ചിന്താവിഷ്ടയായ സീത | കുമാരനാശാൻ | Chinthavishtayaya Seetha | Kumaranashan

Поделиться
HTML-код
  • Опубликовано: 3 янв 2025

Комментарии •

  • @udayakumar8146
    @udayakumar8146 Месяц назад

    കുട്ടിക്കാലത്ത് എൻ്റെ പിതാവ് വളരെ ലളിതമായി അവതരിപ്പിച്ച് തന്ന സീതയുടെ ചിന്തകൾ മനസ്സിൽ നിറഞ്ഞു നിന്നിരുന്നു.
    ഇപ്പോൾ ഇതാ
    വളരെ നല്ല രീതിയിൽ
    താങ്കളും അവതരിപ്പിച്ചിരിക്കുന്നു
    കുട്ടികൾക്ക് വേണ്ടി എത്ര ലളിതമനോഹരമായ അവതരണം❤❤❤❤

  • @kochumonfrancis3237
    @kochumonfrancis3237 3 года назад +16

    മാഷേ... വളരെ ലളിതമായ ഹ്രദ്യമായ അവതരണം 🙏 ഓരോ വരിയും വളരെ ഭംഗിയായി വിവരിച്ചുതന്നു ...
    ചിന്താവിഷ്ടയായ സീത-
    പൂർണ്ണ കൃതിയുടെ ഇതുപോലെ ഒരു ക്ലാസ് പ്രതീക്ഷിക്കുന്നു.....വളരെ സന്തോഷം.....നന്ദി മാഷേ🙏🙏

  • @madhulalitha6479
    @madhulalitha6479 Год назад +2

    What a interasting class ,informative ,feminism ,delithisam,law and justice.only an efficient teacher
    Can teach like this
    Kumaranashanodu neethi pulRthiyirikkunnu.very good class.

  • @BhavyadileepBavyadileep
    @BhavyadileepBavyadileep 2 месяца назад +1

    Nalla class👍👍👌👌

  • @padyapaani4459
    @padyapaani4459 2 года назад +5

    മനോഹരമായ അവതരണം 🌹🙏

  • @MayaDevi-uu9un
    @MayaDevi-uu9un 2 года назад +1

    great effort sir.Thank you

  • @anjuachu2956
    @anjuachu2956 2 месяца назад

    Sir takes the class very nicely. I understand this very well. Will you put a poem called Ayesha by Vayalar in the next video☺️🙏🏻

  • @sisiradas6062
    @sisiradas6062 4 месяца назад +1

    Thnku sir ❤️

  • @kumaransurendran7899
    @kumaransurendran7899 8 месяцев назад

    ലളിതം സുന്ദരം 🙏🏻🌹

  • @cmsschool2253
    @cmsschool2253 2 года назад +1

    Nalla sameepanam .try to discuss all sides. Good.

  • @anilajohn1184
    @anilajohn1184 4 месяца назад

    Good explanation

  • @gopinath42
    @gopinath42 2 года назад

    nalla avatharanam athodu koode ente guru nathane njan smarikunnu ...

  • @madhulalitha6479
    @madhulalitha6479 Год назад +1

    Parishodhichariyendathllyo,election was tobe done.good.

  • @rajunarayanan5610
    @rajunarayanan5610 2 года назад +1

    Very good interdaton

  • @ananthakrishnan7452
    @ananthakrishnan7452 Год назад +1

    Thankyou sir

  • @immanuealandrews
    @immanuealandrews 10 месяцев назад +1

    Thanks🙏🏼

  • @jayakrishnang4997
    @jayakrishnang4997 Год назад +1

    Sambooka nigraham enna bhagam prakshiptham anennu abhiprayam und.

  • @MolySreekala
    @MolySreekala 4 месяца назад +1

    E kavithail. Ninue. Undersand. Dush people. Poruthimutti. Kode sir. Sree ramanue nivarthillathai e kavitha

  • @madhulalitha6479
    @madhulalitha6479 Год назад

    EvEvenew.nitya nootanamaya prameyam.nalla kavithayum ,nalla clss um.etra bhangiyayi avatharippichirikkunnu.thanks ,a lot .

  • @vivalavida5683
    @vivalavida5683 Год назад +1

    valare manoharam 👍

  • @__sandhya__blogs__
    @__sandhya__blogs__ Год назад

    Good class sir❤

  • @MolySreekala
    @MolySreekala 4 месяца назад +1

    Very. Sad kaviuda. Kavitha. Sir

  • @kallaramanojmanoj5464
    @kallaramanojmanoj5464 3 года назад +18

    സാർ, വളരെ ചിന്തോദ്ദീപകമായ വീക്ഷണത്തിലൂടെയുള്ള പഠനം. പക്ഷേSndp Yogam ത്തിന്റെ കാര്യദർശിയായി കുമാരനാശാൻ നിയമിതനാകുന്നത്.1903 ലാണ്. 1902 ൽ അല്ല. 🙏

  • @dineshtk6336
    @dineshtk6336 6 месяцев назад +1

    ശരിക്കും ഞാൻ PG പഠിക്കുന്ന സമയത്ത് ഇത്തരത്തിലുള്ള സാമുഹ്യമാധ്യമങ്ങൾ ഇല്ലായിരുന്നു. അത് കൊണ്ട് തന്നെ ഒരോ ക്ലാസ്സും പുസ്തകവായനയും ഒരു വലിയ ബാലികേല മലയായിയുന്നതും എന്തായാലും ഇന്നത്തെ വിദ്യാത്ഥികൾ ഭാഗ്യവാൻമാർ
    എന്തായാലും
    നല്ല ക്ലാസ്സ് ഞാൻ ഇത് എനിക്കറിയുന്ന മാഷ് മാരോട് താങ്കളുടെ വിവരണങ്ങൾ നിരീക്ഷണങ്ങൾ
    ചർച്ച ചെയ്യും

  • @prasannamv7104
    @prasannamv7104 3 года назад +8

    അപ്പോൾ കൈകേയിക്ക് ഇത്രയും സ്വാതന്ത്ര്യം എങ്ങനെ കിട്ടി? ചക്രവർത്തിയെപ്പോലും ഇട്ട് കശക്കി എറിഞ്ഞ കൈകേയി അടിമയായിരുന്നോ? അല്ലെങ്കിൽ സ്ത്രീ ആയിരുന്നില്ലേ?

  • @krishnankadambur
    @krishnankadambur Год назад

    🎉

  • @stephennp3927
    @stephennp3927 2 года назад

    Thanks

  • @jayakrishnang4997
    @jayakrishnang4997 Год назад

    Manu smrithi enna krithi vayichittundo? Oru pusthakam kurachenkilum vayikkathe engane athine anukoolikkano vimarshikkano kazhiyum? Oru slokam mathram munnirthi oru pusthakathe vilayiruthunnath apakwam alle?

  • @rekhavr5123
    @rekhavr5123 3 года назад

    👍🏻👍🏻

  • @shinishinu762
    @shinishinu762 2 года назад

    👍

  • @madhulalitha6479
    @madhulalitha6479 Год назад

    Chinthavishtayayaseetha enna kavitha athinte poornamaya neeraya ardhathil manasilakkital oru ramabhaktan onnukil ashane thallikkalayum allenkil ramane thallikkalayum.raman seethaye upekshichittuntenkil athu thettu thanneyanu .ramne nyayeekarikkanamenna oru thonnal oru keezvazakka maryadayanu .thettucheyyunnathu deyvamanenkil athine shari ennu vilikkano .ethoru satyatheyum sweekarikkuvanulla arjavam veenam .athinte peranu manasakshi.vedanippikkunnavante koode nilkathe veedanikkunnavante koode nolkan kaziyanam .pazaya thettukalude sthanathu puthiya shariye stapikkan kaziyathavar ennum iruttilayirikkum.velicham varumpol kannupothi odaruthu

  • @subramanyanps1862
    @subramanyanps1862 Год назад

    😢

  • @anoopur4852
    @anoopur4852 3 года назад +7

    Ee raamunu vendiyano.north indiains jai vilikinathu

  • @abhayghosh1236
    @abhayghosh1236 2 года назад

    6.21

  • @SurendranVk-nf2hc
    @SurendranVk-nf2hc 11 месяцев назад

    })

  • @jayakrishnang4997
    @jayakrishnang4997 Год назад

    Ramayanathinte adhisthana thathwam purusha adhipathyam anu ennu paranjathinodu yojippilla.

  • @suneeshbabu
    @suneeshbabu Год назад +1

    സർ, ഗണ്ട കാവ്യം ആണോ ഖണ്ഡ കാവ്യം എന്നല്ലേ പറയേണ്ടത് 🙏

  • @hariharanb2560
    @hariharanb2560 Год назад +1

    ക്കുട്ടികൃഷ്ണ മാരാർ രാമനെ ശരിക്കും വിമർശിക്കുന്നുണ്ട്.
    വ്യാസ ശകുന്തളയും കാളിദാസ ശകുന്തളയും വ്യത്യസ്തങ്ങളാണ്.
    താങ്കൾ പറയുന്നതിനോട് പൂർണമായും വിയോജിക്കുന്നു.

  • @prasannamv7104
    @prasannamv7104 3 года назад +18

    സാറേ,
    താങ്കൾ ചിന്താവിഷ്ടയായ സീത എന്ന കാവ്യത്തെ പഠിപ്പിക്കുന്നത് കേട്ടിട്ടു് സഹതാപം തോന്നുന്നു. പഴത്തൊലി തിന്നിട്ട് പഴം വലിച്ചെറിയുന്നതു പോലുണ്ട്.
    രാമനെ മാത്രമല്ല സമൂഹത്തെ മുഴുവൻ, ജീവിതത്തെ മുഴുവർ ,വിധിയെ ,തന്നെത്തന്നെ ,പട്ടണവാസികളായ സ്ത്രീകളെയും പുരുഷരെയും എല്ലാം വിമർശിക്കുന്നുണ്ട്. അതിൽ നിന്നും ഒരു കാര്യം മാത്രം എടുത്ത് പ്രൊജക്ട് ചെയ്ത് ഈ കാവ്യം വെറും ഒരു സ്ത്രീ സ്വാതന്ത്ര്യത്തിനു വേണ്ടി ,ബ്രാഹ്മണാധിപത്യത്തിനെതിരായി എഴുതപ്പെട്ട ഒരു വിപ്ളവ ഗാനമാക്കി താഴ്ത്തിക്കെട്ടി വിദ്യാർത്ഥികളെ തെറ്റിദ്ധരിപ്പിക്കുന്നത് എന്തുദ്ദേശ്യത്താലാണെന്ന് മനസ്സിലാവുന്നില്ല. ഇത് കുമാരനാശാൻ എന്ന മഹാനായ മലയാള കവിയുടെ മഹത്തായ കവിത്വത്തെ ആക്ഷേപിക്കലാണ്.
    വിദ്യാർത്ഥികൾ കാവ്യം നന്നായി വായിച്ചു മനസ്സിലാക്കുകയും അതിനെപ്പറ്റി സ്വന്തം ചിന്തയാൽ വിശകലനം ചെയ്യുകയും അതിലെ ജീവിത ദർശനങ്ങളുടെ ആഴങ്ങൾ കണ്ടെത്തുകയും വർണ്ണനകളം ടെ സാംഗത്യവും ചാരുതയും ആസ്വദിക്കുകയും ചെയ്താണ് പഠിക്കേണ്ടത് .

    • @aravindskumar2506
      @aravindskumar2506 2 года назад +1

      Eeh class nu entha kuzhappam. Sita yude perspective il ezhuthapettath thanna aanallo ith. Sir ath vach thane alle padippikunath. Pinne entha prblm. Ramane chodiyam cheyyunathilude Male dominance ne thanne yanu question cheyyunath.

    • @mohammedsanan2074
      @mohammedsanan2074 Год назад +3

      Who are you😂?
      njangal kk padiikaan ithumathi chechi

    • @amalkannankt9911
      @amalkannankt9911 Год назад

      നിങ്ങൾ പറഞ്ഞത് പോലെ കവിത വായിച്ചതിൽനിന്നും എനിക്ക് മനസിലായത്, “കുലസ്ത്രീയിൽ നിന്നും ചിന്തിച്ചു തുടങ്ങുകയും തനിക്ക് നേരിടേണ്ടിവന്ന അനീതികളും അതിന് കാരണകാരായ ജനങ്ങൾ അവരുടെ വാക്ക് കേട്ട് തന്നെ ഉപേക്ഷിച്ച ശ്രീ രാമനെ വിചാരണ ചെയുകയും അതിലുടെ രാമന്റെ നെല്ലും പതിരും തിരിഞ്ഞ് രാമൻ കട്ടിൽ ആയിരുന്നപ്പോൾ നല്ലവനായിരുന്നു കൊട്ടാരത്തിൽ എത്തിയപ്പോൾ രാമനിൽ കുറെ മാറ്റങ്ങൾ സംഭവിച്ചു എന്നും അതിന് കാരണം രാമൻ അല്ല അന്ന് നിലകൊണ്ടിരുന്ന വ്യവസ്ഥിതി! മനുസ്മൃതി വായിച്ചു ചീത്തയായ രാമൻ « അപ്ഡേഷൻ ഇല്ലാത്ത ഫോൺ പോലെ » രാമൻ എന്ന പുരുഷ ബോധം ഒരു മരം പോലെ ഉറച്ചതും എന്നാൽ താൻ അതിൽ നിന്നും ഉയർന്നുപൊങ്ങുന്ന ഒരു പക്ഷി പോലെ തന്റെ ചിന്തകളിൽ വിശാലമായ ഒരു ആകാശത്തിലേക്ക് ഉയരുകയുംചെയുന്നു.വളരെ നേരത്തെ ചിന്തകള്‍ക്ക് ഒടുവില്‍ സീത സ്വതന്ത്രയാകുന്നു. സ്ത്രീകള്‍ അവരില്‍ അടിച്ചേല്‍പ്പിച്ചിട്ടുള്ള വിധേയത്വം വിട്ട് സ്വതന്ത്ര വിഹായസ്സിലേക്ക് ഉയരുന്നു അതിലൂടെ സ്ത്രീകളുടെ നവോത്ഥാനവും. പിരിയാം പലകക്ഷിയായി ജനം പരിശോധിച്ചറിയേണ്ട ഒരുപക്ഷം മാത്രം കേൾക്കുന്ന രാഷ്ട്രീയവും ഉദാഹരണം (THIS IS A DEMOCRACY, IT IS NOT AN ELECTED AUTOCRACY)

  • @bepositive7058
    @bepositive7058 2 года назад +5

    എന്തിനാ സർ കുട്ടികളെ ഇങ്ങനെ തെറ്റിദ്ധരിപ്പിക്കുന്നത് ?

  • @RathnavalliP.K
    @RathnavalliP.K 9 месяцев назад +1

    ❤❤❤

  • @parvathyparu2719
    @parvathyparu2719 5 месяцев назад +1