'ജാസ്മിന്റെ സാരി തുമ്പ് പരാമർശം' മാത്രം വിവാദമാക്കി Abhishek K Jayadeep Exclusive Interview Bigboss

Поделиться
HTML-код
  • Опубликовано: 30 апр 2024
  • #Abhishekkjayadeep #jasminebiggboss #bigbossmalayalam
    'ജാസ്മിന്റെ സാരി തുമ്പ് പരാമർശം' മാത്രം വിവാദമാക്കി Abhishek K Jayadeep Exclusive Interview Bigboss
    ~PR.322~PR.19~CA.26~ED.21~HT.21~
    About:
    Filmibeat Malayalam is an online portal that brings you the latest entertainment news, Movie Reviews, and Celebrity Interviews in Malayalam.
    Subscribe to Filmibeat Malayalam RUclips Channel:
    / @filmibeatmalayalam
    Visit Filmibeat Malayalam Website:
    malayalam.filmibeat.com/
    Connect With Filmibeat Malayalam:
    Facebook:
    / filmibeatmalayalam
    Twitter:
    / filmibeatma
    Instagram:
    / filmibeatmalayalam
    𝐅𝐨𝐫 𝐌𝐨𝐫𝐞 𝐂𝐮𝐫𝐫𝐞𝐧𝐭 𝐀𝐟𝐟𝐚𝐢𝐫𝐬, 𝐀𝐮𝐭𝐨𝐦𝐨𝐭𝐢𝐯𝐞, 𝐓𝐞𝐜𝐡𝐧𝐨𝐥𝐨𝐠𝐲 𝐕𝐢𝐝𝐞𝐨𝐬 𝐢𝐧 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦:
    Oneindia Malayalam:
    ruclips.net/user/OneIndiaMal...
    DriveSpark Malayalam:
    ruclips.net/user/MalayalamDr...
  • РазвлеченияРазвлечения

Комментарии • 645

  • @zai12372
    @zai12372 3 месяца назад +1462

    *നല്ലൊരു മനുഷ്യൻ. വിനയം, നല്ല പ്വഴ്സണാലിറ്റി, ജെനുവിൻ*

  • @devikadevika5429
    @devikadevika5429 3 месяца назад +1092

    Negative ഇല്ലാതെയാണ് അഭി പുറത്ത് വന്നത്. എന്തോ ഭയങ്കര ഇഷ്ടായി...

    • @ex-champion6490
      @ex-champion6490 3 месяца назад +1

      ഇപ്പൊ ഇറങ്ങുന്നവർ പോസിറ്റീവ് ആയിരിക്കും കാരണം ജാസ്മിൻ and ഗ്ബ്രി ഇവരോട് opposite ആയാൽ പോസിറ്റീവ് കിട്ടും 😊😊😊😊😊😊

    • @devikadevika5429
      @devikadevika5429 2 месяца назад +2

      @@ex-champion6490 അഭിയുടെ കാര്യത്തിൽ എനിക്ക് അങ്ങനെ അല്ല തോന്നുന്നത്. He is a good person.

    • @Out_Runner-d8b
      @Out_Runner-d8b 2 месяца назад

      Evante korean mallunte controversy ellarum maranno? Enthe anchor athine kurach chodikkaathath?

    • @NajiNeji-it9pc
      @NajiNeji-it9pc Месяц назад

      Eniku istaammayi ❤

  • @gracytoms302
    @gracytoms302 3 месяца назад +560

    ഈ ഇന്റർവ്യൂ കണ്ടിട്ട് മോനെ ഒത്തിരി ഇഷ്ടമായി പൊന്നുമോൻ എത്ര നല്ല മനുഷ്യൻ ആണ്

  • @vibhasatheesh7399
    @vibhasatheesh7399 3 месяца назад +307

    സായി, അർജുൻ ഇവരേക്കാൾ എത്ര ഭേദം അഭി 🔥🔥🔥

  • @Abhinav.E-sv5il
    @Abhinav.E-sv5il 3 месяца назад +226

    Vro ആദ്യം മുതലേ നിങ്ങളെ ഇഷ്ടപ്പെടുന്ന ആൾ എന്ന നിലയ്ക്ക് എനിക്ക് മനസ്സിലായത് നിങ്ങൾ പൂർണമായും ഒരു BB മെറ്റീരിയൽ അല്ല. On the other hand നിങ്ങൾ innocent, talented, amazing communication quality, good perspectives എന്നിവ ഉൾക്കൊള്ളുന്ന ഒരു rare ഹ്യൂമൻ ബിഗിൻ ആണ്. ❤🖐🏻

  • @Thasni-jj9fi
    @Thasni-jj9fi 3 месяца назад +38

    ആദ്യമായിട്ടാണ് ഈ കമ്മ്യൂണിറ്റിയിൽ വരുന്ന ithrim പാവം ആയിട്ടുള്ള person നെ കാണുന്നത്. പൊതുവെ lgbtq കമ്മ്യൂണിറ്റിയിൽ ulla ആളുകൾക്ക് vayanga അഹങ്കാരം aanu but abhi is a gem 🥰♥️

  • @ManjuNeeratukunnil_45
    @ManjuNeeratukunnil_45 3 месяца назад +339

    നല്ല മോൻ ❤❤ റെസ്മിൻ ആയിരുന്നു പോണ്ടിരുന്നത് മോൻജീവിതത്തിൽ നല്ല വിജയിക്കും ❤❤❤

  • @arunrajeev6860
    @arunrajeev6860 3 месяца назад +77

    ഗേ ആവുക എന്നത് ഒരു കുറ്റം അല്ല ബ്രോ അത് ഒരു ദിവസം താങ്കളുടെ അച്ഛൻ മനസിലാക്കും

  • @Huhhh17
    @Huhhh17 3 месяца назад +52

    അഭി അവിടെ നിന്ന് നീ പോന്നത് നല്ല കാര്യമാണ്. ആ ദുഷ്ടകൂട്ടങ്ങളുടെ ഇടയിൽ നിന്ന് മാറുന്നത് തന്നെയാണ് നല്ലത്. നീ നല്ലൊരു മനുഷ്യൻ ആണ് അതുപോലെ തന്നെ നിൻ്റെ സംസാര ശൈലിയും.🫵🏽💗

  • @shinu.mlp346
    @shinu.mlp346 3 месяца назад +197

    I love you Abhishek ❤❤

  • @Safeed_Kassiim
    @Safeed_Kassiim 3 месяца назад +174

    Sari Thumbanu Ennu Vilekan Ayet Abhishek Mathrame Undayerunullu 👏🏻👏🏻👏🏻🫡🫡🫡 Bakki Ellam Vazhakala !!
    Abhishek 💝

  • @rahmathnisha9938
    @rahmathnisha9938 3 месяца назад +204

    അബി പുറത്താവാൻ പാടില്ലായിരുന്നു പാവം നല്ല സംസാരം 😊👍

    • @remya5515
      @remya5515 3 месяца назад

      Avide nikunekal better an purath varunath. Ellarum povum ethu pole
      last jasmine um gabri kum cup kodukum athanu bigbossil last nadakunath

  • @Paathu322
    @Paathu322 3 месяца назад +96

    അഭി നിങ്ങൾക്ക് ഞാൻ വോട്ട് ചെയ്തതിൽ ✌✌🙏

  • @jocreations5803
    @jocreations5803 3 месяца назад +265

    അർജുനെക്കാൾ ബെറ്റർ ഇവൻ ആണ്

    • @aparna2474
      @aparna2474 3 месяца назад +25

      Sreekumar kalum😅

    • @anjukrishnan5326
      @anjukrishnan5326 3 месяца назад +19

      അർജുൻ പഴയ സീസണിലെ നോബിയെ പോലെ ആണ്.. ലൈവ് ആയിട്ട് bb കാണുന്നു.. ആരേം വെറുപ്പിക്കാതെ കൊണ്ട് ആർക്കും അവനോടും വല്ല്യ ദേഷ്യം ഇല്ല.

    • @Rithu369
      @Rithu369 3 месяца назад +1

      Yes

    • @ameyakm6419
      @ameyakm6419 2 месяца назад +3

      Abishaku s oru alter vazha anh😂

    • @sree4607
      @sree4607 2 месяца назад +1

      ​@@anjukrishnan5326അവൻ അതല്ല വെളിയിൽ, അവൻ അവിടെയുള്ളോരെ രോഗം പറഞ്ഞു കയ്യിലെടുത്തു ഒരു കാരണവശാലും ജയിലിൽ കേറേണ്ടി വരരുത് കൂടെ പ്രേക്ഷകരുടെ സഹതാപവും, എന്തുകൊണ്ട് അവൻ അവന്റെ പുറത്തെ റിലേഷൻ പറഞ്ഞില്ല, എന്നാൽ അസുഖമുണ്ടെന്ന് പറഞ്ഞു, എന്നിട്ട് ശ്രീതുവിനെ കൂട്ടുപിടിച്ചു കോമ്പോ നാടകവും

  • @ponnu277
    @ponnu277 3 месяца назад +223

    സാരി തുമ്പ് എന്ന നേരത്തെ പറയണമായിരുന്നു അഭി കുറച്ചു കൂടി വോട്ട് കിട്ടിയേനെ.. എന്തായാലും അഭി ആയിരുന്നില്ല ഈ വീക്കിൽ പോകേണ്ടിയിരുന്നത് റസ്മിൻ ആയിരുന്നു

    • @sreeragssu
      @sreeragssu 3 месяца назад +8

      Vote നോക്കിയല്ല eviction എന്ന് മനസിലായി. അവര്ക് കൂടുതൽ content ഉണ്ടാക്കി കൊടുക്കുന്നയാൾ safe ആകും. ഈ week ഗബ്രി ക്ക് vote കുറവാണ് പക്ഷെ അവൻ out ആവില്ല വേറെ ആരെയെങ്കിലും ബലി കൊടുക്കും

    • @farisams
      @farisams 3 месяца назад +1

      ​Gabri skei sponsrnte main aalanu...so ipo evict aakilla

    • @farisams
      @farisams 2 месяца назад

      @@Ishu.ima_aa moopans vlogil paranjirunnu

  • @HamilZiyad
    @HamilZiyad 3 месяца назад +702

    വാഴ പോലെ നിക്കുന്ന അർജുൻ വീട്ടിലും ഇവൻ പുറത്തും. Unfair eviction 💯

    • @ShymaRanjith-eq9vb
      @ShymaRanjith-eq9vb 3 месяца назад +47

      Valiyan kallan penpidiyan jintooo also inside bb house💀💞

    • @HamilZiyad
      @HamilZiyad 3 месяца назад +61

      ​@@ShymaRanjith-eq9vbarjum മര വാഴ അവിടേ എന്താ കാണിക്കുന്നേ

    • @achuze_11
      @achuze_11 3 месяца назад +26

      Vazha vazha enn parayunnu ...bakki ullavr avde entha kanikkane ? Ennal ellarum vazhakal Alle 😂

    • @anurajappu8919
      @anurajappu8919 3 месяца назад +27

      ​@@achuze_11Arjun ettavum valiya vazha ath kazhiju oroorutharayyi varum

    • @jhnwick3753
      @jhnwick3753 3 месяца назад +15

      Da mandan fan, vote noki aani eviction nadathunne

  • @remyakishore2133
    @remyakishore2133 3 месяца назад +249

    ഞാൻ അഭിക്കാണ് വോട്ട് ചെയ്തത്, അഭിയേക്കാൾ മുന്നേ പോകേണ്ടത് അഭിഷേക് s അർജുൻ ശ്രീതു അൻസിബ നന്ദന

    • @aparna2474
      @aparna2474 3 месяца назад +8

      Actually audience arkum Evan vote kodthita jabrikale paranond mathram ann fans undayath ath Friday ayypooy Annan vote stop ayath athra days vare e abhi poyath unfair annennan but arum Avan vote kodthita😂😂😂

    • @________athira_________
      @________athira_________ 3 месяца назад

      അതാണ് സത്യം​@@aparna2474

    • @siyawilson8561
      @siyawilson8561 3 месяца назад +7

      epozum sreethune pidikunath enthinanau avaru wildcards vanepine active anuuu.live kanuork aryam.Then ansiba nala clear ayita varu points parayundd.

    • @adithilakshmi1841
      @adithilakshmi1841 3 месяца назад +2

      റെസ്മിൻ ആണ് pokendiyirunne

    • @meenuNambiar
      @meenuNambiar 3 месяца назад +6

      Ansiba onnumalla out aakendath

  • @priyas5610
    @priyas5610 3 месяца назад +67

    ഒരു fb ഗ്രൂപ്പിൽ കമൻ്റ് കണ്ടിരുന്നു.. അഭിഷ്ക്കിൻ്റെ അഛനെ യാദൃശ്ചിക മായി ഒരു ഹോസ്പിറ്റലിൽ കണ്ടിരുന്നു….some bigboss conversation happened and uncle said my son is in it ..details orma illa ..but your Dad is not mad at you❤

  • @Silvermedia1661
    @Silvermedia1661 3 месяца назад +46

    അഭിചേട്ടൻ ആത്മാർത്ഥമായി കളിച്ചു. ചേട്ടൻ കരിയറിലും ജീവിതത്തിലും ജയിക്കും.

  • @amruthaakhil985
    @amruthaakhil985 3 месяца назад +15

    വന്നപ്പോ അബി എസ് ആയിരുന്നു ഇഷ്ടം എപ്പോ അഭി k ആയി❤ഗുഡ് ഹ്യൂമൺ

  • @Paathu322
    @Paathu322 3 месяца назад +52

    Ansiba & you classic behaviour 🫡👍🏻👍🏻💯🏆🏆🏆

  • @safiyathbisafa8045
    @safiyathbisafa8045 3 месяца назад +91

    അഭിയുടെ സ०സാര० പൊളിയാണ്❤ ബിഗ്ബോസിൽ അഭിയേ കണ്ട് കൊതി തീർന്നിട്ടില്ലാ.. .. ആ നിക്കർ റസ്മിനായിരുന്നു out ആവേണ്ടത്..😠

    • @MeenuMeenuSanvi
      @MeenuMeenuSanvi 3 месяца назад +1

      നിക്കർ റെസ്മിനോ 🤣🤣🤣🤣🤭🤭🤭

    • @safiyathbisafa8045
      @safiyathbisafa8045 3 месяца назад

      @@MeenuMeenuSanvi 😅 ah aval yapozum nikkaralle idarullath.. oru black nikkarund athu mathre ulloonnu thonnunnu😪😪

  • @sreeragssu
    @sreeragssu 3 месяца назад +109

    ശ്രീരേഖ യെ മദർ ne പോലെ കാണുന്നു എന്ന് അഭി പറഞ്ഞപ്പോഴേ തോന്നി അവർ നിങ്ങൾക്കിട്ട് പണിയും എന്ന്. ഒരു യോഗ്യത യും ഇല്ലാതെ പവർ ടീമിൽ കേറി safe ആയി ഇരിക്കുന്നു. Eviction il വന്നാൽ അഭി യെക്കാൾ മുന്നേ out ആയി പോകേണ്ട 2 പേരാണ് ശരണ്യ, ശ്രീരേഖ എന്നിവർ. പിന്നെ റെസ്മിൻ nu അഭി യെക്കാൾ vote കുറവായിരുന്നു എന്നിട്ടും അവൾ safe

  • @Paathu322
    @Paathu322 3 месяца назад +49

    sibin നെ പറ്റി പറഞ്ഞത് correct 👍🏻👍🏻👍🏻

  • @arunrajeev6860
    @arunrajeev6860 3 месяца назад +66

    പുള്ളിക്കാരൻ പറഞ്ഞതും ചെയ്തതും കാണിച്ചിരുന്നു എങ്കിൽ നല്ല സപ്പോർട്ട് കിട്ടേണ്ട വ്യക്തി ഒരുപാട് ഇഷ്ടം ആയി അഖിൽ മാരാർ പറഞ്ഞത് സത്യം ആണ് എപ്പിസോഡ് എഡിറ്റ്‌ ചെയ്യുമ്പോൾ ഒരാളെ മോശം ആക്കുകയും ചെയ്യാം നല്ലത് ആക്കുകയും ചെയ്യാം നല്ല വ്യക്തി ആണ് അഭിഷേക് ജയ്ദീപ് ഒരുപാട് ഇഷ്ടം ആയി

  • @anshif24
    @anshif24 3 месяца назад +30

    നല്ല ഒരു interview, മുഴുവനും കണ്ടു, സൂപ്പർ 👍🏻👍🏻

  • @mashoodk118
    @mashoodk118 3 месяца назад +156

    Eviction was really unfair.... Resmin has to be evicted... They saved ...

    • @aparna2474
      @aparna2474 3 месяца назад +3

      Never also abhik vote koravan ann😊

    • @Ishu.ima_aa
      @Ishu.ima_aa 3 месяца назад +7

      Abhik aarum vote cheyan chance illa..karanam pulli friday ahnu onn active ayath...friday last day ahnu voting..first thottey kalikkanarnnu..jasminte okke aduth poyi njn evide onnum cheyunnilla ennokke abhi paranju..athinte onnum oravishyam illarnnu

  • @user-su4vi
    @user-su4vi 3 месяца назад +58

    ഈ സീസൺ പോലെ തൊലിഞ്ഞ ഒരു സീസൺ വേറെയില്ല..ഒരാളെ ഇഷ്ടപ്പെട്ടു തൊടങ്ങുമ്പോ evict ആയി പോവും..രതീഷ്,റോക്കി,ജാന്മണി ,സിബിൻ,അഭിഷേക് ..മാരാർ പറഞ്ഞതിൽ ഒരു തെറ്റും എനിക്ക് തോന്നുന്നില്ല..ന്തായാലും ഞാൻ കാണല് നിർത്തി..റെസ്‌മിൻ ക്യാപ്റ്റൻ ആയെന്നൊക്കെ കേക്കുന്നു..ന്താല്ലേ.

    • @aleenaraju4006
      @aleenaraju4006 3 месяца назад +3

      Njanum kannune nirthi...👍🏻

    • @okbro5844
      @okbro5844 3 месяца назад +4

      Rocky poyathode njn nirthiyatha

  • @user-qk3yh6bg7m
    @user-qk3yh6bg7m 3 месяца назад +47

    എനിക്ക് ബിഗ് ബോസിൽ ഏറ്റവും ഇഷ്ടമുള്ള വ്യക്തികളാണ് അബിയും അൻസിബ യും all the best abi❤❤❤❤❤❤ അബിയെ ഒരുപാട് ആൾക്കാർക്ക് ഇഷ്ടമാണ്

  • @PachaMangatholi
    @PachaMangatholi 3 месяца назад +39

    വോട്ടിങ് കുറവായത് കൊണ്ടാണ് പുറത്തു ആക്കിയത് എന്ന് എനിക്ക് തോന്നുന്നില്ല. ആ സാരി തുമ്പ് ഡയലോഗിൽ തന്നെ നല്ല വോട്ട് കിട്ടിയിട്ട് ഉണ്ടാകും.

    • @aparna2474
      @aparna2474 3 месяца назад +2

      Ellado abhi a statement parayunath vote stop akkuna last day ann😊😊

  • @tweetytoes8636
    @tweetytoes8636 3 месяца назад +97

    Agree to him 100% about Cibin.. he got his karma

  • @miyanunu
    @miyanunu 3 месяца назад +27

    നല്ലൊരു മനുഷ്യൻ ഇഷ്ടമായി .

  • @mubinyshu
    @mubinyshu 3 месяца назад +162

    Abhi പറയുന്നത് മുഴുവനും ശരിയാണ്.. നന്നായി മനസിലാക്കിയിട്ടുണ്ട്... Wild കാർഡിൽ നിലവിൽ ഉള്ളതിൽ അഭി തന്നെ ആയിരുന്നു best... പോവേണ്ടത് മറ്റു മൂന്നു perayirunnu... അഭിഷേക് s ഒക്കെ വെറുതെ

  • @justtube504
    @justtube504 3 месяца назад +26

    Abhishek u nd ansiba are purest souls

  • @sak7607
    @sak7607 3 месяца назад +74

    ശ്രീലേഖ എനിക്ക് ഇഷ്ടമില്ല. അതിന്റെ തനി സ്വഭാവം പലപ്പോഴും മുഖഭാവത്തിൽ മനസിലാകും

  • @naija7044
    @naija7044 3 месяца назад +183

    Abhi gud human nd gud gamer

    • @Ishu.ima_aa
      @Ishu.ima_aa 3 месяца назад +3

      Vote kittan ulla performance cheythilla..friday ahnu active ayath..friday voting last day ayirunnu

    • @user-rr9tp3is1j
      @user-rr9tp3is1j 3 месяца назад +7

      Avante performance onum bigboss kaanichilla

    • @studytosuccess5569
      @studytosuccess5569 3 месяца назад

      Ysss ​@@user-rr9tp3is1j

  • @remyakishore2133
    @remyakishore2133 3 месяца назад +35

    സിബിന്റെ കാര്യം പറഞ്ഞത് കറക്റ്റ് ആണ്, അഭിക്കു അത് കറക്റ്റ് മനസ്സിലായല്ലോ

    • @aparna2474
      @aparna2474 3 месяца назад +6

      Yes brain kond chindikuna alak ath manasilakum sibinte game patti😊❤❤❤

  • @akshararetheeshbabu7783
    @akshararetheeshbabu7783 3 месяца назад +37

    His smile ❤

  • @mydream-kw9eq
    @mydream-kw9eq 3 месяца назад +24

    റസ്മിൻ ആയിരുന്നു പോകേണ്ടിയിരുന്നത്. അഭിഷേക് super

  • @bincylinson454
    @bincylinson454 3 месяца назад +15

    ആദ്യം ആയിട്ട് ആണ് ഒരു ഇന്റർവ്യൂ മുഴുവൻ കാണുന്നത് ❤️

  • @SoAzeez
    @SoAzeez 3 месяца назад +177

    Bro, ഈ സീസണിന്റെ പ്രത്യേകത എന്താണെന്ന് വെച്ചാൽ ഏറ്റവും കൂതറകൾക്കാണ് കപ്പ്‌ കൊടുക്കാനുള്ളത്..

  • @prajishamk1382
    @prajishamk1382 3 месяца назад +29

    Bro u r a very genuine person....❤ enikinganeyoru brother undayirunnenkil...

  • @anuabi3133
    @anuabi3133 3 месяца назад +10

    Adipoli👏🏻atleast he came out with self respect and 0 negativity ❤

  • @ahaliyap.k9081
    @ahaliyap.k9081 3 месяца назад +145

    Arjun വാഴയെ എന്തിനാണാവോ അവിടെ പിടിച്ചിരുത്തിയിരിക്കുന്നത് .

    • @sreeragssu
      @sreeragssu 3 месяца назад +18

      കാന്താരി സപ്പോർട്ട് കാരണം. കുറെ vote ഉണ്ട് അവന് അത് പോലെ അഭിഷേക് S. ഇതിൽ ഒരു വാഴ എന്തായാലും Top 5 il എത്തും

    • @saranyasaru9296
      @saranyasaru9296 3 месяца назад +9

      Kantharisss😂😂😂

    • @okbro5844
      @okbro5844 3 месяца назад +7

      Katharis eppo varum😂

    • @Aby_828
      @Aby_828 3 месяца назад +2

      Kolach erangan 😅

    • @zzainulab
      @zzainulab 3 месяца назад +3

      Ninde appen an vaaya🍼

  • @user-rr9tp3is1j
    @user-rr9tp3is1j 3 месяца назад +28

    Abhi bhayankara real person aanuu...nallathu mathram varatte abhiku....❤

  • @rajagopalv598
    @rajagopalv598 3 месяца назад +20

    No worries Abi Monai ❤❤❤❤❤❤❤❤❤❤ support from Malaysia

  • @jaimonpmpm7838
    @jaimonpmpm7838 3 месяца назад +50

    അഭിഷേക് ജയകുമാർ you are a human being. I will with you. You are correct man. 👍👍👍👍👍

  • @kunjumariyam1484
    @kunjumariyam1484 3 месяца назад +16

    അഭി എന്ത് നല്ല പേഴ്സൺ ആണ്.jenuvin ആയിരിന്നു

  • @cindrellaa6338
    @cindrellaa6338 3 месяца назад +60

    Abhi❤❤❤❤❤❤❤❤❤❤

  • @julietangelanicetus5213
    @julietangelanicetus5213 3 месяца назад +22

    Nalla anchor....oru kuzhachilum illa avasyam illatha kiniyum illa.....keep it up..👍👍👍

  • @unmeshfrancis6281
    @unmeshfrancis6281 3 месяца назад +51

    Jinto is super 💯

  • @itn0687
    @itn0687 3 месяца назад +15

    Abhishek S is getting support from audience jusy becoz he is good looking. അവിടെ കുഴിച്ചിട്ട milepost പോലെ ഇരുന്നിട്ടും അവന് നല്ല fans ഉണ്ട്.... അവന്റെ സൗന്ദര്യം കണ്ടു മയങ്ങിയ കുറെ female fans ഉണ്ട് അവന്

    • @ariaa8692
      @ariaa8692 3 месяца назад +4

      Athe

    • @aleenaraju4006
      @aleenaraju4006 3 месяца назад +1

      💯

    • @SreenandK-zo9nu
      @SreenandK-zo9nu 3 месяца назад

      Appo vazhayayitt nikkunna arjuno 😂 athum koodi para

    • @aleenaraju4006
      @aleenaraju4006 3 месяца назад

      @@SreenandK-zo9nu athum neranu 🤭

    • @shilpanair1997
      @shilpanair1997 2 месяца назад

      ​@@SreenandK-zo9nukantharimar und.. Sreejun fans ennum paranj😂

  • @user-js2eh4fy8b
    @user-js2eh4fy8b 3 месяца назад +4

    Abhi😍😍🥰🥰🥰 orupad ishttayi...abhi oru youtube channel thudangu da ❤❤❤❤

  • @SreedevikuttanHappy
    @SreedevikuttanHappy 3 месяца назад +23

    ❤❤❤ abhi

  • @sajeenjohnson956
    @sajeenjohnson956 3 месяца назад +17

    Lov you മോനേ ❤... എൻ്റെ elder son looks like same as you dear മോനേ...so, നീ evict ആയപ്പോൾ ഈ അമ്മയ്ക്ക് ഒത്തിരി സങ്കടം ആയി..bcs your eviction is very much unfair 😮

  • @Mrs.malayali414
    @Mrs.malayali414 3 месяца назад +45

    ബിഗ്ഗ്‌ബോസിൽ പോയിട്ട് എല്ലാവരോടും നല്ല രീതിൽ പെരുമാറിയത്തിൽ 🫡

  • @Lamis_Space
    @Lamis_Space 3 месяца назад +32

    Awww he is sooo cute, innocent🤍

  • @DJ-mq9qn
    @DJ-mq9qn 3 месяца назад +16

    അഭി 😍

  • @anoopmanu4816
    @anoopmanu4816 3 месяца назад +13

    He is a gem❤ not recognized in bigboss

  • @Paathu322
    @Paathu322 3 месяца назад +11

    bro your grate 👍👍

  • @naija7044
    @naija7044 3 месяца назад +31

    Abhi paranjathellam correct anu about BB players

  • @VismayaratheeshVismaya
    @VismayaratheeshVismaya 3 месяца назад +24

    Abichettan nalla personality😂😂😂😂😂

  • @kavz7472
    @kavz7472 3 месяца назад +8

    He is so cute and sweet, i don't believe that it's the same Abhi who commented on Korean Mallu's profile

  • @chem4u354
    @chem4u354 3 месяца назад +10

    Almost 100 percent true judgements about other contestants....

  • @Alfiyallu
    @Alfiyallu 3 месяца назад +6

    Valare crct aayit answers paranju, very genuine person

  • @aneesapk240
    @aneesapk240 3 месяца назад +31

    പലതും കട്ട്‌ ചെയ്യന്നു ലൈവ് യിൽ പോലും പല കാര്യങ്ങളും വരുന്നില്ല അപ്പൊ ഏറെകൂറെ മാറാരും dr ഉം ഒക്കെ പറഞ്ഞത് സത്യമാവുകയല്ലേ ഇത്രേ ഏറെ content ഉണ്ടായിട്ടും ജബ്രി വെറുപ്പിക്കൽ കാണിച്ചു തരുന്നത് bb team മനഃപൂർവം അല്ലെ ഇതിൽ നിന്നും എന്തു മനസിലാക്കാം അവർ already വിന്നർ യിനെ നിശ്ചയിച്ചു വെച്ചിട്ടുണ്ട് പിന്നെ ഈ വോടിംഗ് ഒക്കെ വെറും ഷോ ഓഫ്‌ മാത്രം ആണ് ജനങ്ങളെ കണ്ണിൽ പൊടി ഇടാൻ മാത്രം

    • @neethuvipin1779
      @neethuvipin1779 3 месяца назад +3

      Apo marar enganeyanu jayichath

    • @aparna2474
      @aparna2474 3 месяца назад

      ​@@neethuvipin1779yes true man last season bb koodthal favorable akiath avane ann annit eppm Avan parayunu Anne out akan nokeen kashtam 😅😅

  • @shahidamk2928
    @shahidamk2928 3 месяца назад +44

    നല്ല ആങ്കർ 👌👌👌

  • @muhammedishalak
    @muhammedishalak 3 месяца назад +12

    Good person Abishek❤❤🎉🎉

  • @anusree8905
    @anusree8905 3 месяца назад +1

    U r soo innocent and have such a great personality. ❤️ defntly ur mother will be proud of u❤️❤️❤️

  • @user-ks9bx2zw9n
    @user-ks9bx2zw9n 3 месяца назад +30

    അഭി തന്നെ പറയുന്നു അവിടെ വേറെ വിഷയം ഇല്ല, ആരും കളിക്കുന്നില്ല. അവിടെ ഞങ്ങളും കാണുന്നത് അതാണ്. ജാസ്മിൻ, gabri, jinto അല്ലാതെ ആരും content കൊടുക്കിനില്ല. അതാണ് സത്യം.

    • @aleenaraju4006
      @aleenaraju4006 3 месяца назад +1

      Koduthalum telecast cheyila... athan mattoru sathiyam...

    • @user-ks9bx2zw9n
      @user-ks9bx2zw9n 3 месяца назад +1

      @@aleenaraju4006 അഭി തന്നെ പറയുന്നു ആരും കൊടുക്കിനില്ല എന്ന്. പിന്നെ എന്ത telecast ചെയ്യാൻ ആണ് 🤣🤣.

    • @nilouferbucker4443
      @nilouferbucker4443 3 месяца назад

      Avan paranjathum vere issues indayathum kanichilan paranjile

    • @user-ks9bx2zw9n
      @user-ks9bx2zw9n 3 месяца назад

      @@nilouferbucker4443 അവൻ തന്നെ അല്ലെ പറഞ്ഞത് അവിടെ പലരും ഒന്നും ചെയ്യുന്നില്ല എന്നും. So why is he giving two versions of the same story? He himself was going to bed early at night. Point is in these shows, you have to carve your path.

  • @rajprad9120
    @rajprad9120 3 месяца назад +24

    Well done Abhi for your honesty👏🏾

  • @rahilamalulalu4191
    @rahilamalulalu4191 3 месяца назад +27

    Orupad ishttam abiii

  • @shilppa328
    @shilppa328 3 месяца назад +69

    Appusse❤

  • @manjuterrahut
    @manjuterrahut 3 месяца назад +6

    കൊള്ളാം നല്ല മനുഷ്യൻ ആണ് നിങ്ങൾ.....അതാണ് ഇപ്പോൾ കാണാൻ ഇല്ലാത്തതു

  • @hasinamaharoof4493
    @hasinamaharoof4493 3 месяца назад +6

    Well said

  • @user-wo2df5mi4i
    @user-wo2df5mi4i 3 месяца назад +21

    Ansiba❤❤

  • @safiyathbisafa8045
    @safiyathbisafa8045 3 месяца назад +7

    അഭി❤

  • @kesss8708
    @kesss8708 3 месяца назад +5

    I like him Abhi orupadu uyaranghil ethatte....Best Wishes🫰🏽💕

  • @sunithasanthosh7819
    @sunithasanthosh7819 3 месяца назад +1

    Abhishek you r a good human being.....all the best will miss you in bb

  • @aswin9286
    @aswin9286 3 месяца назад +6

    Keruna samayth negative avamn vijarich . But erngmbo oru haters polm indakilaa . a Good Human Being ❤

  • @sruthysasidharan762
    @sruthysasidharan762 3 месяца назад +4

    Valare manyamayum vyakthyamayum straight forward oru nalla vyakthi .

  • @Paathu322
    @Paathu322 3 месяца назад +7

    your so good ❤️❤️

  • @preethisree1973
    @preethisree1973 3 месяца назад +8

    Very innocent boy. Ur amma is with u. So u dont bother on other negatives Abhishek.Concentrate on ur future nd profession. All the very best!!

  • @sarayujr6517
    @sarayujr6517 3 месяца назад +10

    Abhi ❤

  • @Bucaartandcraft
    @Bucaartandcraft 3 месяца назад +27

    Abhishek 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @razmode1
    @razmode1 3 месяца назад +20

    Njan abhiku vote cheithirunnu..good quality contestant aayirunnu...

  • @saphire7693
    @saphire7693 3 месяца назад +30

    Sarithumbu dialogue was just 🔥

  • @boinie437
    @boinie437 3 месяца назад +2

    You are a pure soul ❤

  • @user-yv1sd7kr5e
    @user-yv1sd7kr5e 3 месяца назад +5

    Sad that your father is not reacting to your call.. hope he understand.. stay blessed ..

  • @afnahassan3201
    @afnahassan3201 3 месяца назад +7

    Appu chetaa❤

  • @Binshidasherin9
    @Binshidasherin9 3 месяца назад +7

    Abhi orupad ishtam❤

  • @misriyanasri7124
    @misriyanasri7124 3 месяца назад +8

    Abhi ❤❤❤. Jinto 🔥🔥🔥🔥

  • @jayaramchandran8056
    @jayaramchandran8056 2 месяца назад

    Acha please accept.he is a good human ❤❤❤❤❤❤

  • @jithu__1474
    @jithu__1474 3 месяца назад +5

    അടിപൊളി 👍🏻👍🏻

  • @saranyasaru9296
    @saranyasaru9296 3 месяца назад +5

    Superb dear❤❤❤

  • @lakshaya.s8006
    @lakshaya.s8006 3 месяца назад +1

    Nala manasinudamayanu Nigal god bless you

  • @ammuammu-ow3ro
    @ammuammu-ow3ro 3 месяца назад +30

    മോനേ ഇഷ്ടം ആയിരുന്നു ❤️

  • @HamilZiyad
    @HamilZiyad 3 месяца назад +34

    JINTOOO 🔥❤️

  • @adithyac1034ooo
    @adithyac1034ooo 3 месяца назад +7

    Love you abhi ❤ nee nallaoru muth ann

  • @priyas51
    @priyas51 2 месяца назад +1

    love you a lott bro❤️❤️❤️❤️❤️❤️