നടന്നാൽ വീഴുന്ന പ്രായത്തിൽ ഇങ്ങനെ ഒരു ഡാൻസ്❤️😱 |

Поделиться
HTML-код
  • Опубликовано: 14 окт 2024
  • Kidilam | Mazhavil Manorama | ManoramaMAX || epi 60 ||
    Click the link to watch this full Episode :- bit.ly/3P3nLH7
    #kidilam #kidilamnewshow #talenthunt #mazhavilmanorama #manoramamax
    #tvshow #realityshow #shorts #youtubeshorts #mukesh #navyanair #rimitomy #unitaste #UnitasteFoods #MazhavilManorama
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramama...
    ► Click to install manoramaMAX app: www.manoramama...
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil

Комментарии • 1,4 тыс.

  • @trivandrumnewsbreaking
    @trivandrumnewsbreaking Год назад +5357

    തെറ്റ് കൂടാതെയും സംശയമില്ലാതെയും കൊച്ചുമോൾ വളരെ ഭംഗിയായി നൃത്തം വയ്ക്കുന്നു.
    അഭിനന്ദനങ്ങൾ മോളു❤

  • @prasobh88
    @prasobh88 8 месяцев назад +1648

    കഴിവ്, ജന്മനാൽ കിട്ടുന്ന പുണ്യം, ആ കുഞ്ഞിന് കണ്ണുതട്ടാതിരിക്കട്ടെ❤

    • @MohananPillai-vg7rl
      @MohananPillai-vg7rl 8 месяцев назад +4

      😊

    • @SajuCj-zk3ci
      @SajuCj-zk3ci 6 месяцев назад +3

      Kannu ullavar kannate, Chevy ullavar kelkate

    • @sarojinimk4483
      @sarojinimk4483 6 месяцев назад

      ❤️❤️❤️❤️❤️❤️❤️👌😊😊

    • @remyacv7734
      @remyacv7734 6 месяцев назад

      ♥️♥️♥️♥️❤️

    • @VinodiniKrishnan
      @VinodiniKrishnan 5 месяцев назад

      😊😅​@@MohananPillai-vg7rl

  • @vijipv3348
    @vijipv3348 Год назад +421

    ആ തലവെട്ടിക്കൽ കണ്ടിട്ട് 😂😂😂😂😂 ഒന്നും പറയാനില്ല മുത്തേ.... ❤️❤️❤️❤️❤️😘😘😘😘😘🙏🏽🙏🏽🙏🏽🙏🏽

    • @rajeevdg-k7l
      @rajeevdg-k7l 4 месяца назад +1

      ഒന്നും പറയാനില്ല മുത്തേ അടിപൊളി

  • @prakasharavind3528
    @prakasharavind3528 6 месяцев назад +213

    പറയാൻ വാക്കുകൾ കിട്ടുന്നില്ല.
    അത്രക്ക് ഗെഭീരം 👏👏👏👏👏👏👏👏
    അമ്മയുടെ അനുഗ്രഹം എപ്പോഴും മോടെ കൂടെ ഉണ്ടാകട്ടെ 🙏🙏🙏🙏🙏🙏🙏

  • @unnikrishnanunnikrishnan93
    @unnikrishnanunnikrishnan93 6 месяцев назад +22

    സാധാരണ ഈ പ്രായത്തിലുള്ള ഒരു കുട്ടി ഡാൻസ് കളിക്കുമ്പോൾ ഒപ്പം കളിക്കുന്നവരെ ഇടക്കിടക്ക് നോക്കും.. തന്റെ സ്റ്റെപ് തെറ്റുന്നുണ്ടോ എന്നറിയാൻ.... പക്ഷെ ഈ പൊന്നുമോൾക്ക് അങ്ങനെയുള്ള ഒരു പ്രശ്നവുമില്ല..... കോൺഫിഡൻസ് 👍👍👍👍👍👍👍

  • @kojamaheen6481
    @kojamaheen6481 6 месяцев назад +71

    മോളൂട്ടിക്ക് അഭിനന്ദനങ്ങൾ
    ദേവി അനുഗ്രഹം ഉണ്ടാകട്ടെ

  • @prameelakumari8712
    @prameelakumari8712 10 месяцев назад +130

    ഇടക്ക് ഗണപതി ഭഗവാനെ കാണും പോലെ.. എന്റെ ചക്കരെ വീഴല്ലേ എന്ന് പ്രാർത്ഥിക്കുവാരുന്നു ഡാൻസ് തീരും വരെ 🥰🥰🥰🥰🥰❤️❤️🥰🥰

  • @dhanyadhanya4477
    @dhanyadhanya4477 5 месяцев назад +5

    ദൈവത്തിന്റെ വരപ്രസാദം തന്നെ ഈ പൊന്നിൻ കുടത്തിന് കണ്ണ് തട്ടാതിരിക്കട്ടെ God bless you

  • @kunjumolsurendran9541
    @kunjumolsurendran9541 Год назад +692

    ഇതൊരു സംശയവും വേണ്ട ഇതൊരു കുട്ടി ഗണപതി തന്നെയാണ് ഡാൻസ് കളിക്കുന്നത്.. ഭഗവാനെ ഈ കുഞ്ഞിനെ കാത്തോളണേ🙏🏻🙏🏻🙏🏻🥰🥰😘😘😘😘

    • @jollymathew972
      @jollymathew972 Год назад +12

      Yenikkum തോന്നി kutty ഗണപതി ആയി. ഉണ്ണി kudavayaran🥰🥰🥰🥰

    • @r4uvlog43
      @r4uvlog43 Год назад +1

      🙏🙏🙏🇮🇳🇮🇳❤️❤️❤️❤️🔥🔥🔥🔥🙏🙏🙏🙏

    • @sreedevisree7453
      @sreedevisree7453 Год назад +4

      എനിക്കും അത് തോന്നി

    • @ramysramya7690
      @ramysramya7690 11 месяцев назад +4

      ഈ msg vaayichit ith veendum kandappol kannu niranju poyi.....

    • @rajeshs6133
      @rajeshs6133 5 месяцев назад +5

      എനിക്കും തോന്നി ഒരു കുട്ടി ഗണപതി 🥰🥰

  • @Sheejababu-x4m
    @Sheejababu-x4m 6 месяцев назад +1

    രണ്ടുപേരും സൂപ്പർ... ഒന്നും പറയാനില്ല...കുഞ്ഞു മോൾക്ക് ചക്കരയുമ്മ... അഭിനന്ദനങ്ങൾ ❤️❤️❤️🌹🌹🌹🥰🥰🥰👍

  • @nibusvlog9160
    @nibusvlog9160 Год назад +1122

    ആ തല ആട്ടുന്നത് ❤ 😊

    • @s_2873
      @s_2873 Год назад

      💝💝💝💝💝❤️❤️❤️❤️❤️💫💫💫✨✨✨✨🏆🏆🏆🏆

  • @divyagr718
    @divyagr718 6 месяцев назад +1

    എത്ര കണ്ടാലും കൊതി തീരാത്ത കാഴ്ച ❤️❤️❤️❤️😍😍😍😍🤩🤩😘😘😘

  • @dhvnika
    @dhvnika Год назад +56

    ജന്മനാ കഴിവുള്ള മോളൂട്ടി 💞💞💞💞💞💞മോളൂട്ടിയുടെ ആ തലയാട്ടുന്നത് കാണാൻ വേണ്ടി റിപ്പീറ്റ് അടിച്ച് കണ്ടവരുണ്ടോ എന്നെപ്പോലെ🤔🤔🤔🤔

  • @ratheeshk7515
    @ratheeshk7515 6 месяцев назад +1

    എന്ത് മനോഹരമായാണ് മോൾ ഡാൻസ് ചെയ്യുന്നത് 👏👏👏💞💞💞💞🥰. ❤️❤️❤️. നല്ല സുന്ദരി മോൾ ❤️❤️❤️❤️♥️♥️👍👍👍. ഒരു പേടിയുമില്ലാതെ അല്ലെ മോൾ ഡാൻസ് ചെയ്യുന്നത് ❤️❤️👍👍👍👍

  • @Zaamehar
    @Zaamehar Год назад +334

    കൂടെ കളിക്കുന്നക്കുട്ടിയെ ആരും കാണുന്നില്ല 🥰
    എന്റെ മോളെ.... എജ്ജാതി പെർഫോർമൺസ് 🎉

    • @un_known242
      @un_known242 5 месяцев назад +3

      എൻ്റെ ഓർമ്മ ശരിയാണെങ്കിൽ അത് ഈ കൊച്ചിൻ്റെ അമ്മയാണ്

    • @Ammuzzzzzzzzz
      @Ammuzzzzzzzzz 4 месяца назад

      Chechi alle​@@un_known242

    • @anamika637
      @anamika637 Месяц назад

      ​@@un_known242no chechi an😮

  • @shaheenanv4976
    @shaheenanv4976 6 месяцев назад +3

    മിടുക്കി കൊച്ച് മോൾ സൂപ്പർ സൂപ്പർ സൂപ്പർ😂😂😂🎉🎉🎉❤❤

  • @sreenathkrishna9688
    @sreenathkrishna9688 Год назад +796

    Ente ponnu mole...Chakkara umma mole😘😘😘

    • @padmalathapadma4539
      @padmalathapadma4539 5 месяцев назад

      ചുന്ദരി വാവേ സൂപ്പർ ഡാൻസ് ചക്കര ഉമ്മ ❤❤❤❤

  • @parvathijyothi507
    @parvathijyothi507 5 месяцев назад +1

    Unni Ganapathi look🥰🌹

  • @__attitude_girl
    @__attitude_girl Год назад +760

    യ്യോ ആ സ്റ്റേജിൽ ആളെ കാണാൻ കിട്ടിയില്ലെങ്കിലും ആ കുഞ്ഞു കാലുകളിലെ നൃത്തം മാത്രമേ ശ്രെധിച്ചുള്ളൂ 😍

  • @rajisunilkumar8115
    @rajisunilkumar8115 6 месяцев назад +1

    ❤❤❤❤❤❤❤❤❤

  • @travelboy007
    @travelboy007 Год назад +455

    ഇയാൾ ചേച്ചിക്ക് ഒരു വെല്ലുവിളിയാകും👏👏

  • @sureshjohn2218
    @sureshjohn2218 Год назад +27

    സൂപ്പർ, ഈ കുഞ്ഞ് ലോകം അറിയുന്ന കലാകാരി ആകട്ടെ. ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @ismailism5486
    @ismailism5486 Год назад +197

    ഈ പ്രോഗ്രാം ടിവിയിൽ കണ്ടപ്പോൾ തന്നെ ഒരു പാട് ഇഷ്ടം ആയി സപ്പോർട്ട് ആയി ചേച്ചിയുള്ളപ്പോൾ അവൾ ഹാപ്പി ഇനിയും ഉയരങ്ങളിലെത്തട്ടെ ഗോഡ് ബ്ലെസ് യൂ❤❤❤

    • @BijinaVijeesh
      @BijinaVijeesh Год назад +1

      👏🏿🍬👏🏿👏🏿👏🏿🤣

  • @jayasasi3418
    @jayasasi3418 Год назад +118

    യാരിത് പത്മാ സുബ്രഹ്മണ്യമോ ഇപ്പ തന്നെ ഇങ്ങിനെ യെങ്കിൽ ആലോചിക്കാൻ വയ്യ മുത്താടെ . Superrrr രണ്ടാളും congrats

  • @RameshGopinathan-q3z
    @RameshGopinathan-q3z 5 месяцев назад

    Midukki mol anikk othiri ishttamayi ❤❤❤❤❤❤❤❤❤❤❤❤

  • @Lubee_ss_Editz_444
    @Lubee_ss_Editz_444 Год назад +387

    That smile on her face☺️🌼

  • @vishnuc7889
    @vishnuc7889 24 дня назад

    അടിപൊളിയായി ആ ചെറിയ കുട്ടി കളിക്കുന്നു ❤❤❤❤❤അടിപൊളി ❤️❤️❤️❤️❤️❤️കണ്ണ് തട്ടാതിരിക്കട്ടെ ❤️❤️❤️❤️

  • @jehnaaah
    @jehnaaah Год назад +40

    ചേച്ചിമോളെ നോക്കാൻ മറന്നു പോയി അത്രയ്ക്ക് നന്നായി ഈ കുഞ്ഞു വാവ കളിച്ചു.👍👍👍💯💯💯💯💯💯

  • @Ponnuschinnus-q6u
    @Ponnuschinnus-q6u 6 месяцев назад +1

    വളരെ നന്നായി ആ ചെറിയ മോൾ കളിച്ചു ❤️❤️👍👍👌👌

  • @ushaushafranics3557
    @ushaushafranics3557 Год назад +25

    മോളെ ചക്കര സൂപ്പർ ഡാൻസ്❤❤❤❤🎉🎉🎉🎉🎉 മുത്തേ ഐ ലവ് യു മോളെ

  • @shejinjose
    @shejinjose 6 месяцев назад +1

    ദൈവം അനുഗ്രഹിക്കട്ടെ പൊന്നേ 🥰🥰

  • @ShamsiaPuthanveed-zc8mr
    @ShamsiaPuthanveed-zc8mr Год назад +35

    സുന്ദരികുട്ടിക്ക് എന്നും നന്മകൾ നേരുന്നു ❤️😄

  • @KANNURKitchen
    @KANNURKitchen 27 дней назад

    Achoda❤cute😘😘❤️

  • @sagarasanil9894
    @sagarasanil9894 Год назад +53

    ഞാൻ നോക്കിയത് ആ കാൽ പാതങ്ങളിലേക് ആണ്.. എന്ത് ഭംഗി ആണ് ചുവടു വക്കുന്നത് കാണാൻ ❤❤❤

  • @Razanafida2576
    @Razanafida2576 7 месяцев назад

    എനിക്ക് കഴിയില്ല ഇങ്ങനെ പക്ഷെ ആ മോൾ കളിക്കുന്നത് എന്തൊരു cute♥️♥️♥️♥️

  • @Aswathi449
    @Aswathi449 Год назад +8

    രണ്ടുപേർക്കും എല്ലാ വിധ ആശംസകളും നേരുന്നു... സർവേശ്വരൻ അനുഗ്രഹിക്കട്ടെ.... ❤️❤️❤️🙏🙏

  • @RaniAlphonsa-b7u
    @RaniAlphonsa-b7u Год назад +1

    Beautiful.

  • @vijayakumaris6632
    @vijayakumaris6632 Год назад +10

    എത്ര കണ്ടാലും മതിവരാത്ത സന്തോഷം ❤❤❤❤❤

  • @vinukk3335
    @vinukk3335 10 месяцев назад +1

    Super 👌👌👌👌👌👌👌👌💖💖💖💖💖💖💖💖💖💖

  • @AnAmiKaaaa-f3l
    @AnAmiKaaaa-f3l Год назад +13

    She will be a great dancer for sureeee ❤💗👑✨🌝🖤

  • @adithyakm1788
    @adithyakm1788 11 дней назад +1

    Vivakanda chankulangra programme keerthi oachira 🎉Ms.Office psc IcT Adiv 🎉 ❤ Mavil manorama

  • @karuna.m7b137
    @karuna.m7b137 Год назад +19

    കുഞ്ഞു പൊളിച്ചു ❤ ലവ് യു മുത്തേ

  • @JeejaJoy-dv7fh
    @JeejaJoy-dv7fh 8 месяцев назад +2

    സൂപ്പർ ❤

  • @joshnirubin5308
    @joshnirubin5308 Год назад +6

    Cuteness overloaded... 😍🥰😘😘

  • @VijimolVarghese-oj7ne
    @VijimolVarghese-oj7ne 3 месяца назад

    Ponnumolu ❤️❤️❤️❤️❤️ God bless you ponneaa

  • @VaigaB-nm7cd
    @VaigaB-nm7cd Год назад +16

    Smile😘😘

  • @rahoofkm1906
    @rahoofkm1906 5 месяцев назад +1

    ഇതുപോലെയായിരുന്നു എന്റെ നാട്ടുകാരി ഷംനകാസിം നമ്മളൊക്കെ ഓളെ ഡാൻസ് കാണാൻ പോകാറുണ്ട് എവിടെയുണ്ടെങ്കിലും ചെറുപ്പത്തിൽ അതുപോലെ ഈ മോളും അതുക്കും മേലേ ഉയരങ്ങളിൽ എത്തട്ടെ 🙏🙏🙏🤲

  • @chithrapadmanabhan5823
    @chithrapadmanabhan5823 3 месяца назад +1

    ഒന്നും പറയാൻ ഇല്ല. അയ്യപ്പന്റെ അനുഗ്രഹം ഉണ്ടാവട്ടെ 🙏🏿🙏🏿

  • @thresiavm1111
    @thresiavm1111 Год назад +5

    നാളെ ഒരു മല്ലിക സാരബായ് 👍👍👍🙏🙏🙏❤❤❤

  • @Minisgourmet
    @Minisgourmet Год назад +2

    ഈ കുഞ്ഞിനെ ഒന്ന് കാണാൻ കൊതിയാകുന്നു❤ super🥰🥰

  • @sree4607
    @sree4607 Год назад +8

    ഈ പൊടി മോള്‌ ഇപ്പൊ ഇതുപോലെ ഡാൻസ് കാലിക്കണങ്കിൽ എന്ന് മുതൽ പഠിപ്പിക്കാൻ തുടങ്ങിയതാ, കൂടിവന്നാൽ 3വയസ്സ് കാണും പിന്നെ എങ്ങനെ 😗

  • @ayishahashim7889
    @ayishahashim7889 5 месяцев назад +1

    Chundariii ❤❤

  • @shaharbath6787
    @shaharbath6787 Год назад +13

    Ente ettavum valiya dream aan anikk padikkan kazhiayaathe poya dance entr mole padippikkanam enn ullath 🫂😢

    • @avanitharun
      @avanitharun Год назад +2

      എൻ്റെയും..but ipo adhym kitiyath mone anu😂..ini next molla kituvane nthayalum padipikanam😅

    • @shaharbath6787
      @shaharbath6787 Год назад

      @@avanitharun 😍😍

  • @sbr371
    @sbr371 5 месяцев назад

    കുഞ്ഞോളെ നിന്റെ ഡാൻസ് 😍👌
    കൂടുതൽ ഇഷ്ട്ടമായത് ചിരിയാണ് 😁
    L❤ve U ചക്കരേ. ...😘

  • @sawmyamani798
    @sawmyamani798 Год назад +1

    ❤❤❤❤kunjumol super ❤️❤️

  • @renjup.r6210
    @renjup.r6210 Год назад +12

    Achoda Muthu mani..odipoi edukan thonnunnunnu❤

  • @sureshp144
    @sureshp144 8 месяцев назад

    കൊച്ചുമോളു, തകർപ്പൻ👍👍👍

  • @PreethiLohith-eb2nq
    @PreethiLohith-eb2nq Год назад +6

    ❤❤❤❤❤❤😊😊😊😊😊😊

  • @SivadasDas-ge7hh
    @SivadasDas-ge7hh 4 месяца назад +1

    ❤❤❤😍

  • @noufalknoupu-pi2nk
    @noufalknoupu-pi2nk Год назад +16

    Valiyakuttiye shradikaane pattiyillaaa😊

    • @anilanthachappully511
      @anilanthachappully511 Год назад

      വോ

    • @vipinkumarappu6132
      @vipinkumarappu6132 Год назад +1

      നീ ശ്രദ്ധിക്കേണ്ട അങ്ങോട്ട്‌ മാറി ഇരിക്കട മേത്ത

    • @noufalknoupu-pi2nk
      @noufalknoupu-pi2nk 11 месяцев назад

      @@vipinkumarappu6132
      Thannod paranjhillaaa

  • @shobhasureshkumar9
    @shobhasureshkumar9 11 дней назад

    What a performance with no mistakes, lots of confidence and cute innocence. May God shower her with blessings in abundance. 😘മോളു

  • @viswanadhanmuthukulam7121
    @viswanadhanmuthukulam7121 8 месяцев назад +1

    പൊന്നു മോളെ സൂപ്പർ സൂപ്പർ സൂപ്പർ നമിക്കുന്നു 🙏👍🌹

  • @muraleedharannair2130
    @muraleedharannair2130 6 месяцев назад +1

    ജന്മവാസന എന്നല്ലാതെ എന്ത് പറയാൻ ❤❤❤❤❤

  • @veenarathish6648
    @veenarathish6648 6 месяцев назад

    Super pattu kutti super performance onuliya parayan❤❤❤❤❤❤❤❤

  • @manojmanojvk8333
    @manojmanojvk8333 6 месяцев назад

    സൂന്ദരി കുട്ടി Super

  • @RameshRamesh-sy5tm
    @RameshRamesh-sy5tm 6 месяцев назад

    Molutty polichchu.Dance kalakki👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏

  • @ajitharajasekhar6522
    @ajitharajasekhar6522 11 месяцев назад

    Vanidevathayude blessing molkku ennennum undakatte uyarangalil ethatte ❤️❤️❤️❤️👍👍👍👍👌👌👌👌👏👏👏👏

  • @AnandhuJayan-o6i
    @AnandhuJayan-o6i 8 месяцев назад

    തക്കുടു വാവ അടിപൊളിയായി കളിച്ചു. സർവേശ്വരന്റെ എല്ലാ അനുഗ്രഹവും മോൾക് ഉണ്ടാകെട്ട് 🥰🥰🥰🥰

  • @SreekalaDevi-bt4xr
    @SreekalaDevi-bt4xr 4 месяца назад

    അടിപൊളി മുത്തേ 🤗🤗🥰🥰👌🏻

  • @shibinshibingkb6318
    @shibinshibingkb6318 6 месяцев назад +1

    എന്നെ അത്ഭുതപെടുത്തിയ പൊന്നു മോൾ ❤❤❤❤

  • @karthika1426
    @karthika1426 5 месяцев назад

    Achodaaaa❤❤❤❤😊😊😊 vaava super

  • @shineeshkuriyan7558
    @shineeshkuriyan7558 7 месяцев назад

    ആ കൊച്ചുമോൾക്ക് ഭഗവാന്റെ എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ

  • @Hemasathosh
    @Hemasathosh 2 месяца назад

    സൂപ്പർ വാവെ❤️❤️

  • @malavikayt6595
    @malavikayt6595 4 месяца назад

    Polichu 🙏🙏🙏😍😍😍😍

  • @ashaashokan-ui7lq
    @ashaashokan-ui7lq 6 месяцев назад

    Kannu kittadirikatte kunjuvavaykku ❤❤❤ blessed mother and child. God gift tallent

  • @PrasadvakkayilV.Gprasad
    @PrasadvakkayilV.Gprasad 6 дней назад

    Outstanding performance ❤

  • @deepanarayanan4447
    @deepanarayanan4447 5 месяцев назад

    പൊന്നുംകുടമേ 😘😘😘😘നന്നായി വരട്ടെ പൊന്നുമോൾ 😘😘😘❤️👑👑👑

  • @GirijaPerachan
    @GirijaPerachan 6 месяцев назад

    👌👌 കൊച്ചുമോൾ ♥️♥️

  • @KPSurendran-l2d
    @KPSurendran-l2d 8 месяцев назад

    ലളിതയും.. യോ
    പത്മിനിയും.. യോ
    രാഗിണി.. യോ
    ആരാണ് നീ ഇതിൽ ആരാണ് നീ
    ഈ പ്രായത്തിൽ ഈ പ്രായത്തിൽ ഇത്രയൊക്കെ മതി❤ ..🌹..👍...🇮🇳

  • @etherealvibes123
    @etherealvibes123 6 месяцев назад

    ഒന്നും പറയാനില്ല അടിപൊളി 👌🏻👌🏻👌🏻👌🏻👌🏻👌🏻👏🏻👏🏻👏🏻

  • @chitrasudhakar3422
    @chitrasudhakar3422 4 месяца назад

    Super❤️❤️❤️💗💗💗

  • @manojanjali9108
    @manojanjali9108 2 месяца назад +1

    Good

  • @madhukumar9821
    @madhukumar9821 7 месяцев назад

    Achodaa enthaa cute 🥰🥰🥰 and beautiful ❤️❤️

  • @uhceluuel6329
    @uhceluuel6329 5 месяцев назад +1

    Wishing you a happy and Great future ❤❤❤

  • @jayasree3869
    @jayasree3869 5 месяцев назад

    Adbhutham❤❤!!

  • @AthiraRadha-qw3we
    @AthiraRadha-qw3we 11 месяцев назад

    Good brilliant perfect performance and amazing good Art and amazing good Artists beautiful

  • @Rafanousi4680
    @Rafanousi4680 11 месяцев назад

    Nallamowl❤❤❤❤ Kure ishtam❤❤

  • @ratheeshkumar1331
    @ratheeshkumar1331 4 месяца назад

    വിഘ്നേശ്വരൻ്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ

  • @kavyaneelu
    @kavyaneelu 6 месяцев назад

    Achodaaaaaaaa😍😍😍😘😘😘😘😘😘😘😘

  • @thambithambi5597
    @thambithambi5597 8 месяцев назад

    Muthe polichu ❤❤

  • @shylasalim5566
    @shylasalim5566 Год назад +1

    കുഞ്ഞുമോളെ സൂപ്പർ 🥰🥰god bless you 🙏🙏

  • @prameeskitchen5668
    @prameeskitchen5668 5 месяцев назад +1

    എന്ത് രസമാ ആ മോൾ കളിക്കുന്നത് കാണാൻ ❤️❤️❤️

  • @mangalapillai4001
    @mangalapillai4001 Год назад

    So .......... cute excellent performance 👏👏👏👏👏👏👏

  • @VijayammaMohan-zq4cv
    @VijayammaMohan-zq4cv 3 месяца назад +1

    ❤❤❤❤🎉🎉🎉🎉😊😊😊👍🏻👍🏻👍🏻

  • @aswathyshyju7331
    @aswathyshyju7331 8 месяцев назад

    പൊന്നു മോൾ 😘😘😘😘😘💗🙏🏻🙏🏻🙏🏻

  • @ushamadhavaraj7149
    @ushamadhavaraj7149 6 месяцев назад

    Achoooda..... Its the cutest dance i hv ever seen. The little one.... Ohhhhh..... 🥰🥰🥰

  • @Shojha01
    @Shojha01 5 месяцев назад

    Wonderful!! Well done!! 😊😊

  • @rajaninambiar7186
    @rajaninambiar7186 5 месяцев назад

    Ayyodaa so sweet!

  • @vijiajeeshajeesh9821
    @vijiajeeshajeesh9821 4 месяца назад

    Tumblinil koduthirikkunnathu correct. Super mole😍

  • @rajank5355
    @rajank5355 3 месяца назад

    എന്റെ മോളെ അടിപൊളി ഭാവിയിൽ ഒരു നല്ല കഴിവുള്ള നർത്താക്കിയാക്കട്ടെ ലോകം മുഴുവൻ അറിയപ്പെടും 👍👍👍👍👍🙏🙏🙏🙏🙏🙏❤️