ശ്രീ രാജീവ് അഴിയൂരിന്റെ മാരിക്കളം കണ്ടു.. സത്യത്തിൽ ഞെട്ടിച്ചുകളഞ്ഞു.. തെയ്യം കലാകാരൻമാരുടെ ഹൃദയസ്പർശിയായ കഥ.. വളരെ നല്ല പ്രമേയം.. ജയശങ്കറിന്റെ മേക്കപ്പ് അതിലേറെ ഭംഗി.. ഫോട്ടോഗ്രാഫി വെരി ബെസ്റ്റ്... ഇനിയും ഇത്തരത്തിലുള്ള സൃഷ്ടികൾ ഉണ്ടാവട്ടെ.. എല്ലാ അണിയറ പ്രവർത്തകർക്കും ഹൃദയത്തിൽ ചാലിച്ച അഭിനന്ദനങ്ങൾ..🌴🌴🌴
പ്രിയപ്പെട്ട സുനിൽ...,'മാരിക്കളം ' കണ്ടു ... അത്യന്തം ഹൃദയസ്പർശിയായ കഥതന്തു അനന്യസാധാരണമായ കയ്യടക്കത്തോടെ ഒരുക്കിയെടുത്ത സുനിലിനും, രാജീവ് അഴിയൂരിനും അഭിനന്ദനങ്ങൾ.🥰🥰 സുനിലിന്റെ മനോഹരമായ, ഹൃദയത്തിൽ തൊടുന്ന വരികൾക്ക് ഷമ്മി പ്രഭാകറിന്റെ വേഷപകർച്ചയും, സംഗീതവും വിചാരിച്ചതിലും മനോഹരം തന്നെ.. ഏറ്റവും ഭ്രമിപ്പിച്ചത് രാജീവിന്റെ ക്യാമറ ആണെന്ന് എടുത്തു പറയാതെ വയ്യ.🙏🙏 ആദ്യ സംരംഭം തന്നെ വൻവിജയം ആക്കിയെടുത്ത മുഴുവൻ ടീമിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ... തുടർന്നും കാലികപ്രധാനമായ വിഷയങ്ങളുമായി അനുവാചക ഹൃദയങ്ങളിലേക്ക് കടന്നു കയറുവാൻ നിങ്ങൾക്ക് സാധിക്കട്ടെ എന്നു ആത്മാർത്ഥമായി ആശംസിക്കുന്നു..💞💞❤❤
🙏🏻ആമുഖമില്ലാതെ പറയാം എല്ലാം കൊണ്ടും നല്ല ഒരു ഷോർട്ട്ഫിലിം തന്നെയാണ് മാരിക്കളം .ഈ മഹാമാരിക്കാലത്ത് എല്ലാ കലാകാരന്മാരും പ്രതിസന്ധിയിലാണെങ്കിലും ,വേറെ ഒരു തൊഴിലും ചെയ്യാത്ത ചില തെയ്യം കലാകാരൻ്റെ പുറമെ കാണിക്കാത്ത ഉള്ളിൽ മനമുരുകുന്ന ഒരുഅവസ്ഥ ഇന്നുണ്ട്.അവരുടെ കഥ നല്ല രീതിയിൽ അവതരിപ്പിച്ച ഇതിൻ്റെ പിന്നിൽ പ്രവർത്തിച്ച എല്ലാ കലാകാരന്മാരെയും അഭിനന്ദിക്കുന്നു.SUPER 👍🏻👍🏻👍🏻
മഹാമാരിയിൽ തകർന്നുപോയ ഒരു പിടി സ്വപ്‌നങ്ങൾ. നിറച്ചാർത്തും കാൽത്തളകളുമായി കളം നിറഞ്ഞാടിയ കലാകാരന്റെ നീറുന്ന മനസ്സിന്റെ നേർക്കാഴ്ച... മികച്ച സംവിധാനം , മനോഹരമായ അവതരണം , ക്യാമറ , സംഗീതം👌👌 . എല്ലാ അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ..👍
ഈ ഷോർട് ഫിലിം കാണാൻ വന്നപ്പോൾ വെറുതെ ഒന്ന് കണ്ടു പോകുക എന്നതിൽ ഉപരി, തീരുന്ന നിമിഷം കുറച്ചു കൂടി നീണ്ടിരുന്നെങ്കിൽ എന്ന് തോന്നിപ്പിച്ചു പോയെങ്കിൽ അതിനു പിന്നിൽ കുറച്ചു കാരണങ്ങൾ ഉണ്ട്, പ്രത്യക്ഷമായ വേദനകൾ പാടില്ലാത്ത ഒരു കൂട്ടം നിസ്സഹായർ, തെയ്യം കലാകാരൻമ്മാർ, അവർ മൂർത്തി ഭാവങ്ങൾ ആകാം പച്ചയായ ഭാവങ്ങൾ എങ്ങനെ ദൈവ മെങ്ങനെ കരയും. ചിന്തിചിട്ടില്ല ഒരിക്കൽ പോലും ദിവസങ്ങൾ പട്ടിണി കിടന്നു, തെയ്യ കോലം ആകുന്നവരെ പറ്റി, അവർക്ക് കിട്ടുന്ന ആരാധന യും, ആദരവും മൂർത്തി ക്കാണ്, മൂർത്തിക്കുള്ളിൽ ദാഹത്തിനും വിശപ്പിനും ആളുണ്ടെന്ന്, അവർക്ക് ഈ മാരി കാലം നൽകിയത് കനൽ ചൂടെന്ന്. കൈതചാമുണ്ഡി എന്ന തെയ്യ കോലം, ഇതിൽ കാണിച്ചപ്പോൾ ആണ് അത്ഭുതം ആയി തോന്നിയത്, ഒരു പൂവൻ കോഴിയെ ജീവനോടെ ഭക്ഷിക്കുന്ന, ആ കലാകാരൻ ആഴ്ചകൾ കൊണ്ട് ആണ് അത് ചര്ധിച്ചു കളയുന്നത് 🙏ഓർക്കാൻ പറ്റുന്നില്ല, ആരോ ഉണ്ടാക്കിയെ ആചാരങ്ങൾ ഏറ്റെടുക്കാൻ വിധിക്കപ്പെട്ട ഒരു കൂട്ടം പച്ചമനുഷ്യർ. ഇതിലെ വരികൾ, സന്ദർഭം തോറ്റുപോകുന്നു, 🙏🙏ഓരോ വാക്കുകളിലും അവർ അനുഭവിക്കുന്ന മാനസിക സമ്മർദ്ദം, വരച്ചിടുന്നു. കുറെ കലാകാരമ്മാരുടെ പ്രാർത്ഥന ആകാം ഈ ഫിലിം. അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും ആദരവോടെ കൂപ്പു കൈ 🙏🙏🙏🙏
മാരിക്കളം ... അതിമനോഹരം ... 👏👏👏 ഓരോ ഫ്രെയിമിനു പിന്നിലും , ഒരുപാട് കഠിനാധ്വാനം പ്രകടമാവുന്നു ... രാജീവ് അഴിയൂർ എന്ന സംവിധായകനും, ക്യാമറാമാനും, കഥാകൃത്തും ആസ്വാദക മനസ്സിനെ പിടിച്ച് കുലുക്കുന്നു ... അഭിനേതാക്കൾ എല്ലാവരും മനോഹരമാക്കി... മുഴുവൻ ടീമിനും ആയിരം അഭിനന്ദനങ്ങൾ 👏👏👏🌹🌹🌹
പശ്ചാത്തല സംഗീതവും മിക്‌സിങ്ങും നന്നായിട്ടുണ്ട്. ആനുകാലിക സാമൂഹിക പരിതസ്ഥിതി മനസ്സിലാക്കാനുള്ള ചരിത്ര അടയാളപ്പെടുത്തലായി മാറും ഈ കൊച്ച് ഷോർട്ട് ഫിലിം. ഈ അടയാളപ്പെടുത്താലിന് സ്നേഹാദരങ്ങളോടെ നന്ദി....
നന്നായിട്ടുണ്ട്. വടക്കരുടെ സ്വന്തം അനുഷ്ഠാനത്തെ ഒട്ടും വികലമാക്കാതെ എന്നാൽ മനസ്സിനെ സ്പർശിക്കുന്ന നൊമ്പരപ്പെടുത്തുന്ന യഥാർത്ഥ അവസ്ഥയിലേക്ക് പ്രേക്ഷകരെ കൊണ്ട് എത്തിച്ചു. 🥰❤️ മുഴുവൻ അണിയറ പ്രവർത്തകർക്കും ആശംസകൾ🌷🌷🌷
പച്ചയായ ജീവിതത്തിൻ്റെ നേർക്കാഴ്ച. പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ. ഉള്ളിൽ തട്ടിയ ഷോർട്ട് ഫിലിം .. ഒരു അവാർഡ് ഈ ഫിലിമിന് ലഭിയ്ക്കാനുള്ള അർഹതയുണ്ട്.
Marikkalam Malayalam Short Film A Consent Conspiracy Of A Traditional Outfit and Its Power of a Resolution of a Regional Tradition Makes a Impactful and Great Watch out For Best Cinematography Wonderful and Great Traditional Kaalam Valicheringa Video Song. Making Video Top Notch. An Empowerment Traditional Marikkalam Malayalam Short Film Enjoyed it and Loved it. Rating:5/5
ജപ്തിക്ക് മേളം, വാദ്യം നമുക്ക് ഒഴിവാക്കാൻ പറ്റില്ലല്ലോ. ഈ ചെറുസിനിമ ഇന്നത്തെ കാലഘട്ടത്തിലെ കലാകാരന്റെ അവസ്ഥയാണ് കാണിക്കുന്നത്.അടുത്ത സീസൺ കണ്ടുകൊണ്ട് കടവും വാങ്ങി.എല്ലാം ചതിച്ചു. ഒരു വിഭാഗം പണി എടുക്കാതെ ശമ്പളം വാങ്ങി സുഖിക്കുന്നു. മറ്റുള്ളവരുടെ സമാധാനത്തിനുവേണ്ടി ദൈവം വരെ ആകേണ്ടിവന്ന കോലചമയങ്ങളെ കാലം വലിച്ചറിഞ്ഞു. അഭിനയം, രചന, കലാസംവിധാനം, ഗാനങ്ങൾ, റെക്കോർഡിങ് എല്ലാം നന്നായി. പിന്നിൽ പ്രവർത്തിച്ചവർക്ക് അഭിനന്ദനങ്ങൾ.
ഇത് ഒരു തെയ്യം കലാകാരനിൽ ഒതുങ്ങുന്ന വിഷയമല്ല. അമ്പലവാസികളായ സഹോദരിലുംപള്ളി വാസികളായ സഹോദരിലും നെഞ്ചുരുകുന്ന കഷ്ടപ്പാടുകൾ ഈ മഹാമാരി കാലത്ത് ചർച്ച ചെയ്യപെടാതെകടന്നു പോകുന്നുണ്ട്. അരാധനാലയങ്ങളുടെ ആഡംബരം മോടി കൂട്ടി ദൈവങ്ങളെ ആകർഷിക്കാൻ നിൽക്കുന്ന കമ്മറ്റിക്കാർ കാണണം ഇവരെ പോലുള്ളവരുടെ നെഞ്ചിലെ തീ... ഇവരാണ് ദൈവങ്ങൾക്ക് ജീവൻ നൽക്കുന്നത്:
നല്ല ടെലിഫിലിം പശ്ചാത്തല സംഗീതം കാ മറ നല്ല പെർഫക്ഷൻ വിഷയം എല്ലാവർക്കും ആസ്വാദനം നൽകണം എന്നില്ല റീച്ച് കിട്ടിയില്ല എന്നത് കൊണ്ട് നിർത്തരുത് പുതിയ ത് ചെയ്യണം
വളരെ നന്നായിരിക്കുന്നു.തെയ്യം കലാകാരന്മാരുടെ ജീവിത യാഥാർത്ഥ്യങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് ഹൃദയസ്പർശിയായ ഷോർട് ഫിലിം അവതരിപ്പിച്ച സുനിലിനും അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ
ശ്രീ രാജീവ് അഴിയൂരിന്റെ മാരിക്കളം കണ്ടു.. സത്യത്തിൽ ഞെട്ടിച്ചുകളഞ്ഞു.. തെയ്യം കലാകാരൻമാരുടെ ഹൃദയസ്പർശിയായ കഥ.. വളരെ നല്ല പ്രമേയം.. ജയശങ്കറിന്റെ മേക്കപ്പ് അതിലേറെ ഭംഗി.. ഫോട്ടോഗ്രാഫി വെരി ബെസ്റ്റ്... ഇനിയും ഇത്തരത്തിലുള്ള സൃഷ്ടികൾ ഉണ്ടാവട്ടെ.. എല്ലാ അണിയറ പ്രവർത്തകർക്കും ഹൃദയത്തിൽ ചാലിച്ച അഭിനന്ദനങ്ങൾ..🌴🌴🌴
*തെയ്യം കലാകരൻമാരുടെ യഥാർത്ഥ ജീവിതം വരച്ചു കാണിച്ച മാരിക്കളം ടീമിന് ഒരുപാട് അഭിനന്ദനങ്ങൾ 🙏*
മൈരാണ് മുറി
മാരിക്കളം ടീമിന് അഭിനന്ദനങ്ങൾ. വലിയ സ്ക്രീനിലേക്ക് കാലെടുത്തു വെക്കാനുള്ള കഴിവുണ്ട്
പ്രിയപ്പെട്ട സുനിൽ...,'മാരിക്കളം ' കണ്ടു ... അത്യന്തം ഹൃദയസ്പർശിയായ കഥതന്തു അനന്യസാധാരണമായ കയ്യടക്കത്തോടെ ഒരുക്കിയെടുത്ത സുനിലിനും, രാജീവ് അഴിയൂരിനും അഭിനന്ദനങ്ങൾ.🥰🥰 സുനിലിന്റെ മനോഹരമായ, ഹൃദയത്തിൽ തൊടുന്ന വരികൾക്ക് ഷമ്മി പ്രഭാകറിന്റെ വേഷപകർച്ചയും, സംഗീതവും വിചാരിച്ചതിലും മനോഹരം തന്നെ.. ഏറ്റവും ഭ്രമിപ്പിച്ചത് രാജീവിന്റെ ക്യാമറ ആണെന്ന് എടുത്തു പറയാതെ വയ്യ.🙏🙏 ആദ്യ സംരംഭം തന്നെ വൻവിജയം ആക്കിയെടുത്ത മുഴുവൻ ടീമിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ... തുടർന്നും കാലികപ്രധാനമായ വിഷയങ്ങളുമായി അനുവാചക ഹൃദയങ്ങളിലേക്ക് കടന്നു കയറുവാൻ നിങ്ങൾക്ക് സാധിക്കട്ടെ എന്നു ആത്മാർത്ഥമായി ആശംസിക്കുന്നു..💞💞❤❤
🙏🏻ആമുഖമില്ലാതെ പറയാം എല്ലാം കൊണ്ടും നല്ല ഒരു ഷോർട്ട്ഫിലിം തന്നെയാണ് മാരിക്കളം .ഈ മഹാമാരിക്കാലത്ത് എല്ലാ കലാകാരന്മാരും പ്രതിസന്ധിയിലാണെങ്കിലും ,വേറെ ഒരു തൊഴിലും ചെയ്യാത്ത ചില തെയ്യം കലാകാരൻ്റെ പുറമെ കാണിക്കാത്ത ഉള്ളിൽ മനമുരുകുന്ന ഒരുഅവസ്ഥ ഇന്നുണ്ട്.അവരുടെ കഥ നല്ല രീതിയിൽ അവതരിപ്പിച്ച ഇതിൻ്റെ പിന്നിൽ പ്രവർത്തിച്ച എല്ലാ കലാകാരന്മാരെയും അഭിനന്ദിക്കുന്നു.SUPER 👍🏻👍🏻👍🏻
അധി മനോഹരം എന്നെല്ലാതെ മറ്റെന്തു പറയും ഒരു വലിയ ത്യാഗം അണിയറ പ്രവർത്തകർ നടത്തി , വലിയ കാത്തിരിപ്പു നടത്തേണ്ടിവന്നു കാണും 🙏🙏🙏💐
മഹാമാരിയിൽ തകർന്നുപോയ ഒരു പിടി സ്വപ്‌നങ്ങൾ. നിറച്ചാർത്തും കാൽത്തളകളുമായി കളം നിറഞ്ഞാടിയ കലാകാരന്റെ നീറുന്ന മനസ്സിന്റെ നേർക്കാഴ്ച...
മികച്ച സംവിധാനം , മനോഹരമായ അവതരണം , ക്യാമറ , സംഗീതം👌👌 . എല്ലാ അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ..👍
നന്നായിട്ടുണ്ട്. കളിയാട്ടവും, കാവും, തെയ്യാട്ടക്കാരന്റെ നോവും...... കൂടെ അർത്ഥവത്തായ മനോഹര ഗാനവും..... സുനിൽ കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ......എല്ലാ അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ 🎈🎈🎈🎈🎈
പോടാ അവിടുന്ന്
മികച്ച തായിട്ടുണ്ട് ..... നല്ല അവതരണം:... പിന്നിലും മുന്നിലും പ്രവർത്തിച്ച മുഴുവനാളുകൾക്കും അഭിവാദ്യങ്ങൾ
മനോഹരം... ആശംസകൾ All Team... മ്മടെ ഷമ്മി ചേട്ടൻ 😍😍😍
തെയ്യം കലാകാരന്മാരുടെ ജീവിതം മനോഹരമായി അവതരിപ്പിച്ച
മാരിക്കുളം അണിയറ പ്രവർത്തർക്ക് അഭിനന്ദനങ്ങൾ... 👍
ഈ ഷോർട് ഫിലിം കാണാൻ വന്നപ്പോൾ വെറുതെ ഒന്ന് കണ്ടു പോകുക എന്നതിൽ ഉപരി, തീരുന്ന നിമിഷം കുറച്ചു കൂടി നീണ്ടിരുന്നെങ്കിൽ എന്ന് തോന്നിപ്പിച്ചു പോയെങ്കിൽ അതിനു പിന്നിൽ കുറച്ചു കാരണങ്ങൾ ഉണ്ട്, പ്രത്യക്ഷമായ വേദനകൾ പാടില്ലാത്ത ഒരു കൂട്ടം നിസ്സഹായർ, തെയ്യം കലാകാരൻമ്മാർ, അവർ മൂർത്തി ഭാവങ്ങൾ ആകാം പച്ചയായ ഭാവങ്ങൾ എങ്ങനെ ദൈവ മെങ്ങനെ കരയും. ചിന്തിചിട്ടില്ല ഒരിക്കൽ പോലും ദിവസങ്ങൾ പട്ടിണി കിടന്നു, തെയ്യ കോലം ആകുന്നവരെ പറ്റി, അവർക്ക് കിട്ടുന്ന ആരാധന യും, ആദരവും മൂർത്തി ക്കാണ്, മൂർത്തിക്കുള്ളിൽ ദാഹത്തിനും വിശപ്പിനും ആളുണ്ടെന്ന്, അവർക്ക് ഈ മാരി കാലം നൽകിയത് കനൽ ചൂടെന്ന്. കൈതചാമുണ്ഡി എന്ന തെയ്യ കോലം, ഇതിൽ കാണിച്ചപ്പോൾ ആണ് അത്ഭുതം ആയി തോന്നിയത്, ഒരു പൂവൻ കോഴിയെ ജീവനോടെ ഭക്ഷിക്കുന്ന, ആ കലാകാരൻ ആഴ്ചകൾ കൊണ്ട് ആണ് അത് ചര്ധിച്ചു കളയുന്നത് 🙏ഓർക്കാൻ പറ്റുന്നില്ല, ആരോ ഉണ്ടാക്കിയെ ആചാരങ്ങൾ ഏറ്റെടുക്കാൻ വിധിക്കപ്പെട്ട ഒരു കൂട്ടം പച്ചമനുഷ്യർ. ഇതിലെ വരികൾ, സന്ദർഭം തോറ്റുപോകുന്നു, 🙏🙏ഓരോ വാക്കുകളിലും അവർ അനുഭവിക്കുന്ന മാനസിക സമ്മർദ്ദം, വരച്ചിടുന്നു. കുറെ കലാകാരമ്മാരുടെ പ്രാർത്ഥന ആകാം ഈ ഫിലിം. അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും ആദരവോടെ കൂപ്പു കൈ 🙏🙏🙏🙏
വളരെ മനോഹരം പറയാൻ വാക്കുകളില്ല. ഓരോ കോലക്കാരൻ്റെയും കുടുംബത്തിൻ്റെ പച്ചയായ യാഥാർത്ഥ്യങ്ങൾ വരച്ചു കാട്ടിയ മാരിക്കളം ടീമിന് എല്ലാവിധ ആശംസകളും......
മാരിക്കളം ... അതിമനോഹരം ... 👏👏👏 ഓരോ ഫ്രെയിമിനു പിന്നിലും , ഒരുപാട് കഠിനാധ്വാനം പ്രകടമാവുന്നു ... രാജീവ് അഴിയൂർ എന്ന സംവിധായകനും, ക്യാമറാമാനും, കഥാകൃത്തും ആസ്വാദക മനസ്സിനെ പിടിച്ച് കുലുക്കുന്നു ... അഭിനേതാക്കൾ എല്ലാവരും മനോഹരമാക്കി... മുഴുവൻ ടീമിനും ആയിരം അഭിനന്ദനങ്ങൾ 👏👏👏🌹🌹🌹
"കാലത്തിൻ്റെ കഷ്ടകാലം"
വളരെ നന്നായി ചിത്രീകരിച്ചു.
തുടക്കത്തിൽ കാണിച്ച കനൽ നെരി പ്പോടുകൾ നമ്മുടെ മനസ്സിൽ
നൊമ്പരത്തിൻ്റെ നെരിപ്പോടായ് അവസാനിച്ചു സൂപ്പർ
നന്നായിട്ടുണ്ട് 🙏🙏🙏
മികച്ച അവതരണം. ക്യാമറ, സംഗീതം, സംവിധാനം ❤️ പിന്നണിയിലെ മുഴുവൻ പേർക്കും 💚
പശ്ചാത്തല സംഗീതവും മിക്‌സിങ്ങും നന്നായിട്ടുണ്ട്. ആനുകാലിക സാമൂഹിക പരിതസ്ഥിതി മനസ്സിലാക്കാനുള്ള ചരിത്ര അടയാളപ്പെടുത്തലായി മാറും ഈ കൊച്ച് ഷോർട്ട് ഫിലിം.
ഈ അടയാളപ്പെടുത്താലിന്
സ്നേഹാദരങ്ങളോടെ നന്ദി....
മഹാമാരി അകറ്റി വീണ്ടും ഒരു തെയ്യക്കാലം വരട്ടേ...... കാക്കണേ എന്റെ പരദേവതേ🙏
മനോഹരം❤️🙏🙏👍👍 എല്ലാവരും ഇതേ അവസ്ഥയിൽ തന്നെയാണ് ഫോട്ടോഗ്രാഫി മേഘലയും പ്രതിസന്ധിയിലാണ് 🙏🙏🙏
നന്നായിട്ടുണ്ട്. വടക്കരുടെ സ്വന്തം അനുഷ്ഠാനത്തെ ഒട്ടും വികലമാക്കാതെ എന്നാൽ മനസ്സിനെ സ്പർശിക്കുന്ന നൊമ്പരപ്പെടുത്തുന്ന യഥാർത്ഥ അവസ്ഥയിലേക്ക് പ്രേക്ഷകരെ കൊണ്ട് എത്തിച്ചു. 🥰❤️ മുഴുവൻ അണിയറ പ്രവർത്തകർക്കും ആശംസകൾ🌷🌷🌷
നല്ല ഒരു പ്രൊജക്റ്റ് . ടീമിന് അഭിനന്ദനങ്ങൾ.. കലാകാരന്മാരുടെ ജീവിതം ഇപ്പോഴും അക്കരെയും ഇക്കരെയും എത്താത്ത അവസ്ഥയിൽ...
ഹൃദയത്തിൽ കോറിയിടും വിധം വളരെ ഭംഗിയായും ഒതുക്കത്തിലും ചെയ്തു.
അകമഴിഞ്ഞ അഭിനന്ദനങ്ങൾ.
സൂപ്പർ... എല്ലാവരുടെയും അഭിനയവും നന്നായിട്ടുണ്ട്. നല്ല രീതിയിൽ ഉള്ള അവതരണം. മാരിക്കളം ടീമിന് അഭിനന്ദനങ്ങൾ...
മികച്ച അവതരണം
ജീവിത യഥാർത്യങ്ങൾ പച്ചയായ് ആവിഷ്കരിച്ചിരിക്കുന്നു
അഭിനന്ദനങ്ങൾ
വളരെ നന്നായി ചെയ്തു. ഷമ്മിപണിക്കർ ഗംഭീരമാക്കി.....
പച്ചയായ ജീവിതത്തിൻ്റെ നേർക്കാഴ്ച. പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ. ഉള്ളിൽ തട്ടിയ ഷോർട്ട് ഫിലിം .. ഒരു അവാർഡ് ഈ ഫിലിമിന് ലഭിയ്ക്കാനുള്ള അർഹതയുണ്ട്.
Marikkalam Malayalam Short Film A Consent Conspiracy Of A Traditional Outfit and Its Power of a Resolution of a Regional Tradition Makes a Impactful and Great Watch out For Best Cinematography Wonderful and Great Traditional Kaalam Valicheringa Video Song. Making Video Top Notch. An Empowerment Traditional Marikkalam Malayalam Short Film Enjoyed it and Loved it. Rating:5/5
ഷമ്മി ഏട്ടാ 🥺🥺☺️😒. അടിപൊളി 👌
വളരെ നല്ല അവതരണം.. എല്ലാവരും തകർത്ത് അഭിനയിച്ചു.. ദൈവം അനുഗ്രഹിക്കട്ടെ.. 🙏😍😍
ജപ്തിക്ക് മേളം, വാദ്യം നമുക്ക് ഒഴിവാക്കാൻ പറ്റില്ലല്ലോ. ഈ ചെറുസിനിമ ഇന്നത്തെ കാലഘട്ടത്തിലെ കലാകാരന്റെ അവസ്ഥയാണ് കാണിക്കുന്നത്.അടുത്ത സീസൺ കണ്ടുകൊണ്ട് കടവും വാങ്ങി.എല്ലാം ചതിച്ചു. ഒരു വിഭാഗം പണി എടുക്കാതെ ശമ്പളം വാങ്ങി സുഖിക്കുന്നു. മറ്റുള്ളവരുടെ സമാധാനത്തിനുവേണ്ടി ദൈവം വരെ ആകേണ്ടിവന്ന കോലചമയങ്ങളെ കാലം വലിച്ചറിഞ്ഞു. അഭിനയം, രചന, കലാസംവിധാനം, ഗാനങ്ങൾ, റെക്കോർഡിങ് എല്ലാം നന്നായി. പിന്നിൽ പ്രവർത്തിച്ചവർക്ക് അഭിനന്ദനങ്ങൾ.
ഹൃദയ സ്പർശിയായ ഒരു നല്ല ഫിലിം 😓🙏👌
Marikkalam ടീമിന് എന്റെ അഭിനന്ദനങ്ങൾ 👌👍🙏👏
Congrats to marikkalam team.... Superq👌👌👌🌹🌹
Hearty congratulations..really heart touching....👏👏
മാരിക്കളം...... സമൂഹത്തിൽ ഇന്ന് അനുഭവിക്കുന്ന അനുഭവത്തിൻ്റെ നേർച്ചിത്രം '.. നന്നായിട്ടുണ്ട്: .സുനിലിനും അണിയ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ
വളരെ നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ
സുനിൽ....
വളരെ നന്നായിട്ടുണ്ട്...
അഭിനന്ദനങ്ങൾ,....
Congrats💐 Excellent work💝💝
മികച്ച ഒരു കലാസൃഷ്ടി. നമസ്തേ.
nadakam shoot cheyythu vechirikunnu 👏👏👏
Superb superb, excellent work dear rajeev and whole team, congrats to all and waiting for more 🙏❤️🙏
Truly well done thanks to all … all the best and keep rocking
നന്നായിട്ടുണ്ട്..... അഭിനന്ദനങ്ങൾ
സൂപ്പർ ആയിട്ടുണ്ട്...
A signature work❤
അഭിനന്ദനങ്ങൾ......🔥🔥🔥🔥🔥🔥
ariyappedunna sambidayakanakatte💯💥
നന്നായിട്ടുണ്ട്.thanks
Excellent short film, showing the life of these great artist painful life.
Nice film ..congrats ❤️👍🏼😍
വളരെ നന്നായിട്ടുണ്ട്. ഷമ്മിയെട്ടൻ തകർത്തു
Good short film. Good song also.
സൂപ്പർ...
Good Film congratulations
വളരെ നന്നായിരിക്കുന്നു , അഭിനന്ദനങ്ങൾ
Super👍
നല്ല വീഡിയോ
Excellent work Rajeevattan
Parayan vakkukalilla hruthayathil thodunna jeevitham .. e kathayil anichernna ellavarkkum orayiram ashamsakal 🙏🙏🙏🙏🙏
മനോഹരം..
Nice work
Adipoli super aayitind🥰🔥✨
മരിക്കാലം ഇഷ്ടപ്പെട്ടു.. എല്ലാം തിരികെ വരാതിരിക്കില്ല
Nice film... Congrats
Really Heart touching ❤
👏👏👏🌹🌹 nannayitund
Super. ......
Super....👍🥰🥰
Kollam
മനോഹരം
ഇത് ഒരു തെയ്യം കലാകാരനിൽ ഒതുങ്ങുന്ന വിഷയമല്ല. അമ്പലവാസികളായ സഹോദരിലുംപള്ളി വാസികളായ സഹോദരിലും നെഞ്ചുരുകുന്ന കഷ്ടപ്പാടുകൾ ഈ മഹാമാരി കാലത്ത് ചർച്ച ചെയ്യപെടാതെകടന്നു പോകുന്നുണ്ട്. അരാധനാലയങ്ങളുടെ ആഡംബരം മോടി കൂട്ടി ദൈവങ്ങളെ ആകർഷിക്കാൻ നിൽക്കുന്ന കമ്മറ്റിക്കാർ കാണണം ഇവരെ പോലുള്ളവരുടെ നെഞ്ചിലെ തീ... ഇവരാണ് ദൈവങ്ങൾക്ക് ജീവൻ നൽക്കുന്നത്:
നല്ല ടെലിഫിലിം പശ്ചാത്തല സംഗീതം കാ മറ നല്ല പെർഫക്ഷൻ
വിഷയം എല്ലാവർക്കും ആസ്വാദനം നൽകണം എന്നില്ല റീച്ച് കിട്ടിയില്ല എന്നത് കൊണ്ട് നിർത്തരുത് പുതിയ ത് ചെയ്യണം
Poli💪🏾💪🏾
Super👏👏
Shammyetta super…
നന്നായിട്ടുണ്ട്
👏👏👏👍🏻👍🏻👍🏻
ഹൃദയസ്പർശിയായ അവതരണം
Supar 👏
അടിപൊളി
Spr...❤️❤️❤️👍 😍😍
ഈ കേറേണ കാലത്തു പ്രയാസം അനുഭവപ്പെടു തെയ്യാകലാകരൻമാർക്കു ഒരീറ്റുകണ്ണുന്നീർ
🤩❣️
😍😍😍😍👍👏👏🤝
Super👌👌👌🙏🙏🙏
🔥🔥👌👌👌
supet
വളരെ നന്നായിരിക്കുന്നു.തെയ്യം കലാകാരന്മാരുടെ ജീവിത യാഥാർത്ഥ്യങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് ഹൃദയസ്പർശിയായ ഷോർട് ഫിലിം അവതരിപ്പിച്ച സുനിലിനും അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ
Super ❤️👍
👍👍
✌️👍👍
❤️
😍😍
👏👏
Biju etta poliche
Nice 🙂
👍👍👍👍👍
💟💟💟
💐💐💐💐❤❤🙏🙏🙏🙏
Korona Karanam kaithachamundi kanan pattatha sankadathil ullavar ivide camon