Jacobinte Swargarajyam l Jerry & Murali Menon meeting in court - Last scene l Mazhavil Manorma

Поделиться
HTML-код
  • Опубликовано: 10 окт 2016
  • Jacobinte Swargarajyam : Jerry & Murali Menon meeting in court for last settlement. Watch this scene from the movie Jacobinte Swargarajyam.
    Subscribe to Mazhavil Manorama now for your daily entertainment dose :
    ruclips.net/user/subscription_c...
    Follow us on Facebook : / mazhavilmanorama.tv
    Follow us on Twitter : / yourmazhavil
    Follow us on Google Plus : plus.google.com/+MazhavilMano...
    About the Channel:
    Mazhavil Manorama, Kerala’s most popular entertainment channel, is a unit of MM TV Ltd - a Malayala Manorama television venture. Malayala Manorama is one of the oldest and most illustrious media houses in India. Mazhavil Manorama adds colour to the group's diverse interest in media.Right from its inception on 31st October 2011, Mazhavil Manorama has redefined television viewing and entertainment in the regional space of Malayalam. Headquartered in Kochi, the channel has offices across the country and overseas. Innovative content mix and cutting edge technology differentiates it from other players in the market. Mazhavil Manorama has a successful blend of fiction and nonfiction elements that has helped it to secure a substantial amount of viewership loyalty. Path breaking reality shows, exclusive weekend mix, fetchingsoaps makes Mazhavil Manorama extremely popular across all genres of audience.
    MM TV has a bouquet of 4 channels - Manorama News, Mazhavil Manorama, Mazhavil Manorama HD and Mazhavil International for the Gulf Region. MM TV. Mazhavil Manorama HD is the first television channel in Kerala to transmit its programmes completely in HD.
  • РазвлеченияРазвлечения

Комментарии • 351

  • @iqbal2202
    @iqbal2202 5 лет назад +2355

    ജീവിതത്തിൽ എല്ലാ പ്രതീക്ഷയും നഷ്ട്ടപെട്ട അവസരത്തിൽ ഈ ഒരു സിനിമ കണ്ടാൽ കിട്ടുന്ന കോൺഫിഡൻസ് മറ്റൊരു ഫിലിമിന് തരാൻ പറ്റില്ല

    • @trollmediasentertainment7521
      @trollmediasentertainment7521 5 лет назад +12

      True Fact

    • @thirdeyecuts6489
      @thirdeyecuts6489 4 года назад +37

      @@gamehero296 uvva
      Ethrem feelonnum illaa...aaaa filimil...

    • @GGOMGBlog
      @GGOMGBlog 4 года назад +26

      @@gamehero296 hahaha... nalla oola padam oru logicum illa padathil ... ips akunnathoke ntha comedy aano 😄

    • @Sreeragam154
      @Sreeragam154 4 года назад +7

      Sure. Extra power aanu ee movie. Jeevich munneranam life il enoru power

    • @vivekmohan40
      @vivekmohan40 4 года назад +3

      Very True 😍😍😍

  • @febinsebastian2375
    @febinsebastian2375 6 лет назад +1195

    മനസ്സറിഞ്ഞ് അധ്വാണിക്കുന്നവന്റെ ജീവിതത്തിൽ ഗോഡ് അൽഭുതം പ്രവർത്തിക്കും

    • @akhil9630
      @akhil9630 4 года назад +36

      daivam mathi endina athu mathram English

    • @zinanmunnus3908
      @zinanmunnus3908 4 года назад +8

      Athigam decoration venda deivam pore

    • @nih_al_mohd
      @nih_al_mohd 4 года назад

      ruclips.net/video/bpX6Xnh4jaM/видео.html

    • @abhitech8306
      @abhitech8306 4 года назад +1

      [05/07, 22:01] 😅
      [05/07, 22:03] 🥴

    • @musthuvlogs6500
      @musthuvlogs6500 3 года назад

      ♥️♥️

  • @arunimaarun8140
    @arunimaarun8140 2 года назад +215

    ഇൗ സിനിമ കാണുമ്പോൾ എനിക്ക് , പൗലോ കൊയ്‌ലോ പറഞ്ഞ ഒരു vayikkam ഓർമ്മ വരും
    "ഒരാൾ
    എതങ്കിലും നേടാൻ വേണ്ടി ആത്മാർഥമായി ആഗ്രഹിക്കുന്നെങ്കിൽ ആഗ്രഹം സഫലമാക്കാൻ
    ഈ ലോകം മുഴുവൻ അവന്റെ സഹായത്തിനെത്തും... "

    • @samshanker5753
      @samshanker5753 Год назад +1

      WoW

    • @____wonder____kid___
      @____wonder____kid___ Год назад +1

      ഇതാ ജോസഫ് അന്നകുട്ടി ജോസ് പറഞ്ഞതല്ലെ 😁

    • @salusuresh
      @salusuresh 11 месяцев назад +3

      ​@@____wonder____kid___ayin പൗലോ കൊയ്‌ലോ ആരാണെന്ന് നിനക്ക് ariyuvoda chekka 😂

  • @faisal7085
    @faisal7085 3 года назад +59

    മനസ്സറിഞ്ഞ് ആദ്ധ്വാനിക്കുന്നവന്റെ ജീവിതത്തിൽ ദൈവം അത്‌ഭുതങ്ങൾ പ്രവർത്തിക്കും
    എത്ര വാല്ല്യൂവിഡായ വാക്കുകൾ

  • @vktech7229
    @vktech7229 2 года назад +56

    മനസ്സറിഞ്ഞ് അധ്വാനിക്കുന്നവരുടെ ജീവിതത്തിൽ ദൈവം അത്ഭുതം പ്രവർത്തിക്കും. ഈ വാക്ക് ഈ സിനിമയിൽ ഞാൻ കേട്ടപ്പോൾ, ഇല്ലാത്ത എന്തോ ഒരു ധൈര്യം വന്നത് പോലെ

    • @aneeeshnair6309
      @aneeeshnair6309 2 года назад +1

      🙏ഗോഡ് ബ്ലെസ് ❤😊

  • @muhammedshadil656
    @muhammedshadil656 Год назад +25

    ഇതിലും നല്ല ക്ലൈമാക്സ്‌ മലയാള സിനിമയിൽ ഇല്ല ❤️❤️
    ഇത് കാണുമ്പോൾ പ്രത്യേക ഫീൽ ആണ് 😊🫶🏻

    • @jithesheg5287
      @jithesheg5287 9 месяцев назад

      വിക്രമാദിത്യൻ

  • @kalyani9153
    @kalyani9153 5 лет назад +407

    I can understand the villains feelings,is hard for him too.

  • @uvaiserahman331
    @uvaiserahman331 7 лет назад +209

    good screenplay, good direction, outstanding performance of Nivin and Renjipanicker. A Greate relief

  • @alanpm9009
    @alanpm9009 3 года назад +55

    ഈ സിനിമയുടെ തീം റിയൽ ലൈഫ് ആണ്. സിനിമക്ക് വേണ്ടി മോഡിഫൈ ചെയ്തു എന്നേയുള്ളു.കുറെ വർഷങ്ങൾക്ക് മുമ്പ് സംഭവിച്ചത്. ഗവണ്മെന്റ് ഓഫീസുകളുടെ അടുത്ത് ധാരാളം ടൈപ്പിംഗ് സെന്ററുകൾ ഉണ്ടായിരുന്ന കാലത്ത്.

    • @anonymoustv8604
      @anonymoustv8604 2 года назад +2

      This story was taken from my friends life story. He was the little kid in this movie. Producer got the story from their family. I don't mean the kid actor was him, but the character story. I've seen and talked to his older brother (nivin pauly), father, etc. Very real story. Lots and lots of stories like this in Dubai.

  • @sreelakshmi13
    @sreelakshmi13 3 года назад +186

    ഈ ലൊക്കേഷൻ ഞാൻ പഠിച്ച സ്കൂൾ ആണ്.. ഷാർജ ഇന്ത്യൻ സ്കൂൾ girls wing ഓഫീസ് ഏരിയ കിടു ആയിട്ട് കോർട്ട് ആക്കി മാറ്റിയിട്ടുണ്ട് 😍

  • @jayakumarn.s9624
    @jayakumarn.s9624 3 года назад +195

    3.42 saikumar's expression 👌👌

  • @vishnu_unnikrishnan8661
    @vishnu_unnikrishnan8661 4 года назад +115

    One of the best inspirational movie ♥️✌️

    • @sherin7498
      @sherin7498 4 года назад +1

      How will i get this full movie

  • @sslmank8375
    @sslmank8375 5 лет назад +1937

    കടം രാത്രിയിൽ ഉറക്കത്തെയും പകലിൽ അഭിമാനത്തെയും ഇല്ലാതാകും.............. (മുഹമ്മദ്‌ നബി )

    • @akhil9630
      @akhil9630 4 года назад +13

      Ooo

    • @dimblesayang1878
      @dimblesayang1878 4 года назад +17

      Mm anubavichaya anubavichondirikuva
      ..... nnnalum allhnte pidi vidula namlu😎

    • @Chef_-_Ajith92
      @Chef_-_Ajith92 4 года назад +127

      ഞാൻ കുർആൻ വായിച്ചിട്ടില്ല ബട്ട്‌ ...
      സത്യം ആണ്... എന്റെ കുടുംബം കുറെ അനുഭവിച്ചത്... ഇപ്പോൾ അലാഹുന്റെ മണ്ണിൽ ആണ് കുറച്ചേ ഒകെ തീർന്നു വരുന്നു.... എല്ലാം ഈശ്വരൻ മാരും കൂടെ ഇണ്ടാവട്ടെ....
      എല്ലാവർക്കും സമാധാനം നൽകട്ടെ...

    • @Chef_-_Ajith92
      @Chef_-_Ajith92 4 года назад +34

      @@safwan1737 കടം ഒരു 6 ലക്ഷം ഇണ്ടായിരുന്നു ഈ അവസ്ഥ ഞൻ അനുഭവിച്ചതാണ്.... ഇപ്പോൾ എല്ലാം ശരി ആയി വരുന്നു

    • @TheKalikalam
      @TheKalikalam 4 года назад +45

      @@Chef_-_Ajith92 നല്ല രീതിയിൽ സമ്പാദിക്കുക, അത് ഒരിക്കലും നശികില്ല, നല്ല സമ്പാദ്യം പെരുകും, കട്ട് ഉണ്ടാക്കിയത് ചുട്ടുപോകും.....
      അധ്വാനിക്കാൻ ഉള്ള തങ്ങളുടെ മനസ്സ് ഭഗവാൻ കാണും.... നല്ലത് വരട്ടെ 🙏🙏🙏

  • @RuchiByYaduPazhayidom
    @RuchiByYaduPazhayidom 3 года назад +85

    Such a motivational film I have ever seen....!!!

  • @kunaguero..1408
    @kunaguero..1408 3 года назад +26

    Eee movie vallathoru fresh feelaan... Realy realy motivated.. 💯❤️💖😍

  • @darkweb7148
    @darkweb7148 3 года назад +31

    എത്ര കണ്ടാലും മതി വരാത്ത ഒരു സിനിമ.

  • @alitannaji5811
    @alitannaji5811 3 года назад +109

    i saw this movie a lot of times till now i have never felt that this movie was boring

    • @ft.angeloo
      @ft.angeloo 3 года назад +3

      True Manh Your right ❤️❤️
      THIS MOVIE IS TRULY RELATABLE TO MY LIFE ALMOST LIKE ( EVERY SINGLE SCENE )

    • @alitannaji5811
      @alitannaji5811 3 года назад

      @@ft.angeloo 🙂

    • @vidyavs8326
      @vidyavs8326 3 года назад +1

      Plz send link plz plz plz

    • @alitannaji5811
      @alitannaji5811 3 года назад

      @@vidyavs8326 there is no link u can only see parts of the movie scenes in mazhavil manorama

  • @JacobChacko3008
    @JacobChacko3008 6 лет назад +133

    4:28 This part of the scene gives out a godly aura to most all who's watching when jerry says he'll pay back murali menon's money in full and when he says he will not harass murali as murali harassed jerry's family.....and then the look in murali's eyes as he turns and leaves showing that he is repentant....that's the moment when the godliness comes from this scene....ashwin kumar(murali menon) gave a very good performance..I'm not forgetting nivin pauly either..he was really good too...and the music was well suited for the scene...this part really moved me as it did everyone else...and maybe it also moved the people who made this movie

    • @raghavkrsh
      @raghavkrsh 6 лет назад +2

      Jacob Chacko yeah Ashwin is my cousins husband

  • @mytubetube6543
    @mytubetube6543 6 лет назад +80

    He is right in real life !!jst think him as our life

  • @RUBBERBANDMALAYALAM
    @RUBBERBANDMALAYALAM 2 года назад +29

    മലയാളത്തിൽ ഇറങ്ങിയ ഏറ്റവും മികച്ച മോട്ടിവേഷനണൽ മൂവി.

  • @meghajanardhanan1679
    @meghajanardhanan1679 6 лет назад +118

    ente kudumbathe ningal budhimuttichathu pole...njan ningalude kudumbathe budhimuttikiilla

  • @SciencePlusMovies
    @SciencePlusMovies 6 лет назад +238

    This Villan acted a small and also a powerful role in Tamizh Movie "Duruvangal Pathinaaru (D-16)", a crime thriller.

    • @dimblesayang1878
      @dimblesayang1878 5 лет назад +1

      Science Plus Movies nw imaika nodigal

    • @AbhilashGregory1985
      @AbhilashGregory1985 5 лет назад +2

      Ranam / Detroit Crossing

    • @mamasudhi
      @mamasudhi 4 года назад +2

      His name is Ashwin Kumar, he is a good actor

    • @tsbros3720
      @tsbros3720 4 года назад

      @@dimblesayang1878 imaikkaa nodigal!!??

    • @dimblesayang1878
      @dimblesayang1878 4 года назад

      @@tsbros3720 a movie name he is the villlan

  • @TheKalikalam
    @TheKalikalam 6 лет назад +598

    മുരളി മേനോൻ എന്ന റോൾ actually ഒരു വില്ലിൻ കഥാപാത്രം ആയിരുന്നില്ല എന്നാണ് ഞാൻ കേട്ടത്.... അയൽ സാമ്പത്തികം ആയി നശിച്ചപ്പോൾ കൊടുത്ത പണം തിരികെ ചോദിച്ചു ഇതാണോ വല്യ അപരാധം....

    • @fairoosfairo
      @fairoosfairo 6 лет назад +25

      Thikachum sobhavikam

    • @vaseempulikkal4392
      @vaseempulikkal4392 6 лет назад +2

      വസീലി സയത്സേവ്

    • @tojojoseph3336
      @tojojoseph3336 6 лет назад +93

      ശേ നിങ്ങൾ എന്തൊക്കെ ആണ് പറയുന്നേ മുരളി മേനോൻ വില്ലൻ ആയില്ലെങ്കിൽ പിന്നെ നിവിൻ എങ്ങനെ ഹീറോ ആകും??

    • @blackcats192
      @blackcats192 5 лет назад +7

      yes nanum ath thanneya chindikkunney.

    • @mediacometrue7751
      @mediacometrue7751 5 лет назад +8

      Eda bayanakaraaaaa neeeee kidilam aaaannallloooo.... Eee cinemayil kaaannichathu muzhuvan manassilaaakki kallanjalloooo.... Pinne enikkoru doubt, ayaaaaalle thaaankall paranjathupoole allaathe Reegan cinemayil villanaaayi evideyaaaanu kaaaannichathu. Please open ur mind and watch....

  • @thanseeha959
    @thanseeha959 6 лет назад +57

    3:43 is poli

  • @dhinubhaskaran9935
    @dhinubhaskaran9935 5 лет назад +47

    Ashwin kumar good acting

  • @sivasobh
    @sivasobh 2 года назад +45

    My brother is in similar situation in Uae 🇦🇪 not for money or credit but for the employee rights, tomorrow is the hearing, this scene gives some relaxation and hope …. Law should protect everyone if they are right . ….He is alone there…. But I believe in UAE 🇦🇪 rules ….

    • @basalelbenny3789
      @basalelbenny3789 2 года назад +2

      How did it go

    • @sivasobh
      @sivasobh 2 года назад +12

      @@basalelbenny3789 We won the trial , Waiting from the execution .

    • @nestisbeautiful
      @nestisbeautiful 2 года назад +1

      @@sivasobh great to hear

  • @sumiyariyas9114
    @sumiyariyas9114 5 лет назад +364

    അല്ല കടമായി കൊടുത്ത പണം തിരിച്ചു ചോദിച്ചപ്പോൾ വില്ലൻ

    • @akhil9630
      @akhil9630 4 года назад +45

      Nivinodum achanodum paranjirunna samayattinu masangalkk mumbe tirike panam nalkan avashyappettal enthu cheyyum

    • @Bharath-zs3re
      @Bharath-zs3re 4 года назад +22

      Ithil aareyum villain aayitt parayunnilla.

    • @subin6793
      @subin6793 4 года назад +4

      Njnum blade mafia anu.. aa manushyan valyavananu

    • @fresheyesofnature5247
      @fresheyesofnature5247 4 года назад +6

      Panathe kalum manushtam enna sadnm eee lokathil ellanu mansilayi..

    • @nih_al_mohd
      @nih_al_mohd 4 года назад +1

      ruclips.net/video/bpX6Xnh4jaM/видео.html

  • @joycejacob3107
    @joycejacob3107 6 лет назад +47

    My favourite scene

  • @TheCreationmedia
    @TheCreationmedia 4 года назад +38

    ഇതിൽ കാണിക്കുന്ന ഓഫീസ്.. ഞാൻ വർക്ക്‌ ചെയ്യുന്ന സ്കൂൾ ന്റെ ഓഫീസ് ആണ്

  • @sinsarkt1128
    @sinsarkt1128 3 года назад +14

    My favorite movie 🥰

  • @bhagyarajpg2740
    @bhagyarajpg2740 4 года назад +25

    അശ്വിൻ കുമാർ ഇഷ്ടം

  • @ytk_kottarathil
    @ytk_kottarathil 4 года назад +15

    My favourite ever...

  • @MedLife786
    @MedLife786 2 года назад +65

    അറബി പൊളിച്ചു😂

  • @neaha860
    @neaha860 3 года назад +2

    Enikku 11 vayasse ullu. Cinema kaanan valare ishtamaanu .njan ori1300 cinema kandittundaavam. Pakshe ee cinema Kanda feel ithuvare vannittilla. Enikku 7 vayassullappol theatre IL vachaanu Adhyamaayittu ee cinema kandathu . Appol njan karanju. Ithra nalayittum ee cinema njaan eppol kandaalum karayum. Athaanu ee cinemayude power, aa feel oru onnonnara feelanu

  • @UKvibezbyAK
    @UKvibezbyAK 9 месяцев назад +2

    Ninte idathum valathumayi njn angels ne kandu ennu parayumbo ulla scene ❤❤

  • @aapbeete9761
    @aapbeete9761 Год назад +3

    0:37 God doesn't help much, but just gives a helping hand the moment you are going to drown...

  • @vishnuc3744
    @vishnuc3744 6 лет назад +23

    inspirational

    • @aadhithanu9070
      @aadhithanu9070 3 года назад

      Appo neeyum cash medichal thirichu kodukkilla alle....poottille inspiration

  • @deepus2413
    @deepus2413 6 лет назад +48

    Inspirational scene...

  • @aktharar3189
    @aktharar3189 5 лет назад +33

    3:28 - 3:52 🔥

  • @Ameyaaa_a
    @Ameyaaa_a Год назад +6

    3:42

  • @CandyGirl-ov6kz
    @CandyGirl-ov6kz 7 месяцев назад +3

    1:59 that focus

  • @JacobAlexander1000
    @JacobAlexander1000 Год назад +9

    വെറുതെ കുറച്ചു ക്യാഷ് കൊടുത്താലും കടം കൊടുക്കരുത് വെറുതെ മനോവിഷമം ഉണ്ടാകും നമ്മൾ ശത്രു ആകും

  • @salimsabeena8259
    @salimsabeena8259 2 года назад +12

    3:43 സായികുമാർ 🤣😀😝😆

  • @rajibijurajibiju2228
    @rajibijurajibiju2228 10 месяцев назад +6

    സത്യം ആണ് കടം പകൽ അഭിമാനത്തേയും രാത്രി ഉറക്കത്തെയും കളയും

  • @ks8542
    @ks8542 2 года назад +2

    Arabikale kanan entu bhangiya avarde dressingum entu sundarikalum sundaranmaruma evar

  • @jestinrajanjestinrajan5411
    @jestinrajanjestinrajan5411 2 года назад +3

    Super scene

  • @noyaleditz3377
    @noyaleditz3377 2 года назад +5

    3:46 thatthatin matiyath feel

  • @govindkrishnatk1975
    @govindkrishnatk1975 3 года назад +8

    Nivin🔥👌

  • @muhammedsahal5016
    @muhammedsahal5016 3 года назад +10

    Arabiyayi abinayichayalude nalla abinayam aanello

  • @Cj_Edits_
    @Cj_Edits_ 3 года назад +3

    My confidence is this movie

  • @naveennavi7724
    @naveennavi7724 6 лет назад +18

    Aswin kumar gd acting

  • @villagesafaribymeghanath
    @villagesafaribymeghanath 4 года назад +1

    great

  • @akhil__dev
    @akhil__dev 2 года назад +14

    ചെറിയൊരു കയ്യടിയും തല കുലുക്കലും കൊണ്ട് സായികുമാർ സ്‌കോർ ചെയ്തു 🤣👌

  • @sanathsurya
    @sanathsurya 4 года назад +22

    ആകെ ബുദ്ധിമുട്ടിൽ ആയപ്പോൾ മാത്രം കടം കൊടുത്ത പൈസ തിരിച്ചു ചോദിച്ച ആൾ വില്ലൻ. കടം വാങ്ങി തിരിച്ചു കൊടുക്കാതെ മാസ്സ് ഡയലോഗ് അടിക്കുന്നവൻ നായകൻ. കൊള്ളാം... നല്ലൊരു ഇത്.

  • @heya4490
    @heya4490 4 года назад +6

    ACHAYAN UYIR

  • @maheshmnair3495
    @maheshmnair3495 3 года назад +7

    Pavam villian

  • @sreepanichikavu
    @sreepanichikavu 7 лет назад +170

    anti hero is having kamal hassan style of acting

    • @vijayalakshmia.k.5344
      @vijayalakshmia.k.5344 7 лет назад +1

      Siri San joe

    • @rahulprince6420
      @rahulprince6420 7 лет назад +3

      murali menon

    • @shibumathew575
      @shibumathew575 7 лет назад +8

      Siri San He is a big fan of Kamal and an excellent mimic as well. You can find his mimicry of kamal on RUclips

    • @farhanshameer2724
      @farhanshameer2724 7 лет назад

      Shibu Mathew

    • @mamasudhi
      @mamasudhi 4 года назад +3

      Avante peru Ashwin Kumar anu, nalle nadan anu aparam dancum mimicryum kalikum

  • @poxchicken8353
    @poxchicken8353 2 года назад +9

    ഇതാ ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്.

  • @kasimpp1662
    @kasimpp1662 3 года назад +3

    Poli

  • @legal2641
    @legal2641 Год назад +3

    1:50 true words

  • @shamnadshammadshamnu8546
    @shamnadshammadshamnu8546 4 года назад +2

    ilove you nivinpoli

  • @ansr2917
    @ansr2917 3 года назад +7

    Nice mass scene

  • @shylajaraveendran2945
    @shylajaraveendran2945 6 лет назад +10

    superrrrrrrrrr

  • @midhnum2437
    @midhnum2437 2 года назад +4

    😍❤😍

  • @nehlaaaeee
    @nehlaaaeee 5 лет назад +6

    😭😭

  • @MsB_
    @MsB_ 5 лет назад +20

    1:50 - 2:06 😍😍

  • @sajicworld9076
    @sajicworld9076 2 года назад +1

    ❤️❤️

  • @akshayskumar7604
    @akshayskumar7604 2 года назад +3

    Ithil villian aayt kaanichirikkunnath real life il normal person aanu...ayaal valiya kadakkeniyil aayappozhanu inganokke cheyyendi vannathen kettittund

  • @utubevishnu1189
    @utubevishnu1189 2 года назад +10

    ഒരുത്തൻ്റെ കാശ് വാങ്ങിച്ച് അത് കൊണ്ടുപോയി കളഞ്ഞു. എന്നിട്ട് അവൻ മുങ്ങി. കാശ് നഷ്ടപ്പെട്ടവന് കേസ് കൊടുക്കുക അല്ലാതെ എന്ത് ചെയ്യാൻ കഴിയും?

    • @sa34w
      @sa34w Год назад +3

      Cash kodukkam, pakshe enthinum oru Manyata undeloo. Business needs diplomacy not cruelty.

    • @utubevishnu1189
      @utubevishnu1189 Год назад +1

      @@sa34w സാറു ജീവിതത്തിൽ ആർക്കും പൈസ കടം കൊടുത്തിട്ടില്ല അല്ലേ?

    • @doc_vader2776
      @doc_vader2776 Год назад +2

      @@sa34w സ്വന്തം പൈസ തിരിച്ച് വാങ്ങാൻ ഒരു മര്യാദയും വേണ്ട. കടം വാങ്ങിയവർ തിരിച്ച് കൊടുക്കാം എന്ന് പറഞ്ഞ ദിവസം കഴിഞ്ഞിട്ടും കൊടുത്തില്ലെങ്കിൽ, മര്യാദ, goes out of the window.

  • @dimblesayang1878
    @dimblesayang1878 4 года назад +16

    Village office pokumbo ulla pola arabi nikunnne......

    • @alisaheer2673
      @alisaheer2673 4 года назад +3

      ഇവിടെ ഗവ: ഓഫീസിൽ ഇങ്ങനെ അല്ല... ഇങ്ങനെ പെരുമാറിയാൽ അവന്റെ പണി പോവും....

    • @shamshircv8365
      @shamshircv8365 4 года назад +1

      Njan work cheyyunnath courtila orikkalum ith pole ivar samsarikilla

  • @mscreations7918
    @mscreations7918 3 года назад +2

    Motivation kittan kandavar indo

  • @SciencePlusMovies
    @SciencePlusMovies 6 лет назад +41

    3:43 😁😁😁

  • @Elvispresleysewi
    @Elvispresleysewi Год назад +4

    Sai kumar👏👏

  • @abin2thosth
    @abin2thosth 2 года назад +10

    ശരിക്കും ആലോചിച്ചാൽ ഈ പടത്തിൽ വില്ലൻ ഇല്ല. മുരളി മേനോൻ ആയാളുടെ തന്നെ പണം തിരികെ വാങ്ങാൻ ഉളള ശ്രമങ്ങൾ നടത്തുന്നു അത്രേ ഉളളു😊ജേക്കബിന്റെ കാശ് ആയിട്ട് നാട് വിട്ടവൻ ചതിയൻ😃so murali menon is a poor guy😀

  • @rammadhu91
    @rammadhu91 5 лет назад +13

    If you trust god.. he will do miracle n our critical situations...

  • @spyder5076
    @spyder5076 Год назад +1

    No substitute for malayalm movies

  • @sreeshaanandat4552
    @sreeshaanandat4552 3 года назад +2

    Sheriya manas arinju adhwanikunvan daiwam albutham pravarthikum joliyil ella pratheekahayum avsanichu enu vicharikumbol aanu daiwam avide sahiyuknth pakshe panathinu meethe paranthum parakulla ennanu chilvrde chintha avide daiwathnu role illa

  • @alisaheer2673
    @alisaheer2673 4 года назад +59

    ദുബായിൽ ഗവ: ഓഫീസിൽ ഇങ്ങനെ പെരുമാറിയാൽ അയാളെ പണി പിന്നെ ഇല്ലാ... വേറെ എവിടെയും പണിയും കിട്ടില്ല...
    പിന്നെദുബായിൽ ടൈപ്പിങ് മെഷീൻ ന്റെ ശബ്ദം കേൾക്കാത്ത കാലം മറന്ന്....

    • @jasikep634
      @jasikep634 4 года назад

      Tru

    • @shamshircv8365
      @shamshircv8365 4 года назад

      True

    • @shamshircv8365
      @shamshircv8365 4 года назад +1

      Njan work cheyyunnath courtila orikkalum ith pole ivar samsarikilla

    • @TheKalikalam
      @TheKalikalam 4 года назад +1

      UAE മുത്താണ്

    • @jisha1194
      @jisha1194 4 года назад

      Vineeth Srinivasan said in an interview that he wanted a typewriter in that scene to get audio and visual effect of each letter thrown to screen.

  • @sarovar4374
    @sarovar4374 4 года назад +4

    Nammale budhimuttichapole vere areyum nammal budhimuttikan padila

  • @KiranKumar-ku4fc
    @KiranKumar-ku4fc Год назад +8

    പ്രവാസി അല്ല എന്നാലും ഇത് കാണുമ്പോൾ യൂസഫലി ഇക്കയെ ഓർമ varum... നല്ല മനുഷ്യൻ... വർഗീയത ഒരിക്കലും എന്റെ പോസ്റ്റ്‌ nu പറയരുത്.., ബിജെപി സപ്പോർട്ട് ചെയ്യുന്ന ആളാണ്... മണ്ടൻ മാര് വർഗീയത പാർട്ടി ഇതൊക്കെ paranjalum യൂസഫ് ഇക്കാ നല്ല മനുഷ്യ സ്‌നേഹി ആണ്... എന്ന് ഞാൻ parayum✌️

  • @imchandujk1257
    @imchandujk1257 2 года назад +4

    Sai kumar is same like my uncle 😂😂

  • @ks8542
    @ks8542 4 года назад +2

    Ente daivame aa arabide deshyam kando

  • @niyas1419
    @niyas1419 2 года назад +1

    😍😍

  • @Sufyannbkcast
    @Sufyannbkcast Год назад +1

    👍

  • @skills3814
    @skills3814 4 года назад +15

    Ninte valathum idathum angelsine kandu,

  • @KOKKADY
    @KOKKADY 4 года назад +1

    🥰😎🤗😘

  • @niyasniyas1770
    @niyasniyas1770 2 года назад +2

    ബിസിനസ്‌ ഇൽ ലാഭം നഷ്ടം ഉണ്ട് അത് പോലെ ജീവിതം അവിടെ ലാഭം നഷ്ടം ഉണ്ടാകും

  • @cejojohnson775
    @cejojohnson775 3 года назад

    Hi

  • @teenacinto4328
    @teenacinto4328 5 лет назад +3

    Fruit

  • @safasadiq6113
    @safasadiq6113 Год назад +5

    NIVIN PAULY❤

  • @georgievarghese3715
    @georgievarghese3715 Год назад +1

    Who is Sai Kumar in this movie?

  • @JithuMb-tj5jc
    @JithuMb-tj5jc 2 месяца назад

    Why was was mazhavil manorama logo was changed

  • @shemeeribrahim5099
    @shemeeribrahim5099 2 года назад +2

    Life is only luck....

  • @aromalbkrishna223
    @aromalbkrishna223 4 года назад +4

    Cash medich mungiyath ethra simple aayit ee movie nyayikarikunnu..huhu

    • @61.nirmaldavis95
      @61.nirmaldavis95 4 года назад +2

      Cash medichu mungunilalo

    • @sudheesh89
      @sudheesh89 3 года назад +4

      Mungi ila... Thannu theerkum nu last parayunund

  • @ajoe4107
    @ajoe4107 3 года назад +1

    3.44 Saikumar 😆😆

  • @myway4582
    @myway4582 2 года назад +2

    *3 ദിവസം കോടതി അവിധി ആണെൽ Monday കൊണ്ട് file ചെയ്തു കൊടുക്കണം ഹേ*

  • @kozhikkodebeach5084
    @kozhikkodebeach5084 Год назад +3

    ഞങ്ങളുടെ ദുബായ് 😍😍

  • @abhirajtj5284
    @abhirajtj5284 Год назад +2

    നല്ല ഫീലിംഗ് ഉള്ള . പടം

  • @ajnazahmed
    @ajnazahmed 3 года назад

    Vasu annan

  • @Lord.Dakshinamurthy
    @Lord.Dakshinamurthy Год назад +3

    :) 🔱