*_ഹാപ്പി ബര്ത്ഡേ🎂മധുച്ചേട്ടാ ഇന്ന് ബര്ത്ഡേ ആയിട്ട് വൈക്കത്തപ്പന് അന്നദാനം പ്രാതൽ വഴിപാട് നടത്തി അദ്ദേഹവും കുടുംബവും.എനിക്ക് നേരിൽ കാണുവാനും,സംസാരിക്കുവാനും,ഫോട്ടോ എടുക്കുവാനുമൊക്കെ അവസരം കിട്ടി.ഫസ്റ്റ് ടൈം ആണ് ഒരു vip യുടെ കൂടേ നിന്ന് ഫോട്ടോ എടുക്കുന്നത് പോലും.അതും ഇത്രയേറെ എളിമയുള്ള ചേട്ടന്റെ കൂടേ ആയതിൽ ഒരുപാട് അഭിമാനവും,സന്തോഷവും ഉണ്ട്🙏ചേച്ചിയാണേൽ അയ്യോ പാവം ഒരു ചേച്ചി.2 പിള്ളേർക്കും യാതൊരു വിധ പത്രാസും ഇല്ല.അതിയായ സന്തോഷം.എല്ലാ വർഷവും അദ്ദേഹം ബര്ത്ഡേ യ്ക്കു വൈക്കത്തപ്പന്റെ അടുത്ത് വന്ന് അന്നദാനം നടത്താറുണ്ട് എന്ന് പറഞ്ഞു.ഇത്രയേറെ എളിമ ഉള്ളൊരു മനുഷ്യൻ.ഞാൻ സത്യത്തിൽ അദ്ദേഹത്തിന്റെ പിറകെ തന്നെ ആയിരുന്നു.തൊഴൻ പോകുമ്പോഴും, എല്ലാം..uk യിൽ ഉള്ള മോനെ പരിചയപെട്ടു ഒരുപാട് ഇഷ്ടം ആയി എനിക്ക്.നമ്പർ ചോദിക്കണം എന്ന് ഉണ്ടായിരുന്നു.അദ്ദേഹത്തിനും കുടുംബത്തിനും ആയുസ്സും, ആരോഗ്യവും നെൽകട്ടേ വൈക്കത്തപ്പന്റെ അനുഗ്രഹം എന്നും കൂടേ ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏_*
പിറന്നാൾ ആശംസകൾ മധു ഏട്ടാ ❤️❤️❤️

Happy birthday Madhuvetaaa🥰🥰🥰🥰
Ssss absolutely correct Madhubalakrishnan👍
Vidhu super🎉🎉🎉🎉
HAPPY BIRTHDAY ❤🎂🎁🥳
Happy Birthday Madhu sir ❤❤❤
No.1 singer in Kerala forever ❤
Madhu chetta ❤❤❤
Happy birthday madhu chettan🎂🎂🎉🎉❤❤
Happy birthday
Happy Brithday Madhusir❤🎉
❤❤❤❤❤❤❤❤❤❤
Angane parayarud vidhubalakrishnnan
❤
❤️🎂🙌🏻🙌🏻🙌🏻🙌🏻🙌🏻🙌🏻🙌🏻❤️❤️❤️
Please upload topsinger😂😢