കടലിൽ ആഴ്ന്നുപോയ മഹാനഗരം | Atlantis - HISTORY

Поделиться
HTML-код
  • Опубликовано: 6 окт 2024

Комментарии • 60

  • @LeshamFacts
    @LeshamFacts 4 года назад +49

    Aquamanന്റെ സ്വന്തം Atlantis.. 🤩

  • @mukeshmkpullamala1581
    @mukeshmkpullamala1581 4 года назад +54

    പ്ലേറ്റോയെക്കുറിച് അറിയാൻ ആഗ്രഹിക്കുന്നു😉

  • @arunjoseph6827
    @arunjoseph6827 4 года назад +45

    വീഡിയോ നന്നായി.
    ഹിമാലയൻ താഴ്‌വരയിലെ യതിയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @rekhasudhi5719
    @rekhasudhi5719 4 года назад +16

    രാവണൻ്റെ സാമ്രാജ്യത്തെ കുറിച്ച് പറഞ്ഞു തരുമോ ,രാവണൻ്റെ കൊട്ടാരം ഇപ്പഴും ഉണ്ടെന്ന് കേട്ടിട്ടുണ്ട് ,

  • @battledentertainmentusa8302
    @battledentertainmentusa8302 4 года назад +12

    എൻറെ അഭിപ്രായത്തിൽ ആഥൻസിനെകാൾ മുന്നിൽ യുദ്ധത്തിൽ സ്പാർട്ടൻസ് ആയിരുന്നു.പെലോപൊനേഷ്യൻ യുദ്ധത്തിൽ സ്പാർട്ടൻസ് ഏദൻസ് കാരെ പരാജയപ്പെടുത്തി
    പെലപ്പൊന്നേഷൻ യുദ്ധം യവനലോകത്തെ മാറ്റിമറിച്ചു. ഗ്രീസിലെ ഏറ്റവും ശക്തമായ നഗരരാഷ്ട്രമായിരുന്ന ആഥൻസ് യുദ്ധം അവസാനിച്ചപ്പോൾ, ഏതാണ്ട് പൂർണ്ണമായ അടിമത്തത്തിലായി. ഗ്രീക്കു ലോകത്തിലെ മേധാവിത്ത്വം സ്പാർട്ടയുടേതായി. യുദ്ധം വരുത്തിവച്ച സാമ്പത്തികാഘാതം, മുഴുവൻ ഗ്രീസിനേയും ബാധിച്ചു; പെലപ്പൊന്നീസിൽ ദാരിദ്ര്യം വ്യാപകമായി. നിശ്ശേഷം തകർന്ന ആഥൻസിന് അതിന്റെ ഐശ്വര്യം ഒരിക്കലും വീണ്ടെടുക്കാനായില്ല. ഗ്രീക്കു സമൂഹത്തിൽ കൂടുതൽ സൂക്ഷ്മമായ മറ്റു പരിവർത്തനങ്ങൾക്കും യുദ്ധം കാരണമായി; ജനാധിപത്യത്തിന്റെ പക്ഷത്തു നിന്ന ആഥൻസും പ്രഭുവാഴ്ചയെ പിന്തുണച്ച സ്പാർട്ടയും തമ്മിലുള്ള ഈ പോരാട്ടത്തിനിടെ ഇരുപക്ഷവും മറ്റു നാടുകളിൽ തങ്ങളുടെ അനുഭാവികളെ പ്രോത്സാഹിപ്പിച്ചിരുന്നു. അതിനാൽ പിൽക്കാലത്ത് ആഭ്യന്തരകലഹങ്ങൾ യവനസമൂഹങ്ങളിൽ സർവ്വസാധാരണമായി.
    മുൻകാലങ്ങളിൽ ഗ്രീസിൽ നടന്നിരുന്ന യുദ്ധങ്ങൾ പരിമിതവും മര്യാദകൾ പിന്തുടരുന്നവയും ആയിരുന്നു. നഗരരാഷ്ട്രങ്ങൾക്കിടയിൽ പതിവായ സമ്പൂർണ്ണസ്വഭാവത്തോടു കൂടിയ പുതിയ യുദ്ധങ്ങൾക്ക് വൻതോതിലുള്ള അരുംചെയ്തികൾ അവശ്യഘടകമായി. മതപരവും സാംസ്കാരികവുമായ വിലക്കുകളെ തകർക്കുകയും, വിസ്തൃതമായ നാട്ടിൻപുറങ്ങളെ നിർജ്ജനീകരിക്കുകയും, മുഴുവൻ നഗരങ്ങളേയും നാമാവശേഷമാക്കുകയും ചെയ്ത പെലപ്പൊന്നേഷൻ യുദ്ധം ബിസി അഞ്ചാം നൂറ്റാണ്ടിന്റെയും ഗ്രീസിന്റെ സുവർണ്ണകാലത്തിന്റേയും നാടകീയമായ അന്ത്യം കുറിച്ചു

  • @gazalink665
    @gazalink665 4 года назад +45

    ടിപ്പു സുൽത്താന്റെ ഒരു വീഡിയോ ചെയ്യൂ അളിയാ

  • @ghost4613
    @ghost4613 4 года назад +27

    😜 *According to Purana Mayan or Maya Asura builder of ATALA CITY* .
    *Atala* is identifiable with Europe and *Atalanta* ('Atala' 'anta', the end of Atala) with the western boundary of Europe including some
    inhabited islands in *Atlantic Ocean* . One among such island in Atlantic ocean was inhabited by people with advanced civilization, called
    Atlantis which as per Greek sources, later submerged. The name of this island called 'Atlantis', the name of 'Atlantic Ocean', the place
    names like 'Atlanta', the name of Greek god 'Atlas' - all of these are derived from the Sanskrit word 'Atala' denoting a vast region known
    to ancient Indians which is now known as Europe.
    *SOUTH AMERICA IS KNOWN AS PA**#TALA*
    *NORTH AMERICA IS KNOWN AS MAHA**#TALA*
    *AFRICA IS RASA**#TALA*
    *ANTARTICA IS TALA**#TALA*
    *EUROPE IS A**#TALA* (Atlantis)
    *ASIA IS VI**#TALA*
    *AUSTRALIA IS SU**#TALA* (Astra+ila/Suvarnabhumi)
    The epics and Puranas describe several vast inhabited continent sized regions called 'Talas'. There are seven Talas identified with what is now known as the seven continents.
    *"Argentina"*
    #Patala is mentioned as a vast region with plenty of precious metals like gold, silver and copper. Ancient Indian sea-traders reached
    Patala (South America) in search of these. There are places in America where these metals are found in abundance. Argentina (in South
    America) got its name because of its silver mines. Silver in Sanskrit is called 'Arjuna' (from which its scientific Latin name 'Argentum') is
    derived. 'Arjuna' means, 'shining white'. There is an island called Copper Island (Kupari-saari)- a local name given to the northern part of
    the Keweenaw Peninsula (projecting northeastward into Lake Superior at the western end of the Upper Peninsula of Michigan, United
    States of America. Saari means an island inside a Saras (Lake). Some copper mines in America was in use even in 3000 BCE period
    (post Mahabharata period in ancient India). There were plenty of gold mines too in both north and south America.

  • @asharudheen.m1184
    @asharudheen.m1184 4 года назад +20

    നല്ല ക്ലാസ്സാണ് ഡൂഡിന്റെ main.. 💞💞

  • @islhighlighttv3106
    @islhighlighttv3106 4 года назад +3

    അറിവുകൾ പകർന്നു തരുന്ന ചേട്ടന്ന് ഒരു ലൈക്‌ polichutto

  • @satheeshkumarn7192
    @satheeshkumarn7192 4 года назад +20

    Google earth ൽ കയറി Atlantis എന്ന് അഅടിച്ചുനോക്കു . കോമഡി ആയിരിക്കും.

  • @DreamCapturing
    @DreamCapturing 4 года назад +5

    Absolutely new information for me
    Anyway according to India history is stuck in purana

  • @renjukreji1532
    @renjukreji1532 4 года назад +9

    ബാബിലോണിലെ തൂങ്ങുന്ന
    പൂന്തോട്ടം എന്ന് അല്ലെ

  • @anusreep5447
    @anusreep5447 4 года назад +7

    Kollaam nalla subject

  • @Rojiskutyvlog
    @Rojiskutyvlog 4 года назад +4

    ഒമ്പതാം നൂറ്റാണ്ടിൽ ടിബറ്റ് ഭരിച്ച lang dharma ne kuriche chaiyavo

  • @Legend-tg8fq
    @Legend-tg8fq 4 года назад +4

    DUDE. 💓💓💓

  • @kwldge651
    @kwldge651 4 года назад +4

    Worm hole ne pati oru vedio cheyumo?

  • @ajmalalive
    @ajmalalive 4 года назад +5

    Dude Greek പുരാണം വിവരിക്കാമോ. അല്ലെങ്കില്‍ "പോറസ്" രാജാവിനെ കുറിച്ച് 😁

  • @somanmenon5429
    @somanmenon5429 4 года назад +1

    Excellent

  • @ajithkumart.r5076
    @ajithkumart.r5076 4 года назад +1

    Loka charithrathinu munpu correct aaya kerala charithram ariyan aagrahikkunnu..!

  • @sunilkumara.h2967
    @sunilkumara.h2967 4 года назад +2

    Very good keep it up bro

  • @annmariyadaniel9633
    @annmariyadaniel9633 4 года назад +2

    Dude 💙💚💜❤️🧡💛🤩

  • @sreekumar7177
    @sreekumar7177 4 года назад +1

    Good... 😘🥰😍👍👍👍

  • @Ai.readers
    @Ai.readers 4 года назад +4

    Dude😍

  • @rahuljayachandren641
    @rahuljayachandren641 4 года назад +3

    Amygdala kurich oru video cheyamo

  • @LOGAN-et1cx
    @LOGAN-et1cx 4 года назад +2

    Dwaraka angna ayathano

  • @saneshsanu3775
    @saneshsanu3775 4 года назад

    Dudeii" Pompeii "നഗരത്തെ പറ്റി ഒരു വിഡിയോ thayyarakkamo

  • @muhammedharshadcb5508
    @muhammedharshadcb5508 4 года назад

    ബെർമുഡ ട്രയാങ്കിളിനെ കുറിച്ഛ് വീഡിയോ ചെയ്യാമോ

  • @medlinsaji7579
    @medlinsaji7579 4 года назад

    Michael Jackson kurich oru video cheyvo?

  • @Himalayankingdom
    @Himalayankingdom 4 года назад +2

    Yathiye kurich oru video cheyyumo

  • @neenamjohny685
    @neenamjohny685 4 года назад

    Great vedio

  • @Arya-wb3fm
    @Arya-wb3fm 4 года назад +4

    Dudeeeeeeee

  • @binshadbinu7359
    @binshadbinu7359 4 года назад +3

    Supar

  • @savithryvasudevan9144
    @savithryvasudevan9144 4 года назад +3

    An empire which was stronger than indian empire/ramarajya/ indraprastha

  • @gauthamganesan51
    @gauthamganesan51 4 года назад +3

    First comment 😎

  • @jobijoseph7950
    @jobijoseph7950 4 года назад

    Good

  • @innocentidiot619
    @innocentidiot619 4 года назад

    Beating around bush..

  • @jincythomas3267
    @jincythomas3267 4 года назад +2

    👌

  • @rahuljayachandren641
    @rahuljayachandren641 4 года назад +1

    👍

  • @padmagireesan7884
    @padmagireesan7884 4 года назад

    Spr

  • @olympusmons8407
    @olympusmons8407 4 года назад +1

    Aquaman ന്റെ Atlantis

  • @samcm4774
    @samcm4774 4 года назад +3

    2006 ൽ ഇറങ്ങിയ nootbook എന്ന മലയാള സിനിമയെ കുറിച്ച് വീഡിയോ ചെയ്യൂമോ.. Jude...?
    jude ന് ഈ സിനിമ ഒരു നൊസ്റ്റാൾജിയ ആണൊ... ?
    ഈ സിനിമ ഇഷ്ടപ്പെടുന്നവർ like ക്കുക

  • @daffodilmedia2921
    @daffodilmedia2921 4 года назад

    adipwoly bro

  • @candyman3326
    @candyman3326 4 года назад +1

    *💗Hi brother ഒന്ന് contact ചെയ്യാൻ പറ്റുമോ?*

  • @deepudeepu105
    @deepudeepu105 4 года назад +1

    സൂപ്പർ ബ്രോ

  • @sunilkumarv9094
    @sunilkumarv9094 4 года назад +4

    ഫസ്റ്റ് കമന്റ്‌

  • @AJISHSASI
    @AJISHSASI 4 года назад

    👍👍👍

  • @safarizone2913
    @safarizone2913 4 года назад +1

    Njan vaykiyoo....?

  • @igsnapoleon4084
    @igsnapoleon4084 4 года назад

    👍👍👍🌟🌟🌟

  • @shahinas5338
    @shahinas5338 4 года назад

    😍🤩

  • @appu4vinod
    @appu4vinod 4 года назад

    സ്വാമി യോഗാനന്ദനെ കുറിച്ച് വീഡിയോ ചെയ്യാമോ

  • @anompillai1306
    @anompillai1306 4 года назад +13

    എഞ്ചിനീയറിംഗ് മിസ്റ്റേക്ക് അതേ പോലത്തെ വീഡിയോ ഇടുമോ അതുപോലത്തെ വീഡിയോ വേണം എന്ന് ആഗ്രഹമുള്ളവർ ലൈക്ക് അടിക്കുക

  • @sreedeshkumar996
    @sreedeshkumar996 4 года назад

    ചൈന ടിബറ്റ് പിടിച്ചെടുത്തതിനെ പററി ഒരു വിവരണം

  • @aswinsuku4781
    @aswinsuku4781 4 года назад +1

    First

  • @ashwinsasi9991
    @ashwinsasi9991 4 года назад

    aqua man

  • @althaf.malthu5242
    @althaf.malthu5242 4 года назад

    Atlantis എന്നു പറയുന്നത് ഒരു conspiracy തിയറി ആയിക്കൂടെ

  • @savithryvasudevan9144
    @savithryvasudevan9144 4 года назад +2

    An empire which was stronger than indian empire/ramarajya/ indraprastha