തലസ്ഥാനത്ത് ജനങ്ങൾ തെരുവിൽ !| MEDIA MALAYALAM

Поделиться
HTML-код
  • Опубликовано: 2 ноя 2024

Комментарии • 23

  • @judeantony7387
    @judeantony7387 Месяц назад +15

    ആരും കുളിച്ചില്ലെങ്കിലും ആര്യ തമ്പുരാട്ടി കുളിച്ചാൽ മതിയായിരുന്നു

    • @hari4406
      @hari4406 Месяц назад

      അവൾ ആമയിഴഞ്ചാൻ തോട്ടിൽ കുളിക്കട്ടെ

  • @subashaus
    @subashaus Месяц назад +5

    Public will sit at home and relax... Then give vote

  • @rummer62
    @rummer62 Месяц назад +1

    ഈ മഴക്കാലത് തന്നെ വെള്ളം കിട്ടാതെ ജീവിക്കേണ്ടി വരുന്ന ജനത്തിന്റെ അവസ്ഥ. നമിച്ചു മുഖ്യ, മേയറെ....

  • @dosais
    @dosais Месяц назад +6

    Koothara mayor and an alavalathy Patty education minister
    Plight of people

  • @yesiamindian7830
    @yesiamindian7830 Месяц назад

    കോഴിക്കോട് ഒരാഴ്ചയോളം വെള്ളമില്ലാതെ സഹിക്കേണ്ടി വന്നിട്ടുണ്ട്. ഓരോ ദിവസവും പരാതിപ്പെട്ട് വാട്ടർ അതോറിറ്റിക്ക് ഫോൺ ചെയ്യുമ്പോൾ ഉടൻ വെള്ളം വരും റിപ്പയർ വർക്ക് നടന്നുകൊണ്ടിരിക്കുകയാണെന്ന മറുപടിയാണ് ലഭിച്ചത്. റിപ്പയർ വർക്ക് കഴിഞ്ഞ വെള്ളം വരുമ്പോൾ ചെളി കലങ്ങിയ വെള്ളമാണ് സാധാരണ ഉണ്ടാവാറുള്ളത്. ഇതെല്ലാം സ്വാഭാവികം എന്ന് കരുതി അംഗീകരിക്കുകയാണ് പതിവ്.

  • @vk9141
    @vk9141 Месяц назад +3

    തീരു.. നഗരവാസികൾ ഭഗ്യവാൻ ന്മാർ ....എന്തെന്നാൽ ......😮

  • @BaburajBabu-x5z
    @BaburajBabu-x5z Месяц назад +2

    പഞ്ചായത്ത് കുടിവെള്ള പദ്ധതി എന്റെ നാട്ടിൽ ഉള്ളത് രണ്ടുമൂന്നു തവണ കേടായപ്പോൾഒരു പത്തു മുപ്പത്തിയഞ്ച് വീട്ടുകാർ പൈസ പിടിച്ചിട്ടാണ് നേരാക്കിയത് പഞ്ചായത്ത് കുടിവെള്ള പദ്ധതി എന്നത് കംപ്ലൈന്റ്റ് വന്നാൽ നേരെ ആക്കാൻ പഞ്ചായത്തിനാണ് ഉത്തരവാദിത്വം അതോ വെള്ളം എടുക്കുന്ന ആൾക്കാരാണ് ഇപ്പൊ കുറച്ചു കാലം ആയിട്ട് വെള്ളം കിട്ടുന്നുമില്ല കുടിവെള്ള പദ്ധതിക്ക് പഞ്ചായത്തിന്റെ വക മെയിൻ പൈസ ആവുന്നുണ്ടോ പഞ്ചായത്ത് അന്വേഷിച്ചപ്പോൾ പറഞ്ഞത് പൈസ പിരിച്ച് ചെയ്തോളാൻ പറഞ്ഞുബില്ല് പഞ്ചായത്തിൽ കൊടുക്കാനും പറഞ്ഞു ഇതിന് എന്താണ് ചെയ്യാൻ പറ്റുക

  • @preethuu9625
    @preethuu9625 Месяц назад +2

    Adjustments 🤚🤚 in parties also cannot b neglected,if ignorant people dont react let them suffer for there contribution in choosing such a governance

  • @rveepee1971
    @rveepee1971 Месяц назад

    Ethu railway yude prashnamaanu
    Aaryamedathinte prashname alla
    Kandille maamaaghal mindaathirikkunnathu

  • @MoonSon-zx8ek
    @MoonSon-zx8ek Месяц назад +4

    ഇന്ന് വയറിളക്കം വരുന്ന ഒരു തിരുവനന്തപുരം നഗര വാസിയുടെ അവസ്ഥ ഒന്ന് ആലോചിച്ചു നോക്കിയേ?

  • @chitrabhanuanilkumar4965
    @chitrabhanuanilkumar4965 Месяц назад

    AGAIN VOTERS WILL VOTE FOR CPM.

  • @radhakrishnanv.p5621
    @radhakrishnanv.p5621 Месяц назад

    Bellam only thru POLICE WATER CANNON

  • @hellssangels6771
    @hellssangels6771 Месяц назад

    Shave gaza🫣

  • @sreedharankeerikandy2503
    @sreedharankeerikandy2503 Месяц назад +2

    Actually what is the reason for water disruption. Is it due to changing and relaying of pipe line near railway line? No water in areas fed by ptp water tank also. Why they are not closing the valve nearest to the relaying area and supply water to to areas upto the closed valve. Is the valves in the pipeline not working? Something fishy.

  • @preethuu9625
    @preethuu9625 Месяц назад +1

    Inside out they have full vellam so they dont mind commoners problem

  • @sasidharank1499
    @sasidharank1499 Месяц назад +1

    Kovarkazhuthakalaya ananthapurikar therenjeduthathalle anubhavicho ennalum kovarkazhuthakal kodukum vote ldf or udf

  • @bijuvinamcysabastian8303
    @bijuvinamcysabastian8303 Месяц назад +2

    ഇവർക്കു ഭരണം അത്ര പരിചയം പോര

    • @RajeevM0380
      @RajeevM0380 Месяц назад

      Mayor ക്ക് അല്ലെ. അത് നമ്മുക്ക് അറിയാം.

  • @Anukuttan-z4l
    @Anukuttan-z4l Месяц назад +7

    Road മുഴുവൻ കുഴിച്ചു കുഴിച്ച് ഇട്ടേക്കുവല്ലേ ചേട്ടാ, ഈ കുഴി ഒരു അല്പം കൂടെ വെള്ളത്തിന്റെ ആവശ്യക്കാർ കുഴിച്ചാൽ ആ കുഴിയിൽ നല്ല ശുദ്ധ ജലം കിട്ടും. പിന്നെന്താ 😮. സർക്കാർ 90% കുഴിച്ചിട്ടുണ്ട് ബാക്കി 10% നിങ്ങൾക്ക് കുഴിച്ചാലെന്താ വിരൽ തേഞ്ഞു പോകുമോ?😮😅😅😅

  • @narayananan2588
    @narayananan2588 Месяц назад +3

    സൗജന്യ വണ്ടി വെള്ളം ഉണ്ടല്ലോ പിന്നെ എന്താ