ചേട്ടായി ഭയങ്കര കെയറിങ്ങാ 🤣

Поделиться
HTML-код
  • Опубликовано: 10 ноя 2022
  • Copyright Disclaimer :- Under section 107 of the copyright Act 1976, allowance is made for FAIR USE for purpose such a as criticism, comment, news reporting, teaching, scholarship and research. Fair use is a use permitted by copyright statues that might otherwise be infringing Non-profit, educational or personal use tips the balance in favor of FAIR USE
    For promoting & Enquiries please contact
    #️⃣ keralagallerytrolls@gmail.com
  • РазвлеченияРазвлечения

Комментарии • 549

  • @lalutroll
    @lalutroll  Год назад +471

    ബുദ്ധിമുട്ട് ഇല്ലെങ്കിൽ സബ്സ്ക്രൈബ് ചെയ്യണേ ♥️🙏🏻

    • @jyothim988
      @jyothim988 Год назад +2

      Okay 🆗

    • @abramtalks
      @abramtalks Год назад +6

      British cream നെ മാത്രം കുറ്റം പറഞ്ഞാൽ മതിയോ?
      Ee Video കാണാൻ channel lek വരൂ..😊

    • @geethasanthosh1082
      @geethasanthosh1082 Год назад +3

      Nannayitundu 😃😃👍

    • @ajithmorone1562
      @ajithmorone1562 Год назад +2

      Cheythu😁

    • @neethumolk513
      @neethumolk513 Год назад +1

      Ye cheithitunddo👍😊

  • @reshmavr4390
    @reshmavr4390 Год назад +3448

    പത്താം ക്ലാസ്സിൽ പഠിക്കുമ്പോ അച്ഛൻ മരിച്ച സമയത്താണ് ഞാനും എന്റെ ഭർത്താവും പ്രണയത്തിൽ ആയതു അന്നത്തെ പൊട്ട ബുദ്ധിക്ക് പിന്നെ പഠിച്ചില്ല്യ 18വയസ്സിനു മുൻപ് കെട്ടുകയും ചെയ്തു ആൾ ഉള്ള കാലം വരെ കുഴപ്പം ഉണ്ടായില്ല 28വയസ്സിൽ രണ്ടു കുട്ടികളെയും എന്നെയും തനിച്ചാക്കി ഈ ലോകത്ത് നിന്ന് പോയി വിദ്യാഭ്യാസം ഇല്ലാത്തത് കൊണ്ട് നല്ല ജോലി കിട്ടില്ല ഇപ്പോ ക്ലീനിങ് staff ആയി ജോലി ചെയ്യുന്നു. കുട്ടികൾ ചെറുതായത് കൊണ്ട് ഇപ്പൊ കുഴപ്പമില്ല കുറച്ചു നാൾ കഴിയുമ്പോ എന്താകുമോ എന്തോ. അത് കൊണ്ട് പൊന്ന് കുട്ടികളെ ജോലിയൊക്കെ കിട്ടിയിട്ട് കല്യാണം കഴിക്കുക അതാണ് നല്ലത് അല്ലെങ്കിൽ ജീവിതം എവിടെ എന്തായി തീരുമെന്ന് പറയാൻ പറ്റില്ല

    • @JohnFRambo
      @JohnFRambo Год назад +1

      അദ്വാനിച് നേരും നേരിവോടെ ജീവിക്കുന്ന പെണ്ണിന് എന്റെ റെസ്‌പെക്ട് 👍!കെട്ടിയവളും മക്കളും ഉള്ള തന്തേടെ പ്രായമുള്ളവന്റ വെപ്പാട്ടിയായി കഴിഞ്ഞ ഒരുത്തി ഒരു പാവം പ്രവാസി പയ്യനെ പറ്റിച്ചു കല്യാണകഴിച്ചു കള്ള സ്ത്രീധന പരാതി കൊടുത്തു വഞ്ചിച്ച പലവളുമാരെയും എനിക്കറിയാം! അതാണെല്ലോ ട്രെൻഡ്! എത്ര പഠിച്ചാലും അദ്വാനിച് ജീവിക്കാതെ കാലിന്റെ ഇടക്കുള്ളത് വിറ്റ് പുട്ടടിക്കുന്ന മഹദികളാണ് കേരളത്തിൽ ഇപ്പോൾ കൂടുന്നത്!

    • @freethinker1927
      @freethinker1927 Год назад +35

      @@aswinkt7387 ടോ അവർക്ക് വിഷമം ആകും .

    • @aswinkt7387
      @aswinkt7387 Год назад +102

      @@freethinker1927 sorry njan karuthy avar vdo il ulla aalude kadha
      aanu paranjathenn
      comment sherikk vayichila 🙂

    • @gayatrins7818
      @gayatrins7818 Год назад +19

      @@aswinkt7387 Comment delete aakk man 🙊

    • @aswinkt7387
      @aswinkt7387 Год назад +16

      @@gayatrins7818 cheythu🙂

  • @YoutubeRajav
    @YoutubeRajav Год назад +268

    ആവശ്യത്തിന് സൗന്ദര്യം കൊടുത്തിട്ടും ആ കൊച്ചിന് നീ ബുദ്ധി കൊടുത്തില്ലല്ലോ തമ്പുരാനേ! 😌

  • @vineeshavineeshamani9793
    @vineeshavineeshamani9793 Год назад +697

    ഇതൊന്നും കണ്ട് നമ്മുടെ കുട്ടികൾ വീഴണ്ട.. പതിനെട്ട് തികഞ്ഞാൽ കല്ല്യണം അല്ല, നല്ല ജോലിയും നല്ല സാലറിയും ആണ് വേണ്ടത്.... നന്നായി പഠിക്കുക, അപ്പനമ്മമാരെ നോക്കുക, പണം ഇല്ലാതെ jeevikkan കഴിയില്ല... 😄😄😄അതൊക്ക കഴിഞ്ഞു മതി കല്യാണം 😌😌😌

    • @sadiqueali5117
      @sadiqueali5117 Год назад

      Girlsin padich kituna joli mathrm mathiyoo

    • @vineeshavineeshamani9793
      @vineeshavineeshamani9793 Год назад +24

      @@sadiqueali5117 പതിനെട്ടു കഴിഞ്ഞ ഉടനെ കെട്ടിയാൽ മാത്രം മതിയോ

    • @sadiqueali5117
      @sadiqueali5117 Год назад +2

      @@vineeshavineeshamani9793 aara kettan paranjath.sthreekalude karym varumbo undane parayum padichit oru joli.athentha girlsin vaarka panikonum poyikoode.belatha equality

    • @vineeshavineeshamani9793
      @vineeshavineeshamani9793 Год назад +14

      @@sadiqueali5117 😄അങ്ങനെ അല്ലടോ... എല്ലാർക്കും വേണം ജോലിയും വിദ്യാഭ്യാസവും.... ഇതിൽ പെൺകുട്ടിയുടെ കാര്യം ആയത്കൊണ്ടാണ് അങ്ങനെ പറഞ്ഞത്..

    • @sadiqueali5117
      @sadiqueali5117 Год назад +1

      @@vineeshavineeshamani9793 aankutikal adukala joli edukanm enn parayunath pole girlsin Ela joliyim edukaam

  • @Renjith-8026
    @Renjith-8026 Год назад +901

    'കലിപ്പന്റെ കാന്താരി എന്നല്ല വിളിക്കേണ്ടത്'.. "കലിപ്പന്റെ കാപ്സിക്കം" എന്നാണ് വിളിക്കേണ്ടത്....കാണാൻ ലൂക്ക്ഉണ്ടെന്നുള്ളു അകത്തു ഒന്നുമില്ല".. 🤭😄😄

  • @subithasubi2271
    @subithasubi2271 Год назад +1804

    സൗന്ദര്യം ഉണ്ടെന്നേ ഉള്ളൂ. ബുദ്ധി ഇല്ല

  • @dreamhunter9242
    @dreamhunter9242 Год назад +323

    ഉർവശിയുടെ ഒരു സിനിമയിലെ ലവ് സ്റ്റോറി ഓർമ്മ വന്നു... ലെറ്ററിൽ എന്താന്ന് നമുക്കറിയണമല്ലോ 😄😄 കാൾ കട്ട്‌ ചെയ്തത് എന്താണ് നമുക്ക് അറിയണമല്ലോ 😄😄😄

  • @Abhi_Amigo25
    @Abhi_Amigo25 Год назад +115

    അല്ലേലും ബുദ്ധി പറഞ്ഞു കൊടുക്കാൻ അവൾക്ക് ആരുമില്ലല്ലോ. ഉള്ളതാണെ ഒരു തൊട്ടി കൂട്ടുകാരൻ, പിന്നെ ഒരു തോൽവി കലിപ്പനും 😁✌️

  • @shihasemi4474
    @shihasemi4474 Год назад +288

    3:09 ആൾ കലിപ്പാണെന്ന് പിന്നെ എനിക്ക് മനസിലായി 🤣🤣

    • @meeras7549
      @meeras7549 Год назад

      😁 😁 😁

    • @ibrat8082
      @ibrat8082 5 месяцев назад

      അപ്പൊത്തന്നെ കെട്ടാൻ ഉറപ്പിച്ചു 🤣

  • @aviatorcrew389
    @aviatorcrew389 Год назад +261

    3:25, 18 വയസ് ആവുന്ന വരെ കെട്ടാൻ വേണ്ടി കടിച്ചു പിടിച്ചു നിന്ന ഒരു പെൺകുട്ടി

  • @TheMoonGirl8
    @TheMoonGirl8 Год назад +113

    അവതാരകൻ്റെ മുഖ ഭാവം പലയിടത്തും ശ്രെദ്ധികേണ്ടതാണ്😂 അവതാരികയുo. അവർ എങ്ങനെ ഇത്😂😂😂😂😂😂😂.

  • @oggyaliyanff5097
    @oggyaliyanff5097 Год назад +181

    Kalyana m aalochikkan full family aayi vannathu last climax um polichu 😆😆😆😆

  • @mhdramees2317
    @mhdramees2317 Год назад +386

    ടാ സച്ചിനെ...നിന്റെ അപ്പൂപ്പൻ മരിച്ചപ്പോ നീ എന്നോട് പറഞ്ഞ ആ ഇഷ്ടം ❤ ഇന്ന് എന്റെ അപ്പൂപ്പൻ മരിച്ചപ്പോ എനിക്ക് നിന്നോടും തോന്നുന്നു 🥰i lvu സച്ചിൻ... 😜i 2 lvu poooja 😂

  • @navyamanoj4288
    @navyamanoj4288 Год назад +57

    Omar lulu ee love story kettal nthayalum cinema akkum!!😂

  • @muralivk1988
    @muralivk1988 Год назад +65

    Ah.. Kalippane onn kanikkayrun😅

  • @vishnugod6441
    @vishnugod6441 Год назад +42

    ചേട്ടായി ഹീറോയാടാ...... ഞാൻ കന്ദരിയാടാ 🤣

  • @threekids-9936
    @threekids-9936 Год назад +44

    Kalyanam aalojikkan vanna veettukar 🤣🤣🤣🤣
    Ente pet 🤭🤭🤭🤣🤣🤣

  • @reshmag7825
    @reshmag7825 Год назад +24

    0:16 hooo! Enthoru achievement. Kashttam!

  • @sijijayan9643
    @sijijayan9643 Год назад +62

    🤣കല്യാണം ആലോചിക്കാൻ ഫാമിലി ആയിട്ട് വരുന്നത്

  • @athiraka9671
    @athiraka9671 Год назад +58

    ദൈവമേ.. അതാണേൽ കലിപ്പൻ
    ഈ പെങ്കൊച്ചിന് ആണേൽ 10 പൈസ യുടെ വിവരം ഇല്ല
    ശൂപ്പർ ജോഡി 😂

  • @user-vo4vq2sd2c
    @user-vo4vq2sd2c Год назад +51

    Editing adipwoli 😍😍👏🙌🏻

  • @fightforjustice5472
    @fightforjustice5472 Год назад +220

    കഷ്ട്ടം..... പത്തുപൈസേടെ വിവരം ഇല്ല..... Best....

  • @adhizadhu6191
    @adhizadhu6191 Год назад +460

    ഇത് കാണുന്ന രണ്ടു മാസം കഴിഞ്ഞ് 27 ആകുന്ന അവിവാഹിതയായ ലെ ഞാൻ 🙄

    • @btsblackpinkarmyblink1093
      @btsblackpinkarmyblink1093 Год назад +30

      25 😁🙋🏻‍♀️

    • @adhizadhu6191
      @adhizadhu6191 Год назад +13

      @@btsblackpinkarmyblink1093 പച്ചേ തൊട്ട് അംബാലെ 😂😂

    • @globalentertainerms4694
      @globalentertainerms4694 Год назад +6

      @@adhizadhu6191 ഇനി 35 വയസ്സ് ഉള്ള കിളവനെ കെട്ടാം 😂

    • @itsyourworldofmusic7247
      @itsyourworldofmusic7247 Год назад +25

      Education ille addanu ettavum nallathu... Athaakumbol swantham life enjoy cheyyan saadikum...
      Food.. travel... Shopping.. chilling
      Ennal 18 aam vayassu
      Bharya.. marumakal.. kutti... Veetile joli ( daily routine) ivare onnum santhoshippikkanum oattathilla...
      Evideyyum money valare important aanu

    • @btsblackpinkarmyblink1093
      @btsblackpinkarmyblink1093 Год назад +152

      @@globalentertainerms4694 അതെന്താ 28വയസ്സ് ഉള്ള ആണുങ്ങൾ കേരളത്തിൽ ഇല്ലേ.... 😏നിങ്ങൾ എന്തിനാ ഒരു പെൺകുട്ടി കല്യാണപ്രായം കഴിഞ്ഞു എന്ന് പറഞ്ഞാൽ പിന്നെ അവൾക്ക് കിളവന്മാരെ മാത്രേ കിട്ടൂ എന്ന് വിചാരിക്കുന്നത്??? അല്ല നിങ്ങടെ നാട്ടിൽ 35വയസ്സുള്ളവർ കിളവന്മാരാണോ????😏😏

  • @adarshs7848
    @adarshs7848 Год назад +74

    "ഇപ്പോം എന്റെ പെറ്റ് ആണ് " 😂അതിച്ചിരി ഓവർ ആയിലെ... Meir

  • @ammachi_wid_luv8507
    @ammachi_wid_luv8507 Год назад +83

    Aa kuttyde vivaram ilaymak aval oronum parenond but I'm amazed to see the comment section saying Avan petten, ithrem aval vivarich paranjit ithrem emotionally unavailable, toxic, unhealthy person anen paranjitum alkark thonune Avan pettenan, mlecham.

    • @sadiqueali5117
      @sadiqueali5117 Год назад

      Evide oole Avan toxic ayath .oroo teams varum

  • @Sebreena-x7p
    @Sebreena-x7p Год назад +16

    വിവരം ക്യാഷ് കൊടുത്ത് വാങ്ങാൻ കിട്ടില്ലല്ലോ 🤣🤣🤣🤣1🤣

  • @arunlal4035
    @arunlal4035 Год назад +145

    ബൈക്കെടുത്തു പോയത് പൊളിച്ച് 😆😆😆

  • @motogarage4616
    @motogarage4616 Год назад +490

    🤣🤣🤣🤣🤣🤣🤣 ഇതാണ് ട്രോള് 👌👌👌👌👌🔥🔥🔥🔥🔥

  • @deepthyaji7117
    @deepthyaji7117 Год назад +76

    പാവം കുട്ടിയാ അച്ഛനും അമ്മയും കൂടെ ഇല്ലാതെ വളർന്നത് പാവം

  • @AkshayThrishivaperoor
    @AkshayThrishivaperoor Год назад +226

    അവള് പെറ്റോന്ന് അറിയില്ല.... ന്തായാലും അവൻ പെറ്റ് 😁😁

  • @anurajak1036
    @anurajak1036 Год назад +13

    Soundharyam ullavarkk bhudhi undavilla ennu parayunnath ethrayo sheri aanu 😂

  • @saranyaammuzzz123
    @saranyaammuzzz123 Год назад +11

    3:24😆😂 aaha ellavarum undallo

  • @akhilprasad7894
    @akhilprasad7894 Год назад +15

    Happy anenkil kuzhapamilla.. Allenkil aval pettu😂

  • @suryaharidas56
    @suryaharidas56 Год назад +37

    Nte pet ahnuu🤣🤣🤣

  • @sivaprasad6308
    @sivaprasad6308 Год назад +12

    Poli editing 😹🤣🤣🤣

  • @suryavinoj3759
    @suryavinoj3759 Год назад +231

    ആ full family വരുന്നത് എനിക്ക് ഇഷ്ട്ടായി 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @syamkumar4876
      @syamkumar4876 Год назад

      🤣🤣🤣🤣🤣🤣

    • @suryavinoj3759
      @suryavinoj3759 Год назад +1

      @@syamkumar4876 😂😂😂

    • @itz.measwanth
      @itz.measwanth Год назад +1

      Entha chirikune do paray 😂🤗

    • @Antagonist97
      @Antagonist97 5 месяцев назад

      Thevara theruvilinn therottam....🤣🤣🤣🤣🤣 ellarum aadanom..paadanomm🤣🤣

  • @neethumolk513
    @neethumolk513 Год назад +6

    Adipoly👌🏻👍🏻 😂😂😂

  • @jincyjoseph7448
    @jincyjoseph7448 Год назад +11

    😂😂😂😂😂😂👌👌👌👌👌👌👌ട്രോൾ 🔥🔥🔥🔥

  • @neethumolk513
    @neethumolk513 Год назад +32

    kalliyanam alojikan vannu ennu paranja seen pwolichu😂😂😂🤣🤭😝😝😝

  • @Edword_Vlogz
    @Edword_Vlogz Год назад +20

    Power Full Troll Bro 💖💝✌️🤙

  • @suryaharidas56
    @suryaharidas56 Год назад +5

    Bro vedio poli❤️

  • @aruncb1369
    @aruncb1369 Год назад

    Adipoly troll n kidu editing.
    .... 👌🏻👌🏻👌🏻👌🏻👌🏻👌🏻.... Grt work manhhhh

  • @suryavinoj3759
    @suryavinoj3759 Год назад +90

    മോളെ അവർ മറിഞ്ഞു വീഴും തള്ള് കേട്ടിട്ട്.. മെതുവാ തള്ള് മോളെ 🤣🤣🤣🤣🤣🤣🤣🤣

    • @dodge9600
      @dodge9600 Год назад +2

      മെതുവാ തള്ളുങ്കോ മെതുവാ😂

    • @suryavinoj3759
      @suryavinoj3759 Год назад +1

      @@dodge9600 😁😁😁

  • @jithinkumar41
    @jithinkumar41 Год назад +2

    ന്റെ മോനെ ഇജ്ജാതി 😂😂😂😂😂

  • @sharusharoos
    @sharusharoos Год назад +4

    ചേട്ടൻ ശൂപറാടാ 😂

  • @mrflaack
    @mrflaack Год назад +4

    Ijjadhi adaaar saaanam!😂😂🔥

  • @faazifaash8975
    @faazifaash8975 Год назад +23

    Kalyanam alojikkan varunna aalkar pwoli .. full pachapp .. ipo kalipponnulla chechi kalippathi ayi atre ullu . Vetil vere pet vendallo 😂😂

  • @LaLaLa-zy1ey
    @LaLaLa-zy1ey Год назад +7

    Chekante trick endhayallum eval pottathi aya karannam workout ayi😂😂😂

  • @Ro_zah_
    @Ro_zah_ Год назад +2

    Njn ee episode kandapozhe orth troll varuvallonn 😂😂💫

  • @sreelakshmikannan2302
    @sreelakshmikannan2302 Год назад +24

    Entte ponnedavee chirichu chirichu😂😂😆😆

  • @chinnuchinnuzz6284
    @chinnuchinnuzz6284 Год назад +5

    😂😂 ah best

  • @vigneshg1881
    @vigneshg1881 Год назад +66

    Adipoli love story ....true lub🤪

  • @megharnair8254
    @megharnair8254 Год назад +135

    Super editing🥳🥳Keep going

    • @arunvazhoth6188
      @arunvazhoth6188 Год назад +3

      ഹായ് nair... കുട്ടിക്ക് 18 ആയെങ്കിൽ നമുക് കല്യാണം കഴിക്കാം 😎

    • @Rakanjisjjdjdjd
      @Rakanjisjjdjdjd Год назад +2

      @@arunvazhoth6188 peril thanne und vazha 😆

    • @arunvazhoth6188
      @arunvazhoth6188 Год назад

      @@Rakanjisjjdjdjd ശരി da മറവാഴേ 🗡️

    • @Rakanjisjjdjdjd
      @Rakanjisjjdjdjd Год назад

      @@arunvazhoth6188 pattti pooorimone ninta ummata poooru nakki kodukeda

  • @samayakiran8760
    @samayakiran8760 Год назад +6

    Oh ithanalle kalippante kanthari 😭

  • @ABHINA125
    @ABHINA125 Год назад +3

    ഇതാന്ന് troll 💥💯

  • @sharonsharon3770
    @sharonsharon3770 Год назад +3

    ബുദ്ധികുറവാലെ 😀😀😀

  • @Hawk_paba
    @Hawk_paba Год назад +3

    Nte monea😂😂😂😂

  • @shilpakalady
    @shilpakalady Год назад +13

    18 vayassavan wait cheyya kalyanam kazhikkan... Oro avastha 🤭

  • @kunjii7590
    @kunjii7590 Год назад +1

    Editing 🔥😆😂❤️

  • @threeangels7582
    @threeangels7582 Год назад +1

    Super Editting 👌🏻👌🏻

  • @sarathchandrank472
    @sarathchandrank472 Год назад +22

    Ufff kelip seeen🔥😂

  • @roshankl1697
    @roshankl1697 Год назад +17

    പത്ത് പൈസയുടെ ബുദ്ധിയില്ല
    കുളിച്ച് കഴിഞ്ഞാൽ ഭംഗിയും ഇല്ല. പ്രേമം പ്രേമം ഇതല്ലാതെ ഒന്നും അറിയില്ല എവിടുന്ന് വരുന്നടാ ഇത് 😄

  • @kurumbi9764
    @kurumbi9764 Год назад +3

    Daininde comedy kalakki 😂😂😂

  • @festivaeventdesigners6054
    @festivaeventdesigners6054 Год назад +1

    ariyathe like adichu poyi aliyaa 🤣😂😂

  • @4yearsago405
    @4yearsago405 Год назад +4

    Le Aishwarya santhosh : sooper jodi ..🤣🤣🤣

  • @manjukp1419
    @manjukp1419 Год назад +23

    ചിരിച്ച് വയ്യ ഇതാണ് ട്രോൾ

  • @groot7220
    @groot7220 Год назад

    😅😂 editing poli

  • @niniscorner3313
    @niniscorner3313 Год назад +13

    കാണാൻ look ഉണ്ട് വായതുറന്നാൽ പോയി

  • @Abhi__944
    @Abhi__944 Год назад +4

    Daivame angadipuramo😂appo ivide ulla mothal ano ith🤣🤣🤣

  • @nayanavijayan3472
    @nayanavijayan3472 Год назад +5

    നസ്രിയയുടെ sound പോലെ തോന്നി.

  • @user-vo4vq2sd2c
    @user-vo4vq2sd2c Год назад

    Pwoli pwoli 🤣🤣

  • @vyga5707
    @vyga5707 Год назад

    🤣🤣🤣superb ❤

  • @jyothy5836
    @jyothy5836 Год назад +2

    Kalyanam aalochikan Vanna vtukar🤣🤣🤣🤣🤣🤣

  • @jyothim988
    @jyothim988 Год назад +29

    Big story ane ,alu kalippane alle 😁😁😁😁

  • @Enzo-zh4xq
    @Enzo-zh4xq Год назад +1

    Annakkil enn kettitte illu ippo kandu

  • @muhammedfaris2610
    @muhammedfaris2610 Год назад

    കലിപ്പാന്ൻ മോന്ന 😂

  • @jyothim988
    @jyothim988 Год назад +1

    😂😂😂😂😂, allu kalippe annenne manasilayrree

  • @learnielife5553
    @learnielife5553 Год назад +5

    ഇതിനെ ഒക്കെ എങ്ങനെയാണോ കലിപ്പനും അവന്റെ വീട്ടുകാരും ബന്ധുക്കളും സഹിക്കുന്നെ??? ഒരിത്തിരി വിവരം 😌😌😌😌

  • @shemirmuhammed1388
    @shemirmuhammed1388 Год назад +1

    Fulll kalllamaanu..........kutty parayunne.....................,......true

  • @abramtalks
    @abramtalks Год назад +8

    British cream നെ മാത്രം കുറ്റം പറഞ്ഞാൽ മതിയോ?
    Ee Video കാണാൻ channel lek വരൂ..😊

  • @vntalks5767
    @vntalks5767 Год назад +2

    Aah kochine ippozhum bhudhi vannittilla
    Samsaram kelkkumpo ariyam paavam 😌

  • @athulmohan4466
    @athulmohan4466 Год назад

    വേറെ ലെവൽ editing

  • @priyarajprpol8590
    @priyarajprpol8590 Год назад +4

    20vayasayittum iniyum time undenn paranju nikkunna njn

  • @viralcuts2208
    @viralcuts2208 Год назад +3

    Anubhavam koodum thoorum vivaram koodum.. anubhavakkuravu ennum swabhavathe affect cheyyum..

  • @crazy-kc8kz
    @crazy-kc8kz Год назад +1

    😂 njan entte chankathiye vallaathe smarikkunnu 😪😂

  • @sooryadev2938
    @sooryadev2938 Год назад +3

    Commonsense illatatinde kozapavey😂

  • @user-cs4ph1mf2w
    @user-cs4ph1mf2w Год назад +1

    Kalippalla കേവലം പ്രഹസനം മാത്രം 😂😂😂😂😂😂കിട്ടാതെ കിട്ടിയ മുന്തിരി

  • @_GOLDENBIRD_
    @_GOLDENBIRD_ Год назад +1

    2:00🤣🤣🤣

  • @exuniquegaming9642
    @exuniquegaming9642 Год назад +1

    ഇജ്ജാതി 😂

  • @nationallab2265
    @nationallab2265 Год назад +26

    Eathaa eee pennnn. Ipozhum ithupole ulla pennugal undoo kalippan aan polum

  • @akshaimohan7415
    @akshaimohan7415 Год назад

    Pwoli troll😂😂💥💥

  • @Krishna-xe1yb
    @Krishna-xe1yb Год назад +1

    Aysheri appo angadippuram or perinthalmanna ulla vedala aan lee

  • @SandraRajeev005
    @SandraRajeev005 Год назад +1

    Ntho valiya sambhavam enna rithiyal cute aayi mandatharam parayunn

  • @ammusnjr5329
    @ammusnjr5329 Год назад +2

    Samsarathil enik manasilaavund enne ishtaann.. Pakshe samsarathil enik angne thoneetila😹

  • @user-et2cj4ow1h
    @user-et2cj4ow1h 3 месяца назад

    Paakka കാന്താരി എന്റെ പൊന്നെ ഇങ്ങനത്തെ ഒന്നും കൂടെ ഉണ്ടാവോ ഞാമാക്കാണ് 😂

  • @JohnFRambo
    @JohnFRambo Год назад +102

    കല്യാണം കഴിഞ്ഞു ഒളിച്ചോടാനുള്ള വീട്ടമ്മ loading 🤣!

    • @certified.Sociopath
      @certified.Sociopath Год назад +2

      ഇവളെ ഞാൻ പോക്കും ഒരു 2മാസം കൊണ്ട് നടന്നു തിരിച്ച് ആക്കി കൊടുക്കാം

  • @sreekuttysnair4642
    @sreekuttysnair4642 Год назад +1

    Adipowli

  • @sanjaykrishna2646
    @sanjaykrishna2646 Год назад +3

    Pet aanu polum 😂😂😂😂. Avane ninne madukumbo pet poyi lion aaavum nokiko 😂😂

  • @harshap.h7896
    @harshap.h7896 Год назад

    Achooda pavm😂😂😂😂🤣🤣

  • @jishnuu5398
    @jishnuu5398 Год назад +5

    Ee kalathum immathiri mannabudhi penpiler undo🥺