34:50 ea lemon ഞാൻ മേടിച്ചിട്ടുണ്ടയിരുന്നു. കുരു എടുത്തു കുഴിച്ചിടണം എന്നൊക്കെ ഓർത്ത മേടിച്ചെ. പക്ഷേ മുറിച്ചിട്ട് ഒരൊറ്റ കുരു പോലും ഇല്ലായിരുന്നു😂😂 പക്ഷേ നാരങ്ങാവെള്ളം ഉണ്ടാക്കിയിട്ട് അടിപൊളി taste ആയിരുന്നു ട്ടോ😋🥰
നിങ്ങളെ എല്ലാരേയും കൂടി കാണുമ്പോൾ സന്തോഷം ചേച്ചി, ശ്രീ ഡ്രസ്സ് 👌അമ്മയും കൂടി വേണമായിരുന്നു 🥰ലക്കിയേ പോലെ തന്നെ ആണ് എന്റെ വീട്ടിലെ റോക്കി ഇതുപോലെ തേങ്ങ തിരുമുമ്പോൾ കൊടുത്തില്ലെങ്കിൽ വഴക്ക് പറയുന്നത് പോലെ കുരക്കും ലക്കിയുടെ കളർ ആണ്
വാടക വീട്ടിൽ ആയിരുന്നപ്പോഴും സ്വന്തം വീട് ആയപ്പോഴും ശ്രീക്ക് ഒരു മാറ്റവും ഇല്ല ♥️ഒരു ദിവസം വീഡിയോ കാണാതെ ഇരുന്നാൽ എന്തോ വിഷമം ആണ് 😍ഒരുപാട് മിസ്സ് ചെയ്യാതെ കാണുന്ന വീഡിയോ ആണ് ശ്രീ ♥️
അതൊക്കെ നമ്മൾ എന്തിനാണ് പറയുന്നത്.അവർക്ക് അറിയില്ലേ.അമ്മയുടെ വാക്കുകളിൽ ഒരു vishamvum ഇല്ല.അവരുടെ കാര്യങ്ങൽ ammikum അറിയാം.പിന്നെ വീഡിയോയിൽ അമ്മ അത് ഉദ്ദേശിച്ച് parayo.
@@athira0307 എനിക്ക് അത് പറയണം എന്ന് തോന്നി. ശ്രീക്കുട്ടൻ ആരുമില്ല എന്ന് അമ്മ പറഞ്ഞപ്പോ ആ വാക്കുകളിൽ വിഷമം ഫീൽ ചെയ്തു. ഇല്ലെങ്കിൽ അങ്ങനെ ഒരു സംഭാഷണം അവിടെ വരില്ലായിരുന്നു. ഇതിനു മുന്പും അമ്മ പറഞ്ഞിട്ടുണ്ട്. എനിക്ക് ശ്രീ എന്റെ ഒരു കൂട്ടുകാരിയെ പോലെ തോന്നിയത് കൊണ്ട് പറഞ്ഞു. നിങ്ങൾക്കു പറയണ്ടെങ്കിൽ നിങ്ങൾ പറയണ്ട
എപ്പോ എത്തി ശ്രീ... ഞാൻ nestoyil ആണ് വർക്ക് ചെയ്യണേ ശ്രീയോട് ഇവിടുത്തെ വീഡിയോ ചെയ്യണം എന്ന് പറയാൻ നിൽക്കായിരുന്നു എന്നാലും കാണാൻ പറ്റിയില്ലല്ലോ ശ്രീയെ 😔
ഹായ് ശ്രീ ഞാൻ ആദ്യമായാണ് കമന്റ് ഇടുന്നത് വ്ലോഗ് എല്ലാം കാണാറുണ്ട് ഫാഗ്യനെ പോലെ എന്റ ഇക്കാക്കും കൃഷി ഫയങ്കര ഇഷ്ട്ടാണ് നമുക്ക് സ്ഥലമില്ല ഡാ കൃഷി ചെയ്യാൻ
You are going through mood swings. Two days depression, next two days on happy mood. This is mainly because of the loneliness there. That place is like that. Join some dance classes or yoga classes in thaloor and go to your shop also in between. It really helps you. Its a small suggestion only.😊
അടിപൊളി ആയിരുന്നു ❤അല്ലേലും ശ്രീയുടെ വീഡിയോ എല്ലാം നല്ലതാണ് കുറ്റം പറയാൻ ഒന്നുമില്ല ❤ അച്ഛനും അമ്മയും പോകുമ്പോൾ സങ്കടം വന്നു 😔 കുഞ്ഞനെയും സുജയെയും കാണുമ്പോൾ എനിക്ക് ഒരുപാട് സന്തോഷമാണ് ഞങ്ങളെ പോലെത്തന്നെയാണ് ഒറ്റ മോളാണ് ഞങ്ങൾക്കും🥰🥰🥰 ശ്രീ കുട്ടൻ poliyaan masha allah 👍👏👏🥰
31.25 നമ്മളും അങ്ങനെ ഒരു ലോഡ് സാധനങ്ങൾ പുതിയ വീട്ടിലേക്ക്ന്നും പറഞ്ഞു വാങ്ങിയിരുന്നു. എവിടെയാവോ ന്തോ അതൊക്കെ. നിനക്ക് ഓർമ്മ ണ്ടോ കൊറേ ചട്ടിയും പാത്രവും ഒക്കെ വാങ്ങി സൂക്ഷിച്ചു വെച്ചിരുന്നു.
Achanum ammayum anu ettavum valiya swathu.. Pinne Sree , bhagyan thadi kuranjutto ( kushumbu varanda) hey there is a spot in trissur . Roastown enna restaurant l povu. ( trissur ) Super anu
ശ്രീ ഞങ്ങളെ abeshichu സ്വർഗത്തിൽ ആണ് ജീവിക്കുന്നത് .
ആ മഞ്ഞ dress ഇട്ടപ്പോ sree കൂടുതൽ സുന്ദരി ആയി.. ട്ടോ 🥰🥰
Ammayum Achanum undavumbo vlog kaanan nalla rasamunduto Sree❤
അമ്മയും അച്ഛനും ഉള്ള vlog കാണാൻ മനസ്സിന് ഒത്തിരി സന്തോഷം തോന്നാറുണ്ട്... 🥰😍💝
34:50 ea lemon ഞാൻ മേടിച്ചിട്ടുണ്ടയിരുന്നു. കുരു എടുത്തു കുഴിച്ചിടണം എന്നൊക്കെ ഓർത്ത മേടിച്ചെ. പക്ഷേ മുറിച്ചിട്ട് ഒരൊറ്റ കുരു പോലും ഇല്ലായിരുന്നു😂😂 പക്ഷേ നാരങ്ങാവെള്ളം ഉണ്ടാക്കിയിട്ട് അടിപൊളി taste ആയിരുന്നു ട്ടോ😋🥰
Aano eni pokubol vaanganm
ശോഭ സൂപ്പർ മാർക്കറ്റ് സൂപ്പർ ആണ്. ഓഫർ ഓക്ക് എപ്പോഴും undvum
Persimmon anu
Sree de vedio upload ആകാൻ kaathirikkum. ഒരുതരം adiction ആയി. നല്ല vedio ആണ് sree. നമ്മളും കൂടെ outing പോകുന്ന feel aayi pokum
നിങ്ങളെ എല്ലാരേയും കൂടി കാണുമ്പോൾ സന്തോഷം ചേച്ചി, ശ്രീ ഡ്രസ്സ് 👌അമ്മയും കൂടി വേണമായിരുന്നു 🥰ലക്കിയേ പോലെ തന്നെ ആണ് എന്റെ വീട്ടിലെ റോക്കി ഇതുപോലെ തേങ്ങ തിരുമുമ്പോൾ കൊടുത്തില്ലെങ്കിൽ വഴക്ക് പറയുന്നത് പോലെ കുരക്കും ലക്കിയുടെ കളർ ആണ്
Jadaillatha nalla സ്നേഹമുള്ള husband 👍
ചേച്ചിടെ മോള് ശെരിക്കും ശ്രീ യെ പോലെ യുണ്ട്..
പറയാതെ വയ്യ വളരെ പോസിറ്റിവിറ്റി videos ആണ് ശ്രീ എല്ലാം ❤👌🏼👍🏼👍🏼
Thnku dear👨👩👦👦
വാടക വീട്ടിൽ ആയിരുന്നപ്പോഴും സ്വന്തം വീട് ആയപ്പോഴും ശ്രീക്ക് ഒരു മാറ്റവും ഇല്ല ♥️ഒരു ദിവസം വീഡിയോ കാണാതെ ഇരുന്നാൽ എന്തോ വിഷമം ആണ് 😍ഒരുപാട് മിസ്സ് ചെയ്യാതെ കാണുന്ന വീഡിയോ ആണ് ശ്രീ ♥️
🫂🫂
Sree ee podi mixiyil beat cheyythu nokkuu adipoli aayirikkum❤😊
ശ്രീക്കുട്ടന് കൂട്ടില്ലെങ്കിൽ അത് ശ്രീയോടും ഭാഗ്യനോടും ഒരു കുഞ്ഞാവക്ക് ട്രൈ ചെയ്യാൻ പറയ്. അമ്മയുടെ വാക്കിലെ വിഷമം മനസ്സിലാകുന്നുണ്ട്
അതൊക്കെ നമ്മൾ എന്തിനാണ് പറയുന്നത്.അവർക്ക് അറിയില്ലേ.അമ്മയുടെ വാക്കുകളിൽ ഒരു vishamvum ഇല്ല.അവരുടെ കാര്യങ്ങൽ ammikum അറിയാം.പിന്നെ വീഡിയോയിൽ അമ്മ അത് ഉദ്ദേശിച്ച് parayo.
@@athira0307 എനിക്ക് അത് പറയണം എന്ന് തോന്നി. ശ്രീക്കുട്ടൻ ആരുമില്ല എന്ന് അമ്മ പറഞ്ഞപ്പോ ആ വാക്കുകളിൽ വിഷമം ഫീൽ ചെയ്തു. ഇല്ലെങ്കിൽ അങ്ങനെ ഒരു സംഭാഷണം അവിടെ വരില്ലായിരുന്നു. ഇതിനു മുന്പും അമ്മ പറഞ്ഞിട്ടുണ്ട്. എനിക്ക് ശ്രീ എന്റെ ഒരു കൂട്ടുകാരിയെ പോലെ തോന്നിയത് കൊണ്ട് പറഞ്ഞു. നിങ്ങൾക്കു പറയണ്ടെങ്കിൽ നിങ്ങൾ പറയണ്ട
Sree your soo lucky to get such a loving and caring parents.😊😊loved the video 😊😊 waiting for second baby planning video
അച്ഛൻ 🥰
ഞാൻ ഒരു നിമിഷം ഷാർജ്ജയിലാണോ എന്ന് തോന്നി. അവിടത്തെ നെസ്റ്റോയിൽ പോയ പോലെ തോന്നി... അതു പോലെ തന്നെയുണ്ട് ശ്രീ മോളെ...
Sree iyal enth lucky ado eppozhum ahanum amma varum njagal kootukudumpam anodo njan ente veetil otta mola enth kothiyanenno ummanem vapanem kondann nirthan pakshe😭😭
❤️❤️
ഹായ്
ശ്രീ എല്ലാവരും ഒന്നിച്ചുള്ള വീഡിയോസ് എനിക്ക് ഒത്തിരി ഇഷ്ടമാണ് സൂപ്പർ ആണ് 🥰🥰🥰🥰🥰🥰🥰🥰
അച്ഛനും അമ്മയും സൂപ്പർ ❤️❤
Yenik niggale yellavareyum orupade ishttamannu. ❤️❤️❤️❤️
ശ്രീ പുട്ടുകുറ്റിയിലോ കുക്കറിലോ ഉള്ള വെള്ളത്തിൽ രംഭയില [ബിരിയാണിയില ] ഇടുക പുട്ടുന് നല്ല മണവും സ്വാദും ആയിരിക്കും try ചെയ്ത് നോക്കുമേ ശ്രീ❤
പുട്ടിനു മുട്ട റോസ്റ്റ് no compination.... ഗ്രേവി ഇല്ലേൽ പുട്ട് കഴിക്കാൻ കഴിയില്ല
Chechii yellow dress um hairstyleum Kanan nalla rasamund
എപ്പോ എത്തി ശ്രീ... ഞാൻ nestoyil ആണ് വർക്ക് ചെയ്യണേ ശ്രീയോട് ഇവിടുത്തെ വീഡിയോ ചെയ്യണം എന്ന് പറയാൻ നിൽക്കായിരുന്നു എന്നാലും കാണാൻ പറ്റിയില്ലല്ലോ ശ്രീയെ 😔
Aano eni varubol kanamtto 👍🏻
Masala box online ano, anenkil link iduvo chechi..njn kandathynonnum inside lid illa
ഹായ് ശ്രീ ഞാൻ ആദ്യമായാണ് കമന്റ് ഇടുന്നത് വ്ലോഗ് എല്ലാം കാണാറുണ്ട് ഫാഗ്യനെ പോലെ എന്റ ഇക്കാക്കും കൃഷി ഫയങ്കര ഇഷ്ട്ടാണ് നമുക്ക് സ്ഥലമില്ല ഡാ കൃഷി ചെയ്യാൻ
Enthoru ishtaa sree yude videos kaanuvaan😊naan vdo vekkunna sound kelkkumbool ente molum koodee koodum ❤athrak ishtaa kand kondirikkaan
ലക്കി വലുത് ആയല്ലോ😍😍😍നാളികേരം പൊളിക്കാൻ കൊടുക്കാം😅😅😅
ഒരുപാട് ഇഷ്ടം ആയി ടാ മുത്തേ നീ മറുപടി താ tta സൂപ്പർ ശ്രീകുട്ടാ 😘😘😘😘😘😘😘
ശ്രീ
എനിക്ക് ശ്രീക്കുട്ടൻ മിട്ടായി കഴിക്കുന്നത് കണ്ടപ്പോൾ ചിരി അടക്കാൻ 😁കഴിയുന്നില്ല
Persimmon ( പേഴ്സിമോണ് )
Sreekutty tomato koodi krishi cheythude
Chechi nesto hyper markket annto,avrde gluf nestode same appearance nattil maintain cheyyunnund avar.,😊 njngl povarund nestok,am also from thrissur😊😊
You are going through mood swings. Two days depression, next two days on happy mood. This is mainly because of the loneliness there. That place is like that. Join some dance classes or yoga classes in thaloor and go to your shop also in between. It really helps you. Its a small suggestion only.😊
Yes dear im planning this
ശ്രീച്ചേച്ചി dressnta link tharuvo
cake adipoli..but knife bor ayipoyi
ഇപ്പോൾ പണിയുന്ന വീടുകളിൽ പലതും നമ്മുടെ കാലാവസ്ഥ ക് യോജിച്ചതല്ല. ഷോ wall ഒക്കെ ഒരിക്കലും പണിയാരുന്ത്. കുറച്ചു കഷിയുമ്പോൾ ഇതൊക്കെ മഹാ ബോർ ആകും
Kunjante mudi onnu murikkanamennu thonnunnu...modern dressinu cherathadu pole... Onnu length kurachu shape cheydal bhangiyundakum
കാക്കാ ഫ്രൂട്ട് എന്ന് പറയും.
ഒന്നു വാങ്ങുന്നില്ലെങ്കിലും എല്ലാ ആഴ്ച്ചയിലും nesto, ലുലുവിൽ പോകാൻ ഒരു രസമാണ്
അടിപൊളി ആയിരുന്നു ❤അല്ലേലും ശ്രീയുടെ വീഡിയോ എല്ലാം നല്ലതാണ് കുറ്റം പറയാൻ ഒന്നുമില്ല ❤
അച്ഛനും അമ്മയും പോകുമ്പോൾ സങ്കടം വന്നു 😔 കുഞ്ഞനെയും സുജയെയും കാണുമ്പോൾ എനിക്ക് ഒരുപാട് സന്തോഷമാണ് ഞങ്ങളെ പോലെത്തന്നെയാണ് ഒറ്റ മോളാണ് ഞങ്ങൾക്കും🥰🥰🥰 ശ്രീ കുട്ടൻ poliyaan masha allah 👍👏👏🥰
Seethathodu channel Krishi family alkar vachu cheyunnu.Krishiyil nalla interest ulla bhayanu oru salute.❤❤❤
ഞങ്ങൾ ഇന്ന് പോയൊള്ളു
31.25 നമ്മളും അങ്ങനെ ഒരു ലോഡ് സാധനങ്ങൾ പുതിയ വീട്ടിലേക്ക്ന്നും പറഞ്ഞു വാങ്ങിയിരുന്നു. എവിടെയാവോ ന്തോ അതൊക്കെ. നിനക്ക് ഓർമ്മ ണ്ടോ കൊറേ ചട്ടിയും പാത്രവും ഒക്കെ വാങ്ങി സൂക്ഷിച്ചു വെച്ചിരുന്നു.
Chachiuda husin Antha jhob
Amma parayaatha parayunnath sree kuttan oru kuutt veenam ennalleee noru doubt.... Sree onn marupadi parayuuu... Ath Amma parnjath karyamaleeeeeeeee☺️
അതെ. ഒരു പെണ്ണുവാവ വേണം❤
Chechi reply thannath kandu orupaduuu happy ayi njann nta kannu neraju chechii 😊😊 chechi puttu kozhakunnath kandapol padu Amma puttu kozhakumbol nanachu vachathum kurachu thenga pirayum urutti kazhikunnath oranam vannuuu 😊 allareyum orupaduuu estham annuuuu.. nerit kanan patumo enn ariyilla ennalum oru Agraham chechiiiiii😊😊
Sree de video Kanan enthishtamanenno❤️
Achanum ammayum anu ettavum valiya swathu.. Pinne Sree , bhagyan thadi kuranjutto ( kushumbu varanda) hey there is a spot in trissur . Roastown enna restaurant l povu. ( trissur ) Super anu
Wype cheyy da aa wall il chooleennu therikum 😢 avare vilich kanik nthengilum pariharam undak kattala cheethavutto ayyoda bhagyante sangadam 😢😢 കാക്കാ ഫ്രൂട്ട്😅
Beefum koorkkkayum ivide indaakkarund ...spr aanu
Nalloru achanteyum ammayudeyum nalloru molu❤ 💕 you sree chechi
Sree enikkum pazham kootti puttu kazhikkan ishtalla... Pinne mutta roastum puttinte combination ano.. I like curry..
20:20 പേഴ്സിമൺ.( Persimmon) പെർമിസൺ അല്ല.
കാക്കി ഫ്രൂട്ട് (Kaki fruit) എന്നും പേരുണ്ട്.
You look cute in yellow dresses❤❤❤
Manja dressil shree adioliaayittund❤
ഞങ്ങൾക്ക് താല്പര്യമുണ്ട് കൃഷി നോക്കാൻ
Njangalum poyathu pole thonnunnu,rasamulla kazhechakal
Lucky umma❤️
Jolike agine aarayum vishwasiche nirthanda chechi.pedi aakunnu
ശ്രീയുടെ അമ്മ ലക്കിയെ പിടിക്കുന്ന രീതി ശരിയല്ല. ഡോഗ് ന്റെ കയ്യ് സെൻസിറ്റീവ് ആണ്.
Sree എനിക്ക് കുറച്ചു നാടൻ മുളകിന്റെ സീഡ് തരുവോ
Wiper vech vellom thudach kalayan easy aaa chechi
ശ്രീക്കുട്ടിടെ മഞ്ഞ ഡ്രസ്സ് സൂപ്പർ ആണ് ട്ടോ എവിടെന്നാണ് വാങ്ങിയത്
Persimmon anudaa
Persimon aaa sree,first njanum angane paranju permission ennu
I think they must have kept oven at customer seating area. We are allowed to use it accordingly to our need. Next time pls look for it
ഇതെവിടെ സ്ഥലം കറക്റ്റ് പറയോ
Sree itta yellow dress evidenna vangiye
sreekuttante skatting shoo evidunnanu vagie?
28:01😂
Dear, husnu oru sister undallo entha avare koode vlogil ulpeduthath entha.she will be very happy.pls reply me
ഡ്രെസ്സിന്റെ ലിങ്ക് തരുമോ നല്ല ഭംഗി ഉണ്ട്
ശ്രീ ചേച്ചി ഞാൻ കുറെ ആയി ചോദിക്കണം എന്ന് വിചാരിക്കുന്നു അച്ഛനെയും അമ്മയെയും കൂടെ കൊണ്ടുവന്ന നിർത്തിക്കൂടെ അവർക്കും ഒരു കൂട്ടാകുമല്ലോ .🥰
Mole 😍❤❤❤❤
Sree you are very lucky ❤❤❤
ഏത് സൂപ്പർ മാർക്കറ്റ് ആണ്...? പേര്...?
❤
Chechii,yellow top link tharumo
Nesto ♥️ missing my UAE days
Adipoli vlog ❤❤❤❤🎉
Nestolu njanum povanam ennu vicharichitundu enganundu Sree avida
Hello
Such couples will get in tamil nadu
Dressings link tharumo
Night dress haul cheyyo....
Sreeee❤❤❤❤❤❤
Hii chechi...❤
Eda nee NESTO lu vannirunno.... Ente veed avideya.... Arinjillallo njn..... Enkil meet cheyyaamaayirunnu.. Shoo.... 😍😍
Sree., decathlon, pronounce (dica)😅Di,
Same ente pappa😢😢
That fruit is Persimmon
First 🎉❤
ചുരിദാർ കൊള്ളാം
Hi sree
My grandson is the same always in roller
kaki fruit
❤️❤️😘😘🥰🥰
Sree meet up vyko pls
Sree🎉😅