ന്റെ പൊന്നാര ഇത്താ നല്ല നെയ്യുള്ള നാടൻ പോത്തിറച്ചിയും പൊള്ളക്കുന്ന പപ്പടവും കണ്ട് കൊതിയായി.. ഇവിടെ കുവൈറ്റിൽ ഇതൊന്നും കിട്ടുല്ലല്ലോ.. ഇവിടെ കിട്ടുന്ന ബീഫ് ഒക്കെ കണക്കെന്നെ.. പിന്നെ പൊള്ളക്കുന്ന പപ്പടം കിട്ടണമെങ്കിൽ ഓണം വരണം... എന്തായാലും ചോറും കറിയും സൂപ്പർ ആയിട്ടുണ്ട്.. 👍😍
എന്റെ ഉപ്പാപ്പയും അങ്ങേനെയാ ❤തേങ്ങാച്ചോറും,പോത്‌കറിയും, പപ്പടം,പരിപ്പുകറിയും പെരുന്നാൾക്ക് നിർബന്ധം ആണ് 😍but ഈ പെരുന്നാൾക് ഉപ്പാപ്പ ഇല്ല ഞങ്ങളാട് 😥😭i realy miss him 😢
ചോറൊക്കെ നന്നു താത്തേ... തിന്നാനും വേണം. കൊതീണ്ട്, പുതീണ്ട്; എത്താനും എത്തിപ്പിടിക്കാനും ഉണ്ണാനും ഉണ്ടിരിക്കാനും ഇത്തിരി ഇരുന്ന് വെണ്ടലടിക്കാനും, പൊന്നിത്താ മോഹമുണ്ടിത്തിരി, പക്ഷെ മാർഗമറിയുന്നില്ലിതിനൊന്നിനും. ഉള്ളിൽ തേങ്ങാച്ചോറ് പോലെ കുമിഞ്ഞ് നിറഞ്ഞ ചോറാക്കറയോടെ, തുവ്വൂർ പഞ്ചായത്തിലെ ഏഴാം വാർഡിന്റെ ഒരു മൂലയിൽ നിന്നും ഒരു കാണാ സ്നേഹിതൻ. ഒ.കെ. സീകേയംസ്.
പോത്ത് കറി വലിയ ഇഷ്ടം ani.. പക്ഷെ വീട്ടിൽ കയറ്റിയാൽ പിന്നെ വിളക്ക് കത്തിക്കണ്ട എന്നാണ് പറയുക.. അമ്മ um ഇപ്പോൾ husbend um. പറയുന്നത്... അത് കൊണ്ട് കൊതി pedichu നിൽക്കുക അത്രയേ ഉള്ളൂ.. പിന്നെ തേങ്ങ ചോറ് ആദ്യം ആയിട്ട് ആണ് കേൾക്കുന്നത്
ഹായ് ഇത്താത്ത സൂപ്പർ എന്റെ വീടിന്റെ അടുത്തൊക്കെ ഇത്താത്തമാർ തേങ്ങാച്ചോർ vekkumpol എനിക്ക് തരും കട്ടൻ ചായയും തേങ്ങ ചോറും എനിക്ക് വലിയ ഇഷ്ടമാണ് ചോറിൽ വെളിച്ചെണ്ണ ഒഴിക്കണ്ടേ
Supper thengachore nishkalangamaya samsaram
ന്റെ പൊന്നാര ഇത്താ നല്ല നെയ്യുള്ള നാടൻ പോത്തിറച്ചിയും പൊള്ളക്കുന്ന പപ്പടവും കണ്ട് കൊതിയായി.. ഇവിടെ കുവൈറ്റിൽ ഇതൊന്നും കിട്ടുല്ലല്ലോ.. ഇവിടെ കിട്ടുന്ന ബീഫ് ഒക്കെ കണക്കെന്നെ.. പിന്നെ പൊള്ളക്കുന്ന പപ്പടം കിട്ടണമെങ്കിൽ ഓണം വരണം...
എന്തായാലും ചോറും കറിയും സൂപ്പർ ആയിട്ടുണ്ട്.. 👍😍
തേങ്ങാ ചോറും ഫീഫ് കറിയും അടിപൊളിയാണ് താത്ത
Enthayalum ithade food undakki nokkanam adipoli🥰👍👍
നിങ്ങളുടെ സംസാരം കേള്‍ക്കാന്‍ നല്ലതാണ്. ഇനിയും വീഡിയോ ചെയ്യണം
Mulagu. Edunna. Kariku. Malli. Edumo
താത്തെ കൊള്ളാം പൊളിച്ചു എന്റെ കുക്കറും ചിലപ്പോൾ ഇങ്ങന അടിപൊളി
😂😂😂💕💕💕💕💞💞💞😍❤
എന്ത് crispy യാണ് നിങ്ങളുടെ സംസാരം.
തേങ്ങാ ചോറു സൂപ്പർ,👌👌👌
🙏🙏🙏🙏🥰🥰🥰🥰
ഇത്ത അടിപൊളി 👍👍👍👍സൂപ്പർ
Nalla kallumakkaay masala undaaki athil thengapaal ozhich thilakkumbol athil ariyitt vevichedthu last kurach koodi thenga paal ozhich ilakkiyeduthaal nalla adipoli thengachor readyyyy
Best Malapuram original bhasha! Wah! Enthoru presentation.! Kalakki.
🥰🥰🥰🥰🥰🥰🥰🙏
'Cheetha parayum ennath' orginal allollo . . .
എന്റെ ഉപ്പാപ്പയും അങ്ങേനെയാ ❤തേങ്ങാച്ചോറും,പോത്‌കറിയും, പപ്പടം,പരിപ്പുകറിയും പെരുന്നാൾക്ക് നിർബന്ധം ആണ് 😍but ഈ പെരുന്നാൾക് ഉപ്പാപ്പ ഇല്ല ഞങ്ങളാട് 😥😭i realy miss him 😢
Innocent presentation Thatha
പൊളി ഇത്താത്ത സൂപ്പറായിട്ടുണ്ട്👌👌
നന്ദി 😍😍
താത്ത സൂപ്പർ താത്താടെ ഫാനാണ് ഞാൻ
താത്ത കൊള്ളാം താത്താന്റെ
തനി മലപ്പുറം ഭാഷ 😄😄 കുക്കിങ്
അടിപൊളി 👍
🥰🥰🥰🥰🥰🥰🥰👍
ഹായ് താത്താ..... സൂപ്പർ ട്ടോ... 👏👏👏..... ഇത് ഒരു കൈ നോക്കണം 🙏🙏
💞💞💞💞
ഇത്താത്ത പാചകം സൂപ്പർ നിങ്ങളുടെ സംസാരം കൊള്ളാം കേട്ടോ ഞാനും ഒന്നും ട്രൈ ചെയ്തു നോക്കട്ടെ
ഉലുവ കഴുകിയെ എടുക്കാവൂ നല്ലോണം കല്ലു നോക്കിയ പോര ഇത്ത .
കൊറോനേം നിപ്പേഎം ഡങ്കിപ്പനി.യും ബ്ലാക്ക് ഫൻഗാസും ഒക്കെ ഉള്ള കാലമാണ്
താത്ത പൊളിയായിട്ട്ഇണ്ട്
❤❤❤❤❤❤❤❤❤
തേങ്ങാചോറിനു തേങ്ങ അങ്ങനെ തന്നെ ഇട്ടാൽ മതിയോ ..ഞങ്ങളുടെ ഭാഗത്തു തേങ്ങാപ്പാൽ ആണ് ഉപയോഗിക്കുന്നത്
And a favorite food aanu
🥰🥰🥰🥰🥰
Thankz thatha rehanarikond thegachor undakkunnathu ariyillarunnu Adipoli ayittund 👌👌👌
എല്ലാം 👌👌👌😋😋😋😋👍👍👍ചില വാക്കുകൾ മനസ്സിലാവുന്നില്ല അതെ ഉള്ളു ഒരു പോരായ്മ
സൂപ്പർ ഇത്താത്ത
മഴ പെജ്ജും ❤️കുക്കർ kookkum❤️ഉന്ന്യാൾ ❤️കുത്തിർഞ്ഞു ❤️ ആദ്യായിട്ടാ ഈ ചാനൽ കാണുന്നെ... പക്ഷെ ഞാൻ താത്തന്റെ ബല്ല്യ ഫാൻ ആയിപോയി 🤩🤩
11 n
Nan ee thenga chorum beef curryum 170 kuttigalke undaki koduthu ellavarum superaanane paranchu thangs itha
Masha Allah😍😍😍😍😍😍😍
എന്നെങ്കിലും ഈ ചില യ്ക്കൽ നിർത്തിയാൽ വീഡിയോ കാണം ലൈക് അടിക്കാം
Nannayittund ithaaa..... Masha allah 🤩🤩
😍😍😍😍
@@malappuramthathavlogsbyayishu ഒ
Njagl ennu try cheyithu
Pappadam edaan nalla poori pole pongi verunnu🥰ما شاء الله 😍
💞💞💞💞❤
പുതിയ മലപ്പുറം താത്ത യന്നലോ ..
എന്തായാലും സൂപ്പർ
🙏🙏🙏🙏support venattooo 🥰🥰🥰🥰
ഇഞ്ഞിപ്പൊ നെജ്ജ് ക്കൊപ്പൊ കജ്ജ് മലാവോ😋🤤
Polichu thatha kidu njanum malappuram nilamboor anu
🥰🥰🥰🥰👍
ചോറൊക്കെ നന്നു താത്തേ... തിന്നാനും വേണം. കൊതീണ്ട്, പുതീണ്ട്; എത്താനും എത്തിപ്പിടിക്കാനും ഉണ്ണാനും ഉണ്ടിരിക്കാനും ഇത്തിരി ഇരുന്ന് വെണ്ടലടിക്കാനും, പൊന്നിത്താ മോഹമുണ്ടിത്തിരി, പക്ഷെ മാർഗമറിയുന്നില്ലിതിനൊന്നിനും.
ഉള്ളിൽ തേങ്ങാച്ചോറ് പോലെ കുമിഞ്ഞ് നിറഞ്ഞ ചോറാക്കറയോടെ, തുവ്വൂർ പഞ്ചായത്തിലെ ഏഴാം വാർഡിന്റെ ഒരു മൂലയിൽ നിന്നും ഒരു കാണാ സ്നേഹിതൻ.
ഒ.കെ. സീകേയംസ്.
എന്ത് രസം ഈ കമന്റ് ഇങ്ങള് വല്ല കവിയാണോ 😂😂😂അടിപൊളി എന്നും ങ്ങനായുള്ള ഒരു കംമെന്റിനു ഞാൻ കാത്തിരിക്കും 🥰🥰🥰🥰🥰🥰സ്നേഹത്തോടെ ആയിശു 💞💞💞💞💞💞
Super
Language super, njanum try cheyyum
🥰🥰🥰🥰🙏
പോത്ത് മുളകിട്ടത് 😋😋😋
Suppar
പോത്ത് കറി വലിയ ഇഷ്ടം ani.. പക്ഷെ വീട്ടിൽ കയറ്റിയാൽ പിന്നെ വിളക്ക് കത്തിക്കണ്ട എന്നാണ് പറയുക.. അമ്മ um ഇപ്പോൾ husbend um. പറയുന്നത്... അത് കൊണ്ട് കൊതി pedichu നിൽക്കുക അത്രയേ ഉള്ളൂ.. പിന്നെ തേങ്ങ ചോറ് ആദ്യം ആയിട്ട് ആണ് കേൾക്കുന്നത്
സൂപ്പർ താത്ത
😍😍😍💞💞
ഇങ്ങനെ ഒരു ചാനൽ ഞാൻ കണ്ടിട്ടില്ല അടിപൊളി
🥰🥰🥰🥰💞
ഹായ് ഇത്താത്ത സൂപ്പർ എന്റെ വീടിന്റെ അടുത്തൊക്കെ ഇത്താത്തമാർ തേങ്ങാച്ചോർ vekkumpol എനിക്ക് തരും കട്ടൻ ചായയും തേങ്ങ ചോറും എനിക്ക് വലിയ ഇഷ്ടമാണ് ചോറിൽ വെളിച്ചെണ്ണ ഒഴിക്കണ്ടേ
Kattan chayayum thegachorum super taste aan. Evide velichanna ozikkarilla😍😍😍😍😍🥰🥰🥰🥰🙏👍
SUPAR.
IAM heard your tools well
💞💞💞💞💞
Mashaallah
തേങാ just mixiyil ഒന്നു ചതുക്കിയാ ഒയികണ്ടത്
Ano🥰🥰🥰🥰🥰😍
Thatha eath app konda tumbanil kodukkar onnu parayo
Pixelab💞💞💞💞💞
My father is a native of Malapuram and this one is his favourite dish 😍...
Much appreciated❤❤❤
❤️❤️❤️❤️
Mashallah ❤
Thathante per onn parayoo.. Pls🙏🙏🙏🙏
Ayishu💞💞💞💞💞
സുഖല്ലേ ഉണ്ണ്യേ ഇത്തടെ വർത്താനം കേക്കാൻ നല്ല ചേല്ലുണ്ട്
Support undaknmttooo🥰🥰🥰🥰🙏
പോത്തറച്ചി എന്ന് എപ്പഴും പറയണ്ട
Sheriya
Valare nalla video.enth nalla vibhavangal
🥰🥰🥰🥰🥰👍
Njanghal undakki nokki
Poli 👌
അടിപൊളി താത്ത
ഇത്ത നല്ല നാടൻ അവതരണം
Thanks 💞💞💞💞
നല്ലാ ഹിസ്ടയിടോ
ണ്ണ്യാളെ ന്റെ ണ്ണ്യാളെ സൂപ്പർ
Super thengachor
Eth ande thegachor geerakam edula manjalum edula
Pand edumayirunnu chodichu nokk
പപ്പടം പൊരിക്കും മുൻപ് പപ്പടത്തിൽ ഹോൾ ഇട്ടു കൊടുത്താൽ ബോൾ പോലെ വരത്തില്ല.
Ok dear agane cheyyam💞💞💞😍😍😍
Illa
താത്ത ഞാനും ഇന്ന് തേങ്ങാ ചൊറും പോത്തുകറിയും ആണ് ഉണ്ടാക്കിയത്
Enniale adi poli thengachor.
Manjalpodi, valiya jeerakam Ido?
ഞങ്ങളും ഇടാറില്ല 😊
Super aanu thatha
ഇത്താത്ത സൂപ്പർ സർ
Ari pachariyaaano white rice aaano
Ration kadayile chakkairi
ഹായ് 👍
Good 👍
അടിപൊളി G നെയ്യപ്പം ഉണ്ടാക്കുന്നത് എങ്ങനെ
Kanikattoooo🥰🥰🥰🥰
Paripuu curry kanikane ഇത്ത. ഇന്നത്തെ vedio 👍
Ok👍💞💞💞
Veed evideyanu
Mlp😌
സൂപ്പർ ചോറ് പോത്ത് ചാറ്.. എല്ലാം പെരുത്ത് ഇഷ്ട്ടം ആയി താ താ ത്താന്റെ ഫാനായി ഞാൻ... 😍😍
💞💞💞💞💞😍😍🥰🥰👍
Hi
താത്ത polichu👍👍👍🌹🌹🌹
Super thatha.......
🥰🥰🥰
Itha nala comedy anu😅😅😅😅😂😘😘
Uluva ettal kaipu undavilye
നോ
Masha alhaa adipoli 😍👍
🥰🥰🥰🥰🥰🥰
മലയാളം ഭാഷക്ക് ഇത്തിരി.... ഒരിത്തിരി ബഹുമാനൊക്കെ കൊടുക്കാട്ടോ...
അതു bro ഓരോ നാട്ടിലും പല പല slang ആണ് മലപ്പുറത്തു ഈ ഭാഷ ഇല്ലെങ്കിൽ മലപ്പുറം ഇല്ലാ എന്നും എവിടെ ഇതു hailight slang ആണ് 🙏🙏
Super thatha
🥰🥰🥰💕
Suuuper etha
അടിപൊളി 👌👌😋😋
ഞാൻ കൂട്ടാവാട്ടോ ഇവിടെകും വരണെ
Superbbbbbbbbbbb ethaa
😊👍
❤❤😍😘
Thathumma ❤️❤️❤️I love you ❤️❤️❤️
Bayankara Ishtatto eniku thathummade videos..
Onnu kanan agrahamundu..onnu kanikamo... 😘
One monthil thathumma celebrity ayilo...congrats ❤️...orpadu uyarangalil ethatte...
🙏🙏🙏God bless u ❤️..
Samsaram Oru raskhayumillla 🎉
Thanks 💞💞💞💞💞💞💞
സൂപ്പർ
ഇതാണോ താത്താന്റെ 2 ടീസ്പൂൺ മല്ലിപൊടി? 😜
തേങ്ങ ചോർ വെച്ചിട്ടില്ല കമന്റ് ഇന്നാ പിടിച്ചോളൂ
തേങ്ങാച്ചോർ ഇന്ഷാ അല്ലവെക്കാം പരിപാടി ദിനവും നടത്തണം ഭാഷകേൾക്കാൻ ഇഷ്ടമായിട്ടാണ് ലൈക്, ഉം ചയ്തു സബ്സ്ക്രൈബ്യും ചെയ്തിട്ടുണ്ട് സലാം
സംഗതി പൊളിച്ചു ❤️
Good
👌👌👌👌👍👍👍💚🙏💜💛💜
Uluvva kaipundavile
Ella🥰🥰🥰🥰🥰😍undakkinokku
Insha Allah try cheyyam
👍💞😍😍😍😍😍
Enikorupadishtayito.undakanundto
Thanks 💞💞💞🙏
Super itha😋😋
Enje malappuram thenga chor ishtam
🥰🥰🥰
irachi chor recipe cheyyo
Innu cheythittund onnu nokane kidilan taste aan🥰🥰🥰😍
😋😋 Adipoly,,
ജീരകം ഇട്ടാൽ അതിൻ്റെ ടേസ്റ്റ് പോവും തേങ്ങാ ചോറിൽ ജീരകം ഇടുന്നത് ഞാൻ ആദ്യം കാണുക ആണ്
അടിപൊളി 👌👌👌
😍😍😍❤❤
സൂപ്പർ നന്നായിട്ടുണ്ട്
😍😍😍
സൂപ്പർ 👌മലപ്പുറം താത്തമാര്
Disluge kellkaan nalla rasam unde
താത്ത ഒരു സംഭവാട്ടോ
Suuupear
ഞാനും മലപ്പുറം ആണ്, പക്ഷെ എന്റെ ഉമ്മ മഞ്ഞൾ പൊടിയും ജീരകവും ഇടില്ല, മഞ്ഞൾ പൊടി വേണമെങ്കിൽ ഇടാം ജീരകം ചേർക്കാറില്ല