ഇന്ത്യൻ ഇടപെടലുണ്ടാകും റഷ്യ - യുക്രൈൻ യുദ്ധത്തിൽ? | MEDIA MALAYALAM | G CINUJI & MT THOMAS

Поделиться
HTML-код
  • Опубликовано: 7 сен 2024
  • മോദി അടുത്ത മാസം യുക്രൈനിലെത്തും
    #mediamalayalamnews #abcmalayalam #abctv #studentsonlygovindankutty #govindankutty #keralanews #viral #trending #exclusive #politicalview #politicalnews #political #nationalnews #subscribe
    SUBSCRIBE our channel for more trending News & Movie Updates : / @mediamalayalamofficial
    Website : abcmalayalamonl...
    Facebook : www.facebook.c...
    Media Malayalam online channel is a news-based infotainment channel, the channel for videos on regional and national politics, news-based exclusive programs including talks, debates, news lives, stories, etc.

Комментарии • 20

  • @vincentvincent1499
    @vincentvincent1499 Месяц назад

    😜😜 അതിനുള്ള കഴിവ് മോങ്ങിക്ക് ഇല്ല 😆😆

  • @yoosafiqbal3171
    @yoosafiqbal3171 Месяц назад +1

    കാശ്മീരിൽ നാഗാലാ‌ൻഡിൽ അരുണചാൽ നേപ്പാൾ ബോർഡർ മണിപ്പൂരിൽ ഇവിടെ എല്ലാം വിഘടന വാദികളോ തീവ്ര വാദികളോ അഴിഞ്ഞടുന്നു സുരക്ഷ ഉദ്യോഗസ്ഥരെ വെടിവെച്ചു കൊല്ലുന്നു അതൊന്നും ഇവിടെ പ്രശ്നമില്ല ഉക്രൈൻ ഉദ്ധമാണ് പ്രശ്നം സ്വന്തം നാട് നന്നക്കിയിട്ട് പോരെ മറ്റുള്ളവരുടേത് പിന്നെ വെളുപ്പിച്ചെടുക്കുന്ന ഗോഡി മീഡിയകളോട് ഒന്ന് നിങ്ങൾ ഈ നാടിനെ നശിപ്പിക്കുകയാണ് നിങ്ങൾ എന്ത് കൊണ്ട് ഇന്ത്യയുടെ ആഭ്യന്തര സുരക്ഷയെ കുറിച്ചോ അതിർത്തികളുടെ അവസ്ഥയൊ കുറിച്ചോ ചർച്ച ചെയ്യുന്നില്ല

    • @UshaKumari-ww6ik
      @UshaKumari-ww6ik Месяц назад

      Aadysm നീയൊക്കെ പോയി ഡോറിസ്, പപ്പു ടീം പണം ചിലവാക്കി ഇവിടെ ഉണ്ടാക്കി വിടുന്ന കലാപം അടക്കാൻ അവന്മാരിദ് പോയി പറ.അവനൊക്കേ ഇലക്ഷൻ റിസൾട്ട് സമയത്ത് പറഞ്ഞിരുന്നു,മോഡി വന്നാൽ ഇവിടെ എല്ലായിടത്തും കലാപം ഉണ്ടാക്കും എന്ന്.അതിൻ്റെ പിന്നിൽ ഇവിടുത്തെ പപ്പു ടീം നോടും റിവിടെ കിടക്കുന്ന നിന്നെപോലെയുള്ള രാജ്യദ്രോഹികൾഒടും പറ.പപ്പു വന്നാൽ ഞങൾ കലാപം ഉണ്ടാകില്ല മോഡി വന്നാൽ ഉണ്ടാക്കും😂 അതിൻ്റെ അർത്ഥം രാജ്യദ്രോഹികൾ അഴിഞ്ഞാടാൻ പപ്പു കൂട്ട് നിൽക്കും ,മോഡി അതിനു നിൽക്കില്ല അതല്ലേ . കോൺഗികളുടെ കാലത്ത് തുടങ്ങിയ മണിപ്പൂർ കലാപം എന്തേ അവർ തീർക്കാഞ്ഞത്? എന്തേ അതൊക്കെ ഇപ്പൊ എടുത്തു ഹൈ ലൈറ്റ് ആക്കുന്നത്.

    • @UshaKumari-ww6ik
      @UshaKumari-ww6ik Месяц назад

      നോർത്ത് ഈസ്റ്റിൽ അഴിഞ്ഞാട്ടം ആരുടെ കാലത്തായിരുന്നു അഴിഞ്ഞാട്ടം എന്ന് ചരിത്രം അറിയാവുന്നവർക്കറിയാം.കുത്തിയിരുപ്പ് വിവരം ഉള്ളവരോട് നടക്കില്ല.

  • @riyaskll5203
    @riyaskll5203 Месяц назад

    Mariyadik oru class chaya idan padik

  • @thampi0071
    @thampi0071 Месяц назад

    Internal conflict ellam theerthittu pore chetta 😅!

    • @ajayraj-qz7tt
      @ajayraj-qz7tt Месяц назад

      അപ്പൊ പറയും മോദിക്ക് വീട്ടിൽ കുത്തി ഇരിക്കാനെ അറിയാവ് എന്ന്. നിന്നെയൊന്നും സുഹിപ്പിച്ചിട്ട് വേണ്ട ബിജെപി രാജ്യം ഭരിക്കാൻ.

  • @sajeevnarayanan8629
    @sajeevnarayanan8629 Месяц назад

    രാജ്യവിരുദ്ധ കോമാളികളുടെ കമന്റുകൾ ശ്രദ്ധിക്കൂ

  • @mohandas2090
    @mohandas2090 Месяц назад

    മണിപ്പൂർ പ്രശ്നം തീർത്തിട്ട് പോരെ ചേട്ടാ.

    • @UshaKumari-ww6ik
      @UshaKumari-ww6ik Месяц назад +1

      മണിപ്പൂരിൽ ഇപ്പൊ എന്താ പ്രശ്നം അതേപ്പോൾ തുടങ്ങിയതാണ്? ഇപ്പൊൾ തുടങ്ങാൻ ഉള്ള കാരണം ആരാണ് എന്നും എന്താണ് ലക്ഷ്യം എന്നും വൈകാതെ പുറത്തു വരും. അന്നു ഇതുപോലെ കരയണം കേട്ടോ

    • @KLBROsreeraj
      @KLBROsreeraj Месяц назад

      പാനിപൂരി പ്രശ്‌നമെന്താ ഇനി അടുത്ത ഇലക്ഷന്‌ പ്രശ്നമാക്കാം നമുക്ക്

  • @kurianify
    @kurianify Месяц назад

    ആദ്യം മര്യാദക്ക് വോട്ട് നേടൂ, പിന്നെ മതി അന്താരാഷ്ട്ര കുത്തിയിരിപ്പ്.

  • @lijomathew8942
    @lijomathew8942 Месяц назад

    നീ മോങ്ങിയുടെ ആരാടാ നീല ഷർട്ട് കാര പുടിൻ ജയിക്കും 👍