പുതുമാരൻ പുറപ്പെട്ടു 🤩1992 ലെ കല്യാണം

Поделиться
HTML-код
  • Опубликовано: 31 дек 2024

Комментарии • 145

  • @shafikm6177
    @shafikm6177 Месяц назад +15

    ഇതാണ് കല്യാണം ഇനി തിരിച്ചുകിട്ടുമോഈകാലംഒരിക്കലുംകിട്ടാത്ത മറക്കാൻപറ്റാത്ത ഓർമയിലെ കാലം

    • @shafeekshaf6635
      @shafeekshaf6635 6 дней назад

      തിരിച്ചുകിട്ടും ചെക്കനും പെണ്ണും ഇതുപോലെ ഒന്നു വിചാരിച്ചാൽ മതി

  • @maheenismail2129
    @maheenismail2129 Месяц назад +6

    മനുഷ്യൻമാർക്ക് തമ്മിൽ കൂടുതലായി കാണുവാനും സൗഹൃദ സംഭാഷണം നടത്തുവാനും സമയം കിട്ടിയിരുന്ന ആ നല്ല കാലം....😘
    മൊബൈൽ ഫോൺ എന്ന വസ്തു ലോകം കീഴടക്കും മുൻപുള്ള മനോഹര കാലഘട്ടം ❤♥️♥️♥️♥️

  • @AnvarAi-g8j
    @AnvarAi-g8j 20 дней назад +4

    അന്നത്തെ ഒരു പ്രതേകത എന്തെന്നാൽ
    കൊച്ചു കൊച്ചു മുറികളുള്ള ഓടിട്ട വീടുകളായിരുന്നു ആ വീടുകളിൽ മിനിമം ഒരു പത്ത് പേരെങ്കിലും ഉണ്ടാകും ഉപ്പ ഉമ്മ വല്ലുപ്പ വല്ലുമ്മ അവരുടെ മക്കൾ മരുമക്കൾ പേരമക്കൾ
    അവരെല്ലാം തന്നെ നല്ല സന്തോഷത്തോടെ കഴിഞ്ഞിരുന്ന ഒരു കാലഘട്ടമായിരുന്നു അന്ന്
    അത് കൊണ്ട് തന്നെ ഇത് പോലുള്ള കല്യാണങ്ങൾക്ക് അന്ന് നല്ല സന്തോഷവും ഐക്ക്യവുമെല്ലാം കാണും
    അയൽ വാസികൾ പോലും രണ്ട് ദിവസം മുൻപേ കല്യാണവിടുകളിൽ വന്ന് ഒരുക്കങ്ങൾക്ക് വേണ്ട നേതൃതങ്ങളിൽ ഏർപ്പെടും
    പച്ചപന്തലിടൽ മുതൽക്ക് സാരികൾവലിച്ചു കെട്ടി പിൻചെയ്ത് ഒരുക്കലും ഭക്ഷങ്ങൾക്കുള്ള പച്ചക്കറിയരിയൽ മുതൽക്ക് നാളികേരം ചുരണ്ടി അത് അമ്മിയിൽ ഇട്ട് അരച്ച് വാങ്ങലും ചെമ്പ് ചെരുവകൾ മറ്റ് പത്രങ്ങൾ എല്ലാം കിണറ്റ് കരയിൽ ചെന്ന് കഴുകി വൃത്തിയാക്കി ആവശ്യത്തിനുള്ള വെള്ളം കിണറിൽ നിന്ന് കോരിയെടുത്ത് ഭക്ഷണത്തിനുള്ള ചെമ്പ് അടുപ്പിൽ കയറ്റുന്നത് വരെയുള്ള പണികൾക കഴിയുമ്പോഴേക്കും നേരം വെളുത്തു തുടങ്ങും
    ഈ ഒരു ഒത്തൊരുമക്ക് ആൺ പെൺ വ്യത്യസമില്ലാതെ ജാതി മത വ്യത്യാസമില്ലാതെ എല്ലാവരും ഒത്തൊരുമിച്ച് ചെയ്യും അതിനകത്ത് സുലൈമാനുണ്ടാകും സുബൈറുണ്ടാകും
    സുബ്രഹ്മണ്യനുണ്ടാകും
    സുദേവനുണ്ടാകും
    സോജനുണ്ടാകും
    സാമൂവൽ ഉണ്ടാകും
    സുലൈകയുണ്ടാകും
    സൂറാബിയുണ്ടാകും
    സുഭദ്രയുണ്ടാകും
    സുലോചയുണ്ടാകും
    ഇവരെയെല്ലാം നിയന്ത്രിക്കാൻ
    കാർന്നോർമാരായ
    മാധവേട്ടനും
    ജോസഫേട്ടനും
    ബീരാനിക്കയും
    ബിയ്യുമ്മയും
    അമ്മാളുമ്മയും
    അന്നമ്മച്ചേച്ചിയും കാണും 🥰
    ങ്ങാ,, അതൊക്കെയൊരു കാലം 😔

  • @fasalurahmantk8123
    @fasalurahmantk8123 Месяц назад +23

    നന്മയും സത്യവും ഉള്ള ഒരു കാലം... നമുക്കിപ്പോൾ അതില്ലാതായിപ്പോയി.

  • @althafabdulsamad8157
    @althafabdulsamad8157 Месяц назад +38

    ആർക്കും കുട വയർ ഇല്ല.. മുഖത്ത് കണ്ണട ഇല്ല.. ബിപി ഇല്ല.. പ്രഷർ ഇല്ല.. ഷുഗർ ഇല്ല.. കൊളസ്ട്രോൾ ഇല്ല...❤

    • @achus3427
      @achus3427 Месяц назад +1

      Kashandi illa,mobile illa

    • @1ABC7799
      @1ABC7799 28 дней назад

      അന്നും ധാരാളം രോഗങ്ങൾ ഉണ്ടായിരുന്നു, ഇന്നത്തെ കാൾ ആയുർദൈർഘ്യം കുറവായിരുന്നു.

  • @MohammedAli-wu1ss
    @MohammedAli-wu1ss Месяц назад +15

    ഞാൻ പുതിയാപ്പിള ഇറങ്ങിയത് ഓർമ വന്നു 🥰🥰

  • @sabirasabi3420
    @sabirasabi3420 Месяц назад +11

    അല്ലാഹ് തിരിച്ചു varatha ഒരുകാലം 😢😢

  • @saidalaviep8304
    @saidalaviep8304 Месяц назад +16

    അന്ന് മൊബൈൽ ഇല്ലാത്തത് കൊണ്ട് മനുഷ്യർ മുഖത്തോട് മുഖം നോക്കുന്നു

  • @ramlathsidhiq9212
    @ramlathsidhiq9212 Месяц назад +8

    ഒരു വീഡിയോ ഇടുമ്പോൾ അത് മുഴുവൻ ഇടാത്തത് എന്താ. നമ്മളിവിടെ കാണാനായി vait ചെയ്യുന്നു ❤❤ പെട്ടെന്ന് തന്നെ അപ്‌ലോഡ്. ചെയ്യുമല്ലോ

  • @noushadma6678
    @noushadma6678 Месяц назад +9

    എന്റെ കല്യാണം 1992 ൽ തന്നെയായിരുന്നു. പക്ഷേ ഇതുപോലെ നെറ്റിപ്പട്ടം ഇട്ട് മൂടിയിരുന്നില്ല. നിക്കാഹിന്റെ സമയത്ത് മാത്രമാണ് തല മറച്ചിരുന്നത്. ഇതിനേക്കാളും കുറച്ച് ലേറ്റസ്റ്റ് ആയിരുന്നു.

  • @Ummazvlog
    @Ummazvlog Месяц назад +39

    പണ്ടത്തെ കല്യാണംകാണാൻ എന്ത് രസമുണ്ട്,full കണ്ടുട്ടോ❤❤❤❤❤❤L

    • @nishaadtk6718
      @nishaadtk6718 Месяц назад +3

      😂😂😂😂

    • @Fathimaskitchen313
      @Fathimaskitchen313 Месяц назад +3

      അതെ ഒത്തിരി ഇഷ്ടം ആയി ട്ടോ

  • @sumayyasumayya5177
    @sumayyasumayya5177 Месяц назад +5

    അടിപൊളി ...❤❤❤

  • @maheenismail2129
    @maheenismail2129 Месяц назад +2

    എന്റെ കല്യാണവും ഇതുപോലെ ആയിരുന്നു 🙏
    1991ഏപ്രിൽ 29 തിങ്കൾ...
    സ്ഥലം: വധുഗൃഹം,
    പള്ളിമുക്ക് (കൊല്ലൂർവിള) ,
    Near കൊട്ടിയം,
    കൊല്ലം 5
    ഞങ്ങൾ തിരുവനന്തപുരത്തുകാർ പോത്ത് ബിരിയാണി ആദ്യമായി കഴിയ്ക്കുന്നത് അന്നാണ്...
    ഇന്നും അന്ന് കല്യാണം കൂടിയ പലരും എന്നോട് അത് പറയും😘

  • @shezasworld36
    @shezasworld36 Месяц назад

    Song super kalliyanaum

  • @saira9541
    @saira9541 Месяц назад +1

    പണ്ടത്തെ കല്യാണം തന്നെ നല്ലത്, എന്റെ ഇത്തയുടെ കല്യാണം 1996 ൽ ആയിരുന്നു, എന്ത് നല്ലത് ആയിരുന്നു 👍🏻👍🏻🥰🥰❤️❤️

  • @mohammedmuneerziyafathima6869
    @mohammedmuneerziyafathima6869 Месяц назад

    2024ൽ ഇദ്ദേഹം ഈ വീഡിയോ കണ്ടോ ആവോ 😍😍

  • @MuhammadAshraf-co7et
    @MuhammadAshraf-co7et Месяц назад +1

    Inn penninte uppa umma vare dance😂😂❤❤

  • @shahinashameers9559
    @shahinashameers9559 Месяц назад

    പ്പാട്ട് സൂപ്പർ

  • @fahadcuts8948
    @fahadcuts8948 Месяц назад

    Songs full super

  • @SajidaSajidap-b7h
    @SajidaSajidap-b7h Месяц назад +1

    സൂ പ്പർ ❤🎉😊

  • @دلودلو2
    @دلودلو2 Месяц назад +2

    ماشاءالله تبارك الرحمن روووووعة 🎉🎉

  • @AsmabiNasar-kz3ez
    @AsmabiNasar-kz3ez Месяц назад +4

    M̊ås̊h̊å Ål̊l̊åh̊.. N̊o̊s̊t̊ål̊j̊i̊🥰❤️

  • @RAFEEKP-w8y
    @RAFEEKP-w8y 16 дней назад

    Very nice ❤❤❤❤

  • @abu-rashdan786
    @abu-rashdan786 Месяц назад +1

    Masha allah super video 👍🏼😍🥰👌🏼

  • @fathimasahlan.a4133
    @fathimasahlan.a4133 Месяц назад

    🎉🎉🎉 good,super

  • @MahsuBeevi
    @MahsuBeevi Месяц назад +1

    അടിപൊളി സൂപ്പർ വീഡിയോസ് കാലൃണം

  • @aneesamahmood3074
    @aneesamahmood3074 Месяц назад +1

    😅😅😅😅😅😅😅😅adi poli nokeetu mdiyagunnnlllaaaaa

  • @hemababuhemababu6557
    @hemababuhemababu6557 22 дня назад

    👌👌👌

  • @daliaalnady_6768
    @daliaalnady_6768 Месяц назад +2

    Congratulations ❤❤❤ lots likes my dear sister 💝💝😘😘😘

  • @selmapk1507
    @selmapk1507 Месяц назад +11

    അവരുടെ ഇപ്പോഴത്തെ ഒരു ഫോട്ടോ കൂടി ഇടാമോ പ്ലീസ്

    • @affusamad
      @affusamad Месяц назад

      😊😊😊

    • @mammuskt
      @mammuskt Месяц назад

      എന്റെ ഉപ്പാന്റെ പെങ്ങളുടെ മകൾ Rahiyaanth & Abdul Razak

  • @hibasworld316
    @hibasworld316 Месяц назад +2

    ആഹാ 🥰🥰സൂപ്പർ

  • @karthikeyanr5641
    @karthikeyanr5641 17 дней назад

    😂❤️❤️👏👏👏🥰🥰🥰🥰

  • @Ashi6666
    @Ashi6666 Месяц назад +2

    😅😅😅super sharing
    Nalla rasamund kanan 😍😍

  • @drmumthas9892
    @drmumthas9892 Месяц назад

    ചെറുക്കൻ മാത്രം ഉള്ളോ.മണവാട്ടി എവിടെ????അത് കൂടി add ചെയ്യൂ

  • @farsana7566
    @farsana7566 Месяц назад

    ❤❤nalla Kure ormakal undu thanks❤❤ orupadishtam ❤❤

  • @rpkoman7117
    @rpkoman7117 Месяц назад

    😍😍❤

  • @alink5346
    @alink5346 19 дней назад +1

    ഇന്റെ വിവാഹം 96ൽ കഴിങ്ങു

  • @ShaukathAli-q1z
    @ShaukathAli-q1z Месяц назад

    Old is gold

  • @shafeena7676
    @shafeena7676 Месяц назад +4

    എന്റെ താത്താടെ കല്യാണം ഇതുപോലെ ആയിരുന്നു 👌

  • @Muneer-ge4pr
    @Muneer-ge4pr Месяц назад

    മാഷാ അല്ലാഹ് നല്ല ഒരുകാലം

  • @MuhammedAli-lx8kz
    @MuhammedAli-lx8kz 21 день назад

    എൻറെ കല്യാണം 92 തന്നെയാണ് കഴിഞ്ഞ

  • @duniarantau8895
    @duniarantau8895 Месяц назад +1

    Beautiful video 🎉🎉

  • @ندوش_5
    @ندوش_5 Месяц назад +1

    مشاهدة كاملة الف مبروك 🎉

  • @ندوش_5
    @ندوش_5 Месяц назад +2

    ماشاء الله جميل جدآ يدوم التواصل❤❤

  • @naseerthangal7456
    @naseerthangal7456 Месяц назад +6

    ഏത് നാട്ടിലെ കല്ല്യാണം മാണ് ഇത് അന്ന് എവിടെയും ഇങ്ങിനെ മാലയൊന്നും ഇടുകയില്ല

  • @CUTE_FAMILY1825
    @CUTE_FAMILY1825 Месяц назад +1

    👌👌❤️❤

  • @كلام.ميديا
    @كلام.ميديا Месяц назад

    Congratulations 👏👏👏

  • @MichuVava
    @MichuVava Месяц назад

    Nost ❤️❤️❤️❤️🎉

  • @Sillver1234
    @Sillver1234 Месяц назад

    Nostalgia ✨✨

  • @AasiyaAasiya-wb1jw
    @AasiyaAasiya-wb1jw Месяц назад

    Super 😍

  • @Fatma-yd1nk
    @Fatma-yd1nk Месяц назад

    ألف مبروك وربنا يتمم بخير يآرب ،يدوم التواصل 🎉❤

  • @FalconShikari
    @FalconShikari Месяц назад

    403 likes nice sharing 🎉🎉🎉🎉

  • @hamcp8443
    @hamcp8443 Месяц назад

    1985 ൽ വിവാഹം ചൈയ്ത എനിക്ക് ഇത് ഒര് പുതുമയും ഇല്ല.

  • @RenjiGeorge-yz6ng
    @RenjiGeorge-yz6ng Месяц назад

    ❤❤❤❤❤❤

  • @nishaadtk6718
    @nishaadtk6718 Месяц назад +11

    പുതിയാപ്ല പൂമാല കച്ചവടത്തിനു പോവാണോ 😀😀😀

    • @JRsWORLD-dx3yk
      @JRsWORLD-dx3yk  Месяц назад +1

      അന്നത്തെ കല്യാണത്തിന് ഇത്രയും മാല must aaa😊😊😄😄

    • @nishaadtk6718
      @nishaadtk6718 Месяц назад

      @JRsWORLD-dx3yk 🤭🤭🤭🤭

    • @mubashbasheer3820
      @mubashbasheer3820 Месяц назад

      Ithevideya place

    • @-Ramsi
      @-Ramsi Месяц назад

      @@mubashbasheer3820kannur

    • @-Ramsi
      @-Ramsi Месяц назад

      @@mubashbasheer3820kannur

  • @Am56
    @Am56 Месяц назад

    الف مبروووك اللهم ٱمين جميل جدٱ مراسم الزواج. ‏🎉🎉🎉🎉🎉 ‏‪5:05‬‏

  • @sulublog
    @sulublog Месяц назад

    ❤️❤️❤️❤️👍

  • @-Ramsi
    @-Ramsi Месяц назад

    🤩🤩🤩woww

  • @ShaukathAli-q1z
    @ShaukathAli-q1z Месяц назад +1

    92 ൽ ഞാനും ഉണ്ട്...... 14 വയസ് ഉണ്ടാവും

  • @Zeenath_abdul_fathah
    @Zeenath_abdul_fathah Месяц назад

    ❤❤❤❤

  • @anabee07
    @anabee07 Месяц назад

    😊❤😊❤😊❤

  • @sharafudheenmk341sharafu
    @sharafudheenmk341sharafu Месяц назад

    പണ്ടത്തെ വിവാഹത്തിന് പൂതുമാരൻ ക്ക് ഒരു വിളയുണ്ടായിരുന്നു. ഇന്നോ 😢

  • @sidhique8658
    @sidhique8658 Месяц назад +1

    ചുരിദാർ ഇല്ലാത്ത കാലഘട്ടം! സാരീ , കുപ്പായം 🙃

  • @hoalanorchid
    @hoalanorchid Месяц назад

    ❤❤❤❤ very nice sharing ❤

  • @olivebranches1183
    @olivebranches1183 Месяц назад +1

    15 പവനോം , ഇരുപത്തയ്യായിരുർപീം 🤗

    • @muhammedshibili9229
      @muhammedshibili9229 Месяц назад +1

      വളരെ ശെരി എനിക്ക് 30.കാശും 30ഇപ്പോൾ ഞാൻ ഇക്കനോട് പറഞ്ഞു തല്ല്കൂടും

  • @mammuskt
    @mammuskt Месяц назад

    പാപ്പിനിശ്ശേരി സ്വദേശികളായ അബ്ദുൽ റസാഖ് & റഹിയാനത് ദമ്പതികൾക്ക് ആശംസകൾ 🎉🎉

  • @Sara_Energy
    @Sara_Energy Месяц назад

    ❤❤❤❤❤❤❤🎉like 53

  • @biji123
    @biji123 Месяц назад +1

    പർദ്ദ ശല്യം ഇല്ല😂😂😂😂

  • @shareefshareef6746
    @shareefshareef6746 Месяц назад +1

    Etheil ulla oru sathiyam.....ennu kaanunna pole munpu ulla aalukalk
    Oraalkenkilum kuda vayaro ponnathadiyo ulla oraale polum kaanaan illa yennullathaanu

  • @mayamalimayamali
    @mayamalimayamali Месяц назад +1

    എന്റെ വിവാഹം 92 ൽ

  • @Fathimaskitchen313
    @Fathimaskitchen313 Месяц назад +2

    അടിപൊളി മക്കളെ പൊളിച്ചു കല്യാണം എന്റെ കല്യാണം 1984ൽ ആണ്

  • @muhammadfasalfasal349
    @muhammadfasalfasal349 Месяц назад +1

    പണ്ടത്തെ കല്യാണം 👍👍👍
    ഫുൾ വീഡിയോ ഇല്ലാലോ. ആകെ 5 മിനിറ്റ്. ബാക്കി അപ്‌ലോഡ് ചെയ്യൂ

  • @kamaladalam_nanda
    @kamaladalam_nanda Месяц назад

    😀😀😀

  • @shafikhantirur2895
    @shafikhantirur2895 Месяц назад

    സ്ഥലം?

    • @haneefpp5042
      @haneefpp5042 Месяц назад

      കണ്ണൂർ കല്ലിയാണം

  • @Tre-vlog
    @Tre-vlog Месяц назад

    Chia sẻ hay❤

  • @AsmabiNasar-kz3ez
    @AsmabiNasar-kz3ez Месяц назад +2

    നമ്മളെയൊന്നും kshanichillalloo 😟

    • @hamzaalloortirur1272
      @hamzaalloortirur1272 Месяц назад

      അന്നുനീമുട്ടിൽ ഇഴയുകയായിരുന്നീലെ

  • @ندوش_5
    @ندوش_5 Месяц назад +1

    مشترك جديد

  • @sainudheenavs2399
    @sainudheenavs2399 Месяц назад

    96 നവംബർ 10 നായിരുന്നു എൻ്റെ പെണ്ണ് കെട്ട് 😂

  • @muhammedshibili9229
    @muhammedshibili9229 Месяц назад

    പുതിയ പെണ്ണിനെ കാണിക്കാമായിരുന്നു 🥹

  • @chize998
    @chize998 Месяц назад

    ألف مبروك تتمة الفديوا إلى الآخير 👍👍 بالثوفيق إن شاء الله

  • @sulaikhayousuf784
    @sulaikhayousuf784 Месяц назад

    😅4

  • @chekuthanjr
    @chekuthanjr Месяц назад

    എന്റെ 95ലായിരുന്നു

    • @aneesamahmood3074
      @aneesamahmood3074 Месяц назад

      Andeyum😅😅😅😅😅carct 😅😅😅😅😅😅

  • @basheermullan2556
    @basheermullan2556 Месяц назад +1

    മാല 😅

  • @HameedKuzhichali
    @HameedKuzhichali Месяц назад

    എന്റെ കല്ലിയാണം 88.ൽ ആണ് 🤔

    • @AboobackerPopiya-ns7wn
      @AboobackerPopiya-ns7wn Месяц назад

      ആരും ചോദിച്ചുട്ടില്ലല്ലോ

    • @Amna-p8l
      @Amna-p8l Месяц назад

      ​@@AboobackerPopiya-ns7wn😂

  • @musthafamt3425
    @musthafamt3425 Месяц назад

    കുട്ടൻ ബിരിയാണി

  • @ayshavattalur7137
    @ayshavattalur7137 Месяц назад

    മാല കുറച്ച് കൂടിപ്പോയോ കല്യാണം പണ്ടത്ത്തന്നെ മാല നെ ഒന്ന് മതി

  • @manojmalavika6924
    @manojmalavika6924 11 дней назад

    ഇന്നത്തെ pole മതഭ്രാന്ത്
    ഇല്ലാതിരുന്ന
    കാലം

  • @ramlakm4464
    @ramlakm4464 Месяц назад

    ഇത്ര മാല യൊന്നു മിട്ടയ😭

  • @muhammedmanzoor5373
    @muhammedmanzoor5373 Месяц назад +1

    അവസാനം ആ ടവ്വൽ തലയിൽ ഇടുന്ന തോടെ പുയ്യാപ്ലയായി...

  • @abdulvajidcabdulvajidchali2880
    @abdulvajidcabdulvajidchali2880 Месяц назад

    ഇയാളുടെ മക്കളുടെ കല്യാണം എങ്ങനെയായിരിക്കും നടന്നിട്ടുണ്ടാവുക

  • @mohammedsadik8159
    @mohammedsadik8159 Месяц назад

    Supper❤

  • @Nasar-y1u
    @Nasar-y1u Месяц назад

    👍👍❤️

  • @ندوش_5
    @ندوش_5 Месяц назад

    ❤❤❤❤

  • @HajiraA-s8j
    @HajiraA-s8j Месяц назад

    ❤❤