ഭർത്താവിനെ പറ്റിച്ച ഭാര്യ | ഒരു ഭർത്താവിനും ഈ അവസ്ഥ വരല്ലേ റബ്ബേ | കരൾ തകരുന്ന കഥ 😥 SALEEM WAFY

Поделиться
HTML-код
  • Опубликовано: 2 окт 2024
  • ഹൃദയം തുറക്കാനും, മുത്ത് നബിയോരുടെ സ്വല്ലല്ലാഹു അലൈഹി വസല്ലം മദ്ഹ് പറയാനും ഇസ്ലാമിന്റെ അഭയ മുഖം അവതരിപ്പിക്കാനുമുള്ള ഒരിടം........
    ----------------------------------------------------------------------------------------------------
    #ISLAMICSPEECH
    #MATHAPRASANGAM
    #SALEEMWAFY
    #ABDULLASALEEMWAFY
    #PRAKASHATHEERAM
    #WAFY
    #NEWMALAYALAMSPEECH
    #VIRALSPEECH
    3LATESTISLAMICCLAS
    #LIVESPEECH
    #MADANEEYAM
    #SAFUVANSAQAFI
    #NOOREAJMEER
    #NEWMAJLIS
    #DHEENIBAYAN
    #SALEEMWAFYBAYAN
    എല്ലാവരും സബ്സ്ക്രൈബ് ചെയ്ത് കൂടെ നിൽക്കുക
    ------------------------------------------------------------------------------------------------------
    ABDULLA SALEEM WAFY
    ( BSC IN PHYSICS FROM CALICUT UNIVERSITY ,PG IN ISLAMIC STUDIES )ROM KKHM ISLAMIC AND ARTS COLLEGE)
    EMAIL: ABDULLASALEEMWAFY@GMAIL.COM
    Join this channel to get access to perks:
    / @dheenspark

Комментарии • 561

  • @minnusnature7951
    @minnusnature7951 2 года назад +16

    പെണ്ണിന്റെ ആവശ്യം അറിയാത്തൊരു ഭർത്താവ്,, അവനാണ് അവളുടെ തെറ്റിന്റെ കർത്താവ്,,, പടച്ചോനെ പരസ്പരം സ്നേഹത്തോടെ മരണം വരെ കഴിയാൻ അള്ളാഹു തൗഫീഖ് നൽകണേ,,,,,

  • @royalgaming6699
    @royalgaming6699 2 года назад +43

    ചീത്ത ചിന്തയിൽ നിന്ന് രക്ഷപ്പെടാൻ ദുആ ചെയ്യണേ ഉസ്താദ്

  • @lailalatheef865
    @lailalatheef865 2 года назад +151

    അങ്ങിനെയുള്ള പിശാചിന്റെ ചതിയിൽനിന്നും ഞങ്ങളെയും കുടുംബത്തെയും കാക്കാൻ ദുആ ചെയ്യണം ഉസ്താദേ 🤲🤲🤲

    • @fsfamily1322
      @fsfamily1322 2 года назад +2

      ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻

    • @maimoonakader8645
      @maimoonakader8645 2 года назад

      ആമീൻ 😭😭😭

    • @sajidasinu8966
      @sajidasinu8966 2 года назад

      😭😭😭😭😭🤲🤲🤲🤲🤲

    • @hubburasool6520
      @hubburasool6520 2 года назад

      ആമീൻ

    • @abumishal9953
      @abumishal9953 2 года назад

      വേലി തന്നെ വിളവ് തിന്നാൽ എന്ത് ചെയ്യണം. ആരോട് ദുആ ചെയ്യിക്കണം.

  • @muneeraabdulrazak7208
    @muneeraabdulrazak7208 2 года назад +19

    ഭാര്യമാരെ chathikkunna barthakkanmarum ഉണ്ട് ...
    Barthakkanmarkku വേണ്ടി യാണ് ഭാര്യമാരും ജീവിക്കുന്നത്

    • @nanvision9241
      @nanvision9241 2 года назад

      Baryamar മാത്രം അല്ല ഗൾഫിൽ ഉള്ള യത്രയോ ആണുങ്ങളും ഉണ്ട് sondam barye chadikkunnavar avide chadikkunnavvarund

  • @irshadnk4510
    @irshadnk4510 2 года назад +4

    ഭർത്താവ് പുണ്യാളൻ ആയതോണ്ട് കാര്യം ഒന്നും ഇല്ല.. അവിഹിതം കാണിച്ചവന്റെ ഡീറ്റെയിൽസ് എടുക്കണം 50000 രൂപ മുടക്കി നല്ല കൊട്ടേഷൻ കൊടുത്ത് 3 ആളെ കൂട നിർത്തണം എന്നിട്ട് അവന്റെ സാമാനം കത്തി കൊണ്ട് മുറിച്ചു എടുത്തു റോഡിൽ വെക്കണം നാദാപുരത്തു ഇത് പോലെ ഒരു പുലികുട്ടി ചെയ്തിട്ടുണ്ട്.. ജയിലിൽ കിടന്നാലും നിങ്ങൾക്ക് അഭിമാനത്തോടെ കിടക്കാ.. അവളുടെ കാര്യം വിട്ടേക്ക് എനി ഒരുമിച്ച് കഴിഞ്ഞാലും പയത് പോലെ സ്നേഹം ഒന്നും ഉണ്ടാകില്ല

  • @rasnirinuuzzz6946
    @rasnirinuuzzz6946 2 года назад +48

    എനിക്കും എന്റെ കുടുംബത്തിനും വേണ്ടി ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲അല്ലാഹ് കാക്കണേ റബ്ബേ 🤲

    • @sabamaryam7607
      @sabamaryam7607 2 года назад

      Ppppppppppppppplplppppppppppppppppppppp
      Ppppppppppp
      Pppppppppppppppppppppppppppppppppppppp
      Pp

    • @fayafaya9312
      @fayafaya9312 2 года назад

      ആമീൻ 🤲🤲🤲

  • @__-fj5me
    @__-fj5me 2 года назад +88

    ഉസ്താദേ ഈ പറഞ്ഞ സഹോദരനോട് നാട്ടിൽ എന്തേലും ജോലി ചെയ്ത് ഇവിടെ ഭാര്യയോടൊത്തു സന്തോഷമായി ജീവിക്കാൻ പറയൂ... അള്ളാഹു ബർകത് ചെയ്യട്ടെ., ആമീൻ....

    • @ishampt296
      @ishampt296 2 года назад

      Athenne athinte sheri. Ella sughavum ntenkil oon pinnenthina vidheshath nikkunnath

    • @siyadtvm2773
      @siyadtvm2773 2 года назад +10

      വേണ്ട വേണ്ട നാട്ടിൽ വരണ്ട നാട്ടിൽ വന്നു ജോലി ചെയുന്നത് ചില ഗെൾഫ് കാർക്ക് നാണക്കേടാണ്. അവൻ അവിടെ നിന്ന് ഭാര്യയെയും മകനെയും പണക്കാരനാക്കട്ടെ. ഇങ്ങനെയുള്ള പണമോഹികളായ ഗെൾഫ്കാരനുമുണ്ട്.രണ്ടിനെയും ഒരു തെങ്ങിന്റെ രണ്ട് സൈഡിൽ കെട്ടിയിട്ട് തല്ലണം. ഉപദേശംഒന്നും കേറുന്ന ടൈപ്പുകളല്ല. അവർ മാറിയില്ലെങ്കിലും, ഇത് കാണുന്നവരിൽ ആരങ്കിലും മാറട്ടെ.!

    • @abdul6780
      @abdul6780 2 года назад +2

      Yanneyyum pattichu 😁 aval kalliyyanam kahinjittu 1 Kollam ayittollu

    • @siyadtvm2773
      @siyadtvm2773 2 года назад +3

      @@abdul6780 എന്തിനാ പെണ്ണ് കെട്ടുന്നത് എന്ന് അറിയാത്തവന്മാരെ പറ്റിക്കണം.

    • @abdul6780
      @abdul6780 2 года назад +2

      @@siyadtvm2773 nenne pattikumbol nenake manasilagum

  • @moosac6199
    @moosac6199 2 года назад +29

    കളവ് പറഞ്ഞു പറ്റിക്കുന്ന ഭർത്താവി- ൻ്റെ സ്വഭാവം നന്നാവാൻ ദുആ ചെയ്യണേ ഉസ്താ ദേ

    • @siyadtvm2773
      @siyadtvm2773 2 года назад

      ഒരുകാര്യംചെയ്യുക നമ്മൾ കള്ളം പ്രവർത്തിക്കുകയും പറയുകയും ഇല്ലാ എന്ന് ആദ്യംഉറപ്പിക്കുക. എന്നിട്ട് അവരെ ഉപദേശിക്കുക. പ്രവർത്തിയിലോ സംസാരത്തിലോ കള്ളനായാൽ. കള്ളനും കള്ളിയും പോകുന്നസ്ഥലത്തെല്ലാം اللهവിന്റെ ശാപം ചൊരിഞ്ഞുകൊണ്ടേ യിരിക്കും. ചുരുക്കി പറഞ്ഞാൽ രണ്ടിനേയും വീട്ടിൽ കേറ്റാൻപാടില്ല.

    • @foodielvr4291
      @foodielvr4291 2 года назад

      Same

  • @jumiali2667
    @jumiali2667 Год назад +2

    ഉസ്താദേ അസ്സലാമു അലൈകും enik ഇങ്ങനെ പറയാൻ കുറച്ചു മടി ഉണ്ട് എന്നാലും ഞാൻ പറയുകയാണ് enik ഇതിനുള്ള മറുവടി തരണം ഉസ്താദ് paranna സ്ത്രി യെ പോലെ ഞാനും എന്റെ ഭർത്താവ് അറിയാതെ ഒരാൾക്കു msg അയച്ചിരുന്നു ഇപ്പോൾ ഇല്ല പക്ഷേ എന്നെ അതിലേക് വീണ്ടും വീണ്ടും കൊണ്ട് എത്തിക്കുന്നു അത് ഇല്ലാതാകാൻ enik ഓതാൻ എന്തെകിലും ഒരു ആയത് പറഞ്ഞ് തരുമോ enik അതിന് വേണ്ടി ദുആ ചെയ്യണേ 😢

  • @NoName-my2pc
    @NoName-my2pc 2 года назад +113

    ആ ചെറുപ്പക്കാരന്റെ . ക്ഷമ വല്ലാത്തത് തന്നെ അവന് അല്ലാഹു നൻമ്മ . ചെയ്യട്ടെ ആമീൻ

    • @RaniyaMashhur31
      @RaniyaMashhur31 2 года назад +2

      Aameen 🤲🏻😓

    • @Dreamworld28303
      @Dreamworld28303 2 года назад +2

      എന്റെ ജീവിതത്തിൽ ഇത് നേരെ തിരിച്ചാണ് സംഭവിച്ചത് എന്റെ ഭർത്താവ് ആണ് ഇങ്ങനെ ചെയ്ത്. ഇനി അദ്ദേഹം അതിലേക്ക് പോവാതിക്കാൻ പാർത്ഥിക്കണേ....

    • @RaniyaMashhur31
      @RaniyaMashhur31 2 года назад

      @@Dreamworld28303 Subhanallah 🤲🏻😓.....ipol full ee pokallea, niraparaadhiyaaya bharye patikal.... duaa cheyyame inshallah 😓🤲🏻

    • @yusafyusaf6758
      @yusafyusaf6758 2 года назад

      @@RaniyaMashhur31,

    • @vandipremi2011
      @vandipremi2011 Год назад

      എന്റെ കാര്യവും മറി ച്ചാണ്.ഭർത്താവ് ഇങ്ങനെയാ ഓരോന്ന് പിടിക്കപ്പെടുമ്പോഴും മാപ്പുപറയും വീണ്ടും ഇത് thanne

  • @saloossafoos
    @saloossafoos 2 года назад +26

    അല്ലാഹുവേ ന്റെ ikaka bahrainil aanu ന്റെ ikaku ദീർഘായുസും ആരോഗ്യവും മനസ്സമാദാനവും കൊടുക്കണേ അല്ലാഹ് ഉസ്താദ് പ്രത്യേകം dua ചെയ്യണേ

  • @mks.10
    @mks.10 2 года назад +25

    ഇതിൽ ഒരുപാട് പ്രശ്നംങ്ങൾ ഉള്ളവർ ഉണ്ട് എല്ലാവരും ഫാത്തിഹ ഖുൽഹുവള്ളാഹു ദിവസം 300വട്ടം പതിവാക്കിക്കോളീം എല്ലാം ശെരിയാകും 100%👍🏻👍🏻👍🏻

    • @HasnaRinshad5678
      @HasnaRinshad5678 2 года назад

      Fathihayum
      Kul huvallahu ahad aano chollendye?

    • @statusworld1901
      @statusworld1901 Год назад

      ഫാത്തിയ എത്രവട്ടം ചൊല്ലണം പ്ലീസ് റിപ്ലൈ

    • @statusworld1901
      @statusworld1901 Год назад

      ഫാത്തിഹ എത്രവട്ടം ചൊല്ലണം

  • @fahz4084
    @fahz4084 2 года назад +62

    മറുവശത്ത് ഭാര്യയെ ചതിക്കുന്ന ഭർത്താക്കൻമാരുമുണ്ട്.പലരുടെയും കുടുംബ ജീവിതം തകർന്നടിയുന്നതിന്റെ പ്രധാന കാരണം ഇതാണ്.നഊദുബില്ലാഹ്

    • @aneesanees-in1ju
      @aneesanees-in1ju 2 года назад

      Yes

    • @sajibava4692
      @sajibava4692 2 года назад +1

      👍

    • @siyadtvm2773
      @siyadtvm2773 2 года назад +1

      വളരെ കുറഞ്ഞകേസുകൾ.

    • @sajibava4692
      @sajibava4692 2 года назад +3

      @@siyadtvm2773 എൻറെ ചെങ്ങായിച്ചിടെ . ഭർത്താവ് ഗൾഫിൽ നിന്ന് ചതിച്ചു. മാപ്പ് ചോദിച്ചു. തൗബ ചെയ്തു അവൾക്ക് ഇന്നും സങ്കടമാ രണ്ടു പേരും നല്ല നിലയിൽ ജീവിക്കുന്നു. മൂന്ന് കുടികൾ ഉണ്ട് . ഉംറ യൊക്കെ ചെയ്ത് കൊണ്ടാ നാട്ടിൽ വന്നത് ഇനി ആ വർത്തിക്കില്ലെന്നും പറഞ്ഞു. അവൾക്കാലോചിക്കു മ്പോ തന്നെ ടെൻഷൻ വരും.

    • @Rahim-te7zr
      @Rahim-te7zr 2 года назад +2

      അതും ശരിയാ ഇവർക്കൊക്കെ ഈമാൻ നൽകി anughahickumarakatte

  • @shifa4229
    @shifa4229 2 года назад +40

    ഞാൻ എന്റെ എന്നിലേക്ക് തിരിച്ചു വരാൻ ഒരു ലക്ഷം ഖുൽഹുവഅള്ളാഹു നിർച്ചയാക്കി ഒതുകൊണ്ടിരുന്നപ്പോൾ എന്റെ ഭർത്താവ് കേറിവന്നു ഞാൻ കുറേ കരങ്ങു അപ്പോൾ എന്റെ രണ്ടുക്കാലും മുറിക്കി പിടിച്ചു കരങ്ങു മാപ്പ് ചോദിച്ചു ഞാൻ അവരെ സ്വീകരിച്ചു kurhande മഹത്വം ആണ് ഇത്

    • @shalluzzz7731
      @shalluzzz7731 2 года назад

      😢😢😢ഞാനും ath പോലെ cholliyalo

    • @mks.10
      @mks.10 2 года назад +1

      @@shalluzzz7731 എന്നിട്ട് ഒന്നും നടന്നില്ല

    • @thaasha9920
      @thaasha9920 2 года назад

      @@shalluzzz7731 cholliyo???

  • @FOUSIYA121
    @FOUSIYA121 2 года назад +9

    അങ്ങനെയുള്ള ഒരു ഭർത്താവിനെ എനിക്ക് കിട്ടിയെങ്കിൽ ഞാൻ പൊന്നുപോലെ 😭😭😭 നോക്കട്ടെ ആയിരുന്നു

    • @fahadcreation7898
      @fahadcreation7898 Год назад

      Insha allah അങ്ങനെ ഉള്ള ഒരാളെ കിട്ടട്ടെ

    • @fathimashirin1611
      @fathimashirin1611 Год назад +2

      Njaanum

    • @SoftheartSoftheart-ej6ud
      @SoftheartSoftheart-ej6ud 5 месяцев назад

      അല്ലാഹു അനുയോജ്യമായ തു നൽകി അനുഗ്രഹിക്കട്ടെ, ആമീൻ

    • @SoftheartSoftheart-ej6ud
      @SoftheartSoftheart-ej6ud 5 месяцев назад

      ​@@fathimashirin1611അല്ലാഹ് ഖൈർ കാണിച്ചു തരട്ടെ, ആമീൻ

  • @sainabasulthana9116
    @sainabasulthana9116 2 года назад +1

    Anna ande husband gulfel nennh 10 years pattechu napalle pelepaine chating pedechu

  • @marhabamarhaba2644
    @marhabamarhaba2644 2 года назад +82

    പടച്ച റബ്ബേ ഇൽമ് പറഞ്ഞു തരുന്ന ഉസ്താദിന്ന് ആഫിയതുള്ള ദീർഘായിസ് നൽകണേ നാഥാ 😭😭🤲🏻തിന്മ വെടിഞ്ഞു നന്മയിലായി ജീവിക്കാൻ തൗഫീഖ് നൽകണേ الله

  • @dream_girl4571
    @dream_girl4571 2 года назад +9

    Puram natil poyi kudumbam nokuna orupaad perund rabbe nee avark kshamayum joliyil barkkathum nee kodukane allaah🥺🤲

  • @AmrAhmd123
    @AmrAhmd123 2 года назад +5

    Parasparam manassarinju snehillothandaa usthaadee.illenkil pattiniyanelum koode ninn vanjikkaan thonnilla .

  • @shaanu9750
    @shaanu9750 2 года назад +1

    എൻ്റെ ഭാര്യക്കും അവിഹിബന്ധം ഉണ്ടായി , തകർന്നു പോയി ഞാൻ. അവൾക്ക് എന്നെ വേണ്ട divors കൊടുത്തു.

  • @afreensvlog4165
    @afreensvlog4165 2 года назад +10

    ഭർത്താവ് അങ്ങിനെ വഞ്ചിക്കുന്നുവെങ്കിൽ ഭാര്യ എന്തു ചെയ്യണം, ഭാര്യക്ക് കൊടുക്കേണ്ട ഒരു സന്തോഷവും കൊടുക്കാതെയുള്ള ഭർത്താവിനോട് എങ്ങിനെ പെരുമാറണം ഉസ്താത് പറഞ്ഞു രോ, അതും ഭർത്താവിൻ്റെ സന്തോഷത്തിനു വേണ്ടി മാത്രം ജീവിച്ച പാവം ഭാര്യക്ക് ഒരു മറുപടി പറഞ്ഞുതരോ

    • @shabamehrin9650
      @shabamehrin9650 2 года назад

      Vishamikkenda dua cheyyam

    • @sameerniya7787
      @sameerniya7787 2 года назад

      ഏറ്റെ ഇക്കയും എന്നോട് ഇങ്ങനെ യാണ്. എന്നീടും ഞാൻ അവർക്കും 2 പെൺ കുട്ടികൾക്കും വേണ്ടി മാത്രം ജീവിക്കുന്നു. എല്ലാം ശരിയാകും എന്ന പ്രാർത്ഥന യിൽ മാത്രം.🥲🥲

    • @sumisvlog2255
      @sumisvlog2255 2 года назад

      Mikka prasangalkkum kaaranam phone aanu

  • @niyasartwork3695
    @niyasartwork3695 2 года назад +13

    ഞങ്ങൾക്കും കുടുംബങ്ങൾക്കും
    അയൽവാസികൾക്കും ദുആ ചെയ്യണേ
    എല്ലാം സമാധനത്തിലും സന്തോഷത്തിലും ആവാൻ 🤲🤲🤲😥

  • @abumishal9953
    @abumishal9953 2 года назад +1

    ആരാൻ്റെ ഭാര്യമാരെ പറ്റിച്ച എത്രയെത്ര മൊയ്ല്യാമാരുണ്ട്. ഗൾഫുകാരൻ്റെ ഭാര്യയെ ഉംറക്ക് കൊണ്ട് പോയി മക്കയിൽ വെച്ച് ഒറ്റിയ ഒരു ഉസ്താദിനെക്കുറിച്ച് അതേ ബിരുദക്കാരനായ മറ്റൊരു ഉസ്താദിൻ്റെ വെളിപ്പെടുത്തലുകൾ പലരും കേട്ടതാണ്. നിങ്ങൾ കൂടുതൽ ഭയക്കേണ്ടത് ഈ കള്ള പാതിരിമാരെയാണ്. .അവർ പലതും പറയും . അത് കേൾക്കേണ്ട. അവരിൽ നല്ലവരില്ല.

  • @rinurinhasworld2532
    @rinurinhasworld2532 2 года назад +35

    എനിക്ക് ഒരുപാട് വിഷമങ്ങളും പ്രയാസങ്ങളും ഉണ്ട് ഉസ്താദ്ദേ ദുഹാ ചെയ്യണേ

    • @mks.10
      @mks.10 2 года назад

      പെങ്ങളെ ഫാത്തിഹ ഇഹ്‌ലാസ് ദിവസം 200 പതിവാക്കിക്കോ മനസമാധാനം കിട്ടും ഉറപ്പ്

    • @fhdcreation5274
      @fhdcreation5274 2 года назад

      Enthadaa kariyam

  • @shifarashifa7981
    @shifarashifa7981 2 года назад +3

    ഉസ്താദേ ഞങ്ങളെ ഉമ്മക്കും ഉപ്പക്കും കുടുംബ്ബത്തിനും vendde duha cheyyanam

    • @muhammadfasilponnandiyil2968
      @muhammadfasilponnandiyil2968 2 года назад

      സ്വന്തം വീട് എല്ലാ സൗകര്യം പറയുന്നത് മുഴുവൻ വാങ്ങി കെടുക്കുക ഇതെക്കെയാ തെറ്റ് സൗകര്യം കൂടുമ്പോൾ അത് പേരാന് തേന്നുന്നത്

    • @muhammadfasilponnandiyil2968
      @muhammadfasilponnandiyil2968 2 года назад

      ഗൾഫുകാരുടെ ഭാര്യമാരോട് ഭർത്താക്കൻമാർക്ക് സിമ്പതി കുറച്ച് കൂടുതലാ അനുഭവിക്കുമ്പോൾ മനസിലാവും എന്തായാലും ആ സഹോദരിക്ക് നല്ല മനസ്സ് നൽകട്ടെ ആമീൻ

  • @firozmon731
    @firozmon731 2 года назад +3

    ഉസ്താദ് ഇങ്ങനെയൊക്കെ ചാറ്റ് ചെയ്യുന്നവർക്ക് എന്ത് അള്ളാഹു ഇങ്ങനത്തെ ഒരു കേസും മാത്രമല്ല ഒട്ടനവധി കേസുകൾ ഉണ്ട് ഇവിടുന്ന് കാഷ് അയച്ചുകൊടുക്കും നാട്ടിൽ ഇവർ കാട്ടുന്ന ധൂർത്ത് എന്തെല്ലാം ആണെന്ന് അറിയാമോ അതിനുപറ്റിയ ഒരു മൊബൈൽ ഫോണ് ഒരു മാസം അയക്കാൻ വൈകിയാൽ എന്തുപറ്റി എന്തുപറ്റി അതാണ് അവരുടെ ചോദ്യം ഇത് ഇവിടെയും മനുഷ്യൻ എങ്ങനെ ഉണ്ടാക്കുന്നത് എന്ന് അവർ ചിന്തിക്കുന്നില്ല വളരെ പ്രയാസകരമാണ് പ്രവാസിയുടെ അവസ്ഥ അല്ലാഹു കാക്കട്ടെ ആമീൻ 🤲🏼🤲🏼

  • @MRGAMER-bn8gc
    @MRGAMER-bn8gc 2 года назад +37

    പാവം ആ സഹോദരന് അള്ളാഹു ഈമാൻ നൽകി അനുഗ്രഹിക്കട്ടെ

    • @fsfamily1322
      @fsfamily1322 2 года назад +1

      ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻

    • @fuadulameen9445
      @fuadulameen9445 2 года назад

      Ameen 🤲🏻

  • @jaseelariyas999
    @jaseelariyas999 2 года назад +12

    Kallyanam aduttithund..
    .ya allah...🤲🤲inganatte oru manass nagalk aarkum nalkalle...Nadhaa😔🤲🤲
    ജീവിതം സന്തോഷത്തിലും samathanathodeyum മരണം വരെ ജീവിക്കാൻ thoufeek ചെയ്യണേ...നാഥാ..🤲🤲🤲nagale എല്ലാവരെയും dhuha യിൽ ഉൾപെടുതനെ..☺️🤲

    • @fsfamily1322
      @fsfamily1322 2 года назад

      ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻😭😭😭😭

  • @achufaisal5775
    @achufaisal5775 2 года назад +34

    എനിക്കും എന്റെ കുടുംബത്തിനും വേണ്ടി ഉസ്താദ് എന്നും പ്രാർത്ഥിക്കണം🙏
    തൗബ ചെയ്ത് മടങ്ങാനും 😭..

    • @Fathimahazah
      @Fathimahazah 2 года назад

      🤲🤲🤲🤲🤲🤲

    • @muhsinanizar3970
      @muhsinanizar3970 2 года назад +1

      സ്വലാത്ത് മുറുകെ പിടിച്ചോളിൻ എല്ലാം ശരിയകും

    • @fayasvlog5364
      @fayasvlog5364 2 года назад

      Anikkum . Same

  • @driveslifestyle908
    @driveslifestyle908 2 года назад +1

    Hecho കുറച്ചു കുറക്കായിരുന്നു

  • @jasmin9660
    @jasmin9660 2 года назад +4

    ഉസ്താദേ എന്റെ 21 വയസായ മകൾ കല്യാണത്തിന് സമ്മതിക്കുന്നില്ല
    അവൾ വിവാഹത്തിന് sammadikkan dua ചെയ്യണം

  • @muhammadishan8889
    @muhammadishan8889 2 года назад +28

    അല്ലാഹുവേ എല്ലാവരെയും കാക്കണേ അല്ലാഹ് 🤲🏻🤲🏻🤲🏻

  • @shifa4229
    @shifa4229 2 года назад +3

    ഉസ്താതെ എന്റെ ഭർത്താവ് ഇങ്ങനെ ആയിരുന്നു എന്നെ കുറേ പറ്റിച്ചു എനിക്ക് 4 പെൺകുട്ടികൾ ആണ് ക്ഷമിച്ചു സഹിച് ഞാൻ ജീവിച്ചു അവർ റൂമടുത്തു നിൽക്കുന്നതും എല്ലാം ചാറ്റിങ് ൽ കണ്ടു അവരുടെ ഫോൺ ഞാൻ എന്റെ ഫോണിൽ vebscan ചതിരുന്നു അത് അവർ അറിയാതെ അവർ ചാറ്റ് ചെയ്തു എല്ലാം ഞാൻ കണ്ടു ഇപ്പോൾ എന്നിലേക്കത്തന്നെ തിരിച്ചു വന്നു അത് ഒരു ഇന്ദു പെണ്ണാണ്ണായിരുന്നു ഇനി ഇങ്ങനെ ത്തെ സ്വഭാവം ഇല്ലാ താ വാൻ ദുആറക്കണം

    • @shifa4229
      @shifa4229 2 года назад +2

      എന്റെ ഭർത്താവ് എ ന്നിലേക്ക് തിരിച്ചു വരാൻ ഞാൻ നിർച്ചയാക്കിയത് ഒരു ലക്ഷം ഖുൽഹുവല്ലാഹു ഓതാൻ നിർച്ചയാക്കി ഞാൻ ഓതി കൊണ്ടിരിക്കുമ്പോൾ എന്റെ ഭർത്താവ് വന്നു എന്റെ കല്പിടിച്ചു എന്റെ രണ്ടുകാലും മുറിക്കി പിടിച്ചു കരങ്ങു മാപ്പ്പറങ്ങു ഞാൻ സന്തോഷം ത്തോടെ സ്വീകരിച്ചു kurhande മഹത്വം മാണ്

  • @ameeraameera3966
    @ameeraameera3966 2 года назад +8

    റബ്ബ് കാക്കട്ടെ നാമേവരെയും 😢ആ സഹോദരന് നാഥാ നീ ക്ഷമ കൊടുക്ക്‌,, അവളെ അവനിക്ക് തന്നെ തിരിച്ചുനൽകണേ നാഥാ

  • @sajnashamsu7902
    @sajnashamsu7902 2 года назад +78

    ആമീൻ പ്രിയപ്പെട്ട ഉസ്താദേ കുടുബംജീവിതം സമദത്തിലാവാനും മക്കൾ സ്വാലിഹായായി വളരാനും പഠനത്തിനും ഭർത്താവിന്റെ സ്വഭാവം നന്നാവാനും കടം മാറാനും ഒരു വീടിനും പ്രേതകം ദുഹാ ചെയ്യണേ വിഷമത്തിലാണ് ദുഹായിൽ ഉൾപെടുത്തണെ വസിയതാണ് ആമീൻ 🤲🏻🤲🏻🤲🏻

  • @safeenak6859
    @safeenak6859 Год назад +1

    നാട്ടിൽ നിന്നാൽ തീരുന്ന പ്രശ്നമാണല്ലോ ഇദ് കുറെ പണമുണ്ടായിട്ട് കാര്യമില്ല പരസ്പരം ഒരുമിച് കുഞ്ഞിനോട് ഒത്തുജീവിതം മുന്നോട്ടുപോകാം ഒരു തീരുമാനം എടുക്കുക

  • @Mamumomu
    @Mamumomu 2 года назад +3

    ഇതുപോലെ എത്രപേർ ഭർത്താവ് ചാറ്റ് cheunathum cl ചെയുന്നതും paranju dayaneeyamayi cmnt idunath kanarund അതാരും പറയുന്നില്ല എങ്ങനെ ആയാലും പെണ്ണ് തന്നെ പെണ്ണിന്റെ വേദനകൾ കാരണം

  • @safwansanu2138
    @safwansanu2138 2 года назад +4

    കുറെ ക്യാഷ് കൊണ്ടൊന്നും വീട് കൊണ്ടും ഒന്നും അല്ല കാര്യം ഒന്ന് ഭാര്യ നില്കുല നല്ല നിലക് കൊണ്ട് നടക്കണം enny മളെ കുട്ട്യേ പറഞ്ഞു

  • @rahanamol9401
    @rahanamol9401 2 года назад +1

    ഭർത്താവിന് നിസ്കാരം ഇല്ല അത് മാറാൻ പാർത്ഥിക്കണേ usthade സ്നേഹം പുറമെ കാണിക്കില്ല എന്തും വാങ്ങി തരും പക്ഷെ നോട്ടത്തിൽ പോലും സ്നേഹം ഇല്ല എല്ലാവരുടെയും മുന്നിൽ പെരുമാറ്റം മോശം. സഹിക്കാൻ പറ്റുന്നില്ല

    • @mks.10
      @mks.10 2 года назад

      ഫാത്തിഹ ഇഹ്‌ലാസ് ദിവസം പതിവാക്കിക്കോ ഇതാണ് മരുന്ന്

  • @dafiajmal3506
    @dafiajmal3506 2 года назад +3

    Assalamu alikkum usthathee
    Ente vivaham kazhinjitt 5 years akannuuu. Njangale valere sandhaoshathilarunnuuu ippoo adhehathin ennee vendann parayuvaa enikkoru 2 vayasulla makanunde adhehathinte manasumaran dhua cheyyanam. Veroru sthreeyumayii bhandhamunde ath illathakkii ennem kunjinem swekarikkan dhuaa cheyyanam

  • @shamil7223
    @shamil7223 2 года назад +1

    Usthade ende ikka glfil aan ikkak aarogiyavum aafiyathum deergayussum undavan duaa cheyyane..

  • @aysha4839
    @aysha4839 2 года назад +1

    Anty അവസ്ഥയാണ് edanan barthave മറ്റൊരു സത്രി bandam ഉണ്ട് എനിക്കും കണ്ടു ചാറ്റിങ്ങും രണ്ട് പേരുടെ rahasebagall ഞാൻ തകർ poyee rand makkalud avark vedi jevikune vera margamilla ane സ്നേഹിച്ചു kod ചോദിച്ചതാ atharekum veshvasichu poyee athmathiyak shramichu makale mugam ഓർമ വന്നു pin marii. ഭർത്താവ് paranju ani chailla ഗൾഫിൽ poyee agane വിശ്വസിക്കും വിശ്വാസം nashtamai njan ഇപ്പോൾ manasegamai thalarnikaa എല്ലാവരും duha ചെയ്യണം സന്തോഷമുള്ള ഗുടുംബജീവ്വേദം ഉണ്ടാവാൻ ഭർത്താവ് node വിശ്വാസം thirichu kittanum

  • @vlog-po1tl
    @vlog-po1tl 2 года назад +5

    Aaameen. അല്ലാഹുവേ അവരെയും ഞങളെയും ഇങ്ങനെയുള്ള എല്ലാ തെറ്റുകളിൽ നിന്നും കാത്തു രക്ഷിക്കണേ

  • @fousiya6349
    @fousiya6349 2 года назад +8

    ഇക്കാക്ക ആദ്യ റോഡ് കോൺടാക്ട് ആയിരുന്നു ആ ജോലി തന്നെ തിരികെ കിട്ടാൻ ദുആ ചെയ്യണേ

  • @shihabk.d4946
    @shihabk.d4946 2 года назад +1

    പിന്നെ അവൻ എന്തിന് ആണ് ഉസ്താദിൻ്റ അടുക്കൽ, പ്രിയ ഭാര്യ എന്ന് പറയുന്നത്,, ഇബ്, ലീസ് കൾ,,, വലിച്ച്,, എറിയണം, ഇവളു'മാരെ

  • @kabeerkannur193
    @kabeerkannur193 2 года назад +2

    ഉസ്താദേേ എനിക് മക്കള്‍ ഇല്ല
    ഒരു കുഞ്ഞിനെ കിട്ടാന്‍ പ്രത്തേകം ദുആ ചെയ്യണേ മറക്കല്ലെ

  • @sabirarafeeque2456
    @sabirarafeeque2456 2 года назад +2

    Ivide nere thirichitta usthade kandu pidichal pinne kurachu divasam nallathayirikum pinne pazhayathupole thanne inganeyulla bharthavinodokke enthacheyyendath

  • @lamiyant3518
    @lamiyant3518 2 года назад +4

    Alla bharya marudeyum barthakanmarudeyum manassu nannakkanee allah امين امين يا رب العالمين

  • @nourinkv819
    @nourinkv819 2 года назад +4

    ഉസ്താദേ എന്റ ഇക്ക കുവൈറ്റിൽ ആണ്. കടം ഒരുപാട് ആണ് കടം വീടി സ്വന്തമായി വീട് വെച്ച് നാട്ടിൽ വന്നു സന്തോഷമായി ജീവിക്കാൻ പറ്റാൻ പ്രതേകം ദുആ ചെയ്യണേ ഉസ്താദേ

  • @fareedpt7027
    @fareedpt7027 Год назад +1

    Usthaathe enikkum ithupolryulla anubhavam und ippo enne vendaanu parayaanu .usthaad manassmaraan prarthikkanam

  • @noushadqatr4347
    @noushadqatr4347 2 года назад +24

    ഒരു വീടും സ്ഥലവും വേണം dua ചെയ്യണേ 🤲😭ഉസ്താതെ വീട്ടിൽ സമാദാനം ഇല്ല

    • @mks.10
      @mks.10 2 года назад +1

      300ഫാത്തിഹ ഇഹ്‌ലാസ് പതിവാക്കിക്കോ 👍🏻👍🏻👍🏻

  • @nafeesamisriya6147
    @nafeesamisriya6147 2 года назад +1

    Yenikk nigale. Ista. Kalyana kazikkan. Ashe ind

  • @habeebashemeer4446
    @habeebashemeer4446 2 года назад +4

    എന്റെ ഇക്ക ജിദ്ദയിൽ ആണ് അഫ്യത്തുള്ള ദീർകയുസ് വേണ്ടി ദുആ ചെയ്യണേ ബർക്കത്ത് ഉണ്ടാവാൻ വേണ്ടി

  • @misthah5644
    @misthah5644 2 года назад +2

    Echo ovarann. Boaravunnu. Shredhikuka

  • @heaven6793
    @heaven6793 2 года назад +28

    ഉസ്താദ്....
    Idh വരെ ഞങ്ങൾക്ക് കുട്ടികൾ ഒന്നും ആയിട്ടില്ല. നല്ല സ്വാലിഹായ സന്താനങ്ങൾ ഉണ്ടാവാൻ വേണ്ടി പ്രത്യേകം dua ചെയ്യണേ ....🤲🤲😔
    ഒരു പാട് വിഷമം അനുഭവിക്കുന്നുണ്ട് റബ്ബേ ഈ ഒരു കാര്യത്തിൽ
    എല്ലാവരും dua yil ഉൾപെടുതനെ ......🤲🤲

    • @shameerashameera3801
      @shameerashameera3801 2 года назад +3

      അള്ളാഹു എത്രയും പെട്ടന്ന് നിങ്ങൾക്ക് സ്വാലിഹായമക്കളെ തരട്ടെ,, ആമീൻ 🤲

    • @muhammedmiras2108
      @muhammedmiras2108 2 года назад +1

      @@shameerashameera3801 ആമീൻ യാ റബ്ബൽ ആലമീൻ

    • @nimithamuneer9524
      @nimithamuneer9524 2 года назад +1

      Aameen..... Enikum vendi duha vasiyathode.......

    • @sahlasalim7396
      @sahlasalim7396 2 года назад +1

      Enkkum😭

    • @whiteflowers6934
      @whiteflowers6934 2 года назад

      എനിക്കും 🤲

  • @jasmin_manzoor771
    @jasmin_manzoor771 2 года назад +6

    കുടുംബത്തിൽ മനസമാധാനം ഉണ്ടാവാൻ ഉസ്താദ്‌ ദുആ ചെയ്യണം 🤲🏻🤲🏻🤲🏻

  • @ramshinijam8395
    @ramshinijam8395 2 года назад +5

    Cheetha chindhayil ninum .nallamanasavan dua cheyyanam usthade 🤲

  • @sajithasaidamakkantakath5806
    @sajithasaidamakkantakath5806 2 года назад +2

    Aanughal vere pennite adutth povunnolund

  • @haneenaanu2288
    @haneenaanu2288 2 года назад +28

    ആമീൻ ഭർത്താവിനും എന്റെ കുടുംബത്തിനും വേണ്ടി ദുആ ചെയ്യണേ ഉസ്താദേ 🤲🏻🤲🏻🤲🏻

  • @bushramoyduttymoydutty2044
    @bushramoyduttymoydutty2044 2 года назад +5

    Usthade.. Letter.... Vayichappol... Anikk... Heart.. Brocked.... Aayi..... 😭ethram.. Maind... Allahu aarkkum. Tharathirikkate....... Aaaaaaaaaaaaaaaammmmmeeeeeen... Ya. Rabball aalameen...... 😭🤲

  • @vaheedabasheer3832
    @vaheedabasheer3832 2 года назад +2

    Ithey avasthayulla bhaaryamarum unde.avarku vendiyum dua cheyyaney usthaathey.mattu prekshakarey

  • @ayshapk5833
    @ayshapk5833 2 года назад +2

    Usthade njanum oru thett cheyunund antte vivahathin munb oralumayi snehathilayirunu petten visa sheriyayi ayal gelfilek poyi antte ummak sugamilatha karanam pettan antte vivaham kazhinju eppol alhamdulilla sugamayi jeevikunu moon makkal und varshangak shesham njangal kand mutti eppol edak vilikarum msg ayakarund thettanen ariyam antte barthav eth vare arinjittill a thettanen ariyam duha cheyyanam usthade antte manasil ninn ayale marakkan usthad parayunath ketyappol manasil kuttabotham🤲🤲🤲🤲

    • @Dilnajsu
      @Dilnajsu Год назад +1

      നിങ്ങൾ എത്രയും പെട്ടെന്ന് ആ പഴയ ഭന്ധംനിർത്തുക . പൈശാചികമായ ചിന്ത നിങ്ങളുടെ ഇടയിൽ kayarum. ആ ചിന്ത വന്നാൽ എല്ലാം അനുകൂലമായതുപോലെ തോന്നും . നിങ്ങൾ തെറ്റിലേക് ആകര്ഷിക്കപെടും . ജീവിതം കൈവിട്ടുപോകും . മാഗ്നെട്ടും ഇരുമ്പും ഒട്ടും . ജീവിതത്തിലേക്കു മൂന്നാമതൊരാൾക് എൻട്രി കൊടുക്കാതിരിക്കുക . നിങ്ങൾക്കായിരിക്കും നഷ്ട്ടമെന്നു ഓർക്കുക

    • @Dilnajsu
      @Dilnajsu Год назад

      Ayshayanoooo like…??

  • @juvairiyajuvairiya69
    @juvairiyajuvairiya69 2 года назад +21

    കുടുംബ ജീവിതം റാഹത്തിലും സന്തോഷത്തിലുമാവാൻ ദുആ ചെയ്യണേ

  • @anusamad4693
    @anusamad4693 2 года назад +5

    എനിക്കും എന്റെ കുടുംബത്തിനും വേണ്ടി ദുഹ ചെയ്യണോ

  • @NICHUSHAN-oj4hf
    @NICHUSHAN-oj4hf 2 месяца назад +1

    ഇത് പോലെ ഒരു അവസ്ഥ ആണ് എന്റെ ഭർത്താവ് എന്നോട് cheyyunadhu😭

    • @NICHUSHAN-oj4hf
      @NICHUSHAN-oj4hf 4 дня назад

      ശെരിയാണ് യൂട്യൂബിൽ കൂടി ഇടണം ആയിരുന്നു..

  • @ashikhashim4135
    @ashikhashim4135 2 года назад +5

    എനെ പറ്റിച്ചത് എന്റെ ഭർത്താവ് ആണ് ഉസ്താദേ ഒരുപാട് കാലം പറ്റിച്ചു ഇപ്പോൾ എനെയും കുട്ടികളെയും ഉബേക്ഷിച്ചു വേറെ ഒരു പെണ്ണിന്റെ കൂടെ പോയി 😥😥😥

    • @lachooose300
      @lachooose300 2 года назад +2

      പറ്റിക്കാണങ്കിൽ അതാ നല്ലത് പറ്റിച്ചു ഇരിക്കാതെ പോവുന്നതാ നല്ലത് ✌️

    • @abdulbasheer2355
      @abdulbasheer2355 2 года назад

      Sss

    • @zxcvb600
      @zxcvb600 Год назад

      നിങ്ങൾ വേറെ kazhicho

  • @sumayyasumi7805
    @sumayyasumi7805 2 года назад +19

    ആ സഹോദരിയുടെ മനസ്സ് റബ്ബ് നന്നാക്കട്ടെ 🤲🏻🤲🏻

  • @rasheednbabu2839
    @rasheednbabu2839 2 года назад +6

    ഭർത്താവിന്റെ ട്യൂമർ ഉണ്ട്. കീമോ കഴിഞ്ഞു. ടെസ്റ്റ്‌ സ്കാനിംഗ് ഒക്കെ ഉണ്ട്.. ഒരുപാട് കടങ്ങൾ ഉണ്ട്. എല്ലാം. റാഹത്തിൽ ആവാൻ. ദുആ ചെയ്യണേ 😰😰😰😰😰😰

    • @fathimaibrahimfathima7191
      @fathimaibrahimfathima7191 2 года назад +1

      അള്ളാഹു എത്രയും പെട്ടെന്ന് ശിഫ നൽകേണമേ ആമീൻ യാറബ്ബൽ ആലമീൻ

  • @aflugames1285
    @aflugames1285 2 года назад +2

    Aa bharthav oru valiya manassinte udama anu...

  • @aysharahman5753
    @aysharahman5753 2 года назад +5

    ഉസ്ദാദെ എന്റെ കുടുംബത്തിന് വേണ്ടി ദുഹാ ചെയ്യണം ഉസ്താദ്

  • @basheerkung-fu8787
    @basheerkung-fu8787 Год назад +1

    ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @sajithasaidamakkantakath5806
    @sajithasaidamakkantakath5806 2 года назад +1

    Chathikkunna vanjikkunna aanum pennum und lokam nashichu

  • @Mommi1234
    @Mommi1234 2 года назад +2

    ഇന്നത്തെ കാലത്ത് ആണുങ്ങൾകും പെണ്ണുങ്ങൾക്കും പറ്റിച്ചു നടക്കാൻ അവസരങ്ങൾ കൂടുതലാണ് അല്ലഹുവിനെ പേടിയുള്ളവർക്കേനല്ലോണം ജീവിക്കാൻ പറ്റു നമുക്ക് വേണ്ടി മാത്രമാണ് അവർ ഗൾഫിൽ പോയി ജോലി ചെയ്യുന്നത് എന്നോർമിക്കണം നമ്മൾ.എനിക്ക് എന്റെ ഭർത്താവിനെ ഒരിക്കലും വഞ്ചിക്കാൻ പറ്റില്ല കാരണം ഞാൻ ഗൾഫിൽ പോയി കണ്ടതാണ് എല്ലാ ആണുങ്ങളുടെയും അവസ്ഥ. നാഥാ മരണം വരെ നല്ല സന്തോഷത്തോടെ ഒരുമിച്ച് ജീവിപ്പിച്ചു തരണേ 🤲🏻ഈ ദുനിയാവിൽ കുറച്ചേ നമ്മൾ ജീവിക്കു എന്തിനാണ് അവരോട് ഈ വഞ്ചന 😥

    • @seenathseena5705
      @seenathseena5705 2 года назад

      ഞാനും പോയി കണ്ടതാ അവരുടെ നരക ജീവിതം

  • @shamilaasharaf7768
    @shamilaasharaf7768 2 года назад +15

    ഒരുപാട് സുഖം കൂടിയത് കൊണ്ടാണ് ഇങ്ങനെ ഒക്കെ ഭർത്താവിനെ കൊണ്ട് ഒരുപാട് കണ്ണീർ കുടിക്കുന്ന സഹോദരിമാരെ ഉമ്മമാരെ എനിക്ക് അറിയാം

    • @RAZEFX675
      @RAZEFX675 2 года назад

      ശരിയാണ് സുഖംകുടുമ്പോൾ അള്ളാനെ മറക്കും

    • @shamilaasharaf7768
      @shamilaasharaf7768 2 года назад +3

      അതെ ഇതിനൊക്കെ ആള്ളാനോട് ദുനിയാവിൽ തന്നെ കണക്ക് പറയേണ്ടി വരും തീർച്ച ഇത്ര നല്ല ഭർത്താവിനെ വേണ്ടാന്നു വച്ചു വേറെ തേടി പോകുന്നു

    • @Rahim-te7zr
      @Rahim-te7zr 2 года назад

      അതെ 😔

    • @localboy4901
      @localboy4901 2 года назад

      Crt

  • @irshadqatar9342
    @irshadqatar9342 2 года назад +5

    Ellavarkkum vendi dua cheyyane

  • @AbdulRahman-zd6sx
    @AbdulRahman-zd6sx 2 года назад +27

    നമ്മുടെ വീട്ടിലെ വിഷമം തീരാൻ ഉസ്താദ് ദുആ ചെയ്യണം

  • @jabirmuhammed2960
    @jabirmuhammed2960 2 года назад +1

    Nammaloke ഭർത്താവിനെ മാത്രം vjarich jeevikunned,ഒരു ദിവസത്തിൽ കുറച്ച് സമയം മാത്രമേ ഫോൺ വിളിക്കാൻ കയിയു,,എന്നാലും സ്നേഹത്തോടെ a fon vlikayi കാത്തിരിക്കും, ഉറക് വേരാത്ത രാത്രികളിൽ ഭർത്താവിനെ vlikumbol ഓർക് ഫോൺ എടുക്കാൻ പറ്റില്ല,manapporavvamalla എടുക്കാൻ പറ്റാത്ത സഹജര്യം ആണ്,എന്നാലും ഭർത്താവിനെ ജീവന് തുല്യം snehikunnuu

  • @الحمدلله-ث9ع2ث
    @الحمدلله-ث9ع2ث Год назад +2

    എന്റെ ഭർത്താവ് ഗൾഫിൽ ആണ് 3വർഷം ആയി. പോയിട്ട് മറ്റുള്ളവരുടെ കുത്ത് വാക്കുകൾ കുറെ കേട്ടു പക്ഷെ എന്റെ ഭർത്താവിന്റെ സ്നേഹം ഉപദെസം ഇത് വേറെ ഒരു ചിന്തയിലേക്കും പോയില്ല പിന്നെ അല്ലാഹുവിനെ പേടിച് ജീവിക്കുക എല്ലാ അവൻ കാണുന്നുണ്ട് എന്ന് കരുതി. ദുആയിൽ ഉൾപെടുത്തുക 🤲

  • @fathimazuhara1768
    @fathimazuhara1768 2 года назад +1

    Pala pravaasigalum avarumaayi avarde joliyumaayi kaziyin. krthya samayath naatilek panamayach kodukkum. Manasinagath kudumbathod sneham olipich vekkum purath kaanikkilla.bhaarya yetavum aagrhikknadh bharthaavinde snehamaan adh vaakiloodeyaan. anginathe or bharthaavine or bhaaryayum pattikkilla. Yendh chakkara varthaanam parayunna kaamuganaayaalum aval veezilla.

  • @rahmath2412
    @rahmath2412 2 года назад +3

    രേഗഠഷിഫ മുറാദാഹസിലവാൻദർതാവ്പിണകഠമാറീഇണകഠ വീട്ഇലവിട്അവാൻദുആചെയണഠ ഉസ്താദ്

  • @localboy4901
    @localboy4901 2 года назад +1

    Enik29vayas ayi penkutti anu.enik.sawlih.aya.orubarthavine kittan duha.erikkanee duha.vasiyathode orupad visamathill.anu😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @haseenahasi9376
    @haseenahasi9376 2 года назад +4

    Allahuve ellavareyum Ni kakane rubbe...😭😭😭

  • @jamshidha3217
    @jamshidha3217 2 года назад +5

    bharthavinte kadangal veedan dua cheyyane

  • @abdulnasar8711
    @abdulnasar8711 2 года назад +2

    Inganeyulla sharril ninnum ellavareyum kaakane aallah

  • @lailbeen1904
    @lailbeen1904 2 года назад +3

    Lailabi.. Masha.. Allaha.. Avantya.. Manask.. Samadanavum.. Sandoshavum. Kodukana.. Allaha.. Ameen. Ameen. Ameen.. Yarabal. Alameen.. Karulai

  • @bushranoushad404
    @bushranoushad404 2 года назад +23

    എല്ലാവരെയും കാക്കണേ അല്ലാഹ് 😭😭😭🤲🤲🤲

    • @fsfamily1322
      @fsfamily1322 2 года назад

      ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻

    • @sulaimanck4788
      @sulaimanck4788 2 года назад

      ആമീൻ 🤲🤲🤲

    • @മർഹബ
      @മർഹബ 2 года назад

      Aameen yarabbal aalameen 🤲

  • @Shihab-f7l
    @Shihab-f7l 13 дней назад

    ഒരിക്കലും അല്ല തന്റെ ഭർത്താവിന്റെ സ്നേഹത്തിലും സന്തോസത്തിലും കഴിയുന്നതാണ് ഭാര്യ

  • @MohammedAzan-e4q
    @MohammedAzan-e4q 7 месяцев назад +1

    ദുആ ചെയ്യുക

  • @lamiyant3518
    @lamiyant3518 2 года назад +2

    الحمد الله الحمد الله الحمد الله👍👍👍👍👍

  • @Swiss-yd2nk
    @Swiss-yd2nk 2 года назад +5

    Njanum oru varshatholam ee prayasathilan,ente bharthavinte manassu maran dua cheyyane usthad😭

    • @thenzithensi2753
      @thenzithensi2753 2 года назад +1

      Njanum

    • @mks.10
      @mks.10 2 года назад +1

      ഫാത്തിഹ ഇഹ്‌ലാസ് പതിവാക്കിക്കോ 👍🏻👍🏻👍🏻👍🏻100%

    • @fromallahtoallah5467
      @fromallahtoallah5467 2 года назад +1

      Salath nallonm chelliko

  • @minnue8373
    @minnue8373 2 года назад +3

    ഉസ്താദ് എന്റെ മോളെ ഭർത്താവ് നാട്ടിൽ എത്താൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണേ

  • @rinuzzworld9857
    @rinuzzworld9857 2 года назад +1

    Annya streeyude ourathilek nokunnadhum annyarod phone l chet cheyyunnadhine patti parajh tharumo plz penghammare munnilum ummante mumbilum baryaye cherudhakunnadhine pattiyum baryaye mind cheyyadhe cousins nte oke dth poy chelavazhikunnadhine pattiyum baryayude kann neerine patiyum
    parajh tharumo plz

  • @FOUSIYA121
    @FOUSIYA121 2 года назад +1

    വായി തുറന്നാൽ കളവ് പറയുന്ന എന്നെ ഭർത്താവിന്റെ സ്വഭാവം. മാറ്റാൻ ദുആ ചെയ്യണം

  • @amalabdulwahid7787
    @amalabdulwahid7787 2 года назад +1

    Swalihaya poornna arogyam pulls kunjinei kittanum sugapresavam kittanum dua cheyyanei usthatheii.......

  • @subaidacp2939
    @subaidacp2939 2 года назад +3

    الحمد الله آمين آمين آمين يارب العالمين ماشاءالله 🤲🤲🤲🌹🌹🌹🌹

  • @maktoumowaisrais2652
    @maktoumowaisrais2652 2 года назад +3

    Bharthavinde mans nannavan dua chaiyanm usthade kudumba jeevidathil bharkath undavan dua chaiyanm usthade Bharthavin sniham undaavan dua chaiyanm 😭😭😭😭😭😭😭😭😭😭😭😭😭😭😭😭🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🏽🤲🏽🤲🏽🤲🏽🤲🏽🤲🏽🤲🏽🤲🏽🤲🏽🤲🏽🤲🏽🤲🏽🤲🏽

    • @fahadcreation7898
      @fahadcreation7898 2 года назад

      Barthavinod Manas thurann onnu samsarichu noku ellam sheriyagum

  • @rabeehrabeeh6708
    @rabeehrabeeh6708 2 года назад +2

    Usthade ayalude baryaum kunjinneum kondavan parau ayalude aduth.ante anikum ante kudumbathinum poruth tharam duhacheyyane usthade

  • @shanuff4527
    @shanuff4527 2 года назад +1

    Avaneppoolootha oru bharthavine enikh tharanee Allah. Avañte adhere avasthaya enikh

  • @sajithakt7852
    @sajithakt7852 2 года назад +1

    Usthatea einginea eathrea aanugal peannugalea chathikkunnundd rathri muyuvan karaju kidakkunna eathrea peannugal unddavum allea

  • @habeebashemeer4446
    @habeebashemeer4446 2 года назад +3

    എന്റെ കുടുംബംതിന് വേണ്ടി ദുആ ചെയ്യണേ 🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼