ആദ്യം പരിസര പഠനത്തിൽ എന്ത് വിഷയവുമായി ബന്ധപ്പെട്ടാണ് നിങ്ങൾ പഠിപ്പിക്കുന്നത് എന്ന് ആദ്യം കണ്ടെത്തണം. ആവാസ വ്യവസ്ഥ പരിസര ശുചീകരണം രോഗങ്ങൾ ഔഷധസസ്യങ്ങൾ ....... ഇത്തരത്തിലുള്ള വിഷയങ്ങൾ പരിസര പാഠപുസ്തകത്തിൽ കാണാം. ഇത് കുട്ടികളിലേക്ക് എത്തിക്കുന്നത് ഏതൊക്കെ രീതിയിൽ ആയിരിക്കണം പരിസര പഠനം പരിസ്ഥിതിയിലൂടെ തന്നെയാണ് ചുറ്റുപാടുമുള്ള വസ്തുക്കളെ പരീക്ഷിച്ചു നിരീക്ഷിച്ചുമാണ് നടത്തേണ്ടത് നമ്മൾ എടുക്കുന്ന ഒരു പഠന നേട്ടം. കുട്ടികളിലേക്ക് എത്താൻ ഉള്ള പ്രവർത്തനങ്ങൾ കണ്ടെത്തണം
അതിനുവേണ്ടി നല്ലൊരു ടീച്ചിംഗ് മാനുവൽ തയ്യാറാക്കുക. അത് നന്നായി അവതരിപ്പിച്ച് പഠിക്കുക.. അഥവാ ക്ലാസ് എടുക്കാൻ പറഞ്ഞാൽ ഭംഗിയായി അത് ചെയ്യാം അല്ലെങ്കിൽ മുന്നോട്ടു അത് ഉപകാരപ്പെടും.
SSLC +2 D. Ed/TTC K. Tet ഇത്രയും സർട്ടിഫിക്കറ്റുകൾ നിർബന്ധമായും കരുതണം. ഇനി ഡിഗ്രി ബാക്കിയുള്ള സർട്ടിഫിക്കറ്റുകൾ എല്ലാം കയ്യിൽ വെച്ചോളൂ. അവരത് നോക്കാൻ ചാൻസ് ഇല്ല. എങ്കിലും അത് കരുതാം..
Mam k tet category 4sanskrit annu prepare cheyunatu atanu child psychology and pedagogy um English grammar and pedagogy start cheyamo annu chodichatu. Pettanu start cheyane mam. June l annu exam
ഇന്റർവ്യൂവിന് നന്നായിട്ട് പ്രിപ്പയർ ചെയ്യുക. പിന്നെ വലിയ ചോദ്യങ്ങൾ ഒന്നും ഉണ്ടാവില്ല ചിലതൊക്കെ നമുക്ക് ഉത്തരം പറയാനാവുന്നതേയുള്ളൂ.വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പഠിക്കുക. വീഡിയോയിൽ ഞാൻ എല്ലാ കാര്യങ്ങളും പറഞ്ഞിട്ടുണ്ട് ഒന്ന് കേൾക്കണം
LP ക് പൊതുവേ കട്ട് ഓഫ് കുറവായിരിക്കും. ഓരോ ജില്ലയിലും ഡിഫറെന്റ് ആയിരിക്കും കട്ട് ഓഫ്. മലപ്പുറത്ത് ആയിരിക്കും വലിയ കട്ടോഫ് വരിക. എങ്ങനെ ആയാലും 47 +... വന്നാൽ ലിസ്റ്റിൽ കയറാം
വളരെ ഉപകാരപ്രദമായ വീഡിയോ താങ്ക്സ്,
Thank you..
Mam June le k tet nu vendi child psychology and pedagogy um English grammar and pedagogy ude um class start cheyamo mam
തീർച്ചയായും ചെയ്യുന്നതായിരിക്കും👍🏻
കവിത മനോഹരമായി പാടി 🥰
Thank you so much...❤
പാട്ട് 😍
Thank u...... ❤️
Thank you so much 🙏
You're welcome 😊
Date ethra dhivasam മുമ്പ് varum.
Very useful video 👌
Thank you..
പരിസരപഠന ക്ലാസ്സ് നമുക്ക് അനുഭവങ്ങളിലൂടെ എങ്ങനെ പഠിപ്പിക്കാം
ആദ്യം പരിസര പഠനത്തിൽ എന്ത് വിഷയവുമായി ബന്ധപ്പെട്ടാണ് നിങ്ങൾ പഠിപ്പിക്കുന്നത് എന്ന് ആദ്യം കണ്ടെത്തണം.
ആവാസ വ്യവസ്ഥ
പരിസര ശുചീകരണം
രോഗങ്ങൾ
ഔഷധസസ്യങ്ങൾ
....... ഇത്തരത്തിലുള്ള വിഷയങ്ങൾ പരിസര പാഠപുസ്തകത്തിൽ കാണാം. ഇത് കുട്ടികളിലേക്ക് എത്തിക്കുന്നത് ഏതൊക്കെ രീതിയിൽ ആയിരിക്കണം
പരിസര പഠനം പരിസ്ഥിതിയിലൂടെ തന്നെയാണ് ചുറ്റുപാടുമുള്ള വസ്തുക്കളെ പരീക്ഷിച്ചു നിരീക്ഷിച്ചുമാണ് നടത്തേണ്ടത് നമ്മൾ എടുക്കുന്ന ഒരു പഠന നേട്ടം. കുട്ടികളിലേക്ക് എത്താൻ ഉള്ള പ്രവർത്തനങ്ങൾ കണ്ടെത്തണം
അതിനുവേണ്ടി നല്ലൊരു ടീച്ചിംഗ് മാനുവൽ തയ്യാറാക്കുക. അത് നന്നായി അവതരിപ്പിച്ച് പഠിക്കുക.. അഥവാ ക്ലാസ് എടുക്കാൻ പറഞ്ഞാൽ ഭംഗിയായി അത് ചെയ്യാം അല്ലെങ്കിൽ മുന്നോട്ടു അത് ഉപകാരപ്പെടും.
Thanku sisi.... വളരെ ഉപകാരം 🙏🙏🙏🥰
Wish you all the best🤝
Hi,interview nu pokumbol enthokeyanu kondupokendath
SSLC
+2
D. Ed/TTC
K. Tet
ഇത്രയും സർട്ടിഫിക്കറ്റുകൾ നിർബന്ധമായും കരുതണം. ഇനി ഡിഗ്രി ബാക്കിയുള്ള സർട്ടിഫിക്കറ്റുകൾ എല്ലാം കയ്യിൽ വെച്ചോളൂ. അവരത് നോക്കാൻ ചാൻസ് ഇല്ല. എങ്കിലും അത് കരുതാം..
ഈ വർഷം മുതൽ ഡിഗ്രി എല്ലാം നോക്കുന്നുണ്ടോ എന്ന് അറിയില്ല.
Photostat avasyamundo
Profilil 2 biodata form kanunnundallo. Ethaanu fill cheyyendath
Mam emganeyoke padichal ahnu lpup short list varan pattukaa.. Miss inte study stratagies onnu share cheyyamo
എന്റെ മുന്നേയുള്ള വീഡിയോയിൽ ഞാൻ ഈ കാര്യങ്ങൾ വിശദീകരിച്ചിട്ടുണ്ട്. Lp,,, up അസിസ്റ്റന്റ് മായി ബന്ധപ്പെട്ട ക്ലാസുകൾ മുന്നോട്ട് ഉണ്ടായിരിക്കും.
Biodata malayalathilano fill cheyyendath
ബയോഡേറ്റ ഇംഗ്ലീഷിൽ ഫിൽ ചെയ്യുന്നത് നന്നായിരിക്കും. മലയാളത്തിൽ ചെയ്യുന്നതുകൊണ്ട് പ്രശ്നമില്ല
Dress code enthanu mam.sari must ano
ഡ്രസ്സ് കോഡ് സാരി /ചുരിദാർ ഏതായാലും പ്രശ്നമില്ല.
👍🏻👍🏻👍🏻
Mam k tet category 4sanskrit annu prepare cheyunatu atanu child psychology and pedagogy um English grammar and pedagogy start cheyamo annu chodichatu. Pettanu start cheyane mam. June l annu exam
0k cheyam👍
Bracelet, hair bow making hobby aayi ezhuthamo
എഴുതുന്നത് കൊണ്ട് കുഴപ്പമില്ല.
കുട്ടികൾക്ക് ഉപകാരപ്രദമായ എന്തെങ്കിലും ഹോബി ഉണ്ടെങ്കിൽ അത് എഴുതുന്നത് കുറച്ചുകൂടെ നന്നായിരിക്കും
കുട്ടികൾക്ക് മേളകളിൽ ആഭരണ നിർമ്മാണം ഉണ്ടല്ലോ അതിനായി പ്രയോജനപ്പെടുത്താം എന്നു പറയാം
Ok, thank you@@harinandvkrajesh881
Hlo form mari poyi kozhpavuo degree und മറ്റേത edte
Mam paranjath nalla hobby aan... Kuttikalkk ith nannayi cheyyan padichal cheriya reethiyilenkilum earnings undakkan pattum😍
Teaching ഫീൽഡ് ആയിട്ട് ഇപ്പൊൾ യാതൊരു ബന്ധം ഇല്ല. Suppose oru ചോദ്യത്തിന് പോലും കൃത്യമായ answer parayan പറ്റിയില്ലെങ്കിൽ എന്തു ചെയ്യും 😢
ഇന്റർവ്യൂവിന് നന്നായിട്ട് പ്രിപ്പയർ ചെയ്യുക. പിന്നെ വലിയ ചോദ്യങ്ങൾ ഒന്നും ഉണ്ടാവില്ല ചിലതൊക്കെ നമുക്ക് ഉത്തരം പറയാനാവുന്നതേയുള്ളൂ.വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പഠിക്കുക. വീഡിയോയിൽ ഞാൻ എല്ലാ കാര്യങ്ങളും പറഞ്ഞിട്ടുണ്ട് ഒന്ന് കേൾക്കണം
8 mark enthayalum kittum 😂
@@shinjulaom2410 🥲
❤❤❤
Mam earrings making hobby ആയിട് എഴുതാമോ
ഹാൻഡ് ക്രാഫ്റ്റ് ആക്കി എഴുതാം. പൂക്കളൊക്കെ ഉണ്ടാക്കാൻ അറിയില്ലേ...അത്തരത്തിലുള്ള വർക്കുകൾ എല്ലാം ഹാൻഡ് ക്രാഫ്റ്റ് ഉൾപ്പെടുത്താം.
@EATEXPLOREANDENJOY-u2b tksss❤️
Mam experience certificate veno??
@@shilpagokul8770 വേണ്ട
Super
Thank you..
Interview n pokumbo nthoke aann kond pokendath?
SSLC
പ്ലസ് ടു
K. Tet
Ttc/D. Ed
ഇത്രയും നിർബന്ധമായും കരുതണം. വേറെ എന്തെങ്കിലും സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ കരുതിക്കോളൂ..
അതുപോലെതന്നെ ബയോഡേറ്റ പറ്റാവുന്നതൊക്കെ നേരത്തെ ഫിൽ ചെയ്യുന്നത് നന്നായിരിക്കും
Mam enik 6mnth school exprnce und but certifict ilaa ath biodatayil eyuthan patumoo
Thank you..
എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് ആവശ്യമില്ല. ബയോഡേറ്റയിൽ എഴുതുന്നതുകൊണ്ട് പ്രശ്നമില്ല
Biodata എപ്പോ കിട്ടും, ചേച്ചി coachinginu പോയോ
ഇന്റർവ്യൂ മെമ്മോ വരുന്ന സമയത്ത് പ്രൊഫൈലിൽ ബയോഡേറ്റ ഉണ്ടാവും. ബയോഡേറ്റ പറ്റുന്നതെല്ലാം നേരത്തെ ഫീൽ ചെയ്തു വയ്ക്കുന്നത് നന്നായിരിക്കും.
@@EATEXPLOREANDENJOY-u2b ഇന്റർവ്യൂ മെമ്മോ പോസ്റ്റൽ ആയാണോ വരിക
ചേച്ചി, എത്ര മാർക്ക് വന്നാൽ ലിസ്റ്റിൽ വരും
Lp anel 40 to 47 okke vannal list il varum
LP ക് പൊതുവേ കട്ട് ഓഫ് കുറവായിരിക്കും. ഓരോ ജില്ലയിലും ഡിഫറെന്റ് ആയിരിക്കും കട്ട് ഓഫ്.
മലപ്പുറത്ത് ആയിരിക്കും വലിയ കട്ടോഫ് വരിക. എങ്ങനെ ആയാലും 47 +... വന്നാൽ ലിസ്റ്റിൽ കയറാം
Teacher ano?lp or up?
Yes, LP
Teacher,
File kayil vakkano
Please reply
Thank you
Yes . sure..
Class eduthirunno
എനിക്ക് ക്ലാസ് എടുക്കാൻ ഇല്ലായിരുന്നു എന്റെ ഫ്രണ്ടിൽ ഉണ്ടായിരുന്നു. എന്തായാലും ഒരു ക്ലാസ് എടുക്കാൻ തയ്യാറായിക്കോളൂ ട്ടോ
Mam..hindiyil thanneyalle samsaarikendath@@EATEXPLOREANDENJOY-u2b
👍👍👍👍