കാത്ത് നിന്നാൽ കാലിയാവും | BEST PRICE USED INNOVA | ROBOTIC CARS | EP 976

Поделиться
HTML-код
  • Опубликовано: 10 окт 2024
  • Best price used Innova video from Robotic cars, Malappuram. Best price used Innova with loan facility will available only after the re registration Kerala and Other state Innova are included in this video. They are providing checking warranty. Most of the cars have company history.
    TeamTech pages links providing below
    Whatsapp channel link : whatsapp.com/c...
    / @teamtechmedia
    Instagram link : ...
    Facebook links :
    / t…
    For more information please contact to the number.
    ROBOTIC USED CARS
    CHEENIKKAL
    MALAPPURAM
    +91 97463 70119
    To purchase directly from Delhi please contact to this number.
    +91 7591 905 341
    Thanks for watch
    Team Tech

Комментарии • 75

  • @sanu5990
    @sanu5990 9 месяцев назад +45

    ഞാൻ ഇവരുടെ അടുത്ത് ഇന്നോവ നോക്കാൻ പോയതാ ഇവരുടെ വിജാരം നമ്മൾ വണ്ടി ഫ്രീയായിട്ട് ചോദിക്കാൻചെന്നപോലെയാണ് ഇവരുടെ പെരുമാറ്റം നിങ്ങളുടെ വീഡിയോ കണ്ട് വണ്ടിക്ക് എണ്ണയുംഅടിച്ച് കണ്ണൂരിൽ നിന്നും അവിടെ പോയിട്ട് മോശം പെരുമാറ്റമാണ് നമുക്ക് അനുഭവം🙏

  • @shamsutt5465
    @shamsutt5465 9 месяцев назад +70

    ഇവരെ വിളിച്ചപ്പോ എനിക്ക് ദുര അനുഭവം ആണ് ഉണ്ടായത്... വണ്ടിയുടെ ഡീറ്റെയിൽസ് അറിയാൻ വിളിച്ചു.. ഓണർഷിപ് ചോദിച്ചപ്പോ കസ്റ്റമർ ആയ എന്നോട് അത് നിങ്ങൾ ചെക് ചെയ്ത നോക്കിയ മതി എന്ന് പറഞ്ഞു ഫോൺ കട്ട്‌ ചെയ്തു... ""

    • @AbcAbc-uj2nx
      @AbcAbc-uj2nx 9 месяцев назад +18

      എനിക്കും ഉണ്ടായിട് ഉണ്ട് ബിസി ആണ് കുറച്ചു കഴിഞ്ഞു വിളിക് not good behave

    • @iammotographer9981
      @iammotographer9981 9 месяцев назад +4

      Anfal nte aduthu pokko bro evide ee oru showroom mathramallallo ulle?

    • @nidheeshsruthy531
      @nidheeshsruthy531 9 месяцев назад +1

      Vandi edukkanam ennullavar showroom poyi nokkuka...phnil avark orupad call varunnundavum...itharam showroom il phn edukkan aayi orale vekkan onum patulallo...kanicha vandi full vittu poyal etra call vannitundavum

    • @rojinjose5032
      @rojinjose5032 9 месяцев назад +3

      You tubill ellarum okk nerit very bad behavior

    • @MijasKm-cs5yr
      @MijasKm-cs5yr 8 месяцев назад +1

      Vedio kaanuna ee Nalla sopbavam nerill kaanumbol ella ,
      Better evare oyivaakuka new car vaagu

  • @passionworld1708
    @passionworld1708 9 месяцев назад +14

    വണ്ടികൾ കൊള്ളാം. വീഡിയോ കണ്ടിട്ട് നല്ല ക്വാളിറ്റി തോന്നുന്നു. വില അഡ്ജസ്റ്റ് ചെയ്ത് തരുമെങ്കിൽ ok👍🏻. ഓണർ എല്ലാം തുറന്ന് പറയുന്നുണ്ട്👏

  • @hariskozhikkal9454
    @hariskozhikkal9454 9 месяцев назад +5

    NOC യിൽ കൊടുക്കുന്ന വണ്ടികൾ നമ്പർ അയി കിട്ടാൻ എത്രാ time എടുക്കും അതും കൂടി video യിൽ പറയണം .

  • @musica_lagrimas
    @musica_lagrimas 8 месяцев назад +1

    Loan etra kittum ennu mathramalla
    Etra varshattek kittum
    Etra Emi varum ennum paranjal upagaaramairunnu...

  • @ndhishu7611
    @ndhishu7611 9 месяцев назад +10

    Innova fans... come on😍

  • @nuhmanhashique6946
    @nuhmanhashique6946 9 месяцев назад +1

    2023l iyaala showroomil poya samayam kandin taxi vandi...vandi kondann annennne number plate maatm nnit normal number plate idm pna videosl parym taxi vandi.cheyyal.ilann

  • @uservyds
    @uservyds 9 месяцев назад +8

    വണ്ടി ഒന്ന് സ്കാൻ ച്യ്താൽ എദ്ധാർഥ കിലോമീറ്റർ അറിയാം 👌ടെൾക്കോ മീറ്റർ കൊണ്ട് ഒന്ന് നോക്കിയാൽ എത്ര പെയിന്റ് പുട്ടി ഒക്കെ കയറി എന്നും അറിയാം 🔥👌👌

  • @vajidjidhu
    @vajidjidhu 9 месяцев назад +3

    1.80 ellaaaam meter ninn pokuvanooo😢

  • @Raazx-f9f
    @Raazx-f9f 9 месяцев назад +1

    2014 G4 ind Kl aya vandi
    Km 1.59 company service
    No accident no replacement
    Rate asking 9.20

  • @MusthafaKv-ce2vv
    @MusthafaKv-ce2vv 4 месяца назад

    koltty kuranja vandy undoo cheriya vilakk. kittan

  • @nithinmohan9167
    @nithinmohan9167 9 месяцев назад +3

    Innovyilll amt undo?

    • @JEFIN-BENEDICT-CHILAMBIKUNNEL
      @JEFIN-BENEDICT-CHILAMBIKUNNEL 8 месяцев назад

      Old ഇന്നോവയിൽ ഇല്ല innova crysta യിൽ ഉണ്ട് automatic

  • @udhayakumarkb1919
    @udhayakumarkb1919 9 месяцев назад +1

    Oraal polum edukkathe irikyaa appo vilayil nalla mattam varum
    Max original kerala vandy edukka athaavum nallath resale nammalu cheyyumbo rate ketta nammalu thanne shock aavum rate kelkkumbo🙏 re vandy edutha

  • @SHINESHINEVP
    @SHINESHINEVP 9 месяцев назад +1

    ഇന്നോവ പെട്രോൾ കിട്ടാൻ ഉണ്ടേൽ പറയണേ 2010 അതിനു താഴെ വരുന്ന മോഡൽ

  • @Cake_world691
    @Cake_world691 6 месяцев назад

    Njan innale ee shorowmil poyi cars വൃത്തിയില്ല 2 roopakk കൊള്ളില്ല

  • @tomato7087
    @tomato7087 9 месяцев назад +6

    ഈ വണ്ടികച്ചവടക്കാരെല്ലാരും എന്തൊരു നിഷ്കളങ്കരാണ്.. അല്ലാതെ.?😌
    ഏതൊരു കച്ചവടക്കാരന്റെയും സ്ഥിരം ഡയലോഗ്:
    മേജർ ആക്സിഡൻറ് ഒന്നുല്ല..
    ഇത് കേട്ടപാടെ യൂറ്റൂപർമാരുടെ സ്ഥിരം ഡയലോഗ്.
    തട്ടോ..മുട്ടങ്ങാനണ്ടോ.?
    കച്ചോടക്കാരൻ:
    ഏയ്.. ഒരു തട്ടോമുട്ടോ ഇല്ല.
    ഡോക്ടറുടെ വണ്ടി
    വക്കീലിന്റെ വണ്ടികൾക്ക് ശേഷം
    'ഒരു തട്ടോമുട്ടോ ഇല്ലാത്ത വണ്ടി'.

    • @noble6877
      @noble6877 9 месяцев назад

      പോട്ടെ വിട്ട് കള നമുക്ക് പുതിയവണ്ടി എടുക്കാം

  • @deepakdnair9431
    @deepakdnair9431 9 месяцев назад +2

    Kothamangalam in Ernakulam

  • @marshalmathew7627
    @marshalmathew7627 9 месяцев назад +2

    Supper supper supper

  • @mansormohamed4808
    @mansormohamed4808 9 месяцев назад +2

    എല്ലാ വണ്ടി ക്വാളിറ്റി

  • @hthyy6656
    @hthyy6656 9 месяцев назад +1

    വണ്ടി എടുത്തവർക്കും കൂടി ഉള്ളത് വീഡിയോ id രമണ..... വീഡിയോ കണ്ട് വണ്ടി എടുത്തു

  • @manafmanaf1776
    @manafmanaf1776 9 месяцев назад +1

    Sbi ലോൺ ചൈതു തരുമോ

  • @sanoojsanu5344
    @sanoojsanu5344 9 месяцев назад +3

    Njn adutha dhivasam varum

  • @rashidmrk123
    @rashidmrk123 9 месяцев назад +2

    KL 44 kothamangalam Ernakulam dist

  • @renjithnnair9995
    @renjithnnair9995 9 месяцев назад +3

    2024 ayille vilayil mattamille 😂

  • @assiskm5766
    @assiskm5766 9 месяцев назад +1

    Kothamangalam

  • @jaavikalander3724
    @jaavikalander3724 9 месяцев назад +3

    ഈ മനുഷ്യന്‍ ഒരു റിപ്ലൈ തരുന്നില്ല

  • @baijus855
    @baijus855 9 месяцев назад +1

    Silky gold side sticker vandi cheyyanae👏👏👏

  • @gamerdude243
    @gamerdude243 9 месяцев назад +3

    First

  • @assiskm5766
    @assiskm5766 9 месяцев назад +1

    KL44 Kothamangalam

  • @basithkuttimon8001
    @basithkuttimon8001 9 месяцев назад +1

    itos ilva കാണീച്ചില 😮

  • @glamour1233
    @glamour1233 9 месяцев назад +3

    ഫസ്റ്റ്..

  • @DAN-gt786
    @DAN-gt786 9 месяцев назад +2

    Golden cars puthanathani video cheyyamoo

  • @babuimagestudio4234
    @babuimagestudio4234 8 месяцев назад

    എറണാകുളം

  • @ndhishu7611
    @ndhishu7611 9 месяцев назад +3

  • @RafeekbinMonutty
    @RafeekbinMonutty 5 месяцев назад

    2008 price very high 😢

  • @nawazarar7778
    @nawazarar7778 9 месяцев назад +1

    👌

  • @jainjoseph4619
    @jainjoseph4619 9 месяцев назад +1

    Over rate annu alla vandiyyum

  • @eldhosekpaulose8915
    @eldhosekpaulose8915 5 месяцев назад

    4.8lakh 2008 ??? What a pitty, very high rate 2 lakh extra

  • @firozvolga5429
    @firozvolga5429 9 месяцев назад +3

    Kereraayil varunna ella innovakalum...160..180..km😅

    • @shanu747
      @shanu747 9 месяцев назад

      Athheekudullaaaa.....200k odiyathillaa....avide ellavarum 200k melil vandi odikkarillaaa😁

  • @manjesh345vettarmuri
    @manjesh345vettarmuri 8 месяцев назад +2

    വലിയ വിലയ്ക്കൊന്നും ഇനി ഇന്നോവ എടുക്കരുത്. ഇഷ്ടം പോലെ ഇന്നോവകൾ കെട്ടിക്കിടപ്പുണ്ട്.

    • @riderrider9612
      @riderrider9612 7 месяцев назад

      കിട്ടില്ല എന്ന് മാത്രം 😂

    • @asharafharis6260
      @asharafharis6260 6 месяцев назад +1

      2010 ഇന്നോവ g4 നമ്മുക്ക് എത്രക് എടുക്കാം ലാസ്റ്റ്.. ക്ലീൻ ഇന്നോവയാണ്

    • @manjesh345vettarmuri
      @manjesh345vettarmuri 6 месяцев назад

      @@asharafharis6260 4 . 20

  • @ebinittiyavarah2041
    @ebinittiyavarah2041 9 месяцев назад +2

    തട്ടും മുട്ടും ഇല്ലാതെ എങ്ങനാ ബായ് 10 ഇയർ ഓടിക്കുന്നെ 😂 2013 V

  • @Jaseem007-yc7mu
    @Jaseem007-yc7mu 8 месяцев назад +1

    Aviduthe staffinte behaviour🤢🤮🤮

  • @SharuSNS
    @SharuSNS 9 месяцев назад +3

    Nalla oombiya Kachodam aan Bro! Ivden vdo cheyyathe irikkuka!.. ningada Chaneline baadikkum

  • @mysindia1
    @mysindia1 5 месяцев назад +1

    അവന്റെ ഒടുക്കത്തെ വില.. ഞാൻ തരാടോ തനിക്കു 2015 g4 8 seater 7.30 നു NOC യിൽ

  • @CHANDRAN456
    @CHANDRAN456 8 месяцев назад

    Super 😂

  • @NisarNisar-bx3hu
    @NisarNisar-bx3hu 13 дней назад

    Vila kooduthal

  • @ashif920
    @ashif920 2 месяца назад

    Ellam neat and quality 😂

  • @lijinliju1386
    @lijinliju1386 9 месяцев назад +1

    2015 V Kl ആകാൻ 1.20 പോരാ ഞാൻ ആക്കിയപ്പോ എനിക്ക് 1.85 ആയി

    • @riderrider9612
      @riderrider9612 6 месяцев назад

      135എനിക് kl10ൽ ആകാൻ

  • @RajithRaveendran-tk1qw
    @RajithRaveendran-tk1qw 9 месяцев назад

    ഒടുക്കത്തെ വില മുടിഞ്ഞ തള്ള് 🤷‍♂️.. ആദ്യ മൂന്ന് മിനിറ്റ് എല്ലാ വീഡിയോയും സ്ഥിരം തള്ളാണ് അത് സ്കിപ് ചെയ്താലും പിന്നെയും ഇടയ്ക്കിടെ കച്ചവടക്കാരന്റെ സ്ഥിരം തള്ള്കൾ.. പഴയ വണ്ടി എന്നാൽ പഴയ വേണ്ടി എന്ന് തന്നെയാണ് അർഥം എത്ര ക്‌ളീൻ ചെയ്താലും 😄😄😄.. അതുകൊണ്ട് ഓഓഓവർ വെളുപ്പിയ്ക്കൽ നിർത്തി കാര്യങ്ങൾ പറഞ്ഞാൽ ഉപകാരം 🙏.😕🥱

  • @najeemthannichal831
    @najeemthannichal831 8 месяцев назад

    Vila kuduthal

  • @prajithmcmalachalil4482
    @prajithmcmalachalil4482 9 месяцев назад

    😂

  • @thedukedaav2312
    @thedukedaav2312 4 месяца назад

    Nalla super rate povana karyam aalochikanda ingod

  • @jinuknr999
    @jinuknr999 9 месяцев назад +2

  • @Dk-dv3eh
    @Dk-dv3eh 9 месяцев назад +3

    ❤❤❤

  • @nithinnm9526
    @nithinnm9526 9 месяцев назад +1

    ❤😊