കമ്പത്തെ ചൊവ്വാഴ്ച്ച ചന്ത 🤯 | Travel | Leela tips and vlogs

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 29

  • @sijosijo908
    @sijosijo908 2 месяца назад +5

    കമ്പം മാർക്കറ്റിൻ്റെ നല്ല നല്ല വീഡിയോസ് ഇനിയും ഇടണം

  • @steephenp.m4767
    @steephenp.m4767 2 месяца назад +4

    Adipoli market Thank you

    • @leelatips
      @leelatips  2 месяца назад

      Thank you..Welcome😍

  • @sadhu88
    @sadhu88 2 месяца назад +8

    എന്റെ ചെറുപ്പ കാലത്ത് ശനിയാഴ്ച്ച വൈകുനേരം ജോലിയും കഴിഞ്ഞു നേരെ കമ്പത്തിനു പോകും ചെന്നാല്‍ ഉടനെ ഒരാഴ്ചക്കുള്ള എല്ലാ സദനങ്ങളും വാങ്ങി കമ്പം പഴയ ബസ് സ്റ്ന്റില്‍ ഒരു കട ഉണ്ട് അവിടെ വെച്ചിട്ട് ഭക്ഷണവും കഴിച്ചു കഴിഞ്ഞിട്ട് ഒരു സിനിമയും കണ്ടിട്ട് ബസ്‌സ്ടന്റില്‍ വനിരിക്കും വെളുപിനെ ഒരു ബസ് ഉണ്ട് എന്റെ നാട്ടില്‍ കുടിപോകുന്ന ഒരു ബസ് . അതൊക്കെ ഒരു കാലം . ഇപ്പോള്‍ ഞാന്‍ അവധിക്ക് നാട്ടില്‍ വരുമ്പോള്‍ വെറുതെ അവിടെ പോയി ഒന്ന് കറങ്ങി വരാറുണ്ട്

    • @leelatips
      @leelatips  2 месяца назад

      എവിടെയാണ് നാട്?? 😍

    • @sadhu88
      @sadhu88 2 месяца назад +1

      @@leelatips അണക്കര. ഇപ്പോള്‍ ദുബായില്‍ ആണ്

  • @chackonebu2307
    @chackonebu2307 Месяц назад

    Lots of pesticides

  • @ansonp.d9480
    @ansonp.d9480 Месяц назад +1

    അവിടെ പാളയം മാർകറ്റിൽ ഇങ്ങനെ ഒക്കെ തന്നെയാ വേണമെങ്കിൽ ഒരു പാളയം ബിരിയാണി ഒക്കെ കഴിക്കാം 👍

  • @ambikavijayan2806
    @ambikavijayan2806 2 месяца назад +2

    എല്ലാവരെയും പരിചയപ്പെടുത്തണേ അമ്മേ 🙏

  • @vinayan.c.skalaketty6093
    @vinayan.c.skalaketty6093 2 месяца назад +1

    🥰🥰🥰🥰🥰🥰🥰🥰

  • @jincysvlog9505
    @jincysvlog9505 2 месяца назад +1

    💕💕

  • @Rajalakshmi-xd4vj
    @Rajalakshmi-xd4vj 2 месяца назад +1

    Super. Nalla vilakkuravayathu kondu thakarthu alle . onam vibhavangalkayi ella vidha ashamsakal nerunnu..

    • @leelatips
      @leelatips  2 месяца назад

      Ok😍thank you😍

  • @devikasadhika6161
    @devikasadhika6161 2 месяца назад

    🥰🥰

  • @risingeast1740
    @risingeast1740 2 месяца назад +1

    ഒരു കിലോ കിഴങ്ങു 46 എങ്കിൽ നാട്ടിലെ വില എന്താണ്

  • @beenavikraman512
    @beenavikraman512 2 месяца назад +1

    Chechy.ningalku aduthano kambham

  • @risingeast1740
    @risingeast1740 2 месяца назад +1

    കോരുതോടിൽ നിന്നും കമ്പം അടുത്തയാണോ

    • @leelatips
      @leelatips  2 месяца назад

      കോരുത്തോട്ടിൽ നിന്ന് അകലെയാണ്.. ഞങ്ങൾ ഇപ്പോൾ കൂട്ടാർ ആണ്... ഇവിടെ നിന്നും അടുത്താണ് കമ്പം.. 😍

    • @MuraliMurali-dn4br
      @MuraliMurali-dn4br 2 месяца назад

      ​@@leelatips😮
      Fy by by
      😮j hu hu
      Ji . Ni ni😮

  • @smelanji2010
    @smelanji2010 2 месяца назад +1

    ചൊവ്വാഴ്ച രാത്രി ആണോ മാർക്കറ്റ്

    • @leelatips
      @leelatips  2 месяца назад +1

      രാവിലെ മുതൽ ഉണ്ട്.. വൈകുന്നേരം കുറച്ചു കൂടി വില കുറയും 😍

  • @nandagopalarts3656
    @nandagopalarts3656 2 месяца назад +2

    സമയം രാവിലെ ആണോ മൊത്തം എത്ര രൂപ ആയി

    • @leelatips
      @leelatips  2 месяца назад

      സമയം വൈകിട്ട് ആണ്...നല്ല വിലക്കുറവ് ഉണ്ട്.. എല്ലാം കൂടി ആയിരത്തി അഞ്ഞൂറ് രൂപയിൽ താഴെ ആയുള്ളൂ.. 😍

    • @nandagopalarts3656
      @nandagopalarts3656 2 месяца назад

      Ok

  • @ambikavijayan2806
    @ambikavijayan2806 2 месяца назад +1

    ജലജയുടെ അച്ഛനാണോ കൂടെ നിൽക്കുന്ന ആളു.

    • @leelatips
      @leelatips  2 месяца назад +2

      അല്ല.. പ്രിയയുടെ അച്ഛനും ലീലാമ്മയുടെ സഹോദരനും ആണ് 😍

    • @jincysvlog9505
      @jincysvlog9505 2 месяца назад

      Chechide pappa marichu😒