ഇസ്രയേലില്‍ പാഞ്ഞെത്തിയ ഇറാന്‍ മിസൈല്‍,വേഗത,കൃത്യത പേരു കേട്ടവന്‍ 'ഫത്താ' | Israel | Iran

Поделиться
HTML-код
  • Опубликовано: 1 окт 2024
  • ഇസ്രായേലിൽ ഇറാൻ നടത്തിയ വൻമിസൈൽ ആക്രമണത്തിനു പിന്നിൽ നിഗൂഢ ലക്ഷ്യങ്ങളെന്ന് റിപ്പോർട്ട്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ഇസ്രായേലിലെ ടെൽഅവീവിൽ ഇറാൻ 180ഓളം ബാലിസ്റ്റിക് മിസൈലുകൾ വർഷിച്ചത്. ആക്രമണത്തിൽ ഒട്ടേറെപേർ കൊല്ലപ്പെട്ടതായും വലിയ രീതിയിലുളള നാശനഷ്ടങ്ങൾ സംഭവിച്ചതായും റിപ്പോർട്ടുണ്ട്. എന്നാൽ ഇക്കാര്യം ഇസ്രായേൽ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇപ്പോഴിതാ ഇറാന്റെ അപ്രതീക്ഷിത ആക്രമണത്തിനു പിന്നിൽ വൻ ലക്ഷ്യങ്ങളും കാരണങ്ങളും ഉണ്ടെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മിസൈൽ ആക്രമണത്തിലൂടെ ഇറാൻ ലക്ഷ്യമിട്ടത് ടെൽഅവീവിലുളള ഇസ്രായേലിന്റെ ഇന്റലിജെൻസ് ഏജൻസിയായ മൊസാദിന്റെ ആസ്ഥാനത്ത് ആയായിരുന്നുവെന്ന് റിപ്പോർട്ടുണ്ട്. മിസൈൽ ആക്രമണങ്ങൾ നടക്കുന്നതിന്റെ ദൃശ്യങ്ങൾ ഇതിനകം തന്നെ ദേശീയ മാദ്ധ്യമങ്ങൾ പുറത്തു വിട്ടിട്ടുണ്ട്. മൊസാദിന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന സ്ഥലത്തിനടുത്തായി മിസൈൽ ആക്രമണത്തിൽ രൂപപ്പെട്ട ഗർത്തത്തിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ആസ്ഥാനത്ത് നിന്ന് 50 മുതൽ 100 അടി അകലെയായി 30 അടി താഴ്ചയിലും 50 അടി വീതിയിലുമുളള ഗർത്തമാണ് രൂപപ്പെട്ടത്.
    #israelwar #iran #fattah

Комментарии • 11

  • @salimmundackal2080
    @salimmundackal2080 2 часа назад +9

    Iran Russia and China ❤❤❤

    • @manojparambath3841
      @manojparambath3841 Час назад +1

      പിന്നെ നീന്റ ഉമ്മയുടെ പൂറു 😂😂

  • @ABDULNASAR-ei6wl
    @ABDULNASAR-ei6wl Час назад +5

    അനുബോംബും ഇറാൻ ഉണ്ടാക്കിയിട്ടുണ്ടാവും യത്രയോ മുമ്പ് തന്നെ

    • @saleemkps3080
      @saleemkps3080 46 минут назад

      ഒന്നും പറയാനാവില്ല.അതീവ രഹസ്യമായി എന്തൊക്കെയാണവർ നിർമ്മിച്ചിട്ടുള്ളതെന്നാവോ?

  • @sajirhassan7291
    @sajirhassan7291 Час назад +2

    ഇറാഖ് ലബനാൻ ജോർദാൻ ഇവയുടെ ഒക്കെ മുകളിലൂടെ പായിക്കാൻ ഉള്ള മിസൈൽ ഒന്നും ഇസ്രയേലിൻ്റെ കയ്യിൽ ഇല്ല 2500 km അടുത്തത്താൻ പോലും ശേഷി ഇല്ല

  • @aslamen8401
    @aslamen8401 39 минут назад

    Wow wowwww super performance polichu da congrats

  • @saleemkps3080
    @saleemkps3080 47 минут назад

    ഇറാൻ്റെ അടുത്ത് വെറും ചില വാണക്കുറ്റികളേ ഉള്ളൂ എന്ന് കമെൻ്റുകളിൽ കണ്ടത് വിശ്വസിച്ച പാവം ഞാൻ 😢

  • @rajendrank8933
    @rajendrank8933 Час назад

    ഖൊമാനി എന്നാണാവോ വാനത്തിൽ നിന്നും പുറത്തിറങ്ങുന്നത് '

  • @MuneebOxOx
    @MuneebOxOx 17 минут назад +1

    *IRANN* ❤❤❤❤❤❤❤🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷