സിപിഐഎമ്മിന് സംഭവിക്കുന്നത് തന്നെ ക്യാമ്പസുകളിൽ എസ്എഫ്ഐക്ക് സംഭവിക്കും | Sujaya Parvathy

Поделиться
HTML-код
  • Опубликовано: 2 июл 2024
  • Watch Full Video - • ക്യാംപസിൽ കയ്യൂക്കിന്റ...
    സിപിഐഎമ്മിന് സംഭവിക്കുന്നത് തന്നെ ക്യാമ്പസുകളിൽ എസ്എഫ്ഐക്ക് സംഭവിക്കും; സുജയ പാർവതി | Sujaya Parvathy | Meet The Editors
    ക്യാംപസിൽ കയ്യൂക്കിന്റെ രാഷ്ട്രീയമോ? | MEET THE EDITORS
    #sfi #Sujayaparvathy #meettheeditors #reportertv
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == ruclips.net/user/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    With Regards
    Team RBC

Комментарии • 729

  • @Skumar27276
    @Skumar27276 7 дней назад +442

    മാധ്യമ ധർമ്മം പാലിക്കുന്ന.... മാധ്യമ പ്രവ്രത്തകയാകാൻ യോഗ്യതയുള്ള സുജയ പാർവ്വതി... 👍

  • @ramachandranp6865
    @ramachandranp6865 7 дней назад +344

    സുജയ പറഞ്ഞ കാര്യം കേരളം എന്നേ ചിന്തിക്കേണ്ടതാണ്.

    • @user-sb4xy7oy4k
      @user-sb4xy7oy4k 6 дней назад +2

      കേരളമല്ല ചിന്തിക്കേണ്ടത് CPM ആണ് !!

  • @ajithkumarvs3790
    @ajithkumarvs3790 7 дней назад +133

    ഇവിടെ സുജയയുടെ അഭിപ്രായത്തോട് യോജിക്കുന്നു

  • @kannannair2618
    @kannannair2618 7 дней назад +221

    സുജയ പാർവതി 🔥🔥🔥🔥🔥

  • @skariahop4842
    @skariahop4842 7 дней назад +397

    അധ്യാപകരെ കൈയേറ്റം ചെയ്തിട്ടുള്ള ഏക വിദ്യാർത്ഥി സംഘടന എസ് എഫ് ഐ ആണ്.

    • @sureshkurukkath4215
      @sureshkurukkath4215 7 дней назад +7

      സത്യം

    • @balachandranpt8199
      @balachandranpt8199 7 дней назад +3

      Why not authorities take firm and stern action against these Rowdies. Why not put a ban on these organisations.

    • @krishnakumarcs5457
      @krishnakumarcs5457 7 дней назад +2

      അദ്ധ്യാപകനെ ചവിട്ടി കൊന്നത് എം എസ് എഫ് ആണ് 😃😃😃

    • @jarishnirappel9223
      @jarishnirappel9223 7 дней назад

      തെറ്റ്

    • @sudhanpb454
      @sudhanpb454 7 дней назад

      ivanmaare suspend cheythittu kaaryamilla, ee oolakalude kayyum kaalum vettanam, SFI oolakal

  • @studiooqdha989
    @studiooqdha989 7 дней назад +131

    സുജയ പാർവ്വതി അഭിമാനമാണ്

  • @greeshmagreeshu5506
    @greeshmagreeshu5506 7 дней назад +106

    ചേച്ചിയെ കുറിച്ച് ഓർക്കുമ്പോൾ അഭിമാനമാണ്

  • @GEETHAKUMARY-dz2fm
    @GEETHAKUMARY-dz2fm 7 дней назад +286

    നശിച്ച കമൃൂണിസം തലമുറകളെയും നശിപ്പിച്ചു . 😢

    • @xnekt820
      @xnekt820 7 дней назад

      ബുദ്ധിയില്ലാത്ത, നയാ പൈസ ഇല്ലാത്ത തെണ്ടിപ്പിള്ളേർ ആണ് SFI മുഴുവൻ

    • @jithumonar3264
      @jithumonar3264 6 дней назад +1

      100%👌🏻

    • @rajuc.d2479
      @rajuc.d2479 6 дней назад +3

      Correct ! സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾ , വിവിധ സർക്കാർ വകുപ്പുകൾ എന്നിവ മൊത്തം ഇടതുവൽക്കരിച്ചു . അതിന്റെ ദൂഷ്യം ജനങ്ങൾ അനുഭവിക്കുന്നു . ഇതിനുള്ള മറുപടിയാണ് ഈ തിരഞ്ഞെടുപ്പിൽ ജനങ്ങൾ വോട്ടിലൂടെ തിരിച്ചടിച്ചത് .

  • @shyjupanicker1075
    @shyjupanicker1075 7 дней назад +205

    പൊട്ടനാകാം മൊട്ടപ്പൊട്ടൻ ആകാൻ എല്ലാവർക്കും കഴിയില്ല....,😅😂😂

    • @harikuttiyil3198
      @harikuttiyil3198 7 дней назад +5

      ingeru reporterinu oru bharam

    • @seldom44
      @seldom44 7 дней назад +3

      മൊട്ടപ്പൊട്ടൻ....🤣🤣🤣🤣

    • @anvisajish
      @anvisajish 6 дней назад

      😂😂😂

    • @shajimohanan3909
      @shajimohanan3909 6 дней назад

      ആ ഊള സിപിഎം മ്മുടിച്ചോളും പര നാറി

  • @mayakrishnanarangath418
    @mayakrishnanarangath418 7 дней назад +71

    നമസ്കാരം🙏
    സുജയാ തീർത്തും
    സത്യസന്ധമായ
    വാക്കുകൾ👌
    ആരായാലും
    ശിക്ഷിയ്ക്കേണ്ടവരെ
    ശിക്ഷിച്ചു തന്നെയാകണം
    🙏

  • @Indian62883
    @Indian62883 7 дней назад +81

    സുജയ ഉള്ളതുകൊണ്ട് മാത്രം ഈ ചാനെൽ കാണുന്നു.

  • @alaikamanoharan1231
    @alaikamanoharan1231 7 дней назад +40

    നട്ടെല്ല് ഉള്ള ആരെയും കൂസാതെ അഭിപ്രായം തുറന്ന് പറയുന്ന, പറഞ്ഞ കാര്യത്തിൽ പിന്നോക്കം പോവാത്ത
    ആ ദൃശ്യ ധീരയായ മാദ്ധ്യമ പ്രവർത്തക
    അതാണ് നമ്മുടെ
    ❤ ശ്രീമതി. സുജയ്യ പാർവതി❤
    👌 Big sulut👌

  • @gowthamindustries7148
    @gowthamindustries7148 7 дней назад +154

    എടാ മോട്ടേ നീയൊന്നും നന്നാവില്ല.

  • @majayan5905
    @majayan5905 7 дней назад +121

    സുജയാ ജയ 👍

  • @manojck9205
    @manojck9205 7 дней назад +259

    അദ്ധ്യാപകൻ ഹിന്ദു ആണ് മുസ്ലിം ആണ് എങ്കിൽ SFI തൊടില്ല...

    • @chmusthafa4747
      @chmusthafa4747 7 дней назад +7

      ക്ഷീരമുള്ളൊരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിന്ന് കൗതുകം😂😂
      സുജയാജിയുടെ കമൻ്റായതുകൊണ്ട് ഓടി വന്നതാണ് സംഘമിത്രം... പക്ഷേ ഒത്തില്ല😢😅😂😂
      കഷ്ടം തന്നെ! എങ്ങനെ സാധിക്കുന്നു 😂😂

    • @majeedpallimanjayalilmelet900
      @majeedpallimanjayalilmelet900 7 дней назад

      SFI യെ തകർക്കാൻ സങ്കികൾ ശ്രമിച്ചു കൊണ്ടേയിരിക്കുന്നു

    • @k_anoop_91
      @k_anoop_91 7 дней назад +19

      ​@@chmusthafa4747തെളിച്ച് പറ കോയ, എന്താ ഉദ്ദേശിച്ചേ

    • @chmusthafa4747
      @chmusthafa4747 7 дней назад +1

      @@k_anoop_91 സംഘി ചേട്ടാ... അത് വായിച്ചാൽ മനസ്സിലാക്കാവുന്നതേയുള്ളൂ...
      സംഘികൾ ജനിക്കുമ്പോൾ തന്നെ മണ്ടന്മാരാണോ? അതോ സംഘിയായതിനുശേഷം മണ്ടൻമാരയതാണോ എന്ന ആളുകളുടെ സ്ഥിരം ചോദ്യം അർത്ഥവത്താക്കാതിരിക്കുക മിത്രമേ...😃😃

    • @babusreedharan3829
      @babusreedharan3829 7 дней назад +13

      ​​@@chmusthafa4747കറക്ടാണ് കോയാ. ക്ഷീരം ഉള്ള അകിട് ഇപ്പോൾ ഇടതുപക്ഷം. കറവപറ്റിക്കപ്പെട്ടഅകിട് വലതുപക്ഷം. രണ്ടിൻ്റെ അകിട് ഇല്ലാതാക്കുന്ന കൊതുകുകളും, ന്യായീകരണ ക്കാരും😢
      😢😢

  • @pichymedia778
    @pichymedia778 7 дней назад +60

    സുജ ചേച്ചി ഇങ്ങനെ മൊട്ടയെ പൊരിച്ചാ കിണറേഷിൻ്റെ പുറകേ.... മൊട്ടയും... പൊട്ടകിണറ്റിലിറങ്ങും😂😂

    • @rejimonck363
      @rejimonck363 7 дней назад

      അത് കലക്കി...😂😂😂

  • @dhaneshlalettannjr8238
    @dhaneshlalettannjr8238 7 дней назад +57

    സുജയാ പാർവതി 😍💞🥰❤️

  • @24x7sonu
    @24x7sonu 7 дней назад +60

    മൊട്ട ഗുരു അല്ല കുരു ആണ്....😂😂😂😂😂😂

  • @studiooqdha989
    @studiooqdha989 7 дней назад +40

    ഏതെല്ലാം ന്യൂസുകൾ കേട്ടാലും സുജയ പാർവതിയുടെ ന്യൂസ് കേൾക്കാൻ കാത്തിരിക്കും. കാരണം പറയുന്നതിൽ സത്യമുണ്ട്.

  • @sadasivanpillair.5028
    @sadasivanpillair.5028 7 дней назад +33

    സുജയയുടെ reply സൂപ്പർ 💐💐💐

  • @nayanasanoj228
    @nayanasanoj228 7 дней назад +83

    Sujaya ❤❤❤

  • @geethamk9263
    @geethamk9263 7 дней назад +27

    സുജയ great great
    100% വാസ്തവം, കാര്യങ്ങളുടെ നിജസ്ഥിതി വിവരിക്കുന്നു ചാനലിൻ്റെ ഐശ്വര്യം, സുജയാ😊😊❤❤

  • @arunn.s6800
    @arunn.s6800 7 дней назад +128

    ഈ മൊട്ട പഠിപ്പിച്ചപിള്ളേരാണ് യൂണിവേഴ്സിറ്റി കോളേജിലെ പിള്ളേർ

  • @RatheeshkumarRathe-ko3kf
    @RatheeshkumarRathe-ko3kf 7 дней назад +77

    സുജയാ സൂപ്പർ 🙋🙋🙋🙋👍❤️❤️❤️❤️❤️❤️❤️❤️👍

  • @vijayang9357
    @vijayang9357 7 дней назад +73

    വിദ്യാലയങ്ങളിൽ ഇതുപോലെയുള്ള തീവ്ര വാദികളെ വളർത്തിയതിൽ ഒരു പങ്ക് അധ്യാപകർക്കും ഉണ്ട് പിന്നെ സർക്കാരിനും.

  • @user-gt3dh3rc9s
    @user-gt3dh3rc9s 7 дней назад +63

    കലാലയം കലാപാലയം എന്നാക്കി മാറ്റിയ രാഷ്ട്രീയ പാർട്ടികൾക്ക് ഒരായിരം നന്ദി

    • @rajuc.d2479
      @rajuc.d2479 6 дней назад

      സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്ന് എസ്എഫ്ഐ കുഞ്ഞുങ്ങളെ ഉൽപ്പാദിപ്പിക്കുന്ന ഫാക്ടറികൾ ആയി അധപ്പധിച്ചിരിക്കുന്നു . നിർഭാഗ്യവശാൽ ജനങ്ങളുടെ നിഷ്‌ക്രിയത്വം ഇവർക്ക് ഗുണം ചെയ്യുന്നു .

  • @cbbalachandrannair2793
    @cbbalachandrannair2793 7 дней назад +16

    ഈ ചർച്ചയിൽ ഹൈലൈറ്റ്.. സുജയ 👌🏻👍🏻

  • @shijinshijin2664
    @shijinshijin2664 7 дней назад +56

    Sujaya🔥👍

  • @arunraj2444
    @arunraj2444 7 дней назад +15

    മാതാവിൽ നിന്ന് പിതാവിലേക്കും പിതാവിൽ നിന്ന് ഗുരുവിലേക്കും ഗുരുവിൽ നിന്ന് ദൈവത്തിലേക്കും അഥവാ ദിവ്യഗുണങ്ങളാർജ്ജിച്ചുള്ള നന്മയുള്ള മനുഷ്യ ജീവിതത്തിലേക്കും വളരമെന്നാണ് ഭാരത സംസ്കാരം നമ്മെ പഠിപ്പിക്കുന്നത്.
    support Sujaya

  • @vijayakrishnanp5536
    @vijayakrishnanp5536 7 дней назад +39

    യഥാ രാജാ തഥാ പ്രജാ... ജനം കൈകാര്യം ചെയ്തു തുടങ്ങിട്ടുണ്ട്.. 👍👍👍.

  • @thulasibaib5427
    @thulasibaib5427 7 дней назад +11

    സുജയാ മോളേ നിനക്ക് ഈ മുത്തശ്ശിയുടെ ഉമ്മ ഇങ്ങനെയാവണം മാദ്ധ്യമപ്രവർത്തനം ധീര വനിത ! ഒരു ഉത്തമവ്യക്തിത്വം!!!

  • @raghurajan7194
    @raghurajan7194 7 дней назад +34

    Sujaya 👍👍👍👍👍

  • @sindhuck1449
    @sindhuck1449 7 дней назад +12

    സുജയ്യ പാർവ്വതി പൊളിച്ചു. ❤

  • @sivanandanpm
    @sivanandanpm 7 дней назад +16

    മൊട്ട അരുണേ....
    മാതാ പിതാ ഗുരു ദൈവം... കാണപ്പെട്ട ദൈവങ്ങൾ...
    തനിക്ക് എങ്ങനെ ഡോക്ടരേറ്റ് കിട്ടിയോ ആവോ...😢

  • @SudhanKp
    @SudhanKp 7 дней назад +42

    ഇതൊക്കെ കൊണ്ടാണ് കേരളത്തിന്‌ വെളിയിൽ പോയാൽ നമ്മുടെ കുട്ടികൾ ബ ബ അടിക്കുന്നത്

  • @aneeshbabu
    @aneeshbabu 7 дней назад +13

    മോട്ടയുടെ ഒരു ഗതികേട്.... ഇറങ്ങി ഓടിയാലോ എന്ന ചിന്ത😂

  • @sasidharannairs9452
    @sasidharannairs9452 7 дней назад +13

    ഹൈ കോടതി ഇടപെട്ട് വിദ്യാലയ രാഷ്ട്രീയം നിരോധിക്കണം.

  • @sunilthomas646
    @sunilthomas646 7 дней назад +33

    Sujaya super 👌 👍

  • @mohanansadasivanmohanansad8333
    @mohanansadasivanmohanansad8333 7 дней назад +29

    🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
    👏👏👏സുജയ പാർവ്വതി 👏👏👏
    🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @tomytom3264
    @tomytom3264 7 дней назад +17

    sujaya congratsssss🎉🎉🎉🎉🎉🎉🎉🎉🎉
    sujaya reporter channel നു ഒരു മുതൽകൂട്ടു തന്നെ❤❤❤❤ വില കുറഞ്ഞ കമ്മ്യൂണിസം കളിക്കുന്ന മറ്റു മരവാഴകൾ കണ്ടു പഠിക്കട്ടെ😅😅😅

  • @josesebastian7086
    @josesebastian7086 7 дней назад +7

    ചാനൽ റിപ്പോർട്ടർ എന്നു പറഞ്ഞാൽ ഇങ്ങിനെ ആവണം , ആയിരിക്കണം .......സുജയ പാർവതി സൂപ്പർ

  • @rajanpk6466
    @rajanpk6466 7 дней назад +35

    അച്ഛനെയും അമ്മയെയും കൈ വെക്കുന്ന ഈ കാലത്ത് ഇവർ ഇതല്ലാതെ എന്താണ് ചെയ്യുക

  • @biju66473414
    @biju66473414 7 дней назад +17

    മാതാ, പിതാ, ഗുരു, ദൈവം. മാതാവും പിതാവും കഴിഞ്ഞ് ഗുരു. അതിന് ശേഷം മാത്രം ദൈവം എന്നാണ് മനസ്സിലാക്കേണ്ടത്.❤

  • @SarafuKara
    @SarafuKara 7 дней назад +27

    Supper.sujaya❤

  • @user-sl3gj2dy9j
    @user-sl3gj2dy9j 7 дней назад +44

    ശ്രീനിവാസ സാറിന്റെ ചവിട്ടത് അടിച്ച ആളുകളാണ് സർവകലാശാല കൊണ്ടുവരുമോ

  • @shajim4068
    @shajim4068 7 дней назад +10

    പാർവതി. സൂപ്പർ. 🙏

  • @bsnair6487
    @bsnair6487 7 дней назад +9

    ആ ഏരണം കെട്ടവൻ്റെ അച്ഛനും അമ്മയും അധ്യാപകർ ആണ് പോലും. അവരുടെ ഒരു ഗതികേട്😢😢😢😢😢

  • @sasidharanvv2600
    @sasidharanvv2600 7 дней назад +19

    നിയമസഭ ചവിട്ടിപ്പൊട്ടിക്കാൻ ആളുവേണ്ടേ

  • @gopakumarchandran1119
    @gopakumarchandran1119 7 дней назад +9

    great sujaya . You are firebrand. and should be in Assembly or Parliament

  • @bijun2495
    @bijun2495 7 дней назад +11

    big salut S
    ujaya

  • @aneeshbabu
    @aneeshbabu 7 дней назад +8

    മോട്ടയെപോലെ പൊട്ടൻ അകാൻ ഒരു ആർജ്ജവം വേണം😂😂😂

  • @surendrankochukudiyil7343
    @surendrankochukudiyil7343 7 дней назад +14

    Sujaya correct Sooper

  • @HariKrishnan-pf1ec
    @HariKrishnan-pf1ec 7 дней назад +41

    ബിജെപി സർക്കാർ കേരളത്തിൽ വരട്ടെ🎉

  • @user-ul3ok3ih2x
    @user-ul3ok3ih2x 7 дней назад +10

    ദൈവത്തോട് കാളിദാസൻ സംവേദിച്ചാണ് മേഖസന്ദേശം എഴുതിയതെന്ന് പറഞ്ഞു കൊടുക്ക് സുജയ മൊട്ടക്ക്.... ദൈവങ്ങളോട് തർക്കിക്കാനും ആശയസംവാദം ചെയ്യാനുമൊക്കെ നമ്മുടെ സംസ്കാരത്തിൽ ഇടമുണ്ട്...

    • @user-ul3ok3ih2x
      @user-ul3ok3ih2x 7 дней назад +2

      അറിവ് തന്നെയാണ് ദൈവം അത് തരുന്ന ആരും ദൈവമാണ്... അറിവ് തെറ്റാണെങ്കിൽ സംവാദം നടക്കണം... അല്ലാതെ തല്ലി തീർക്കലല്ല നമ്മുടെ സംസ്കാരം

  • @PrasadP-tv6ei
    @PrasadP-tv6ei 7 дней назад +6

    സുജയ🙏💯% ശരി

  • @user-uw2cu3sd1b
    @user-uw2cu3sd1b 7 дней назад +15

    Sujaya ❤

  • @adwaithkeryas
    @adwaithkeryas 7 дней назад +33

    Communism, Gundaism...🥴🥴

  • @prasadsk11
    @prasadsk11 7 дней назад +9

    പുതിയ കുട്ടികളെ SFI യിൽ ചേർക്കാനാണ് ഹെല്പ് ഡസ്ക് എന്നപേരിൽ ചെയ്യാൻ ഉദ്ദേശിച്ചത്

  • @sreekanths1817
    @sreekanths1817 7 дней назад +10

    Sujaya❤❤❤

  • @SathyaprakashPillai
    @SathyaprakashPillai 7 дней назад +9

    കമ്മൂണിസം അവസാന തരിയും അണയാൻ പോകുന്നു അത്രതന്നെ😂😂

  • @shajisebastian43
    @shajisebastian43 7 дней назад +4

    Sujaya Parvathy is great 👍 and correct 👌 👍

  • @SatishKumar-pr7bz
    @SatishKumar-pr7bz 7 дней назад +7

    ഈ അക്രമ രാഷ്ട്രീയം അവസാനിപ്പിച്ചില്ലെങ്കിൽ sfi വട്ടപ്പൂജ്യമാകും.....

  • @chitrabhanuanilkumar4965
    @chitrabhanuanilkumar4965 7 дней назад +14

    I am hearing only Sujaya talk. Others are anti Hindu

  • @CM-mw8qd
    @CM-mw8qd 7 дней назад +5

    പൊതിച്ചോറിന്റെ ക്യാമ്പസ് കൊലച്ചോറിന്റെ ക്യാമ്പാസ് ആയി മാറുന്നു 🤔

  • @abhijithks463
    @abhijithks463 7 дней назад +12

    നന്നായിക്കൂടെ അരുൺ 😊

    • @dumbtubenis
      @dumbtubenis 7 дней назад

      ppattilla

    • @adarshk.p9526
      @adarshk.p9526 7 дней назад

      സ്വന്തം പാർട്ടി എല്ലാവർക്കും വലുത് ആയിരിക്കും

  • @raghunaththekkarakath8111
    @raghunaththekkarakath8111 7 дней назад +4

    മോളെ, സമ്മതിച്ചു,. നമിക്കുന്നു. മോളെ പോലെ നമ്മുടെ എല്ലാ പെൺകുട്ടികളും മുന്നോട്ട് വരണം.ഈ അളിഞ്ഞ സംസ്കാരം മാറ്റണം, മാറണം .

  • @pranavmusic2444
    @pranavmusic2444 7 дней назад +7

    ഇവൻ പഠിപ്പിച്ചവരുടെ ഗതിയേട്

  • @mriyazvmriyazv8407
    @mriyazvmriyazv8407 7 дней назад +8

    അതാണ് ചോദ്യം കോളേജിൽ എന്തിനു SFI help desk

  • @adwaithkeryas
    @adwaithkeryas 7 дней назад +17

    Motta.. frustrating,😂😂😂

  • @Ananya_anoop
    @Ananya_anoop 6 дней назад

    സുജയ , സത്യസന്ധമായി അഭിപ്രായം പറഞ്ഞു അഭിനന്ദനങ്ങൾ

  • @geethamk9263
    @geethamk9263 7 дней назад +2

    സ്മൃതിയാണ് 100 % Correct

  • @bap9353
    @bap9353 7 дней назад +7

    Surya Parvati love 💕

  • @vinayakanvs9357
    @vinayakanvs9357 День назад +1

    സുജയ പാർവ്വതി പൊളിച്ചു 👏🔥🔥🔥

  • @user-jz9rb4oj6c
    @user-jz9rb4oj6c 7 дней назад +2

    സുജയ കാരണം റിപ്പോർട്ടർ ചാനൽ കാണുന്നു

  • @vijayantmythrinagar3887
    @vijayantmythrinagar3887 7 дней назад +2

    Well said

  • @prahladpv8624
    @prahladpv8624 7 дней назад +3

    Suja adipoli glamour aanu samsaram supper. Jai modhiji ❤️❤️😍😍

  • @VISHNUPSVAS
    @VISHNUPSVAS 7 дней назад +3

    Sujaya chechikku irikkatte oru salute... Super speech...

  • @sivadasanramath4170
    @sivadasanramath4170 7 дней назад +2

    👍👍🌹🌹Salute madam

  • @rkays7459
    @rkays7459 7 дней назад +1

    💐💐💐💐💐💐
    Well Done Sujaya😊

  • @anilkumarv2121
    @anilkumarv2121 7 дней назад +4

    Dr sujaya 🙏🙏🙏🌹

  • @geethadileep490
    @geethadileep490 7 дней назад +1

    correct സുജ പറഞ്ഞത്👏👏👏

  • @saratchandranks7693
    @saratchandranks7693 7 дней назад +9

    SFI is a criminal team's
    I'm not a political person
    But I really feel it .

  • @somarajansoju7545
    @somarajansoju7545 7 дней назад +11

    Sujaya ullathkond ee channel nadanu pokunu

  • @binujohn0007
    @binujohn0007 7 дней назад +3

    സുജയാ 🔥💞

  • @bijubijupk1261
    @bijubijupk1261 19 часов назад +1

    സുജയാ സൂപ്പർ ❤️❤️

  • @Chandran-dv1rv
    @Chandran-dv1rv 7 дней назад +8

    👍👍👍👍👍🎉🎉👍

  • @prithyraj9954
    @prithyraj9954 7 дней назад +6

    സുജയ ഈ ചാനലിൽ നിന്നും ഇറങ്ങിയാൽ മറ്റൊരു കൈരളി ആയി മാറും ഈ ചാനൽ

  • @t.t.thomas8348
    @t.t.thomas8348 7 дней назад +1

    Fully agree with Sujaya.Big Salute ❤

  • @ajithkumarvs3790
    @ajithkumarvs3790 7 дней назад +4

    Sujaya you said it

  • @user-rp6ey8lg3b
    @user-rp6ey8lg3b День назад +1

    Sreemadhi Suja very correct perfect observation
    Very very true ❤❤❤❤❤❤❤

  • @mohanannair8932
    @mohanannair8932 7 дней назад +3

    നമ്മുടെ മാധ്യമ പ്രവർത്തകയായ സുജയ പാർവതിക്ക് ഒരു ബിഗ് സല്യൂട്ട് നല്ല ഒരു വിവർത്തനം നടത്തിയതിന്

  • @yadhuvallachira
    @yadhuvallachira 7 дней назад +2

    SUJAYA ❤️

  • @harikuttiyil3198
    @harikuttiyil3198 7 дней назад +2

    great sujaya

  • @surjithpb3003
    @surjithpb3003 7 дней назад +4

    സുജയ ഒരു സംഭവം തന്നെ

  • @komalavallytj3295
    @komalavallytj3295 7 дней назад +1

    സുജയാ 💐

  • @sudharajanrajan599
    @sudharajanrajan599 7 дней назад +1

    Salute you sujaya

  • @thomascj831
    @thomascj831 7 дней назад +6

    കലാലയം എന്നത് മാറ്റി കലാപാലയം എന്നാക്കണം... അതും കാലൻമാരുടെ കലാപ പരിശീലന കളരി

  • @user-dm6lo5mo1w
    @user-dm6lo5mo1w 7 дней назад +3

    SFI നന്നാകുന്ന കാലo കേരളത്തിലെ വിദ്യഭ്യാസവും കലാലയങ്ങളും വിദ്യാത്ഥി. കും നന്നാകും ശാന്തിയും സമാധനവും ഉണ്ടാകുo

  • @varadankrishnamurthy898
    @varadankrishnamurthy898 7 дней назад +1

    Well said, Sujaya.

  • @user-ou1tz8pp2i
    @user-ou1tz8pp2i 7 дней назад +1

    Without sujaya there is no Reporter channel. all the best 🌹