്കാൻ പോലും പ്രയാസം.. വരാൻ പോകുന്ന സാഹചര്യങ്ങൾ മുൻകൂട്ടി കാണാനും.. മറ്റുള്ളവരുടെ മനസ്ഥിതി മുൻ‌കൂർ കാണാനും കഴിയുമെങ്കിലും... എന്നും കഷ്ടപ്പാടിന് കുറവ് ഇല്ലാത്ത സന്തോഷവും സംതൃപ്തിയും കുറഞ്ഞ ജന്മം - അനിഴം..
      ചില അവസരങ്ങളിൽ പെട്ടെന്ന് ദേഷ്യം പ്രകടിപ്പിക്കുമെങ്കിലും വൈകാരിക സ്ഥിരത കുറവായതിനാൽ വീണ്ടും ദുഃഖം വന്നു ചേരുന്നവർ - അനിഴം.
      പരിഹാരം : ജീവിത സന്തോഷത്തിന് ഇഷ്ടമുള്ള പാട്ടുകളുടെ ഒരു കളക്ഷൻ ദിവസവും കേൾക്കുക, സിനിമകൾ, വിനോദങ്ങൾ കൂടുതൽ കാണുക.. (ഇവയെല്ലാം അനിഴത്തിന്റെ അമിത ചിന്ത ഒഴിവാക്കാൻ സഹായിക്കും )... നേരത്തെ ഉറങ്ങി രാവിലെ 6 ന് എങ്കിലും എഴുന്നേറ്റ് പുറത്തിറങ്ങി നടക്കുകയോ, സൂര്യകിരണങ്ങൾ കാണുകയോ ചെയ്യേണ്ടവർ - അനിഴം ( വൈകാരിക മാനസിക ശക്തി ലഭിക്കാൻ )
      സ്ഥാപനങ്ങളിൽ ജോലിക്ക് പ്രവേശിക്കുമ്പോൾ ആത്മാർത്ഥമായി പ്രവർത്തിക്കുന്ന സ്റ്റാഫിന് കൂടിയ ശമ്പളം തരുന്ന സ്ഥാപനം ആണെന്ന് കണ്ടാൽ മാത്രം നോക്കിലും വാക്കിലും പ്രവർത്തിയിലും ആത്മാർത്ഥത കാണിക്കുക (അനിഴം കാർ പണിയും.. കൂടെ ഉള്ളവർ വെറുതെ ഇരുന്ന് മുതലാക്കും )...പണി അറിയാമെന്നു പറയാതെ ഇരിക്കുക, ജോലിയിൽ തട്ടിക്കൂട്ട്, അരിവപ്പ്, ഒഴപ്പ് ഒക്കെ ശീലിക്കുക..

  • @nandhunandana.nandhunandan1709
    @nandhunandana.nandhunandan1709 4 года назад +5

    100% correct an sir thank you so much for information.

  • @thusharaajith6626
    @thusharaajith6626 4 года назад +18

    ഏറെ കുറെ ശരിയാണ് sir പക്ഷെ ഞാൻ ആരോടും പക വീട്ടാൻ ഒന്നും നിൽക്കാറില്ല

  • @purushothamanet
    @purushothamanet Год назад

    Evrything. Is. Perfect.Thank. You.

  • @reshmibindu6835
    @reshmibindu6835 4 года назад +9

    പറഞ്ഞത് എല്ലാം സത്യം 👏👏👏

  • @captvylalpremamohan3263
    @captvylalpremamohan3263 4 года назад +1

    Your view of Anuzham star is 90 percent correct. Thanks.

  • @mollymohan5855
    @mollymohan5855 2 года назад

    Mattulla Jillian marekal vethyastha manu thirumeni.karanam karyangal parayunnathodopam nalla upadesavum nalkunnudu thank u, thanku very munch

  • @Praveenwynd
    @Praveenwynd 4 года назад +3

    ആദ്യം മുതൽ അവസാനം വരെ ഒരു രക്ഷയും ഇല്ല....... അനുഭവിച്ചു കൊണ്ടിരിക്കുന്ന കാര്യങ്ങൾ..

    • @johnmathew8053
      @johnmathew8053 4 года назад

      Be brave.. Gandhi was Anizham... I am also Anizham... thanks

    • @prasad2935
      @prasad2935 3 года назад

      @@johnmathew8053 ഗാന്ധിക്കു കൊണം ഉടുക്കാൻ പോലും തുണിയില്ലാതെ വെടികൊണ്ടാണ് മരിച്ചത്

  • @krishnannair6515
    @krishnannair6515 4 года назад +4

    എല്ലാം ശരിയാണ് നന്ദി

  • @deepup6256
    @deepup6256 4 года назад +68

    എനിക്ക് പൊട്ടിക്കരയാൻ തോന്നുന്നു പറഞ്ഞതെല്ലാം ശരിയാണ്

    • @jyothyssabari7781
      @jyothyssabari7781 4 года назад +14

      എന്തിനു കരയണം? നരേന്ദ്ര മോഡി അനിഴം ആണ്. എന്താ കുഴപ്പം. നമ്മൾ നന്നാവും ഉറപ്പ്. അനിഴം കഷ്ടകാലം എനിക്ക് ഉണ്ട്. But still hope wit me

    • @johnmathew8053
      @johnmathew8053 4 года назад +3

      Don't worry... there are many people like you with Anizham star like me...

    • @athira7144
      @athira7144 4 года назад +1

      Satyam 🙏🙏🙏

    • @deepuk7151
      @deepuk7151 3 года назад

      🥺🥺🥺

    • @visalakshikv91
      @visalakshikv91 3 года назад +1

      E nakshathra kar Dheergakalam oru friendship vekkilla nnu paranjathu sariyalla Eanikku 38 varsham pazhakkamullaFredunddu

  • @johnmathew8053
    @johnmathew8053 4 года назад +5

    My father was Anizham.. I am also... all are correct...

  • @ashakrishnan9252
    @ashakrishnan9252 4 года назад +13

    ചെറിയ കാര്യങ്ങൾക്ക് പോലും പെട്ടന്ന് ദേഷ്യം വരാറുണ്ട് അത് മാറ്റാൻ എന്ത് വേണം

  • @VimalakumariK.R
    @VimalakumariK.R 2 месяца назад

    You are right thirumeni 100 % right. Who can help us? .Can You?

  • @gayuzzunlimited3791
    @gayuzzunlimited3791 3 года назад

    Valare sheri.. Chinthichu samayam kalayum

  • @smritimk
    @smritimk 4 года назад +3

    the prediction is so true..it resonates with my situation so well.

  • @sreejacp8943
    @sreejacp8943 3 года назад +10

    നമസ്കാരം തിരുമേനി 🙏🙏, എനിക്ക് മാറ്റാൻ പറ്റാത്തത്, വൈരാഗ്യ ബുദ്ധി ആണ്, ഒരാളെയും ഉപദ്രവിക്കരുത് എന്നു തന്നെയാണ് എന്റെ ചിന്ത, പക്ഷെ മനപ്പൂർവം എന്നെ ഉപദ്രവിക്കാൻ വന്നാൽ എന്തു ചെയ്യും🙏🙏🙏

    • @rajammav8883
      @rajammav8883 Год назад

      😂😂😂aaaaaaaa@a@aawwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwww2wwwwwwwwwwwwwwwwwwwwwww2wwww2wwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwqwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwqwwwwwwwwwwwwwwwwwwwwwwwwwwwwwwwwwww😂aq❤❤❤q q is see ww2 re ew2⅜⅜⅜22232222⅔⅔22233232233⅔32323222322232222223322223333wwwwwwwwwwweweeewwewewwewwwwwwwwwww2wwwwwwwwwwwwwwwwwww2wwwwwwwwwwwwwwwwwwwwwwwwwwwwwawwww2wwwwwwwwwwwwwwweww2w2wwwwww2w2wwwwwwwwwwwwwwwwwwwwwwwww2wwwwwwwwwwwwwwwwwwwww222wwwwww222w e w22w22ww2 w2 w ww2eeee eweeeèeèèeèeeeeeeeeeeeeeeeeeeee e ayin ayin eeeeeeeeè de eeeeeeeeeeeeeeeeeeeeeeeeee eeeeeeeeeeeeeeeeeeeeeeeeee eeeeeeeee3eew2 awèee eeèee eeeebbb aare cool bpb😊ll lel bbyep😊

    • @anishchakkara6759
      @anishchakkara6759 Год назад

      ഞാനും

  • @rameshram6278
    @rameshram6278 4 года назад +6

    സത്യം എല്ലാം പരമാർത്ഥം എന്ത്‌ ചെയ്താലും ഗതിപിടിക്കൂലാ

  • @rajeshsree8986
    @rajeshsree8986 4 года назад +4

    100% ശരിയാണ് മടുത്തു 39 ആയി വിവാഹം നടിക്കുന്നില്ല ഒന്ന് ശരിയായി അത് കുടുംബക്കാർ മുടക്കി തന്നു പിന്നെ ഗൾഫ് ജീവിതവും പോകുപോൾ പോയത് പോല്ലേ ഇങ്ങു പോരും.. കുറെ കാലം കൊണ്ട് ഒരു വിട് വാങ്ങി പക്ഷെ ദുഃഖം മാത്രം ബാക്കി

    • @sujas4607
      @sujas4607 4 года назад +1

      Pote chetta ellam sari akum

    • @rajeshsree8986
      @rajeshsree8986 4 года назад

      @@sujas4607 അങ്ങനെ വിചാരിക്കുന്നു താങ്ക്സ്

  • @suriajap.b1016
    @suriajap.b1016 3 года назад +2

    Anizham is good star always happy moments only

  • @rajasreev78
    @rajasreev78 2 года назад

    Thirumeny paranjathu valare correct anu

  • @UshaD-z3x
    @UshaD-z3x Год назад

    90 % correct ആണ് 👏

  • @sarathkrishnan3124
    @sarathkrishnan3124 4 года назад +2

    9 കാര്യം വളരെ വളരെ ശരിയാണ്.

  • @syamalas1395
    @syamalas1395 Год назад

    Correct ആണ് തിരുമേനി 🙏

  • @bluefairyland1807
    @bluefairyland1807 2 года назад

    Ellam sheriyanu.. Friendship ne kurichu paranjadu ozhuke

  • @ushakumari9832
    @ushakumari9832 4 года назад +6

    ഈ പറഞ്ഞത് മുഴുവൻ എൻ്റെ കാര്യത്തിൽ ശരിയാണ്.

  • @ravikumarkrishnapillai9557
    @ravikumarkrishnapillai9557 2 года назад

    SWAMIYE SARANAM AYYAPPA VAVARU SWAMIYE SARANAM
    Paranjathellam valarey sathyam ane

  • @anupkumar.kclintonaji801
    @anupkumar.kclintonaji801 Год назад

    Appreciate to review the star anizham

  • @Unitusero
    @Unitusero 4 года назад +14

    താങ്കൾ പറഞ്ഞത് വളരെ ശരി തന്നെയാണ് പക്ഷേ മാറൽ നടക്കുന്ന കാര്യമല്ല

  • @sailajasailaja5086
    @sailajasailaja5086 Год назад

    Paranjath allam sheriyanu

  • @sajinikunnelanizham1747
    @sajinikunnelanizham1747 4 года назад +8

    Ellam seriya , absolutely correct

    • @unnit3606
      @unnit3606 4 года назад

      പൂക്ഷം നക്ഷത്രഫലം

  • @adhilmuhammed9525
    @adhilmuhammed9525 4 года назад +10

    എനിക്ക് എന്നും ദുഃഖം മാത്രം

  • @etharkkumthuninthavanet6925
    @etharkkumthuninthavanet6925 4 года назад +1

    Paranjathellam sathyam thanne. I agreed it

  • @anulalkp9827
    @anulalkp9827 4 года назад

    Correct ആണ്...+ve,_ve...👍👍..കാര്യങ്ങൾ

  • @pulikkalsundaran4848
    @pulikkalsundaran4848 3 года назад +2

    അനിഴം നക്ഷത്രത്തിൽ പോസിറ്റീവ് ഉള്ളത് കുറച്ച് ചില ആളുകൾക്ക് മാത്രം പ്രധാനമന്ത്രി കപിൽദേവ് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഇത്രയും പേരെ ഉള്ളൂ ബാക്കി എല്ലാവർക്കും കഷ്ടകാലം തന്നെ ജനനം മുതൽ മരണം വരെ കടം കൊടുത്തത് തിരിച്ചു കിട്ടില്ല ജീവിക്കാൻ വകയില്ലാത്ത അവസ്ഥ ദൈവത്തെ വിളിച്ചു പ്രാർത്ഥിക്കുക തോറും കൂടുതൽ കഷ്ടതകൾ കൂടുകയല്ലാതെ കുറയുന്നില്ല

  • @ShailajaChandran-k5g
    @ShailajaChandran-k5g 2 месяца назад

    വളരെ ശരിയാണ്

  • @vishnus8178
    @vishnus8178 4 года назад +6

    Super nalanu eni anubhavikan onnumilla

    • @basteee2935
      @basteee2935 4 года назад

      Entokke aanu anubhavichath parayumo... njn anizham aanu

    • @anilkallada9010
      @anilkallada9010 4 года назад

      എനി.എത൫നാള്

  • @vidhyadharankuttan2925
    @vidhyadharankuttan2925 4 года назад +6

    സത്യം പറഞ്ഞാൽ.. എന്റെ ജീവിതത്തിൽ എല്ലാം ഉണ്ട്.. എന്നാൽ ഒന്നും ഇല്ല.അങ്ങനെ ഒരു അവസ്ഥ ആണ്

    • @vidhyadharankuttan2925
      @vidhyadharankuttan2925 4 года назад +2

      എല്ലാവരോടും ആത്മാർത്ഥത കൂടി പോയി

  • @gowrikrishna8802
    @gowrikrishna8802 3 года назад

    ഒമ്പതു കാര്യങ്ങളും വളരെ ശരിയാണ്

  • @revathys4630
    @revathys4630 4 года назад +1

    Elathinum correct ayt entadth pakavetunaa bharthav thndy😣😣😣🥰🥰🥰🥰

  • @praveenkumarpdm1315
    @praveenkumarpdm1315 4 года назад +6

    ഈ പറഞ്ഞതെല്ലാം എന്റെ അനുഭവത്തിൽ ഉള്ളതാണ്

  • @BineeshAp
    @BineeshAp 2 года назад

    വളരെ സെരിയാണ് തിരുമേനി

  • @ArunArun-pe2oz
    @ArunArun-pe2oz 2 года назад

    അടിപൊളി ❤സൂപ്പർ അനിഴം❤🥳🤩

  • @renjinirenjini5715
    @renjinirenjini5715 4 года назад +51

    100% വാസ്തവം 👏👌👍
    അത് മാത്രമല്ല ... അനിഴംകാർക്ക് നല്ലൊരു ദാമ്പത്യവും ഉണ്ടാകാൻ പ്രയാസമാണ്; സത്യമല്ലേ ?🤦

    • @johnmathew8053
      @johnmathew8053 4 года назад +1

      Correct... in 1983 my astrologer told me that, you will never have a peaceful family life...

    • @jasjinu7545
      @jasjinu7545 4 года назад

      യെസ്

    • @shihanafiros9602
      @shihanafiros9602 4 года назад +3

      Njan.anizham nakshthrama enta mrg life Nalla nappiya... 8 varshamayi mrg kazhinjituu....2 makkalum undu.
      sambathika buddimutte undu..

    • @vivekap9568
      @vivekap9568 4 года назад +6

      No ente mrg life il njan valare hpy aanu njan anizham aanu

    • @parvathy555
      @parvathy555 4 года назад +1

      Ellaavarkum angane aavanmnn illa

  • @ambamedicals
    @ambamedicals 4 года назад +9

    വളരെ ശെരി ആണ് സർ. ഞാൻ അനിഴം ആണ്

  • @glamon598
    @glamon598 4 года назад

    Njan anizham aanu.. sir paranja karyam valare sheriyaanu.. 100%

  • @gan42641
    @gan42641 4 года назад +53

    Anizham nakshathram ullavarkke ellam koodi oru wats app group thudagiyalooo

  • @F0e406
    @F0e406 11 месяцев назад

    സത്യം anu❤️

  • @aneeshamuthu7802
    @aneeshamuthu7802 9 месяцев назад

    Sathyam an🥰

  • @jaleelabeevimuhammadiqbal6427
    @jaleelabeevimuhammadiqbal6427 4 года назад

    Paranja ella kariyavum valare valare valare sheriya thirumeni

  • @nawasnawas5363
    @nawasnawas5363 Год назад

    Ellam correct annu

  • @dr.manojpk4522
    @dr.manojpk4522 2 года назад +1

    Manoj P K (Anizham, Medam 10 , 1145) (April 23, 1970) - Kindly pray for me, Thurumeni - Excellent Presentation

  • @mollymohan5855
    @mollymohan5855 2 года назад

    Ellam carect any. Job onnum seriyakunnilla.. Enthusiasm cheyyanam?

  • @arjununni7303
    @arjununni7303 3 года назад +6

    അനിഴം, 41, സ്ത്രി, ഒരു മന:സ്സമാധാനമില്ല, മാറി മാറി ദുരിതങ്ങൾ

  • @raghavannair1276
    @raghavannair1276 Год назад

    രാഘവൻ നായർ അനിഴം നക്ഷത്രമാണ് സ്വാമികൾ പ്രാർത്ഥിക്കണം നല്ലതിന് വേണ്ടി❤

  • @vinodg4049
    @vinodg4049 4 года назад +1

    100 percentage shariyanu👍

  • @vijayanthimala342
    @vijayanthimala342 4 года назад +11

    9 kaaryam yes. Vairagyam vechu nadakkillatto 🙏

  • @neenuralish4990
    @neenuralish4990 4 года назад +7

    Illa alochichu oru karyom cheyarilla njn eduthuchadi ellam cheyarullu.. athinu eppozhum vazhakku kelppa veetil... Orupadu chindikkarundu ellam.. 1st paranjathum thettattooo.. enik baalyakalathu athra valya prasnangal onnum illarunnu.. pine vyragya buthiyumillaa.. aarelum drohichal vishamam indakkarundu.. pakshe thirich onnum cheyarilla ithuvareyum..pine luck varale kurava ethra parisramichalum onnum kittarilla ..athil sangadamundu.. athu correct.. alasar alla valare kooduthal active aanu.. athinu veetil vazhakku kelkkum... 🙄 Pine friends enik school thottu ippo mrg kazhinju.. annu thottu innu vare kurachu friendse ullu.. schoolil kittiya friends thanneya ippozhum.. valare closed aanu njngal.. ellam karyathilum njngal ellam plan cheytha ippozhum cheyaru.. orikkalumilla e paranjathu valaree theettuuuuuu.. 2karyam mathram sheri.. parisramikku balam kittarilla luck illaa.. pinne orupadu karyangal ore timil cheyan sremikkarundu.. achan marikkumvare achanil ninnum ellam kittiyundu snehom alla.. achanumayi valare snehamarunnu athum thettattooooo..

  • @jayachandranchandran5482
    @jayachandranchandran5482 2 года назад

    Enthu cheythitum gunam kittunnila

  • @sureshdermal9690
    @sureshdermal9690 4 года назад +1

    Sir paranjadellam 100% correct🙏

  • @archanavineesh9813
    @archanavineesh9813 4 года назад +7

    Pakkaa correct 100%

  • @sabusk4202
    @sabusk4202 4 года назад +22

    Namk vendi oru District undakanam....I'm Anizham

  • @tksubbarayan9793
    @tksubbarayan9793 4 года назад

    Yr assessment is almost 100%
    The irony with ALL predictions is that..bad aspects happen with out miss..
    But good things never happen..
    The bottom line line for All Anuradha star born people is..
    It ia all a mirage...we are born with difficulties and at the end of life,it is no different..all education effort hard work..all come to naught 🙏

  • @durgaayyappadas3582
    @durgaayyappadas3582 4 года назад +17

    Onnum parayanilla... Ellam sariyanu

  • @sijaprasanth3484
    @sijaprasanth3484 4 года назад +9

    പറഞ്ഞതെല്ലാം വളരെ ശെരിയാണ് sir. upadeshathinu വളരെ നന്ദി...വളരെ നിരാശയിലൂടെ ആണ് ഞാനിന്നു കടന്നു പോകുന്നത്....ഒരു നിമിത്തം പോലെ ആണ് താങ്കളുടെ വീഡിയോ കാണുന്നത്..മനസ്സിന് വളരെ സമാധാനം തോന്നുന്നു...താങ്കൾക്കും ദൈവാനുഗ്രഹം ഉണ്ടാവട്ടെ..

    • @lalitamohan9433
      @lalitamohan9433 4 года назад +1

      ഞാൻ അനിഴം നക്ഷത്രത്തിലാണ് ജനിച്ചതു്. സാർ പറഞ്ഞ കാര്യങ്ങൾ 100 ശതമാനം ശരിയാണ്.വളരെ നന്ദി .

    • @haridask6365
      @haridask6365 4 года назад

      പറഞ്ഞ തു് പൂർണ ണ മാ യും ശരിയാണ്

    • @praveenbs4531
      @praveenbs4531 4 года назад

      Sir ente makal anizham nal anu. 5 vayass ayi. Vallathe durvasiyanu. Deshyavum koodutalannu. Enthanu cheyyendathu

    • @jollys9539
      @jollys9539 4 года назад

      എന്റെ മോൻ അനിഴം നക്ഷത്രം ആണ് പറഞ്ഞത് എല്ലാം ശെരിയാണ്

    • @jaimijoseph8022
      @jaimijoseph8022 4 года назад +1

      ഒരു കാര്യം മാത്രം ശരിയല്ല. ആലോചിച്ച് അനിഴം നക്ഷത്രക്കാർ ഒന്നും ചെയ്യാറില്ല . എടുത്തു ചാട്ടം . പെട്ടെന്ന് തീരുമാനം എടുക്കുന്നവരാണ് അനിഴം. അത് മിക്കപ്പോളും ദോഷമായി വരികയും ചെയ്യും

  • @rajeshk-q4h
    @rajeshk-q4h 4 месяца назад

    Rajesh 34 Anizham 🙏🏻🙏🏻🙏🏻

  • @shinumathew2823
    @shinumathew2823 4 года назад +8

    താങ്കൾ പറഞ്ഞ കാര്യങ്ങൾ എല്ലാം ശരിയാണ്

  • @balanair655
    @balanair655 4 года назад

    All the points said are perfectly right in my life 👍

  • @jithu2088
    @jithu2088 4 года назад +5

    Ini oru pratheekshayumilaaa....varunidath vachu kanaam.. ..viswasichavarokke pattichitteyulluuu....

    • @anusree6364
      @anusree6364 4 года назад +2

      Valare sariyanu brotherr

  • @Unitusero
    @Unitusero 4 года назад +16

    വേറൊരു കാര്യം നേരെയാകില്ല
    ആലോചിച്ചു ആഗ്രഹിച്ച് ഇങ്ങനെ ...... ഇരിക്കാാാാ അതന്നെ ല്ലേേേേേേേ

  • @rajeevanmaruthi4599
    @rajeevanmaruthi4599 Год назад

    സത്യം തിരുമേനി

  • @neerav.894
    @neerav.894 Год назад

    100%real 🙏🙏🙏🙏🙏

  • @satheesanmenon3702
    @satheesanmenon3702 4 года назад

    100 percent correct.excellant

  • @mohamedkhalidh1672
    @mohamedkhalidh1672 4 года назад +2

    Allam kiru krithyam,I will change for my best

  • @krishnakumarvarma3406
    @krishnakumarvarma3406 3 года назад

    Sir what you said is exactly correct but what can I do if people like Tomy retd bank cashier joy Thomas retd bank and varghese shop in a village near sobha city are spreading rumors and tarnishing my image among public : please suggest a solution to stop that

    • @rajitharajitha4718
      @rajitharajitha4718 2 года назад

      പറഞ്ഞത് മുഴുവനും ശരിയാണ്