പഴുപ്പ് പൂർണ്ണമായി മാറ്റാൻ വെളുത്തുളിയിട്ട ഈ വെള്ളം ഒരു ഗ്ലാസ് കുടിച്ചാൽ മതി | urinary infection

Поделиться
HTML-код
  • Опубликовано: 11 фев 2023
  • സംശയങ്ങൾക്കും ബുക്ക് ചെയ്യാനും താഴെ കാണുന്ന WhatsApp നമ്പറിൽ ബന്ധപ്പെടുക
    WhatsApp: wa.link/y1bpy9
    WhatsApp: wa.link/aueozb
    Contact For Booking :
    +91 7012 065 812
    +91 9061 065 812
    Dr. Hamid Muhyidheen, BNYS
    Consultant (Functional Medicine),
    Q-ONE Hospital
    WhatsApp: wa.link/y1bpy9
    ഹാമിദ് ഡോക്ടറോട് നിങ്ങളുടെ സംശയങ്ങൾ ചോദിക്കാനും ആരോഗ്യ സംബന്ധമായ അറിവുകൾ ലഭിക്കാനും ഹാമിദ് ഡോക്ടറുടെ പുതിയ വിഡിയോകൾ പെട്ടന്ന് തന്നെ ലഭിക്കാനും താഴെ കാണുന്ന WhatsApp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
    chat.whatsapp.com/GzwDAaE8ztH...
    ആരോഗ്യ സംബന്ധമായ വിഡിയോകളും പുതിയ അറിവുകളും പെട്ടന്നുതന്നെ
    ലഭിക്കാൻ താഴെകാണുന്ന വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക
    chat.whatsapp.com/EaML3x7p8tX...
    നിങ്ങള്‍ ഒരു ഡോക്ടര്‍ ആണോ അല്ലെങ്കില്‍ ഒരു ഹോസ്പിറ്റല്‍/ക്ലിനിക് ആണോ നിങ്ങളുടെ വീഡിയോകള്‍ നമ്മുടെ ചാനലില്‍ ചെയ്യാന്‍ താഴെ കാണുന്ന WhatsApp-ഇല്‍ ബന്ധപ്പെടുക
    Phone: +91 9745 050 226 (Convo Health Channel Manager)
    WhatsApp: wa.link/6a98m5
    NB:ഈ നമ്പർ ഡോക്ടറെ കാണാൻ ബുക്ക് ചെയ്യാൻ ഉള്ളതല്ല

Комментарии • 73

  • @shifasherin5834
    @shifasherin5834 Год назад +7

    Thankyou dr

  • @anzarnazar5479
    @anzarnazar5479 11 месяцев назад +5

    Thank you doctor ❤️💯

  • @Arathisukumaran
    @Arathisukumaran 5 месяцев назад +1

    Thanku docture

  • @sheejashaji1091
    @sheejashaji1091 11 месяцев назад +3

    Super video

  • @ranjithkv8542
    @ranjithkv8542 2 месяца назад

    Valuable information 👍

  • @maheshkuttan
    @maheshkuttan 9 месяцев назад +8

    വെളുത്തുള്ളി വെള്ളം അടിപൊളി, thanks sir🙏

    • @sefiyahameed5683
      @sefiyahameed5683 Месяц назад

      എങ്ങനെ യാണ് കുടിക്കുക

  • @vasanthakumari3193
    @vasanthakumari3193 4 месяца назад +1

    ❤️

  • @rajujoseph1688
    @rajujoseph1688 2 месяца назад +5

    ഷുഗർ .പ്രെക്ഷർ ഉള്ളവർക്ക് വെളുത്തുള്ളി വെള്ളം കുടിക്കുന്നത് കൊണ്ട് പ്രശ്നം ഉണ്ടൊ

  • @user-bd3qw2be6s
    @user-bd3qw2be6s 2 месяца назад +1

    Veluthully water Ethra divasam kudikkanam let me know doctor?

  • @ionabalantyne5892
    @ionabalantyne5892 2 месяца назад

    De manose sugar where do we get?

  • @aiswaryaaishu3238
    @aiswaryaaishu3238 2 месяца назад

    Enikk sthiramayittund kure marunnu kudichu oru maattavum illa iyaduth kidny scan cheythu oru problm illa

  • @naseemamuhammad3302
    @naseemamuhammad3302 9 месяцев назад +1

    ❤❤❤

  • @radhakaripot
    @radhakaripot Месяц назад +1

    Alukalkku
    Samayamilla.
    Athinalvegam
    Remedies
    Paranjape
    Thakur

  • @sudheeshkumar6952
    @sudheeshkumar6952 11 месяцев назад +7

    ഡിമാനോസ് ഷുഗർ എവിടെ ലഭിക്കും?

  • @shareefat7889
    @shareefat7889 9 месяцев назад +6

    എനിക്ക് ഇപ്പോൾ ഈ അസുഖം ഉണ്ട്, ഇടക്ക് ഒക്കെ ഇങ്ങനെ ഉണ്ടാവൽ ഉണ്ട്, ഇപ്പോൾ ആന്റിബയോട്ടിക് കഴിക്കുന്നുണ്ട്

  • @Salmanulfaris5657
    @Salmanulfaris5657 8 месяцев назад +2

    Anikkum njanum epol ethe avasthail pokun. But anikku cultur test chithapol athil 1lack anukkal undu epol aniti bayotik kudikunnu. Annittum kuravilla

  • @ValsalaBabuValsala-ot9qh
    @ValsalaBabuValsala-ot9qh 3 месяца назад +1

    Vathnaellmuthrokurhapokuapolopokunnilanalovtomathrmapokudayvayiprumo

  • @sudheeshkumar6952
    @sudheeshkumar6952 11 месяцев назад +2

    ഡിമനോസ് എങ്ങിനെ ഉപയോഗിക്കണം

  • @subasaji9640
    @subasaji9640 9 месяцев назад +15

    എനിന് 4 വർഷമായി തുടങ്ങിയിട്ട് ദിവസവും ഇത് തന്നെ മരുന്ന് കഴിച്ചാലും കുറവില്ല മൂത്രം പരിശോധിച്ചാൽ പഴുപ്പില്ലകൾച്ചർ ചെയ്താൽ ബാക്ടീരിയില്ല പക്ഷേ എപ്പോഴും മൂത്രം പോകണമെന്ന തോന്നൽ പുകഴ്ച്ചിൽ എരിച്ചിൽ എല്ലാം ചെയ്തു ബോഡി ഫുൾ ചെയ്തു Dr മാർ വരെ കൈ ഒഴിഞ്ഞു അവർ പറയുന്നു ഇയാൾക്ക് ഒരു കുഴപ്പമില്ല എല്ലാം എന്റെ തോന്നലാണ് ഇനി ഞാൻ എന്താ ചെയ്ക മരിച്ചാൽ മതി വേദന സഹിക്കാൻ വയ്യ എവിടേയും പോകാൻ പറ്റത്തില്ല

    • @NadeeraNadhi-ej7wi
      @NadeeraNadhi-ej7wi 9 месяцев назад +1

      ഉലുവ വറുത്ത് വെള്ളം തിളപിച്ച് കുടിക്കുക
      മല്ലി ഇല തിളപിച്ച വെള്ളം കുടിക്കുന്നതും നല്ലതാ
      മൂത്ര കടച്ചിൽ പുകച്ചിൽ മാറി കിട്ടും

    • @ambilyk7833
      @ambilyk7833 7 месяцев назад +1

      same problem

    • @shanoojapk6172
      @shanoojapk6172 5 месяцев назад

      Welcare hsptl Ernakulam
      Avide Dr Antony Thomas poyi kaanu

    • @keralamistorey872
      @keralamistorey872 3 месяца назад

      Vattahoriyanu homeo kazhikku

    • @binithasujith5620
      @binithasujith5620 3 месяца назад

      ഞെരിഞ്ഞിൽ ഇട്ടു വെള്ളം തിളപ്പിച്ച്‌ കുടിക്കു

  • @vahidhahussain7336
    @vahidhahussain7336 Год назад +11

    എനിക്ക് എപ്പോളും ഉണ്ടാവുന്നതാണ്.

  • @user-cp6cl1wt8o
    @user-cp6cl1wt8o 10 месяцев назад +12

    Dr.. എനിക്ക് ഒരാഴ്ച ആയിട്ട് ഇടക് അടിവയർ വേദനിക്കുന്നു. ഈ ഒരാഴ്ച ആയിട്ട് മൂത്രത്തിനു bad സ്മൽ ഉണ്ട്. ഇപ്പൊ രണ്ട് ദിവസം ആയിട്ട് മുത്രം ഒഴിക്കുബോൾ ഭയങ്കര വയർ വേദന, മുത്രം ഉഴിച്ചാൽ ഭയങ്കര പുകച്ചിൽ ഉണ്ട്. മുത്രം ഒഴിച്ചാലും ഇടക് ഇടക് മുത്രം ഒഴിക്കാൻ തോന്നുന്നു.ശരീരത്തിന് ഒട്ടും വയ്യാത്ത ഒരു അവസ്ഥ 🥺എനിക്ക് മുബ് pcod ഉണ്ടായിരുന്നു. ഇനി അത് കൊണ്ട് ആണോ

    • @Aesthetic-x2s
      @Aesthetic-x2s 10 месяцев назад +2

      Same 🥺 enikkm ithpola thanne ippo🙃

    • @dayaarjun1997
      @dayaarjun1997 10 месяцев назад +2

      Urinary tract infection kond ahne

  • @45497347
    @45497347 8 месяцев назад +4

    എനിക്കും 4 മാസമായി ഒരുപാട് മരുന്നുകൾ കുടിച്ചു, ആയുർവേദിക് try ചെയ്തു, pucsiles ഒക്കെ 2,1 ഒക്കെ ഒള്ളൂ പഴുപ്പ് ചെറുതായിട്ടൊള്ളു, വയറിനു പ്രശ്നമുണ്ട്, ഗ്യാസ്ണ്ഒരു മുളഗ് പൊടി വരുന്നപോലെ മൂത്രം ഒഴിക്കുമ്പോൾ, ഇനി എന്ത് ചെയ്യും?

    • @preethiprakasan219
      @preethiprakasan219 6 месяцев назад

      👍 Enikkum undu 4 Month ayi 😭😭😭 urine pokumbol pukachil undu Cysto copy cheith kuravilla 😭😭😭😭😭😭

  • @susmithanp5242
    @susmithanp5242 Год назад +12

    Dr. Enik 4 മാസമായി യൂറിൻ ഇൻഫെക്ഷൻ തുടങ്ങിയിട്ട്. യൂറിൻ പോകുമ്പോൾ ഭയങ്കര വേദന ആണ് യൂറിൻ ടെസ്റ്റ്‌ ചെയ്തു puscelles 86-87 ആണ്. Tablet കഴിക്കുമ്പോ വേദന കുറയും പിന്നേം വരും എന്ത് ചെയ്യും dr

  • @harisharis7478
    @harisharis7478 Год назад +66

    എനിക്കും എപ്പോഴും ഉണ്ടാവും, മരുന്ന് കഴിക്കുമ്പോൾ മാറും കുറച്ചു ദിവസം കഴിഞ്ഞാൽ വീണ്ടും വരും, കുറെ മരുന്നുകൾ പരീക്ഷീച്ചു

    • @miniantony4084
      @miniantony4084 11 месяцев назад +4

      ഇത് എനിക്കും ഉണ്ടാകാറുണ്ട്. ഇടക്കിടക്ക് UTI വരുന്നു. മരുന്ന് കഴിച്ചാൽ മാറും.

    • @jaseelaavm8360
      @jaseelaavm8360 11 месяцев назад +3

      എനിക്കും മടുത്തു

    • @jaseelaavm8360
      @jaseelaavm8360 10 месяцев назад +7

      3ലിറ്റർ വെള്ളം എന്നും കുടിച്ചാൽ വേഗം മാറും അത്‌ സ്ഥിരം കൊടുക്കണം

    • @SusheelaK-yi5fh
      @SusheelaK-yi5fh 9 месяцев назад

      ​@@miniantony4084the same ❤❤

    • @AbdulRahman-fm7fl
      @AbdulRahman-fm7fl 9 месяцев назад +1

      നിങ്ങളുടെ നബർ എത്ര മു ബെയിൽ

  • @safwanvp6664
    @safwanvp6664 4 месяца назад +2

    എനിക്ക് മൂത്രത്തില് payupp ഇടക്ക് undaval ഉണ്ട് മരുന്ന് കയിക്കുമ്പോൾ മാറും വീണ്ടും വരും

  • @muhsinamuhsi1140
    @muhsinamuhsi1140 Год назад +12

    Dr എനിക്ക് 3 മാസമായി യൂറിൻ പോകുമ്പോൾ ഭയങ്കര വേദന മെഡിസിൻ കഴിച്ചിട്ടും കുറവില്ല... ആന്റിബയോട്ടിക്‌ കഴിക്കുമ്പോൾ pain മാറിനിക്കും കഴിയുമ്പോൾ വീണ്ടും തുടങ്ങി വല്ലാത്ത വിഷമത്തിൽ ആണ് dr എല്ലാ test കളിലും ഒരു കുഴപ്പമില്ല എന്ന dr പറഞ്ഞെ

    • @qvibes1980
      @qvibes1980 Год назад +2

      പ്രോട്ടീൻ ഭക്ഷണം കുറക്കുക. കടല.പയർ.പരിപ്പ്. ഈ ഭക്ഷണങ്ങൾ കുറച്ച് നോക്കൂ

    • @ambikadevipillai6776
      @ambikadevipillai6776 Год назад +3

      @@qvibes1980 in

    • @loveyouuuuuuuuuuall
      @loveyouuuuuuuuuuall Год назад

      Ovary കാൻസർ test നടത്തി നോക്കണോ എന്ന് ഡോക്ടർ ഓട് ചോദിച്ചു നോക്കു... അല്ലേൽ ഡോക്ടർ manoj ജോൺസൻ യൂട്യൂബിൽ അടിച്ചാൽ കാണാം അദ്ദേഹത്തെ ഓൺലൈൻ consult ചെയ്തു നോക്കി... എനിക്കും ഇടക്കിടക്ക് വരും ഞാനും മൂപ്പരെ കാണിക്കാൻ നിൽക്കുകയാണ്

    • @vinithavini3289
      @vinithavini3289 Год назад

      വിറ്റാമിൻ ഡി യുടെ കുറവ് മൂലം യൂറിനറി ഇൻഫെക്ഷൻ വരാറുണ്ട്.. D 3 ഒന്ന് ടെസ്റ്റ്‌ ചെയ്യൂ.... അനുഭവസ്‌ഥ ആണ്...

    • @ArunRajasekhar
      @ArunRajasekhar 9 месяцев назад

      Try ottamuli like thazhuthama,barley water and coconut water mixed with 3 cardamom

  • @MinimolPv
    @MinimolPv 9 месяцев назад +13

    6വർഷം ആയി 4ലിറ്റർ വെള്ളം കുടിക്കുന്നു... പഴുപ്പ് ഇല്ല, കൾച്ചർ ചെയ്തു.. ഒന്നുമില്ല, മുളക് അരച്ച് തേച്ചത് പോലെ ഉള്ള പുകച്ചിൽ,, സഹിക്കാൻ വയ്യ... മരിച്ചാൽ മതി എന്ന് തോന്നുന്നു.... ഇനി കാൻസർ ആണോ എന്ന് പോലും തോന്നിപോകുന്നു....

    • @shylajasuresh9075
      @shylajasuresh9075 8 месяцев назад +3

      ഹോമിയോയിൽ മരുന്നുണ്ട്
      അനുഭവം

    • @MaimoonaAbdu-ie6lx
      @MaimoonaAbdu-ie6lx 7 месяцев назад

      , ​@@shylajasuresh9075

    • @sajadsaju3481
      @sajadsaju3481 5 месяцев назад

      ഡോക്ടർ എന്ത് പറഞ്ഞു

    • @sabukb7768
      @sabukb7768 5 месяцев назад +1

      Same avasta,
      Enthanenu ariyan pattunilla, kidney function ellam clear anne ee paranja same avasta anne ennikuum..

    • @keralamistorey872
      @keralamistorey872 3 месяца назад

      Sex cheythurinnu vattachoriyakum

  • @jancyvc3067
    @jancyvc3067 9 месяцев назад +2

    😢😅

  • @ajayajuz6816
    @ajayajuz6816 Год назад +4

    0:12

  • @girijakashokan5712
    @girijakashokan5712 9 месяцев назад +5

    Dr എനിക്ക് യൂറിൻ പോകുമ്പോൾ വേദനയോ പുകച്ചിലോ ഒന്നും ഇല്ല മറിച്ച് പനിയും വിറയൽ ഇടക്ക് ഇടക്ക് വരും 100 to110 ഡിഗ്രി പനി വരും തൊണ്ട വേദന ചുമ എല്ലാം വരുന്നുണ്ട് കൾച്ചർ റിപ്പോർട്ടിൽ എനിക്ക് മരുന്നുകൾ എഫക്ട് ചെയ്യുന്നില്ല ഒരു ടാബ്‌ലെറ്റ് മാത്രം ഉപകാരം പെടുന്നു അത് 7ഡേ കഴിച്ചു ennittu yurin ടെസ്റ്റ് ചെയ്തു ഒരു കുറവും ഇല്ല അത് പോലെ തന്നെ ഇരിക്കുവാ ഒരു മാറ്റവും ഇല്ല??? 3ഡേ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു എന്നിട്ടും കുറയുന്നില്ല എന്തായിരിക്കും പ്രശ്നം

    • @girijakashokan5712
      @girijakashokan5712 9 месяцев назад

      ഇനി എന്താണ് ചെയ്യാൻ പറ്റുവാ പൂർണ്ണമായി മാറിക്കിട്ടാൻ ആന്റിബയോട്ടിക്ക് എല്ലാം ചെയ്തു എന്നിട്ടും കുറയാത്തത് എന്താ???

    • @sha6045
      @sha6045 7 месяцев назад

      ​@@girijakashokan5712എന്തുണ്ട് ഇപ്പോൾ അവസ്ഥ എന്ത് culture ആണ് ചെയ്തത്

    • @shaboosshabu5171
      @shaboosshabu5171 5 месяцев назад

      Paniichood nallonm undoo.. Omit cheyyan thonno, mariyoo

  • @ngk5109
    @ngk5109 22 дня назад

    😂😂

  • @pushpalathakv2925
    @pushpalathakv2925 4 месяца назад +3

    വെളുത്തുള്ളി വെള്ളം ഒരു പ്രാവശ്യം കുടിച്ചാൽ കാര്യമില്ല.
    ഞാൻ ഇത് കേട്ട് വെളുത്തുള്ളി വെള്ളം വെച്ച് കുടിച്ചു.
    ഭേദമുണ്ട് പക്ഷേ ഒരു ദിവസം മുഴുവൻ കുടിക്കണം

    • @neenu9059
      @neenu9059 3 месяца назад

      ഇത് എങ്ങനെ ആണ് കൊടുക്കേണ്ടത് ❓രാവിലെ തിളപ്പിച്ചാൽ മതിയോ
      താങ്കൾ കുടിച്ച രീതി ഒന്ന് പറഞ്ഞു തരാമോ ❓

    • @ConfusedCentaur-ie3th
      @ConfusedCentaur-ie3th Месяц назад

      Hello ithu engane eappol aanu kudikkendathu

  • @sajinak4693
    @sajinak4693 8 месяцев назад