'കിഴങ്ങന്‍' പരാമര്‍ശം കൊണ്ടു; സന്തോഷ് ജോര്‍ജ് കുളങ്ങരയ്‌ക്കെതിരെ യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍

Поделиться
HTML-код
  • Опубликовано: 25 июн 2024
  • 'കിഴങ്ങന്‍' പരാമര്‍ശം കൊണ്ടു; സന്തോഷ് ജോര്‍ജ് കുളങ്ങരയ്‌ക്കെതിരെ യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍
    #santhoshgeorgekulangarasancharam #santhoshgeorgekulangara
    #mguniversity #kerala #malayalamlatestnews
    #me0010 #mm005

Комментарии • 440

  • @sastadas7670
    @sastadas7670 Месяц назад +336

    ഇതിൽ ജനം വിശ്വസിക്കാൻ ഇഷ്ടപ്പെടുന്നത് സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞത് തന്നെ.

    • @PKSDev
      @PKSDev Месяц назад +1

      👌👏🙏

    • @georgethampan3531
      @georgethampan3531 Месяц назад +5

      സന്തോഷ്‌ ജോർജ് ന് എല്ലാം അറിയാമെന്നുള്ള അഹങ്കാരം,
      ഒരു ക്രിസ്ത്യാനി ആണോ?
      വാഴക്ക

    • @sibu8709
      @sibu8709 Месяц назад

      നിന്നെക്കാളും മെച്ചം ​@@georgethampan3531

    • @sreekanthkm399
      @sreekanthkm399 Месяц назад

      ആരാണെങ്കിലും എംജി യൂണിവേഴ്സിറ്റിയുടെ തന്തയില്ലായ്മയെ കുറിച്ച് അയാൾ പറഞ്ഞത് 100% ശരിയാണ്.... ഒരു രാഷ്ട്രീയ അവകാശ പോരാളി വിദ്യാർത്ഥി സംഘടനയും ഇതിനെക്കുറിച്ച് മിണ്ടില്ല കാരണം ഇവരുടെയൊക്കെ പ്രഭുക്കന്മാരാണ് അവിടെ ഇരുന്ന് വെട്ടിവിഴുങ്ങി വിദ്യാർത്ഥികളുടെ കാശുകൊണ്ട് ഊ**** തിന്നു ജീവിക്കുന്നത് നാളെ ഇവനൊക്കെയും അതിന്റെ പങ്കുവറ്റാൻ ഉള്ളതാണ്.. ആദരാവശ്യവും ഇല്ലാതെ കേന്ദ്രസർക്കാരിന്റെ സിബിഎസ്ഇ നടത്തിയ പ്ലസ് ടു പരീക്ഷ അംഗീകൃതമാണെന്ന് തെളിയിക്കാൻ ഇവന്മാരുടെ ഊച്ചാളികളുടെ സർട്ടിഫിക്കറ്റ് മേടിച്ച് കയ്യിൽ വെക്കേണ്ട ഗതികേട് അനുഭവിച്ച വിദ്യാർത്ഥി സമൂഹത്തിൽ പെട്ടവരാണ് ഞങ്ങളൊക്കെ അന്നും പ്രതികരിക്കാൻ സോഷ്യൽ മീഡിയ ഇല്ലായിരുന്നു ഉണ്ടായിരുന്നെങ്കിൽ ഇവന്റെ ഏഴു തലമുറയെ കണ്ണടച്ച് തെറി വിളിച്ചേനെ​@@georgethampan3531

    • @gdp8489
      @gdp8489 Месяц назад

      ​@@georgethampan3531താൻ ആരാടാ മൈരേ😮😮😮😮

  • @amritlalaustin4390
    @amritlalaustin4390 Месяц назад +339

    ഇത്രയും കെടുകാര്യസ്ഥതയും വൃത്തികെട്ട വന്മാരുമായ യൂണിവേഴ്സിറ്റി വേറെങ്ങുമില്ല.

    • @bencyandrew8247
      @bencyandrew8247 Месяц назад +5

      സത്യം

    • @tinsontabraham1993
      @tinsontabraham1993 Месяц назад +3

      Ooompiya Sambharan mattiya thanne pakuthi preshanagalu kazhum 95 medichonu kooli panii 45 medicos officer😂😂😂

    • @PKSDev
      @PKSDev Месяц назад

      😮

    • @user-hi2xq8zx1e
      @user-hi2xq8zx1e Месяц назад +4

      2018ഇൽ supply എഴുതാൻ വേണ്ടി 6000 rs fee അടച്ചത് ആണ് 2024 ആയിട്ടും നടത്തിയിട്ടു ഇല്ല...

    • @Cupid0974
      @Cupid0974 Месяц назад +3

      ഇവന്മാർ കിഴങ്ങന്മാർ തന്നെ സംശയം ഇല്ല ✌🏻

  • @SajiSajir-mm5pg
    @SajiSajir-mm5pg Месяц назад +389

    😂😂 നുമ്മക്ക് കോളേജുകളിൽ രാഷ്ട്രീയം വളർത്താനും, പാർട്ടിക്കാരുടെ ഭാര്യമാർക്ക് ജോലി കൊടുക്കാനുമാണ് യൂണിവേഴ്സിറ്റി എന്നത് കൊണ്ടു ഉദ്ദേശിക്കുന്നത്

  • @bindhusuresh9255
    @bindhusuresh9255 Месяц назад +369

    സന്തോഷ്‌ ജോർജ് ലോകം കണ്ട ആൾ ആണ് വെറുതെ പറയില്ല

    • @RolZ_22
      @RolZ_22 Месяц назад +4

      Athena lokam kanda aal

    • @radicle256_69
      @radicle256_69 Месяц назад

      നാണം ഉണ്ടോ പന്നി.. നീയൊന്നും സ്കൂളിൽ പോയിട്ടില്ലേ, ഒരു ലേബർ ഇന്ത്യ പോലും വാങ്ങിയിട്ട് ഇല്ലെ.. ഉളുപ്പില്ലാതെ വർത്താനം പറയരുത്... തീട്ടം...​@@RolZ_22

    • @sabual6193
      @sabual6193 Месяц назад +3

      വാഴയ്ക്കയും കിഴങ്ങും 🤔😄.

    • @sudheersudheer5359
      @sudheersudheer5359 Месяц назад

      കേരളത്തിലെരാഷ്ട്രീയ വർഗീയവാദികളുടെവിപ്ലവകരമായവർഗീയ പ്രസ്താവനകൾകൊണ്ട് വിഷം കുത്തി നിറച്ച് വിദ്യാർഥികളെ വഴിതെറ്റിക്കുന്നവിദ്യാഭ്യാസ സമ്പ്രദായത്തെ കുറിച്ച്സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞതിൽഞാൻ 100% യോജിക്കുന്നു

    • @sudheersudheer5359
      @sudheersudheer5359 Месяц назад +5

      കേരളത്തിലെ വിദ്യാഭ്യാസംകേരളത്തിലെ വർഗീയ ക്രിമിനലുകളായഫാസിസ്റ്റുകളുടെ കയ്യിലാണ്അതുകൊണ്ടാണ് കേരളത്തിൽ പഠിക്കുന്ന ജനങ്ങളിൽ ഭൂരിഭാഗവുംവിപ്ലവകാരികളായ മാറുന്നത്❤

  • @rajeshsadasivan4396
    @rajeshsadasivan4396 Месяц назад +287

    ലോകം കണ്ട അദ്ദേഹം ഒന്നും വെറുതെ പറയില്ല .കേരളത്തിലെ വിദ്യാഭ്യാസ മേഖല പൂർണമായി തകർന്നു.

    • @mmustafah3926
      @mmustafah3926 Месяц назад +4

      ചിലപ്പോൾ ചില പൊട്ടത്തരങ്ങൾ വിളിച്ചു പറയാൻ തുടങ്ങിയിരിക്കുന്നു ഒന്നു രണ്ടു കാര്യങ്ങൾ പറഞ്ഞു

    • @sukumarannair9110
      @sukumarannair9110 Месяц назад +2

      Exactly

    • @selmaantony7868
      @selmaantony7868 Месяц назад +7

      ​@@mmustafah3926😂😂😂 അതു മനസിലായി.

    • @praveeshprasad7289
      @praveeshprasad7289 Месяц назад

      ​@@mmustafah3926ഒരു പൊട്ടത്തരവും പുള്ളി ഇതുവരെ പറഞ്ഞിട്ടില്ല അങ്ങേര് മതം തീനികളെ കുറിച്ച് പറഞ്ഞ് തുടങ്ങിയപ്പോൾ അങ്ങേര് അത്തരക്കാർക്ക് വേണ്ടാത്തവനായി രാഷ്ട്രീയം തലക്ക് പിടിച്ചവൻമാരെക്കുറിച്ച് പറഞ്ഞപ്പോൾ അത്തരക്കാർക്കും പുള്ളി വേണ്ടത്തവനായി

    • @bencyandrew8247
      @bencyandrew8247 Месяц назад

      പോടാ തായോളി ​@@mmustafah3926

  • @ananthasubramaniantg1998
    @ananthasubramaniantg1998 Месяц назад +186

    സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞത് ഒരു തെറ്റുമില്ല അതേഹത്തിൻ്റെ അനുഭവമാണ് പറഞ്ഞത്👍

  • @karthikgmenon6851
    @karthikgmenon6851 Месяц назад +219

    കൊള്ളേണ്ടിടത്ത് കൊണ്ട്... ലോകം കണ്ട SGK യെ പഠിപ്പിക്കകാൻ ഇറങ്ങിയെക്കുന്നു.. 😂😂😂😂😂

  • @b2bspy503
    @b2bspy503 Месяц назад +220

    സന്തോഷ്‌ ജോർജ് കുളങ്ങര വെറുതെ പറയില്ല

  • @The_Commenter_Chronicle
    @The_Commenter_Chronicle Месяц назад +152

    അങ്ങേര് ആയൊണ്ട് ആണ് കിഴങ്ങനിൽ ഒതുക്കിയത്.... മുഖ്യമന്ത്രി ആയിരുന്നെങ്കിൽ ഇതിൽ കൂടുതൽ കിട്ടിയേനെ...കാണിച്ച സംസ്കാരത്തിന് നന്ദി ആണ് പറയേണ്ടത്

    • @PKSDev
      @PKSDev Месяц назад +1

      👌👏🙏

    • @carlover402
      @carlover402 Месяц назад +1

      Athe k sudhakar ji paranjhe pole ee my *** evide poyi kidakuva anne 😂😂😂

  • @KOLARGsMedia
    @KOLARGsMedia Месяц назад +157

    വിശദമായി പരിശോധിച്ചിട്ട് പോരായിരുന്നോ സർവകലാശാലയുടെ പ്രതികരണം...😂😂😂

  • @artery5929
    @artery5929 Месяц назад +66

    അദ്ദേഹത്തിൻറെ മകളുടെ അനുഭവമാണ് പറഞ്ഞത് . അതിന് റജിസ്ട്രാർ വാല് പൊക്കിയിട്ട് കാര്യമില്ല .😂

  • @udayakumar5154
    @udayakumar5154 Месяц назад +108

    അത് ഇപ്പൊ അവർ ഉരുണ്ടു കളിക്കുന്നതാ. സന്തോഷ് ജോർജ് കുളങ്ങര വെറുതെ ആരെയും ആക്ഷേപിക്കാനായി ഒന്നും പറയുകയില്ല . ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിൽ ഇരിക്കുന്നവർ പ്രത്യേകിച്ചും സർവ്വകലാശാലപോലുള്ള സ്ഥാപനത്തിന്റെ തലപ്പത്തിരിക്കുന്നവർ കേവലം ശമ്പളം പറ്റാനുള്ള ഒരു ജോലിയായി അതിനെ കാണരുത് . അത്‌ ഒരു വലിയ മഹത്വമേറിയ ഉത്തരവാദിത്വ സ്ഥാനമാണ്. അതിന്റെ മഹത്വം ഉയർത്തിപ്പിടിക്കുന്ന തരത്തിലായിരിക്കണം അവരുടെ പ്രവർത്തനങ്ങളും.

    • @rajasekharannairrsnair6338
      @rajasekharannairrsnair6338 Месяц назад +2

      70 കഴിഞ്ഞന്മാരാരിക്കും അവിടെ ഇരിക്കുന്നത് നരെബെലല്ലാം വീക്കായ് തുടങി 😂😂

  • @Pai597
    @Pai597 Месяц назад +113

    വെറും പാഴുകൾ ആണ് യൂണിവേഴ്സിറ്റി ഓഫീസർസ്

  • @sdddhf
    @sdddhf Месяц назад +53

    കിഴങ്ങൻ ആരാണെന്ന് ഇപ്പോൾ മനസിലായി. റാങ്ക്കാരന് കൊണ്ടു

  • @Regikumar-sx6fg
    @Regikumar-sx6fg Месяц назад +75

    ഇവന്മാർ എപ്പോ ആണോ ലോകം കാണുക 😥😥😥😍😍

  • @josephlancelotdias434
    @josephlancelotdias434 Месяц назад +48

    അവർ പുറത്താക്കിയോ എന്നതിന് മറുപടി പറയുന്നതായി കാണുന്നില്ല 😂😂പൊട്ടകിണറിലെ തവളകൾ ആണ് നമ്മുടെ യൂണിവേഴ്സിറ്റികൾ 😂😂😂

  • @rajanrajan13491
    @rajanrajan13491 Месяц назад +129

    അപ്പോൾ ബാംഗ്ലൂരിലുള്ള യൂണിവേഴ്സിറ്റിക്ക് എങ്ങനെ ആ കുട്ടിക്ക് അഡ്മിഷൻ കൊടുക്കാൻ കഴിഞ്ഞു അതുകൂടി പറഞ്ഞുതരൂ എം ജി

    • @SajiSajir-mm5pg
      @SajiSajir-mm5pg Месяц назад +10

      അവിടെ അദ്ദേഹം പറഞ്ഞിട്ടുള്ള കോഴ്സ് അംഗീകരിച്ചട്ടുണ്ട്.. പക്ഷെ MG യിൽ അംഗീകരിചിട്ടില്ല.. അത് അഡ്മിഷൻ സമയത്ത് എന്തുകൊണ്ട് പറഞ്ഞില്ല. കോഴ്സ് തുടങ്ങി ഒരു വർഷം കഴിഞ്ഞിട്ടാണോ അംഗീകാരം ഇല്ല എന്ന് പറയേണ്ടത്

  • @Prakrthi_Sanchari
    @Prakrthi_Sanchari Месяц назад +59

    സന്തോഷ് സാർ ഉയിർ 👌👌❤️❤️

  • @lallamidhila5334
    @lallamidhila5334 Месяц назад +67

    ഒരുവർഷം കഴിഞ്ഞപ്പോഴാണ് MG കാര് ഉറക്കം ഉണർന്നത്. അല്ലെങ്കിൽ ചേരുമ്പോൾപറഞ്ഞേനെ.

    • @SajiSajir-mm5pg
      @SajiSajir-mm5pg Месяц назад +3

      അറിവില്ലായ്മ..😂😂

    • @bencyandrew8247
      @bencyandrew8247 Месяц назад +1

      ​@Sajiആരുടെ 😂Sajir-mm5pg

    • @SajiSajir-mm5pg
      @SajiSajir-mm5pg Месяц назад

      ​@@bencyandrew8247യൂണിവേസിറ്റി ജീവനക്കാരുടെ

  • @vinodhanic1806
    @vinodhanic1806 Месяц назад +48

    സന്തോഷ് ജോർജ് കുളങ്ങര❤❤❤

  • @JAYAGNAIR-xu5pi
    @JAYAGNAIR-xu5pi Месяц назад +40

    ആരു ന്യായീകരിച്ചാലും യൂണിവേഴ്സിറ്റിയിലെ 70% ഉദ്യാഗസ്ഥരും നിന്ദയോടെയാണ് പെരുമാറുന്നത് ഞങ്ങൾക്കും ഇതേ രീതിയിൽ അനുഭവം ഉണ്ടായതാണ്.' ഞങ്ങളെ സഹായിക്കാൻ ശ്രമിച്ചതിന് (നിയമാനുസൃതം) അവിടുത്തെ ഒരു ജൂനിയർ staffനെ സീനിയർ staff വഴക്കു പറയുകയും ചെയ്തു.സന്തോഷ് സാറിന് പ്രതികരിക്കാൻ ശ്രമിച്ചത് ആയിരക്കണക്കിനാൾക്കാർക്ക് അത്യധികം സന്തോഷം തോന്നി. കേരളയിലും എം.ജിയിലുമൊക്കെ കുറേയേറെപ്പേരുടെ (Staff) പെരുമാറ്റം അങ്ങേയറ്റം അഹങ്കാരം നിറഞ്ഞതാണ്

    • @chairpants
      @chairpants Месяц назад

      നിന്ദയോ? ഉടയിപ് ആണ്.
      കുസാറ്റ് ല് പഠിച്ച ഞാൻ ഡിഗ്രി സർട്ടിഫിക്കേറ്റ് കിട്ടാൻ കോളജില് ലാസ്റ് പൈസ കൊടുത്ത്. അത് മറന്നു വീണ്ടും വെബ്സൈറ്റ് ല് കയറി അടച്ചു സർട്ടിഫിക്കേറ്റ് വാങ്ങാൻ പോകുന്ന നേരം (അറിയാതെ ഗൂഗിൾ ചെയ്തപ്പോ വന്ന കുസാറ്റ് ലിങ്ക് വഴി). എന്നിട്ട് certificate വാങ്ങാൻ പോകുമ്പോ അവിടുത്തെ ഉദ്യോഗസ്ഥ വീണ്ടും പൈസ അടയ്ക്കാൻ പറയുന്നു ഒരു QR code കാണിച്ച് എന്നിട്ട് അവരുടെ ഒരു പേഴ്സണൽ ഇമെയിൽ ലിൽ അതിൻ്റെ screenshot അയക്കാനും. ഞാൻ പറഞ്ഞു എനിക്ക് ഒരു തേങ്ങയും വേണ്ട ഞാൻ കംപ്ലൈൻ്റ് കൊടുത്തോളാം എന്ന് ചിരിച്ചോണ്ട് പറഞ്ഞു fill ചെയ്ത ഫോറം അവരുടെ മേശ പുറത്ത് വെച്ചിട്ട് വന്നു.
      2 ആഴ്ച ആയില്ല സർട്ടിഫിക്കേറ്റ് വീട്ടിൽ എത്തി.
      എന്ത് മാതിരി ഉടായിപ്പ്..

    • @mathewjoseph4021
      @mathewjoseph4021 Месяц назад

      Very bad attitude 🥸

  • @sharafu.p.
    @sharafu.p. Месяц назад +56

    പറഞ്ഞത്. തെറ്റാണ് ങ്കിൽ . അവർ സത്യം പറയ്യട്ടെ . സന്തോഷ് ജോർജ് . വെറുതെ പറയുകയില്ല

  • @shiriyams129
    @shiriyams129 Месяц назад +41

    Santhosh G K you are correct, 👍

  • @vasudevann7442
    @vasudevann7442 Месяц назад +20

    മിണ്ടാതിരുന്നു എങ്കിൽ രജിസ്ട്രാർക്ക് നാണം കെടാതെ ഇരിക്കാമായിരുന്നു ഇതിപ്പോ നാളെ സന്തോഷ് ജോർജ് കുളങ്ങര മറുപടി പറയും അപ്പൊ വീണ്ടും നാറും

  • @haridasanvt1699
    @haridasanvt1699 Месяц назад +30

    കേരളത്തിലെ സർവകലാശാലകൾ എങ്ങിനെ ഉണ്ട് എന്ന് എത് പൊട്ടനും അറിയും

  • @gopalabykrishnan744
    @gopalabykrishnan744 Месяц назад +31

    ഒരുത്തനും ഒരുകോപും അറിയില്ല,.... സിർട്ടിഫിക്കറ്റ് ഒരിക്കലും പറയുന്ന സമയത്ത് നൽകുന്നില്ല,. മുഴുവൻ കള്ളന്മാർ,.. ഒരു രജിസ്രർ മാരും ജോലി ചെയ്യുന്നില്ല,. വെറുതെ കുറെ പെണ്ണുങ്ങൾ വരുന്നു മറ്റുപലതിനും പോകുന്നു,.... സമയം കളയുന്നു,... ഇത് ഇനി എകിലും മാറ്റിയില്ലെകിൽ ജനം വഴിയിൽ പറയും,......

  • @georgekutty7621
    @georgekutty7621 Месяц назад +20

    കിഴങ്ങന്മാര് ഭരിക്കുമ്പോൾ😅😅

  • @chinnuchinnu2294
    @chinnuchinnu2294 Месяц назад +19

    ഇവനൊക്കെ വെറും ആർഷോ യൂണിവേഴ്സിറ്റി ആരിക്കും..കിഴങ്ങക്കെ എത്രയോ വില ഉള്ള സാധനം

  • @fathimathzuhara7720
    @fathimathzuhara7720 Месяц назад +15

    സന്തോഷ് ജോർജ്ജ് കുളങ്ങര പറഞ്ഞതിനു പരിപൂർണ പിന്തുണ..... കേരളത്തിലെ സർവകലാശാലകളുടെ കെടുകാര്യസ്ഥതയുടെ ഇരകളായവർ എത്രയെന്ന് ഒന്നു കണക്കെടുക്കുന്നത് നന്നായിരിക്കും.....

  • @AnoopGs-sg2iz
    @AnoopGs-sg2iz Месяц назад +10

    കുളങ്ങര പറഞ്ഞ,, കിഴങ്ങ്, മുളച്ച് തുടങ്ങി,,,,

  • @jayan3281
    @jayan3281 Месяц назад +21

    കേരള വിദ്യാഭ്യാസ രീതികൾ , ഉദ്യോഗസ്ഥ രീതികൾ എല്ലാം സുതാര്യമായിരിക്കണം , പറഞ്ഞത് സന്തോഷ് ജോർജ് ആയത്കൊണ്ട് കാര്യം ഗൗരവമുള്ളതാവാനെ വഴിയുള്ളൂ.!

  • @reghunadhannairnair9443
    @reghunadhannairnair9443 Месяц назад +16

    Correct അല്ലെ സന്തോഷ് പറഞ്ഞത് ?

  • @mohananv3311
    @mohananv3311 Месяц назад +4

    സത്യം തുറന്ന് പറയാൻ ധൈര്യപ്പെട്ട ടGk ക്ക് അഭിവാദ്യങ്ങൾ.

  • @josephphilip3634
    @josephphilip3634 Месяц назад +3

    ചൊറിച്ചിൽ സ്വാഭാവികം. SG എല്ലാ മലയാളികൾക്ക് വേണ്ടിയും പൊളിച്ചടുക്കി' സപ്പോർട്ട് SG.

  • @thomasnt142
    @thomasnt142 Месяц назад +4

    ഇപ്പോഴും കിഴങ്ങന്മാരല്ലെന്ന് പൂർണമായും വ്യക്തമാക്കിയിട്ടില്ല. അവർക്കും അതിൽ സംശയം കാണും

  • @akpakp369
    @akpakp369 Месяц назад +7

    അർഹതയില്ലാതെ രാഷ്ട്രീയ സ്വാധീനം കൊണ്ടു മാത്രം സർവ്വകലാശാലയിൽ കയറിപ്പറ്റുന്നവനൊക്കെ പഠിപ്പിച്ച് പഠിപ്പിച്ച് കേരളം കുളമാക്കി😂😂😂😂😂

  • @sindhus8051
    @sindhus8051 Месяц назад +7

    അദ്ദേഹം കേട്ടറിവ് വെച്ചു പറഞ്ഞതല്ലല്ലോ. സ്വന്തം മകൾക്കുണ്ടായ അനുഭവമാണ് പറഞ്ഞത്. അത് എന്തായാലും വെറുതെ പറയില്ലല്ലോ.

  • @unnikrishnanvasudevan3763
    @unnikrishnanvasudevan3763 Месяц назад +8

    കർണ്ണാടകയിൽ ഉള്ള കോളേജിന് വിവരമില്ലാഞ്ഞിട്ടായിരികും അഡ്മിഷൻ കൊടുത്തത്. 😂😂😂😂😂

  • @sabuvasavan7368
    @sabuvasavan7368 Месяц назад +10

    സത്യം പറഞ്ഞു

  • @GopalakrishnanMadhavan-gn4iz
    @GopalakrishnanMadhavan-gn4iz Месяц назад +12

    സന്തോഷ് സാർ ഉയിർ .....

  • @vijoshbabu8329
    @vijoshbabu8329 Месяц назад +1

    കിഴങ്ങൻ പന്ന് പറഞ്ഞത് കുറഞ്ഞ് പോയി എന്ന് ഇപ്പോൾ തോന്നുന്നു. 😂

  • @justinojohnson
    @justinojohnson Месяц назад +14

    കെ മോഡൽ എന്താണെന്ന് അറിയാതെ ഓരോന്നു പറയും.

  • @narayanankvalappil3640
    @narayanankvalappil3640 Месяц назад +7

    ഈ യൂണിവേഴ്സിറ്റിക്കാർ എന്ത് ന്യായീകരണം നടത്തിയാലും ആരും വിശ്വസിക്കില്ല.കാരണം സന്തോഷ്‌ ജോർജ് കുളങ്ങര വെറുതെ ഒന്നും പറയുകയില്ല.

  • @sreekalasreekala660
    @sreekalasreekala660 Месяц назад +10

    Sir ഒന്നും വെറുതെ പറയില്ലാ

  • @mboithang4448
    @mboithang4448 Месяц назад +7

    ഇപ്പ ശരിയാക്കിത്തരാം 😅😅😅😅😅😅😅😅😅😅😅😅

  • @gopinathannair6320
    @gopinathannair6320 Месяц назад +17

    തൊള്ളയിരത്തി എന്നൂറ്റി മുപ്പത്തി നാല് 👌

    • @somasekharanpnambiar3364
      @somasekharanpnambiar3364 Месяц назад +5

      അതിൽ നിർത്തി അല്ലോ അങ്ങേര്, അല്ലാതെ പോകുന്നിടത്തെല്ലാം വീടിനെ തലയിൽ ചുമന്നു കൊണ്ടു പോകുന്നില്ലല്ലോ

    • @sreekalasreekala660
      @sreekalasreekala660 Месяц назад

      😂😂😂

    • @SajiSajir-mm5pg
      @SajiSajir-mm5pg Месяц назад +4

      ഇംഗ്ലീഷ് നേരെ ചെവ്വേ പറയാനോ, പോരെങ്കിൽ ഇംഗ്ലീഷ് ഗ്രാമർ പോലും അറിയാത്ത ഒരുത്തി.. അവർ മുൻപ് കോളേജിൽ ഇംഗ്ലീഷ് അധ്യാപിക ആയിരുന്നു 😢

    • @mathewt.g4418
      @mathewt.g4418 Месяц назад

      വേറെയും ഉണ്ട്, തൊള്ളായിരത്തി എണ്ണൂറ്റി പതിനഞ്ച്.

  • @adorngodfred8591
    @adorngodfred8591 Месяц назад +12

    കിഴങ്ങൻമ്മാർ എന്നല്ലേ പറഞ്ഞുള്ളൂ...
    മൈ....ൻമ്മാർ എന്നൊന്നും പറഞ്ഞില്ലല്ലോ......

    • @SajiSajir-mm5pg
      @SajiSajir-mm5pg Месяц назад +3

      അത് അദ്ദേഹത്തിന്റെ മാന്യത

  • @prasanthvp2431
    @prasanthvp2431 Месяц назад +9

    വിശദമായി പരിശോധിക്കാൻ വേറെ സർവകലാശാലയിൽ പോയി പഠിക്കണം

  • @gopalabykrishnan744
    @gopalabykrishnan744 Месяц назад +7

    ഇത് ടി. എം. ജേക്കബ് സാറിന് പറ്റിയ ഏറ്റവും വലിയ കളിപ്,.... 5% പേർ പണിത് ബാക്കി ക് ശമ്പളം കൊടുക്കുന്ന സ്ഥാപനം,...... ഒരുത്തനും എന്നും ന്യായീകരിക്കാൻ നോക്കേണ്ട,......

  • @nabi800
    @nabi800 Месяц назад +15

    സന്തോഷം ജോർജ് കുളങ്ങരക്ക് പൂർണ്ണ പിന്തുണ ❤👍🏻

  • @johnsebastian526
    @johnsebastian526 Месяц назад +7

    സംഭവിച്ചത് പറയുന്നതു കൊണ്ട്
    എന്തു തെറ്റ്. അനുഭവിച്ചയാൾ
    വീണ്ടും എന്തിന് അന്വേഷിക്കേ
    ണം.

  • @vijayarajantrlvandrum9454
    @vijayarajantrlvandrum9454 Месяц назад +2

    കുളങ്ങര പറഞ്ഞത് 100 % ശരിയാണ്. വളഞ്ഞ വഴിയിൽ കൂടി ഉന്നത സ്ഥാനങ്ങളിലെത്തിയാൽ ഇങ്ങനെയൊക്കെ യിരിക്കും! കഷ്ടം!

  • @sudheekp2727
    @sudheekp2727 29 дней назад +1

    സന്തോഷ് ജോർജ് കുളങ്ങര കാര്യങ്ങൾ വെട്ടി തുറന്ന് പറഞ്ഞ് ഈ സമൂഹത്തോടുള്ള പ്രതിബദ്ധത കാട്ടുന്നു good

  • @balakrishnank8157
    @balakrishnank8157 Месяц назад +1

    ഒരു കൊല്ലം പഠിച്ചതിനു ശേഷത്തെ കണ്ടെത്തൽ.... ചേരുമ്പോൾ കണ്ടെത്തിയില്ല?🤩🤩🤩

  • @Lookman-bm2bm
    @Lookman-bm2bm Месяц назад +8

    അന്നേരം എന്തേ മുണ്ടാഞ്ഞൂ....

  • @sivaprakasht8150
    @sivaprakasht8150 Месяц назад +6

    2016ഒക്ടോബറിൽ മറുപടി നൽകിയെന്നേ പറയുന്നുള്ളൂ, എന്തു മറുപടി നൽകിയെന്ന് പറയുന്നില്ല, വീണ്ടും പരിശോധിക്കുമെന്നും പറയുന്നു. അപ്പോൾ ഈ വിശദീകരണം എവിടെ നിന്നും കിട്ടി...

    • @josemonsebastian8560
      @josemonsebastian8560 Месяц назад

      അതല്ലേ അങ്ങനെ പറഞ്ഞത് 😂

  • @rvr447
    @rvr447 Месяц назад +4

    കിഴങ്ങൻ എങ്ങനെ മോശം പദമാകും?. കിഴങ്ങ് അത്യാവശ്യ ഭക്ഷണ വസ്തു അല്ലേ?.

  • @bineeshcv5830
    @bineeshcv5830 Месяц назад +10

    Sgk great men❤

  • @yesk2318
    @yesk2318 Месяц назад +3

    Why is University insisting on Eligibility certificate? Kerala University is asking eligibility of Cochin University.. Is Cochin University in Uganda? University sections in Kerala are complicating pupils life for sure.

  • @green_x
    @green_x Месяц назад +6

    SGK നെ അറിയുന്ന ആരെങ്കിലും new world order ne കുറിച്ച് ഒന്നു ചോദിച്ചു നോക്കൂ ... പുള്ളി ഒരിക്കൽ ദേഷ്യം പിടിച്ചു പോയതാ ഞാൻ അതി ചോദിച്ചിട്ട് 😂

  • @sanithavijayakumar1486
    @sanithavijayakumar1486 Месяц назад +1

    കിഴങ്ങൻ എന്ന പറച്ചിൽ മൂലം ആർക്കെങ്കിലും എന്തെങ്കിലും 'വികാരവിചാരങ്ങൾ' തോന്നിയെങ്കിൽ അത്രയും നല്ലത്.

  • @Kohinoor143xyz
    @Kohinoor143xyz Месяц назад +7

    സന്തോഷ്‌ സാർ പറഞ്ഞത്, സത്യസന്ധമായ കാര്യമാണ്... അദ്ദേഹം ഒന്നും ആലോചിക്കാതെയും ഒരു തെളിവുമില്ലാതെ ഒരു പ്രസ്താവനയും നടത്തില്ല എന്ന് ജനങ്ങൾക്ക് നല്ല വിശ്വാസമുണ്ട്

  • @radhikarajeev4264
    @radhikarajeev4264 Месяц назад +5

    He is right

  • @4cmac-zp8go
    @4cmac-zp8go Месяц назад +1

    I applied for revaluation, while I was studying for Bsc second year.. my result came after an year of my degree completion... MG University irresponsible in all means

  • @pradeepchandran5019
    @pradeepchandran5019 Месяц назад +3

    Now study in IGNOU is the best option. Don't want TC, Eligibility certificate, didn't want original certificate etc.

  • @nivekrish8995
    @nivekrish8995 Месяц назад +4

    എന്താണ് മറുപടി കൊടുത്തതെന്ന് പറയുന്നില്ല.

  • @KL50haridas
    @KL50haridas Месяц назад +3

    അവന് കുറച്ച് തട്ടി എന്നു തോനുന്നു. 🥰

  • @jayachandran.a
    @jayachandran.a Месяц назад +3

    The Registrar is beating about the bush. He does not say why the certificate was not given to the applicant.

  • @jainjanarius6545
    @jainjanarius6545 Месяц назад +8

    ഞങ്ങൾക്കു വിശ്വാസം SGK പറയുന്നത്.

  • @harikumarvasudev579
    @harikumarvasudev579 Месяц назад +1

    സന്തോഷ് പറഞ്ഞ കാര്യമല്ല യൂണിവേഴ്സിറ്റി പറയുന്നത്. ചക്കിനുത്തരം ചുക്ക് എന്നല്ല

  • @johnmathew1438
    @johnmathew1438 Месяц назад +1

    Very correct he said!! K Jayachandran should quit that position!!!

  • @Thinkahead617
    @Thinkahead617 Месяц назад +2

    എംജി യിലൊക്കെ പിൻ വാതിൽ ആളുകളല്ലേ

  • @WORLDTOURFILES
    @WORLDTOURFILES 27 дней назад

    അറിയാം.വേണ്ടാന്ന് വച്ചിട്ടാ.... ഹും എന്നു..😂😂

  • @Pachalam-Steven82
    @Pachalam-Steven82 28 дней назад

    കിഴങ്ങൻ എന്ന് അഭിസംബോധന കിട്ടിയ ആൾ അല്ലെ ഈ കുറിപ്പ് ഇറക്കിയത്

  • @abdulmanaf3870
    @abdulmanaf3870 Месяц назад +1

    കിഴങ്ങൻമാർ കറക്ട് 😍😍😍

  • @angracejohn244
    @angracejohn244 Месяц назад +1

    Worst University in ...I studied in a college under this university....had tragic experience...approached Adv. Sebastian Pual to file a case ...but later decided not to waste my time ...gave up that idea and wrote exams of papers which disappeared from this Worstciity .

  • @jilsongeorge8456
    @jilsongeorge8456 Месяц назад +1

    വസ്തുതകൾ ആരുടെ സൗകരിയത്തിന് ആണ് പരിശോധിക്കുന്നത്

  • @jojoseph1394
    @jojoseph1394 Месяц назад +2

    എത്രയോ പേരുടെ ജീവിതം തുലച്ച കുറെ യൂണിവേഴ്സിറ്റികൾ കേരളത്തിൽ ഉണ്ട്. ഞങ്ങൾ ഒകെ ജീവനും കൊണ്ട് ഓടി രക്ഷപെട്ടവരിൽ പെടുന്നു.
    ഇപ്പോൾ എല്ലാം ശെരി ആവുന്നുണ്ടല്ലോ. ksrtc പോലെയാ, ഇവിടെ കൈ കാണിച്ചാൽ 1.5 കി. മി അകലെ കൊണ്ടുപോയി നിർത്തും.ജനങ്ങളെ ഇങ്ങനെ ഓടിച്ച ഒരു പ്രെസ്ഥാനം വേറെ ഇല്ല. കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഇതേ ksrtc ബോർഡ് വച്ചിരിക്കുന്ന കണ്ടു ചിരി അടക്കാൻ കഴിഞ്ഞില്ല. ഇപ്പോൾ എവിടെ വേണമെങ്കിലും നിർത്തും എന്ന്
    സന്തോഷ് എന്റെ നാട്ടുകാരനാ. പക്ഷെ സന്തോഷ് പറഞ്ഞതിന് സാബു കൊടുത്ത മറുപടി ചക് എന്ന് ചോദിച്ചാൽ ചുക് എന്ന് പറയുന്നപോലെ ആയിരുന്നു. ഒരു സൗകര്യവും ഇല്ലാത്ത യൂണിവേഴ്‌സിറ്റിയിൽ കാനഡയിൽ നിന്ന് ആരോ വന്നു എല്ലാം നേടിയിട്ട് പോയിപോലും. നമുക് അറിഞ്ഞുകൂടേ എന്താ അവിടെ ഉള്ളത് എന്ന്.

  • @rampaulali8074
    @rampaulali8074 28 дней назад

    IB യുടെ ഫുൾ ഫോം ഉൾപ്പെടെ എല്ലാ വിവരങ്ങളും ഇപ്പോൾ എങ്കിൽ തുറന്നു വായിച്ചതു തന്നെ പുണ്യം അണ്ണാ😂😂😂

  • @deepakgeorge5871
    @deepakgeorge5871 Месяц назад +5

    MG university kizhangan ennu Jayanchettan confirm chaithu..

  • @jamesthankyouteacherjoseph3692
    @jamesthankyouteacherjoseph3692 Месяц назад +4

    🇮🇳VALARE MOSAM SEVANAMANU MG UNIVERSITY KODUKKUNNATHU AVIDE UNION BHARANAM ANNU 🇮🇳JAY INDIA🇮🇳

  • @johnmathew6186
    @johnmathew6186 Месяц назад +1

    Correct...

  • @mewe2287
    @mewe2287 Месяц назад +3

    MG il ninne tharunna Certificate nte oke avastha kandaal..... Sketch pen veche ezhuthy aane certificate tharunathe... 😞

  • @HappyBabyKittens-we8jk
    @HappyBabyKittens-we8jk Месяц назад +1

    അതും ഒരു കിഴങ്ങാ...കിഴങ്ങാ !

  • @royra4554
    @royra4554 Месяц назад +3

    Nere chovve exam polum nadathuvan ariyatha kure Universitikal..😂😂😂

  • @shailajap6407
    @shailajap6407 Месяц назад +2

    Santhosh George Kulangaraye 100 pc Viswasam ..... Kizhangan KIZHANGANMAR Thanne.

  • @shajin1280
    @shajin1280 Месяц назад +4

    Saghavu unarnalloo😅😅😅

  • @Hamsterkombat2_24
    @Hamsterkombat2_24 Месяц назад +1

    അയ്യോ ഞങ്ങളുടെ ജൂണിയർ ആയിട്ട് പഠിച്ച ഒരു കുട്ടി ഒരു വർഷത്തോളം പഠിച്ചു കഴിഞ്ഞപ്പോൾ ഇതുപോലെ ഒരു പ്രശ്നം ഉണ്ടായതാണ്. എംജി യൂണിവേഴ്‌സിറ്റി തന്നെ.

  • @syamala80
    @syamala80 Месяц назад

    കേരളത്തിലെ വിദ്യാഭ്യാസം എത്രത്തോളം നിലവാരം ഉള്ളതാണ് എന്ന് എല്ലാവർക്കും അറിയാം കൂടുതൽ പറയാതെ ഇരിക്കുന്നതാണ് നല്ലത്

  • @peterca5930
    @peterca5930 Месяц назад +2

    All Universities in Keralam are ruling by mere Politics. Then How We Expect quality from them??!!.

  • @gopakumarkpillai7601
    @gopakumarkpillai7601 29 дней назад

    മലയാളം നേരെചൊവ്വെ വായിച്ചുപറയാനറിയാത്ത വിദ്യാഭ്യാസമന്ത്രിയുടെ കീഴിലുള്ള യൂണിവേഴ്സിറ്റിയിൽ,ഇതു ഇതിനപ്പുറവും നടക്കും.

  • @72wilber
    @72wilber Месяц назад +1

    We support SGK.
    നന്നായി പഠിച്ചു പരീക്ഷ എഴുതുന്ന കുട്ടികളുടെ പരീക്ഷാ പേപ്പർ മര്യാദയ്ക്കു valuation നടത്താതെ മനപ്പൂർവ്വം അവരെ തോൽപിച്ചതിനു ശേഷം Revaluation നിലൂടെ വ്യാപകമായി കാശടിച്ചു മാറ്റുന്ന ഒരു പരിപാടി ഇപ്പോൾ കേരളത്തിലെ എല്ലാ സർവകലാശാലകളും നടത്തി വരുന്നു. ഇത് വളരെ സംഘടിതമായിട്ടാണ് നടത്തി വരുന്നത്.

  • @mrmallu7379
    @mrmallu7379 29 дней назад

    കിഴങ്ങുകളെ കിഴങ്ങുകൾ എന്ന് വിളിക്കാതെ പഴങൾ എന്ന് വിളിക്കാൻ പറ്റുമോ....ഇതിപ്പോ കിഴങ്ങിന് വരെ നാണമായി

  • @hometv617
    @hometv617 Месяц назад

    ഹ ഹ ഹ ഇവിടെ യൂണിവേഴ്‌വിറ്റി എന്നാൽ ഞങ്ങക്ക് പാർട്ടി വളർത്താൻ ഉള്ളത് എന്ന് അറിയില്ലേ എന്ന്...

  • @josephdevasia6464
    @josephdevasia6464 29 дней назад

    പത്രക്കുറുപ്പിൽ തന്നെ അവർ കിഴങ്ങന്മാരാണെന്ന് പിന്നെയും തെളിയിച്ചു .അതാണ് അവസാന വാചകം തെറ്റുണ്ടോ എന്ന് പരിശോധിക്കുമെന്ന് .പരിശോധിച്ചിട്ട് ഇല്ല എന്ന് ഉറപ്പാക്കിയിട്ടു വേണ്ടെ പത്രക്കുറിപ്പിന് വരാൻ .

  • @jithink.j8154
    @jithink.j8154 29 дней назад

    സത്യം പറയുമ്പോൾ വിഷമിച്ചിട്ടു കാര്യമില്ല കിഴങ്ങൻ മാരെ.

  • @sooryakanthi757
    @sooryakanthi757 Месяц назад

    സന്തോഷ്‌ ജോർജ് തന്ന ശെരി
    ഒരു വർഷം പോയത് ഒരു വർഷം എടുത്ത അറിയിപ് വരാൻ.

  • @sajujoseph3230
    @sajujoseph3230 Месяц назад +1

    "സകലതസ്തികകളിലും അടിസ്ഥാന അറിവുകളുടെ മാനദണ്ഡം പോലും ഇല്ലാത്ത ഇവന്മാരെ പോലുള്ളക്കൊക്കെ ചാക്കിൽ വാരി കെട്ടാവുന്ന അർഹതപ്പെടാത്ത ശബളം വർദ്ധിപ്പിച്ചു കൊടുത്തു കൊടുത്തല്ലേ കേരളം സത്യത്തിൽ കുട്ടിച്ചോറായതു്.....!
    " ഡ്രൈവിഗ് ലൈസൻസിൽ വണ്ടി നമ്പർ ചോദിച്ചവർമാർ ' എൻ്റെ ഭാര്യയുടെ സർട്ടിഫിക്കറ്റിൽ കേവലം അക്ഷരത്തിൻ്റെ പേരു പോലും എഴുതി തെറ്റിച്ച് 'അത് തിരുത്തുവാനായി
    ഒരു കൊല്ലം തിരുവനന്തപുരത്തിനു വണ്ടി കയറിയാണ് അത് ശരിയാക്കിയെടുത്തത് ചില ഉദാഹരണങ്ങൾ മാത്രം...

  • @rajumondxb
    @rajumondxb Месяц назад +2

    One of the worst university in India

  • @BijuChacko-uw4vk
    @BijuChacko-uw4vk Месяц назад +1

    Very good...Our Ministers also Kizangan...