ഈ സീസണിലെ കപ്പും വാങ്ങി അഭിമാനത്തോടെ തലയുയർത്തി നിക്കാൻപറ്റുമോ ആർക്കേലും

Поделиться
HTML-код
  • Опубликовано: 28 сен 2024
  • ഈ സീസണിലെ കപ്പും വാങ്ങി അഭിമാനത്തോടെ തലയുയർത്തി നിക്കാൻപറ്റുമോ ആർക്കേലും #biggboss #bb #biggbosstamil #tamil #bigboss #salmankhan #biggbosstelugu #bollywood #love #telugu #vijaytv #vijaytelevision #trending #bhfyp #asimriaz #splitsvilla #sidnaaz #tiktok #losliya #sidharthshukla #instagram #hinakhan #colorstv #shehnaazgill #roadies #kavin #kollywood #tejasswiprakash #naagin #mtvroadies

Комментарии • 55

  • @shabeershumsudheen6773
    @shabeershumsudheen6773 3 месяца назад +20

    Justice for Sibin🎉

  • @Gayathri--
    @Gayathri-- 3 месяца назад +17

    ഇയാൾ പറയുന്നത് മുഴുവൻ valid points ആണ്. ഒരു വലിയ program ആണെന്ന് കരുതി അതിന് disadvantages ഇണ്ടാവില്ല എന്ന് കരുതുന്ന കുറേ ജനങ്ങൾ ആണ് ഈ cooperate gaints ന്റെ വിജയം. സിബിനെ നിങ്ങൾക്ക് justice കിട്ടട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. And also take care of yourself Sibin👍🏻😊

  • @pushpalathaashokan425
    @pushpalathaashokan425 3 месяца назад +9

    I support sibin,go ahead.

  • @sumababu5082
    @sumababu5082 3 месяца назад +11

    അതോർത്തു സിബിൻ വിഷമിക്കണ്ട കഷ്ടപ്പെട്ട് അവിടെ 100 ദിവസം നിന്നവർക്ക് ആണ് കപ്പ്‌ അഭിമാനം തന്നെ ആണ് ബ്രോ അതിപ്പോ ആരായാലും ജിന്റോ പല തവണ പറഞ്ഞിട്ടുണ്ട് എനിക്ക് കപ്പ്‌ മാത്രം മതി പൈസ അല്ല വലുത് എന്ന്.. തനിക്കു അവിടെ പിടിച്ചു നിൽക്കാൻ പറ്റാത്തത് തന്റെ മാത്രം പ്രശ്നമാണ്..

  • @fantasticbeast8200
    @fantasticbeast8200 3 месяца назад +52

    സിബിൻ, താങ്കൾ ബിഗ്‌ബോസിൽ നിന്നും ഇറങ്ങിയിട്ട് ഒരു മാസം കഴിഞ്ഞു. അന്ന് മുതൽ ഇന്ന് വരെ ഓൺലൈൻ ചാനലുകളിൽ വന്നിരുന്നു നിങ്ങൾ പറഞ്ഞ കാര്യങ്ങൾ ഞങ്ങൾ കേട്ടു. നിങ്ങൾ ഇപ്പോൾ കേസും കൊടുത്ത്. ഇനി അവർ അന്വേഷിക്കട്ടെ. ഈ പറഞ്ഞത് തന്നെ തന്നേം പിന്നേം പറഞ്ഞിട്ട് ഒരു കാര്യമില്ല. ചാനലിന്റെ ഭാഗത്തു നിന്ന് വിശദീകരണം കിട്ടും എന്ന് വിചാരിച് നല്ലൊരു സമയവും പാഴാക്കി. അവർ ഇതിൽ ഒന്നും react ചെയ്യില്ല. കേസ് കേസിന്റെ വഴിയേ പോകട്ടെ. സത്യം ഉണ്ടെങ്കിൽ നീതി നടപ്പാക്കട്ടെ. ഈ വന്നിരുന്നു പറയുന്നത് കേൾക്കുന്ന അവതാരകനോ കാണുന്ന ഞങ്ങൾക്കോ ഇതിൽ ഒന്നും ചെയ്യാനില്ല.

    • @akhilraj6187
      @akhilraj6187 3 месяца назад +6

      Skip അടിച്ചു കളഞ്ഞൂടെ, you are the beholder of your phone and can decide your youtube hallway 👍

    • @fantasticbeast8200
      @fantasticbeast8200 3 месяца назад

      @@akhilraj6187 like you said i am the beholder of my phone and i will have options and opinions and will comment whereever i feel.Thats up to me.

    • @stenovalondon2018
      @stenovalondon2018 3 месяца назад +3

      Maduthu kettu kettu.kittatha muthiri pulikum.cup edukunavarku vila Ella polum .emmathiri verupikkal ...

    • @rs5020
      @rs5020 3 месяца назад +5

      അനുഭവിച്ചവർക്ക് മാത്രമേ അതിന്റെ പ്രയാസം അറിയൂ..
      അത്രക്ക് സിബിൻ അനുഭവിക്കുന്നുണ്ട്.

    • @stenovalondon2018
      @stenovalondon2018 3 месяца назад

      @@rs5020 anooo kujeeee

  • @ashasaramathew6733
    @ashasaramathew6733 3 месяца назад +3

    Flowers Channel or Mazhavil Manoramayil chance kittum

  • @sameerasali3600
    @sameerasali3600 3 месяца назад +28

    ഇതെല്ലാം അറിഞ്ഞു കൊണ്ട് അല്ലെ പോയത്. പോയതിനു കാശും മേടിച്ചു..... എന്നിട്ട് കിടന്നു കരയുന്നു..... നിങ്ങൾക് അറിയില്ലേ ഈ കോൺട്രാക്ട്.... എല്ലാം അറിഞ്ഞു തന്നെ അല്ലെ പോയത്.... പിന്നെ കിടന്നു കരയാതെ എഴുനേറ്റു പോ

    • @buwithbinurohini1061
      @buwithbinurohini1061 3 месяца назад +3

      Athinokke appurathullath janam ariyanam

    • @subinss6873
      @subinss6873 3 месяца назад +1

      കാശു കൊടുത്തിട്ടില്ല പറഞ്ഞു

    • @sameerasali3600
      @sameerasali3600 3 месяца назад

      @@subinss6873 ഡബിൾ പേയ്‌മെന്റ് കിട്ടി പറഞ്ഞു സിബിൻ. ഇയാൾ ആകുന്നത് കൊണ്ട് വിശ്വസിക്കാൻ പറ്റില്ല... ചിലപ്പോ മാറ്റി പറയും

    • @sameerasali3600
      @sameerasali3600 3 месяца назад +1

      @@buwithbinurohini1061 നിങ്ങളും കണ്ടത് അല്ലെ അയാൾ അവിടെ കിടന്നു കാണിച്ചത്.. Live കാണുന്ന എന്നോട് പറയരുത് അയാൾ ok ആയിരുന്നു എന്ന്.......

    • @anoopkprasad9220
      @anoopkprasad9220 3 месяца назад +1

      നാളെ നിങ്ങൾക്ക് ഇഷ്ടം ഉള്ളവർക്കോ പരിചയം ഉള്ളവർക്കോ വേറെ ഒരു കമ്പനിയിൽ ഇത്പോലെ ബുദ്ധിമുട്ട് ഉണ്ടാവുമ്പോളും ഇത്പോലെ തന്നെ പറയണം 🔥

  • @ashasaramathew6733
    @ashasaramathew6733 3 месяца назад +1

    Enik thonnunnu S7 Sibin nte advocate participate cheyyum ennu

  • @ashasaramathew6733
    @ashasaramathew6733 3 месяца назад +1

    Sibine vilicha aa contestant Sijo aano

  • @imatechie6204
    @imatechie6204 3 месяца назад +1

    Lalettan ippo vilikkum😂😂😂 nokki irunmo😂

  • @shyni.rsreenandanam232
    @shyni.rsreenandanam232 3 месяца назад

    🙏Sathyameva jayathe🎉

  • @Ggghh973
    @Ggghh973 3 месяца назад

    Shame on big boss n lal sir

  • @mujeebmanaloor3302
    @mujeebmanaloor3302 3 месяца назад +1

    Big boss എന്നാ പ്രോഗ്രാമിന്റെ anchorinu രണ്ടു മക്കൾ ഇല്ലേ, കുറച്ചേലും responsibility ഉണ്ടേൽ ഈ anchorinu അവരും വരട്ടെ ഈ പ്രോഗ്രാമിൽ 😂😂

  • @ShynSree
    @ShynSree 3 месяца назад +2

    കുടിക്കാത്ത ആരുണ്ട് സുന യും x ഭാര്യ യും അല്ലെ പറഞ്ഞുണ്ടാകുന്നത്

  • @pria4923
    @pria4923 3 месяца назад

    These guys are outright manipulating everyone's words..so pathetic

  • @divyachandran7551
    @divyachandran7551 3 месяца назад

    Sai vaya thurakila☺️

  • @pria4923
    @pria4923 3 месяца назад

    Ithu ethelum case illatha vakkeelano...gathikedu thanne ivante okke case edukkan

  • @raxanaafsal6826
    @raxanaafsal6826 3 месяца назад

    Enthayalum sibin interview koduthath kond Jasmine ntte oru 1 st um 2 nd okke poyi kittittund

  • @JeenaM-t4x
    @JeenaM-t4x 3 месяца назад +3

    ഇവനെന്തിനാ ath🤣ആലോചിക്കുന്നത്. ഇവൻ cup വാങ്ങിയിട്ട് വന്നിരുന്നെങ്കിൽ അതു സ്ത്രീകളെ അപമാനിക്കുന്നവർക്ക് cup കൊടുക്കുന്ന show ആയി ബിഗ്‌ബോസ് മാറില്ലേ.
    Ivan😮ബോധം കുറവാണ്. ഇവന്റെ പ്രശ്നം പറയുന്നതിന് പകരം മറ്റുള്ളവർ തന്നെക്കാൾ വലുതാകുമോ എന്ന് ചിന്തിച്ചു നടക്കുന്നു
    തന്റെ പ്രശ്നം എന്തൊക്കെ ആണെന്ന് ആദ്യം താൻ മനസ്സിലാകൂ. അസൂയ മാത്രം ആണ് പ്രശ്നം എങ്കിൽ താൻ അതിനെ കുറിച്ച് സംസാരിക്കൂ. അതിന്ടെ ഇടയിൽ ഏഷ്യാനെട്ടിനെ drag ചെയ്യാതെ ഇരിക്കൂ. ഏഷ്യാനെറ്റ്‌ an😂പ്രശ്നം എങ്കിൽ ഏഷ്യാനെറ്റ്‌ കുറിച്ച് സംസാരിക്കൂ

  • @imatechie6204
    @imatechie6204 3 месяца назад

    Waste👎🏻👎🏻👎🏻👎🏻

  • @roshnighevarughese
    @roshnighevarughese 3 месяца назад +15

    1. This story starts long ago, when pearly maaney was in first season, arya openly says she is fake, now where is pearly? She is leading a peaceful life.
    2. Arya had personal jealousy to pearly as she was her classmate or so or schoolmate, so thats why she cudnt hold her grudge
    3. Arya comes to season 2, karma hits back, arya got back what she reaped. Her personal life broke, she didnt win becauze there was no winner even in that season.
    4. Sibin is close partner of arya. Sibin was playing well, but things slipped when he showed middle finger
    5. Lalettan scolds, and he started breaking off, now he has jealousy to jasmine, and he is continously fighting against big shots
    6. If his issue was abt the medicine, why should he quote jasmins name
    7. What is relationship between arya and sibin? The so called jasmine and gabri are wrong. What abt the live sibin and arya did abt jasmines fathers meet with them , he was lying behind arya in a small shorts, so thats okay????why cant they just leave jasmines crap with gabri, people r there to decide not to make her the winner
    8. If sibin has issue with the medicine, then that should be addressed, instead of focussing on that, he is explaining so much which reveals his jealousy, in that matter he is mirror of arya. Arya has proved she is a failure in her personal life. She had multiple relations, she cheated her own husband while she had a kid.
    9. Sibins wife was showing voice records of sibin, which shows his dual nature.
    10. Sibin, ur just getting enough attention through this, if u had tolerated or discarded or faced the open nominations as lalettan said, all these wud have just gone like that, u r immaturity is proven many many times again and again.
    11. Go ahead with the case , lets see what happens, but abt these crap medias, they wud give anything sensational, dont think this is a big thing. We just dont give a shit abt ur immature jealousy.
    12. Getting back to why arya supported Archana susheelan , thats why she blamed pearly, we know abt archana, she was arrested for immoral traffic and even her nude videos were leaked openly. So karma always hits back
    13. As a normal person, jasmine is a gal with some anxious attachment style, its cringe, thats why she is not going to win for sure...but there is no need of blaming her like a rotten egg or dog, there r many gals like this, she is better than arya or archana in real. The way sibin talks is so so irritating, so is jasmines behaviour with gabri, there r many irritating people in season 6...just move on.

    • @akhilraj6187
      @akhilraj6187 3 месяца назад +2

      Article 19 should be protected for sibin rather than your talking point for shutting down. He is the ex contestant, its normal for a contestant to judge other contestants, you can just move on without lecturing other people what they can utter sunshine!!!

  • @ItsAJdazzlingJazzy
    @ItsAJdazzlingJazzy 3 месяца назад +6

    WHEN BB PLAYED THE FLASH BACK SCENES, I WAS SEARCHING FOR SIBIN. DONT WORRY SIBIN, YOUR TIME WILL COME. ACTUALLY YOU SAVED FUTURE CONTESTANTS N WHOLE YOUNG GENERATION CRAVING FOR FAME THRU REALITY SHOWS.

  • @Horrornights369
    @Horrornights369 3 месяца назад +2

    സിബിൻ പറയുന്നു ഞാൻ ബിഗ് ബോസിൽ ഇല്ല എന്നിട്ടും എന്നെ പറ്റി മോശം പായുന്ന വീഡിയോ ചാനൽ പുറത്തുവിടുന്നു ഇവൻ എന്താണ് ചെയ്തത് ഷോയിൽ നിന്നിറങ്ങിയ ശേഷം അവിടെയുള്ള കണ്ടസ്റ്റൻ്റായ ജാസ്മിനെ ചാനൽ ആയ ചാനലുകൾ കയറി ഇറങ്ങി മോശമായി സംസാരിച്ചു കൊണ്ടേ ഇരുന്നു ഇവൻ സ്വയം കരഞ്ഞു മെഴുകി ഷോയിൽ നിന്നിറങ്ങിയിട്ട് അതും ജാസ്മിൻ്റെ തലയിൽ അവൻ പുറത്താവാൻ കാരണം ജാസ്മിൻ ആണെന്ന് അങ്ങിനെ പറഞ്ഞു പറഞ്ഞ് ഏറ്റവും കൂടുതൽ പോസിറ്റീവ് ഉണ്ടായിരുന്ന മുതൽ പുറത്തു ചാനലുകൾ തോറും കയറി ഇറങ്ങി എല്ലാവരെയും വെറുപ്പിച്ചു കയ്യിൽ നിന്നു പോയെന്നു മനസ്സിലായ ആൾ ചാനലിനെതിരെ സംസാരിക്കാൻ തുടങ്ങി അഖിൽ പറഞ്ഞ പോലെ ഏതോ രണ്ട് നാറികൾ ആഷോയുടെ പിന്നിൽ ഉണ്ടാവാം അതു എല്ലാ മേഖലകളിലും ഉണ്ടാവാം സിബിൻ കാട്ടിയ അഹങ്കാരം തന്നെയാണ് സിബിൻ പുറത്താവാൻ കാരണം ഇതു സീസൺ 6 ആണ് എത്രയോ കണ്ടസ്റ്റൻ്റ് സ് പങ്കെടുത്ത ഷോയാണ് അവർക്കൊന്നും മോശം അനുഭവം ഇല്ലേ അവർ എല്ലാം എവിക്ഷൻ ആവുമ്പോൾ വളരെ വിഷമത്തോടെയാണ് അവിടെ നിന്ന് പടിയിറങ്ങുന്നത് കാരണം അവർക്ക് ഈ ഷോ അത്ര ഇമ്പോർട്ടൻ്റ് ആണ് ഒരുപാട് അവസരങ്ങൾ കൂടി ഇതിനു ശേഷം അവർക്ക് കിട്ടാൻ ചാൻസ് ഉണ്ട് കുറച്ചു നാളെങ്കിലും കപ്പ് അടികേണ്ട സിബിൻ ലാലേട്ടൻ ഒന്നു വഴക്കുപറഞ്ഞപ്പോളേക്കും ഷോയിൽ നിന്നും ഇറങ്ങി ഓടി അങ്ങിനെയെങ്കിൽ ജാസ്മിൻ, ജിൻ്റോ , ഗബ്രി എല്ലാം എപ്പോഴേ ഓടിപോയേനെ അവരെയെല്ലാം ലാലേട്ടൻ വഴക്കു പറഞ്ഞിട്ടുണ്ട്

  • @EppuStyles
    @EppuStyles 3 месяца назад +2

    Nammakkoru hollywood movie erakkam.... Athile hero sibin...

  • @raxanaafsal6826
    @raxanaafsal6826 3 месяца назад +1

    Vaa thurannal mandatharam ayyi povumoo nn karuthi ayirrikkum advocate nne kond nadakkunnath

  • @lekhanasasi7544
    @lekhanasasi7544 3 месяца назад +5

    ഇവന് ശരിക്കും കുശുമ്പും അസൂയയും സ്വയം പൊങ്ങിയും ആണ്.

  • @mujeebmanaloor3302
    @mujeebmanaloor3302 3 месяца назад

    അന്യന്റെ മക്കളേ ചീത്ത വിളിക്കുന്നതല്ല ഹീറോയിസം, തന്റെ മക്കളെ കൂടി അതിലേക്കു വിട്, എന്നിട്ട് വീമ്പിളക്ക്, ഈ പ്രോഗ്രാമിന്റെ anchorinu ധൈര്യം ഉണ്ടോ, വെല്ലു വിളിക്കാ, ധൈര്യം ഉണ്ടോ, ധൈര്യം ഉണ്ടോടോ തനിക്കു 😂😂, അന്യന്റെ മക്കളെ ചീത്ത വിളിക്കുന്നതല്ല ഹീറോയിസം, ഇത്തിരി ഉളുപ്പ് തനിക്കും venanam ഹീറോ 😂😂

  • @blessenjohn300
    @blessenjohn300 3 месяца назад

    We love you Sibin🫶🫶
    The best gamer in BB6. They evicted you bcoz you played against Jasmin.

  • @haha-uw2mf
    @haha-uw2mf 3 месяца назад

    E parsnga sibin ondayirunnenkil evatekkal thrayanu arhsthayillavar parayatte ethu oru mathiri vesham kethu nammal ellam kandathanu enthokke kanichu ennu talent ondu pakshe charscter vslare mosham aanu sibin nannayi behave chsithal nallathanu e nu patsyum sibiyude bakshsyo