വീടും വീട്ടുകാരും നഷ്ടപ്പെട്ട 17കാരന്റെ വേദന കേട്ടു; ആശ്വസിപ്പിക്കാനാകാതെ എ കെ ശശീന്ദ്രന്‍ വിതുമ്പി

Поделиться
HTML-код
  • Опубликовано: 11 сен 2024
  • വീടും വീട്ടുകാരും നഷ്ടപ്പെട്ട 17കാരന്റെ വേദന കേട്ടു; ആശ്വസിപ്പിക്കാനാകാതെ മന്ത്രി എ കെ ശശീന്ദ്രന്‍ ദുരന്തഭൂമിയില്‍ വിതുമ്പിക്കരഞ്ഞു
    #WayanadLandslide #Kerala #WayanadDisaster #mundakkai
    #wayanad #chooralmala #landslide #naturaldisaster #24News

Комментарии • 216

  • @AbhiRaj-if9of
    @AbhiRaj-if9of Месяц назад +297

    കണ്ണീരോടെ അല്ലാതെ ഇതൊന്നും കണ്ടുതീർക്കാൻ മനുഷ്യനായിട്ട് ഉള്ളവന് സാധ്യമാകില്ല ..😢

    • @മിനി1966
      @മിനി1966 Месяц назад +4

      സത്യം

    • @dreamangel996
      @dreamangel996 Месяц назад +3

      😢😢

    • @mariyammaliyakkal9719
      @mariyammaliyakkal9719 Месяц назад +8

      എന്നിട്ടും മറ്റു ചാനലുകളിൽ വർഗീയത അഴിഞ്ഞടുകയാണ്.... Body parts പൊതിഞ്ഞു ഒറ്റക്കുഴിയിൽ വച്ച് മൂന്നു പ്രാർത്ഥന ചൊല്ലേണ്ടി വന്നിട്ടും വർഗീയതക്ക് കുറവില്ല.. ഇനിയും ഭൂകമ്പം വരും മനുഷ്യർ നന്ദികെട്ടവർ ആയത് സൃഷ്ടവിനെ ക്ഷു ഭി തൻ ആക്കിയിരിക്കും
      നിപ്പയും കൊറോണയും കടലുണ്ടിയും കരിപ്പൂരും കൊണ്ടു പഠിക്കാത്തത് കൊണ്ടു വയനാട് സംഭവിച്ചു. ഇനിയും രക്ഷാ പ്രവർത്തനത്തിനും ചാരിറ്റിക്കും മുന്നിൽ നിന്നവരെ സംഘികളും ക്രിസംഘികളും വേദനിപ്പിക്കുന്നു...

    • @minimolaalinaalin2509
      @minimolaalinaalin2509 Месяц назад +3

      തീർച്ചയായും പാവം കുട്ടി ❤

    • @AbhiRaj-if9of
      @AbhiRaj-if9of Месяц назад

      @@mariyammaliyakkal9719 മനുഷ്യനാണ് എന്താണ് അടുത്ത നിമിഷം നടക്കാൻ പോകുന്നത് എന്ന് ചിന്തിക്കുന്നതിനും അപ്പുറം ആരിക്കും .എന്തേലും പറ്റി കിടക്കുമ്പോളും അവസാനം ഒരിറ്റു വെള്ളം കൊടുക്കാൻ വരുന്നവന്റേം ജാതീം മതവും ഗോത്രവും കുലവും തിരക്കണം ഇവറ്റകൾ ..

  • @noufaltharamannil978
    @noufaltharamannil978 Месяц назад +112

    സർ നിങ്ങൾ ഒരു യഥാർത്ഥ മനുഷ്യ സ്നേഹിയായ മിനിസ്റ്റർ തന്നെ 😍👍🏻

  • @ksdsummi371
    @ksdsummi371 Месяц назад +104

    ഇത്തരം സാഹചര്യം കാണുമ്പോൾ ആരും മനം നൊന്തു കരഞ്ഞു പോകും 😢അതിലൊരാളാണ് ഈ ശശിദ്രൻ മന്ത്രിയും 🥹

  • @masas916
    @masas916 Месяц назад +140

    മനസ്സിൽ ഒരു തരി നന്മയില്ലാത്തവർക്ക് മറ്റുള്ളവരുടെ കണ്ണീര് അഭിനയമായി തോന്നും.

  • @ajitha3497
    @ajitha3497 Месяц назад +34

    ഇത് മിനിസ്റ്റർ അല്ലാട്ടോ പച്ചയായ മനുഷ്യൻ..... ഇനീപ്പോ അഭിനയം എന്ന് പറഞ്ഞിട്ട് ആരെങ്കിലും ഒക്കെ വന്നേക്കും. അവരോടും മറ്റൊന്നും പറയാനില്ല.....

  • @minnaparveen6672
    @minnaparveen6672 Месяц назад +94

    ഹൃദയം ഉള്ള ഏതൊരാളും കരഞ്ഞു പോവും 😭😭😭
    കരഞ്ഞു കൊണ്ടല്ലാതെ ഇന്ന് വരെ ന്യൂസ്‌ കണ്ടിട്ടില്ല 😭

    • @RasiyaRasiye
      @RasiyaRasiye Месяц назад +1

      😭😭😭

    • @ajitha3497
      @ajitha3497 Месяц назад +2

      സത്യം.. 🙏

    • @appos3834
      @appos3834 Месяц назад +1

      സത്യം 😭

    • @appos3834
      @appos3834 Месяц назад +1

      സത്യം 😭

    • @bindhumathew2674
      @bindhumathew2674 Месяц назад +1

      സത്യം ഞാൻ ഇതു പോലെ കരഞ്ഞിട്ടില്ല 😭😭😭😭

  • @smithapp00
    @smithapp00 Месяц назад +162

    ഇനി ഇത് കള്ള കരച്ചിൽ എന്ന് പറഞ്ഞു കമെന്റ് വരും. ഈ ഒരു കാഴ്ച ആരുടെയും കണ്ണ് നിറയിക്കും. ❤️

    • @user-pq5no9eo6z
      @user-pq5no9eo6z Месяц назад +2

      Athe kure kannil chorayillatha alavalathikal palathum parayum

    • @kochuthresiadavid1830
      @kochuthresiadavid1830 Месяц назад +3

      ഹൃദയം മാംസളമാണോ കരച്ചിൽ വരും.
      ചില കഠിനഹൃദയരുണ്ടാവും
      അവരുടെ ഹൃദയം കരിങ്കല്ലല്ലേ
      പിന്നെങ്ങനെ കരയാൻ പറ്റും

    • @nufinafla8094
      @nufinafla8094 Месяц назад +4

      Manassulla aarkum karachil varum ithilonnum rashtreeyamilla

    • @user-ed5dp3rw5w
      @user-ed5dp3rw5w Месяц назад +2

      സത്യം എന്റെ മനസ്സ് വല്ലാതെ വേദനിച്ചു ആ വാക്കുകൾ കേട്ട്

  • @bhairava9496
    @bhairava9496 Месяц назад +159

    ആ മോനെ എന്ത് പറഞ്ഞാണ് സമാധാനിപ്പിക്കാൻ...😢😢😢😢ആ കുഞ്ഞിന് മനസ്സിന് ധൈര്യം നല്കണമേ എന്നുള്ള പ്രാർത്ഥന 🙏🙏🙏🙏

  • @basheerbasheer8417
    @basheerbasheer8417 Месяц назад +117

    ഇവരോട് ഒരു സമാധാനവക്ക് പറയാന്‍ ഞാന്‍ പഠിച്ച ഒരു ഭാഷയിലും വാക്കുകളില്ല അള്ളാഹു ക്ഷെമിക്കാനുള്ള മനക്കരുത്ത് നല്‍കട്ടേ 😢

  • @preethidileep668
    @preethidileep668 Месяц назад +7

    കരയാതെ ഇതൊന്നും കാണാൻ പറ്റില്ല 😭സർക്കാർ ഇവരെ സഹായിക്കണം 🙏സാദാരണ ഉള്ള പ്രശ്നം അല്ല ഉടുതുണി 😢മാത്രം ആയി രക്ഷപെട്ടു വന്നവർ ആണ്, വേണ്ടപ്പെട്ടവർ നഷ്ടം ആയവർ 😢അവർക്കുള്ള വീട് ഏറ്റവും അത്യാവശ്യം ആണ് അത് എത്ര യും പെട്ടന്ന് കൊടുക്കാൻ ഉള്ള കാര്യങ്ങൾ ചെയ്യണം 🙏SKN സാർ 🙏എല്ലാവരും ഒന്നായി നിന്ന് അവർക്കുള്ള വീട് 😢എങ്കിലും കൊടുക്കണം 🙏

  • @suleenakabeer4322
    @suleenakabeer4322 Месяц назад +22

    സോഷ്യൽ മീഡിയയിൽ കണ്ട ഏത് ന്യൂസ് കണ്ടപ്പോഴും ഞാൻ കരഞ്ഞുപോയി കരയാതെ ഒരു ന്യൂസ് ഞാൻ ഇതുവരെ കണ്ടിട്ടില്ല

  • @shalipradeep5564
    @shalipradeep5564 Месяц назад +24

    പ്രിയ സഹോദരങ്ങളെ... യഥാർത്ഥ മനുഷ്യൻ.... മനസാക്ഷിയുള്ളവർ.... എല്ലാവരുടെയും ചങ്കു പിടയും.. കാരണം നാം കല്ലും മരവും അല്ലല്ലോ. ഈ അവസ്ഥയിൽ നമ്മൾ ആയാലോ... ഒന്ന് ചിന്തിക്കു... സഹിക്കുമോ നാം?

  • @FathimaAyrinthaj
    @FathimaAyrinthaj Месяц назад +78

    കരഞ്ഞാൽ പ്രശ്നം ചിരിച്ചാൽ പ്രശ്നം ഈ മനുഷ്യൻ വിഷമം കൊണ്ട് തന്നെയാണ് കരഞ്ഞത് 😢

  • @therightworld9675
    @therightworld9675 Месяц назад +16

    ഇത് കണ്ടിട്ട് കരയാത്തവർ ഉണ്ടാവില്ല,മനുഷ്യൻ ആണോ കരഞ്ഞിരിക്കും, ഓരോ ദിവസം കഴിയുംതോറും ഇതിൻ്റെ ഭീകരത വർധിക്കുകയാണ്.

  • @user-ck2zk7gm8z
    @user-ck2zk7gm8z Месяц назад +40

    ഓരോ ദിവസം കഴിയുന്തോറും വേദന കൂടുന്ന സംഭവങ്ങൾ 🥲😢

  • @appos3834
    @appos3834 Месяц назад +22

    വയനാട്ടിലെ ഈ ദുരന്തം സംഭവിച്ചതിനുശേഷം ഒരു ദിവസം പോലും കരയാതെ ഒരു വാർത്തയും കാണാൻ കഴിഞ്ഞിട്ടില്ല. ഹാഷ്മക്കൊപ്പം ഞാനും ഇന്നലെ പൊട്ടി കരഞ്ഞുപോയി😢

  • @basheerbasheer6629
    @basheerbasheer6629 Месяц назад +8

    വയനാടിന്ന് സംഭവിച്ചത് ന്യൂസിൽകണ്ടിട്ട് തന്നെ കരയാതിരിക്കാൻ കഴിഞ്ഞില്ല അപ്പൊ നേരിൽ കാണുന്നവരുടെ സ്ഥിതി എന്തായിരിക്കും.മനസ്സാക്ഷി യില്ലാത്തവർ പലതുംപറയും അവർക്ക് വരാനിരിക്കുന്നതേ യുള്ളു

    • @user-tg8sd9bu3n
      @user-tg8sd9bu3n Месяц назад

      അതെ... ഈ അവസരത്തിലും ചെളി വാരി എറിയുന്നവർക്ക് എന്തെങ്കിലും വരും വരാതിരിക്കില്ല, അപ്പോഴേ അവർക്ക് സങ്കടം എന്നാൽ എന്താന്ന് അറിയൂ...

  • @suleenakabeer4322
    @suleenakabeer4322 Месяц назад +17

    ഹൃദയം ഉള്ള ഏതൊരാളും ഇത് കണ്ടാൽ കരഞ്ഞു പോകും

  • @seemakannankara8897
    @seemakannankara8897 Месяц назад +33

    വിഷമം വന്നു കാണും... അഭിനയം എന്നു ആരും പറയണ്ട

  • @sanithap7818
    @sanithap7818 Месяц назад +41

    ഈ കാഴ്ചകൾ ഒക്കെയും താങ്ങുവാൻ കഴിയില്ല

  • @hawwamariyam8137
    @hawwamariyam8137 Месяц назад +7

    മനസ്സാക്ഷി ഉള്ള ഏതൊരാളുടെയും കണ്ണ് നിറയും...😢😢

  • @Pessii__.485
    @Pessii__.485 Месяц назад +7

    ഉറ്റയവർ. പോയ. വിഷമം. മരണം. വരെ. പോകുല. നല്ല. ക്ഷമ. പടച്ചോൻ. കൊടുക്കട്ടെ 🤲

  • @nafsalc5181
    @nafsalc5181 Месяц назад +41

    മനുഷ്യൻ ആയി ജനിച്ച എല്ലാവരും കൂടെ ഉണ്ട് വയനാടിന് ഒപ്പം

  • @anasvlog1455
    @anasvlog1455 Месяц назад +26

    അവസാനംറിപ്പോട്ടറുടെ മനസ്സിടറി😢😢😢😢

  • @afrinshanu4189
    @afrinshanu4189 Месяц назад +15

    😭😭പൊന്നു മോനെ നീ ഇപ്പോൾ എവിടെ യാണ് ഞങ്ങൾ ഉണ്ട് കൂടെ നിനക്ക് വേണ്ടി ഒക്കെ പ്രാർത്ഥിക്കു നുണ്ട് നിന്റെ മനസ് ഇനി വേദനിക്കരുത് ഞങ്ങൾ എല്ലാവരും നിന്റെ ഉമ്മ മാർ ആണ്. നിന്നെ കണ്ടിട്ട് ഇല്ലെങ്കിലും നീ ഞങ്ങളുടെ ഹൃദയത്തിൽ ഉണ്ട് മോനെ എന്റെ മോന്റെ പ്രായം ആണ് നിനക്ക്. നിന്നെ കണ്ടപ്പോൾ ഹൃദയം നൊന്തു 😭😭😭😭😭😭😭

  • @babushereefbabu1536
    @babushereefbabu1536 Месяц назад +16

    എന്റെ കണ്ണുകൾ നിറയുന്നല്ലോ അള്ളാ 😢😢

  • @MuhammadIqbal-wv3hl
    @MuhammadIqbal-wv3hl Месяц назад +1

    കണ്ണുകൾ നിറഞ്ഞൊഴുകുന്നു. ഇങ്ങനെയുള്ള ഒരവസ്ഥ കാണേണ്ടി വരുന്നത് എന്റെ ജീവിതത്തിൽ ആദ്യം 😢😢😢😢

  • @mansoorkpmansoorkp4222
    @mansoorkpmansoorkp4222 Месяц назад +8

    കേന്ദ്രസർക്കാരിന്റെ നല്ല ഒരു തീരുമാനം യൂട്യൂബ്ഴ്സിന് ലൈസെൻസ് 👍

  • @razie4000
    @razie4000 Месяц назад +11

    സഹദിൻ്റെ കാര്യങ്ങൾ കേൾക്കുമ്പോൾ 😢😢😢😢

  • @razie4000
    @razie4000 Месяц назад +19

    ഞാൻ ഓരോ ദിവസവും വയനാട്ടിലെ ആ പാവങ്ങളുടെ കാര്യങ്ങൾ കാണുമ്പോൾ കരിച്ചിൽ വരുന്നു😢

  • @safoora503
    @safoora503 Месяц назад +3

    നല്ല മനസാക്ഷിയുള്ള മന്ത്രി.. പാവം മോൻ

  • @RazackPn
    @RazackPn Месяц назад +15

    എല്ലാവരും ഒറ്റകെട്ടായി... ബാക്കിയുള്ളവരെ ചേർത്ത് നിർത്തുക... ഞങൾ... അല്ല.. നമ്മൾ... ചേർത്ത് നിർത്തണം അവരെയെല്ലാവരെയും

  • @Ok_0304
    @Ok_0304 Месяц назад +1

    ഈ ദുരന്തം ഒരുപാട് ആളുകളിൽ ദൈവീകമായ അടുപ്പം ഉണ്ടാക്കിയെടുത്തിട്ടുണ്ട്,
    മനുഷ്യനായി പിറന്ന ഒരാൾക്കും ഈ ദുരന്തം കണ്ടാൽ കണ്ണ് നിറയാതെ ഇരിക്കില്ല. മനുഷ്യത്വം മരവിച്ചിട്ടില്ല എന്നതിന് തെളിവാണ് ഈ വൈകാരികത 😢

    • @BinyaminAbdul
      @BinyaminAbdul Месяц назад

      ദൈവമില്ല എന്നുള്ളതിലേയ്ക്കും.

  • @sobhanababu5297
    @sobhanababu5297 Месяц назад +7

    Kind hearted person

  • @upekshikkanoridam352
    @upekshikkanoridam352 Месяц назад +5

    കണ്ണ് നിറയുന്നു 🥺🥺

  • @user-ed5dp3rw5w
    @user-ed5dp3rw5w Месяц назад +1

    സാറിന്റെ വാക്ക് കേട്ട് എന്റെ കണ്ണ് നിറഞ്ഞു

  • @binues
    @binues Месяц назад +8

    ഇവരെ എങ്ങനെ പറഞ്ഞ് ആശ്വാസിപ്പിക്കും.

  • @sainudheensainu9672
    @sainudheensainu9672 Месяц назад +39

    വയ്യാത്ത ഈ മന്ത്രി യെ അവിടെ കൊണ്ട് പോയി ഇട്ടിട്ട് ഇനി ആ മന്ത്രി യെ കൂടി തിരയേണ്ടി വരും 💊

    • @rithwicreationspresents5517
      @rithwicreationspresents5517 Месяц назад +8

      He also human

    • @TJ-sn2qu
      @TJ-sn2qu Месяц назад +2

      😂

    • @alameen8212
      @alameen8212 Месяц назад +1

      😂

    • @azeez9780
      @azeez9780 Месяц назад +5

      പ്ലീഡ്ജ് ഉം പ്രഖ്യാപനവും മാത്രം പോര ആത്‍മര്തമായ പ്രവർത്തനവും കൂടെ അനിവാര്യം.

    • @saheernk1517
      @saheernk1517 Месяц назад +3

      😂😂😂👌👌👌

  • @mariyammaliyakkal9719
    @mariyammaliyakkal9719 Месяц назад +4

    കോൺഗ്രസ്സും കമ്മ്യൂണിസ്റ്റു മാത്രമുള്ള കേരളം ഇങ്ങനെ ആയിരുന്നല്ലോ. മതവും ജാതിയും ഒന്നുമില്ലായിരുന്നു നെഹ്‌റു ഇന്ദിര ഇ.എം.എസ് കരുണാകരൻ കാലത്ത്

  • @sherlygeorge4557
    @sherlygeorge4557 Месяц назад +1

    ആത്മാര്‍ത്ഥമായ വിങ്ങിപ്പൊട്ടുന്ന

  • @nandanas187
    @nandanas187 Месяц назад +13

    കമ്മി പ്രസ്ഥാനം ഇഷ്ടം അല്ല as a human minister u r pure hearted ❤

  • @NjGh-og2ch
    @NjGh-og2ch Месяц назад +14

    മുല്ലപ്പേറിയറിന് ഓർത്ത് കരയാതിരിക്കാൻ വേണ്ടത് ചെയ്യുക

  • @remanijagadeesh1671
    @remanijagadeesh1671 Месяц назад +5

    Enikum onnuvannu kananamennund ,,,,,avideku kadathividumo🙏🙏🙏🙏

  • @mariyammaliyakkal9719
    @mariyammaliyakkal9719 Месяц назад +1

    1-ഉരുൾ പൊട്ടാൻ സാധ്യത ഉള്ള ഭൂമി സർക്കാർ ഏറ്റെടുക്കുക. പകരം സർക്കാർ സുരക്ഷിതമായ പ്ലോട്ടുകൾ തകർന്ന വീട്ടുകാർക്ക് നൽകി രജിസ്റ്റർ ചെയ്തുകൊടുക്കണം.
    2-വീട്ടിലെ അംഗസംഖ്യക്കു ആനുപാതികമായി plan വരച്ചു പാസ്സാക്കി കിണർ കുഴിച്ചു, ഇഷ്ടിക വീട് വച്ച് കൊടുക്കുക.
    3-tile,Painting,furnitur, പ്ലബിങ്, wiring, ഒക്കെ സന്നദ്ധ സംഘടനകൾ ചെയ്തു കൊടുക്കും... ഒത്തു പിടിക്കുക.. ഇനി ദുരന്തങ്ങൾ ഇല്ലാതിരിക്കാൻ പ്രകൃതിയെ ചൂഷണം ചെയ്യാതിരിക്കുക...
    A.ഉരുണ്ടുവന്ന ഉരുളൻ കല്ലുകൾ പൊട്ടിച്ചു ബോളർ ആക്കി ലോറിയിൽ കയറ്റി അലോട്മെന്റ് കഴിഞ്ഞ ഭൂമിയിൽ എത്തിക്കുക.
    B.അതോടെ തിരച്ചിൽ എളുപ്പമായി....
    C.കൂലിയില്ലാതെ തറ യിടാൻ തയ്യാറായി വന്ന മേസ്തിരിമാരെ വച്ച്, സൗജന്യമായി അടിത്തറ കെട്ടാം.... (തുടക്കം ബോബി ചെമ്മന്നൂരിന്റെ സ്ഥലത്താവട്ടെ...).
    D.ഒരു ഏരിയ തിരിച്ചു, അഭിമുഖം നടത്തി ആ erea യിലെ താല്പര്യം ഉള്ള അയൽക്കാരെ വീണ്ടും അയൽക്കാർ ആക്കുന്ന തരത്തിൽ ഭൂമി അനുവദിച്ചു അതിരിടുക..
    E.അതിരിടാനും തട്ടിടാനും കട്ടലക്കും ഒഴുകി വന്ന മരങ്ങൾ ഉപയോഗിക്കുക

  • @ashrafperod7507
    @ashrafperod7507 Месяц назад +5

    കരയാനേ കഴിയൂ...അല്ലാതെന്ത് ചെയ്യും

  • @kamaludhinvk400
    @kamaludhinvk400 Месяц назад

    ഇതു നേരിട്ടു കാണുമ്പോൾ ആരായാലും കരഞ്ഞുപോകും😢😢😢

  • @travelandfoodvlogsbyalex
    @travelandfoodvlogsbyalex Месяц назад +5

    Heartbroken 😢😢

  • @remanijagadeesh1671
    @remanijagadeesh1671 Месяц назад +4

    Namuku orale nashttappedumpol ulla vedana ethrayanu,,,,,,,appol ellam nashttappetta avarude dukham ethrayanennu alochikkan polum kazhiyilla......mone ningalodoppam njangalum und🙏🙏🙏🙏

  • @rehnafarhath6753
    @rehnafarhath6753 Месяц назад +2

    I cannot see more😢😢😢😢😢

  • @rizabasheer524
    @rizabasheer524 Месяц назад +1

    ഇതാവണം ഒരു മിനിസ്റ്റർ

  • @Anitha-co9ct
    @Anitha-co9ct Месяц назад +4

    Njaan Dubai il aanu innale polum swapnathil wayanad urulpottal aayirunnu.sahikkaan pattunnilla😢😢😢

    • @mariyammaliyakkal9719
      @mariyammaliyakkal9719 Месяц назад +1

      നാട്ടിൽ വന്നാൽ ksrtc യിൽ അവിടെ എത്താം... പറ്റുന്നത് എല്ലാവർക്കും കൊടുക്കുക

  • @ShaluBaby-k7g
    @ShaluBaby-k7g Месяц назад +1

    Sir camp kalil kazhiyunnavarkku wayanadil bhoomi anuvadhichu kodukkumpol athu ethramathram safe aanu ennu geologist kaludeyum, ecologist kaludeyum koodi opinion chodhichittu cheyyuka. Sensitive areas el ulla resort nirmmanam, quarry ennivakku permission kodukkathirikkuka. Mari varunna govermentukal ethu mathrame cheyyukayulloo. Ethinellam ethirayi channel karum ,janangalum ottakkettayi nilkkanam

  • @unnia5490
    @unnia5490 Месяц назад

    മനുഷ്യത്വമുളളവര്ക്കേ കണ്ണ് നിറയൂ.... 😪

  • @_Shinind_Star_
    @_Shinind_Star_ Месяц назад +7

    pavam sir

  • @lathifrehana4412
    @lathifrehana4412 Месяц назад

    മുല്ലപ്പെരിയാർ പൊട്ടിയാലുള്ള അവസ്ഥാലോചിക്കാൻ പോലും പറ്റുന്നില്ല എല്ലാവേരയിൻ രക്ഷിക്കുകസർക്കാർ എത്രയും വേഗം തീരുമാനം എടുക്കുക

  • @omanaasokan5346
    @omanaasokan5346 Месяц назад +2

    Manushanalla.karanju.pokum.arayalum😢😢😢😢

  • @sunisyju2238
    @sunisyju2238 Месяц назад +1

    Oooo,ethonnum kanan vayya ente dhyvame...😢😢

  • @arifabhas1845
    @arifabhas1845 Месяц назад +10

    നല്ല ഒരു മനുഷ്യനെ ഏതു പ്രതി സന്തിയിലും വിങ്ങി പൊട്ടി കര യയാനാകു

  • @manafkpmanaf377
    @manafkpmanaf377 Месяц назад +5

    Hridayam pottiyaan kandathum ,kettathum ,thankal paranju thannathum😢

  • @marypaul1438
    @marypaul1438 Месяц назад

    ഇല്ല
    അത് കള്ളമല്ല
    ആരും മറന്നുപോകും
    ആ മോനെ കണ്ടു ഞാനും കരഞ്ഞു പോയി
    ദൈവമേ മനശക്തി കൊടുക്കണേ

  • @_Shinind_Star_
    @_Shinind_Star_ Месяц назад +5

    ❤❤❤👍👍👍

  • @swavappu3703
    @swavappu3703 Месяц назад +1

    അവിടെ ആ ര് പോയാലും കരയും, ഓരോ വീഡിയോകളും കണ്ട് കരയാൻ മാത്രം പറ്റുന്നുള്ളു,

  • @mlskiller5091
    @mlskiller5091 Месяц назад +2

    മോനെ നീ യെന്റെ മക്കളെ കൂടെ കൂടണോ അവരും എത്തീമ്മ നിങ്ങൾക് 3പേരും കും കഴിയാം

  • @girijaek9982
    @girijaek9982 Месяц назад +1

    കണ്ണീരുറവ വറ്റാ തെ ഓരോ ന്യൂസും കണ്ടുകൊണ്ടിരുന്നത്

  • @Muhammedshammas-i8z
    @Muhammedshammas-i8z Месяц назад

    🤲കൊച്ചിനെ കണ്ടിട്ട് 😢😢😢

  • @BahismonuMonu-fe8iv
    @BahismonuMonu-fe8iv Месяц назад +3

    Janakeeya therachil thudakkathil. Venamayirunnu enikk annum innum parayanullath

  • @ashrafperod7507
    @ashrafperod7507 Месяц назад +5

    കരയാനേ കഴിയൂ ...എന്ത് ചെയ്യും

  • @lathadileep6703
    @lathadileep6703 Месяц назад +3

    😢😢😢

  • @user-wu8ux1lp1q
    @user-wu8ux1lp1q Месяц назад +1

    കണ്ണീർ നിർത്താൻ കഴിയുന്നില്ല......

  • @dhanyakkdhanyakk9313
    @dhanyakkdhanyakk9313 Месяц назад

    എന്തൊരു വിധി യാണ് ഈശ്വര

  • @basheerpoiloor7834
    @basheerpoiloor7834 Месяц назад

    കണ്ണീരിൽ അല്ലാതെ എങ്ങനെ നാം കണ്ടുനിൽക്കും

  • @haneefap5469
    @haneefap5469 Месяц назад +1

    ഇയാളെയുംകൊണ്ട് പോലീസ്കാർ തിരച്ചിലിൽആയല്ലോ

  • @bindhuaf7852
    @bindhuaf7852 29 дней назад

    🙏🙏🙏

  • @user-iv5gk3jq4g
    @user-iv5gk3jq4g Месяц назад

    മന്ത്രിയും മനുഷ്യൻ ആണ് ദുഃഖം വേദന സന്തോഷം ഉണ്ടാകുമല്ലോ മനുഷ്യത്വം ഉള്ള വർക്ക് സങ്കടം വരും

  • @mehrinmehruba7403
    @mehrinmehruba7403 Месяц назад

    ഇതൊന്നും കാണാൻ വയ്യ 😢😢😢

  • @I̤n̤s̤a̤a̤n̤1̤8̤9̤
    @I̤n̤s̤a̤a̤n̤1̤8̤9̤ Месяц назад +4

    M̤A̤N̤ṲS̤H̤Y̤A̤T̤H̤O̤M̤ ṲL̤L̤A̤V̤A̤R̤K̤Ṳ K̤A̤N̤N̤E̤R̤ V̤A̤R̤ṲM̤

  • @vasanthakumari1070
    @vasanthakumari1070 Месяц назад

    Engane ayirikanam prathynidhikal

  • @aneshthomas3882
    @aneshthomas3882 Месяц назад +1

    Ithu varuthi vacha disaster alle...pinne ippol enthinu e acting... already warning koduthu...but athine neglect cheythu...iniyum avide resort paniyum...next year same situation... kashtam

  • @MuneerEM-b8g
    @MuneerEM-b8g 26 дней назад

    👍👍👍👍

  • @AbdulSaleem718
    @AbdulSaleem718 Месяц назад

    shsheendran❤

  • @karumbilshamsu
    @karumbilshamsu Месяц назад

    😢😢😢

  • @jessyvarghese7244
    @jessyvarghese7244 Месяц назад

    ദൈവമേ 🙏🏻🙏🏻🙏🏻🙏🏻😔😔😭😭

  • @newsreels3511
    @newsreels3511 Месяц назад

    ദർമഠത്തിന്റെ തിരക്കഥയാണോ ഈ കരച്ചിൽ പ്രകടനം 😢കഷ്ടം

    • @ashavasudevan4451
      @ashavasudevan4451 Месяц назад

      എടോ മൃഗമേ ആദ്യം മനുഷ്യനാവാൻ നോക്ക്.
      താൻ നശിച്ചു പോകും.

  • @sainabapa3093
    @sainabapa3093 Месяц назад +1

    🤲🏻🤲🏻🤲🏻🤲🏻😭😭😭😭😭😭

  • @OAbdurahimanMahima
    @OAbdurahimanMahima Месяц назад

    Valaranallaabiprayam.Goodnews

  • @Jamsheenarasheed9567
    @Jamsheenarasheed9567 Месяц назад

    😢😢

  • @NoushadMusaliarA-ho4fw
    @NoushadMusaliarA-ho4fw Месяц назад +1

    Para korikaleyoke stop cheyu sir

  • @Shakkishakees
    @Shakkishakees Месяц назад

    Yaa allaah ithonnum kandu nilkkaanaavunnilla rabbee😢😢😢😢Aaa ponnumone enth paranj samaadhaanipikkum😢😢😢😢😢

  • @honeybee4915
    @honeybee4915 Месяц назад

    Sahikaan pattunnilla karayanj karanju theernnu njangal 😢😢😢😢😢

  • @josephjames4408
    @josephjames4408 Месяц назад +1

    മുഹമ്മദ് തിരയട്ട് കോടികൾ കിട്ടും ഇന്നി അടുത്ത മുഖ്യമന്ത്രിയുമാവണം ഇലക്ഷൻ വരുന്നല്ലോ🤔🤔🤔🤔🤔

    • @AbdulKharim-wn6yi
      @AbdulKharim-wn6yi Месяц назад +1

      ഈ കണ്ണീരിലും താങ്കൾ എന്താണ് ഉദ്ദേശിച്ചത്

  • @Ibaa.______5
    @Ibaa.______5 Месяц назад +1

    Sk adipoli yutub alkale kond thott

  • @div41
    @div41 Месяц назад +1

    അതു നന്നായി angane ഒരു niyanthranam ആവശ്യം ആണ്. വായി thonniyathokke വിളിചു പറയുന്ന aa paripadi nirthendathu athyavashyam ആണ്

  • @saheersahee2898
    @saheersahee2898 Месяц назад

    Allah' Karanju Karanju Nnjan 😢😢😢

  • @SameenaSameena-ii4dh
    @SameenaSameena-ii4dh Месяц назад +1

    😢😢😢😢

  • @saheersahee2898
    @saheersahee2898 Месяц назад

    Nallamassinte udama

  • @safiyasafiyavk9925
    @safiyasafiyavk9925 Месяц назад

    😭😭😭😭

  • @mujeebbalkees6104
    @mujeebbalkees6104 Месяц назад +1

    😭😭😭😭

  • @shinemishal8921
    @shinemishal8921 Месяц назад

    Nalloru manasinte udamayanu nammude Shashindran minister . God bless .

  • @saidalavipanakkad2089
    @saidalavipanakkad2089 Месяц назад

    Kannu nirayunnuu😢😢😢😢

  • @revathys2346
    @revathys2346 Месяц назад

    😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢family full nashttamayavarude😢😢kariyam😢😢😢😢😢😢orkkan vayya😢😢😢😢😢😢😢