Innova used | ഇന്നോവ കാറുകൾ കുറഞ്ഞ വിലയിൽ | Re registered used innova cars in kerala | ente car ep88

Поделиться
HTML-код
  • Опубликовано: 5 авг 2021
  • #reregisteredinnova
    #usedinnova
    #keralausedcars
    roadmasterbymanu
    / roadmasterbymanu
    ===============================================
    വണ്ടികളുടെ contact number താഴെ കൊടുത്തിട്ടുണ്ട്
    ===============================================
    second hand cars in kerala,used cars in kerala palakkad, used car for sale,used car kerala malayalam,used car market, used car new video,used cars for sale,used cars in kerala kannur,used cars in kerala kollam,used cars in kerala kottayam, used cars in kerala kozhikode,used cars in kerala latest,used cars in kerala low price,used cars in kerala malappuram, used cars in kerala thiruvananthapuram, used cars in thrissur, used cars kerala, used cars to buy,used cars under 25000, used cars under 15000, used luxury cars showroom in kerala,used premium cars showroom in kerala, used innova, used maruti, used swift, used ritz, used alto, used soresso, used benz, used car below 20000, used cars in wayanad, used omni car in kerala, used omni.
    ______________________________
    More used car videos in kerala
    -------------------------------------------------
    • Video
    • Video
    • low budget used cars i...
    • used car for sale. goo...
    • ചെറിയ കാറുകൾ. low budg...
    • Innova used car, scorp...
    • swift, wagonr, ritz fo...
    • Zero down payment cars...
    • kizhisseri used cars p...
    • Highline diesel polo f...
    Showroom / Owner contact details:
    --------------------------------------------------------
    CAR NOVA
    POTTA, Near CHALAKKUDY
    jesvin : +91 82815 08355
    =======================================
    For promotions,suggestions & business enquiry
    contact : kpmanu@hotmail.com
    =======================================
    Credits:
    Anchor : Manu K P
    Camera: Rifan
    Edits : Manu K P
  • Авто/МотоАвто/Мото

Комментарии • 100

  • @riyazcm6207
    @riyazcm6207 2 года назад +44

    കേരളത്തിലെത്തുന്ന റീറെജിസ്ട്രേഷൻ ഇന്നോവ വണ്ടികൾക്കെല്ലാം 1.5km 1.68 km ആണെല്ലോ എനിക്ക് മാത്രമാണോ തോന്നിയത്

    • @Travel_fuddie_Ben
      @Travel_fuddie_Ben 2 года назад +2

      1.20-1.60-1.80 ethanu re registered vandi km eppazhum

    • @jesopujesopuo1484
      @jesopujesopuo1484 2 года назад +2

      2009 വണ്ടി 1 - 90, 2010 - 1.80, 20 11 വണ്ടി 1.70, 2012 വണ്ടി 1.60 ഇങ്ങനെ പോകും

  • @thephoenix8301
    @thephoenix8301 2 года назад +68

    കേരളത്തിലുള്ള used innova കൾക്കെല്ലാം ഒരേ Km range ആണ് (1.5 L - 1.6 L Kms ) 15 വർഷം പഴയതായത് പോലും ...!!! നല്ല ഒത്തൊരുമയുള്ള owners....!!!

    • @riyazcm6207
      @riyazcm6207 2 года назад +4

      ഞാനും ശ്രദ്ധിച്ചിരുന്നു പല ആൾക്കാരുടെ വീഡിയോയിലും ഇതേ കിലോമീറ്റർസണ് കൊടുത്തിട്ടുള്ളത്

    • @Muhammedali-ob7fp
      @Muhammedali-ob7fp 2 года назад +7

      ബോംബെ വണ്ടി കേരളത്തിൽ കൊണ്ട് വന്നാൽ മിനിമം 2 ലക്ക് മീറ്ററിൽ മറിക്കും

    • @dipinsivadas7114
      @dipinsivadas7114 2 года назад

      😂😂👍

    • @rockybai6507
      @rockybai6507 2 года назад +4

      ഡൽഹി മുംബൈ, ഇന്നോവ 5 ലാക്ക് above ഒടിയതാണ്, ചെറുതായിട്ട് ഒന്ന് തിരിച്ചു, അത്ര തന്നെ

    • @rahulknr.
      @rahulknr. 2 года назад

      😂😂😂

  • @mujeebrahman1119
    @mujeebrahman1119 2 года назад +3

    Supper bro nalla avatharanam

  • @majeedma6692
    @majeedma6692 2 года назад +12

    ഒന്നും പറയാനില്ല. ,, ഇന്നാലും പറയണമല്ലേ,,,,, കരുവാരകുണ്ട് എന്ന ഒരു സ്ഥലം ഉണ്ട് മലപ്പുറം ജില്ലയിൽ,, നല്ല ക്വാളിറ്റിയുള്ള ഇന്നോവ ക്വിസ്റ്റ കിട്ടും ഈ പറഞ്ഞ വിലയിൽ,,,, ഒന്ന് അവിടെ പോയി വീഡിയോ ചെയ്യ്,,,, എന്നാ മനസ്സിലാകും വിലയുടെ മാറ്റങ്ങൾ,,,,,,,
    ,,,,,,പിന്നെ ഇന്നോവ കമ്പനി നിർത്തിയത. ഇത്രയുo വില കൊടുത്ത് കേരളത്തിന് പുറത്തുള്ള ഈ വാഹനങ്ങൾ വാങ്ങുന്നവരെ കുറ്റം പറയാൻ പറ്റില്ല,,,,,,,,,,,,,,,,,,,',,,,,,,

  • @thoufeeqpt1310
    @thoufeeqpt1310 2 года назад +6

    Manu avadaranam poli♥

  • @vibinmv6527
    @vibinmv6527 2 года назад +13

    വില വളരെ കൂടുതലാണ്

  • @Chuzhalikkara
    @Chuzhalikkara 2 года назад +44

    വിൽക്കാനല്ല അല്ലേ 🤣🤣🤣
    വില കേട്ടിട്ട് അങ്ങനെയാ തോന്നുന്നെ

    • @CR7123CR7
      @CR7123CR7 2 года назад +2

      എനിക്കും തോന്നി 🤣🤣🤣

  • @azhruandona689
    @azhruandona689 2 года назад

    Super presentations

  • @jebasingh5121
    @jebasingh5121 2 года назад +3

    Super brother

  • @faisalptfaisal795
    @faisalptfaisal795 2 года назад +9

    നല്ല അവതരണം 👍👍

  • @sajithkumar4018
    @sajithkumar4018 2 года назад +3

    അടിപൊളി 👍

  • @abdulmuneerabdulmuneer6703
    @abdulmuneerabdulmuneer6703 2 года назад +1

    Supper bro

  • @user-jl9rb5bn3t
    @user-jl9rb5bn3t 2 года назад +9

    കൊള്ളാം നല്ല ക്വാളിറ്റി ഉള്ള വണ്ടികൾ 👍

  • @maruboomiyilorumalayali7308
    @maruboomiyilorumalayali7308 2 года назад +3

    അവിടെ ഞാൻ പോയി എനിക്ക് യുസിങ്ങിന് നല്ല ക്രിസ്റ്റ നോക്കിയപ്പോൾ കെകുണ്ടത് ☹️
    2018 നോക്കി 2019 നോക്കി 2020 വരെ നോക്കി അപ്പോളാണ് ഞാൻ ഞെട്ടി 130000/125000 114000 ഒക്കെ രണ്ട് കൊല്ലം കൊണ്ട് ഓടി 😆 ഇവർക്കു എവിടുന്നുവോ ഇത്രയും കുറഞ്ഞ കെഎം ഓടിയ വണ്ടികൾ അതും 9 കൊല്ലം ആയ വണ്ടികൾ ഒക്കെ ഈ ഷോറോമിൽ കുരച്ചു ജനുവിന് ആണെന്ന് തോന്നുന്നു ചില സ്ഥലത്ത് ടാക്സി ഇന്നോവ ടുറിസ്കളെ വച്ചു ബോബയ് കശ്മീർ ഒക്ക്കെ ഓടുന്ന വണ്ടികൾ 😆

  • @siddiqemaula3726
    @siddiqemaula3726 2 года назад +16

    ഭൂമിയിൽ എവിടെയുമില്ലാത്ത വില 🙆‍♂️

  • @anishkumar-lt1ws
    @anishkumar-lt1ws 2 года назад +4

    It's not for sale !!!!👍🏻

  • @hari4428
    @hari4428 2 года назад

    👍🏻so gorgeous

  • @bijiths3049
    @bijiths3049 2 года назад +6

    Price is too high... for reregistration vehicles

  • @googleuser7718
    @googleuser7718 2 года назад

    New car good

  • @happytime4759
    @happytime4759 2 года назад +1

    Kasaragod 2011 model oreginal kerala innova 6.25 rupa.re reg innova rate kooduthal alle bro

  • @noushadputhiyavalappil6104
    @noushadputhiyavalappil6104 3 месяца назад +1

    കൊടകര കൊടകര ഏതോ ഒരു സിനിമയിൽ പറയുന്നുണ്ട്😮

  • @zainudheenj
    @zainudheenj 2 года назад +12

    കൊള്ള വില കേരള വണ്ടി 2013 8lac ഉള്ളു

  • @rameshsangukp
    @rameshsangukp 2 года назад +5

    മനു ഒന്ന് ഗ്ലാമർ ആയല്ലോ 👍.....

  • @alipathiyil4231
    @alipathiyil4231 2 года назад +3

    നമ്മളെ കാർസെഡിൽ ഇനോവ കൊള്ളത്തില്ല അതിനാൽ ഞാന് വീഡിയോ കാണുന്നില്ല

  • @sarafudheen9960
    @sarafudheen9960 2 года назад +1

    ഹായ്

  • @gopinathanmn3873
    @gopinathanmn3873 Год назад

    വില വളരെ കുറവാണ്
    കുറച്ചു കൂടി ആവാം
    അങ്ങനെയെങ്കിൽ എന്നും സ്റ്റോക്ക് കുറയാതെ ഇരിക്കും.

  • @pravahprvh6617
    @pravahprvh6617 2 года назад +2

    ഇതൊന്നും വിൽക്കാൻ ഉദ്ദേശം ഇല്ലല്ലേ 🤣🤣കൊള്ള പൈസ

  • @gojoh230
    @gojoh230 2 года назад +6

    *2012 innova*
    *2.8 lakh km run asking 7lakhs*
    😂😂😂😂😂😂😂😂😂😂😂
    Maximum 4.25 lakhs heavy running

    • @raijomichael1234
      @raijomichael1234 2 года назад +3

      കേരള വണ്ടി ആറ് ലക്ഷം രൂപയ്ക്ക് കിട്ടും

  • @naufalkalappattil870
    @naufalkalappattil870 2 года назад +4

    Price too high...

  • @abubackerk9870
    @abubackerk9870 2 года назад +1

    Hi

  • @mubaijkp7194
    @mubaijkp7194 Год назад +1

    🏃🏃🏃🏃☄☄⚡

  • @abdulmuneer9925
    @abdulmuneer9925 2 года назад +3

    കാര്യം പോക്കാണ് saho.. ഇനി പുഴുങ്ങി തിന്നേണ്ടി വരും. പുതിയ നിയമം കണ്ടല്ലോ..

    • @harisankar614
      @harisankar614 2 года назад +1

      Enthinanu verthe negative comment ittu aalukale pedippikkunne..its voluntary man..and nalla condition aanenkil nothin gona happen to our vehicles..

  • @sherinthomas6828
    @sherinthomas6828 2 года назад +1

    Ithrayum vila kurachu koduthal ningalku nashtam alle

  • @jobyjobyjoby9969
    @jobyjobyjoby9969 2 года назад +2

    Ithupole Nalla vandikal mathram kanikku arkkum vendatha alto indica adupolulla vandikal onnum kanikkaruthu quality kanikku pinne petrol or diesel edanennu parayan marakkaruthu

    • @RoadMasterbymanu
      @RoadMasterbymanu  2 года назад

      thanks for ur comment

    • @kailasnadh4532
      @kailasnadh4532 2 года назад +2

      സാധാരണക്കാർക്ക് പിന്നെ എന്ത് ചെയ്യും.

    • @rishikeshtraj5378
      @rishikeshtraj5378 2 года назад

      Ath enda joby pavapettavanum vandi odikande

    • @pravahprvh6617
      @pravahprvh6617 2 года назад

      Ningalkku matram vandi eduthale porallo

  • @anugrahatheeram6859
    @anugrahatheeram6859 2 года назад +2

    കുറഞ്ഞ വിലയിൽ ഇന്നോവ എന്ന് പറഞ്ഞിട്ട്, 2013 മുതൽ ഉള്ള വണ്ടികൾ മാത്രമാണ് എന്ന്?
    xxxxxxxx

  • @rider2508
    @rider2508 2 года назад +3

    വില കൂടുതൽ ആണ്.....

  • @midtownmadness7614
    @midtownmadness7614 2 года назад +1

    Vila kurachu kuranjupoyi

  • @angelsdemons6954
    @angelsdemons6954 2 года назад +2

    Price too High 💥

  • @street_vibz9879
    @street_vibz9879 2 года назад +2

    Rate kooduthalan

  • @akhilakhil2139
    @akhilakhil2139 2 года назад

    Njanoru kollamkarana eanikku parayanullath muhammad ikkayude shopil thanpoi nokku

  • @jahfarnoufiya7856
    @jahfarnoufiya7856 2 года назад +1

    വില കുറച്ചു പറയു.

  • @sainulabid9328
    @sainulabid9328 2 года назад

    Manu. വില കൂടുതലാണ്

  • @shanedcruz5389
    @shanedcruz5389 2 года назад

    Price is very high

  • @kaalapaani2583
    @kaalapaani2583 2 года назад +1

    വില കൂടുതൽ ആണ്

  • @nithinkunju6576
    @nithinkunju6576 2 года назад +1

    Go to Autolux chalakudy ❤️

  • @kailasnadh4532
    @kailasnadh4532 2 года назад +3

    കേരളത്തിലേക്ക് രജിസ്റ്റർ ചെയ്യാതെ ഓടിയാൽ എന്താണ് കുഴപ്പം..

    • @brillojoy8694
      @brillojoy8694 2 года назад +2

      Oru kuzhappam illa

    • @riasamgeorge9940
      @riasamgeorge9940 2 года назад +1

      താങ്കൾക്ക് മഹാരാഷ്ട്ര അഡtസ് ഉണ്ടെങ്കിൽ ആകാം.അലെങ്കിൽ അതിൻ്റെ ഉടമ സമ്മതിക്കില്ല: പിന്നെ N 0C ഉള്ള കാരണം 6 മാസം ഓടാം.

  • @priyarahul9589
    @priyarahul9589 2 года назад

    ഭയക്കരമായ വീലയണല്ലോ
    🥺

  • @s.kweddingevent9858
    @s.kweddingevent9858 2 года назад +1

    വില കൂടുതലാണല്ലോ

  • @eldhosekj5132
    @eldhosekj5132 2 года назад +1

    Re vandikalk ithrayum vila ithendhonnadave 😵😵😵

  • @charlesrajrd
    @charlesrajrd 2 года назад

    Etrayum Paisa kooduthal chodikkunna kadakal promote chayyaruthu....

  • @Az-zz3zk
    @Az-zz3zk 2 года назад +3

    വില കൂടി

  • @rashidmaza8075
    @rashidmaza8075 2 года назад +2

    നല്ല കത്തി വില

  • @deepakchandran9729
    @deepakchandran9729 2 года назад +2

    Maharashtra used Innova don't buy....👏

  • @pravahprvh6617
    @pravahprvh6617 2 года назад

    ചോദിക്കുന്നത് 8 ആണ്.km ഒന്ന് പുറകോട്ടു തിരിച്ചിട്ടുണ്ട് പക്ഷെ ഒരു 4 കിട്ടും 😂😂

  • @rijilbabu6113
    @rijilbabu6113 2 года назад +1

    ചേട്ടാ ഇത് കേരള വണ്ടി ആണോ. വില കേട്ടിട്ട് അങ്ങനെ തോനുന്നു. അവിടുന്ന് ഒരു വണ്ടിയെങ്കിലും വിറ്റോ ചേട്ടാ😂😂😂. പൊട്ടൻ അല്ല ചേട്ടാ ഇപ്പൊൾ ഉള്ളവർ. Re Vandi വില നലുക് അറിയാം. Re വണ്ടിയുടെ കോലം കാണാൻ olx നോക്കിയ മതി😀

  • @shereefms
    @shereefms 2 года назад +1

    ഇന്നോവ പഴക്കം ആവും തോറും കിലോമീറ്റർ ബാക്കിലോട്ടാണോ 🤣

  • @shibuchacko7361
    @shibuchacko7361 2 года назад

    ഈ വിലയ്ക്ക് ആര് മെഡിക്കൽ ആണ്

  • @ThinkDifferent-d7x
    @ThinkDifferent-d7x 2 года назад +1

    Model parayunnillalo

  • @jsdenterm4u61
    @jsdenterm4u61 2 года назад +3

    വിറ്റ് പോവോ 🙄

  • @nazarshameena7097
    @nazarshameena7097 6 месяцев назад

    വീഡിയോ പോരാ, ഇന്റീരിയർ ഒന്നും വ്യക്തമാകുന്നില്ല.

  • @Fousirizwaan
    @Fousirizwaan 2 года назад

    323like

  • @fasilpops3847
    @fasilpops3847 2 года назад +2

    ഷോ മാത്രം വിൽക്കാനുള്ളതല്ല ല്ല്യേ 🤪

  • @Pulikkalholidays143
    @Pulikkalholidays143 2 года назад +3

    പെരും വില ആണ് വിൽകാനല്ല എന്ന് തോന്നുന്നു

  • @shafichnrpk
    @shafichnrpk 2 года назад +3

    നല്ല വിലക്കുറവുണ്ടല്ലോ 😂😂😂

  • @santhoshchandu3825
    @santhoshchandu3825 2 года назад +1

    വെച്ചിട്ട് പോടേയ്

  • @jineshp.a.7692
    @jineshp.a.7692 2 года назад

    Hi

  • @rtube5147
    @rtube5147 2 года назад +4

    എന്ത് കൊണ്ട് re വണ്ടികൾ 8 സീറ്റ് ഇല്ലാത്തത് 🤔🤔🤔

    • @DJ-zt7eg
      @DJ-zt7eg 2 года назад +3

      കാക്ക കൊത്തികൊണ്ടു പോയി കാണും

    • @abrahamtomyparakkal2903
      @abrahamtomyparakkal2903 2 года назад

      Taxi