5 am ന് തുടങ്ങുന്ന എൻറെ ഒരു ദിവസം/നല്ല ഗ്രേവി ചിക്കൻ കറി കിട്ടാൻ ഇങ്ങനെ ചെയ്തു നോക്കൂ👌/kitchen tips

Поделиться
HTML-код
  • Опубликовано: 16 ноя 2024

Комментарии • 53

  • @fousiyaummer6908
    @fousiyaummer6908 Месяц назад +3

    വീഡിയോ ഇഷ്ടപ്പെട്ടു ❤️ലൈക്‌ ചെയ്തു 👍

  • @neethupradeep440
    @neethupradeep440 Месяц назад +1

    ഹി ഹി,, ethaaaaa❤️

  • @DERBESH__KHAN
    @DERBESH__KHAN Месяц назад +9

    മാഷാ അല്ലാഹ്_______🌹
    സ്ത്രീകൾക്ക് എന്തെല്ലാം
    ജോലികളാണ് ഉള്ളത്____¡¡
    അവരുടെ
    കഷ്ടപ്പാടുകൾക്കൊരു
    അവസാനവുമില്ല______¡¡
    എരിഞ്ഞടങ്ങേണ്ടവളല്ല
    പൊരുതി നേടേണ്ടവളാണ്
    സ്ത്രീ______¡¡
    ഇതെല്ലാം ഓർക്കുമ്പോൾ
    ഞാനെത്ര ഭാഗ്യവനാണ്___🤭
    ചിക്കൻ കറി ഒരു രക്ഷയുമില്ല
    സുഹൃത്തേ
    അതൊരുപാട് ഇഷ്ടമായി___😋
    എല്ലാ സ്ത്രീകൾക്കും നാഥൻ
    ഒരുപാട് ആരോഗ്യം നൽകി
    അനുഗ്രഹിക്കട്ടെ______🤲🏻

  • @shakeelanizar
    @shakeelanizar Месяц назад +5

    ഇവിടെ നല്ല തിളച്ച വെള്ളത്തിലാണ് മാവ് കുഴക്കുക 🥰🥰🥰

  • @rizafathima1959
    @rizafathima1959 Месяц назад +4

    വെണ്ടയ്ക്ക കറി നന്നായിട്ടുണ്ട്

    • @DERBESH__KHAN
      @DERBESH__KHAN Месяц назад +3

      ഇൻഷാ അല്ലാഹ്
      ഇതുപോലൊരു വെണ്ടയ്ക്കാ
      കറിയും____ചിക്കൻ
      കറിയും ഞാനും___നാളെ
      ഉണ്ടാക്കി നോക്കുനുണ്ട്____¡¡
      അതിനെങ്ങാനും രുചിയില്ലാതിരുന്നാൽ പിന്നെ
      ഞാനിവിടെ വരത്തില്ല___🤭

    • @haifakitchenmalappuram
      @haifakitchenmalappuram  Месяц назад +1

      Thanks ❤️❤️

    • @haifakitchenmalappuram
      @haifakitchenmalappuram  Месяц назад +1

      ആയിക്കോട്ടെ😂

  • @RabiNoushu
    @RabiNoushu Месяц назад +2

    ഇന്നത്തെ വിശേഷം ❤️🥰👍🏻👍🏻

  • @arifameenkk3762
    @arifameenkk3762 Месяц назад +2

    Super

  • @muhammedshamil.k8494
    @muhammedshamil.k8494 Месяц назад +2

    Innathe pathrathil aniyathikkuttiyude photoyalle undayirunnath kalathilakam

    • @haifakitchenmalappuram
      @haifakitchenmalappuram  Месяц назад

      ഉണ്ടായിരുന്നു എ ഗ്രേഡ് കിട്ടിയിട്ടുണ്ട് അവളുടെ ഡാൻസിന്

  • @M5teck.1nzs
    @M5teck.1nzs Месяц назад +1

    👍

  • @FathimaAshikFathimaAshik
    @FathimaAshikFathimaAshik Месяц назад +1

    ചട്ടി പത്തിരി വങ്ങാൻ ഇതെവിടെയസ്ഥം ഞങ്ങൾ മണ്ണാർക്കായാണ്

    • @haifakitchenmalappuram
      @haifakitchenmalappuram  Месяц назад

      നമ്മൾ മലപ്പുറം ജില്ലയിൽ നിലമ്പൂർ❤️

  • @BindhuKK-df5nm
    @BindhuKK-df5nm Месяц назад +2

    💖💖💖

  • @fathimashezin9661
    @fathimashezin9661 Месяц назад +2

    Notification varunnilla

    • @haifakitchenmalappuram
      @haifakitchenmalappuram  Месяц назад

      ആണോ ചിലരൊക്കെ പറയുന്നുണ്ട് എന്താണെന്നറിയില്ല ഡെയിലി വീഡിയോ ചെയ്യാറുണ്ട്❤️❤️

  • @BisharAnwar-f5j
    @BisharAnwar-f5j Месяц назад +1

    വെണ്ടയ്ക്ക ഉണ്ടാക്കുന്ന kadayi cast അയൺ ആണോ

  • @AsharfSajitha
    @AsharfSajitha Месяц назад +2

    ഫസ്റ്റ് ലൈക്‌

  • @sabnajalal8197
    @sabnajalal8197 Месяц назад +3

    ബ്രഷ്ബോക്സ് എവിടുന്ന വാങ്ങിയത്

  • @Habeeba.basheer
    @Habeeba.basheer Месяц назад +2

    ❤❤❤❤❤❤

  • @SelmaSalim-fh5vf
    @SelmaSalim-fh5vf Месяц назад +2

    ❤❤❤❤❤

  • @SalmaUsman-i7p
    @SalmaUsman-i7p Месяц назад +2

    Hi

  • @SajaM.M
    @SajaM.M Месяц назад +3

    Hi haifa thatha sugalkey
    Next videoyil entey name parayoooo

    • @SajaM.M
      @SajaM.M Месяц назад +1

    • @haifakitchenmalappuram
      @haifakitchenmalappuram  Месяц назад

      ഇന്നത്തെ വീഡിയോയിൽ പറഞ്ഞിട്ടുണ്ട് വീഡിയോ കണ്ടിരുന്നോ

  • @nusrak9559
    @nusrak9559 Месяц назад +2

    ഇങ്ങൾ പറഞ്ഞ മാതിരി ഞാൻ നൂൽ പുട്ട് ഉണ്ടാക്കി നോക്കി ചൂട് വെള്ളത്തിൽ റഡിയായില്ല

  • @MuhammedHADHI-lk5ne
    @MuhammedHADHI-lk5ne Месяц назад +2

    Job enthaan

  • @naseerashaju4296
    @naseerashaju4296 Месяц назад +2

    ഇപ്പോ ഫുഡ്‌ കൊടുക്കുന്നില്ലേ. ഒരാൾക്ക് കൊടുത്തിരുന്നല്ലോ

    • @haifakitchenmalappuram
      @haifakitchenmalappuram  Месяц назад

      ഇപ്പോൾ കൊടുക്കാറില്ല ഞാൻ ജോലിക്ക് പോകുന്നത് കൊണ്ട് കൊടുക്കാൻ ബുദ്ധിമുട്ടാണ്❤️

  • @sainukitchen1041
    @sainukitchen1041 Месяц назад +1

    നൂൽപുട്ടുംചിക്കൻകറിയുംമറ്റുവിശോഷങ്ങളുംഅടിപൊളി🎉🎉

  • @biker_dudeskerala8300
    @biker_dudeskerala8300 Месяц назад +3

    ❤❤❤

  • @mariyathsaidumuhammed5782
    @mariyathsaidumuhammed5782 Месяц назад +2

    ❤❤