ഈ കല്യാണത്തിന് കൂടിയവർക്ക് ഒരു 5 വർഷം മുമ്പ് കഴിഞ്ഞ ഇതുപോലെ ഒരു മുഹൂർത്തവും കാണാനും പറ്റിട്ടുണ്ടാവില്ല... ആ സ്മാർട്ട് ഫോൺ നമുക്ക് എന്തൊക്കെ അനുഭവങ്ങൾ തന്നു അതും മറക്കരുത്... ശ്രദ്ധിച്ചു use ചെയ്യുക, കൂടി സംസാരിക്കുമ്പോൾ ആ സാധനം പോക്കറ്റിൽ വൈബ്രേഷനിൽ ഇടുക..
ഞൻ ജനിച്ച വർഷമാണ് എന്റെ കുട്ടിക്കാലം എത്ര സുന്ദരം അയൽവീട്ടിലെ കല്യാണമൊക്കെ എന്ത് രസമായിരുന്നു പരസ്പര സ്നേഹവും സൗഹർഥവും ഓർമ്മകളിലെത്തുബ്ബോൾ നെഞ്ച് പൊട്ടിപോകുന്നു
അന്നത്തെ കാലത്ത് ജനങ്ങൾ എത്ര സന്തോഷത്തിലും, സ്നേഹത്തിലും ആയിരുന്നു. ഹിന്ദു എന്നോ, മുസൽമാൻ എന്നോ, ക്രിസ്ത്യൻ എന്നോ വ്യത്യാസം ഇല്ലാതെ എല്ലാം ആഘോഷങ്ങളും ഞങ്ങൾ എല്ലാവരും ചേർന്നാണ് ആഘോഷിച്ചിരുന്നത്. ഈ നശിച്ച രാഷ്ട്രീയക്കാർ ആണ് ഞങ്ങളുടെ ഇടയിലേക്ക് കയറി വന്ന് ഞങ്ങളിൽ വിഭാഗീയത ഉണ്ടാക്കിയത്. 😪😪😪😪😪
എനിക്ക് 9 വയസ്സ്. (അന്ന് ജനിച്ചിട്ട് പോലുമില്ലാത്തവരും ഈ വീഡിയോ കാണാൻ വന്നതിൽ സന്തോഷം. ). നെയ്ച്ചോറും ഇറച്ചി കറിയും ചക്കര പൂമ്മളും പെണ്ണുങ്ങളൊക്കെ പുതുക്കം പോവാൻ മത്സരിക്കും. കുട്ടികൾ നാരങ്ങ വെള്ളം കുടിക്കുന്ന സ്ട്രോകൾ ശേഖരിക്കും. തൊടിയിൽ വാഴയില കൂട്ടിയിടുന്ന ഭാഗത്തു നായ്ക്കളും പൂച്ചകളും കാക്കകളും വന്നു കൂടും.
75 ൽ ജനിച്ച എനിക്ക് ഇ പോലുള്ള ഒരു പാട് ചരിത്രമുഹൂർത്തങ്ങൾ ഓർമ്മ വരുന്നു എല്ലാം ഇന്നലെ കഴിഞ്ഞ പോലെ പണ്ടൊക്കെ കല്യാണം എന്ന് പറയുമ്പോൾ തന്നെ വലിയ ഒരു സമ്പവം തന്നെ ഇന്നത്തെ കല്യാണം പേക്കുത്ത് കല്യാണം അഹന്തതയും അഹങ്കാരവും നിറഞ്ഞ ആളുകള കൊണ്ട് പറയിപ്പിക്കുന്നകല്യാണം പഴയ കാലഘട്ടത്തിലെ കല്യാണം ഓർമ്മിപ്പിച്ച സുഹൃത്തിന് ഇരിക്കട്ടെ ഒരു ലൈക് NB : ഞാൻ അരിക്കും ലൈക്ക് കൊടുക്കാർ ഇല്ല
എത്ര സിമ്പിൾ എത്ര പവിത്രത നെയ്‌ച്ചോറ്. പോത്തിറച്ചി പൊറോട്ട ബീഫ് അതിന്റെ രുചി നാവിൽ ഇപ്പോഴും ഉണ്ട്. ഇന്ന് കല്യാണത്തിന് പനാധിപത്യം കൊലചെയ്തു. എന്തെല്ലാം വൃത്തികേടാ ഭക്ഷണത്തിലയം ഡ്രെസ്സിലായാലും . ഈ വീഡിയോ കണ്ട നമുക്കെങ്കിലും നമ്മുടെ വീട്ടിൽ ലളിതമായ അണച്ചരങ്ങൾ ഇല്ലാത്ത കല്യാണംങ്ങൾ നടത്തിയാലോ
എട്ടു രൂപക്ക് ശീലക്കുട വാങ്ങാൻ കഴിവില്ലാതെ; വല്ലിമ്മാന്റെ കൂടെ തൊപ്പിക്കുടയിൽ വല്ലിമ്മാനേയും കെട്ടിപ്പിടിച്ചു; കോരിച്ചൊരിയുന്ന മഴയിൽ സ്കൂളിലേക്ക് നടന്നു നീങ്ങുന്ന അഞ്ചു വയസ്സുകാരൻ.. നീണ്ട മുപ്പത്തിയഞ്ചു വർഷം കഴിഞ്ഞു പിന്നിലോട്ട് നോക്കുമ്പോൾ; സ്നേഹ നിധിയായ വല്ലിമ്മയൊക്കെ വിട്ട് പോയിട്ട് വർഷങ്ങൾ കടന്നു പോയിരിക്കുന്നു 😥😥😥എന്നാലും നന്മയുടെ ലോകത്തു ഒരിക്കൽ കണ്ടുമുട്ടുമെന്ന് തന്നെയാണ് അടിയുറച്ച വിശ്വാസം..
ആർക്കും ജാഡ ഇല്ല, തിരക്കില്ല, കോഴുപടഞ്ഞി വയർ ചാദീട്ടില്ല,ആരുടെ കയ്യിലും മൊബൈൽ ഇല്ല, 60 വയസായ എനിക്ക് ഒരുപാടിഷ്ടായി, വീഡിയോ അപ്‌ലോഡ് ചെയ്ത സുജായിക്കു ഒരായിരം സലാം,
കാലഘട്ടം ഒക്കെ നല്ലതായിരുന്നു പക്ഷേ ഇന്നത്തെ കാട്ടി പരിഹാസങ്ങളും കുറ്റപ്പെടുത്തലുകളും അവൾ അവഹേളനങ്ങളും മാറ്റിനിർത്തപ്പെടുന്ന ഒരു കൂട്ടം ആൾക്കാർ ഉണ്ടായിരുന്നു
നിങ്ങളുടെ ശ്രദ്ധയിൽ പെട്ടോ എന്നറിയില്ല പുതിയണ്ണ് ഓർ പുതിയപാല തമ്മിൽ നോക്കുന്നെ ഇല്ല അതായിരുന്നു ആ റെസ്‌പെക്ട് ഇന്നോ 🤭🤭🤭 സംഭവം ഒന്നൂടെ ഓർത്തെടുക്കാൻ അവസരം നൽകിയതിൽ youtoobare അഭിനന്ദിക്കുന്നു
അന്നത്തെ കല്യാണം ഒരു ആഘോഷമാണ് ഒരു ഉത്സവം ആണ് ഇന്നത്തെ പോലെ കാറ്ററിങ് ഒന്നും ഇല്ല എല്ലാവരും koodi ആത്മാർത്ഥമായി ഒരു ക്ഷിണവും ഇല്ലാതെ കൂട്ടമായി ആഘോശിക്കും ഇന്ന് വെൽക്കം ഡ്രിങ്ക് മുതൽ തുടങ്ങും service boy ഭക്ഷണത്തിന് q നിൽക്കണം...... എന്റെ ഒക്കെ ശൈശവത്തിലെ നിത്യ കാഴ്ചകൾ വീണ്ടും കണ്ടതിൽ സന്തോഷം തോന്നുന്നു......
ഇതിൽ കാണുന്ന പലരും ഇന്ന് മരണപ്പെട്ടു പോയിട്ട് ഉണ്ടാവും ഇപ്പോൾ 50 വയസ്സുള്ള ഞാൻ ഒരുപാട് കല്യാണത്തിന് പങ്കെടുത്തു ക്യാമറയിൽ പെടാൻ വേണ്ടി അതിന്റെ മുമ്പിൽ കൂടി അങ്ങോട്ടുമിങ്ങോട്ടും പോകുമായിരുന്നു😄 അന്ന് കല്യാണത്തിന് പോയാൽ സർവ്വത്ത് കുടിക്കുന്ന പൈപ്പ് എടുക്കൽ ആയിരുന്നു ഇത് ഏത് നാട്ടിൽ നടന്ന കല്യാണമാണ്
അന്നത്തെ കല്യാണം ആയിരുന്നു കല്യാണം ഇന്നത്തെ കല്യാണം കയ്യിൽ പണം ഉള്ളർ പുതിയ അജാരങ്ങൾ കൊണ്ട് വരും എന്നിട്ട് പണകൊയിപ്പ് എല്ലാവരെയും കാണിച്ചു നടക്കും പാവപെട്ടവർ എവിടെ നിന്നും പണം കടം വാങ്ങി അവരും ആ ആർഭാടങ്ങൾ കൊണ്ടുവ രും ഇതാണ് ഇപ്പോഴത്തെ കല്യാണം
ഇന്നത്തെ കാലം കോലവും എത്രനാന്നായാലും പണ്ടത്തെ ആ കാലം അതായിരുന്നു നല്ലത് സമാധാനമുള്ള കാലം ഇന്ന് സോസിയേൽമീഡിയ വാട്സപ്പ് ഒലക്ക കുഴിമന്തി വലിയചന്തി മനുഷ്യൻ തെന്നെ ചീഞ്ഞുപോകാനുള്ള വിഷഭക്ഷണം പഴയകാല തിരിച്ചുവനെങ്കിൽ
ഇരുപത്താം നൂറ്റാണ്ട് സിനിമ ഇറങ്ങിയവർശം1987 maruti 800 tiyp one prodacshan ഉള്ള കാലത് നടന്ന കല്യാണം ആ കാലത് മാരുതി എന്ന കുഞ്ഞൻ കാറിന് ഒട്ടേറെ പ്രധാന്യം ഉണ്ടായിരുന്നു
ഇവരെ കണ്ട് പിടിച്ച് ഇപ്പോഴത്തെ കോലം കാണിക്കണം പുതിയാപ്ലയെ ങ്കിലും
ruclips.net/video/YcP19AxZlRs/видео.html
അന്നത്തെ കല്യാണ ചെക്കനെയും പെണ്ണിനേയും കാണണം എന്നുണ്ടെങ്കിൽ മുകളിൽത്തെ ലിങ്കിൽ ക്ലിക്ക് ചെയ്താൽ മതി
സത്യം
Ppppp😢😂 one 8h ,❤5u2 I'm I'll
@@lalusfantasy5263ko ll,
സ്മാർട്ട് ഫോൺ ഇല്ലാത്ത കാലമേ നീ എത്ര മനോഹരം
ഈ കല്യാണത്തിന് കൂടിയവർക്ക് ഒരു 5 വർഷം മുമ്പ് കഴിഞ്ഞ ഇതുപോലെ ഒരു മുഹൂർത്തവും കാണാനും പറ്റിട്ടുണ്ടാവില്ല... ആ സ്മാർട്ട് ഫോൺ നമുക്ക് എന്തൊക്കെ അനുഭവങ്ങൾ തന്നു അതും മറക്കരുത്... ശ്രദ്ധിച്ചു use ചെയ്യുക, കൂടി സംസാരിക്കുമ്പോൾ ആ സാധനം പോക്കറ്റിൽ വൈബ്രേഷനിൽ ഇടുക..
ആഹാ അപ്പോ കമന്റ് ഇട്ടത് ഉരലിൽ നിന്നാണോ 😂😂
ഇതൊക്കെ കാണുമ്പോൾ പഴയ കാലത്തെ ഓല പുര ഓർത്തു പോയി സുന്ദരവസന്ത കലം ഇനി വരില്ലല്ലോ❤️❤️❤️👍👍👍
അന്നത്തെ കല്യാണമാണ് സൂപ്പർ. ഇപ്പോഴത്തെ പെൺകുട്ടികൾക്ക് ഒരുനാണവും മാനവുമില്ല.
എത്ര സത്യo
സത്യം അത് മാത്രമല്ല മാതാപിതാക്കളെ പറയണം എന്തൊക്കെ ആകാം എന്നാണ് അവരുടെയൊക്കെ മനസ്സ്
അന്നൊന്നും ഫോൺ ഇല്ലായിരുന്നു പെണ്ണ് കാണാൻ പോയപ്പിന്നെ നിക്കാഹിനല്ലേ കാണു അപ്പോൾ ഒരു നാണമൊക്കെ ഉണ്ടാകും
😏😏😏
Correct bro
ഞൻ ജനിച്ച വർഷമാണ് എന്റെ കുട്ടിക്കാലം എത്ര സുന്ദരം അയൽവീട്ടിലെ കല്യാണമൊക്കെ എന്ത് രസമായിരുന്നു പരസ്പര സ്നേഹവും സൗഹർഥവും ഓർമ്മകളിലെത്തുബ്ബോൾ നെഞ്ച് പൊട്ടിപോകുന്നു
Njanum
Njaaanum😊
Njanum😊
@@afeefasherinafeefasherin5497 വയസ് 34ആയി എത്ര പെട്ടന്ന് ആണ്ലേ
@@afeefasherinafeefasherin5497 34ഇത്ര പെട്ടന്ന്
അന്നത്തെ കാലത്ത് ജനങ്ങൾ എത്ര സന്തോഷത്തിലും, സ്നേഹത്തിലും ആയിരുന്നു. ഹിന്ദു എന്നോ, മുസൽമാൻ എന്നോ, ക്രിസ്ത്യൻ എന്നോ വ്യത്യാസം ഇല്ലാതെ എല്ലാം ആഘോഷങ്ങളും ഞങ്ങൾ എല്ലാവരും ചേർന്നാണ് ആഘോഷിച്ചിരുന്നത്. ഈ നശിച്ച രാഷ്ട്രീയക്കാർ ആണ് ഞങ്ങളുടെ ഇടയിലേക്ക് കയറി വന്ന് ഞങ്ങളിൽ വിഭാഗീയത ഉണ്ടാക്കിയത്. 😪😪😪😪😪
സത്യം
രാഷ്ട്രിയ കളിക്കാൻ നുണ പറഞ്ഞു പരത്തി വിഭാഗീയത ഉണ്ടാക്കുന്നു അതിൽ വിഴാതിരിക്കാൻ നമ്മൾ ശ്രദ്ധിക്കണം Whats app
Bjp annillaayirunnu
സത്യം
100 ശതമാനം ശരി
അന്നത്തെ കാലം ഓർക്കാൻ വയ്യ 😭ആ കാലം ഒരു സുന്ദര കാലം ആയിരുന്നു ഫീലിംഗ് 😭😭
😍😍😍😍 അന്നത്തെ പോലെ മതിയായിരുന്നു ഇന്നും. ഇനി തിരിച്ചു കിട്ടുമോ സുവർണ കാലം
നമ്മൾ ഒരു കൂട്ടായ്മയുണ്ടാക്കി അത് തിരിച്ചു പിടിക്കണം
പോയി ചേച്ചീ ഇനി ഒരു ഓര്‍മ 😭
@@priyaravi8289 mmm കിട്ടിയത് തന്നെ.. ആ കാലമൊക്കെ പോയി ചേച്ചി 😊
Yes അതരു കാലം
😂😂😂😂
എനിക്ക് 9 വയസ്സ്. (അന്ന് ജനിച്ചിട്ട് പോലുമില്ലാത്തവരും ഈ വീഡിയോ കാണാൻ വന്നതിൽ സന്തോഷം. ).
നെയ്ച്ചോറും ഇറച്ചി കറിയും ചക്കര പൂമ്മളും
പെണ്ണുങ്ങളൊക്കെ പുതുക്കം പോവാൻ മത്സരിക്കും. കുട്ടികൾ നാരങ്ങ വെള്ളം കുടിക്കുന്ന സ്ട്രോകൾ ശേഖരിക്കും. തൊടിയിൽ വാഴയില കൂട്ടിയിടുന്ന ഭാഗത്തു നായ്ക്കളും പൂച്ചകളും കാക്കകളും വന്നു കൂടും.
75 ൽ ജനിച്ച എനിക്ക് ഇ പോലുള്ള ഒരു പാട് ചരിത്രമുഹൂർത്തങ്ങൾ ഓർമ്മ വരുന്നു എല്ലാം ഇന്നലെ കഴിഞ്ഞ പോലെ
പണ്ടൊക്കെ കല്യാണം എന്ന് പറയുമ്പോൾ തന്നെ വലിയ ഒരു സമ്പവം തന്നെ
ഇന്നത്തെ കല്യാണം പേക്കുത്ത് കല്യാണം അഹന്തതയും അഹങ്കാരവും നിറഞ്ഞ ആളുകള കൊണ്ട് പറയിപ്പിക്കുന്നകല്യാണം
പഴയ കാലഘട്ടത്തിലെ കല്യാണം ഓർമ്മിപ്പിച്ച സുഹൃത്തിന് ഇരിക്കട്ടെ ഒരു ലൈക്
NB : ഞാൻ അരിക്കും ലൈക്ക് കൊടുക്കാർ ഇല്ല
Choicha arelum
🤣
😁
സത്യം ഇപ്പോഴുള്ള കല്യാണം എല്ലാം പേക്കൂത്തുകൾ ആണ് പോരാത്തതിന് ആഡംബരവും
🥰🥰🥰👍
ഇതൊക്കെ കാണുമ്പോൾ.. ഉള്ളിൽ ഒരു തേങ്ങൽ 🌹💚🌹
സത്യം
87ലെ ആരെങ്കിലും ഉണ്ടോ 😊😌
Favourite 😍 year
യെസ്
Njan 1987 aanu
ഞാൻ 87 ൽ പത്താം ക്ലാസ് വിദ്യാർത്ഥി
87ഉണ്ട്
എത്ര സിമ്പിൾ എത്ര പവിത്രത നെയ്‌ച്ചോറ്. പോത്തിറച്ചി പൊറോട്ട ബീഫ് അതിന്റെ രുചി നാവിൽ ഇപ്പോഴും ഉണ്ട്. ഇന്ന് കല്യാണത്തിന് പനാധിപത്യം കൊലചെയ്തു. എന്തെല്ലാം വൃത്തികേടാ ഭക്ഷണത്തിലയം ഡ്രെസ്സിലായാലും . ഈ വീഡിയോ കണ്ട നമുക്കെങ്കിലും നമ്മുടെ വീട്ടിൽ ലളിതമായ അണച്ചരങ്ങൾ ഇല്ലാത്ത കല്യാണംങ്ങൾ നടത്തിയാലോ
എട്ടു രൂപക്ക് ശീലക്കുട വാങ്ങാൻ കഴിവില്ലാതെ; വല്ലിമ്മാന്റെ കൂടെ തൊപ്പിക്കുടയിൽ വല്ലിമ്മാനേയും കെട്ടിപ്പിടിച്ചു;
കോരിച്ചൊരിയുന്ന മഴയിൽ സ്കൂളിലേക്ക് നടന്നു നീങ്ങുന്ന അഞ്ചു വയസ്സുകാരൻ.. നീണ്ട മുപ്പത്തിയഞ്ചു വർഷം കഴിഞ്ഞു പിന്നിലോട്ട് നോക്കുമ്പോൾ; സ്നേഹ നിധിയായ വല്ലിമ്മയൊക്കെ വിട്ട് പോയിട്ട് വർഷങ്ങൾ കടന്നു പോയിരിക്കുന്നു 😥😥😥എന്നാലും നന്മയുടെ ലോകത്തു ഒരിക്കൽ കണ്ടുമുട്ടുമെന്ന് തന്നെയാണ് അടിയുറച്ച വിശ്വാസം..
ആ കാലം ഒരു ചോറും കൂട്ടാനും ഉണ്ടായിരുന്നുള്ളു എന്നാൽ അതിനു ഭയങ്കര രുചി ആയിരുന്നു
1980 ലാണ് ഞാൻ ജനിച്ചത് ഇത് പോലെ ഒരു പാട് കല്യാണങ്ങൾക്ക് ഞാനും പോയിട്ടുണ്ട് എന്ത് സുന്ദരമായ കാലമായിരുന്നു അത്
ഇതിലെത്രപേർ ഇന്നും ജീവിച്ചിരിപ്പുണ്ടാവും അവർക്കിത് കാണുമ്പോൾ പഴകാലം നല്ലവണ്ണംആസ്വദിക്കാം ഞാനും ഇതുപോലൊക്കൊ ഏതെങ്കിലും പഴയ വീഡിയോ കാസറ്റിൽ ഉണ്ടാവും 😥
Undayal mathiyayirunnu😁
ആർക്കും ജാഡ ഇല്ല, തിരക്കില്ല, കോഴുപടഞ്ഞി വയർ ചാദീട്ടില്ല,ആരുടെ കയ്യിലും മൊബൈൽ ഇല്ല, 60 വയസായ എനിക്ക് ഒരുപാടിഷ്ടായി, വീഡിയോ അപ്‌ലോഡ് ചെയ്ത സുജായിക്കു ഒരായിരം സലാം,
ഞാൻ ജനിക്കാത്ത വർഷത്തിലെ കല്യാണം എന്നാലും വീഡിയോ കണ്ടു മനസ്സ് വല്ലാതെ വേദനിച്ചു 😪😪😪 വീഡിയോ ഇട്ടതിന്ന് ആയിരം thanks
😊
Njanum
ഞാനും ജനിച്ചവർ ശം
വയർ ചാടിയ ഒരാൾപോലുമില്ല 😂
😅😅
അന്ന് വയർ ചാടൽ ഒരു ഫാഷൻ ആയിരുന്നു
😆😆😆😃😃
😀😀😀
അന്ന് ജീവിക്കാനാണ് ഭക്ഷണം' ഇന്ന് ഭക്ഷിക്കാനാണ് ജീവിക്കുന്നത്
മനസ്സിന് സുഖം നൽകിയ വീഡിയോ നന്ദി ബ്രോ...
വിഡിയോ കണ്ടതിൽ സന്തോഷം😍💕
അന്ന് കല്യാണത്തിന് പോവു ബോൾ നല്ല സന്തോഷം നല്ല രു ഭക്ഷണം കിട്ടുമല്ലോ.
വീഡിയോ 1987ലെ ആയിരിക്കും പക്ഷെ song 1998ലേത് ആണ്,, 🥰🥰
പഴയ കാലം ഓർമയിൽ ഓടി വന്നു 👍👌👍
അന്നെത്തെ കോളാമ്പി പാട്ട്, കല്യാണവീട്ടിലേക്കുള്ള വഴി ചോദിക്കേണ്ട ആവശ്യം ഇല്ല, കോളാമ്പി പാട്ട് കുറെ ദൂരെ നിന്നും കേൾക്കും, പിന്നെ കാക്കയുടെ ശബ്ദവും
ഇലയിൽ പിഞ്ഞാണം കമിഴ്ത്തി ആ ചൂടുള്ള ബിരിയാണി ഹോ ന്റ പൊന്നോ ❤
സന്തോഷം മണവാട്ടിയുടെ നാണം super ഞാൻ ജനിക്കാത്ത ആ നാൾ 👍👍
Me too
ഞാൻ ജനിച്ചിട്ടില്ല
പഴയ കാലം ഓർക്കുമ്പോൾ വല്ലാത്തൊരു ഫീൽ ആ
കാലഘട്ടം ഒക്കെ നല്ലതായിരുന്നു പക്ഷേ ഇന്നത്തെ കാട്ടി പരിഹാസങ്ങളും കുറ്റപ്പെടുത്തലുകളും അവൾ അവഹേളനങ്ങളും മാറ്റിനിർത്തപ്പെടുന്ന ഒരു കൂട്ടം ആൾക്കാർ ഉണ്ടായിരുന്നു
നിങ്ങളുടെ ശ്രദ്ധയിൽ പെട്ടോ എന്നറിയില്ല പുതിയണ്ണ് ഓർ പുതിയപാല തമ്മിൽ നോക്കുന്നെ ഇല്ല അതായിരുന്നു ആ റെസ്‌പെക്ട് ഇന്നോ 🤭🤭🤭 സംഭവം ഒന്നൂടെ ഓർത്തെടുക്കാൻ അവസരം നൽകിയതിൽ youtoobare അഭിനന്ദിക്കുന്നു
This time, puthiyennu will dance...😂
പണ്ടത്തെ കഥകളെല്ലാം എന്റെ ഉമ്മ പറയുബോൾ ഞാൻ ഉമ്മയോട് പറയും അന്നത്തെ കാലമായിരുന്നു വേണ്ടത് ഇന്നത്തെ കാലം വേണ്ടായിരുന്നു
നല്ല വാക്ക്
സത്യം അതു ഒരു കാലം തന്നെ ആയിരുന്നു
84 ജനിച്ച എനിക്കും ഇങ്ങനത്തെ കല്യാണത്തിനു പങ്കെടുക്കാൻ കഴിഞ്ഞു
ഞാൻ ജനിക്കുന്നതിന്റെ 10 വർഷം മുമ്പ് ഉണ്ടായത് 😜😍
അന്നത്തെ പുരുഷരും സ്ത്രീകളും നല്ല സ്നേഹബന്ധമാവും ,അനുസരണം ,അംഗീകാരം,ബഹുമാനം, അലിവ് ,കരുണ , ഇതാണ് അന്നത്തെ ജീവിതം.
ഇപ്പോളത്തെ വേഷം കെട്ടലുകളില്ല. പുയ്യാപ്ല വൈറ്റ് മുണ്ടും ഷർട്ടും .മനോഹരമായ കാലഘട്ടം
Beautiful thing is.. No pardha for Muslim ladies.. 👏👏👏
അധികം ആരും തടയില്ല ഒരാൾക്കും താടിയും ഇല്ല പരസ്പരം സ്നേഹമുള്ളവർ
ആ കാലം പോയ്...
മൂന്നും നാലും ദിവസo കല്യാണങ്ങൾ ആഘോഷിക്കുന്ന ഇന്നത്തെ കാലം ഒരിക്കലും അതിനോ ഡോക്കുല....
പണ്ടത്തെ കുറെ കല്യാണങ്ങൾ ഓർമ വന്നു
🥰🥰
അന്നത്തെ നാടൻ കോഴിക്കറിയും. കോഴിമുട്ടയും കോഴിക്കലും ഒന്നിച്ചു വെച്ച മുളഗ് വെള്ളം. അതൊരു രുചി
അന്നത്തെ കല്ല്യാണത്തെപറ്റി വർണ്ണിക്കാൻ വാക്കുകളില്ല ഏതായാലും ഞാനും വന്നു ഈ കല്യാണത്തിന് ഇനി ഇങ്ങോട്ടും വരുമോ
അന്നത്തെ കല്യാണം ഒരു ആഘോഷമാണ് ഒരു ഉത്സവം ആണ് ഇന്നത്തെ പോലെ കാറ്ററിങ് ഒന്നും ഇല്ല എല്ലാവരും koodi ആത്മാർത്ഥമായി ഒരു ക്ഷിണവും ഇല്ലാതെ കൂട്ടമായി ആഘോശിക്കും ഇന്ന് വെൽക്കം ഡ്രിങ്ക് മുതൽ തുടങ്ങും service boy ഭക്ഷണത്തിന് q നിൽക്കണം...... എന്റെ ഒക്കെ ശൈശവത്തിലെ നിത്യ കാഴ്ചകൾ വീണ്ടും കണ്ടതിൽ സന്തോഷം തോന്നുന്നു......
ഇതിൽ കാണുന്ന പലരും ഇന്ന് മരണപ്പെട്ടു പോയിട്ട് ഉണ്ടാവും ഇപ്പോൾ 50 വയസ്സുള്ള ഞാൻ ഒരുപാട് കല്യാണത്തിന് പങ്കെടുത്തു ക്യാമറയിൽ പെടാൻ വേണ്ടി അതിന്റെ മുമ്പിൽ കൂടി അങ്ങോട്ടുമിങ്ങോട്ടും പോകുമായിരുന്നു😄 അന്ന് കല്യാണത്തിന് പോയാൽ സർവ്വത്ത് കുടിക്കുന്ന പൈപ്പ് എടുക്കൽ ആയിരുന്നു ഇത് ഏത് നാട്ടിൽ നടന്ന കല്യാണമാണ്
Yes.My.age.40😂😂😂😂😂
New generation ippol kanan pattunudallo super ayittund
അന്നത്തെ കല്യാണം ആയിരുന്നു കല്യാണം ഇന്നത്തെ കല്യാണം കയ്യിൽ പണം ഉള്ളർ പുതിയ അജാരങ്ങൾ കൊണ്ട് വരും എന്നിട്ട് പണകൊയിപ്പ് എല്ലാവരെയും കാണിച്ചു നടക്കും പാവപെട്ടവർ എവിടെ നിന്നും പണം കടം വാങ്ങി അവരും ആ ആർഭാടങ്ങൾ കൊണ്ടുവ രും ഇതാണ് ഇപ്പോഴത്തെ കല്യാണം
ആ മീശ എനിക്ക് ഇഷ്ടമായി 😜😜
മീശ കാണാൻ മാത്രം 3 തവണ കണ്ടു വീഡിയോ😍😍👌മീശ
എത്രയാൾക്കാർ മൺമറഞ്ഞ് പോയി🙁 വല്ലാത്തൊര് ജീവിതമല്ലെ ഭൂമിയിൽ ഇത്തിരി നേരം
ഇന്നത്തെ കാലം കോലവും എത്രനാന്നായാലും പണ്ടത്തെ ആ കാലം അതായിരുന്നു നല്ലത് സമാധാനമുള്ള കാലം ഇന്ന് സോസിയേൽമീഡിയ വാട്സപ്പ് ഒലക്ക കുഴിമന്തി വലിയചന്തി മനുഷ്യൻ തെന്നെ ചീഞ്ഞുപോകാനുള്ള വിഷഭക്ഷണം പഴയകാല തിരിച്ചുവനെങ്കിൽ
Adipoly ✌🏻✌🏻✌🏻
🤩🤩😍 kaanan nalla rasamund
Ente ummayudeyum uppayudeyum kallyanam 1987 il aayirunnu😍. Annathe aa kaalath kallynm kazhikmbol Uppak 21 vayasum pinne ummak 16 vayasum…
വിഡിയോ കണ്ടു കൊള്ളാം കേട്ടോ സൂപ്പർ ആയിട്ടുണ്ട് അടിപൊളി ആണ് പക്ഷെ ഇതിൽ കുറച്ചു പേരെങ്കിലും ഭൂമിയിൽ ഉണ്ടോ
എന്റെ കല്യാണം 1982.ഓഗസ്റ്റ് 9 ന് ആയിരുന്നു.❤❤❤❤️
പഴയകാല വിവാഹം കാണാൻ തന്നെ നല്ല മൊഞ്ച് ❤❤👍🏻👍🏻
No antham kammi
No shuttappi
No sanghi
Only people....
Only love
Kannilekku light adikkunna camera boy aanu my hero
ഉപ്പ ഉമ്മ 👍👍🤩🤩
നിങ്ങളുടെ ഉപ്പയുടെ കല്യാണമാണോ..
മത തീവറവാദം മൂക്കാത്ത💥 കാലം ഏവരും ഒന്നു പോലെ.😍
ഇനിയും ഇതു പോലെ ഉള്ള വീഡിയോകൾ വേണം
ഞാൻ ജനിക്കുന്നതിന്ന് 2 വർഷം മുമ്പ് നടന്ന കല്യാണം ഇനി ഇത് പോലത്തെ കല്യാണം കാണില്ല ഇപ്പോഴത്തെ കല്യാണം പ്രായം തികഞ്ഞ പെൺ കുട്ടികൾ കൂത്തട്ടം
അന്നത്തെ ജയൻ സ്റ്റൈൽ😄
ജാഫർ ഖാൻ
*_IDOKE KANUMBOL KARACHIL VARUNU_*
സുവർണ്ണ കാലം..... പട്ടിണിയെങ്കിലും സന്തോഷം പൂത്തുലഞ്ഞ കാലം.....
കല്യാണം ആ നാട്ടിലെ പെരുന്നാൾ ആയിരുന്ന കാലം......ഹൊ കണ്ണ് നിറയുന്നു...😢
Video... Athum 1987.. Il natle!!! Thanks.. Old sweet moments
ഇടക് കൂളിംഗ് ഗ്ലാസ് വെച്ച അന്നത്തെ ഒരുഫ്രീക്കൻ ചേട്ടനുണ്ടല്ലോ 😂😊
ഗൾഫ് കാരൻ ആവും
ഇരുപത്താം നൂറ്റാണ്ട് സിനിമ ഇറങ്ങിയവർശം1987 maruti 800 tiyp one prodacshan ഉള്ള കാലത് നടന്ന കല്യാണം ആ കാലത് മാരുതി എന്ന കുഞ്ഞൻ കാറിന് ഒട്ടേറെ പ്രധാന്യം ഉണ്ടായിരുന്നു
Avaril ethra peru jeevichippundaakum🤔
Njan 87.june 13
where is burka in this marriage?
Good comment ❤❤👍👍👍🇮🇳🇮🇳🇮🇳
മരിച്ചുപോയവർ ഒരുപാടു പേരുണ്ട് ഇതിൽ എന്റെ ഉപ്പയടക്കം
എവിടെയാണ് സ്ഥലം?, മരിച്ചു പോയവർക്ക് അല്ലാഹ് മഗ്ഫിറത്തു നൽകട്ടെ.. ആമീൻ
Ameen
@@0678A ആമീൻ
@@0678A ചെറുതുരുത്തി
Aameen
പശ്ചാത്തല ഗാനം 1987 കാലത്ത് ഉണ്ടായിരുന്ന ഗാനം ആവേണ്ടിയിരുന്നു, പാട്ട് പിന്നീട് വന്നതായിപ്പോയി
കഴിഞ്ഞ കാലമാണ് സൂപ്പർ❤❤❤
super.mashaallah.❤❤❤❤
കല്യാണവും പോലെ അടിപൊളിയായിരുന്നു അവരുടെ ജീവിതവും
അടിപൊളി 👌
idhokke yengene kittunnu. great job
❤️. But song 1999 le aaanu...song edit aaanu..
സഹോദരങ്ങളെ ഫുഡ് എങ്കിലും പഴയത് പോലെ ആക്കാൻ പറ്റും നമ്മൾ ഓരോരുത്തരും വിചാരിച്ചാൽ
87 ഓഗസ്റ് 9 ആ വർഷമായിരുന്നു എന്റെയും കല്ല്യാണം
Adipoli nalla rasand kanaan
പഴയ കാല ജീവിതം എത്ര സുന്ദരം ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയും ഒത്തൊരു മ യോടെ കഴിഞ്ഞ കാലം
Adipoli
Annonnum oru pardapolum njan kanditilla,parasparam matham parayaarumilla,ende 4 ayalvakavum Muslims aanu,njangal ipozhum onathinu vishuvinum avarku vishukatta kodukum ,Avar perunalinu biriyaniyum,oru 35 kollamayi thudarunnu ,ipol aarkum snehamalla valuthu
കോഴി ബിരിയാണി അന്നത്തെ മുന്തിയ ഇനം .
അന്ന് ഇത് പോലെ കോഴിക്കടകൾ ഇല്ല.
അന്ന് മേക്കപ്പ് ഇല്ല എല്ലാവർക്കും ഫേസ് പൌഡർ മാത്രം ഇന്നോ 😂
അന്ന് എനിക്ക് 2വയസ്സ് നിങ്ങൾക്കോ 😂😂😂😂.....
24❤
Enik ann oru vayas aanu
Ente ponne.tanks
പാട്ടു പുതിയതാണ് ഇതേതാ സ്ഥലം
അന്ന് ഞാൻ ഉപ്പാന്റെ മുതുകിൽ ആണ് ഞാൻ 1989 ൽ ജനിക്കുന്നത് 😂😂😂
Poli ഫീൽ ❤❤
thevide sthalam
എന്റെ കല്യാണം 1987. സെപ്റ്റംബർ 20 ആയിരുന്നു. 💕💕💕❤❤❤
Njan ജനിച്ച ദിവസം
@@adhilmubarak35 🙏🙏🙏
ചേട്ടൻടേ ഒരു യോഗം
പെണ്ണിന്റേം cherukkantem ഇപ്പോഴത്തെ ഫോട്ടോ ഉണ്ടോ?
Enik oru bayas😊😊😊
പയ്യൻ അന്നത്തെ ഫ്രീക്കൻ ആണെന്ന് തോന്നുന്നു
എത്ര പേർ ജീവിച്ചിരിപ്പുണ്ട്
Cooling glass വെച്ച that payyan😂😂🔥🔥
Location evidya??
അന്ന് പെണ്ണിന് നാണമെന്നത് ഉണ്ടായിരുന്നു
അത് കാണാൻ തന്നെ നല്ല രസമാണ്
ഇന്ന് അത് ഇല്ലാതെയായി
ഞാൻ ജനിച്ച വർഷം 😄😄
അന്നു വാച്ച് കെട്ടലായിരുന്നു മിഠായി കൊടുക്കല്‍ അല്ല, ❤