MY DAY 😥ഞാൻ ആണ് എന്റെ motivator👍🏻I NEED A CHANGE

Поделиться
HTML-код
  • Опубликовано: 19 окт 2024
  • It’s me SREEJA SUKUMARAN..
    ◆◆◆contact me◆◆◆
    sreejabhagyaraj333@gmail.com
    For promotion purposes and query please contact
    sreejabhagyaraj333@gmail.com
    facebook page;- / behappywithsree
    instagram;-- / be_hppy_with_sree
    ❤address❤
    Sreeja Bhagyaraj
    KMB vegetables
    Thalore
    Near ITC bank
    Opposite Deepthi high school
    Pin 680306
    Kerala Thrissur
    || ANTI-PIRACY WARNING ||
    This content is Copyrighted to be BE HAPPY with SREE youtube channel. Any unauthorized reproduction, redistribution or re-upload in any digital platform is strictly prohibited. Legal action will be taken against those who violate the copyright of the same.
    #behappywithsree,#dayinylife,#sreejabhagyaraj,#specialdishesbyamma,#productivedayinmylife,#adayinmylifeinnyc,#dayinmylifevlog,#adayinmylifevlog,s,vlog,#schoolvlog#5amproductivedayinmylife,#realisticdayinmylife,,#day in my life,#afewdayinmylife#bhagyankrishi#keralafarming#fashion#behappy

Комментарии • 292

  • @drizzling9839
    @drizzling9839 7 месяцев назад +1

    Enikkum ethupole krishiyokkey cheythulla life aanu eshtam
    Ethu kanumpol bhayankara happy aanu.. Njan agrahikkunnathitha..

  • @Orumodernpichakkaari
    @Orumodernpichakkaari 11 месяцев назад +20

    എടൊ തനിക്കറിയോ ന്റെ husum ഞാനും love mrg ആണ് but പുള്ളി പുറത്തു പോയാൽ എന്നല്ല വീട്ടിൽ ഉള്ളപ്പോഴും സംസാരിക്കാനോ സ്നേഹിക്കാനോ വരില്ല എന്തിന് കൂടുതൽ പറയുന്നു എനിക്ക് സുഖമില്ലാതെ ഇരുന്നാൽ എന്ത് പറ്റിയെന്ന് പോലു ചോദിക്കാറില്ല എന്നെ പുറത്തുകൊണ്ടു പോകാറില്ല ആകെയുള്ളത് വീട്ടുജോലിയിൽ സഹായിക്കും എന്തും വാങ്ങി തരും പക്ഷേ ഒരു പെണ്ണിനെ സംബന്ധിച്ചിടത്തോളം അവൾക്ക് വേണ്ടിയത് പുരുഷന്റെ കേറിങ്ങും അങ്ങനെ പലതുമാണ് തന്റെ ഭർത്താവിൽ നിന്ന് സ്നേഹിക്കപ്പെടുമ്പോഴാണ് ഒരു സ്ത്രീ സന്തോഷവതിയായിരിക്കുന്നത്. തന്റെ ഹസ്ബൻഡ് പുറത്തുപോകുമ്പോൾ വിളിക്കില്ല എന്ന ഒരു കാര്യം ഒഴിച്ചാൽ താൻ ഹാപ്പി അല്ലേ തന്റെ ഹസ്ബൻഡ് ഇല്ലെങ്കിൽ വീട്ടുകാരെങ്കിലും ഉണ്ടല്ലോ സ്നേഹിക്കാൻ ഞാൻ ലൗ മാരേജ് ആയതുകൊണ്ട് അതുമില്ല😔 തന്റെ വീടും ചുറ്റുപാടും തന്നെ തന്റെ മനസ്സിനെ തണുപ്പിക്കും ഇപ്പോൾ എന്റെ ആകെയുള്ള ഒരു അവസാന ആഗ്രഹം എന്താണെന്നോ താൻ താമസിക്കുന്നത് പോലെ ചുറ്റുപാടുകളുള്ള ഒരു വീട് അധികം ജനവാസം ഒന്നും എനിക്ക് വേണമെന്നില്ല പക്ഷേ പ്രകൃതിയുണ്ടല്ലോ നമ്മുടെ മനസ്സിനെ..... കുറച്ച് പച്ചപ്പിലേക്ക് ഒക്കെ നോക്കിയിരിക്കുമ്പോൾ നമ്മുടെ മൈൻഡ് ഫ്രീ ആകും എന്ത് വിഷമങ്ങൾ ഉണ്ടെങ്കിലും നമുക്ക് മൈൻഡ് സെറ്റ് ആക്കി എടുക്കാം ഞാൻ താമസിക്കുന്നത് താൻ ഒന്ന് കണ്ടങ്കിലോ ജനലും വാതിലും അടച്ചിട്ട ഒരു വീട് അപ്പുറവും ഇപ്പുറവും സഹകരിക്കാൻ ആരുമില്ല മൊട്ടയടിച്ച് ഇന്റർലോക്ക് ഇട്ട മുറ്റം വീടിനു മുന്നിൽ കൂടി ചീറിപ്പാഞ്ഞു പോകുന്ന വാഹനങ്ങൾ തൊട്ടടുത്ത് തടി മില്ലിന്റെ പൊടിയും ശബ്ദവും ഇടയ്ക്ക് ചിന്തിക്കും വല്ല കാട്ടിലേക്കും കയറിപ്പോയാലോ അല്ലെങ്കിൽ നാടുവിട്ടു പോയാലോ എന്നൊക്കെ മനസ്സിന് സന്തോഷം ഉണ്ടെങ്കിൽ എവിടെ വേണോ നമുക്ക് ജീവിക്കാം പക്ഷേ മനസ്സിന് ഒരുപാട് പ്രശ്നങ്ങൾ വന്ന് മനസ്സ് ഇങ്ങനെ അലങ്കോലപ്പെട്ടു കിടക്കുമ്പോൾ താൻ താമസിക്കുന്നതുപോലെ ഒരു ചുറ്റുപാടെങ്കിലും ഇല്ലെങ്കിൽ പിന്നീടുള്ള അവസ്ഥ പറയണോ.... എനിക്ക് ഭയങ്കര ഇഷ്ടമാണ് കൃഷി ഇഷ്ടമുള്ള കാര്യമെങ്കിലും ചെയ്യാൻ കഴിഞ്ഞാൽ നമ്മൾ ഹാപ്പിയാവും അതും കഴിയുന്നില്ല താൻ പറഞ്ഞതുപോലെ നമ്മുടെ കയ്യിൽ 10 പൈസ ഉണ്ടെങ്കിൽ നമ്മൾക്കൊരു സന്തോഷമുണ്ടാകും അതും ഇല്ല ആകെ മൊത്തം എന്റെ മനസ്സു.... ഭ്രാന്ത് വരാതെ എങ്ങനെ നിൽക്കാൻ സാധിക്കുന്നു എന്ന് എനിക്ക് തന്നെ അറിയില്ല 😒

    • @rasna2142
      @rasna2142 11 месяцев назад +3

      Same my husband behavior inganeya makale vicharichu adjust cheithu pokuva karayatha divasangal illa

    • @tintos3159
      @tintos3159 11 месяцев назад +3

      സത്യത്തിൽ വിളിക്കാതത് വലിയ സംഭവം ആണെന്ന് തോന്നിയാൽ ആണ് അല്ലെങ്കിൽ അല്ല അത്ര ഒള്ളു.. പിന്നെ ഒരു കാര്യം എപ്പോഴും വിളിക്കും msg അയക്കും എല്ലാം ചെയ്യും പക്ഷേ ഒരു ആത്മാർത്ഥ ഇല്ലെങ്കിലോ.. ചിലർ അങ്ങനെ ആണ് സ്നേഹം പുറത്തേക്ക് പ്രകടിപ്പിക്കാൻ അവർക്ക് നാണക്കേട് ആണ് എന്തേലും ആലോചിച്ചു vishamikkan ആണെങ്കിൽ അതിനെ നേരം കാണൂ ആലോചിച്ചാൽ ഒരു അന്തമില്ല ആലോചിച്ചില്ല എങ്കിൽ ഒരു കുന്തവും ഇല്ല😂

    • @BEHAPPYwithSREESreejasukumaran
      @BEHAPPYwithSREESreejasukumaran  11 месяцев назад +1

      Ellam thikanjavar aaranu ullatheda 🙂avrkku ishtta kuravallalo,snehathinu pala mukagal aanu🫂

    • @Orumodernpichakkaari
      @Orumodernpichakkaari 11 месяцев назад +1

      @@rasna2142 😔മരിക്കാനും ദൈര്യമില്ല ജീവിക്കാൻ ആഗ്രഹവുമില്ല ആ അവസ്ഥയാണ്. സഹികെട്ടു എന്തോ ആകട്ടെ എന്ന രീതിയിലാണ് ജീവിക്കുന്നത്.എന്നാലും ഇടയ്ക്ക് മനസ്സിലേക്ക് ഇതെല്ലാം കയറി വന്നു വീണ്ടും പഴയ അവസ്ഥയാകും. പ്രകടിപ്പിക്കുന്ന സ്നേഹം തന്നെ വേണമെന്നു നമുക്ക് വാശി പിടിക്കാനും പറ്റില്ലല്ലോ. എന്റെ ഹസ്ബൻഡ്നെ സംബന്ധിച്ചിടത്തോളം മാരേജ് ലൈഫ് നെ കുറിച്ച് പുള്ളിയുടെ ഒരു കോൺസെപ്റ് ഇതാണ് ഭാര്യക്ക് എല്ലാം വാങ്ങി കൊടുക്കുക വീട്ടിലെക്ക് സാധനങ്ങൾ വാങ്ങിക്കുക sex😄.. Caring ഇല്ല സംസാരം ഇല്ല ഒട്ടും സംസാരിക്കാറില്ല. എന്തേലും കാര്യത്തെക്കുറിച്ച് അങ്ങോട്ട് ചോദിച്ചാൽ തന്നെ ഒന്നും പറയത്തില്ല എടുത്ത് ചോദിച്ചാൽ ദേഷ്യപ്പെടും ജീവിതം തുടങ്ങിയിട്ടേയുള്ളൂ എത്ര കാലം ഒരുമിച്ച് ജീവിക്കാനുള്ളതാണ് ആലോചിച്ചു നോക്കിയിട്ട് എനിക്ക് വട്ടു പിടിക്കുന്നു 😒😒😒

    • @anointedhomemaker8223
      @anointedhomemaker8223 11 месяцев назад +1

      Vishamikenda..daivathinu ningalude jeevitham maati marikan kazhiyum...nannayi prartik..

  • @gopikasinu5854
    @gopikasinu5854 11 месяцев назад +9

    സന്തോഷമായിട്ടു വീട്ടിലെ ജോലികൾ ചെയ്യാനുള്ള ഒരു inspiration ആണ് chechi❤️❤️

  • @sunithakk1582
    @sunithakk1582 11 месяцев назад +25

    ശ്രീ പറഞ്ഞത് ശെരിയാ പുറത്തുപോയി വല്ലപ്പോഴൊക്കെ ഫുഡ്‌ കഴിക്കണം എനിക്കും ഇഷ്ടാ

  • @bindusubrahmanian9859
    @bindusubrahmanian9859 10 месяцев назад +1

    സത്യം........ശ്രീ, എല്ലാ ദിവസംവും ഒരേ പോലെ

  • @RESHMYsWorldofJOYS
    @RESHMYsWorldofJOYS 11 месяцев назад +9

    ഈ nighty ശ്രീജക്ക്‌ ചേരുന്നില്ല, ദേഷ്യം തോന്നരുത് എന്നോട്, vlog super

  • @afsatalkies
    @afsatalkies 11 месяцев назад +77

    തൻ്റെ വീടും കാടും മഞ്ഞും മലയും ഭാഗ്യനും മോനും പിന്നെ ശ്രീയേയും, കലപില വർത്താനവും ഒക്കെ നേരിട്ട് കാണാൻ ഒരുപാട് ആഗ്രഹമുണ്ട് 😊😊

  • @MyDreamsMyHappiness
    @MyDreamsMyHappiness 11 месяцев назад +10

    നല്ല അടിപൊളി കാഴ്ചകൾ തന്നെ ശ്രീ പൂക്കളും കൃഷിയും എല്ലാം അടിപൊളി 👌👌👌
    ശരി ആണ് ശ്രീ അവിടെ നല്ല മഞ്ഞു ആണല്ലോ നല്ല രസമാണ് പ്രഭാത കാഴ്ചകൾ അല്ലെ 🥰🥰

    • @BEHAPPYwithSREESreejasukumaran
      @BEHAPPYwithSREESreejasukumaran  11 месяцев назад +1

      Adipoli ☺️

    • @MyDreamsMyHappiness
      @MyDreamsMyHappiness 11 месяцев назад

      @@BEHAPPYwithSREESreejasukumaran അവിടെ ഒന്ന് വരാൻ കൊതി തോന്നുന്നു ഡിയർ 🥰🥰🥰

  • @kunjuskunju3178
    @kunjuskunju3178 11 месяцев назад +20

    എന്റെ ഭർത്താവ് ജോലിക്ക് പോയാലും 11മണിക്ക് ചായ കുടിക്കാൻ ഇറങ്ങുമ്പോഴും ഉച്ചയ്ക്ക് ചോറുണ്ണാൻ ബ്രേക്ക്‌ ആകുമ്പോഴും എന്നെ വിളിക്കും അത് ഇന്നുവരെ മുടങ്ങിയിട്ടില്ല... അക്കാര്യത്തിൽ ഞാൻ ഭാഗ്യവതി ആണ് 🥰

    • @BEHAPPYwithSREESreejasukumaran
      @BEHAPPYwithSREESreejasukumaran  11 месяцев назад +9

      Lucky girls, അതാണ് നമ്മൾക്ക് കിട്ടുന്ന പരിഗണന ❤️❤️

    • @peaceforeveryone967
      @peaceforeveryone967 11 месяцев назад +1

      എൻ്റേയും❤

  • @fousizdreamworld
    @fousizdreamworld 9 месяцев назад +2

    എന്നോടും ചോദിക്കാറുണ്ട് എന്തിനാ ചെടി വെക്കുന്നത് വല്ല തെങ്ങ് വാഴ എല്ലാം nattude എന്ന് എനിക്ക് അത് കേള്‍ക്കുന്നത് തന്നെ isttamilla 😢😢അവര്‍ വിചാരിക്കുന്നത് നമ്മൾ undaakkanam എന്തു മനുഷ്യർ ആണ്❤❤dance cheyyedaa 😍😍😍😍😍😘😘

  • @aestheticcollections35
    @aestheticcollections35 11 месяцев назад +18

    എന്തൊരു ഭംഗിയാ ചേച്ചിയുടെ നാട് കാണാൻ❤ ഏതോ ഒരു റിസോർട്ടിൽ വന്ന ഫീൽ❤

    • @Ajith4419
      @Ajith4419 11 месяцев назад +1

      Correct

    • @BEHAPPYwithSREESreejasukumaran
      @BEHAPPYwithSREESreejasukumaran  11 месяцев назад +3

      Welcome to ooty nice to meet u🥰🥰

    • @Ajith4419
      @Ajith4419 11 месяцев назад

      @@BEHAPPYwithSREESreejasukumaran najnum vartya

    • @aestheticcollections35
      @aestheticcollections35 11 месяцев назад

      @@BEHAPPYwithSREESreejasukumaran sure...Njan One day sree chechide shopil vannirunnu 🥰

  • @kukkuandmombynasiyanijaz
    @kukkuandmombynasiyanijaz 11 месяцев назад +12

    ഭാഗ്യൻ ശ്രീയേ "മോനെ "ന്നു വിളിക്കുമ്പോൾ കിട്ടുന്ന ആ പരിഗണന പോരെ ശ്രീ...... അതൊന്നും പലർക്കും കിട്ടുന്നില്ല 🤪

  • @misiriya1250
    @misiriya1250 11 месяцев назад +2

    ശ്രീ പറഞ്ഞത് ശരിയാ എൻ്റെ ഹസ്സും അങ്ങനെയാണ് രാവിലെ പോയാൽ വൈകുന്നേരം വരും. ഇടയ്ക്ക് വിളിക്കില്ല അതൊരു സങ്കടരമായ കാര്യം തന്നെയാണ് ഇടയ്ക്ക് വിളിക്കുന്നത് എനിക്കിഷ്ടമാണ് ❤എനിക്കും പുറത്ത് പോയി ഭക്ഷണം കഴിക്കാൻ വല്ലാത്തൊരു ഇഷ്ട്ടമാണ് പക്ഷേ സാധിക്കാറില്ല
    ചെടികൾ കാണാൻ ഒരു പ്രത്യക ഭംഗിയാണ് ❤❤🌹

  • @smithakp5836
    @smithakp5836 11 месяцев назад +3

    Enikkum inganathe panikal valare ishtamanu , positive energy tharum

  • @prosperity2427
    @prosperity2427 11 месяцев назад +7

    Instead of walls you can grow bamboo or have green walls by planting the boganvilla wherever you intend to build walls, as it has thorns it is safe and as it flowers it is beautiful too, 2 in 1

  • @itzmeshimi
    @itzmeshimi 11 месяцев назад +1

    Enikkum ഏറ്റവും ഇഷ്ടപെട്ട പരിപാടി. കോവിഡ് സമയത്ത് ഞങ്ങൾ സ്വന്തമായിട്ട് ഗാർഡൻ സെറ്റ് ചെയ്തു. മലയും waterfallum ellam ഉണ്ടാക്കി.

  • @shabeebas5615
    @shabeebas5615 11 месяцев назад +4

    Sreede vlog kaanaan eppozhum waiting aan.... Orupaad ishttamaan

  • @mayasaraswathy8899
    @mayasaraswathy8899 11 месяцев назад +7

    Mudi valarthikko sree. Nalla bhanjiya ..😊

  • @layanajinesh3124
    @layanajinesh3124 11 месяцев назад +3

    sree enikkum othiri eshttava ningalude family

  • @ashwathyvs827
    @ashwathyvs827 11 месяцев назад +1

    Oru combineshan parayam. Adipoliyanu. Pappaya upperi., kurumulaku Itta manja resum, unakka meen varuthathu. Choru. Adipoli test anu

  • @jalajarajesh4137
    @jalajarajesh4137 11 месяцев назад +2

    ശ്രീ നല്ല സൂപ്പർ ചുരിദാർ ആരുന്നു സ്കൂളിൽ പോകാൻ ഇട്ടത്.

  • @RakhisFoodWorld
    @RakhisFoodWorld 11 месяцев назад +1

    Sree ethoke thanneyannu ente avastayum...bhayakaranayi ottapedunnu...pinne video edukumbol santhoshan kittum ath pinnea reach onnum kittathe varumbol veedum sangadam...agane pookunnu...daily video edanamennu vicharikum nadakunilla...onn adjust aayi varan time edukumennu thonnunnu...

  • @dhanesh6187
    @dhanesh6187 11 месяцев назад +1

    ❤❤ chechii... Bhagyan chettanum . Kunjum . .. sherikum . Nalloru.. lucky family eallam kondum . ❤❤.. sorgam pole oru veendum... Doorekullaa... Kazhchakalum.. ethoke.. aswadhikanum... Okee .... Sherikum... Lucky anu... Ningalokeyum... Eanthu parayanonu ariyilaa... Lifefull time.................nundavateee........ God bless you ❤ chechii...

  • @anithasivadas2338
    @anithasivadas2338 11 месяцев назад +2

    Sreeye enikkenthishtaa nno iyaalude videos kaanaan... Veedum .. kaadum.. kodayum.. pinne most important u , bhagyan & sreekkuttan ❤❤❤

  • @lalitarassmann4678
    @lalitarassmann4678 11 месяцев назад

    Yes Sree njaanum ഇങ്ങനെ ഒക്കെ ആണ് life il anubhavikunade

  • @sreelekhapradeepan1994
    @sreelekhapradeepan1994 11 месяцев назад +2

    Innathe dressil Sree is good looking...

  • @ashithashiyas2464
    @ashithashiyas2464 11 месяцев назад +1

    Sree neelamulla mudi nalla cherunnund oppam ee chuditharum super aayittund poli❤

  • @nachoos760
    @nachoos760 11 месяцев назад

    Sree churithar nannayi cherunnund nalla clour nalla machund super

  • @sunithakrishan8131
    @sunithakrishan8131 11 месяцев назад +1

    Nalla stalam😊😊😊😊Ellayidathum agane aada .Hus purthupoyal pinne nammale onnum orkkilla😌😌😒😒😒saramilla aarum busy as
    Ayirikkum😂

  • @kavithaappus428
    @kavithaappus428 11 месяцев назад +1

    Sree ennu schoolil povumpol ula look adipoli mudi cherunud valarthiko

  • @MsMidhuna
    @MsMidhuna 11 месяцев назад

    Chechi vaazhaikku enthokaya fertilisers idane onnu parayane

  • @rainbowplanter786
    @rainbowplanter786 11 месяцев назад +7

    Hi... Sree❤, ഗാർഡൻ വിശേഷങ്ങൾ ഒരു 5മിനിട്ടെങ്കിലും കാണിക്കണേ 🥰😍💝

  • @SackeenaSakki-jq1lm
    @SackeenaSakki-jq1lm 11 месяцев назад +2

    ശ്രീ എന്റെ hus പുറത്ത്‌ പോയാലും jolikk പോയാലും vilichond irikkum കുട്ടികള്‍ Schoolil പോയാല്‍ ottaykkanu ഞാന്‍ അടുത്തു veedukal ഇല്ല അത് kondaakum idakk vilichond irikkum

  • @ambilybaby8334
    @ambilybaby8334 11 месяцев назад +6

    3yrs my motivater is sreeeeee❤

  • @stephyscookinglab8835
    @stephyscookinglab8835 11 месяцев назад +1

    Nalla video ayirunnuu kandirnnu poyi... Prune ennannu paraya sree chechi...
    Pine gardening kanan anu etavum eshtam

  • @jayantpl9300
    @jayantpl9300 11 месяцев назад +2

    എൻ്റെ ശ്രീ ഇതുപോലെ gardening ചെയ്തത് ഉടഞ്ഞ ഉരുളി പോലെ aya njan.കുറച്ചു work mathi kto eppal alla Pani kitta കുറച്ചു ege kazinjal ശരിക്കും മനസ്സിലാകും apppozekum വൈകി പോയിരിക്കും

  • @grootgaming865
    @grootgaming865 11 месяцев назад +1

    ❤ u r really motivating

  • @nafeesathbeevi2696
    @nafeesathbeevi2696 11 месяцев назад +1

    I love you dear sreemolu because you are a role model of all

  • @shahinamuhammed4578
    @shahinamuhammed4578 11 месяцев назад +1

    പപ്പകായ nadumurich കുരു കളഞ്ഞു ചിരവയിൽ ചിരകിയെടുക്കാം.. ഇത് പോലെ കിട്ടും 🙏

  • @Shifaishaworld
    @Shifaishaworld 11 месяцев назад +1

    Sree, ആ ugenia plant round shapil വെട്ടി നിർത്തണം നല്ല ഭംഗി ആയിരിക്കും, ഒരുപാട് പൊക്കം വെക്കാൻ അനുവദിക്കരുത്

  • @Yuhananajeeb
    @Yuhananajeeb 11 месяцев назад

    Chechinte veed proper place evideya .ithupoloru sthalath veedundayal mind refreshakan sahayakamakum.othiri ishta vlog.

  • @bisathayyullathil4388
    @bisathayyullathil4388 11 месяцев назад

    Sree ellam adipoli. Churidaril sundari👌love u sree. Bhagyan ishttam. Sreekuttan nallonam padikkarundo.

  • @reemythomas1099
    @reemythomas1099 11 месяцев назад +3

    Usharodukoodu thirich varu chechi ...pazhe pole exercise um dance um ellam chyunneee...ini daily video ittylllel adi kituttooo😂😂

  • @ShaniSalam-ph5uo
    @ShaniSalam-ph5uo 11 месяцев назад +6

    ശ്രീകൂട്ടൻ്റെ ചുണ്ടിൽ food ഇരിക്കുന്നത് കണ്ടിട്ട് എനിക്ക് തുടച്ചു കൊടുക്കാൻ തോന്നി ശ്രീ. ഒന്ന് തുടച്ചുകൊടുക്കമയിരുന്നു

    • @BEHAPPYwithSREESreejasukumaran
      @BEHAPPYwithSREESreejasukumaran  11 месяцев назад

      Njaan athu kandillya da😥😥

    • @ShaniSalam-ph5uo
      @ShaniSalam-ph5uo 11 месяцев назад

      @@BEHAPPYwithSREESreejasukumaran ശ്രീകുട്ടനെ ഇഷ്ട്ടം ഒരുപാട്

  • @Moluty-wc8qt
    @Moluty-wc8qt 11 месяцев назад +1

    Rice cooker il vekkunna chor tasteundo.....enikk sheriyaavunnilla. Chor kudhirnnapole...cookeril vekkumpol nannayirikkum

  • @prosperity2427
    @prosperity2427 11 месяцев назад +5

    My secret desire of growing plants gets fulfilled only by watching your plant growing

    • @BEHAPPYwithSREESreejasukumaran
      @BEHAPPYwithSREESreejasukumaran  11 месяцев назад

      Oh flat life aano dear😟?

    • @prosperity2427
      @prosperity2427 11 месяцев назад

      Yes dear, that too no balcony, kept a 20 litre water can in front of main door and grows pirandai, money plant, panikkorka.... All in one😂

  • @minivelayudhan958
    @minivelayudhan958 11 месяцев назад

    Srrekuti njan minichechi🫂 njan ninte veediyos eno kanarund eniku ninte akarmamam chyunavarude kude dayvambundavum ninneneritukanan agrahand

  • @neethurandeep8427
    @neethurandeep8427 11 месяцев назад

    തലയിൽ ഉള്ള hat umbrella എവിടുന്നാ വാങ്ങിയേ link ഉണ്ടോ പ്രൈസ് ethraua

  • @rajeshcm5502
    @rajeshcm5502 11 месяцев назад +16

    ഭാഗ്യനെ പോലെയുള്ള ഒരു ഹസ്ബൻഡ് നെ കിട്ടിയത് ശ്രീ എത്ര ഭാഗ്യവതിയാണ് തരൂർ ഉള്ള വീടാണെങ്കിൽ ഇത്ര content കിട്ടില്ല. ഇത് garden, തോട്ടം, മഞ്ഞ് അങ്ങനെ വെല്ലൂരിലെ സൗന്ദര്യം മൊത്തം ക്യാമറയിലൂടെ ഒപ്പിയെടുക്കാൻ ശ്രീജയ്ക്ക് കഴിയും

  • @farzanaevashameem772
    @farzanaevashameem772 11 месяцев назад +1

    Da chedi a scissors itt cut cheyumbol viralinte tholi idayil aayi enik pani kittiyittund pruner cutter vangada amazonil und pani elupam akum
    Pazhaya pole energetic ayi kanatte ini next videoyil
    Daivam anugrahikatte .....

  • @radhamani1064
    @radhamani1064 11 месяцев назад +1

    നീളം ഉള്ള മുടി ശ്രീക്കു നന്നായിട്ടുണ്ട്. വെട്ടരുത് please. ഇടുപ്പ് വരെ ആകാം. പൊക്കം കുറവായ്കൊണ്ട് അതിൽ കൂടുതൽ വേണ്ട. എന്റെ അഭിപ്രായം ആണേ...

  • @radhambikabk6815
    @radhambikabk6815 11 месяцев назад +2

    Nice vlog,veg receipes are yummy 👍🤤🤤💚❤️💙🥰💕

  • @aryaraveendran.s2768
    @aryaraveendran.s2768 11 месяцев назад +2

    Ningal 3perudem swargam alle aa veedu. Avide bhudhimuttikaanum prashnangal undaakaanum aarumillalo. Njangaloke😇😇😢

  • @prosperity2427
    @prosperity2427 11 месяцев назад +4

    Kindly keep Camellia japonica red and pink, I love growing plants, but has no place 😭 flowering plants on land not in pots, I feel we are not letting them grow. Then grow pink hibiscus 😅

  • @diyaworld8508
    @diyaworld8508 11 месяцев назад +8

    ഹായ് ശ്രീയുടെ അതേ അവസ്ഥ ഞാനും കടന്നുപോകുന്നത് കല്യാണത്തിന് മുന്നേ വരെ എനിക്ക് ജോലിയുണ്ടായിരുന്നു 10 വർഷത്തോളം ജോലി ചെയ്തു ഇപ്പം കല്യാണം കഴിഞ്ഞിട്ട് നാലുവർഷമായി ജോലിക്ക് പോകില്ല കാരണം പ്രഗ്നന്റ് ആയപ്പോൾ തൊട്ട് ജോലിക്ക് പോകാൻ പറ്റില്ല സർവലും കാരണമായിരുന്നു ഇപ്പോൾ പോകാൻ പറ്റാത്ത ഒരു സാഹചര്യം ആണ് യൂട്യൂബ് ചാനൽ തുടങ്ങി അതും വലിയ സക്സസ് ഒന്നും ആയില്ല കാരണം വീഡിയോസ് ഒന്ന് റീച്ച് കിട്ടുന്നില്ല എനിക്ക് ഭയങ്കര സങ്കടം ഉണ്ടായിരുന്നു പക്ഷേ സ്ത്രീയുടെ വീഡിയോസ് കാണാൻ തുടങ്ങിയപ്പോൾ തൊട്ട് എനിക്ക് നല്ലപോലെ യൂട്യൂബ് ചാനൽ മുന്നോട്ടുകൊണ്ടു ഒരു ധൈര്യം കിട്ടും ഇനി അതിനുള്ള കണ്ടെന്റ് ഞാനിടും

  • @saibimathew1536
    @saibimathew1536 11 месяцев назад +8

    ഒത്തിരി സ്നേഹത്തോടെ ഒരു കാര്യം പറയട്ടെ സ്ഥിരം സ്ത്രീയുടെ വീഡിയോ മുടങ്ങാതെ കാണുന്ന ഒരാളെ ആണ് ഞാൻ അതുകൊണ്ടുതന്നെ സ്വാതന്ത്ര്യത്തിൽ ഒന്ന് പറയുന്നു ഇന്നത്തെ പച്ച ഡ്രസ്സ് ഒഴിവാക്കുന്നതല്ലേ നല്ലത് അത് ഉപേക്ഷിക്കാൻ സമയമായി എന്നു തോന്നുന്നു എന്റെ ഒരു അഭിപ്രായം മാത്രം ഒരുപാട് പേർ സ്ത്രീയെ ഇഷ്ടപ്പെട്ട കാണുന്നതല്ലേ

  • @asharafasharaf993
    @asharafasharaf993 11 месяцев назад +2

    Shreeyude veedum parisaravum kaanaan vendiyaan njaan main aayitt kaanunnth

  • @sinansaneem8114
    @sinansaneem8114 11 месяцев назад +1

    Ellavarum angineyaan sree avar purathpoyal onn vilikkilla
    Super hair

  • @aswathymidhun6746
    @aswathymidhun6746 11 месяцев назад +2

    ചേച്ചിയെ ഞാൻ അന്ന് പൂച്ചെട്ടി സ്കൂളിന് മുന്നിൽ വച്ചു കണ്ടു സംസാരിച്ചായിരുന്നു. Aswathy എന്നാ എന്റെ name ഓർമ undoo

  • @asharafasharaf993
    @asharafasharaf993 11 месяцев назад +1

    Oru sweet wibe aan shree

  • @mummyme7978
    @mummyme7978 11 месяцев назад

    Nighty super link tharamo on line anekill

  • @sreelekhasmarar7652
    @sreelekhasmarar7652 11 месяцев назад +1

    24.40 അങ്ങനെ food കഴിച്ചിട്ട് വന്നിട്ട് ഗാർഡൻ പണി ഉണ്ടെന്നോ ഞാനൊക്കെ എപ്പോ ചരിഞ്ഞു ന്ന് നോക്കിയാൽ മതി

  • @suneerep4475
    @suneerep4475 11 месяцев назад

    Sree Njanokke anubavikkunnathanu idakkinganevarum mint setcheyy eppoyum vedeoidu be happy

  • @sheejasethu-pb6gu
    @sheejasethu-pb6gu 11 месяцев назад

    Sree sundaree alle...enthum cherum❤❤

  • @shehanashehana4721
    @shehanashehana4721 11 месяцев назад

    Njanum chedi nadunna aaalanu nalla ishtamanu... enteduthu chothikkum...pachakari enthenkilum nattukoode ennu...ennitu ingine parayunnavar vangikondu pokem cheyyum...apozhanu deshyam varunnath😊

  • @lizzythomas6107
    @lizzythomas6107 11 месяцев назад +1

    Jolycheyunnvark nammal kazhikunnathinekal nallathayi kodukanam

  • @ummayummakkalum-kx7nl
    @ummayummakkalum-kx7nl 11 месяцев назад

    ഞാനും തൃശൂർ ആണ് പക്ഷെ ഇവിടെ ഓമകായ എന്നാണ് പറയാ

  • @sunithakk1582
    @sunithakk1582 11 месяцев назад +1

    Kappakayede ullile kuru nannayi kalayu sree

  • @lancykani104
    @lancykani104 11 месяцев назад

    I love you Dolly.Hard working daughter.God bless you'll.❤❤❤

  • @muhammedhisham3369
    @muhammedhisham3369 11 месяцев назад +2

    എനിക്ക് എരിവ് കഴിക്കുമ്പോൾ തലകറങ്ങും ആർക്കെങ്കിലും ഉണ്ടോ അസുഖം.

  • @mfarook2747
    @mfarook2747 11 месяцев назад

    നിങ്ങൾ സൂപ്പർ 👍🏻പവർ 🥰

  • @savithasojan5598
    @savithasojan5598 11 месяцев назад

    മുടിവെട്ടണ്ട ഡാ ....എനിക്ക് ശ്രീയുടെ videos നല്ല ഇഷ്ടാ ..... spr

  • @aestheticcollections35
    @aestheticcollections35 11 месяцев назад +2

    നമ്മുടെ തൃശ്ശൂര് ഭാഷ😂 എങ്ങനെയിഡ് മൊതലലേ, നോക്ക് നോക്ക് അവൻ വരണ വരവ് നോക്ക്😂

  • @sivanigopika2346
    @sivanigopika2346 11 месяцев назад +1

    Ente husband joliku poyal ozhivu kittumbozhokke vilikum..😊..chaya kudicho chorundo ennoke anweshikum❤

  • @ligiafebin9496
    @ligiafebin9496 11 месяцев назад

    Soothing video Sree fertiliser caring onnuparayavoo

  • @sheheenamidlaj3905
    @sheheenamidlaj3905 11 месяцев назад

    Aru paranju.....ente ikka gulfil anu.alu eppozhum വിളിക്കും.

  • @dilshanajasmine5192
    @dilshanajasmine5192 11 месяцев назад

    Ende barthavu angane aanu vilikarilla
    Ennalum nalla snehamanu

  • @diyadhwanis8800
    @diyadhwanis8800 11 месяцев назад +3

    Sathya aa sree Ella karyam ishtathodukoodi cheyyanam illengil it’s a burden❤️❤️ true inspiring words dear❤️❤️

  • @RamyaBalasubramanian-z3y
    @RamyaBalasubramanian-z3y 10 месяцев назад

    Sree shoes details paruymooo

  • @jomonantony1145
    @jomonantony1145 11 месяцев назад +1

    vishadum othiry. perkke eppol. onde

  • @kukkusdreams7355
    @kukkusdreams7355 11 месяцев назад +1

    ശ്രീ ചേച്ചി മുടി നീട്ടം വയ്ക്കാൻ എന്ത ചെയ്യണത്

  • @priyaa.g7119
    @priyaa.g7119 11 месяцев назад

    Sree ഗ്ലൗസ് എവിടുന്നാ വാങ്ങിയെ

  • @pushpalatha568_
    @pushpalatha568_ 11 месяцев назад +1

    Undanmulakinte oru thy tharosree

  • @MaluZLifestyle123
    @MaluZLifestyle123 11 месяцев назад +8

    ശ്രീ പറഞ്ഞപോലെ ഇൻഡിപെൻഡന്റ് ആയി സ്വന്തം സമ്പാദ്യം ഉണ്ടാക്കി ജീവിക്കുന്നത് അത് വേറൊരു വൈബ് ആണ്. നമ്മടെ പാഷനും ജീവിതവും ഒപ്പം മുന്നോട്ട് കൊണ്ടുപോകണമെങ്കിൽ അത് ഭയങ്കര റിസ്ക് വരുന്നകാര്യമാണ്. എന്നെ sambadhiചാണെങ്കിൽ പുറത്തുപോയി ജോലി ചെയ്യാൻ താല്പര്യമില്ല. കാരണം വീടും ഓഫീസും ഫാമിലിയും ഒപ്പം കൊണ്ടുപോകാൻ സാധിക്കാത്ത കാരണം. അങ്ങനെയാണ് യൂട്യൂബ് ചാനൽ തുടങ്ങിയത്, ബട്ട്‌ അതും എന്നെ തളർത്തി. Food ഉണ്ടാകാൻ ഭയങ്കര ഇഷ്ടമാണ്. അത് ഉണ്ടാക്കി അവരോട് എങ്ങനുണ്ട് ennuchotidikkumbol അടിപൊളി എന്ന് പറയുമ്പോഴുണ്ടാകുന്ന സന്തോഷം അത് വേറെ തന്നെയാണ്. പിന്നെ ശ്രീ ദേഷ്യം വീഡിയോ കാണുമ്പോൾ ഒരു പോസിറ്റീവ് എനർജി ആണ്. വീടും എല്ലാം സൂപ്പർ aan😍😍😍

  • @vrindasasikumar6578
    @vrindasasikumar6578 11 месяцев назад +2

    Hi Sree ❤❤❤❤

  • @fathimanishila9871
    @fathimanishila9871 11 месяцев назад

    Pachamulakin enth valama ettukoduka?

  • @sheejasivadas5616
    @sheejasivadas5616 11 месяцев назад

    നമ്മളെ ഇവിടെ പച്ചമുളക് kg 40 ആണ് കണ്ണൂർ ഇന്നലെ വാങ്ങിയത്. മാർകറ്റിൽ നിന്ന്

    • @BEHAPPYwithSREESreejasukumaran
      @BEHAPPYwithSREESreejasukumaran  11 месяцев назад

      അത് സാമ്പാർ മുളക് ആണ്

    • @sheejasivadas5616
      @sheejasivadas5616 11 месяцев назад

      ആണോ ശ്രീ. ഒരു, ഉണ്ടന്മുളക് എന്നാ പറയാറ്

    • @sheejasivadas5616
      @sheejasivadas5616 11 месяцев назад

      എനിക്ക് റിപ്ലൈ തന്നല്ലോ, സന്തോഷം 🤗🤗

  • @divyadivakaran5215
    @divyadivakaran5215 11 месяцев назад

    Njan kitchen il kure work ulla tamil sree ye orkkum...apo oru energy kittum....

  • @asharafasharaf993
    @asharafasharaf993 11 месяцев назад +1

    Commend idaan madiyaa athaa idaathath so vedeo full kaanaarund

  • @asharafasharaf993
    @asharafasharaf993 11 месяцев назад +1

    Pree degree vare poyullo pinnr padichilla innum oru paad kedhikkunnu ente avasaanam vare aa dream oru job ath ente oru feeling dream aayirikkum ipol 39 age aayi ithokke kaanumbol oru samaadaanam

  • @sreelekhasmarar7652
    @sreelekhasmarar7652 11 месяцев назад

    15.30 ഈ പരിപ്പ് കുത്തി കാച്ചൽ എല്ലാർക്കും കാണാപാഠം ആയിരിക്കും

  • @rammyas7542
    @rammyas7542 11 месяцев назад

    Njanum koppakaya enna parsnjirunth but kalyanam kazhinju ernakulathu vannpol koppakaya ennu paranjapol ivide ullavar ennekaliyakki😢. Ende veendum thrissuril anu pookunnam

    • @BEHAPPYwithSREESreejasukumaran
      @BEHAPPYwithSREESreejasukumaran  11 месяцев назад

      🥰🥰

    • @natasha2990
      @natasha2990 11 месяцев назад

      ഞങ്ങൾ 51 ഉം 48 ഉം ഉള്ള couples ആണ്.. ഇപ്പോഴും വളരെ romantic ആയി പോകുന്നു..

  • @rakhisankaran3980
    @rakhisankaran3980 11 месяцев назад +1

    Srre anikkum oru depression mood ond ammayi ammayayittulla anik ishtapedatja varthanagalum ante makkalude karyagalil anavayshyamayi idapedunnathum okkae anne thalarthunnu anik oru motivation tharumo njan mariyanu thamasikkunnathum okkae but chila samayagalil anik vishadam varunnundo annoru doubt annae onnu motivate cheyyumo please

    • @basheerkt4701
      @basheerkt4701 11 месяцев назад

      Same situation 😢

    • @haniyabsr5506
      @haniyabsr5506 11 месяцев назад

      Enikkum ithuthanne avastha. Porathathin.. Hus abroad anu. Orikkalum pratheekshikathe undaya pokk anu. Orumichoru jeevitham illathathkond ath ente dspression koottunnu🥹... Njan vereyalla. Koottukudumbathil thanne thamasam. Married ayi 1 year ayi. Ippo delivery kazhinj kidakkuva

  • @JubairiyaShan
    @JubairiyaShan 11 месяцев назад +4

    മോളെ ആ ചോപ്പർ എനിക്കും ഉണ്ട് . നമ്മൾ പപ്പായ ചെറുതായി അരിയണം എനിട്ട് അത് നല്ല അമർത്തണം അപ്പോ ശരിയാകും. എനിക്കും പ്രീതി എടുക്കാൻ ഭയങ്കര മടിയാണ്.

  • @Archana---vishn
    @Archana---vishn 11 месяцев назад +1

    Hiiii chechi... Mazha undo

  • @sandhiyapv4941
    @sandhiyapv4941 11 месяцев назад +1

    വലിയ വീടാ.'' കണ്ടിട്ട് കൊതിയാവുന്നു.. ശ്രീ ഭാഗ്യവതിയാ... വീട് എത്ര സ സ്ക്വാർ Feet ::

  • @deepthybilan8042
    @deepthybilan8042 11 месяцев назад +2

    കറി വേറെ ഒരു പാത്രത്തിൽ കൊടുക്കണം. അവര്ക് ഇഷ്ട്ടം ഉള്ളത് aduthu കഴിക്കും ചോറിന്റെ മുകളിൽ എല്ലാം കൂടി ഒഴിച്ച് കൊടുക്കല്ലേ

    • @BEHAPPYwithSREESreejasukumaran
      @BEHAPPYwithSREESreejasukumaran  11 месяцев назад +1

      Avarkku athanu ishttam ,ellam vere paathrathil idan ethra paathram venam 😥

    • @deepthybilan8042
      @deepthybilan8042 11 месяцев назад

      @@BEHAPPYwithSREESreejasukumaran അങ്ങനെ അല്ലടാ കറി ഒരു വലിയ പത്രത്തിൽ കൊടുക്കുമ്പോൾ അവർക്ക് വേണ്ടുന്നത് avar എല്ലാം കൂടി aduthu കഴിക്കുമല്ലോ. ചോറ് മാത്രം ഇട്ടാൽ പിന്നെ കറി വിളമ്പാൻ പത്രം ഇല്ലന്നോ athum sreek 😂. Parajathu വേറെ onnum കൊണ്ട് അല്ലടാ എല്ലാം കൂടി ഒന്നിൽ adukkumbol കയ്യിട്ടു കഴിക്കാൻ stalam കാണില്ലലോ

    • @BEHAPPYwithSREESreejasukumaran
      @BEHAPPYwithSREESreejasukumaran  11 месяцев назад +1

      @@deepthybilan8042 avrkku ithanu da ishttam avarkku ishttamullathu pinne avar edukkum

    • @deepthybilan8042
      @deepthybilan8042 11 месяцев назад +1

      @@BEHAPPYwithSREESreejasukumaran mm.ok

  • @nexon744
    @nexon744 11 месяцев назад +3

    കപ്പക്കയുടെ കുരുവു അതിന്റെ പാടയും കളയാതെയാണോ കട്ട് ചെയ്യുന്നേ

  • @sobharadhakrishnan8148
    @sobharadhakrishnan8148 11 месяцев назад

    Umbrella evidunnanu

  • @kamaruneesam2682
    @kamaruneesam2682 11 месяцев назад +1

    പരിപ്പ് വെള്ളത്തിൽ കുതിർ ക്ക് ശ്രീ