ആമസോൺ കാടുകളിൽ കാണപ്പെടുന്ന മൃഗങ്ങളും പക്ഷികളും ഭക്ഷിക്കുന്ന ഫ്രൂട്ട്സ് തൈകൾ കൊണ്ടു വന്നു വലിയ വിലക്ക് വിറ്റു നഴ്സറിക്കാർ നമ്മളെ പച്ചക്കു പറ്റിക്കുന്നു
അച്ചാച്ചറു ലോകത്തിൽ വാണിജ്യ ഡിസ്ഥാനത്തി ൽ കൃഷി ചെയ്യുന്ന രണ്ടാമത്തെ ഫ്രൂട്ട് ആണ്. ഒന്നാമത് ലോങ്ങാൻ ആണ്. വെട്ടികളയല്ലേ. ഫ്രൂട്ട്നെ പറ്റി അറിയാത്തത് കൊണ്ടാണ്. ഗൂഗിൾ നോക്കിയാൽ അറിയാം.
സത്യസന്ധമായി പറഞ്ഞു റിവ്യൂ പറയുന്നതിന് ആയിരം നന്ദി.... ഒത്തിരി ആളുകൾക്ക് ഉപകാരമാവും 🙏🙏🙏
നല്ല വീഡിയോ ... ഞാൻ വാങ്ങണമെന്ന് കരുതിയത് പലതും വേണ്ടന്ന് വെക്കാൻ കഴിഞ്ഞു താങ്ക്സ്.
വളരെ നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ.
Honest and genuine review. Hats off to Bhumi nursery❤🎉
Review & recommendations should be like this. Nursery owner’s genuine opinion 👍
Very informative 🎉
ആമസോൺ കാടുകളിൽ കാണപ്പെടുന്ന മൃഗങ്ങളും പക്ഷികളും ഭക്ഷിക്കുന്ന ഫ്രൂട്ട്സ് തൈകൾ കൊണ്ടു വന്നു വലിയ വിലക്ക് വിറ്റു നഴ്സറിക്കാർ നമ്മളെ പച്ചക്കു പറ്റിക്കുന്നു
നല്ല സത്യസന്ധമായ പെരുമാറ്റം, സന്തോഷം
Nice vedio👍❤
Good reviews.....
Good video🎉🎉
Ellam mamanum mamiyum😂😂😂. Faithful Mam.🎉🎉🎉🎉
Nice
അച്ചാച്ചറു ലോകത്തിൽ വാണിജ്യ ഡിസ്ഥാനത്തി ൽ കൃഷി ചെയ്യുന്ന രണ്ടാമത്തെ ഫ്രൂട്ട് ആണ്. ഒന്നാമത് ലോങ്ങാൻ ആണ്. വെട്ടികളയല്ലേ. ഫ്രൂട്ട്നെ പറ്റി അറിയാത്തത് കൊണ്ടാണ്. ഗൂഗിൾ നോക്കിയാൽ അറിയാം.
സീഡ് ഇല്ലാത്ത ചക്ക വെക്കാതിരിക്കുക ചക്കയുടെ സീഡ് കറിവെക്കാം പൊരിക്കാം ഒരുപാട് ഗുണങ്ങൾ ഉണ്ട് അതിന്
ഗുണമില്ലാത്തത് വെട്ടി കളയണം 😂😂😂😂😂
😂.. ഭൂരിഭാഗവും മോശമാണെന്ന് രുചി
Taste ullad kamb ella kamb ulld taste ella 😂 janum vechit und 100 param😂😂😂😂😂