Bro. Plate earthing is done for substation or high power applications like industrial/commercial purpose only. Residential earthing done usually pipe and rod earthing.
കാല പഴക്കം കൊണ്ട് എന്റെ വീട്ടിലെ ഏർത് കമ്പി നശിച്ചു കമ്പി cut ആയി പോയി, ഇത് ഇല്ലാതെ പ്രശ്നം ഉണ്ടാകുമോ, റീ ഏർത് കൊടുക്കാൻ എന്തൊക്കെ വേണം, എങ്ങനെ ചെയ്യണം..... ഒന്ന് വിവരിക്കാമോ കരിയും മണലും ഇല്ലാതെ ഒൺലി കോമ്പൗണ്ട് മിസ്രിതം മതിയാകുമോ
SPD യുടെ സെപ്പറേറ്റ് കൊടുക്കണം bro.. കാരണം എതേങ്കിലും സാഹചര്യത്തിൽ നിലവിലെ എർത്ത് ഡ്രൈ-യായാൽ (എർത്ത് കിട്ടാതെ വന്നാൽ ) ഒരുമിച്ച് എർത്ത് ചെയ്താൽ ഉപകാരത്തേക്കാൾ വലിയ ഉപദ്രവമാവും സംഭവിക്കുക..
എർത്തു പൈപ്പ് വീടിൽ നിന്നും എത്രമീറ്റർ മാക്സിമം അകലത്ത് കുഴിച്ചിടാം? പിന്നെ ഏ യും ബി യും പോരാ. സി ക്ലാസ്സ് പൈപ്പ് ആണ് വേണ്ടത്. ഗ്യാസ് കുറ്റി എവിടെ കിട്ടും?
വളരെ നല്ല വീഡിയോ , വളരെ വ്യക്തമായി കാര്യങ്ങൾ എല്ലാം പറഞ്ഞു
Bro. Plate earthing is done for substation or high power applications like industrial/commercial purpose only. Residential earthing done usually pipe and rod earthing.
Solder paint upayogichu tin cheythall kurachudii nallathaleaa
അതെ
1999 -ൽ ഞാൻ പളയിറ്റ് എർത്ത് ചെയ്തുട്ടുണ്ട്
Very good
കാല പഴക്കം കൊണ്ട് എന്റെ വീട്ടിലെ ഏർത് കമ്പി നശിച്ചു കമ്പി cut ആയി പോയി, ഇത് ഇല്ലാതെ പ്രശ്നം ഉണ്ടാകുമോ, റീ ഏർത് കൊടുക്കാൻ എന്തൊക്കെ വേണം, എങ്ങനെ ചെയ്യണം.....
ഒന്ന് വിവരിക്കാമോ
കരിയും മണലും ഇല്ലാതെ ഒൺലി കോമ്പൗണ്ട് മിസ്രിതം മതിയാകുമോ
Copper കമ്പി guage എത്രയാണ്?
Swg 8
Better 10swg
@@prabhathm82 why 10 swg betterthan 8?
Actually 8 has more thickness
spd Erathum db സർക്യൂട്ട് എറത്തും oru എറത്ത് പൈപ്പിൽ കൊടുക്കാമോ അത് ശരിയാണോ ഒരു സംശയം അതാണ് ചൊദിച്ചത്
സെപ്പറേറ് പൈപ്പിൽ കൊടുത്താൽ ഏറ്റവും നല്ലത്
SPD യുടെ സെപ്പറേറ്റ് കൊടുക്കണം bro..
കാരണം
എതേങ്കിലും സാഹചര്യത്തിൽ
നിലവിലെ എർത്ത് ഡ്രൈ-യായാൽ (എർത്ത് കിട്ടാതെ വന്നാൽ ) ഒരുമിച്ച് എർത്ത് ചെയ്താൽ ഉപകാരത്തേക്കാൾ വലിയ ഉപദ്രവമാവും സംഭവിക്കുക..
@pranavamp4646 SPD earth can be common also. But minimum 2 earth pits required. Both to be connected parallel and looped together.
Earth rod ayi Steel pipe upayogikkathathinte karanam
ഈ ഇടുന്ന നട്ട് & ബോൾട്ട് മണ്ണിനടിയിൽ പോയാൽ തുരുമ്പ് പിടിക്കുമോ
സ് നട്ടും ബോൾറ്റുമാണ് ഉപയോഗിക്കുന്നത്
Use stainless steel or copper bolt/nut/washers
ഈ ലെഡ് ഉരുക്കുന്ന ഗ്യാസ് ലൈറ്റ്ർ എവിടെയാ കിട്ടുക,
ടൂൾസ് വിൽക്കുന്ന എല്ലാ ഷോപ്പിലും കിട്ടും
എർത്തു പൈപ്പ് വീടിൽ നിന്നും എത്രമീറ്റർ മാക്സിമം അകലത്ത് കുഴിച്ചിടാം? പിന്നെ ഏ യും ബി യും പോരാ. സി ക്ലാസ്സ് പൈപ്പ് ആണ് വേണ്ടത്. ഗ്യാസ് കുറ്റി എവിടെ കിട്ടും?
എല്ലാ ടൂൾസ് ഷോപ്പിലും കിട്ടും
ഞാൻ ടാറ്റയുടെ പൈപ്പ് മാത്രമെച്ചെയ്യാറുള്ളൂ 69 മുതൽ ജോലി ചെയ്യുന്നു 10 വർഷമായി ജോലിനാർത്തി
Ningale cordless drill eatha company
Makitha copi
Hde Drill ചെയ്യുന്ന bit ന്റെ പേര്?
സ്റ്റെപ് കട്ടിങ് ബിറ്റ് jerber bit
Please dont connect SPD and DB/Main switch board together. SPD to be with dedicated earth pit.
കഴിയുന്നതുംBrass Bolt & Nut ഉപയോഗിക്കുക
Stainless steel nut bolts/washers also better.
👍👍👍👍👍
Pipe length ethra
2.5 mtr
Langth vidio better information make condent shortvodio
കോപ്പർ പ്ലേറ്റ് ലെഡ് ചെയ്യാണും
WhatsApp group undo
പ്ലേറ്റ് എർത്ത് ഇന്ത്യയും പൈപ്പ് എർത്തിനെയും ശങ്കരയിനം എർത്ത്